ലക്ഷദ്വീപ് : എന്താണ് സംഭവം?| Lakshadweep | MN Karassery

  Рет қаралды 9,611

MN Karassery

MN Karassery

3 жыл бұрын

#Lakshadweep#Island#Kavarati#Minikoy#PrabhulPatel#RSS#BJP#Save_Lakshadweep#Kerala#Malayalam_News#MNKarassery#LakshadweepHistory
DESCLAIMER !
This Channel Does Not Promote or Encourage Any Illegal Activities, All Contents Provided By This Channel Copyright Disclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips that balance in favor of fair use...

Пікірлер: 80
@mathewkl9011
@mathewkl9011 3 жыл бұрын
കാരശ്ശേരി മാഷിന്റെ ക്ലാസ്സിൽ ഇരിക്കാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ 😊
@babooz1135
@babooz1135 3 жыл бұрын
കൃത്യമായ വിലയിരുത്താൽ,.. 👌 നന്ദി സാർ ❤
@bhaskarankokkode4742
@bhaskarankokkode4742 3 жыл бұрын
കരശ്ശേരി മാഷിന് എന്റെ നമസ്കാരം. ലക്ഷദ്വീപ് നിവാസികൾക്ക് അവർ ഇതുവരെ അനുഭവിച്ചു കൊണ്ടിരുന്ന പ്രത്യേക ആനുകൂല്യങ്ങൾ എല്ലാം തന്നെ തുടർന്നും അനുവദിച്ചു കൊടുക്കണം എന്ന് തന്നെയാണ് എന്റെ ശക്തമായ അഭിപ്രായം. വേറൊരു കാര്യം ഞാൻ മാഷിന്റെ പ്രത്യേക ശ്രദ്ധയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. (ഈ കാര്യത്തിൽ മാഷ് വേലിപ്പുറത്തിരിക്കരുത് എന്ന് ഞാൻ താണ് അപേക്ഷിക്കുകയാണ്). ഇനി കാര്യം പറയാം: അതായത്, അവിടെ 2010ൽ ഗാന്ധിജിയുടെ പ്രതിമ കൊണ്ടുപോവുകയും, അതവിടെ ആ നാട്ടുകാരുടെ എതിർപ്പ് മൂലം സ്ഥാപിക്കാൻ സാധിക്കാതെ വരികയും ചെയ്തു. ഈ കാര്യത്തിൽ മാഷ് ഒന്ന് പ്രതികരിക്കണം. ദയവ് ചെയ്ത് ഈ കാര്യത്തിൽ ഉപേക്ഷ കാണിക്കരുത്. ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുവാൻ കഴിയാത്ത ഒരു രാജ്യമോ? അതും ഇന്ത്യയിൽ? ഈ നാണക്കേട് നാം എങ്ങനെ സഹിക്കും. ഒരു കാര്യം കൂടി പറയട്ടെ : ഞാൻ 40ലേറെ വര്ഷങ്ങളായി Andaman ദ്വീപിൽ ആണ് കഴിയുന്നത്. സാറിന് എല്ലാവിധ ആശംസകളും നേരുന്നു.🙏
@sainulabdeenmuhamed8072
@sainulabdeenmuhamed8072 3 жыл бұрын
I have realized now all the issues related to Lakshadweep from this video. Thanks a lot Mr. Karasseri for your time and effort to collect such information.
@ashrafhamza6271
@ashrafhamza6271 3 жыл бұрын
ലക്ഷദ്വീപിലെ ജനങ്ങളുടെ മനസ്സാണ് ആ നാടിന്റെ സൗന്ദര്യം... അവരുടെ നിഷ്കളങ്കതയാണ് അവിടുത്തെ സമാധാനം ❤️ #SaveLakshadweep
@mrliberty2784
@mrliberty2784 3 жыл бұрын
@o നേവി quarters ന്റെ മുമ്പിൽ തങ്ങളുടെ പിതാവിന്റെ പ്രതിമ ആണ് വെച്ചത് എന്ന് എനിക്ക് അറിയില്ല .
@Guest-uo3rp
@Guest-uo3rp 3 жыл бұрын
@o GANDHIYE VEDIVECHU KONNAVARKU ETHIL ENTHU KARYAM?
@sunnyjoseph615
@sunnyjoseph615 3 жыл бұрын
ഗാന്ധിഘാതകരുടെ ഗാന്ധി സ്നേഹം കാണാന് നല്ല രസം
@aboobackerkk5827
@aboobackerkk5827 3 жыл бұрын
സന്തോഷം മാഷേ
@sainulabid.k.p.m7691
@sainulabid.k.p.m7691 3 жыл бұрын
Vry gud..infrmtv..thnk u sir
@abduraoofp7084
@abduraoofp7084 3 жыл бұрын
👍👍
@jafermalappuram9010
@jafermalappuram9010 3 жыл бұрын
❤️❤️❤️❤️
@bhaskaranperamanagalam173
@bhaskaranperamanagalam173 3 жыл бұрын
മാഷേ, അരി ആഹാരം തന്നെ ആണ് മറ്റുള്ളവരും കഴിക്കുന്നത്.. ഞമ്മന്റ് ആളോടുള്ള ഈ സ്നേഹം അതികം കുഴച്ചു നാശമാകല്ലേ.. ഗാന്ധിയുടെ പ്രതിമ അവിടെ വെക്കാൻ പറ്റാത്തത് എന്തു കൊണ്ട്.. അവിടെ ഉണ്ടായിരുന് ഹിന്ദു, ബുദ്ധ മതക്കാർ ഒക്കെ എവിടെ പോയി.. അറക്കൽ കുടുംബം കൊന്നു തള്ളിയ ഹിന്ദുക്കളുടെ skeleton ഒക്കെ ഒന്നു കുഴിച്ചു നോക്കിയാൽ കിട്ടും.. ഹരിച്ചന്ദ്രൻ മാർ മാത്രം ഉള്ള ഒരു സ്ഥലം ആണ് ലച്ചം ദീപ്.. തുഫു.
@Guest-uo3rp
@Guest-uo3rp 3 жыл бұрын
AYYO GANDHIYE KONNAVARUDE GANDHI PRATIMA SNEHAM KANUMBOL CHARDIVARUNNU
@ashrafmohd.ashraf6331
@ashrafmohd.ashraf6331 3 жыл бұрын
കാരശ്ശേരിയിൽ നിന്ന് പ്രതീക്ഷിച്ചത് കിട്ടിയില്ല അല്ലേ. ഗാന്ധി പ്രതിമ വെച്ചില്ല, ക്ഷേത്രം നിർമ്മിക്കാൻ സമ്മതിക്കില്ല, ബുദ്ധ - ഹിന്ദു മതസ്ഥരെ കൊന്നൊടുക്കി എന്നൊക്കെ ഉള്ളത് പച്ചക്കള്ളങ്ങൾ ആണ് സന്ദർഭത്തിനനുസരിച്ച് ഉണ്ടാക്കിയെടുത്ത പച്ചക്കള്ളങ്ങൾ. മാത്രമല്ല. ഗാന്ധിപ്രതിമ വെക്കാത്തതിന് സങ്കടപ്പെട്ട് കരയുന്നതോ ഗാന്ധിജിയെ കൊന്നവർ!
@ash10k9
@ash10k9 3 жыл бұрын
@@ashrafmohd.ashraf6331 കാരശേരി സാർ പറഞ്ഞത് പോലെ അന്താരാഷ്ട്ര മനുഷ്യാവകാശ ഏജൻസികളുടെ ശ്രദ്ധയിൽ കൊണ്ടു വരുകയാണിനി വേണ്ടത്. ഗാന്ധിയെ കൊന്ന ചെന്നായ്ക്കൾ തന്നെ ഗാന്ധി പ്രതിമ വെക്കാൻ വിടുന്നില്ലെന്ന് പറഞ്ഞ് കണ്ണീർ പൊഴിക്കുന്നുണ്ട്. എന്തിനാണാവോ, ഗാന്ധി പ്രതിമ? പ്രഗ്യാസിങ്ങിന് വർഷാവർഷം വെടി വെക്കൽ അനുസ്മരണം കളിക്കാനാണോ...?
@rajeshpannicode6978
@rajeshpannicode6978 3 жыл бұрын
മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് വിഗ്രഹാരാധന അനുവദിക്കാനാവില്ലല്ലോ
@Guest-uo3rp
@Guest-uo3rp 3 жыл бұрын
@@rajeshpannicode6978 appol malappurathu towninte centreeil thanne kshetranghalund ennariyuka
@user-mt6cb6rt2c
@user-mt6cb6rt2c 3 жыл бұрын
ഇതിലെ ചില കമൻ്റുകൾകണ്ടാൽ ഒരു കാര്യം മനസ്സിലാവും. എത്ര മത വിരോധിയോ, യുക്തിവാദിയോ സന്ദേഹ വാദിയോ ആയാലും സത്യസന്ധനായാലോ ആദർശ വാദിയായതുകൊണ്ടോ കാര്യമില്ല, മുസ്ലിങ്ങളെപ്പറ്റിയോ ഇസ്ലാം മതത്തെപ്പറ്റിയോ നല്ല രണ്ട് വാക്ക് പറയാൻ തുടങ്ങുന്നത് വരെ യാ ണ് താങ്കൾ സത്യസന്ധന്നും നിരീശ്വരവാദിയും ആദർശ വാദിയും ആകുന്നുള്ളൂ എന്നതാണ് നാട് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മുസ്ലിംങ്ങളെപ്പറ്റി എപ്പോഴെങ്കിലും നല്ല രണ്ട് വർത്തമാനം പറയാൻ തുടങ്ങുന്നതോടെ പലരും വൃത്തികെട്ട കമൻറുകളുമായി വരും . വല്ലാത്തൊരു ലോകം തന്നെ, വെറുതെയാണോ കൊറോണ ഈ ലോകത്ത് പടർന്നു പിടിച്ചത്, ജനങ്ങൾ നന്നാവാത്തിടത്തോളം ഇത്തരം മഹാമാരികൾ ശിക്ഷയായി ഭൂമിയിൽ വന്ന് കൊണ്ടേയിരിക്കും ,തീർച്ച
@mystory1238
@mystory1238 3 жыл бұрын
വീഡിയോ back ground ഒന്ന് ഉഷാറാക്കിയാൽ ......🥰
@mundakodanmundakodan6227
@mundakodanmundakodan6227 3 жыл бұрын
Very good sir
@drmuthubi531
@drmuthubi531 3 жыл бұрын
Sir you are correct
@sunnyjoseph615
@sunnyjoseph615 3 жыл бұрын
Support you Sir,....the whole Kerala is with our brothers in Lakshwadeep..But we have to be very vigilant in our protests or else we will play into the script written by the Central government.
@gangadharankappatkappat3097
@gangadharankappatkappat3097 3 жыл бұрын
From where you got key to lock your room as there is no thief?
@mrliberty2784
@mrliberty2784 3 жыл бұрын
#SaveLakshadweep
@azeezputhenveettil2337
@azeezputhenveettil2337 3 жыл бұрын
പാവങ്ങൾ ഇനി എന്ത് ചെയ്യും സർ , ഐക്യദാർഢ്യം പ്രകടിപ്പിക്കാനല്ലാതെ, നമുക്ക് എന്ത് ചെയ്യാൻ സാധിക്കും?
@pvagencies7958
@pvagencies7958 3 жыл бұрын
ലക്ഷദ്വീപ് വിഷയത്തിൽ നേരെത്ത മാഷ് വികാരാധീനനായി അവതരിപ്പിച്ചിരുന്നു. അന്ന് തന്നെ മാഷ് വികാരത്തിന്റെ പുറത്തല്ല വിചാരത്തിന്റെ വഴിയാണ് താങ്കളിൽ നിന്നു സമൂഹം പ്രതീക്ഷിക്കുന്നത് എന്ന് ഈയുള്ളവൻ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വീഡിയോയിൽ അവിടുത്തെ ചരിത്രം സത്യസന്ധമായി അവതരിപ്പിക്കപ്പെട്ടു. അവസാന ഭാഗമാവുമ്പോഴേക്ക് സംഘി വിരുദ്ധ രാഷ്ട്രീയക്കാരുടെ നിലവാരത്തിലേക്ക് തരം താണപ്പോൾ നിരാശ തോന്നി. മുൻ വിധിയും തെറ്റിദ്ധാരണയുടെയും മുകളിലുള്ള വൈകാരിക പ്രകടനമായിത്തീർന്നു.. ഗുജറാത്ത് എന്ന് കേൾക്കുമ്പോൾ തന്നെ ബോധപ പൂർവ്വം സൃഷ്ടിക്കപ്പെട്ട പൊതുബോധത്തിൽ മാഷും വീണ പോവുന്നതാണ് കണ്ടത്. മാഷ് പറഞ്ഞതിലെ വസ്തുതാപരമായ പിശക് ചൂണ്ടിക്കാട്ടാതെ വയ്യ. ദ്വീപ് നിവാസികൾ നിഷ്കള ങ്കരാണ് , അഡ്മിനിസ്ടേറ്ററുടെ തീരുമാനത്തിലുള്ള അപാകത കൾ പരിഹരിക്കണം അവരെ മുഖവില കെടുക്കണം സംശയമില്ല. 1, പാവങ്ങൾ അധിവസിക്കുന്ന , പരിമിതമായ വാർത്താ വിനിമയ ബന്ധങ്ങൾ നിലനിൽകുന്ന ദ്വീപിൽ CIA വിരുദ്ധ പോസ്റ്റർ പ്രത്യക്ഷപ്പെടുന്നതിനു പിന്നിൽ ക്ഷുദ്രശക്തികളെ സംശയിക്കേണ്ടതില്ല? പാവങ്ങളായ ആദിവാസികളെ മറയാക്കി മാവോയിസ്റ്റ് കൾ പ്രവർത്തിക്കാറില്ലെ? 2, അനാർക്കലി എന്ന സിനിമ ഷൂട്ടിങ് തടസ്സപ്പെടുത്തിയതായ വാർത്ത സംവിധായകൻ തന്നെ വ്യക്താക്കിയിരുന്നു പിന്നീട് കേന്ദ്ര സർക്കാർ ഇടപ്പെടാന് നടന്നത് 3, ഗാന്ധിജിയുടെ പ്രതിമ നിരവധി വർഷങ്ങളായി സ്ഥാപിക്കാൻ കഴിയാതെ അഡ്വ മിനി സ്ടേറ്ററുടെ ഓഫീസിൽ ഇപ്പോഴും കിടക്കുന്നു. 4, കോവിഡിന്റെ ആദ്യ വരവ് കേരളമുൾപ്പെടെ എവിടെയും രൂക്ഷമായിരുന്നില്ല. രണ്ടാം വരവ് എല്ലായിടത്തും തീവ്രമായിരുന്നു. ലക്ഷദ്വീപിലും സംഭവിച്ചത് രണ്ടാം വരവിന്റ ഭാഗമല്ലെ എന്ന് കരുതുന്നതല്ലെ യുക്തി. 5, ബീഫ് ദ്വീപിൽ നിരോധിച്ചിട്ടില്ല. ഗോവധം എന്നത് പലസ്ഥലത്തും നിരോധിച്ചിട്ടുണ്ട് ഇപ്പോൾ ദ്വീപിലും തെറ്റ് ആണെങ്കിൽ പുനപരിശോധിക്കണം. 6, മദ്യം ചില ഹോട്ടലുകളിൽ മാത്രമെ അനുവദിച്ചിട്ടുള്ളൂ. പൊതുയിടങ്ങളിൽ ലഭ്യമല്ല. 7, മലയാളിയായ ശ്രീ കുര്യൻ സ്ഥാപിച്ച ഗുജറാത്തിലെ സഹകരണ സ്ഥാപനമായ അമൂല്യ എന്ന പാലും ഉല്പന്നങ്ങളും ആണ് ഇറക്കുമതി ചെയ്യുന്നത് , കുത്തക കമ്പനി അല്ല. 8, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മർമ്മപ്രധാനമായ പരിസ്ഥിതി ലോല പ്രദേശത്തെ അവഗണിക്കുമൊ? 9 , മുസ്ലിം ഭൂരിപക്ഷ പ്രദേശവായ തുകൊണ്ട് കേന്ദ്രം പ്രതികാരം ചെയ്യുന്നും എന്ന് ആദ്യം പ്രചരിപ്പിച്ചവരുടെ ലക്ഷ്യം എന്തായിരുന്നു ? 10, ഭരണതലത്തിൽ പല ദൂർത്തം കാര്യക്ഷമത ഇല്ലായ്മയും പറഞ്ഞുകേൾക്കുന്നു. ഇത്തരം കാര്യങ്ങളുടെ നിജസ്ഥിതി പുറത്തു കൊണ്ടുവരണം ദ്വീപു നിവാസികളായ പാവങ്ങളെ സംരക്ഷിക്കണം , അവരെ മറയാക്കി പ്രവർത്തിക്കാൻ ചിദ്രശക്തികളെ അനുവദിക്കരുത്.
@Guest-uo3rp
@Guest-uo3rp 3 жыл бұрын
OTTA COVID CASUM ELLATHA DEEPIL PATEL INTE NAYAM MOOLAM COVID VANNU, APPOL AYALE JAMAYMILLA ARREST CHAITHU JAYILIL ADAKKENDE?
@pvagencies7958
@pvagencies7958 3 жыл бұрын
@@Guest-uo3rp പ്രിയപ്പെട്ട സഹോദരാ ദ്വീപിൽ കോവി ഡ് പരത്തിയിട്ട് പട്ടേലിന് എന്താ ഗുണം ? പട്ടേലിനും കേന്ദ്ര സർക്കാറിനും പേരു ദോഷം വരുമെന്നല്ലാതെ മറ്റെന്തു ഗുണം . അതിനു അവർ തയ്യാറാകുമൊ? ആരോഗ്യ വകുപ്പിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രമെ ഇളവുവരുത്തുകയുള്ളു. ലോകം മുഴുവൻ പടരുന്ന പകർച്ചവ്യാധി ദ്വീപിൽ വരില്ല എന്നതിലെ യുക്തി എന്താണ്? കേരളത്തിൽ കഴിഞ്ഞ വർഷം കോവി ഡ് കാരണം ഒരാൾ മരിച്ചാൽ പോലും വലിയ വാർത്തയായിരുന്നു. ഇന്ന് 200 പേർ വീതം മരിക്കുന്നു ഇതിന് കാരണം മുഖ്യമന്ത്രി പിണറായി ആണെന്നു പറഞ്ഞാൽ വിഡ്ഢിത്വമല്ലെ? കഴിഞ്ഞ കൊല്ലം ചെന്നയിലെ തബ് ലീഗ് ആൾക്കാർ ബോധ പൂർവ്വം കോവി ഡ് പരത്തി എന്ന കളവ് ചിലർ പ്രചരിപ്പിച്ചപ്പോൾ അവർക്കും പൊതു സമൂഹത്തിനും ഉണ്ടാക്കിയ വേദന പങ്കുവെച്ച വർ തന്നെ പട്ടേലിനെതിരെ പറയുന്നത് ശരിയൊ ?. എല്ലാറ്റിനും മതവും രാഷ്ട്രീയവും കുത്തിത്തിരുകുന്ന വർ ആരായാലും മനുഷ്യരല്ല എന്നു പറയേണ്ടിവരും
@kdrmakkah5510
@kdrmakkah5510 3 жыл бұрын
കേരളത്തിൽ എത്ര ഷൂട്ടിംഗുകൾ മുടക്കി. ചർച്ചിൻറെ സെറ്റിട്ടത് വരെ തകർത്തു. ആരാ ചേട്ടാ ഇതൊക്കെ ചയ്‌തത്?
@pvagencies7958
@pvagencies7958 3 жыл бұрын
@@kdrmakkah5510 പ്രിയ സഹോദരാ നേരെത്തെ ചൂണ്ടിക്കാട്ടിയ സിനിമാ ഷൂട്ടിങ്ങ് തടസ്സപ്പെടുത്തുന്നത് പാവങ്ങളായ ദ്വീപ് നിവാസികൾ സ്വന്തം ഇഷ്ടപ്രകാരം ഒരിക്കലും ചെയ്യാൻ സാദ്ധ്യതയില്ല. പ്രത്യേകിച്ച് ചില പ്രബുദ്ധ കേരള മലയാളികൾ പിന്നിൽ പ്രവർത്തിക്കാനുള്ള സാദ്ധ്യതയുണ്ട്. കേരളത്തിൽ തടഞ്ഞില്ലെ എന്ന മറുചോദ്യം ന്യായീകരണമാവില്ല എന്നതല്ലെ സത്യം ഒരു തെറ്റ് മറ്റൊരു തെറ്റിന് പരിഹാരമാവില്ലല്ലൊ. ദ്വീപ് നിവാസികളെ തെറ്റിദ്ധരിപ്പിച്ചു ചൂഷണം ചെയ്യുന്ന ഛിദ്രശക്തികൾക്കതിരെ ജാഗത വേണം എന്നതാണ് ഉദ്ദേശിച്ചത്. ആയിരക്കണക്കിൽ ഷൂട്ടിങ് നടക്കുന്ന കേരളത്തിൽ പ്രാദേശിക പ്രശ്നങ്ങളുടെ പേരിൽ ഒന്നോ രണ്ടോ ഷൂട്ടിങ് തടയപ്പെടുന്നതും ദ്വീപിലെ സംഭവവും വ്യത്യസ്തമല്ലെ? പരസ്പര വിദ്വേഷ പ്രചരണം എല്ലാവരും അവസാനിപ്പിക്കണം.
@aneesanu9285
@aneesanu9285 3 жыл бұрын
@@pvagencies7958 ദ്വീപിൽ പുറത്തു നിന്നള്ളവർ ഒരു പാട് വീഡിയോ എടുതിട്ടുണ്ട് , സിനിമ ഷൂട്ടിംഗ് വരെ... വേറെയും മലയാള സിനിമ എടുതിട്ടുണ്ടല്ലോ പ്രശ്നം അതല്ല.. ഷൂട്ടിംഗ് സമയത്തെ മറ്റു പ്രശ്നങ്ങൾ ആണ്... ഇതിന്റെ ഒക്കെ പ്രശനം എന്താണെന്ന് അറിയാമോ...കാരശ്ശേരി മാഷ് ഇസ്ലാമിനെതീരെ പറഞ്ഞാൽ നികഷ്പക്ഷൻ....
@samuelkuriakose9610
@samuelkuriakose9610 3 жыл бұрын
All the political parties need to rise up and this issue to the forefront otherwise will go to the hands of multinationals. BEWARE!!! POLITICAL PARTIES.
@junabr930
@junabr930 3 жыл бұрын
B5 P ഇവർക്ക് ഒരു പ്രശ്നമുണ്ട് ഇവർ ഒരു നിയമം നടപ്പാക്കണമെന്ന് വിചാരിച്ചാൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവർ അന്തു ചെയ്യും അതുകൊണ്ട് വിമർശിച്ചത് ഒന്നും ഒരുകാര്യവുമില്ല പൊതുവേ കണ്ടുവരുന്നത് അങ്ങനെയാണ്
@hennatunes9102
@hennatunes9102 3 жыл бұрын
Good explanation 👍🌹
@subairap7883
@subairap7883 3 жыл бұрын
Yadhartham
@mystory1238
@mystory1238 3 жыл бұрын
ലക്ഷ ദ്വീപിനൊപ്പം 🥳
@uk2727
@uk2727 3 жыл бұрын
ടൂറിസത്തെപ്പറ്റി ശരിക്കും മനസ്സിലാക്കാതെയാണ് മാഷ് സംസാരിക്കുന്നത്. വികസിതവും അവികസിതവുമായ എത്രയോ വിദേശ രാജ്യങ്ങൾ പരിസ്ഥിതിക്ക് ഒരു പോറൽ പോലുമേൽപ്പിക്കാതെയാണ് ടൂറിസം നടത്തുന്നത്. അതിന്റെ ഗുണം അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്നുമുണ്ട്. നമ്മൾ അത് കണ്ടു പഠിച്ചാൽ മാത്രം മതി. പിന്നെ കുത്തകകൾ തന്നെയാണ് ലോകത്തെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യയടക്കം. അത് തെറ്റല്ല. മറിച്ച് അവരെ രാജ്യത്തിന് മുതൽ കൂട്ടാക്കാനാണ് സർക്കാരുകൾ ശ്രമിക്കേണ്ടത്. സമ്പന്നർ വിദേശരാജ്യങ്ങളിൽ ടൂർ പോകുന്നത് ഇവിടെ അത്തരം സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ്. ആ സൗകര്യങ്ങൾ ഇവിടെയുണ്ടെങ്കിൽ അവരുടെ നികുതിപ്പണം നമ്മുടെ രാജ്യത്തിന് തന്നെ ലഭിക്കും. 'സഞ്ചാരം' പ്രോഗ്രാമുകൾ കണ്ടാൽ അക്കാര്യം വ്യക്തമാവും.
@ajithap2692
@ajithap2692 3 жыл бұрын
MAASH PARRANJATH CORRECT,,,FASCISM NADAPPILAAKKIYA MUSSOLINI PARRANJA DEFINITION FOR FASCIM IS "" FASCISM IS THE COMPLETE MERGER OF THE STATE AND THE CAPITAL""" ETTHRRA SERIYAANU......
@jayakumartr5394
@jayakumartr5394 3 жыл бұрын
What about the Gandhi statue in Lakshadweep? What happened to Hindus there? Please tell this also jihadi.
@nishadkalam
@nishadkalam 3 жыл бұрын
Spirit എന്ന സിനിമയിൽ മോഹൻലാൽ സുരാജ് വെഞ്ഞാറമൂട് നോട്‌ പറയുന്ന ഒരു രാജ്യം ഉണ്ടല്ലോ അതാക്കണം ..... 😳
@Menonsreegiri
@Menonsreegiri 3 жыл бұрын
പറഞ്ഞ് പറഞ്ഞ് അവസാനം മാഷ് ട്രാക്ക് മാറ്റി. അധിനിവേശം? ഭാരതത്തിൻറെ ഭാഗമായ ഒരു പ്രദേശത്ത് വികസനപ്രവർത്തനത്തിന് ശ്രമിക്കുന്നതിനു മുൻപേ തുടങ്ങി....ആൻഡമാൻ ദ്വീപിലെ ജരാവൻ വർഗ്ഗക്കാരുമായി തുലനം ചെയ്തത് വലിയ സാഹസമായിപോയി.
@azeezputhenveettil2337
@azeezputhenveettil2337 3 жыл бұрын
മതം, രാഷ്ട്രീയം, കച്ചവടം
@mashimedia7447
@mashimedia7447 3 жыл бұрын
മാഷേ ജസരി എന്നൊരു ഭാഷ ലക്ഷദ്വീപിൽ ഉണ്ടോ
@mnkarassery
@mnkarassery 3 жыл бұрын
Jazari means of island Some people use the term to refer to Deep Malayalam
@bhaskarankokkode4742
@bhaskarankokkode4742 3 жыл бұрын
അല്ല സാർ, 2010 സെപ്റ്റംബർ 28ആം തിയ്യതിയാണ് ഗാന്ധിജിയുടെ പ്രതിമ അവിടെ കൊണ്ടുപോയത്. ഇത് സത്യമാണ് സാർ. ഈ സത്യം സാർ ദയവുചെയ്ത് കണ്ടെത്തണം. താങ്കളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു.
@sallumon6845
@sallumon6845 3 жыл бұрын
സംഘികൾക്ക് ഒക്കെ ഇപ്പൊ എന്താ ഗാന്ധി സ്നേഹം.. ഓട്രാ.... 💩💩
@raghavakurups1395
@raghavakurups1395 3 жыл бұрын
കാരശ്ശേരിസാർ, സാറിന് പ്രായം ചെല്ലുംതോറും വർഗ്ത്തിന്റെ ഓര്മവരുന്നപോലെ. ഈയിടെയായുള്ള പ്രഭാഷണങ്ങൾ പഴയഒരു നിഷ്പക്ഷത കാട്ടുന്നില്ല. സാർ തീർച്ചയായും ലക്ഷദീപ് വിഷയം നന്നായി പഠിച്ചു നിഷ്പക്ഷവും പുരോഗമനപരം ആയ വീക്ഷണത്തിൽകൂടെ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.
@aneesanu9285
@aneesanu9285 3 жыл бұрын
കാരശ്ശേരി മാഷേ താങ്കൾ മുസ്ലിങ്ങളെ രണ്ടു ചീത്ത വിളിക്കു.... അല്ലെങ്കിൽ നിങ്ങൾ നിഷ്പക്ഷനല്ല...
@AmallNambiar
@AmallNambiar 3 жыл бұрын
Sangi yude karachil
@eztranzme
@eztranzme 3 жыл бұрын
Pazhaya 100 dweep
@tomsvarkey355
@tomsvarkey355 3 жыл бұрын
92 പോയി പിനെ 98 ആദ്യമായി പോയി
@user-mt6cb6rt2c
@user-mt6cb6rt2c 3 жыл бұрын
മാഷെ നാട് വികസിപ്പിക്കണമെന്നും ടൂറിസ്റ്റു കേന്ദ്രമാക്കണമെന്നും കോർപ്പറേറ്റുകൾക്ക് ഏൽപ്പിച്ചു കൊടുക്കണമെന്നും ഇത്ര നിർബന്ധമുള്ളവരാണീ കേന്ദ്ര ഭരണാധികാരികളെങ്കിൽ ജനവാസമില്ലാത്ത മറ്റു ജനവാസമില്ലാത്ത മറ്റു ദ്വീപുകളിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ചെയ്താൽ പോരെ, അങ്ങനെയാണെങ്കിൽ എത്ര നല്ലതായിരുന്നു, പക്ഷേ ജനങ്ങളെ ബുദ്ധിമുട്ടിച്ചിട്ടേ ഞങ്ങൾ ഭരിക്കൂ എന്ന് എന്തിനാണീ നീർബ്ബന്ധ ബുദ്ധി
@sivadasankr978
@sivadasankr978 3 жыл бұрын
പടി പടിയായി മദ്യനിരോധനം നടപ്പിലാക്കും എന്നു പ്രഖ്യാപിച്ചു നമ്മുടെ ഗവണ്മെന്റിന്റെ ഭീവറേജിന്റ ഔട്ട്‌ലെറ്റുകൾ, ജനങ്ങൾ തിങ്ങിപാർക്കുന്ന ജനവസാകേന്ദ്രങ്ങളിലാണ് സ്ഥാപിച്ചിട്ടുള്ളത്. പിന്നെ ടൂറിസം ആൾതാമസമില്ലാത്ത ദ്വീപിൽ മതിയെന്ന് പറയുന്നതിൽ എന്ത്‌ യുക്തിയാണുള്ളതെന്ന് മനസ്സിലാകുന്നില്ല.
@mrliberty2784
@mrliberty2784 3 жыл бұрын
ലക്ഷദ്വീപ് കേരള നിയമസഭയുടെ കീഴിലാക്കണം . ദ്വീപിന് വേണ്ടി ഒരു പ്രത്യേക Ministry രൂപീകരിക്കണം .
@rinurinuthomas4810
@rinurinuthomas4810 3 жыл бұрын
എന്തിന്,,???
@mrliberty2784
@mrliberty2784 3 жыл бұрын
@@rinurinuthomas4810 Because They are our Comrades .
@mrliberty2784
@mrliberty2784 3 жыл бұрын
@@rinurinuthomas4810 ഒഞ്ഞു പോ സങ്കി . പോയി നിന്റെ ചവർക്കർ ചെയ്ത പണി ചെയ്യ് . കാല് നക്കൽ . അതൊക്കെയ നിന്നെക്കൊണ്ട് പറ്റു
@baijubs4677
@baijubs4677 3 жыл бұрын
വളരെ പ്രിയപ്പെട്ട മാഷേ, എന്തോക്കെയ വിളിച്ചു പറയുന്നത്, കഷ്ടം
@sankarankarakad7946
@sankarankarakad7946 5 ай бұрын
ഇപ്പൊൾ മാഷ് എന്ത് പറയുന്നു
@Chopens
@Chopens 3 жыл бұрын
മാഷെ നിങ്ങളുടെ വരിക്കാർ മഹാ ഭൂരിപക്ഷവും സംഘികളൊ തുല്യമാനസിക നിലയിലുള്ള ദുഷ്ടരെ ആണ് എന്നത് നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടൊ?
@anilkumark5605
@anilkumark5605 3 жыл бұрын
ലക്ഷദ്വീപ് വേറെ ഒരു മാലിദ്വീപ് ആകാതിരിക്കണമെങ്കിൽ കേന്ദ്ര ഗവർണമെന്റ് അതിശക്തമായ രീതിയിൽ ഇടപെടണം.
@praveenkumarneelakantapill1867
@praveenkumarneelakantapill1867 3 жыл бұрын
Wasted my time 🙏
@sivadasankr978
@sivadasankr978 3 жыл бұрын
ഈ അടുത്ത കാലത്ത് കോടി കണക്കിന് രൂപയുടെ മയക്കുമരുന്നും, A K 47 തോക്കുകളും, സ്പോടകവസ്തുക്കളും പിടിച്ചെടുത്ത കാര്യo നിസ്സാരമായ കാര്യമാണോ. പ്രതികളെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തത്തിൽ വെളിവായതെന്താണ് എന്നൊന്നും ശ്രദ്ധിക്കാതെയാണ് എല്ലാരും പുലമ്പുന്നത്.
@johnyv.k3746
@johnyv.k3746 3 жыл бұрын
എവിടെനിന്ന് പിടിച്ചെന്ന് ? ലക്ഷദീപിനടുത്തുകൂടി പോകുന്ന ചാനൽ 9 എന്ന അന്താരാഷ്ട്ര കടൽ മാർഗത്തിലൂടെ പോയ ശ്രീലങ്കൻ ബോട്ടിൽ നിന്നാണു പിടിച്ചത് . അതിലുണ്ടായിരുന്ന ശ്രീലങ്കക്കാരെ പിടികൂടുകയും ചെയ്തിരുന്നു.
@askarm7972
@askarm7972 3 жыл бұрын
Srilankan പൗരന്മാരെ arrest ചെയ്തിട്ടുണ്ട്
@Guest-uo3rp
@Guest-uo3rp 3 жыл бұрын
AADYAM VIVARMUNDAKKUKA, SRILANKAYILEKKU IRANIL NINNUM KONDU POYA SADANAM COAST GUARD PURAM KADALIL VECH PIDICHU, ATHANU SAMBAVAM
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН