ചാച്ചൻ സ്പെഷ്യൽ ഇടികോഴി 💪 ഒരു തവണ കഴിച്ചാൽ പിന്നെ വിടില്ല | നടുവേദനക്കും ശരീര വേദനക്കും അത്യുത്തമം

  Рет қаралды 101,536

Samsaaram TV

Samsaaram TV

2 жыл бұрын

നമ്മുടെ പുതിയ ചാനലുകൾ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക 🙏
SAMSAARAM HEROES: / @samsaarammedia
MY HOME: / @myhome1091
സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍
രോഗ പ്രതിരോധത്തിനും ആരോഗ്യകരമായ ജീവിതത്തിനും നിർബന്ധമായും കഴിച്ചിരിക്കേണ്ട ഒരു ഔഷധ കൂട്ടാണ് ഈ കോഴിമരുന്ന്. പഴയ കാലങ്ങളിൽ എല്ലാവരും തന്നെ എല്ലാ വർഷവും ഇത് മുടങ്ങാതെ കഴിക്കാറുണ്ടായിരുന്നു എന്ന് പറയപ്പെടുന്നത്. നടുവേദനക്കും ശരീര വേദനക്കും അത്യുത്തമം... ഇത് 6 മാസത്തോളം കേടുകൂടാതെ ഉപയോഗിക്കാൻ പറ്റുമെന്നാണ് ചാച്ചൻ പറയുന്നത്. കോഴിമരുന്നിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനും ആവശ്യമുള്ളവർക്ക് ഇത് ഓർഡർ ചെയ്യുന്നതിനും വേണ്ടി ചാച്ചനെ ബന്ധപ്പെടാവുന്നതാണ് .
ഫോൺ : +91 90617 98479
Anchor : Shinse Joseph
Camera & Edit : Akhil Cherupuzha

Пікірлер: 110
@SamsaaramTV
@SamsaaramTV 2 жыл бұрын
നമ്മുടെ പുതിയ ചാനൽ (Samsaaram Heroes) കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക. സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി 🙏 kzfaq.info/love/Iu7KNl0ezkAQv3iCon2Ztwfeatured
@roshanmathew5414
@roshanmathew5414 2 жыл бұрын
നല്ല മനുഷ്യൻ.. മാതൃകയാക്കേണ്ട ജീവിതം, സൂപ്പർ 👍👍👍👍👍👍👍
@gayathriarun6609
@gayathriarun6609 2 жыл бұрын
ചാച്ചനെ ദൈവം അനുഗ്രഹിക്കട്ടെ... സൂപ്പർ 👍👍👍👍👍👍👍
@ravivishnu8333
@ravivishnu8333 2 жыл бұрын
അപ്പച്ചന്‍ കിടുവേ ... ആയുസും ആരോഗ്യവും കൊടുക്കട്ടെ 😍😍😍
@sivanangamaly1598
@sivanangamaly1598 2 жыл бұрын
നല്ല മനുഷ്യൻ... 😍😍😍 അവതരണം അടിപൊളി 👍
@danikurian3316
@danikurian3316 2 жыл бұрын
സംസാരം ചാനൽ തുടക്കം മുതൽ ഞങ്ങളുടെ റൂമിലെ എല്ലാവരും കാണാറുണ്ട്... വളരെ വ്യത്യസ്തമായ ആളുകളും കിടിലൻ റെസിപ്പി കളും ഈ ചാനലിനെ മികവുറ്റത്തക്കുന്നു.. കട്ട സപ്പോർട്ട് സംസാരം ടീം 😍
@unnimaya6936
@unnimaya6936 2 жыл бұрын
ചാച്ചൻ സൂപ്പർ... എൺപതാം വയസിൽ ഹോട്ടൽ തുടങ്ങിയ വ്യക്തി.. ആ സംസാരം കേട്ടാൽ തന്നെ വയറുനിറയും. ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ
@babualanallur8188
@babualanallur8188 2 жыл бұрын
ആ ശ്രീത്വം തിളങ്ങുന്ന മുഖം അഴിഞ്ഞു വീണ കേശഭാരം വാക്കിലും നടപ്പിലും അനുഭവപെടുന്ന ദൈവീകഭാവം👍 ഉണ്ണി മായ
@subairashraf2793
@subairashraf2793 2 жыл бұрын
ചാച്ചൻ മുത്താണ്.. നല്ല മനുഷ്യൻ.. മാതൃകയാക്കേണ്ട ജീവിതം
@jostumathew9787
@jostumathew9787 2 жыл бұрын
അപ്പച്ചൻ സ്മാർട്ട്‌ ആണല്ലോ ❤️‍🔥❤️‍🔥
@SamsaaramTV
@SamsaaramTV 2 жыл бұрын
രോഗ പ്രതിരോധത്തിനും ആരോഗ്യകരമായ ജീവിതത്തിനും നിർബന്ധമായും കഴിച്ചിരിക്കേണ്ട ഒരു ഔഷധ കൂട്ടാണ് ഈ കോഴിമരുന്ന്. പഴയ കാലങ്ങളിൽ എല്ലാവരും തന്നെ എല്ലാ വർഷവും ഇത് മുടങ്ങാതെ കഴിക്കാറുണ്ടായിരുന്നു എന്ന് പറയപ്പെടുന്നത്. നടുവേദനക്കും ശരീര വേദനക്കും അത്യുത്തമം... ഇത് 6 മാസത്തോളം കേടുകൂടാതെ ഉപയോഗിക്കാൻ പറ്റുമെന്നാണ് ചാച്ചൻ പറയുന്നത്. കോഴിമരുന്നിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനും ആവശ്യമുള്ളവർക്ക് ഇത് ഓർഡർ ചെയ്യുന്നതിനും വേണ്ടി ചാച്ചനെ ബന്ധപ്പെടാവുന്നതാണ് . ഫോൺ : +91 90617 98479
@jeejavijayakuhhmar9524
@jeejavijayakuhhmar9524 2 жыл бұрын
.
@priyathankam8071
@priyathankam8071 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ..ചാച്ചനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ. ഇങ്ങനെ ഉള്ളവരെ ഇനിയും ഈ ചാനൽ പരിചയപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു ❤‍🔥❤‍🔥
@focuswithserious7705
@focuswithserious7705 2 жыл бұрын
Correct 💕
@sajeevavarankunnath8096
@sajeevavarankunnath8096 2 жыл бұрын
ചാച്ചൻ എത്ര നിഷ്കളങ്കനായ മനുഷ്യൻ. എന്തായലും ഇതൊന്നു ഉണ്ടാക്കി നോക്കണം
@sojoshow23
@sojoshow23 2 жыл бұрын
എന്റെ ദൈവമേ... നീയെന്റെ പ്രാർത്ഥന കേട്ടൂ🙏.... അടിപൊളി...👏 ചാച്ചനെ കാണാൻ ഉടനെ വരാംട്ടോ...Samsaram TV..Thank you so much 🙏Solly Teacher Calicut 🤗
@jayjoseph8727
@jayjoseph8727 2 жыл бұрын
എന്തായാലും പുതിയ ഒരു അറിവ് ആയിരുന്നു .. മരുന്നിൻറെ ഫലം ആ ശരീരം കണ്ടാൽ മനസിലാകും . ഇത്തരം അപൂർവ്വ പാചക , ചികിത്സ രീതികൾ അന്യം നിന്നു പോകാതിരിക്കട്ടെ . എല്ലാ നന്മകളും നേരുന്നു .
@jpj369
@jpj369 2 жыл бұрын
സൂപ്പർ. കൂട്ടു കൂടി എല്ലാവർക്കും പരിചയപ്പെടുത്തിയാൽ നല്ലതായിരുന്നു.
@SwapnasFoodBook
@SwapnasFoodBook 2 жыл бұрын
Chachante cooking um, samsaravum ishtapettu. 👌❤♥️
@binoyjoseph1088
@binoyjoseph1088 2 жыл бұрын
ചാച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@manumahesh6002
@manumahesh6002 2 жыл бұрын
അടിപൊളി നല്ല വീഡിയോ 👌👌മനസ്സിനൊരു സന്തോഷം 👌👌
@francisabraham7039
@francisabraham7039 2 жыл бұрын
Noise ഭയങ്കര disturb ആകുന്നുണ്ട് bro... ചെയ്യ്യുന്ന effort വെറുതെ ആകരുത്.. ചാച്ചൻ ദീർക്കായുസ്സ് ആയിരിക്കട്ടെ
@akhilvarghese7437
@akhilvarghese7437 2 жыл бұрын
നിഷ്കളകമായ സംസാരം... 👍👍👍
@geethajohnson5483
@geethajohnson5483 2 жыл бұрын
Chachaaa adipoliyayitundu apo ഇതാണല്ലേ ആരോഗ്യത്തിന്റ രഹസ്യം നല്ല ഒരു വീഡിയോ കാണിച്ചതിന് ചാച്ചന് ഒരുപാട് നന്ദി.
@anilkurian3638
@anilkurian3638 2 жыл бұрын
Appachen enikku orupadu ishtta payttu. God bless you
@subairashraf2793
@subairashraf2793 2 жыл бұрын
അവതാരകൻ സൂപ്പർ 👍👍👍👍👍
@salomithomas171
@salomithomas171 2 жыл бұрын
Poli സാധനം 👍
@jibig09
@jibig09 2 жыл бұрын
Chachan adipoliyaanee.. 😍😍😍🙂
@mariespv513
@mariespv513 2 жыл бұрын
Chachane orupad yishtamanu...super dishes..may God bless you and your family 🙏
@lakshmimenon6921
@lakshmimenon6921 2 жыл бұрын
ചാച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
@shennyelzakurian9639
@shennyelzakurian9639 2 жыл бұрын
സൂപ്പർ ചാച്ചാ 😍 lovely ചേച്ചി ജെസ്‌ലി ചേച്ചി യെ mis ചെയുന്നു 😍
@tastehunt4901
@tastehunt4901 2 жыл бұрын
അടിപൊളി 👍
@jdmbrrejin.j2697
@jdmbrrejin.j2697 2 жыл бұрын
പഴയ കാലം ഓർത്തെടുക്കാൻ നിമിത്തമായി, ചാച്ചനെ ഒത്തിരി ഇഷ്ടമായി....
@vineethsharebank5197
@vineethsharebank5197 2 жыл бұрын
Chaachan super 👌
@albinjosephanchanikkal4703
@albinjosephanchanikkal4703 2 жыл бұрын
Chachan oru killadi thanne💕
@ashaprasad8558
@ashaprasad8558 2 жыл бұрын
Achoda paavam Appachan😘
@aruns4359
@aruns4359 2 жыл бұрын
Chachan poli anu..❤️❤️
@mammenphilip2336
@mammenphilip2336 2 жыл бұрын
Super appachen
@dianamariyam647
@dianamariyam647 2 жыл бұрын
Super 👍🏻
@josephmani3831
@josephmani3831 2 жыл бұрын
ഈ. അറിവുകൾ. പുസ്തക മാക്കി മറ്റുള്ളവരിലേക്ക് പകർന്നു.. കൊടുക്കുക... 👌👌👏🌹🌹🌹
@shinyshine4196
@shinyshine4196 2 жыл бұрын
Thank you
@alexmathew2050
@alexmathew2050 2 жыл бұрын
Adi poli🙏
@somanrajan8203
@somanrajan8203 2 жыл бұрын
What are the secret ingredients of chachen, can you handover to future generations ?
@tastehunt4901
@tastehunt4901 2 жыл бұрын
അപ്പച്ചൻ സൂപ്പർ
@varghesekb9833
@varghesekb9833 2 жыл бұрын
സംസാരം tv 👍👍👏
@royverghese7014
@royverghese7014 2 жыл бұрын
Ellodu koodiyano edichu edukkunnathu?
@jolly.mathew1832
@jolly.mathew1832 2 жыл бұрын
Ellam parayannn patathelakel ethina kanikunathuu
@vasantha3694
@vasantha3694 2 жыл бұрын
Chachan ariyaan ""nonstick pane il metals upayogikkaruthu """"
@aliakbarph
@aliakbarph 2 жыл бұрын
👍👍
@soumyasunnysoumya3379
@soumyasunnysoumya3379 2 жыл бұрын
👌👌
@amarakbarantony158
@amarakbarantony158 2 жыл бұрын
Chaachan full on full power anallo😆😆😆
@nibubabu4546
@nibubabu4546 2 жыл бұрын
Good
@merymercyka6239
@merymercyka6239 Жыл бұрын
ആവൂ vayyil കപ്പലോടുന്നു. 😛🥰👌👌
@lathikasathyanath2985
@lathikasathyanath2985 2 жыл бұрын
ചാച്ചൻ super
@mybikemyrules5917
@mybikemyrules5917 2 жыл бұрын
ചാച്ചൻ പൊളി 😍❤️
@Ryan-Issac-Johns-369
@Ryan-Issac-Johns-369 2 жыл бұрын
Wishes...
@akhilvarghese7437
@akhilvarghese7437 2 жыл бұрын
👍👍👍
@lishajose3953
@lishajose3953 2 жыл бұрын
ചാച്ചൻ പൊളിച്ചു
@kuriakosejoy5066
@kuriakosejoy5066 2 жыл бұрын
ചൂടാകുമ്പോൾ നല്ല മണം ഒക്കെ വരുന്നുണ്ടല്ലേ അങ്ങനെ പറയാതെ മക്കളെ, ചാച്ചൻ പൊളി
@blessypalatty2139
@blessypalatty2139 2 жыл бұрын
💞💞
@anujoseph3852
@anujoseph3852 2 жыл бұрын
❤️👍
@chakaravarthyblog1636
@chakaravarthyblog1636 2 жыл бұрын
ചാച്ചൻ കീ ജയ് 👍👍👍👍👍👍
@sheelasunish1575
@sheelasunish1575 2 жыл бұрын
Chachane vilikan number koduthale vilikan pattu, number kandilla
@gireeshkoppadan2341
@gireeshkoppadan2341 2 жыл бұрын
Charaya kozhi kettitundo...
@noeljosegeorge
@noeljosegeorge 2 жыл бұрын
❤️
@familydoctor7429
@familydoctor7429 2 жыл бұрын
💝💝💝
@KrishnaKumar-er2ru
@KrishnaKumar-er2ru 2 жыл бұрын
♥️♥️♥️♥️♥️
@jijimonstephen7210
@jijimonstephen7210 2 жыл бұрын
ചാച്ചനെ കോൺടാക്ട് ചെയ്യാൻ നമ്പർ എവിടെ കിട്ടും, ?
@user-by7yr8on3o
@user-by7yr8on3o 2 жыл бұрын
എത്ര എത്ര നാടൻ അറിവുകൾ ആർകെങ്കിലും പറഞ്ഞു കൊടുക്ക്‌ ---
@ponnuvava2301
@ponnuvava2301 2 жыл бұрын
എന്റെ അമ്മ ഉണ്ടാക്കി തരാറുണ്ട്
@pkrajan4529
@pkrajan4529 2 жыл бұрын
ക്യാപ്റ്റൻ രാജു സാറുമായിട്ടുള്ളൊ ഇൻറർവ്യൂ പോലെ തോനിയത് ആർക്കൊക്കെ
@KrishnaKumar-er2ru
@KrishnaKumar-er2ru 2 жыл бұрын
കൊറിയർ ന് എത്രയാകും 🤔🤔🤔
@neelchacko11
@neelchacko11 2 жыл бұрын
Njan order cheythu ivarodu but enikku kittiyathu fungus um pinne kanachathum aaarunnu veruthe cash kalanju 2000 rs
@zaynvlogs7337
@zaynvlogs7337 2 жыл бұрын
number koduthittille?
@robykuriakose2293
@robykuriakose2293 2 жыл бұрын
Super
@sajijoseph257
@sajijoseph257 2 жыл бұрын
ചാച്ചൻ കൊള്ളാം. പക്ഷെ കൂട്ട് പറഞ്ഞു കൊടുത്താൽ അല്ലേ മറ്റുള്ളവർക്ക് ഉപകാരം ആകൂ. വീഡിയോ കണ്ടാൽ എനിക്ക് ഗുണം കിട്ടില്ലല്ലോ
@anusebastian6701
@anusebastian6701 2 жыл бұрын
Samsaram കൊള്ളാം പക്ഷേ ചാച്ചൻ ന്റെ ഫോൺ നമ്പർ ഇല്ല, നല്ല ഒരു വീഡിയോ ആണ് പക്ഷെ അതു പ്രയോജന പെടുത്താൻ പറ്റുന്നില്ല... കണ്ണൂർ എവിടെ പോയി കണ്ടുപിടിക്കും.. plz give his number
@bincysiby6335
@bincysiby6335 2 жыл бұрын
ചെമ്പേരി അടുത്ത് സ്ഥലം
@parakatelza2586
@parakatelza2586 2 жыл бұрын
Innocent man..
@lissyjames5598
@lissyjames5598 2 жыл бұрын
👌🏼👌🏼👌🏼👌🏼🙏🙏🙏🙏🙏🙏
@greetingstofellowtravelers8877
@greetingstofellowtravelers8877 2 жыл бұрын
🙏🙏🙏❤️❤️❤️❤️👍👍👍👍
@nithesh1294
@nithesh1294 2 жыл бұрын
08:02
@NehaMariaa
@NehaMariaa 2 жыл бұрын
*𝑺𝒖𝒑𝒆𝒓𝒃 🥳🥳*
@focuswithserious7705
@focuswithserious7705 2 жыл бұрын
ചാച്ചൻ ഹീറോ 🌹🌹🌹
@purushothamank8464
@purushothamank8464 2 жыл бұрын
ചാച്ചന്റെ ഫോൺ നമ്പർ കിട്ടുമോ.
@VasuDevan-xs7if
@VasuDevan-xs7if 2 жыл бұрын
Tel,No,ചേർക്കുക.
@sreejith.edavattathu
@sreejith.edavattathu 2 жыл бұрын
ഒരു സംശയം അത്‌ ആട്ട്‌കല്ലാണൊ അതൊ ഉരൽ ആണൊ.
@sureshanam906
@sureshanam906 8 ай бұрын
Man,Patrathl,uodakamayirunnu
@reenajose5528
@reenajose5528 2 жыл бұрын
Aaaaaa chachandea. pH NO THARAMO. MARUNNU ORFER CHEAYYAN AANU
@parakatelza2586
@parakatelza2586 2 жыл бұрын
Tel phone of chachan
@heavenlyvision1602
@heavenlyvision1602 2 жыл бұрын
അരിയാറിൽ ചൗവരിയില്ല.
@ratheeshp.s4256
@ratheeshp.s4256 2 жыл бұрын
Alien
@ajesh-fz1qe
@ajesh-fz1qe 2 жыл бұрын
ഭയങ്കര ശബ്ദം ഒന്നും കേൾക്കാൻ പറ്റുന്നില്ല
@greetingstofellowtravelers8877
@greetingstofellowtravelers8877 2 жыл бұрын
മമ്മുടെ ചേച്ചി മാര് എവിടെ പോയി 🙄
@gopalvenu293
@gopalvenu293 2 жыл бұрын
അത് ഉരൽ അല്ല... ആട്ടു കല്ല് ആണ്‌
@m00samoosa45
@m00samoosa45 2 жыл бұрын
കൂട്ട് പറഞ്ഞു കൊടുക്കണ്ട. ആരെങ്കിലും മനസ്സിലാക്കും
@josepious5766
@josepious5766 2 жыл бұрын
ചാച്ചനെ വിളിക്കാൻ നമ്പർ തന്നിട്ടില്ല ല്ലോ പിന്നെങ്ങിനെ യൊന്നു വിളിക്കും
@reenajose5528
@reenajose5528 2 жыл бұрын
pH No tha.
@josemathew5171
@josemathew5171 2 жыл бұрын
Eyal udayippu anu
@ratnakumarn4749
@ratnakumarn4749 2 жыл бұрын
കോഴിയെ കാണിച്ചുള്ള കാര്യം ക്രൂരമാണ്
@ravivishnu8333
@ravivishnu8333 2 жыл бұрын
അയ്യോ കോഴിയെ തിന്നാത്ത ആളായിരിക്കും അല്ലിയോ
@arucparamban
@arucparamban 2 жыл бұрын
കോഴിയെ കാണിക്കുമ്പോൾ ചേട്ടൻ കണ്ണടക്കുക,ശേഷം ഫ്രൈ ചെയ്ത മണം വരുമ്പോൾ കണ്ണുതുറക്കുക, അറിഞ്ചം പുരിഞ്ചം വാരി തിന്നുക. ചേട്ടന്റെ ഒരുമാതിരി പെട്ട വേദനകൾ എല്ലാം മാറിക്കിട്ടും.
@josephc.l938
@josephc.l938 2 жыл бұрын
ചച്ചാ നോൺ സ്റ്റിക് ചട്ടിയിൽ മരത്തിൻ്റെ ചട്ടുകം ഉപയോഗിച്ചാ മതി ചാച്ചാ ഇതിൻ്റെ മരുന്ന് കൂട്ടുകൾ എല്ലാം ഒന്ന് പറഞ്ഞ് തരാമോഇല്ലെങ്കിൽ കോഴിമരുന്ന് എനിക്ക് ഉണ്ടാക്കി തരാമോ അതിൻ്റെ അതിൻ്റെ രൂപ ഞാൻ തരാം പറയുന്ന സ്ഥലത്ത് വന്ന് വാങ്ങി കൊള്ളാം
@vasantha3694
@vasantha3694 2 жыл бұрын
Chachan ariyaan ""nonstick pane il metals upayogikkaruthu """"
@johujoseph3231
@johujoseph3231 2 жыл бұрын
👍👍👍
@anjukurian7040
@anjukurian7040 2 жыл бұрын
👍👍👍
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 887 М.
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 7 МЛН
PINK STEERING STEERING CAR
0:31
Levsob
Рет қаралды 18 МЛН
ช่วยหนูด้วย
0:15
Jenny Mintra
Рет қаралды 10 МЛН
ช่วยหนูด้วย
0:15
Jenny Mintra
Рет қаралды 10 МЛН