ചാച്ചനും അമ്മയും വരുന്നു🥰😍

  Рет қаралды 68,368

Aussie Amma Malayali😎

Aussie Amma Malayali😎

3 күн бұрын

അങ്ങനെ ചാച്ചനും അമ്മയും വരുന്നു🥰😇
Music: As Leaves Fall
Musician: @iksonmusic

Пікірлер: 212
@febajenson-5559
@febajenson-5559 Күн бұрын
ഒത്തിരി സന്തോഷം അമ്മയും ചാച്ചനും വരുന്നു എന്ന് അറിഞ്ഞതിൽ നിങ്ങൾക്ക് കുറച്ച് റസ്റ്റ് കിട്ടും മോനൂട്ടിന് നല്ല നീരുവീഴ്ച ഉണ്ടല്ലോ ഹായ് മിറാ മോൾ എല്ലാവരുടെയും അസുഖം പെട്ടെന്ന് മാറട്ടെ🙏🙏❤️❤️❤️❤️❤️❤️
@beenabeena4823
@beenabeena4823 2 күн бұрын
നിങ്ങൾ രണ്ടുപേരെയും കുഞ്ഞുങ്ങളെയും ഭയങ്കര ഇഷ്ടമാണ് എനിക്ക് ഉമ്മ വെക്കാൻ തോന്നുന്നു
@gamingwithrock5581
@gamingwithrock5581 Күн бұрын
Super
@Priya34231
@Priya34231 2 күн бұрын
ഒത്തിരി സന്തോഷംചാച്ചനെയും അമ്മയും കാണാൻ പറ്റുന്നതിൽ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@JeenaBenny-it4qw
@JeenaBenny-it4qw 2 күн бұрын
മീറ മോള് ഹാപ്പി❤❤❤rive mon cheri❤❤❤❤
@rajijayaprakash334
@rajijayaprakash334 2 күн бұрын
Sweet voice nimisha, beutiful song. .Realy enjoyed❤❤
@daisydenny2016
@daisydenny2016 2 күн бұрын
ചാച്ചനും, അമ്മേം വരുന്നെന്നു കേട്ടിട്ട് ഭയങ്കര സന്തോഷം ❤❤ മിറ, റീവൂട്ടാ 😘😘😘😘😘❤❤❤❤
@sheelavinod6176
@sheelavinod6176 Күн бұрын
ചാച്ചനും അമ്മയും വരുന്നതറിഞ്ഞു സന്തോഷം❤ നിമിഷ പാട്ട് സൂപ്പർ❤
@sheebarajeev7927
@sheebarajeev7927 Күн бұрын
Happy to hear chachan and amma r coming. Super nimisha😍❤️video superr mirakutty very smart... Cute family.. 😍❤️
@Smitha_pk
@Smitha_pk Күн бұрын
ചാച്ചനും അമ്മയും പെട്ടെന്ന് തന്നെ വരുന്നത് നന്നായി.നിങ്ങൾക്ക് ഒരാളാകുമല്ലോ.മിറ മോളോട് പറഞ്ഞില്ലേ. അവൾക്കായിരിക്കും കൂടുതൽ സന്തോഷം
@sharjakassim9501
@sharjakassim9501 2 күн бұрын
ഇന്നത്തെ വീഡിയോയിൽ ചാച്ചനും മമ്മിയും വരുന്നു എന്ന നല്ലൊരു വാർത്ത കേട്ടതിൽ ഒത്തിരി സന്തോഷം 😍😍👍👍പിന്നെ മിറക്കുട്ടൻറ കളി കണ്ട് എനിക്ക് ചിരിയാണ് വന്നത് 😅😅കുറുമ്പിക്കുട്ടി നല്ല രസംണ്ട്...എനിക്കൊരുപാടിഷ്ടാണ്😘😘😘💕💕റീവുട്ടൻറ ചിരി നല്ല ഭംഗീണ്ട് ❤❤കൂന്തള് കാണിച്ച് കൊതിപ്പിച്ചൂലെ😋😋😋നിമിഷയുടെ പാട്ട് ഒരുപാടിഷ്ടം❤❤❤👍👍
@sangeethaj9507
@sangeethaj9507 2 күн бұрын
Chachanum, Ammayum varunnu ennarinjathil othiri santhosham❤Mirakuttan midukkiyayu... Smart aayi.. ❤
@user-mt9gt5pk8o
@user-mt9gt5pk8o 2 күн бұрын
Ninglude video kanumbo valare positive Anu Mira Reeve love you muthe
@premasasimenon3243
@premasasimenon3243 2 күн бұрын
Chachneyum ammayeyum kanan ningalepole njangalum kathirikunnu mirakuty reevuta umma❤❤❤❤❤❤❤❤❤
@anjiniprasannan1998
@anjiniprasannan1998 2 күн бұрын
Very happy to know that parents coming How Is Molu s school
@remankumar3383
@remankumar3383 Күн бұрын
Very Nice Mole. പാട്ട് സൂപ്പർ ❤️🥰
@edward796
@edward796 2 күн бұрын
നല്ല പോസിറ്റീവ് എനർജി യാണ് നിങ്ങളുട വീഡിയോ ❤❤❤❤❤❤
@beenabeena4823
@beenabeena4823 2 күн бұрын
നിമിഷ മോളെ നിമിഷങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുപാടി തരുവാൻ ആഗ്രഹിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sujatharamadas6002
@sujatharamadas6002 Күн бұрын
Good to c u all nd know about day to day activities..paattu super mole.
@emmanueljery920
@emmanueljery920 2 күн бұрын
Eeshoppa mirakutta.. Loveu❤️
@susyivan3718
@susyivan3718 2 күн бұрын
Happy ayallo. Miramolu, chacha amma varumallo.,
@shiju100
@shiju100 2 күн бұрын
Nimisha Chechi EEAttan Vava Marley Amma Pappa Good morning 🥰 Video 👌🏻👌🏻
@akshayaachu9903
@akshayaachu9903 2 күн бұрын
അമ്മയും ചാച്ചനും വരും എന്നറിഞ്ഞപ്പോ സന്തോഷം മിറാക്കുട്ടി റീവൂട്ടാ ❤❤നിമിഷ പാട്ട് സൂപ്പർ 🥰🥰🥰
@sathisreenath4526
@sathisreenath4526 2 күн бұрын
പാട്ട് Super ആണുട്ടോ നിമിഷ.❤ കുഞ്ഞുവാവകൾക്ക് ചക്കരയുമ്മ❤ അമ്മേനേം ചാച്ചനും വരുന്നതിൽ ഒരുപാട്സന്തോഷം ട്ടോ❤😊
@syamalanarayanan1259
@syamalanarayanan1259 Күн бұрын
Chachanum,ammayum varunnue annarinjnuthil santhozham."God bless you"❤❤❤
@ajithajayarajjayaraj2741
@ajithajayarajjayaraj2741 2 күн бұрын
നിങ്ങളെ എല്ലാരേയും ഒരുപാട് ഇഷ്ടം.. ഒപ്പം നിമിഷമോളുടെ പാട്ടുകേൾക്കാനും ഒത്തിരി ഇഷ്ടം ♥️♥️♥️♥️
@trinitypreethathripthi6214
@trinitypreethathripthi6214 2 күн бұрын
blessed parents to have such a blessed son🙏❤️ Love you mone ❤️🙏 MAY GOD BLESS YOUR FAMILY
@jeenimarymathew6100
@jeenimarymathew6100 Күн бұрын
Very good family. God bless you abundantly.
@mascatbro6228
@mascatbro6228 2 күн бұрын
അപ്പോൾ ഇനി ഒരു മാസം കൂടി കാത്തിരിക്കണം പപ്പയ്ക്കും മമ്മിക്കും വേണ്ടി❤
@sandhyanandakumar9254
@sandhyanandakumar9254 2 күн бұрын
Mirakuttanu bak novum❤Reevutta chakkarakutta🥰Amma chacha❤Nimi Aussu good family🙏🏻
@sriram17121957
@sriram17121957 2 күн бұрын
So sweet both of you. Love you all ❤❤❤ God bless. ❤❤❤
@rajijayaprakash334
@rajijayaprakash334 2 күн бұрын
Good news... Chachan & Amma Arriving. Really waiting for the vlogs with amma. Pinne koondhal fry seems to be very tasty. Thank you aussiechan for the delicious preparation. Chakkara umma ro Reevuttan & Meeramolu. ❤❤❤❤❤❤❤❤❤❤❤❤
@SinduSajeev-oq7no
@SinduSajeev-oq7no 2 күн бұрын
എന്ത് ഭംങ്ങിയാ സ്ഥലം ഒക്കെ കാണാൻ👍♥️♥️🌼
@RashiRahman-oi2ek
@RashiRahman-oi2ek 2 күн бұрын
ഒരുപാട് സന്തോഷം
@anithajagan8107
@anithajagan8107 2 күн бұрын
ചേച്ചിയും ചാച്ചനും വരുന്നത് സന്തോഷം❤❤
@sumamsumam320
@sumamsumam320 Күн бұрын
Super singing Nimisha.. മഴത്തുള്ളികൾ kozhinjeedumee നാടൻ വഴി... ഈ പാട്ട് പാടാമോ നിമിഷ... 🥰🥰🥰🥰
@swapnaswapna6166
@swapnaswapna6166 2 күн бұрын
Ammayum chachanum Australiayilekku varunnathil othiri santhosham. Avarum ningal 4 pereyum kanan othiri kathirikkuvayirikkum.. ❤❤❤God bless you all. I'm Swapna from Thiruvananthapuram
@mariammajacob130
@mariammajacob130 2 күн бұрын
Love u all. God bless. Nimisha ur song fantastic. Waiting to see Amma and chachen very soon ❤
@lailapadmakumar1978
@lailapadmakumar1978 2 күн бұрын
സന്തോഷം . മിറ കുട്ടൻ happy ആ കം
@ajithajayarajjayaraj2741
@ajithajayarajjayaraj2741 2 күн бұрын
ഇന്ന് മോളു പാടിയ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ട് ആണ്.. മോളു സൂപ്പറായി പാടിട്ടാ ♥️♥️♥️
@user-ml4md5mt1p
@user-ml4md5mt1p Күн бұрын
ചാച്ചനും അമ്മയും വരുന്നതിൽ നല്ല സന്തോഷം ഇനി ചാച്ചനെയും അമ്മയെയും ഇനി വിഡിയോ യിൽ കാണാലോ ❤️❤️❤️❤️
@nazeemasalim3610
@nazeemasalim3610 2 күн бұрын
Chachanum ammayum varunnunnu kettappol valare santhosham mirakuttante samsaramokke kanikkane
@Priya34231
@Priya34231 Күн бұрын
രണ്ടു കുഞ്ഞുങ്ങളെയും കാണുമ്പോൾ ഉമ്മ വെക്കാൻ തോന്നുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@indirap6271
@indirap6271 2 күн бұрын
Nalla sound aanu nimisha nannayi paadi videoyude last oru song waiting aanu😊
@ushapillai3274
@ushapillai3274 2 күн бұрын
എല്ലാവരും സുഖമായി സന്തോഷത്തോടെ ഇരിക്കുക. വാവമാര്ക്ക് ചക്കരയുമ്മ ❤❤❤
@SinduSajeev-oq7no
@SinduSajeev-oq7no 2 күн бұрын
വാവയുടെ നിൽപ് കാണാൻ നല്ല രസമുണ്ട്♥️♥️♥️
@aami862
@aami862 2 күн бұрын
Chechi chetten oru mat und kuttikalk play area set cheyyan. Oro piece aayt oru area namuk set cheyyam. Ath medichu oru area set cheythu avide vechal mathi slide appol tharel veezhuvanelum onnum pattathilla.
@SainuChacko
@SainuChacko 2 күн бұрын
Very happy family.God bless you
@Aussieammamalayali
@Aussieammamalayali 2 күн бұрын
Thank you so much 😊
@beenajohny1075
@beenajohny1075 2 күн бұрын
Nimishakkutty enthu soft samsaram enthu rasamanu kelkkan wepray for you
@c.k.beenaajit4764
@c.k.beenaajit4764 2 күн бұрын
Nimisha song was super❤.Happy to hear that yr parents are coming.lov u all❤❤
@ranijoseph9423
@ranijoseph9423 2 күн бұрын
Hai chachanum ammayum varate❤❤❤
@AmyElizabethpriyan
@AmyElizabethpriyan 2 күн бұрын
Hi Chechi…. How is everyone…. You can put a mat under the slide…. love your family so much….. ❤❤😊😊
@jessythomas561
@jessythomas561 2 күн бұрын
Mirakuttante oru karyam 😅chirichu uppadu vannu😊reevuttanum happy anallo❤chachenum ammayum varatte santhosham 🎉mamos ishtama 🎉
@sreedevijayan575
@sreedevijayan575 Сағат бұрын
Miramol happy ayo? Chachanum Ammachiyum varummennu arinjathil santhoshamai.
@JJA63191
@JJA63191 Күн бұрын
Mirahmolu k slide othiri ishtapettu Anxiously waiting for Chachan n Amma's arrival Numisha k kurachu aswasam aagum pinne Amma's special dishes undaki kazhikaam bye take care lot's of love Mirahmolu n Reavkuttan
@shyamds6265
@shyamds6265 Күн бұрын
Chechi chettan onnuparanilla.....amazing Family....God bless us...... Continue video
@jayahnair3611
@jayahnair3611 2 күн бұрын
Nalla santhosha vartha❤❤❤
@bijijoy115
@bijijoy115 12 сағат бұрын
Love your smile Nimisha ,beautiful voice
@Jayalakshmi-i8r
@Jayalakshmi-i8r 2 күн бұрын
Nanum kathirikkunnu avarodoppamulla videokku❤
@SofySam-py1sj
@SofySam-py1sj 2 күн бұрын
Nalla oru marumagal nimisha Ammayi ammaye snehikkunnaval
@user-jj9md1uc5i
@user-jj9md1uc5i 2 күн бұрын
❤❤❤❤pattu 👌 super 👌 👍 makkal❤❤❤❤
@sheebapv4338
@sheebapv4338 2 күн бұрын
Nimishakutty enikku deivathe marannu kunje jeevikkaruthe enna song paadi tharuvo
@k.c.thankappannair5793
@k.c.thankappannair5793 2 күн бұрын
Best wishes 🎉
@nishasudheer490
@nishasudheer490 2 күн бұрын
നിങ്ങളുടെ വീഡിയോ ഇടുന്നത് നോക്കിയിരിക്കും കാണുമ്പോ പെട്ടെന്ന് തീർന്നപോലെ അത്രയ്ക്ക് ഇഷ്ടം നിങ്ങളെ നാലുപേരെയും സൂപ്പർ പാട്ട് മോഹം കൊണ്ട് ഞാൻ ഈ പാട്ട് പാടുമോ നിമിഷകുട്ടി ❤❤
@Aussieammamalayali
@Aussieammamalayali 2 күн бұрын
❤❤❤
@nirmalakannan2798
@nirmalakannan2798 Күн бұрын
Happy that parents are coming.
@trinitypreethathripthi6214
@trinitypreethathripthi6214 2 күн бұрын
nimisha you are a blessed daughter in law to that family 🙏❤️
@rosythomas3267
@rosythomas3267 Күн бұрын
Happy to hear chachanum ammayum arriving soon. Don't you have "dryer" to dry the clothes? Don't fear the cold, but be brave and get out and walk, your body will warm up so soon.
@maimoonak2369
@maimoonak2369 2 күн бұрын
നിമിഷാ പാട്ട് സൂപ്പർ❤❤❤❤
@Priya34231
@Priya34231 2 күн бұрын
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘
@elzabiju2203
@elzabiju2203 Күн бұрын
Nimisha ..you are so blessed to have Ousu as your partner..even after his job he does everything for you..i think Ousu wants his house and its surroundings to be neat n tidy .for that he does it all alone.. .hardworking guy ..Are you both the same character behind the camera too?😅 Glad to hear the good news
@georgeenajacob1333
@georgeenajacob1333 2 күн бұрын
Beautiful song love you all❤❤
@blueshellsunil5508
@blueshellsunil5508 2 күн бұрын
Blessed family
@daisydenny2016
@daisydenny2016 2 күн бұрын
നിമിഷകുട്ടി, പാട്ട് സൂപ്പർ 👌❤❤❤❤
@sreejas6712
@sreejas6712 Күн бұрын
Enthu course aanu padiche
@spicedup4726
@spicedup4726 Күн бұрын
It is a happy news that the parents are coming .Nimisha lazy girl doesn’t matter if it cold go out at least for 30 minutes 😃Nice video 👍🏼👍🏼
@Priya34231
@Priya34231 2 күн бұрын
ലവ് യു മിറാകുട്ടാ റീവൂട്ടൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@geetavijayan4207
@geetavijayan4207 2 күн бұрын
അങ്ങിനെ ചാച്ചനും അമ്മയും വരുന്നു. എല്ലാവരെയും നല്ല ഇഷ്ട്ടം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ പാട്ട് 👌👌👌👌
@lalitanair3579
@lalitanair3579 2 күн бұрын
Makkalkke ummmaaa..
@ponnu277
@ponnu277 2 күн бұрын
ചാച്ചനും അമ്മയും വരുന്നു പറഞ്ഞപ്പോ എന്തെന്നില്ലാത്ത സന്തോഷം ❤😍😍.. ഞങ്ങളുടെ വീട്ടിൽ ആരോ വരുന്ന അത്രയും സന്തോഷത്തിലാണ്❤❤😍.. യാത്രയൊക്കെ നല്ല സന്തോഷകരമായി സേഫ് ആയി എത്രയും പെട്ടെന്ന് ഇവിടെ എത്തട്ടെ🙏🙏🙏
@vibesoflife7201
@vibesoflife7201 Күн бұрын
Eee chachanum ammayum ivide undarunnathallleee, nattil poyi return varunnathayirunno ithra surprise
@vanajaashokan125
@vanajaashokan125 2 күн бұрын
Cute babies noorumma
@jishajayesh3859
@jishajayesh3859 2 күн бұрын
Nimisha. Pattu super anu mole
@nazeemach9584
@nazeemach9584 10 сағат бұрын
Orupadishtamayi❤ Nimisha molude pattum😍
@mercy_jomy
@mercy_jomy 2 күн бұрын
Nimisha pattu super ❤❤
@hematk1967
@hematk1967 2 күн бұрын
Happy news ❤️❤️❤️❤️❤️
@user-xz1mm7pm1j
@user-xz1mm7pm1j 2 күн бұрын
Super❤❤❤
@donvargheseantony6429
@donvargheseantony6429 2 күн бұрын
Super santhosham
@jessyjoseph1707
@jessyjoseph1707 2 күн бұрын
Happy news
@elizabethissac8397
@elizabethissac8397 2 күн бұрын
Happy news❤❤❤
@aksajobmon1201
@aksajobmon1201 2 күн бұрын
Enumm chechi alle pattu padune eni achachn oru pattu paduu😂ente mummy yude oru wish anne❤️
@hariharaniyer1818
@hariharaniyer1818 2 күн бұрын
Happy news❤❤
@user-uq1sk6eu8w
@user-uq1sk6eu8w 2 күн бұрын
Mirakuttanum monum ummmmmmmmmmmmma❤❤❤❤❤❤❤❤❤❤❤❤❤❤
@LissyJacob-tx8ne
@LissyJacob-tx8ne Күн бұрын
Nigale yellavareyum kanan kathirikukayayirunnu
@sumithaav5516
@sumithaav5516 Күн бұрын
❤Reevutante chiri 😅😅
@omanachandran913
@omanachandran913 2 күн бұрын
പാട്ട് സൂപ്പർ 🌹🌹
@beenajose4020
@beenajose4020 Күн бұрын
Super ❤❤❤
@sindhurajan6892
@sindhurajan6892 2 сағат бұрын
Super video ❤❤❤
@manjustravelvlog7477
@manjustravelvlog7477 2 күн бұрын
Mirakutta chuper anallo❤️😘
@rethikasuresh2983
@rethikasuresh2983 2 күн бұрын
നിമിഷ പാട്ട് സൂപ്പർ
@Usha-ie9rj
@Usha-ie9rj Күн бұрын
Reevutta umma umma ❤❤❤❤
@p..k888
@p..k888 2 күн бұрын
illuminatti paditharan pattuvo😢❤❤
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 61 МЛН
A DAY IN OUR LIFE DURING  PREGNANCY 😍
25:45
Praveen Pranav
Рет қаралды 253 М.
Visited my sister yesterday!! | Nitya das
14:11
Nitya Das
Рет қаралды 185 М.
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 1,5 МЛН
AMMU & AAVA LEAVING DUBAI ❤️ | WE WILL MISS YOU
16:57
Travel Kicks Aswin
Рет қаралды 186 М.