ചോദ്യമുനയിലെ ഇ.വി.എം | Nilapaad

  Рет қаралды 95,281

MediaoneTV Live

MediaoneTV Live

2 ай бұрын

ചോദ്യമുനയിലെ ഇ.വി.എം
.#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 247
@user-se3tg9zt3c
@user-se3tg9zt3c 2 ай бұрын
നൂറുശതമാനം താങ്കൾ സത്യം വിളിച്ചുപറഞ്ഞു
@User.1-1
@User.1-1 2 ай бұрын
തിരഞ്ഞെടുപ്പിൽ ബാലറ്റിൽ വോട്ടിംഗ് സമ്പ്രദായം തിരിച്ചുവരണം .2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനാധിപത്യത്തെ രക്ഷിക്കാൻ ഇ.വി.എം മാറ്റി ബാലറ്റ്പേപറിലേക്ക് വരണമെന്നും ആവശ്യമുയർന്നപ്പോൾ അതിന് പ്രായോഗിക മല്ല എന്ന ഒറ്റ ഉത്തരത്തിൽ മറുപടി ഒതുങ്ങി.ജി എസ് ടി എസ് ജി എസ് ടി സെസ് .നികുതി മുതലായ നയംകൊണ്ടുവന്ന് സാധാരണക്കാരനെ കടകെണിയിലാക്കി.വ്യാപാര സ്ഥാപനങ്ങൾ ആളുകേറാതെ പലതും പൂട്ടി പോകുന്നു ലാഭത്തിൽ നടത്തിയിരുന്ന പല ബസ് കമ്പനികളും പൂട്ടിക്കെട്ടി.പ്രതിപക്ഷ പാർട്ടികൾ തിരഞെടുപ്പിൽ വോട്ടിംഗ് ബാലറ്റ്പേപറീലേക്ക് കൊണ്ടുവരാൻ സുപ്രിം കോടതിയെ സമീപിക്കണം
@SalmankwtFaisal
@SalmankwtFaisal 2 ай бұрын
ബിഗ് സല്യൂട്ട് സർ 🎉🎉🎉🎉
@thahirabbas9834
@thahirabbas9834 2 ай бұрын
രാഹുൽ ഗാന്ധി ❤💜❤💜❤1👍👍
@hussainpadiyoor492
@hussainpadiyoor492 2 ай бұрын
ബഹുമാനപെട്ട നമ്മുടെ പരമോന്നത നീതിപീഠം ഒരു *നിലപാട് * എടുത്തിരുന്നെങ്കിൽ തിരഞ്ഞെടുപ്പ് സുതാര്യ മാകുമായിരുന്നു
@heza1247
@heza1247 2 ай бұрын
😊😂😢😮❤😊😢😂😮😊😅😢😅😊😮😊😮❤😢😂
@ShajimShaji-ub3dl
@ShajimShaji-ub3dl 2 ай бұрын
നിഷാദ് സർ പൊളിച്ചടക്കി 👌👌👌
@RRR-ih1nm
@RRR-ih1nm 2 ай бұрын
സ്വാതന്ത്ര്യസമരത്തിന് തയ്യാറാവുക..
@abdullakuttymelethil735
@abdullakuttymelethil735 2 ай бұрын
400 സീറ്റ്‌ എന്ന മോഡിയുടെ ആത്മവിശ്വാസം ഞമ്മന്റെ സ്വന്തം evm ൽ നിന്നും ഉള്ളതാണ് 😅
@safwansafwan630
@safwansafwan630 2 ай бұрын
തിരിച്ചു വരട്ടെ ബാലറ്റ് 💪💪💪💪💪
@axxoaxx288
@axxoaxx288 2 ай бұрын
Kond varilla
@safwansafwan630
@safwansafwan630 2 ай бұрын
@@axxoaxx288 എന്താണാവോ കാര്യം
@livechanallive4376
@livechanallive4376 2 ай бұрын
​@@safwansafwan630ബാലറ്റ് പേപ്പർ കൊണ്ടുവന്നാൽ സംഘികൾ തോൽക്കും അതുതന്നെ കാര്യം
@josephpa23
@josephpa23 2 ай бұрын
❤❤❤​@@axxoaxx288
@muhammedalike7705
@muhammedalike7705 2 ай бұрын
❤😅😢😂😮😢❤❤❤❤❤
@user-sq4nj2zp5k
@user-sq4nj2zp5k 2 ай бұрын
മീഡിയാവൺ എന്നും സത്യത്തിനൊപ്പം നിലകൊള്ളുന്നു👍👍👍💪💪
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
😂😂😂
@muhammedi6091
@muhammedi6091 2 ай бұрын
​@@Rajesh.Ranjan😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@muhammedrifaj4332
@muhammedrifaj4332 2 ай бұрын
👏🇮🇳👍
@captrk31kartha56
@captrk31kartha56 2 ай бұрын
Chirippilkalle please
@prajeethakuriakose6127
@prajeethakuriakose6127 2 ай бұрын
നിഷാദ്.. 👌 നിലപാട്.. 👏❤
@azeezansar657
@azeezansar657 2 ай бұрын
ഇത് കൂടുതൽ ഗ്രഹണങ്ങൾ ആവശ്യമില്ല ഇവരെ അധികാരത്തിൽ കയറ്റുന്നത് Ev M തന്നെയാണ്
@user-se3tg9zt3c
@user-se3tg9zt3c 2 ай бұрын
ഇന്ത്യാ രാജ്യത്ത് വോട്ടർമാർക്ക് നീതി ലഭിക്കുമോ താങ്കളുടെ നിലപാട് അതിമനോഹരം
@yoyoyoyo-kl4mr
@yoyoyoyo-kl4mr 2 ай бұрын
Why Congress not making noise earlier after election they will cry again. They should protest against EVM strictly
@muhammedshihab5149
@muhammedshihab5149 2 ай бұрын
താമരക്ക് കുത്തിയാൽ കൈപ്പതിക്ക്, കൈപ്പതിക്ക് കുത്തിയാൽ താമര..... ആർക്കറിയാം electronic meschine properly work ചെയ്യുന്നുണ്ടെന്ന് 😁മണ്ടന്മാരുടെ ഒരു ലോകം...... പേപ്പർ voting തിരുച്ചു വരുത്തണം 👍👍👍
@pphashimpuzhathi2587
@pphashimpuzhathi2587 2 ай бұрын
Vivipat ലെ receipt വോട്ടർ ക് ലഭ്യമാക്കണം. തത്സമയം
@appletipsbyicreator7019
@appletipsbyicreator7019 2 ай бұрын
സ്വാധീനം ഉള്ള സ്ഥലങ്ങളിൽ കൃത്രമം നടന്നുകൂടായില്ല !
@Rolex6162
@Rolex6162 2 ай бұрын
ഏതായാലും ഇ പ്രാവശ്യം തട്ടിപ്പിന് ധൈര്യം കാണിക്കില്ല 😂
@ashiquejumbo
@ashiquejumbo 2 ай бұрын
Satyam
@jvc8958
@jvc8958 2 ай бұрын
good presentation👍
@muhammadismai1285
@muhammadismai1285 2 ай бұрын
താങ്കൾക്ക് അഭിനന്ദനം
@Resilient786
@Resilient786 2 ай бұрын
നിഷാദ് റാവുത്തർ 🔥🔥🔥🔥
@AbdulNizar-cc9vs
@AbdulNizar-cc9vs 2 ай бұрын
മാച്ച് ഫിക്സറിംഗ് ഒരു സത്യം 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@bdj553
@bdj553 2 ай бұрын
തെരഞ്ഞെടുപ്പു ഫലം ഇപ്പോൾ തന്നെ തീരുമാനിക്കപ്പെട്ടിരിക്കുന്നു. ഈ തെരഞ്ഞെടുപ്പ് ഒരു പ്രഹസനം മാത്രം.
@faisalkanampoyil4499
@faisalkanampoyil4499 2 ай бұрын
Super report man ❤❤❤ super🎉
@freshmorenews8588
@freshmorenews8588 2 ай бұрын
ജനങ്ങൾ ഒന്നടങ്കം പാർലമെൻ്റിൽ പോയി പ്രതിഷേധിക്കണം ജനപ്രതിനിധികളുടെ കൂടെ ഒരു മിച്ചു പോയി ജനങ്ങൾ പ്രതിഷേതിക്കേണ്ടി വരും
@navasummar2174
@navasummar2174 2 ай бұрын
RG💚❤️💚💯
@JAIHIND-wj3di
@JAIHIND-wj3di 2 ай бұрын
അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒറ്റക്കെട്ടായി മുന്നോട്ട് പോയാൽ EVM അട്ടിമറി നടന്നില്ലെങ്കിൽ ഇന്ത്യാ സഖ്യം വൻ വിജയം നേടി അധികാരത്തിൽ വരും
@indrans5487
@indrans5487 2 ай бұрын
EVM അട്ടിമറി നടന്നാലോ?😊
@fmgaming3900
@fmgaming3900 2 ай бұрын
കേന്ദ്ര സർക്കാർ സുപ്രീം കോടതി നിരീക്ഷണത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ നടപടി ഉണ്ടാക്കുകയാണ് വേണ്ടത്. എന്നാൽ ഒരു പരാതി ഉണ്ടാവില്ലല്ലൊ.
@georgept2927
@georgept2927 2 ай бұрын
E VM സ്ലിപ് വോട്ടറുടെ കയ്യിൽ കിട്ടാത്തിടത്തോളം കാലം എലെക്ഷൻ നിക്ഷ്പക്ഷ മായിരിക്കില്ല
@faisalbanufaisal9463
@faisalbanufaisal9463 2 ай бұрын
ഇതൊക്കെ ആരോട് പറയാൻ? ആര് കേൾക്കാൻ?
@KasimKp-bz3gw
@KasimKp-bz3gw 2 ай бұрын
നിഷാദ് നിലപാട് 🙏👍👍👍🙏👍👍👍👍🙏👍👍👍👍🙏 medea one 🙏👍👍👍🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏👍👍🙏🙏👍👍🙏🙏👍🙏🙏
@rasheednelliyil6660
@rasheednelliyil6660 2 ай бұрын
Mr.. നിഷാദ്. 👍👍👍. E. V. M.. പൂർണമായും ഒഴിവാക്കുക.... വീണ്ടും ഭരണത്തിൽ വന്നാൽ ഇന്ത്യാ രാജ്യം ഇല്ല
@usmankundala7251
@usmankundala7251 2 ай бұрын
ഇങ്ങിനെയൊക്കെ ആണെങ്കിൽ അടുത്ത പ്രാവശ്യവും ഇവർ തന്നെ വരും?...
@sahad9023
@sahad9023 2 ай бұрын
EVM ൽ ബിജെപിക്കുള്ള ആത്മവിശ്വാസമാണ് അവർ പറയുന്ന 400സീറ്റ്..
@sreekumarsreerangam3094
@sreekumarsreerangam3094 2 ай бұрын
Very true and well said Mr. Nishad ,go forward.
@user-sh3vx7dx2w
@user-sh3vx7dx2w 2 ай бұрын
Whey can u make this in hindi and English
@safvancm4121
@safvancm4121 2 ай бұрын
ഇതാണ് നിലപാട് ❤❤❤❤❤❤❤❤❤❤❤❤
@user-lu3ww2mu7x
@user-lu3ww2mu7x 2 ай бұрын
രാഹുൽ ഗാന്ധി ലീഡർ ❤️❤️❤️❤️❤️👍👍👍
@jebbyjan1376
@jebbyjan1376 2 ай бұрын
Well said 👍👍👍👍👍👍👍👍
@whiteevil691
@whiteevil691 2 ай бұрын
Great explanation sir ❤😘🥰🥰🥰🔥🔥🔥💪💪🙏
@MRNG-kq9pk
@MRNG-kq9pk 2 ай бұрын
Evm എടുത്തു അറബി കടലിൽ എറിയണം
@moideenkutty1158
@moideenkutty1158 2 ай бұрын
💪💪💪ravuthar sir ❤❤❤
@razakabdul5263
@razakabdul5263 2 ай бұрын
ഇങ്ങനെ എങ്കിൽ എന്ത് പ്രതീക്ഷ ആണ് ഉള്ളത് 😢
@muhammedmusthafa9022
@muhammedmusthafa9022 2 ай бұрын
Big സലൂട്ട് ❤
@user-mk9zo1ci9o
@user-mk9zo1ci9o 2 ай бұрын
കോൺഗ്രസ്സും മറ്റ് പ്രതിപക്ഷ പാർട്ടികളും ജനങ്ങളെ തെരുവിലിറക്കി EVM നെതിരെ സമരം ചെയ്യണം. ഓരോരുത്തർക്കും വിശ്വാസ യോഗ്യമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തണം.
@arikkath5068
@arikkath5068 2 ай бұрын
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക
@yash-jazaah715
@yash-jazaah715 2 ай бұрын
Big salute 💪💪💪💪
@prajinisuni4274
@prajinisuni4274 2 ай бұрын
pls go to Supreme Court 🙏
@Jeetotips
@Jeetotips 2 ай бұрын
അടിപൊളി ❤❤❤
@xavierk.p8831
@xavierk.p8831 2 ай бұрын
സുപ്രീം കോടതി പോലും ഇലക്ഷൻ തുടങ്ങുന്നതിനു മുൻപ് കേജരിവാളിൻ്റെ കേസ് പരിഗണിക്കുന്നില്ല.
@jaibhim-946
@jaibhim-946 2 ай бұрын
400 in EVM 40 in ballot paper
@visalakshankk4822
@visalakshankk4822 2 ай бұрын
കോടതിയുടെ വിശ്വാസം നഷ്ടപ്പെടുന്നു ഒരു ഒരു പൗരന്റെ അവകാശം അവൻ ചെയ്യുന്ന വോട്ടവകാശമാണ് അത് അവൻ ചെയ്യുന്ന ചിഹ്നത്തിൽ തന്നെ വീഴണം ഇല്ലെങ്കിൽ ഈ രാജ്യത്ത് വോട്ടിങ്ങിന്റെ ആവശ്യമില്ല ആവശ്യം ഇല്ല
@mezbaansweets
@mezbaansweets 2 ай бұрын
👍👍
@user-ur5tx2gl1j
@user-ur5tx2gl1j 2 ай бұрын
ഒരിക്കലും ജയിക്കില്ലെന്നല്ല, ജയിച്ചിട്ടും ഇല്ല
@Faiz-zo4bf
@Faiz-zo4bf 2 ай бұрын
👍
@Sk-pf1kr
@Sk-pf1kr 2 ай бұрын
ഈ യാഥാർത്ഥ്യം എല്ലാവരി ലേക്കും ഷേർ ചെയ്യുക ജനം അറിയട്ടെ
@professor2924
@professor2924 2 ай бұрын
Nilapaad kollaam❤
@user-sq4nj2zp5k
@user-sq4nj2zp5k 2 ай бұрын
യഥാർത്ഥ നിലപാട്💪💪💪
@ansariafrinpw7552
@ansariafrinpw7552 2 ай бұрын
@MujammedptMuhammedpt
@MujammedptMuhammedpt 2 ай бұрын
👍🏻👍🏻👍🏻
@asghazzz
@asghazzz 2 ай бұрын
നിലപാട് 🔥
@user-zo8gu4sz2b
@user-zo8gu4sz2b 2 ай бұрын
👌👌👌👌👌
@akbarpoolanchalil7439
@akbarpoolanchalil7439 2 ай бұрын
മാച്ച് ഫികിസിങ് ഇ വി എം തിരിമറിയിലൂടെ എന്നാണ് സംഘപരിവാർ ബി ജെ പി യുടെ പുതിയ നയം... 😂😅
@akbarpoolanchalil7439
@akbarpoolanchalil7439 2 ай бұрын
തോൽവി ഉറപ്പായ മോഡി സർക്കാർ തിരഞ്ഞെടുപ്പ് അട്ടിമറി നടത്തി വീണ്ടും അധികാരത്തിൽ വരാൻ ശ്രമിക്കുന്ന ദയനീയമായ കാഴ്ച്ച... 😢😮
@rajannair1376
@rajannair1376 2 ай бұрын
Bring back ballot paper election to safe guard democracy❤❤well said Raghulji
@naseercpnaseercp1095
@naseercpnaseercp1095 Ай бұрын
❤❤❤❤
@miniunnikrishnan5266
@miniunnikrishnan5266 2 ай бұрын
22:33
@abduladattil8372
@abduladattil8372 2 ай бұрын
Balat paper varanam
@abdulkader1455
@abdulkader1455 2 ай бұрын
രാജ്യസ്നേഹികളായ മതേതര ചാനലുകളെല്ലാം ഇവിയം വലിച്ചെറിയാൻ ശബ്ദിക്കണം ഈ തെരഞ്ഞെടുപ്പ് രാജ്യത്തെയും ജനങ്ങളെയും നാശത്തിൽ നിന്ന് സ്വതന്ത്രത്തിലേക്ക് നയിക്കുന്ന സ്വതന്ത്ര സമരമാണ് ചിന്തിക്കുക ശബ്ദിക്കുക ജയ്ഹിന്ദ്.
@user-bj1ug8xc3d
@user-bj1ug8xc3d 2 ай бұрын
ഇതാണോ ജനാധി പത്യം ?
@user-mo1pr7ed6j
@user-mo1pr7ed6j 2 ай бұрын
ഇത് പ്രോഗ്രാം ചെയ്യുന്ന ആൾ കരുതിയാലും ടൈം അടിസ്ഥാനത്തിൽ വോട്ട് ആട്ടിമറിക്കാൻ കഴിയും വോടിംഗ് മിഷ്യൻ എടുത്ത് കടലിൽ എറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....
@nachupuravoor7311
@nachupuravoor7311 2 ай бұрын
Super
@sailuvlog6733
@sailuvlog6733 2 ай бұрын
💙💙💙👍👍👍
@muhammedjainaf5346
@muhammedjainaf5346 2 ай бұрын
Big salute Media one and Nishad Ravuthar ❤
@shadhilshanu905
@shadhilshanu905 2 ай бұрын
❤❤❤
@rajankk-ht7zo
@rajankk-ht7zo 2 ай бұрын
MEDIA one thank you for your All performance
@noushadnoushad3502
@noushadnoushad3502 2 ай бұрын
100%
@thariqthajudeen3926
@thariqthajudeen3926 2 ай бұрын
🌟💥❤
@raheeee77
@raheeee77 2 ай бұрын
💯💯💯💯
@cherijamshad2444
@cherijamshad2444 2 ай бұрын
നിഷ്പക്ഷമായും സത്യസന്ധമായും നിലപാട് പറഞ്ഞതിന് നിഷാദ് റാവുത്തർക്ക് ബിഗ് സല്യൂട്ട് വിവേക ബുദ്ധിയും വിവരവും ബുദ്ധിയും വിദ്യാഭ്യാസവും സംസ്കാരം ഉള്ള ഇന്ത്യൻ ഇന്ത്യൻ ജനത അറിഞ്ഞിരിക്കേണ്ടത് കേട്ടിരിക്കേണ്ട കാര്യമാണ്
@abdunazirparamban2635
@abdunazirparamban2635 2 ай бұрын
🎉❤
@malimali20
@malimali20 2 ай бұрын
*ഞാനും എന്റെ കുടുംബവും ബാലറ്റ് പേപ്പറിൽ മാത്രമേ വോട്ട് ചെയ്യൂ.ജനാധിപത്യം എന്നാൽ ജനങ്ങൾക്ക് താല്പര്യമുള്ള ആളുകളും ജനങ്ങൾ തെരെഞ്ഞെടുക്കുന്ന പാർട്ടിയും ഭരണം നടത്തും എന്നാണല്ലോ!!എന്നാൽ ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യാനുള്ള അവകാശം പോലും ഇല്ലാത്ത ഇന്ത്യ. തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് എങ്ങനെ വോട്ട് ചെയ്യണം എന്ന് തീരുമാനിക്കുന്നത്. അപ്പോൾ പിന്നെ എന്ത് ജനാധിപത്യം.?ഇത് ഇന്ത്യയാണ്. ഇവിടെ ഇങ്ങനെയേ നടക്കൂ.*
@ansarm1185
@ansarm1185 2 ай бұрын
മറ്റ് രാജ്യങ്ങളിൽ vvpat എങ്ങനെയാണ് തിരഞ്ഞെടുപ്പിനെ സഹായിക്കാൻ ഉപയോഗിക്കുന്നത്, പരാതികൾ എങ്ങനെയാണ് പരിഹരിച്ചത് എന്ന് ഉൾപെടുത്താമായിരുന്നു
@User7446xck
@User7446xck 2 ай бұрын
Germanil vvpat nirthalakki
@muhammedrifaj4332
@muhammedrifaj4332 2 ай бұрын
🙏❤️🇮🇳🙏
@riyaskannur6531
@riyaskannur6531 2 ай бұрын
😮😮😮
@samkj676
@samkj676 2 ай бұрын
Good evening show the video mathrubhumi nilapad most important things the reports explain some hour thank you very much
@favaskaralikad3495
@favaskaralikad3495 2 ай бұрын
Jangal theruvil iragan samayam ayi varunnu. Allathe mobilili irunnu message chytitu karyam illa....
@user-vv6bj1td1p
@user-vv6bj1td1p 2 ай бұрын
ഇൻഡൃയിലെ ജനതിപതൃം തകർതൂ ബിജെപി യൂടെ ഭരണം 10 കോല്ലം വർഗ്ഗിയത വിജൈച്ചൂ ജനങ്ങളെ തമ്മിൽ വിവഭിച്ച് തമ്മിൽ വേർപിരിച്ചൂ ഇൻഡൃയിൽ
@safeerpulamanthole9778
@safeerpulamanthole9778 2 ай бұрын
13:08 - 13:22😄😄👌👌
@rasheedkottedath4899
@rasheedkottedath4899 2 ай бұрын
നിഷാദ് നിലപാട് 👍🏻💯❤️
@RukkiyaSharief
@RukkiyaSharief 2 ай бұрын
BAn Evm😢💯💯💯
@arikkath5068
@arikkath5068 2 ай бұрын
എല്ലാ പ്രതിപക്ഷ പാർട്ടികളും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചാൽ മാത്രമെ EVM തീരുമാനമാകൂ
@ameenullakandeth3106
@ameenullakandeth3106 2 ай бұрын
ഈ വരുന്ന തിരഞ്ഞടുപ്പിൽ BJP വന്നാൽ ഈ നിലപാട് പറയലും നിൽകും ജനം മനസ്സിലാക്കി vote ചെയ്യട്ടെ
@petermathew6609
@petermathew6609 2 ай бұрын
സകല നിയമങ്ങളും അയാൾക്കുവേണ്ടി തിരുത്തുന്ന ഉദ്യോഗസ്ഥർ
@alavikutty5870
@alavikutty5870 Ай бұрын
വോട്ടിംങ് മെഷിനിൽ 50 ശതമാനം വോട്ട് ചെയ്ത് ടെസ്റ്റ് ചെയ്ത് നോക്കിട്ടുണ്ടോ .
@VijayaKumar-pd9xn
@VijayaKumar-pd9xn 2 ай бұрын
JAY INDIAN NATIONAL CONGRESS ❤
@muthalib9916
@muthalib9916 2 ай бұрын
കട്ട് മുടിച്ചു കൊടികൾ വെയ്ലി തന്നെ വിളതിന്നുന്നു
@GhdddDghg
@GhdddDghg 2 ай бұрын
ഇന്ന് തുടങ്ങിയതൊന്നുമല്ല ആപരാധികൾ തുടങ്ങിയിട്ട് വർഷങ്ങളായി പക്ഷെ നീ തിനടത്തേണ്ടവർ അത് മുഖവിലക്കെടുക്കുന്നില്ലാ എന്ന് മാത്രം
@abdulazeezhameed4400
@abdulazeezhameed4400 2 ай бұрын
Nishad Rawthar ❤❤❤👍👍👍
@FaisalFaisal-zj1ev
@FaisalFaisal-zj1ev 2 ай бұрын
Yes
@rajuvarghese7448
@rajuvarghese7448 2 ай бұрын
കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാല ആയി നമ്മുടെ രാജ്യം ഇന്ത്യൻ ജനത ഈ അവസരം പാഴാക്കാതെ പ്രവർത്തിക്കൂം എന്ന് വിശ്വസിക്കുന്നു.
@MoidinLifestyle
@MoidinLifestyle 2 ай бұрын
To manage/control EVM not only from the India and it can be control easily from the global internet.
@moidheenkuttych3897
@moidheenkuttych3897 2 ай бұрын
സത്യനിഷ്ടമായിയാഥാർത്ഥ്യം നീതിയുടെ നിദർശനത്തിലൂടെ > ശക്തമായ ആശയത്തിലൂടെ -> മൂർച്ചയുള്ള വാചകങ്ങളുമായി രംഗത്ത് വന്ന, Me DIA ONE ൻ്റെ -> നിലപാടുകൾ, വാർത്തകൾക്ക് > ആയിരമായിരം സ്നേഹ പൂച്ചെണ്ടുകളർപ്പിക്കട്ടേ --->CM, '" ALINCHUVAD
@user-ur5tx2gl1j
@user-ur5tx2gl1j 2 ай бұрын
തീർച്ചയായും, അങ്ങിനെ എങ്കിൽ ഈ ഈ ഓട്ടബക്കറ്റിൽ വെള്ളം ക്കോരുന്ന തിരഞ്ഞെടുപ്പ് പ്രഹസനത്തോട് എന്തിന്ന് സഹകരിക്കണം. ഇ സി തകർന്നാൽ രാജ്യം തന്നെ അട്ടിമറിക്കപ്പെട്ടന്നല്ലേ, എങ്കിൽ അതിനെ പ്രതിരോധിക്കല്ലേ യുക്തി...?
@philipoommen5461
@philipoommen5461 2 ай бұрын
Supreme Court, Chief Justice of India, please dismiss Chief Election Commissioner immediately, before election.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 680 М.
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 17 МЛН
Out Of Focus Live | 24 June 2024
33:06
MediaoneTV Live
Рет қаралды 43 М.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 680 М.