കമ്മിഷനോടുള്ള ചോദ്യങ്ങൾ | Nilapadu | Nishad Rawuthar

  Рет қаралды 79,172

MediaoneTV Live

MediaoneTV Live

Ай бұрын

കമ്മിഷനോടുള്ള ചോദ്യങ്ങൾ | Nilapadu
#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 153
@purakkattaboobackermusthaf5846
@purakkattaboobackermusthaf5846 Ай бұрын
ഇന്ത്യയിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി യുടെ ഏജന്റായി പ്രവർത്തിക്കുന്നു.
@shameermubarak4019
@shameermubarak4019 Ай бұрын
വർത്തമാന കാലഘട്ടത്തിൽ സത്യം നിവർന്നു നിന്നു പറയുന്ന നിഷാദ് മീഡിയ വൺ അഭിനന്ദനം അർഹിക്കുന്നു.
@ashrafkudallur3229
@ashrafkudallur3229 Ай бұрын
പൊതുജനം തെരുവിൽ ഇറങ്ങണം അല്ല എങ്കിൽ നീതി ലഭിക്കില്ല 🙏🏽
@ashrafnp104
@ashrafnp104 Ай бұрын
60 വർഷം കോൺഗ്രസ് ഭരിച്ചു അവസാനം ഇന്ത്യൻ ജനത അവരെ താഴെയിറക്കി (ബാലററിലൂടെ ) എന്നാൽ ജനങ്ങൾ വോട്ട് ചെയ്യാതെ ഭരണ സംവിധാനങ്ങൾ ഉപയോഗിച്ച് എങ്ങിനെ ഭരണം നിലനിർത്താം എന്ന് BJP കാണിച്ചു കൊടുത്തു. എതിർക്കുന്നവരെ എങ്ങിനെ ഒതുക്കണമെന്നും കാണിച്ചു കൊടുത്തു. ഇനി ദൈവത്തിന് മാത്രമേ നമ്മളെ രക്ഷിക്കാനാവുi ''
@seabastianmattan497
@seabastianmattan497 Ай бұрын
According to Modi he is god. Will he, that god, save Indian democracy, Indian Constitution, Indians?
@Mmkmk22
@Mmkmk22 Ай бұрын
2024 ഇലക്ഷൻ നീതിയുക്തമായ സുതാര്യമായ സ്വതന്ത്രമായ ഒരു ഇലക്ഷൻ അല്ല ...
@FathimaKondotty-xn5ns
@FathimaKondotty-xn5ns Ай бұрын
L
@Kannurvala
@Kannurvala Ай бұрын
2019 ൽ ആയിരുന്നോ 😳
@MohammadKoni
@MohammadKoni 29 күн бұрын
Q
@thomasvj6073
@thomasvj6073 Ай бұрын
ഇലക്ഷൻ കമ്മീഷൻ അന്തരിച്ചു 😂 അതിൻ്റെ ചീഫ് ഇലക്ഷൻ കമ്മീഷണറെ ഒരു മനുഷ്യമായിപോലും കരുതാനാവില്ല 😂 അയാള് നരേന്ദ്രൻ്റെ അമേദ്യമാണ് കഴിക്കുന്നത് എന്ന് തോന്നുന്നു 😂😂❤😂😂
@Siddique-nk9df
@Siddique-nk9df Ай бұрын
തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിപക്ഷങ്ങൾക്ക് പൊതുജങ്ങങ്ങളെ അണിനിരത്തി ചോദ്യംചെയ്തുടെ കമ്മീഷൻമറുപടിപറയൂലെ പറഞ്ഞില്ലെങ്കിൽ ജനംപറയിപ്പിക്കുകയില്ലേ എന്താ ചെയ്യാത്തത്
@mohamedkuttymoideen1220
@mohamedkuttymoideen1220 Ай бұрын
സുതാര്യമായി ഒരു തവണ കൂടി വോട്ടെടുപ്പ് നടത്താനാണ് പൊതുജനം തീരുമാനിക്കണം അതിനുള്ള ചിലവ് നമ്മൾ തന്നെ എടുക്കാന്‍ എല്ലാവരും തയ്യാറാകണം ❤ ജനം തീരുമാനിക്കണം ജയ് ഹിന്ദ് ❤
@basheernattakkal4334
@basheernattakkal4334 Ай бұрын
ഏകാധിപത്യം എന്നേ വന്ന് കഴിഞ്ഞു. 😢
@NoushadNaseemmanzil
@NoushadNaseemmanzil Ай бұрын
എന്തിനാണ് ഈ പ്രഹസനതെരഞ്ഞെടുപ്പ് ….ആർക്ക് വേണ്ടി …പ്രതികരണശേഷി ഇല്ലാത്ത യുവതലമുറ ഉള്ളടത്തോളം ഈ രാജ്യം ഇങ്ങനെതന്നേ…..
@swagathkurian6234
@swagathkurian6234 Ай бұрын
പ്രതികരണ ശേഷി ഇല്ലാത്ത ഒരു സമൂഹത്തെ ഉണ്ടാക്കി എടുക്കുന്നതിൽ ഇവർ വിജയിച്ചു..
@saleemalik13
@saleemalik13 Ай бұрын
പ്രതികരണ ശേഷി ഉള്ള ജനത ഇങ്ങനെയൊക്കെയാണ് ഉണ്ടാകുന്നത്. കയ്യിൽ ഉള്ളതെല്ലാം നഷ്ട്ടപെടുമ്പോൾ, നമ്മളെല്ലാം ഇറങ്ങിക്കോളും. നമ്മുടെ മുൻഗാമികളുടെ രക്തം നമ്മളിലോടുന്നെങ്കിൽ, നമ്മൾ വിജയിക്കുക തന്നെ ചെയ്യും ഇന്ഷാ അല്ലാഹ്. ഇങ്കുലാബ് സിന്ദാബാദ് 💪🏻.
@AbdullaKutty-sd6kb
@AbdullaKutty-sd6kb Ай бұрын
അധികം വന്നിട്ടുള്ളEv.M മെഷീനുകൾ കണ്ടെത്തേണ്ടതല്ലെ? സംശയങ്ങൾ വർദിക്കുകയാണ്
@kabeermankada
@kabeermankada Ай бұрын
. ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നില്ല എങ്കിൽ റീപോളിംഗ് നടത്തണം കാരണം വോട്ടിംഗ് യന്ത്രത്തിൽ തിരുമറി നടത്തിയാട്ടാണ് ബി ജെ പി ജയച്ചതെന്ന് കാണാവൂ
@AbdullaKutty-sd6kb
@AbdullaKutty-sd6kb Ай бұрын
നമ്മുടെ സുപ്രീം കോടതിയുടെ കണ്ണും കാതും ഡെമേജായിട്ടുണ്ടെന്ന് കരുതാം
@kumaristanly540
@kumaristanly540 Ай бұрын
ഇങ്ങനെ നടക്കുമെന്ന് നമുക്ക് നേരത്തെ അറിയാമല്ലോ , എല്ലാ സംവിധാനങ്ങളും മോദിക്ക് വേണ്ടി പ്രവർത്തിക്കുന്നു , ഇതിനു ബെതൽ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണ് ഇലക്ഷൻ , ഇലക്ഷൻ ബ ഹിഷ്‌ക്കരിക്കുക
@mgopalakrishnangopal3134
@mgopalakrishnangopal3134 Ай бұрын
ഇത് എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന നീതിപീഠവും ഒന്നും കണ്ടില്ല എന്ന് നടിക്കുന്നത് ആണ് ഏറ്റവും അപകടകരം.
@abdulazeeznaduvilappat8923
@abdulazeeznaduvilappat8923 Ай бұрын
ഓരോ മണ്ഡലത്തിലും 28000ത്തിലധികം ചെയ്‌ത വോട്ടുകൾ അധികം കാണുന്നു. നാം ഭയപ്പെടേണ്ടിയിരിക്കുന്നു. ഇനിയും പ്രതികരിക്കാൻ മടിക്കരുത്.
@saleemalik13
@saleemalik13 Ай бұрын
പ്രതികരണ ശേഷി ഉള്ള ജനത ഇങ്ങനെയൊക്കെയാണ് ഉണ്ടാകുന്നത്. കയ്യിൽ ഉള്ളതെല്ലാം നഷ്ട്ടപെടുമ്പോൾ, നമ്മളെല്ലാം ഇറങ്ങിക്കോളും. നമ്മുടെ മുൻഗാമികളുടെ രക്തം നമ്മളിലോടുന്നെങ്കിൽ, നമ്മൾ വിജയിക്കുക തന്നെ ചെയ്യും ഇന്ഷാ അല്ലാഹ്. ഇങ്കുലാബ് സിന്ദാബാദ് 💪🏻.
@mushrurockzuk8809
@mushrurockzuk8809 Ай бұрын
MEDIA ONE 🎉❤ NISHAD🎉❤
@earthonline5505
@earthonline5505 Ай бұрын
തിരഞ്ഞെടുപ്പ് ഫലദിവസം ആരു ജയിക്കും തോൽക്കും എന്നല്ല നോക്കുന്നത് തട്ടിപ്പു നടക്കുമോ ഇല്ലയോ എന്നാണ് ആകാംക്ഷ
@azeefmohammed3788
@azeefmohammed3788 Ай бұрын
നിഷാദ് ❤
@sahapadi7017
@sahapadi7017 Ай бұрын
ഇതിനൊക്കെ പ്രതിപക്ഷത്തെ പറഞ്ഞാൽമതി EVM നിരോധികണമെന്ന് പറഞ്ഞ് എന്തുകൊണ്ട് സമരം ചെയ്തില്ല കുറെ പേർ സമരം ചെയ്തിരുന്നു അവർക്ക് പിന്തുണ പോലും കൊടുത്തില്ല ഉറപ്പായും ബിജെപി ഭരണത്തിൽ വരും.....
@shihabea6607
@shihabea6607 Ай бұрын
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി കളഞ്ഞാൽ അത്‌ പ്രതിപക്ഷത്തെയും ബാധിക്കും.. വോട്ട് ചെയ്യാൻ ജനം വരില്ല.. അപ്പോ വീണ്ടും സംഘപരിവാറിനു കാര്യങ്ങൾ എളുപ്പമാകും..
@betterlife5738
@betterlife5738 Ай бұрын
​@@shihabea6607 exactly 😢
@kaderabdul6706
@kaderabdul6706 Ай бұрын
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കമ്മീഷൻ പട്ടിയെ കൂട്ടിലിടുന്നത് പോലെ കൂട്ടിലിരിക്കില്ലല്ലോ ജനങ്ങൾ നേരിടണം
@padynarayanan
@padynarayanan Ай бұрын
നിലപാട്-100 ശതമാനം സത്യം. നന്ദി.
@RajappanTk-wj4kz
@RajappanTk-wj4kz 29 күн бұрын
Modi bhagavo Desh bachavo.
@abbasp7336
@abbasp7336 25 күн бұрын
​@@RajappanTk-wj4kzù⁷⅞the only 77⁷7⅞⁶in
@rasheednelliyil6660
@rasheednelliyil6660 Ай бұрын
Mr.. നിഷാദ്.. 👍👍
@sebastianseban9816
@sebastianseban9816 Ай бұрын
മോദി തന്നെ പറയാതെ പറഞ്ഞു ബിജെപി ക്ക് വോട്ടുചെയ്യുന്നവർ രാവിലെതന്നെ വോട്ടുചെയ്ത് ഉറപ്പ് വരുത്തുക.. പിന്നീട് ചെയ്യാൻ പറ്റാത്ത സാഹചര്യം ബൂത്തുകളിൽ ഉണ്ടായേക്കാം.. ഇങ്ങനെ പറഞ്ഞ മേഖലകളിൽ ഉച്ചകഴിഞ്ഞ് മനഃപൂർവം പ്രശ്നം ഉണ്ടാക്കി വോട്ടിങ് തടസപ്പെടുത്തി..
@kurianm.k4356
@kurianm.k4356 Ай бұрын
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരെഞ്ഞെടുപ്പ് ഇലെക്ഷൻ കമ്മീഷൻ അട്ടിമറിക്കുന്നു .മിണ്ടാതെ അനങ്ങാതെ സുപ്രീം കോടതി
@user-se3tg9zt3c
@user-se3tg9zt3c Ай бұрын
രാജ്യത്തിൻറെ ഇപ്പോഴത്തെ അവസ്ഥ തുറന്നുപറഞ്ഞു
@MonuRizvan
@MonuRizvan Ай бұрын
കയുതക്കാമം കരഞ് തീർക്കും # എന്നാണ് പ്രമാണം അത് ഹേലെ BJP ഇപ്പോൾ ചിരിച്ച് തീർക്കുകയാണ് നാലാംന്തികയി ഞാൽ കരഞ് തീർക്കാനുള്ള താണ് അമിതാക്കും മോതിക്കും
@ichapikannur94
@ichapikannur94 Ай бұрын
👍🏻
@hafsamechery5797
@hafsamechery5797 Ай бұрын
Good speach
@viswanathanedakkat6855
@viswanathanedakkat6855 Ай бұрын
Delaying tactics കളിച്ച് ആവശ്യമുള്ള സമയത്ത് വേണ്ട തിരുത്തൽ ഓട്ടോമാറ്റിക് ആയി കേരിക്കഴിഞ്ഞാൽ പിന്നെ കണക്ക് കൊടുക്കാം 😂
@johnmathew8357
@johnmathew8357 Ай бұрын
Shame on our Judiciary
@saidalavisaid6499
@saidalavisaid6499 Ай бұрын
ഇന്ത്യയിലെ ജനങ്ങൾക്ക് ഒരു വിലയുമില്ല എല്ലാം ഒരുകൂട്ടരുടെ കൈപിടിൽ ആരോട് പറയാൻ ആര് കേൾക്കാൻ😢
@ummerfarook9154
@ummerfarook9154 Ай бұрын
👍👍👍👍👍
@yccichapikannur
@yccichapikannur Ай бұрын
👍
@abooka3152
@abooka3152 Ай бұрын
👍👍👍nishad 🤝🤝🤝
@majeedommer2106
@majeedommer2106 Ай бұрын
👌👌👌👍
@muhammedmubashirmubashir738
@muhammedmubashirmubashir738 Ай бұрын
നുണയാൻ നുനെന്ദ്ര മോഡി കമ്മീഷൻ. ചവിട്ടി പുറത്താക്കുക. വൈകാതെ കാണാം
@abbas1277
@abbas1277 Ай бұрын
🔥🔥🔥
@assainarak6459
@assainarak6459 Ай бұрын
ഈ പറഞതെല്ലാം ശരി എന്തുകൊണ്ടു ഈ തെരെ ഞെട്ടു പു ഇന്ത്യാ മുന്നണി യോ . മറ്റും പ്രതിരോതിച്ചില്ല എല്ലാം നുണയായിരിക്കും
@muhammedsalimmsl4322
@muhammedsalimmsl4322 Ай бұрын
40 സീറ്റിൽ താഴെ NDA തകർന്നടിഞ്ഞില്ലെങ്കിൽ ഈ സംശയങ്ങൾ 100 % സത്യമാണെന്നു ഉറപ്പ് !
@spider492
@spider492 Ай бұрын
ഈ അടിമപ്പണി ഒക്കെ ചെയ്തിട്ട് കമ്മീഷൻ പറയും ജനങ്ങളുടെ വിശ്വാസം തകർത്തു എന്ന്
@manalipuzha
@manalipuzha Ай бұрын
നിലപാട് Spotify ൽ ലഭ്യമാണോ? ഇല്ലെങ്കിൽ ലഭ്യമാക്കണം!
@AlibhayAlibhay-vf8dw
@AlibhayAlibhay-vf8dw Ай бұрын
Nishadkka.good❤❤❤
@AbdulAzeez-tv7mn
@AbdulAzeez-tv7mn Ай бұрын
കമ്മീഷൻ ഷുഡ് ബി ഹാൻങ്ങ് ഡ്
@zeenathpp4058
@zeenathpp4058 Ай бұрын
Don't worry Dhruv will come out with the facts and figures
@azeefmohammed3788
@azeefmohammed3788 Ай бұрын
Yes, but will it make any difference.....???
@zeenathpp4058
@zeenathpp4058 Ай бұрын
@azeefmohammed once facts and figures are out then it is for the public not andhbhakt to decide
@unneenkutty1947
@unneenkutty1947 Ай бұрын
Malina vazhiyiloode vannavar athe cheyyoo😊😊😊
@mohanthomas9427
@mohanthomas9427 Ай бұрын
Everyone knows this things.... but no one reacting...we will wait until 4 June 2024 for the result 😮
@shafeekshafee1684
@shafeekshafee1684 Ай бұрын
ഇപ്പോൾ ഇലക്ഷൻ കമ്മീഷൻ ഏജന്റ് ആണ്
@latheefna8473
@latheefna8473 Ай бұрын
EVM = Every vote for Modi ✌️
@sanjayansadanandan8288
@sanjayansadanandan8288 25 күн бұрын
Ravuthar sir 🙏🙏🙏🙏💪
@shahidshidu
@shahidshidu Ай бұрын
For last one month Modi forget that he is a prime minister of the country representing several casts & religions
@rasheednelliyil6660
@rasheednelliyil6660 Ай бұрын
ജനങ്ങളെ വിഡ്ഢികൾ ആക്കുന്ന തെരഞ്ഞെടുപ്പ്.. എന്ത് കൊണ്ട് ശക്തമായി പ്രതികരിക്കുന്നില്ല
@muhammedsaheer5016
@muhammedsaheer5016 Ай бұрын
തട്ടിപ്പ് തെളിഞ്ഞാൽ ഒരുത്തനെയും വെറുതെ വിടരുത്....
@rabeehc
@rabeehc Ай бұрын
മീഡിയവൺ ❤ നിഷാദ് 🔥
@dawoodlakni6438
@dawoodlakni6438 Ай бұрын
Election commission of bjp
@azeemmuhammad6201
@azeemmuhammad6201 Ай бұрын
Misused by bjp and modi
@remlabeevi4851
@remlabeevi4851 25 күн бұрын
എന്ത് ജനാധിപത്യം!
@dinoopvkdinoopvk8309
@dinoopvkdinoopvk8309 Ай бұрын
1:01 ,2😂😢😊😊😮😅😊😊
@muhamedkunhahammed1612
@muhamedkunhahammed1612 Ай бұрын
ബീജെപിഭരണത്തിൽഇതൊക്കെപ്രതീക്ഷിച്ചോ നെറികെട്ടവർനെറികേട്കാണിക്കും
@muhammadrizwanmalik7
@muhammadrizwanmalik7 Ай бұрын
അഴിഞ്ഞാടുന്ന ഇസ്രായേനെയും അമേരികയെയും ഒരുപോലെ എഷ്യയിൽ പിടിച്ചുനിർത്താൻ ഇറാൻ എന്ന രാജ്യം ഇല്ലെങ്കിൽ കാണാമായിരുന്നു ഒര് വിദ്ഗ്ധൻ പറഞ്ഞത് ഓർക്കുന്നു❤
@sameer1106
@sameer1106 Ай бұрын
👍🇰🇼🇧🇭🇶🇦തെരഞ്ഞെടുപ്പ് കമ്മീഷൻ നടുവിരൽ ഉയർത്തി കാണിച്ചത് മറന്നുപോയോ 🇪🇭🇦🇪🇸🇦👌
@timetothink8939
@timetothink8939 Ай бұрын
Indiayude charamageetham 😢
@johnvincent3971
@johnvincent3971 Ай бұрын
Above all true God is there not fake God modi
@kumaristanly540
@kumaristanly540 Ай бұрын
ഇനി രണ്ട് വഴിയേ കാണുന്നുള്ളൂ , ഒന്ന് സൈന്യം മോഡിയെ തടങ്കലിൽ ആക്കുക or അമേരിക്കയുടെ സഹായം തേടുക
@muhammadhussainhussain8232
@muhammadhussainhussain8232 Ай бұрын
തിരഞ്ഞെടുപ്പ് കമ്മിഷൻ അല്ല മോഡി കമ്മിഷൻ ആണ്‌ മോഡി വിചാരിക്കുന്നത് മാത്രം നടക്കും
@Kannurvala
@Kannurvala Ай бұрын
BJP ഭരണത്തിൽ വന്നാൽ അത് കോൺഗ്രസിന്റെ കഴിവ് കേടാണ്
@aniltm2712
@aniltm2712 Ай бұрын
Ayooo pavam
@alisdth6944
@alisdth6944 Ай бұрын
ഒരു ശംസയവും വേണ്ടാ മോഡി തന്നെ വരും അതിനു ഇപ്പോൾ നില നിൽക്കുന്ന സാഹചര്യവും ഉദാഹരണങ്ങളും ധാരളം🙏🏿🙏🏿🙏🏿🙄🙄🙄🙄🙄 കഴിഞ്ഞ തവണ പറഞ്ഞത് പോലായാണ് അമിത്ഷാ ഇക്കുറിയും പറഞ്ഞത് അവർ ഇത്ര സീറ്റ് നേടും അധികാരത്തിൽ വരും എന്നും എനിബാക്കിയെല്ലാം കണ്ടറിയാം🙄🙄🙄🙄🙄🙏🏿🙏🏿🙏🏿🙏🏿🙄🙄🤔🤔😷😷😣😣😣
@aniltm2712
@aniltm2712 Ай бұрын
😂😂😂😂😂
@youtubeviewer4116
@youtubeviewer4116 Ай бұрын
2 day munne Modi jaikkillannalle paranje
@ousepharimboor9632
@ousepharimboor9632 27 күн бұрын
Why cannot we introduce paper ballets as in other countries? We cannot trust the authorities as most of them dance to the tune of the authorities. Who will put an end to mal practices?
@basheer5021
@basheer5021 Ай бұрын
Pratipaksham.orikkalum.evm.attimari.vijayate.angeekarikkarutu.valiyaprakshopam.sangadippikkannam
@shaheercp389
@shaheercp389 Ай бұрын
NO, THE PEOPLE HAS DONE IT SO FAR TO SAVE THE DEMOCRACY. THE FINAL PHASE WILL BE THE MOST DECISIVE ONE. JAI HIND. JAI HIND.
@___the____N____
@___the____N____ Ай бұрын
തോറ്റു എന്നുറപ്പിച്ചല്ലേ😅😅😅
@littleflower7403
@littleflower7403 27 күн бұрын
Save the country from Evm fraud and dictators !
@muhamadasharaf9061
@muhamadasharaf9061 Ай бұрын
1️⃣0️⃣0️⃣☑️✅
@josejosekt-ql7kz
@josejosekt-ql7kz 29 күн бұрын
17 വർഷം മുൻപാണെങ്കിലും കുറ്റകൃത്യം കുറ്റകൃത്യമല്ലാതാകുന്നില്ലല്ലൊ.എന്തുകൊണ്ട് അന്നേ തന്നെ ആ കേസിന് തീർപ്പുണ്ടാക്കാതെ കുറ്റവാളിയെ രാഷ്ട്രീയമായും നിയമപരമായും സംരക്ഷിച്ചുനിർത്തി.അങ്ങിനെ ഒരു തീർപ്പാകാത്ത കേസ് അവിടെ ഉണ്ടായിരുന്നതുകാരണമല്ലെ ഇന്ന് അവർക്ക് അതെടുത്ത് പെരുമാറാൻ സാധിച്ചത്.കോൺഗ്രസ്സ് മുന്നണി അധികാരത്തിലിരുന്നപ്പോൾ ചെയ്ത നെറികേടുകൾ അതിന്റെ പലമടങ്ങ് ശക്തിയിൽ BJP ഇപ്പോൾ ചെയ്യുന്നു എന്ന ഒരു വ്യത്യാസം മാത്രമേ ഇതിലും കാണുന്നുള്ളു.അതിന്റെ ഭാഗമായാണ് ,മറ്റുപാർട്ടികളിലെ അഴിമതിക്കാരേയും അക്രമികളേയും BJPയിൽ ചേർത്ത് അവരെ തൽക്കാലം സംരക്ഷിച്ചു നിർത്തുന്നത്.കോൺഗ്രസ്സാണ് ഇന്ത്യയിൽ ആദ്യമായി രാഷ്ട്രീയ രംഗം മൊത്തത്തിൽ മലീമസമാക്കി മറ്റുള്ളവരെ അതിന് പ്രേരിപ്പിച്ചത്.2ജി സ്പെക്ട്രം പോലുള്ള വൻ അഴിമതികൾ അതിനുദാഹരണമായുണ്ട്.ഇന്ത്യയിലെ ജനക്കൂട്ടങ്ങൾ പൗരബോധമുള്ള സമൂഹമാവാത്തകാലംവരെ ഇതെല്ലാം ഇനിയും തുടർന്നുകൊണ്ടേയിരിക്കും.
@amrahman1883
@amrahman1883 Ай бұрын
.
@dawoodlakni6438
@dawoodlakni6438 Ай бұрын
Government of bjp
@user-un6bl2vw8y
@user-un6bl2vw8y Ай бұрын
India n jenna tha theru vil era ghem di varum
@SaifAmry-te3fb
@SaifAmry-te3fb Ай бұрын
Camissionilay 3 alum bjp modi niyamichavaran party pravartagar ayirikum calcatayilay jadj paranchilay chan rss karananan EDALLAM TALIVAN
@muthalib9916
@muthalib9916 Ай бұрын
കണ്ണ്തുറക്കാത്ത കമ്മീഷൻ വെറും വെള്ളം
@abdulmuthali1234
@abdulmuthali1234 Ай бұрын
❤❤❤❤❤❤🎉
@isaljoseph5711
@isaljoseph5711 Ай бұрын
Monghi
@RohithS-vo4zb
@RohithS-vo4zb Ай бұрын
Bjpde andiiiiiii
@lalshandnuv9598
@lalshandnuv9598 Ай бұрын
🤣 tholvi sammathicho media one
@mathewv.m8801
@mathewv.m8801 Ай бұрын
543 for NDA....all seats...dont waste time and energy on counting.
@lalshandnuv9598
@lalshandnuv9598 Ай бұрын
@@mathewv.m8801 illada ippo taram 543 um kundi munnaniku
@Politicscritics
@Politicscritics Ай бұрын
ഞങ്ങളുടെ രാജ്യം ഞങൾ കാര്യങ്ങൾ തീരുമാനിക്കും. 1947 പാകിസ്ഥാൻ വാങ്ങി പോയവർ ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടേണ്ട😡
@shamsudheen.vshamsudheen.v4729
@shamsudheen.vshamsudheen.v4729 Ай бұрын
നീ ആരാടമൈര ഇത് നി തറവടോ
@MohamedMusthafa-ft1sk
@MohamedMusthafa-ft1sk Ай бұрын
ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ നിങ്ങൾക്കെന്ത് രാജ്യം
@abduljaleel9279
@abduljaleel9279 Ай бұрын
എന്ന് ഒരു ഷൂ നക്കിയുടെ അമേദ്യം
@user-re9fw8mw9g
@user-re9fw8mw9g Ай бұрын
Yes bjp. Tthotthal rss awshanichu. Aellham jaeil aenthum chaeyyum rss careful
@Nadhiramajeed
@Nadhiramajeed Ай бұрын
👍👍👍
@zeenathpp4058
@zeenathpp4058 Ай бұрын
Don't worry Dhruv will come out with the facts and figures
@premdasparayankattilthanka768
@premdasparayankattilthanka768 Ай бұрын
Ravish kumar also
@isaljoseph5711
@isaljoseph5711 Ай бұрын
Monghi
@KrishnadasvkDas
@KrishnadasvkDas Ай бұрын
പപ്പുമോനും, തള്ള് വിജയനും 👍
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,7 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 138 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 107 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,7 МЛН