ചേന മുളച്ചതും മുറിയ്ക്കുന്ന രീതിയും | Chena Krishi Malayalam | Elephant Foot Yam Cultivation

  Рет қаралды 11,936

Malus Family

Malus Family

2 жыл бұрын

ഒരു ചേനയിൽ 4 അല്ല 5 അല്ല 8 മുള വരെ !
വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വ്യക്തമായി ചെയ്താൽ നിങ്ങൾക്കും ഒരു ചേനയിൽ ഇത്രയധികം മുളകൾ കാണാൻ സാധിക്കും.എല്ലാവരും ഒന്ന് പരീക്ഷിച്ച് നോക്കൂ !
#chenakrishi #elephantfootyam #cultivation #malusfamily #krishi
ചേന വിത്തിന് വയ്ക്കേണ്ട രീതി
• ചേന വിത്തിന് വയ്ക്കേണ്...
ചേന ഇങ്ങനെ കൃഷി ചെയ്താൽ
13 കിലോ വരെ തൂക്കം
• ചേന ഇങ്ങനെ കൃഷി ചെയ്താ...
ചേന ശരിയായി കൃഷി ചെയ്യേണ്ട രീതി
• ചേനകൃഷി ശരിയായി സംരക്ഷ...
Subscribe Malus Family : / malusfamily
Facebook :
/ johnys.farming
Instagram : malus_family?ut...

Пікірлер: 36
@rasheedthechikkodan6371
@rasheedthechikkodan6371 2 жыл бұрын
നല്ല വിവരണം 🌷🌷🌷🌷ചേട്ടാ.. ലൈകും സബ്സ്ക്രൈബ്ഴ്സും കൂടിയാലും ഇല്ലെങ്കിലും വീഡിയോകൾ നിർത്തരുതേ..! ഈ ലോകത്ത് താങ്കൾക്ക് അവശേഷിപ്പിക്കാൻ പറ്റുന്ന, അടുത്ത തലമുറയ്ക്ക് കൈമാറാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമാണ് താങ്കളുടെ ഈ കൃഷി വീഡിയോകൾ. വളരെ നന്ദി🥰🥰🥰
@MalusFamily
@MalusFamily 2 жыл бұрын
ഈ സ്നേഹത്തിന് വളരെ നന്ദി ❤️
@mariammathomas5527
@mariammathomas5527 2 жыл бұрын
Very good 👍 Thank you so much 🙏🙏
@harikuttan1167
@harikuttan1167 4 ай бұрын
സൂപ്പർ അടിപൊളി ❤❤
@jyothyscookingrecipes6011
@jyothyscookingrecipes6011 2 жыл бұрын
Well explained video
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
വളരെ നന്ദി യുണ്ട്.
@MalusFamily
@MalusFamily 2 жыл бұрын
❤️
@vyshakham2992
@vyshakham2992 2 жыл бұрын
കൊള്ളാം. നല്ല അവരണം.
@MalusFamily
@MalusFamily 2 жыл бұрын
Thanks ❤️
@balagopalm6123
@balagopalm6123 2 жыл бұрын
Chembu nadunnathum Ithupole explain cheyth edamo...
@vaheeda5720
@vaheeda5720 2 жыл бұрын
Panchayath ninn kitiya chena vithin mulayilla ath enganeya naduka
@bsuresh279
@bsuresh279 2 жыл бұрын
👍🌹
@vivekns9512
@vivekns9512 2 жыл бұрын
കുറ്റികുരുമുളകിന്റെ ഒരു വീഡിയോ ചെയ്യുവോ
@sarasfamily4880
@sarasfamily4880 2 жыл бұрын
Super
@MalusFamily
@MalusFamily 2 жыл бұрын
Thanks ❤️
@madhuk.s8604
@madhuk.s8604 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി
@MalusFamily
@MalusFamily 2 жыл бұрын
❤️
@syneeks364
@syneeks364 2 жыл бұрын
Vazha krishiyekkurich video idumo,thankalude videos watch cheyyarunde valare nalla videos aane.
@MalusFamily
@MalusFamily 2 жыл бұрын
ഇടാം ❤️
@khaleelrahim9935
@khaleelrahim9935 2 жыл бұрын
Very good, ചേട്ടാ ഒരാഴ്ചക്കുമുബ് ചാണപൊടിയും വേപ്പിന്പിണ്ണാകും ഇട്ടാണ് നട്ടത് , ഇനിയും എല്ലുപൊടി ഇടാമോ
@MalusFamily
@MalusFamily 2 жыл бұрын
ഇടാം
@rameshbabu2997
@rameshbabu2997 2 жыл бұрын
ഇങ്ങനെ നട്ടാൽ പിന്നെ വളം എങ്ങനെ ഇട്ടു കൊടുക്കും, അതോ ഇനി വളം ചെയ്യേണ്ടേ. കാച്ചിൽ ഇതുപോലെ മണ്ണിനു മുകളിൽ നടുന്നത് കണ്ടിട്ടുണ്ട്.
@MalusFamily
@MalusFamily 2 жыл бұрын
വളം ചെയ്യണം,3 മാസം കഴിഞ്ഞ് വളം ഇട്ട് മണ്ണിട്ട് കൊടുത്താൽ മതി
@tomkonnethu6963
@tomkonnethu6963 2 жыл бұрын
എത്ര തവണ വളം ഇടണം നട്ടു കഴിഞ്ഞ്. ചേന നല്ല ഒരു ആഹാരമാണ്. എല്ലാവരും പരീക്ഷിക്കുക.
@MalusFamily
@MalusFamily 2 жыл бұрын
മൂന്ന് മാസം കഴിഞ്ഞ് ഒറ്റ വട്ടം കൂടി വളം ചെയ്താൽ മതി
@shaharthajudeen4905
@shaharthajudeen4905 2 жыл бұрын
കരിയിലയ്ക്കു പകരം വാഴയില പറ്റുമോ. അഴുകിയ വാഴയില നല്ലതാണോ വളമായി ഉപയോഗിക്കാൻ
@MalusFamily
@MalusFamily 2 жыл бұрын
വാഴയില പറ്റും,ചുറ്റും വയ്ക്കുന്നതിന് കുഴപ്പമില്ല.അഴുകിയത് മുളയുടെ മുകളിൽ ഇട്ടാൽ ചീഞ്ഞ് പോകാൻ സാധ്യത ഉണ്ട്
@shahanashafeel9810
@shahanashafeel9810 2 жыл бұрын
മുള varathath nadamo
@MalusFamily
@MalusFamily 2 жыл бұрын
നട്ടാൽ കിളിത്ത് വരാൻ താമസം എടുക്കും
@annammalukose8014
@annammalukose8014 2 жыл бұрын
ചേട്ടാ ചാരും തെക്കണ്ടേ?
@MalusFamily
@MalusFamily 2 жыл бұрын
ചാരം തേക്കണ്ട കുട വന്ന് കഴിയുമ്പോൾ കുറച്ച് ചോട്ടിൽ ഇട്ട് കൊടുത്താൽ മതി ചേന ചാണകം മെഴുകി ആണ് നട്ടിരിക്കുന്നത്
@sarammamc4748
@sarammamc4748 2 жыл бұрын
ഞാൻ മുള വരാത്ത ചേനയാണ് നട്ടത്, മുളക്കുമോ?
@MalusFamily
@MalusFamily 2 жыл бұрын
മുളക്കും കുറച്ച് താമസം എടുക്കും
@deepumon.d3148
@deepumon.d3148 2 жыл бұрын
മുളച്ച ചേന തന്നെ വേണോ നടൻ ?
@tibinbenny4443
@tibinbenny4443 2 жыл бұрын
ചേന നട്ടതിനു ശേഷം നന ആവശ്യമാണോ
@MalusFamily
@MalusFamily 2 жыл бұрын
ഒരാഴ്ച ആയിട്ടും മഴ പെയ്തില്ലങ്കിൽ ആഴ്ചയിൽ രണ്ട് വട്ടം നനച്ച് കൊടുക്കണം
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 33 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,8 МЛН
Про арбузик 🍉 #рыбакит #простыерисунки
0:16
elini ver elini tutarım #funny #baby #cute #cutebaby #shortvideo #keşfet
0:19
Почему НИКА решила уехать из дома?
0:46
Привет, Я Ника!
Рет қаралды 1,5 МЛН
Rope climb tutorial !! 😱😱
0:22
Tibo InShape
Рет қаралды 11 МЛН
Обморожение Пальцев Альпиниста
0:18
Илья Калин
Рет қаралды 2 МЛН