No video

ചേനത്തണ്ടും ചെറുപയറും | ഓണവിഭവം | Onam special recipe | Sarang Family | Dakshina

  Рет қаралды 139,700

DAKSHINA

DAKSHINA

Жыл бұрын

ചേനത്തണ്ടും ചെറുപയറും തിരുവോണക്കറി എന്തെല്ലാം!..🌼
.
.
.
.
.
.
#recipes #onamspecial #onamrecipes #keralafood #onam #food #sadhya #chenathandum #cherupayarum #thoran #stirfry #healthyfood #healthylifestyle #sarangfamily #dakshina #saranghills #cooking #lessons #celebrations #happiness

Пікірлер: 225
@abhiramik.s5035
@abhiramik.s5035 Жыл бұрын
അവതരണം ഒരു രക്ഷയുമില്ല കേട്ടിരുന്നു പോകുന്നു ഒരു മടുപ്പും ഇല്ലാതെ ❤🫡
@kutteezzzz8781
@kutteezzzz8781 Жыл бұрын
Yes
@abdularif6911
@abdularif6911 11 ай бұрын
S🤝
@anjalivijayan6762
@anjalivijayan6762 10 ай бұрын
Athe
@Cylestacakes
@Cylestacakes 10 ай бұрын
സത്യം
@SalithaSalitha-iy8oy
@SalithaSalitha-iy8oy 8 ай бұрын
Yesss
@aswathyjayaprakash4989
@aswathyjayaprakash4989 Жыл бұрын
എന്റെ ചെറിയ മോൾ പറയും അമ്മേ അമ്മുമ്മേടെ വീഡിയോ വെയ്ക്ക് നമുക്ക് അത് കാണാം എന്ന്... 🥰 കുഞ്ഞുമക്കൾക്ക് പോലും ഇഷ്ട്ടമായി തുടങ്ങി കാണാമറയത്തുള്ള അമ്മുമ്മയേം അമ്മുമ്മേടേ പാചകത്തിനെയും 🥰
@lakshmilachu3958
@lakshmilachu3958 Жыл бұрын
സൂപ്പർ അവതരണം കണ്ണ് എടുക്കാൻ തോന്നില്ല ക്യാമറ ചലിപ്പിക്കുന്ന ആ മഹാന് ഇരിക്കട്ടെ ഒരു കുതിര പവൻ
@shyamkumar-kd3lv
@shyamkumar-kd3lv Жыл бұрын
ഇത്രമേൽ ആനന്ദിച്ചു കാണുന്ന വേറൊരു പ്രോഗ്രാം ഇല്ലെന്നു തന്നെ പറയാം 😍
@shaharukenza198
@shaharukenza198 Жыл бұрын
അടിപൊളി ♥️🤗 ഇതൊക്കെ ആദ്യമായ് കാണുന്ന ഞാൻ 🤤🤗
@niluniya4926
@niluniya4926 Жыл бұрын
ചേനത്തണ്ട് കഴിക്കാൻ പറ്റുമെന്നു ആദ്യമായാണ് ഞാൻ അറിയുന്നത്.😮 thankyou ❤️
@achu_her
@achu_her Жыл бұрын
ഇത്രയും മനോഹരമായ രീതിയിൽ കാഴ്ചകൾ ഒപ്പിയെടുക്കുന്ന ക്യാമറമാനിന് ഇന്നത്തെ 🤍
@favme6992
@favme6992 11 ай бұрын
ഓണത്തപ്പാ കുടവയറാ നാളെ പിറ്റേ തിരുവോണം തിരുവോണക്കറി എന്തെല്ലാം ചേനതണ്ടും ചെറുപയറും ചെരട്ട പൊട്ടിച്ചുപ്പേരീം ഒന്നാം ക്ലാസിലെ ആ കവിത ഇന്നും ഓർമകളിൽ 😊❤️
@davidthampi
@davidthampi Жыл бұрын
ചേനതണ്ടും ചെറുപയറും തോരൻ... നാളെ തന്നെ തിരുവോണം.... അടിപൊളി അവതരണം.... അതേ പോലെ visuals 🙏🙏
@salmanavas2881
@salmanavas2881 Жыл бұрын
ഓരോ വീഡിയോ വരുന്നതും നോക്കി ഇരിക്കും ഞാൻ 🥰 ചേന തണ്ട് choriyumo അമ്മേ
@MAGICDINE_BYAYSHU
@MAGICDINE_BYAYSHU Жыл бұрын
"chena thandum cherupayarum chirattapottichupperi" yennu paadi padichad ormma vannu❤❤
@youareawesome7135
@youareawesome7135 Жыл бұрын
Enikum😊
@divyamaria7666
@divyamaria7666 Жыл бұрын
അടുപ്പ് ഇങ്ങനെ ഒക്കെ ഒരുക്കുന്നത് ആദ്യം ആയിട്ടാണ് കാണുന്നത് 💖
@pvasanthakumari1318
@pvasanthakumari1318 Жыл бұрын
കാണാൻ തന്നെ എന്തു രസം! പിന്നെ രുചിച്ചു കഴിഞ്ഞാൽ എന്തായിരിക്കും ! നന്ദി ,വീണ്ടും, വീണ്ടും.❤🙏🙏
@anishtomy4282
@anishtomy4282 Жыл бұрын
അമ്മയുടെ അവതരണവും പാചകവും കേട്ടും കണ്ടിരിക്കാനും എന്താ ഒരു അനു ഭൂതി ❤🥰🥰
@mallusjourney
@mallusjourney 11 ай бұрын
ശബ്ദ മാധുര്യവും വാക്ചതുര്യതയും വിജയ ലക്ഷ്മി ടീച്ചറെ പോലെ വേറെ ഒണ്ടോ എന്ന് സംശയം . അന്യം നിന്നു പോകുന്ന പാചക വിഭവങ്ങൾ വരും തലമുറക്ക് തനിമയോടെ പകർന്നു നൽകിയ സാരഗിനും ടീം അംഗങ്ങൾ കും നന്ദി ❤
@suja.c5239
@suja.c5239 Жыл бұрын
അവതരണം നന്നായിട്ടുണ്ട് കഥ കേള്‍ക്കുന്ന പോലെ പാചകം കണ്ടാൽ വേണ്ടെങ്കിലും കഴിക്കാനും തോന്നും ❤❤❤
@nikhiL00777
@nikhiL00777 Жыл бұрын
ഓണസധ്യ ഒരു mass വീഡിയോ പ്രദീക്ഷിക്കുന്നു 😊
@mollythomas6215
@mollythomas6215 10 ай бұрын
എന്തു രസം കേട്ടിരിക്കാൻ ♥️
@diyadayavlogs9570
@diyadayavlogs9570 6 күн бұрын
സൂപ്പർ ഈ വീഡിയോ കണ്ടിട്ട് ഞാനും ഉണ്ടാക്കി തോരൻ 🥰🥰🥰
@preethidileep668
@preethidileep668 Жыл бұрын
നല്ല കാഴ്ച്ച കൾ, നല്ലൊരു വീഡിയോ 😍😍🎉🎉സൗണ്ട് 🙏ഒരു രക്ഷയും ഇല്ല
@akhilcv1486
@akhilcv1486 11 ай бұрын
പ്രകൃതിയെ സ്നേഹിക്കുന്ന ഒരു അച്ഛനും അമ്മയും ❤
@naheelamkd
@naheelamkd Жыл бұрын
Oro vibavangalum athine varnikkalum onninonnu mikachadaanu.. 👌👌
@ShareenaSheri-os4zp
@ShareenaSheri-os4zp Жыл бұрын
ടിച്ചറമ്മെ ഒരു രെക്ഷയുമില്ല അതി ഗംഭീരം ❤
@bimaldethdethan120
@bimaldethdethan120 Жыл бұрын
😋😋😋ചേന തണ്ട് തോരൻ കണ്ട് നാവിൽ വെള്ളം നിറഞ്ഞു 😍😍😍
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
ഇതോക്ക്കെ കാണുമ്പോൾ കുട്ടികാലത്തെ ഓണം ഓർമ വന്നു 🙏🏼❤️👍👍👍
@radhanair8108
@radhanair8108 Жыл бұрын
എന്താ അവതരണം. ആ വീടും പരിസരവും കാണാൻ നല്ല ഭംഗിയുണ്ട് എന്നു തോന്നുന്നു . അത് കാണിക്കണേ❤
@ajvalinu6314
@ajvalinu6314 Жыл бұрын
മാഷാഅല്ലാഹ്‌ 🥰അമ്മേ പൊളി 🤩🤩😘
@seenahouse
@seenahouse 11 ай бұрын
എന്ത് രസാണ് കേൾക്കാൻ
@devuttishortmarvelomg9292
@devuttishortmarvelomg9292 Жыл бұрын
Enthu rasamanu teacher parayuna kelkkan...pazhamayude lokath ethiya pole
@girijagirija77
@girijagirija77 Жыл бұрын
അവതരണം ഒരു രക്ഷയുമില്ല ❤❤❤❤
@MayaMaya-ry8sc
@MayaMaya-ry8sc Жыл бұрын
ഇത് കൊള്ളാലോ അടുപ്പിനെയും സുന്ദരി ആക്കി 🥰🥰🥰അത്ത ദിനാശംസകൾ 🙏♥❤❤❤❤
@siyadsiya-nv9wl
@siyadsiya-nv9wl 11 ай бұрын
അമ്മയുടെ അവതരണം ഒരുറക്ഷയുമില്ല. കേട്ടാലും കേട്ടാലും കൊതിഥിരതുമില്ല, വിഡിയോയിൽ, കാണുന്നദോകെ ഞാൻ ഉണ്ടാക്കാറുണ്ട്. വല്ലാത്തൊരു ഫീൽ 🫂🫂🫂😘
@bachelorlife9729
@bachelorlife9729 Жыл бұрын
What a lovely living. Hats off....😍😍
@mayasreevaraham
@mayasreevaraham Жыл бұрын
ഗംഭീരം .......ഇതുപോലുള്ള അറിവ് ഇല്ലാതെ.. ചൊറി യുമെന്ന് കരുതി ചേനത്തണ്ടുകൾ വെറുതെ ദൂരെ എറിഞ്ഞു....തിരുവോണത്തിന് t "ദക്ഷിണ" തോരൻ തന്നെ❤
@samscreations9689
@samscreations9689 Жыл бұрын
The background voice😍 its really attractive to watch the video
@ambilydaul
@ambilydaul Ай бұрын
ഞാനും ഉണ്ടാക്കി ഇതിൽ പറഞ്ഞപോലെ . നല്ല രുചിയുണ്ട്. ഞാൻ ആദ്യമായാണ് ചേനതണ്ട് വച്ച് കറിയുണ്ടാക്കുന്നത്.
@madhusoodanannairr4834
@madhusoodanannairr4834 10 ай бұрын
മനോഹരം അവതരണം...
@shamil3.073
@shamil3.073 Жыл бұрын
അടിപൊളി ഇത് ആദ്യമായിട്ടാ കാണുന്നെ❤❤
@lekshmi.s9193
@lekshmi.s9193 Жыл бұрын
അമ്മേ..... 🥰ഒരുപാട് ഇഷ്ടം 🥰
@minusurendran1926
@minusurendran1926 11 ай бұрын
Ethra manoharam aaya Malayalam..
@dhanyasudhakaran7549
@dhanyasudhakaran7549 Жыл бұрын
ചേനതണ്ടും ചെറുപയറും ഇന്നും നാളേം ഉപ്പേരി 😇😂
@ashnamuneer4570
@ashnamuneer4570 Жыл бұрын
നല്ല അവതരണം. നിങ്ങളെയും, നിങ്ങളുടെ വിഭവങ്ങളെയും ഒരുപാട് ഇഷ്ടപ്പെട്ടു.
@soudhazainu
@soudhazainu Жыл бұрын
കുളിരു കോരുന്ന അവതരണം ❤
@girijagirija77
@girijagirija77 Жыл бұрын
വിഭവങ്ങൾ അതിനേക്കാൾ കേമം ❤❤
@vidyap4782
@vidyap4782 Жыл бұрын
മനോഹരം ..❤
@meenakshimeenu5066
@meenakshimeenu5066 Жыл бұрын
അടിപൊളി........ കാണുമ്പോൾ തന്നെ വായിൽ കപ്പലോടാനുള്ള വെള്ളം 🤤🤤🤤🤤🤤🤤🤤.....,........ വളരെ രസകരമായിട്ടുള്ള അവതരണം ആരെയും പിടിച്ചിരുത്തും........... മുത്തശ്ശികഥപോലെ
@ayshuzaysh
@ayshuzaysh 11 ай бұрын
ഒരുപക്ഷേ haters ഒന്നും തന്നെയില്ലാത്ത ഒരേയൊരു യൂട്യൂബ് ചാനൽ ഇവരുടേതാവും.അത്രക്കും നല്ല അവതരണം❤
@Ganalolupa
@Ganalolupa 6 ай бұрын
Ithuvareyum kelkkaatha reethiyilulla avatharanam.Athigambheeram......❤❤❤❤❤❤
@ajulkv6979
@ajulkv6979 10 ай бұрын
ചേനതണ്ടും ചെറുപയറും ചിരട്ടപ്പൊട്ടിച്ചുപ്പേരീം
@aparnakj6727
@aparnakj6727 Жыл бұрын
സൂപ്പർബ് അമ്മേ. ഇനി ഉണ്ടാക്കി നോക്കാം
@saranyaga8653
@saranyaga8653 11 ай бұрын
Oru day ningalude ee vtl varan kothiyakua,sharikkum ingane thanneyano,vallatgoru nostalgic feel aanu,satym
@aswathyvr452
@aswathyvr452 11 ай бұрын
Nale thanne undakkum super recipe 👍 presentation 👌
@DeccanPlateau
@DeccanPlateau Жыл бұрын
ടീച്ചറേ.. ഒരുപാടിഷ്ടമായി വീഡിയോ ...❤
@rajigopakumar4299
@rajigopakumar4299 Жыл бұрын
കുട്ടിക്കാലത്തെ ഓണത്തിലേക്കു മനസ്സ ഓടി പോയി അമ്മമ്മേ ഓർമ വന്നു ❤️❤️❤️എല്ലാവർക്കും ഓണാശംസകൾ ❤️❤️❤️❤️
@sapnaratheesh2813
@sapnaratheesh2813 11 ай бұрын
Ee shabdam thanne mathi pidichiruthaan.... ❤Ethra manoharamaya uchaarana shaili..
@azv9705
@azv9705 Жыл бұрын
Nigalude jeevitham kanditt asooya thonnunu...❤
@fazuafifazuafi3656
@fazuafifazuafi3656 Жыл бұрын
ഉണ്ടാകുന്നത് കാണാൻ തന്നെ നല്ല ഭംഗി ❤️
@REMYAR-xf1ct
@REMYAR-xf1ct 11 ай бұрын
കാണുമ്പോൾ തന്നെ മനസ്സും നിറയുന്ന. ❤
@smilefromnature6561
@smilefromnature6561 Жыл бұрын
ചേനതണ്ടും ചെറുപയറും നാളെ പിറ്റേന്ന് തിരുവോണം എന്നാണ് ഇവിടെ ചൊല്ല്
@ramluramlath3122
@ramluramlath3122 Жыл бұрын
Ethra kettalum madukkatha samsaram.adipoli😍😍
@panthera3042
@panthera3042 11 ай бұрын
മലയാള ഭാഷക്ക് ഇത്ര ഭംഗി ഉണ്ടായിരുന്നോ?❤😮
@sarahp1383
@sarahp1383 Жыл бұрын
Sherikyum Oru gambheeram chena , payaru thoran. The Adukkala looks so beautiful with the artistic design painted around the woodfire stove. Narration is wonderful, as always Thank you
@rajitham2051
@rajitham2051 Жыл бұрын
എല്ലാ വീഡിയോ യും കാണാറുണ്ട് എല്ലാം സൂപ്പർ
@Bgm-t3l
@Bgm-t3l 11 ай бұрын
അവതരണം ❤ ഒന്നും പറയാനില്ല...🥰👍👍
@Easyfoodmaker
@Easyfoodmaker 10 ай бұрын
ഇങ്ങളെ വീഡിയോ സൂപ്പറാ
@jameermoosa3751
@jameermoosa3751 Жыл бұрын
ഓണത്തണ്ടും ചെറുപയറും ചിരട്ട പൊട്ടിച്ചുപ്പേരീം എന്നല്ലേ😊😊
@ajinanuajinanu
@ajinanuajinanu 11 ай бұрын
അതെ. ഇവിടെ അങ്ങനെയാ പറയുന്നത്.
@sreejithkallingalunnikrish7238
@sreejithkallingalunnikrish7238 11 ай бұрын
ഇഷ്ടപ്പെട്ടു
@salinil5261
@salinil5261 Жыл бұрын
Presentation👌 no words ❤❤
@abdulhameedhafiz8741
@abdulhameedhafiz8741 Жыл бұрын
Presentation poli
@milugibin8729
@milugibin8729 Жыл бұрын
എന്റെ കുട്ടികാലം ചെറിയ ഓർമ
@yaminivijay24
@yaminivijay24 Жыл бұрын
Avatharanam oru muthashikadha Poole kettirunnu.......oru vibhavam anennu vittu poyi..... ....kanninu niraye pachappum .....manassu niranju....😊😊
@VishnuVardhan-we3he
@VishnuVardhan-we3he Жыл бұрын
എൻറെ അമ്മൂമ്മ എനിക്ക് ഒരുപാട് miss ചയിന്ന് ഇങ്ങനെയുള്ള വീഡിയോ കാണിക്കുന്നതിന് ഒരുപാട് നന്ദി ഓട്
@zesty4991
@zesty4991 11 ай бұрын
Narration super ayitund...
@amalaeldo8561
@amalaeldo8561 11 ай бұрын
Ningalude avatharanam swadhishtamaaya vibhavathekkaal shreshtam.hridyamaaya aavishkaaram kond hridayam kavarunnu, vaayil ruchi oorunnu..aashamsakal..!
@SunilSumi-ry2jn
@SunilSumi-ry2jn Жыл бұрын
Ammumeede voice ❤pudiya arivukalanu❣️ othiri ishtathode ☺️
@ambilysuresh8731
@ambilysuresh8731 Жыл бұрын
അടിപൊളി തോരൻ❤❤❤
@parishathajudeen1450
@parishathajudeen1450 11 ай бұрын
വളരെ മനോഹരമായ അവതരണം❤
@user-km5zv8ob2w
@user-km5zv8ob2w Жыл бұрын
Art of. Living
@sainukitchen1041
@sainukitchen1041 Жыл бұрын
ഇത്ഞാൻആദിമാണ്കാണുന്നത്.സൂപ്പർ
@sriram17121957
@sriram17121957 Жыл бұрын
Vannu ellareyum kanan oru moham. Ente balayakala ormakal veendum odiyethi. ❤❤
@seemakdl644
@seemakdl644 7 ай бұрын
സൂപ്പർ ❤
@sajithasumeesh9066
@sajithasumeesh9066 Жыл бұрын
My favourite channel 👌🥰💞
@epmmchef_recorded5507
@epmmchef_recorded5507 11 ай бұрын
രണ്ടുദിവസം വന്നു താമസിച്ചു നിങ്ങളെ കുടുംബത്തിൽ കുറച്ചു നേരം കൂടാൻ ഒരു ആഗ്രഹം
@___-em6py
@___-em6py Жыл бұрын
ഇമ്മാതിരി വിവരണം....🥰❤️✨
@namzaro591
@namzaro591 11 ай бұрын
I watch this more to hear your language and diction???though the food is also nice What a marvellous സ്റ്റൈല്‍ of സ്പീച്ച്.....truly" cooks literature"...along with the dishes
@reshmivrreshmivr184
@reshmivrreshmivr184 Жыл бұрын
അടിപൊളി...എന്നും വീഡിയോ ചെയ്യാമോ
@jumanapunaloor5877
@jumanapunaloor5877 Жыл бұрын
oru maduppum thonnatha ore oru channel🙏🙏🙏👍👍👍
@abinabraham8485
@abinabraham8485 11 ай бұрын
Happy onam
@jayathomas2737
@jayathomas2737 Жыл бұрын
Super 👍
@sree7510
@sree7510 Жыл бұрын
ഇവരുടെ കൊച്ചു മോനായി അടുത്ത ജന്മം ജനിക്കണം....എന്ന കമൻ്റ് വന്നോ😂😂😂😂😂😂
@kannanca-2148
@kannanca-2148 11 ай бұрын
Andha super..
@lijiv5314
@lijiv5314 Жыл бұрын
Njan ethu vaikkarundu pakshe mulakinte Ari kalangathu enthinsnamme❤
@mayaanandan7191
@mayaanandan7191 Жыл бұрын
Onam ormakal koodi share cheyyuo
@gopakumarachary5653
@gopakumarachary5653 6 ай бұрын
അവതരണം സൂപ്പർ 👍👍👏
@fousiyap4459
@fousiyap4459 11 ай бұрын
അവതരണം സൂപ്പർ 👍👌
@abhilashshankar4642
@abhilashshankar4642 Жыл бұрын
അമ്മക്ക് advance ഓണാശംസകൾ ❤🙏
@sajisanthosh8368
@sajisanthosh8368 11 ай бұрын
Super avatharanam❤
@thisisrang3721
@thisisrang3721 Жыл бұрын
Upperi eppala varukkunne muthassi ❤️🥰🥰
@sheebabharathan4997
@sheebabharathan4997 Жыл бұрын
❤👌
@minithomas4656
@minithomas4656 Жыл бұрын
👌👌❤️
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 11 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 96 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 11 МЛН