Рет қаралды 285
പോരുര്‍ ചാത്തങ്ങോട്ടുപുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്ര താലപ്പൊലിയില്‍ അല്‍പ്പം വ്യത്യസ്ഥമായ ഒരു കാഴ്ച്ചയുണ്ട്. എഴടി ഉയരത്തില്‍ മരത്തില്‍ നിര്‍മ്മിച്ച ഒരു ഊഞ്ഞാല് . താലപൊലി ദിവസം ക്ഷേത്രത്തിന്റെ വടക്കെനടക്ക് അഭിമുഖമായി, എഴുന്നള്ളത്ത് വരുന്ന വഴിയില്‍, താലപൊലി ദിവസമാണ് ഈ വ്യത്യസ്ത ഊഞ്ഞാല് സ്ഥാപിക്കുന്നത്