ഗുരുവായൂർ ക്ഷേത്രനടയിൽ നിന്ന് ഒരു മതസൗഹാർദ കാഴ്ച

  Рет қаралды 139,797

24 News

24 News

2 жыл бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 295
@sheelats-oh3lx
@sheelats-oh3lx 2 жыл бұрын
ഇന്നത്തെ ദിവസം തന്നെ സൗഹാർദ്ദം അല്ലേ,,,, വിഷു അമ്പലത്തിൽ പോകാം,,, ദുഃഖവെള്ളി പള്ളിയിൽ പോകാം,,,, വെള്ളി പള്ളിയിൽ പോകാം,,,,, എല്ലാം കൊണ്ടും സൗഹാർദ്ദം ❤❤❤❤❤❤❤
@pcrahmbhr
@pcrahmbhr 2 жыл бұрын
ഇതൊന്നും ദഹിക്കാത്ത ഒരു വിഭാഗം ഇവിടെ ഉണ്ട്. അവർ ജയ് ശീറാം മന്ത്രം അക്രമത്തിൻ്റെയും ബലാൽസംഘാഹ്വാനത്തിൻ്റെ തുമാക്കി മാറ്റി
@shayanehan1711
@shayanehan1711 2 жыл бұрын
സംഘികൾ വെറുപ്പിൻ്റെ വർഗ്ഗീയത തുടങ്ങി വെച്ചിട്ടുണ്ട് ചേച്ചി..
@lalala-zd3vg
@lalala-zd3vg 2 жыл бұрын
@@pcrahmbhr അല്ലാഹു അക്ബർ പോലെ അല്ലേ
@monster-zr2zd
@monster-zr2zd 2 жыл бұрын
@@pcrahmbhr ante bappayano ath
@mjj6127
@mjj6127 2 жыл бұрын
@@pcrahmbhrNalla oru commentil vargeeyatha parayatha ninak irikkan vyya allee asshole. 😜
@ashrafka3255
@ashrafka3255 2 жыл бұрын
എന്റെ കണ്ണാ.... സന്തോഷംകൊണ്ട് കണ്ണു നാനായിപ്പിച്ചു.... 👍
@joyantony6524
@joyantony6524 2 жыл бұрын
അന്നമായ് മാറിയ കൃഷ്ണൻ ....... സൂപ്പർ........... 🙏.............
@kcbala7355
@kcbala7355 2 жыл бұрын
എന്റെ കണ്ണാ...... ഇത് കാണുമ്പോൾ മനസ്സിൽ എന്തോന്നില്ലാത്ത ഒരു സന്തോഷം 🙏🙏🙏🙏
@nigeeshp5517
@nigeeshp5517 Жыл бұрын
💯👍
@mustafavv9287
@mustafavv9287 2 жыл бұрын
മനുഷ്യ സൗഹൃദം എന്നും നിലനിൽക്കട്ടെ
@Secularindia115
@Secularindia115 2 жыл бұрын
മതസൗഹാർദ്ദമല്ല മനുഷ്യസൗഹാർദ്ദമാണ് വേണ്ടത്
@panyalmeer5047
@panyalmeer5047 2 жыл бұрын
ഐ വില്‍ സപ്പോര്‍ട്ട് jesna because of the ഷി is a good pitcher painter that why 🌟⭐💥🌟⭐💥🌟⭐💥🔥💝
@user-id4ei5wt7f
@user-id4ei5wt7f 2 жыл бұрын
👍
@great....
@great.... 2 жыл бұрын
Point
@gopakumarm2203
@gopakumarm2203 2 жыл бұрын
@@panyalmeer5047 sathyom
@gopakumarm2203
@gopakumarm2203 2 жыл бұрын
Sathyom sathyom
@vinodkumarcv669
@vinodkumarcv669 2 жыл бұрын
സഹോദരിക്ക് അഭിനന്ദനങ്ങൾ കാലങ്ങളോളം വര തുടരാൻ കഴിയട്ടെ. കലക്ക് ജാതിയില്ല മതമില്ല.
@hashidpm1254
@hashidpm1254 2 жыл бұрын
പടച്ച റബ്ബ് ജസ്ന ക്ക് ഹിദായത്ത് കൊടുക്കട്ടെ
@malluinstastars1819
@malluinstastars1819 2 жыл бұрын
😂😂
@haneenperumballi2444
@haneenperumballi2444 2 жыл бұрын
Ameen
@aseesuk7002
@aseesuk7002 2 жыл бұрын
Aadyam ninaku hidhaayath kittiyo ennu Nokku
@abdulsaleem8158
@abdulsaleem8158 2 жыл бұрын
ഹിദായത്ത് 😅
@haneefatk619
@haneefatk619 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@judhan93
@judhan93 2 жыл бұрын
മതസൗഹാര്‍ദം അല്ല വേണ്ടത്. മനുഷ്യ സൗഹാര്‍ദമാണ് വേണ്ടത്. അവര്‍ ഒരു കലാകാരിയാണ് അപ്പോള്‍ അതില്‍ മതം തിരുകികയറ്റേണ്ട കാര്യമില്ല.
@shanojkasim3401
@shanojkasim3401 2 жыл бұрын
Correct 👍
@funentertainmentinfo5772
@funentertainmentinfo5772 2 жыл бұрын
സഹിക്കുന്നില്ല ല്ലേ
@unnikannan5439
@unnikannan5439 2 жыл бұрын
ഭഗവാൻ കുട്ടിയെ അനുഗ്രഹിക്കട്ടെ
@strength_and_soul
@strength_and_soul 2 жыл бұрын
🙏♥️
@sirajva858
@sirajva858 2 жыл бұрын
എല്ലാത്തിനും നല്ലത് വരട്ടെ എല്ലാ മതങ്ങളും ഒന്നാണ്
@radhakrishnanp.s.6477
@radhakrishnanp.s.6477 2 жыл бұрын
അന്നം തരുന്ന കണ്ണൻ👌🙏
@babudasdas5097
@babudasdas5097 2 жыл бұрын
ജസ്‌ന സഹോദരി ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@KunjisVlog
@KunjisVlog 2 жыл бұрын
കണ്ണിനു കുളിർമ തോന്നി നിമിഷം 💓💓💓🤩🤩🤩🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreekumarspringdales4710
@sreekumarspringdales4710 2 жыл бұрын
She is our Sister Respect & Support as much you can.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@npkhayum3969
@npkhayum3969 Жыл бұрын
മോളെ കണ്ണന്റെ കൂടെ മരണ ശേഷവും പടച്ചോൻ ആകട്ടെ 🙏🏽
@vishnuudayan8835
@vishnuudayan8835 2 жыл бұрын
ഈ ജസ്‌നയെ അല്ലേ, കൃഷ്ണന്റെ പടം വരച്ചതിനു സഹോദരൻ വിർത്തികേട് പറഞ്ഞത്,,ഗുരുവയുരപ്പാൻ അനുഗ്രഹിക്കട്ടെ 🙏
@khalidrahiman
@khalidrahiman 2 жыл бұрын
ജസ്നയുടെ സത്യസന്ധതയിലും ധൈര്യത്തിലും അഭിനന്ദനങ്ങൾ.
@nibrutec6738
@nibrutec6738 2 жыл бұрын
മത സൗഹർത്ഥം എന്നും നിലനിൽക്കട്ടെ ♥️
@sreedevipc5264
@sreedevipc5264 2 жыл бұрын
ജസ്ന കണ്ണന്റെ ഫോട്ടോയുമായി എത്തി - ഉള്ളിലേക്ക് പ്രവേശനം ഇല്ല. അവർക്ക് പരാതിയും ഇല്ല. ഈ നല്ല മനസ്സാണ് അവരെ ഒന്നുകൂടി മേത്തരമാക്കുന്നത് !🙏🙏🙏 യേശുദാസ് ഏട്ടൻ പാടി "ഗുരുവായൂരമ്പലനടയിൽഒരു ദിവസം ഞാൻ പോകും..... ഓടക്കുഴൽ ഞാൻ ചോദിക്കും"എന്ന്.... പക്ഷെ ജനങ്ങൾ ധരിച്ചത് ഒരു ദിവസംപോകും എന്നാണ്. ഇതുവരെ പോയില്ലാ എന്നും .... എന്നാൽ ദാസേട്ടൻ എന്നേ പോയി ഓടക്കുഴൽ വാങ്ങിക്കഴിഞ്ഞിരിക്കുന്നു..... അതേ പോലെ "രാധ തൻ പ്രേമത്തോടാണോ അല്ല ഞാൻ പാടും ഗീതത്തോടാണോ കണ്ണാ നിനക്ക് പ്രിയം " എന്നും പാടി - ഇവിടെയും അദ്ദേഹത്തിന്റെ ഗാനത്തെയാണ് കണ്ണൻ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു ! ഇതാണ് ഭക്തി ..... ക്ഷേത്രത്തിന്നുള്ളിൽ ലഹളകൂടി പ്രവേശിക്കൽ ഭക്തന്റെ ലക്ഷണമല്ല.എന്ന് ദാസേട്ടൻ സ്വന്തം ജീവിതം വഴി കാട്ടിയിട്ടും ഇന്നത്തെ ജനതയുടെ കണ്ണ് തുറന്നില്ല ! ദാസേട്ടന്റെ ഏറ്റവും ബഹുമാനപ്പെട്ട ഗുരുവിന്റെ സ്മരണാർത്ഥം ക്ഷേത്രത്തിന്ന് പുറത്ത് വെച്ച് നടത്തുന്ന പാട്ടുകച്ചേരി ! അതിൽ ആ പ്രസിദ്ധ ഗായകന്ന് പരിഗണനലഭിച്ചോ ?. എന്നിട്ടും ദാസേട്ടൻ സൗമ്യൻ തന്നെ. താൻ കാരണം അടിപിടിപാടില്ല - ഇതാണ് ജനങ്ങളെ ഭക്തൻ അല്ല പരമഭക്തൻ പോരാ പ്രേമ ഭക്തൻ😭😭 ! എന്താ സംശയമുണ്ടോ? ഈ വിനീത മനസ്സാണ് സാധാരണക്കാരിൽ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നതും! ഭക്തന്റെ പ്രഥമ ലക്ഷണം തന്നെ വിനീതമായ പെരുമാറ്റ രീതിയാണ് !🙏🙏🙏 നാരായണ നാരായണ നാരായണ
@crsreekumar
@crsreekumar 11 ай бұрын
well said....101%
@zareenaabdullazari.5806
@zareenaabdullazari.5806 2 жыл бұрын
Sheriyane hridyamaya kazhcha happy vishu skn.💐❤
@sumeshanimon
@sumeshanimon 2 жыл бұрын
മതത്തിന്റെ വേലിക്കെട്ടുകൾ മനുഷ്യ മനസ്സുകൾ സൃഷ്ടിക്കുന്നതാണ്. ഗുരുവായൂരപ്പന് എല്ലാവരും ഒരു പോലെ.
@mobilphon6677
@mobilphon6677 2 жыл бұрын
ഒരു ഭാഗത്തു വർഗീയത പറഞ്ഞു നടക്കുന്നവർ ഒരു ഭാഗത്തു മത സൗർഹതം കാത്ത് സൂക്ഷിക്കുന്നവർ
@radamani8892
@radamani8892 2 жыл бұрын
എന്നാൽ എന്ത് കൊണ്ട് യേശുദാസ് അമ്പലത്തിൽ കയറുന്നത് വിലക്കി
@crsreekumar
@crsreekumar 11 ай бұрын
@@radamani8892jasnayum, governor um okke chuttambalathil kayari.. ennaal sreekovil il avar randu perum kayariyittilla...gaanagandharvanum ippo chennaal chuttambalathil ithe pole kayaraan thadassam illatha avastha thanne ennu venam karuthaan
@radamani8892
@radamani8892 11 ай бұрын
ഇനി യേശുദ്ധസ് ഗുരുവായൂരിൽ വരില്ല സാർ കൃഷ്ണനെ കാണാൻ ഒരുപാട് ആഗ്രഹിച്ച മനുഷ്യൻ അദ്ദേഹം പോകാത്ത അബ്ബലം കേരളത്തിൽ ചുരുക്കമായിരിക്കും ഒരു ജാതി ഒരു മതം ഒരു ദെയ്‌വം മനുഷ്യനദെയ്‌വം ജാതി മതം സൃഷ്ടിച്ചില്ല വിവരം ഇല്ലാത്ത മനുഷ്യർ മുസ്ലിം അബ്ബലത്തിൽ കേറി നിരങ്ങുന്നത് ദേവസ്വംഭരിക്കുന്നവർക്ക് ഇഷ്ട്ടം
@user-ps6bo2tz7c
@user-ps6bo2tz7c 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ.. 🙏
@kumarkerala6888
@kumarkerala6888 2 жыл бұрын
മതാന്ധത ബാധിച്ചവർക്ക് കുരു പൊട്ടാതിരിക്കട്ടെ ഇത് നല്ല തുടക്കമാവട്ടെ അതിനോടൊപ്പം കാലങ്ങളായി ഗുരുവായൂർ ക്ഷേത്രത്തിൽ കയറണം എന്ന് ആഗ്രഹിച്ചു നടക്കുന്ന നമ്മുടെ പ്രിയപ്പെട്ട ഗായകൻ ദാസേട്ടന് ഇത് എന്നാണാവോ സാധ്യമാവുക.
@sunilalexander1706
@sunilalexander1706 2 жыл бұрын
Kerala is very special, God's own country. . In all aspects. I love my people.
@lakshmiradhakrishnan3162
@lakshmiradhakrishnan3162 2 жыл бұрын
PINARAYI endhu parayum???
@reenajose5528
@reenajose5528 2 жыл бұрын
Kearalam. Annum. Einnum. Sundaram. Kaaafu. Puzha. Maxha. Kaaattu. Poookkal. Chwady. Pakshea Manussiyar Kadutha. Asdoooya. Mooithu. Mattulllavandea. Valarcha. Kanumbole. Paradoooshanam. Paranju. Mattulllavarudea. Santhosham. Kanumbole. Sahikkan. Pattathea. Pranthu. Moithu. Nadakkunnnu
@reenajose5528
@reenajose5528 2 жыл бұрын
Pinnnea. Matha. Vibagam. Oru. Vassam. Njan. Ssari Njan. Ssari Njan. Mathram. Ssatie. Avarabarudea. Matham. Mathram. Ssari. Athanu. Theattu. Eallla. Mathagalum. Padippikkunnnathu. Oro. Manussiyanum. Sneahichu. Nanma cheaythu. Aaareayum. Veathanippikkathea. Jeeevichu. Eeeee lokam. Vittu pokanam
@reenajose5528
@reenajose5528 2 жыл бұрын
Pinnea. Polittics. Veattum. Kuthum. Chathi. Vanjsna. Aaarthi. Kalavu.
@reenajose5528
@reenajose5528 2 жыл бұрын
Sneahikkan. Aaarkkum nearam rillado
@drpkgopalakrishnan420
@drpkgopalakrishnan420 2 жыл бұрын
Sreekrishnan is universal god. Trust him he will be with us.
@udayakumarmenon8373
@udayakumarmenon8373 2 жыл бұрын
What a beautiful seen.. Happy VISHU Jasna. Try to draw as much as you an n let us pray to eradicate all evil thoughts from all the minds🙏
@neethiyideyodhavu9805
@neethiyideyodhavu9805 2 жыл бұрын
അള്ളാഹു നമ്മുക്ക് വെണ്ടി വിട്ട പ്രവാചകൻ നമ്മെളെ പഠിപ്പിച്ചത് മതേമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് പ്രവാചകൻ പഠിപ്പിച്ചത് ഈ മതസൗഹാർദ്ദം അള്ളാഹു എന്നെന്നേക്കുമായി നിലനിർത്തട്ടെ ആമീൻ
@ansariansari3025
@ansariansari3025 2 жыл бұрын
ങ്ങള് വരക്കൂ പെങ്ങളെ. ങ്ങൾക്കിഷ്ടമുള്ളത് വരക്ക്.... ഓരോരുത്തർക്കും അവരവരുടേതായ അഭിപ്രായം ഉണ്ടാകും.. സ്വാഭാവികം.... 🙏🙏
@purushothamankpkannan1517
@purushothamankpkannan1517 Жыл бұрын
അനസാരി പറഞ്ഞത് വളരെ ശരിയാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിതത്തെ മുന്നോട്ടു കൊണ്ടു പോകാൻ പറ്റുകയില്ല.
@jithumonjithu1113
@jithumonjithu1113 Жыл бұрын
ഹരേ കൃഷ്ണ😘🙏 സഹോദരി അഭിനന്ദനങ്ങൾ❤
@BreadandButter888
@BreadandButter888 2 жыл бұрын
God Bless you Jasna Sister 🙏
@rajashekharmenon186
@rajashekharmenon186 2 жыл бұрын
കൃഷ്ണാ ഭഗവാനെ ജസ്‌നയെ അനുഗ്രഹിക്കണേ 🙏
@sujithchandran2770
@sujithchandran2770 2 жыл бұрын
ജസ്‌ന.... അടിപൊളി... ബിഗ് സലൂട്ട്.....
@arunckunnath8543
@arunckunnath8543 2 жыл бұрын
God bless you Sister👍🌷
@radhikabs2848
@radhikabs2848 2 жыл бұрын
ഹരേ കൃഷ്ണാ 🙏🏻
@sudevankk8807
@sudevankk8807 2 жыл бұрын
jasna Brilliant lady all the best
@user-id4ei5wt7f
@user-id4ei5wt7f 2 жыл бұрын
🙏🙏🙏 @0:45 എന്നെ കിട്ടുന്നുണ്ടോ കാമറയില്‍?? @1:30 കാമറ എവിടെ ഉണ്ടോ ഞാനും അവിടോട്ട് ദേ ഇങ്ങനെ മാറി നില്കും.. ലെ ചേട്ടൻ
@minipurushothaman9766
@minipurushothaman9766 2 жыл бұрын
gdbless.u.mole..♥️🥰
@sujathakv3751
@sujathakv3751 Жыл бұрын
ജസ്ന ലോകം മുഴുവൻഅറിയപ്പെടണമെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ടാവും അത് നമ്മുടെ ഉണ്ണികണ്ണനായ് ജസ്നയുടെ കൈകളിലൂടെ ലോകം മുഴുവൻ അറിയപ്പെട്ടില്ലെ സാക്ഷാൽ ഗുരുവായൂരപ്പൻ ഇനിയെന്നുമെപ്പോഴും ജസ്നയുടെ കൂടെയുണ്ടാവും 🙏🙏🙏
@gentlemen3716
@gentlemen3716 2 жыл бұрын
Great jesna
@raveendranathmeleparambil2942
@raveendranathmeleparambil2942 2 жыл бұрын
VALARE SANTHOSHAM. BAGAVAN ANUGRAHIKKATTE.💯💯💯🙏🙏🙏
@rajantr3856
@rajantr3856 2 жыл бұрын
Sahodhari guruvayooappan koodayunddu....annum anugrakam unddaakum... .🙏🙏🙏💐💐💐🙏🙏🙏
@Shine-jt8xw
@Shine-jt8xw 2 жыл бұрын
സൂപ്പർ
@MaimoonathEpParavanna
@MaimoonathEpParavanna 9 ай бұрын
ഇതു കൂടുതൽ കാലം വര നീളുമെങ്കിൽ അത് വലിയ ഒരു ഇന്ദു മത വിജയമായിരിക്കും
@JITHIN_
@JITHIN_ 2 жыл бұрын
GOD bless you Jasna Salim Sister
@user-be5yp6je7u
@user-be5yp6je7u 2 жыл бұрын
ജാതി മതം എല്ലാം നമ്മൾ ഉണ്ടാക്കിയെ അല്ലെ,,,, അതിനാൽ നമ്മുക്ക് ഒരു അതിർ വര മ്പ് എവിടെ യും പാടില്ല,,, എല്ലാവരും അങ്ങോട്ട്‌ ഇങ്ങോട്ട് പോയി നല്ല സ്നേഹം ഉണ്ടാവണം ❤️❤️❤️❤️
@reenajose5528
@reenajose5528 2 жыл бұрын
Njan Christian. Eandea makalkku eishtta peatta kutty. Hindu. Vivaham. Kazhichu koduthathindea pearil. Ayalkkar ottapeaduthumnnnnu
@user-be5yp6je7u
@user-be5yp6je7u 2 жыл бұрын
@@reenajose5528 മറ്റുള്ളവരെ നോക്കരുത് ഹപ്പി ആയി ജീവിക്കുക,, നല്ലവരെ കൂടെ നിർത്തും 🙏
@gopakumarm2203
@gopakumarm2203 2 жыл бұрын
Shariyanu
@LOVEFORALL8273
@LOVEFORALL8273 2 жыл бұрын
@@reenajose5528 സാരമില്ല പോവാൻ പറ ഹിന്ദു ആണേലും മുസ്ലിം ആണേലും ഇവിടെ പ്രശ്നം ഇല്ല മരണം വരെ പൊന്നുപോലെ നോക്കിയാൽ മതി നിങ്ങൾ ആ കുട്ടിയെ 🙏🤲 പക്ഷെ സ്വന്തം അച്ഛനെ അമ്മയെയും വേദനിപ്പിച്ചിട്ടണ്‌ ചെയ്യുന്നതെങ്കി ചെറിയൊരു ശാഭം ഉണ്ടാവും അതേതു മതം എന്നതിലല്ല അച്ഛൻ അമ്മ ഷാഭം ഇല്ലാതിരിക്കട്ടെ ആ കുട്ടിക്ക് എന്ന് പ്രാർത്തിക്കാം
@reenajose5528
@reenajose5528 2 жыл бұрын
@@LOVEFORALL8273 orikkalum. Eillla. Niranja. Manasdodea. Appa. Amma. 2brothers. Aaaayiram. Kody. Blessing. Eandea. Makkal. Aayathu. Kondu. Parayuka allla. Athrayum. Uyarnna. Vyakthithvam. Ullavar aaanu.
@purushothamankpkannan1517
@purushothamankpkannan1517 Жыл бұрын
എൻ്റെ സഹോദരിക്ക് ,അദിനന്ദനം
@qwqw5060
@qwqw5060 2 жыл бұрын
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി
@gopakumarc3616
@gopakumarc3616 2 жыл бұрын
Very good sister.
@sureshbabu1137
@sureshbabu1137 2 жыл бұрын
🙏🙏🙏
@subashgijl178
@subashgijl178 Жыл бұрын
അഭിനന്ദനങ്ങൾ
@sureshpc6196
@sureshpc6196 2 жыл бұрын
Super 👌
@njanmalayalee_
@njanmalayalee_ 2 жыл бұрын
Good
@prakashantp2752
@prakashantp2752 2 жыл бұрын
Supper
@ansarpvmtr9639
@ansarpvmtr9639 2 жыл бұрын
Very good
@pradeepnair5751
@pradeepnair5751 2 жыл бұрын
Very good.. Ella perum egane chindichhirunnekil..pravarthichhirunnekil..
@suluc2913
@suluc2913 2 жыл бұрын
Jasana 🙏
@sreenasree254
@sreenasree254 2 жыл бұрын
Great❤🙏
@iijeeshashlyiijeeshashly7990
@iijeeshashlyiijeeshashly7990 2 жыл бұрын
ഞങ്ങളുടെ നാട്ടുകാരി 👌
@subishnair6757
@subishnair6757 2 жыл бұрын
If know her adress please forward to me i want to purchase one from her
@danatalshamal1625
@danatalshamal1625 2 жыл бұрын
Good.take care
@anaszain6491
@anaszain6491 2 жыл бұрын
👏👏👏
@anjanar4045
@anjanar4045 2 жыл бұрын
🙏🙏🙏😍
@RobinAustralia
@RobinAustralia 2 жыл бұрын
Best idea to market .
@mahesh4u633
@mahesh4u633 2 жыл бұрын
Awesome
@balannarayan1034
@balannarayan1034 Жыл бұрын
Sợ bueatiful picture
@leomessi-jf1hz
@leomessi-jf1hz 6 ай бұрын
ഏത്രയും പെട്ടന്ന് ജസ്‌നക്ക് കണ്ണനെ നേരിട്ട് കാണാൻ ഒരു അവസരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. M
@Binoyxxx9
@Binoyxxx9 2 жыл бұрын
കണ്ണനെ ആർക്കാണിഷ്ടമല്ലാത്തത്....
@user-il1nv4ng3e
@user-il1nv4ng3e 2 жыл бұрын
ദൈവം കൂടെ ഉണ്ട്
@kapilmurali2230
@kapilmurali2230 2 жыл бұрын
നടയിലെ പറ്റു... നടയ്ക്ക് അപ്പുറത്തേക്ക് പറ്റില്ല മത സൗഹാർദ്ദം..
@abukovval7235
@abukovval7235 2 жыл бұрын
Good jasna👍👍👍👍
@jomzthiruvalla
@jomzthiruvalla 2 жыл бұрын
Happy vishu
@endofearth1299
@endofearth1299 2 жыл бұрын
Sudapi കുഞ്ഞുങ്ങൾക്ക് ലൈക്ക് അടിക്കാൻ കൈ വിറക്കും...!
@lakshmilachuzz5120
@lakshmilachuzz5120 2 жыл бұрын
സുടാപ്പി എന്ന് ഉദ്ദേശിച്ചത് endha
@mohammedlabeeb4949
@mohammedlabeeb4949 2 жыл бұрын
👍
@thomasmathai4676
@thomasmathai4676 2 жыл бұрын
🌹
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
🎉🎉🌟
@muhsinrj1255
@muhsinrj1255 2 жыл бұрын
Nice 😇
@shijineshshijinesh2118
@shijineshshijinesh2118 Жыл бұрын
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മീര 🥰🥰🥰
@balakrishnanvasantha6763
@balakrishnanvasantha6763 2 жыл бұрын
രാധേ കൃഷ്ണാ!
@samabraham6326
@samabraham6326 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@musthafam7691
@musthafam7691 2 жыл бұрын
Keepit up
@usmans1335
@usmans1335 2 жыл бұрын
🙏💕
@mobilphon6677
@mobilphon6677 2 жыл бұрын
ഒരു ഭാഗത്തു വർഗീയത പറഞ്ഞു നടക്കുന്നവർ ഒരു ഭാഗത്തു മത സൗർഹതം കാത്ത് സൂക്ഷിക്കുന്നവർ
@miltonantony5874
@miltonantony5874 Жыл бұрын
Super
@sasikumarn5786
@sasikumarn5786 Жыл бұрын
കണ്ണന്റെ ജസ്‌ന... 🥰
@strength_and_soul
@strength_and_soul 2 жыл бұрын
🙏♥️
@saneeshas3707
@saneeshas3707 2 жыл бұрын
Ivarude veed evda. Enikkoronnam vaaganayittanu
@SabirAli-bl6py
@SabirAli-bl6py 2 жыл бұрын
👏👏👏👏
@joantiger7784
@joantiger7784 2 жыл бұрын
❤️❤️❤️
@SanthoshKumar-es5og
@SanthoshKumar-es5og 2 жыл бұрын
🙏🙏🙏🙏🙏🌹
@manasrb9602
@manasrb9602 2 жыл бұрын
👍👍👍👍
@sreekanthg7330
@sreekanthg7330 2 жыл бұрын
👌👌
@shabeebsha2413
@shabeebsha2413 2 жыл бұрын
❣️❣️❣️❣️
@sajeevkumarkr1777
@sajeevkumarkr1777 2 жыл бұрын
എല്ലാം മതങ്ങളെയും ബഹുമാനിക്കാൻ പഠിക്കുക. മതം മാറ്റം മാത്രം കണക്കാക്കി നടത്തുന്ന പ്രവർത്തനങ്ങൾ ആണ് പ്രശ്നം..
@praneeshkumark7551
@praneeshkumark7551 2 жыл бұрын
നൻ മ ഉണ്ടാകട്ടെ
@aneeshprabhakaran141
@aneeshprabhakaran141 Жыл бұрын
🙏🙏🙏🙏🙏🙏
@vishnumurali1887
@vishnumurali1887 2 жыл бұрын
😍😍😍🙏🙏🙏🙏🙏
@anjujoycyanju3696
@anjujoycyanju3696 Жыл бұрын
Ur so gritenjanum cristen anne orupade isttamanne guruvayoorappa ne njan nattel varumpol kannane vannu kanarunde
@dinamanikesavan8756
@dinamanikesavan8756 2 жыл бұрын
😍😍😍👌
@hashimsuhail3030
@hashimsuhail3030 2 жыл бұрын
😍😍❤️
@mackut1825
@mackut1825 2 жыл бұрын
പക്ഷേ ജസ്നയെ ക്ഷേത്രത്തിനുള്ളിൽ കയറി ദൈവമായ കണ്ണനെ ഒന്ന് കാണാൻ മനുഷ്യരായ "ഹിന്ദുക്കൾ" സമ്മതിക്കില്ലെന്ന് മാത്രം!
@RajeevRajeev-rx7im
@RajeevRajeev-rx7im 2 жыл бұрын
Athinte aavashyam illla bro..... Vallapozhum pallliiyilum pokane sister.......happy vishu.....best wishes.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 69 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН