No video

ചീത്ത വിളി മാത്രമല്ല...നാഗസൈരന്ത്രി ചേച്ചി ആള് കില്ലാടിയാണ്..! |Nagasairanthri Chechi |Naga Chechi

  Рет қаралды 578,028

NavaKerala News

NavaKerala News

Жыл бұрын

© 2023 NavaKerala News
ചീത്ത വിളി മാത്രമല്ല...നാഗസൈരന്ത്രി ചേച്ചി ആള് കില്ലാടിയാണ്..! |Nagasairanthri Chechi |Naga Chechi
#nagasairanthri #nagachechi #nagasairanthrichechi #therivili #chechitherivili #dhanyasekharan
Website ▶
Facebook ▶ / navakeralanews
▶SPECIAL PROGRAMS
cutt.ly/Zk7fCR4
▶NEWS UPDATE
cutt.ly/1k7jYr2
▶SPECIAL NEWS
cutt.ly/ak7jzIp
▶EXCLUSIVE NEWS
cutt.ly/uk7f9eZ
#NavaKeralaNews
* ANTI-PIRACY WARNING *
This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Пікірлер: 1 300
@javadpp2798
@javadpp2798 Жыл бұрын
ചേച്ചിയെ Bigg Boss -ല്‍ എടുക്കണമെന്ന് ആഗ്രഹം ഉള്ളവര്‍ ആരൊക്കെ ?
@reyanaalu
@reyanaalu Жыл бұрын
Hamme😂😂 baaki 14 contestantsum oodi olikkum😂
@shikhaponnu7649
@shikhaponnu7649 Жыл бұрын
എന്തിന് തൂറി എറിയാനോ 🤣
@javadpp2798
@javadpp2798 Жыл бұрын
@@reyanaalu But nalla content undaavum....Naga Sairandhri 🔥 Better than comedy stars and serial stars
@lijoanamala
@lijoanamala Жыл бұрын
ഞാൻ ആഗ്രഹിക്കുന്നു 👍🏻👍🏻
@Shermila
@Shermila Жыл бұрын
🤣
@husna2849
@husna2849 Жыл бұрын
തലക്കകത്ത് ബുദ്ധിയില്ലാത്തത് അവതാരികക്കാണെന്നതിൽ സംശയമില്ലാത്തവർക്ക് ലൈക്കടിക്കാം
@PsYCho_KuNjuZ
@PsYCho_KuNjuZ 10 күн бұрын
@@husna2849 satym
@ganeshant7037
@ganeshant7037 Жыл бұрын
ഇവിടെ ആർക്കാണ് മാനസിക പ്രശ്നം ? മാനസിക പ്രശനം ഉണ്ടെന്ന റിഞ്ഞിട്ടും അവരെ അപമാനിക്കാൻ പോയ തനിക്കാണ് ശരിക്കുള്ള മനസിക പ്രശ്നം.
@NirmalaDevi-ds3ly
@NirmalaDevi-ds3ly 5 ай бұрын
Correct
@MAYAS-wc5km
@MAYAS-wc5km 27 күн бұрын
അത് ശെരിയാണ്😭😭😭😭😭
@sabinpatric2976
@sabinpatric2976 Жыл бұрын
ശരിക്കും ആ ഇന്റർവ്യൂ ചെയ്ത ലേഡീക്കാണ് വിവരം ഇല്ലാത്തത് കുറച്ചുകൂടി സാമൂഹിക ബോധത്തോടെ പെരുമാറമായിരുന്നു
@amalathabu8593
@amalathabu8593 Жыл бұрын
Yes
@sajnarajan5945
@sajnarajan5945 Жыл бұрын
അതേ എനിക്കും തോന്നി
@nithinms8149
@nithinms8149 Жыл бұрын
Ennikum thonni
@vismyavismi8788
@vismyavismi8788 Жыл бұрын
100%sathyam
@PHAiswaryaKrishna
@PHAiswaryaKrishna Жыл бұрын
Correct 💯
@anilsoorya6071
@anilsoorya6071 Жыл бұрын
നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു സ്വയം വിഡ്ഢി ആയി അവതാരിക... മനഃപൂർവം അവരെ മാനസിക രോഗിയാക്കുക എന്ന ലക്ഷ്യം മാത്രം. പക്ഷെ എല്ലാത്തിനും അവർ ജീനിയസ് ആയിത്തന്നെ മറുപടി പറഞ്ഞു. അവസാനം കൈ കൊടുത്തപ്പോൾ നമ്മൾ രണ്ടുപേരും മാനസികാരോഗി ആയി എന്ന് മുഖത്തുനോക്കി പറയാനുള്ള തന്റേടവും അവർ കാണിച്ചു...
@INDIA_240
@INDIA_240 Жыл бұрын
😎
@abdulatheef2805
@abdulatheef2805 11 ай бұрын
interwu chayyanpoyaval aidse rogiyano montha kandittu angina thonnunnu😂😂😂😂
@dhanyanair111
@dhanyanair111 6 ай бұрын
​​@@abdulatheef2805 Thanikkonnum manasakshi ille oru valiya rogathine kurich aakshepakaramaya comments idan 😠 Aare enkilum kaliyakkan upayogikkavunna oru vishayam alla ithonnum. Normal aaya orale parayan vere onnum thanikku kitteele?? Thanikkum ellavavarkkum ethu neram venamenkilum ethu rogavum.undakam... nammal verum manushyaranu. Athu orma.venam. 😠
@Jkm647
@Jkm647 29 күн бұрын
😊😊😊​@@abdulatheef2805
@mygarden9861
@mygarden9861 Жыл бұрын
അവതാരികയെ പിടിച്ചു കിണറ്റിൽ ഇടേണ്ട സമയം കഴിഞ്ഞു..അവൽ എന്തൊക്കെയാ ചോദിക്കുന്നത്. അവർക്ക് മാനസ്സിക വിഭ്രാന്തി ഉണ്ട് എന്ന് അവൾക്കും എല്ലാവർക്കും അറിയാം..പിന്നെന്തിന് ഇങ്ങനെ കളിയാക്കുന്നു അവരെ...അവർ എല്ലാ ചോദ്യങ്ങൾക്കും ഒരു വിധം ഭംഗിയായി തന്നേ മറുപടിയും തന്നിട്ടുണ്ട്....പക്ഷേ ഈ അവതാരികയെ സഹിക്കാൻ പറ്റുന്നില്ല... എന്തിനാണ് ഇങ്ങനെ അവരെ കളിയാക്കുന്നത് ?
@sreekalak4953
@sreekalak4953 Жыл бұрын
സത്യത്തിൽ ഇവർ പറയുന്നതിൽ ചില സത്യങ്ങൾ ഇല്ലേ... എത്ര തവണ അരപിരി എന്ന് വിളിച്ച് ആക്ഷേപിച്ചു.. അവർ തിരിച്ചു അങ്ങനെ വിളിച്ചില്ല.. എല്ലാവർക്കും ഉണ്ടാകും ചില വേദനകൾ
@shafikwayanad277
@shafikwayanad277 Жыл бұрын
ആദ്യം സത്യം എന്നാൽ എന്ത് അത് പഠിക്ക്
@Vasiyam8manthrikam
@Vasiyam8manthrikam Жыл бұрын
Kulakkadayilottu chellu nagamma thoori earium😂😂😂
@varghzsoji
@varghzsoji Жыл бұрын
Anjitha nair ae vech nokiya nth kondum nallath
@shafikwayanad277
@shafikwayanad277 Жыл бұрын
സത്യം ഈ വാക്കിന്റെ ധർമ്മം എന്താണെന്ന് അറിയോ നിങ്ങളെപോലുളളവരുടെ കുഴപ്പം കണ്ടതും കേട്ടതും എല്ലാം അങ്ങ് വിശ്വസിക്കും ഒന്നും തിരിച്ചറിയാൻ പറ്റാതെ മന്ദ ബുദ്ധിയായി ഇങ്ങനെ....... ജീവികാ കഷ്ടം
@similatheeshkumar5933
@similatheeshkumar5933 Жыл бұрын
അവതാരിക എത്ര മോശം സ്ത്രീ.... ചെറിയ ഒരു മാനസിക അസ്വസ്ത അവർക്ക് ഉണ്ട് എന്ന് അറിഞ്ഞിട്ടും അവരെ അപമാനിക്കുന്നു
@zeenajasaju6188
@zeenajasaju6188 Жыл бұрын
അഹങ്കാരിയും വിവരം തൊട്ടു തീണ്ടാത്ത ചാനൽ അവതരികയേക്കാൽ എത്രയോ ഭേദം ...നൂറുപ്രവശ്യം മാനസിക രോഗിയെന്നു വിളിച്ചിട്ടും.. ച്ചെ.. കഷ്ടം
@abdulatheef2805
@abdulatheef2805 11 ай бұрын
avatharika aidse rogiyan😂😂
@mollythomas2806
@mollythomas2806 11 ай бұрын
ശരിയാണ്.. ഞാനും ശ്രദ്ധിച്ചു.
@seenaamar8688
@seenaamar8688 11 ай бұрын
അവതരിക സ്വയം ബെറ്റർ ആണെന്ന് വിചാരിക്കുന്നു, over smart ആകാൻ നോക്കിയതാ, പക്ഷെ അവരെക്കാൾ വലിയ മാനസിക രോഗി ആണ് ആകുട്ടി. അവരെ കൂടുതൽ വൈലന്റ് ആകാൻ നോക്കി, നാണം കെട്ട് തിരികെ പോന്നു, ഒരാളെ നോവിക്കുന്നതിൽ ഇത്രയ്ക്കു സന്തോഷമാണ് ആകുട്ടിക്ക്
@mekhaps5875
@mekhaps5875 Жыл бұрын
അവതാരകയ്ക്ക് ആണ് ഭാന്ത്. ഒരു interview ന് ചോദിക്കേണ്ടത് ആണോ അവരോട് ചോദിച്ചത്? മനുഷ്യരുടെ ലോകത്ത് ആണ് ജീവിക്കുന്നത് എന്ന് പറഞ്ഞിട്ട് ലേവലേശം മനുഷ്യത്വം ഇല്ലാതെ എന്തൊക്കെയാണ് അവരോട് ചോദിച്ചത്?
@saneeshd7795
@saneeshd7795 Жыл бұрын
ഈ സ്ത്രീ വെറും പാവമാണ്. അവർക്ക് ആരോടെങ്കിലും സംസാരിക്കാൻ അവസരം കിട്ടിയാൽ അതാണ് ഏറ്റവും കൂടുതൽ സന്തോഷം കിട്ടുന്നത് എന്നാണ് എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായത്.
@joshikrishna887
@joshikrishna887 Жыл бұрын
Sathyam
@anunair.wayanad551
@anunair.wayanad551 Жыл бұрын
True
@krishnendu.ckichus6455
@krishnendu.ckichus6455 4 ай бұрын
sathyam ee video kandappo enikum angane thoni... onnude chindichal oru padi uyarna chindagathi pulliku undennu thonunnu.... ellavareyum snehikan ulla manasulla sthree anennu thonunnu
@binukb1233
@binukb1233 Жыл бұрын
ഇന്റർവ്യൂ എടുക്കാൻ വന്നവർക്ക് മുഴുഭ്രാന്ത്
@anilakumari1257
@anilakumari1257 Жыл бұрын
അവതാരക എന്തൊക്കെ പറഞ്ഞു പ്രകോപിപ്പിച്ചിട്ടും നാഗ ഒരിക്കൽപോലും നാഗ പ്രകോപിതയാകുന്നില്ല ആ അവതാരകയുടെ മുഖമടച്ചു ഒന്ന് കൊടുക്കാൻ തോന്നുന്നു 4
@ameyanamboothiri2069
@ameyanamboothiri2069 Жыл бұрын
Sathyam....
@seemasubin9053
@seemasubin9053 Жыл бұрын
Sathyam…. Naaga yude oru viral dialogue undu…. Athu ee sthree ku neare prayogikkaan pattiyathaanu 🤬
@Mydream809
@Mydream809 Жыл бұрын
ഇന്റർവ്യൂ എടുക്കുന്ന ആളുടെ സമീപനം വളരെ മോശം.. നിങ്ങൾ എന്ത് ഉദ്ദേശിച്ചാണ് അവരുടെ അടുത്ത് പോയത്... നാഗ എന്ത് നല്ല രീതിയിലാണ് നിങ്ങളോട് സംസാരിച്ചത് കണ്ണാ, മോളേ എന്നൊക്കെ... നിങ്ങൾ വളരെ മോശമായിപ്പോയി... അവരെ അപമാനിക്കാൻ ആണെങ്കിൽ എന്തിന് അവിടെ പോയി... ആ പാവം സ്ത്രീയെ അവരുടെ വഴിക്ക് വിട്... സഹായിച്ചില്ലേലും ഉപദ്രവിക്കാതെ ഇരിക്ക്
@hananadnan7406
@hananadnan7406 Жыл бұрын
Exactly. Ee stree nalla depression il aayrnu en thonunu. Paavam. Anchor aan ottum bodam illathe.
@aryadas8367
@aryadas8367 Жыл бұрын
Exactly
@adithyaponnuzzz4234
@adithyaponnuzzz4234 Жыл бұрын
Ys....anger ingane moshayi perumaran avaraduth povanda ayirunnu
@vidyaprathap5391
@vidyaprathap5391 Жыл бұрын
സത്യം
@rajanimk631
@rajanimk631 Жыл бұрын
Yesഅവരാരെയും ഉപദ്രവിക്കുന്നില്ല അവര് സ്വന്തമായി വീഡിയോ ചെയ്യുന്നു അത് അവരുടെ ഇഷ്ടം ഇഷ്ടമില്ലാത്തവർ അത് കാണാതിരുന്നാൽ പോരെ അവരെ ഓരോരുത്തര് വൃത്തികേട്‌ പറയുമ്പോൾ മാത്രമാണ് അവര് പ്രതികരിക്കുന്നത് അവര് എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ
@aswathyaswathyc.p8835
@aswathyaswathyc.p8835 Жыл бұрын
Avar oru nalla സ്ത്രീ ആണ് പക്ഷെ അവതാരികയായ നീ അവരെക്കാൾ എത്രയോ താഴെയാണ്, എനിക്ക് തോന്നിയത് അവതാരികയായ നിനക്കാണ് മുഴുത്ത വട്ട്
@loveshorecalicut4298
@loveshorecalicut4298 Жыл бұрын
Provoke ആവുമെന്ന് കരുതി ഒരുപാടുപ്രാവശ്യം അവരെ അവതാരിക ചൊറിഞ്ഞുകൊണ്ടേയിരുന്നു ..പക്ഷെ അവർ വളരെ ഡീസന്റായി സംസാരിച്ചു , അവതാരികയ്ക്കാണു യഥാർത്ഥഭ്രാന്തെന്നാണ് ഇതുകണ്ടപ്പോൾ മനസ്സിലായത്
@saraswathyvijayakumar8484
@saraswathyvijayakumar8484 Жыл бұрын
മെന്റൽ ആണ് അല്ലേ
@mayadevikk6835
@mayadevikk6835 11 ай бұрын
സത്യം. അവരെക്കൊണ്ട് മോശമായി സംസാരിപ്പിക്കാൻ അവതാരിക കുറെ പാടുപെട്ടു ഒടുവിൽ തോറ്റു പിന്മാറേണ്ടി വന്നു.
@SheebaNavas-du2bl
@SheebaNavas-du2bl 22 күн бұрын
Last paranja dialogue enikku ishtapettu .Kai koduthappol
@fadhilfayizfathimafadhilfa4688
@fadhilfayizfathimafadhilfa4688 Жыл бұрын
ഇന്റർവിയു ചെയ്യുന്ന ആൾ നോർമൽ അല്ലാന്നു മനസ്സിലായി 🥴
@sivapriya7817
@sivapriya7817 11 ай бұрын
മുന്നിൽ നിൽക്കുന്ന ആരായാലും.. അവരുടെ മനസിനെ വേദനിപ്പിക്കാതെ സംസാരിക്കാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ വിദ്യാഭ്യാസം... അത് അവതരികയ്ക്ക് ഇല്ലാതെ പോയി
@krishnendu.ckichus6455
@krishnendu.ckichus6455 4 ай бұрын
valare sathyam
@sg2352
@sg2352 Жыл бұрын
നല്ല വിദ്യാഭ്യാസം ഉള്ള വ്യക്തി എന്ന് തോന്നുന്നു പാവം ...... ഇങ്ങനെ അപമാനിക്കരുത്
@babuelite9988
@babuelite9988 Жыл бұрын
avathrikake vattNennu manasilayi
@kausalyakuttappan2655
@kausalyakuttappan2655 Жыл бұрын
അവതരിക പറയുന്നുണ്ടല്ലോ നല്ല വിദ്യാഭ്യാസം ഉണ്ടെന്നു
@faisaltp3571
@faisaltp3571 Жыл бұрын
PG ഹോൾഡർ ആണ്
@PsYCho_KuNjuZ
@PsYCho_KuNjuZ 10 күн бұрын
Degree vare padichitt und
@Anittasharlet-qp3fc
@Anittasharlet-qp3fc Жыл бұрын
അവതാരിക എന്ന പേരിന് പോലും നാണക്കേടാണ് ഇവൾ സത്യം പറഞ്ഞാൽ ഭ്രാന്ത് അവതാരിക തന്നെയാണ് എന്തായാലും ചോദിച്ച ചോദ്യങ്ങൾക്ക് നല്ല കൃത്യം ആയിട്ടുള്ള മറുപടി നാഗ കൊടുത്തു😁😁
@anilakumari1257
@anilakumari1257 Жыл бұрын
ശരിക്കും നാഗ പറയുന്നതാണ് സത്യം 🥰
@manoj.pilakkaltodi7029
@manoj.pilakkaltodi7029 Жыл бұрын
ഇൻറർവ്യൂ എടുക്കുന്ന ചേച്ചിക്കാണോ ഭ്രാന്ത് കണ്ടാൽ തന്നെ അറിയാം പ്രാന്തത്തെയാണെന്ന്
@user-yb6rh8th3s
@user-yb6rh8th3s 5 ай бұрын
😂സത്യം അവരുടെ നിൽപ്പ് കണ്ടാൽ ഏതാണ്ട് എല്ലാം അറിയുന്നോരെ പോലെ 😄
@anoopanandananandan537
@anoopanandananandan537 Жыл бұрын
മാന്യമായ രീതിയിൽ ചോദ്യം ചോദിക്കാൻ ആദ്യം ചാനൽ ലവളോട് പറയുക... നാഗ എത്ര മാന്യമായി ആണ് തിരിച്ചു സംസാരിക്കുന്നത്. അവതാരിക വെറും ഒരു അവരാതി ആവല്ല്..🤬
@shibugeorge1541
@shibugeorge1541 Жыл бұрын
Manyakadayee avar anthu choodichuu?
@ameyanamboothiri2069
@ameyanamboothiri2069 Жыл бұрын
@@shibugeorge1541 manyamayit avarentha chodichath arapiri loos ennu paranjatho atho avark pranth enu paranjath... Avar nth thanmayathwathode samsarikunath
@shibugeorge1541
@shibugeorge1541 Жыл бұрын
@@ameyanamboothiri2069 avarudaie thanmayatwam..social media yil prasidhamanu...adutha kodumgaloor kunjamma...
@beenateddy3629
@beenateddy3629 Жыл бұрын
കറക്റ്റ്
@mayadevikk6835
@mayadevikk6835 11 ай бұрын
​@@shibugeorge1541എന്താ വീഡിയോ പൂർണമായും കാണാതെയാണോ കമന്റ്‌ ഇട്ടത്
@lathikalathu8481
@lathikalathu8481 Жыл бұрын
നിങ്ങളുടെ ഇന്റർവ്യൂ കണ്ടപ്പോൾ അവരോട് ഇഷ്ടവും നിങ്ങളോട് വെറുപ്പും തോന്നി.
@joysymj4611
@joysymj4611 Жыл бұрын
അവസാനം അവർ ആ അവതാരികക്ക് കൈ കൊടുത്ത് പറഞ്ഞ ആംശസ ഇഷ്ടപ്പെട്ടു. അവളത് തികച്ചും അർഹതപ്പെട്ടതു തന്നെ , കേറി കെട്ടി ചൊറിഞ്ഞു മേടിച്ച ആംശസ.
@priyaakhil9890
@priyaakhil9890 Жыл бұрын
ഈ ചോദ്യം ചോദിക്കുന്നവരെ മരത്തിൽ കെട്ടിയിട്ട് അടിക്കണം, മറ്റുള്ളവരുടെ ജീവിതത്തിൽ കയറി അവരെ മറ്റുള്ളവരുടെ മുന്നിൽ കോമഡി ആകുന്നത് എന്തിനാ, അവർ അവരുടെ വഴിക്ക് ജീവിച്ചോട്ടെ, ഒന്നുകിൽ അവരെ രക്ഷിക്കാൻ നോക്ക് അല്ലാതെ ഇമ്മാതിരി തെമ്മാടിത്തരം അല്ല കാണിക്കേണ്ട, എത്രയോ വീടില്ലാത്തവരും food ഇല്ലാത്തവരും ഉണ്ട് അവരെ പോയി സഹായ്ക്ക്
@afnasafnas9600
@afnasafnas9600 Жыл бұрын
പാവം അവരെ എത്ര പ്രാവശ്യം അങ്കർ അവരെ അരപിരി ലൂസ് എന്ന് പറഞ്ഞു കഷ്ടം. വിവരമില്ല അങ്കറിനു. ഇവരുടെ ചാനലിന്റെ പേരെന്താ
@subisothus1160
@subisothus1160 6 ай бұрын
ഇതിൽ ഇവർക്ക് ഒരു കുഴ്പ്പവുമില്ല.. എന്ത്ര. നന്നായി സംസാരിക്കുന്നു.. എന്റെ പൊന്നു സഹോദരി. ഇയാൾ കുറച്ചു കുടി മാന്യമായി ചോത്യങൾ ചോദിക്ക് ഇയാൾക്ക് തീരെ വിവരമില്ല. കഷ്ട്ടം. അവരുടെ ചോത്യം.. എന്താ മറുപടി പറയാഞ്ഞ. എന്തു നല്ല കവിത ♥️🥰
@Mpramodkrishns
@Mpramodkrishns Жыл бұрын
ഒറ്റപെട്ടു പോയ ഒരു സ്ത്രീയുടെ സങ്കടം അവിടെ അവരുടെ മനസ്സിന്റെ സമനില തെറ്റി ..അവർ മാന്യമായി സംസാരിക്കുന്നു.. ആർക്കും ഒന്നും വരുത്തരുതേ ഭഗവാനെ🙏🙏
@BabuBabu-sy4kb
@BabuBabu-sy4kb Жыл бұрын
Arante ammuke pranthu vannal kanunnnvarku chiri
@mayadevikk6835
@mayadevikk6835 11 ай бұрын
അവർ പറയുന്ന കാര്യങ്ങളിൽ പലതും സത്യങ്ങളല്ലേ
@sumishapadanmaril
@sumishapadanmaril 8 күн бұрын
ഒരു നിലയും തെറ്റിയിട്ടില്ല.. അവർ normal ആണ്. അത് കൊണ്ട് ആണ് ഇത്ര മര്യാദ...
@achulachu7713
@achulachu7713 Жыл бұрын
പേടിയാകില്ലേ കണ്ണാ 😄😄 കണ്ണാ എന്നുള്ള വിളി എന്ത് സ്വീറ്റ് ആണ്‌ 🥰🥰🥰
@avanthikavinod3105
@avanthikavinod3105 Жыл бұрын
Enna edth madil vecho 😏😏😏
@rithushomegarden1341
@rithushomegarden1341 Жыл бұрын
ശെരിക്കും ഈ അവതാരിക ആണ് വിഡ്ഡി.ചാനൽ 10 പേര് കാണാൻ അവരെ ഒരു വിഷയംആക്കി ചെന്നിട്ട്,നാണം ഇല്ലാതെ അവരെ ഓരോന്ന് പറയുന്നു...അവസാനം "നിനക്ക്ഒന്നും നാണംഇല്ലേ"" ശരിക്കും അത് സ്വയം ചോദിക്കു.നിങ്ങൾ ആണു മൈക്ക് ഉം തൂക്കി അവരുടെഅടുത്തേക്ക് പോയതു...😌🥴ഇനി അഥവാ അവർക്ക് രോഗം ഉണ്ടേൽ തന്നെ ഇങ്ങനെആണോ പെരുമാറേണ്ടതു,കഷ്ടം!! അവർ മാന്യ ആയോണ്ട് ഇത്രേം കേട്ടിട്ടും ഒന്നും പറഞ്ഞില്ല.ആദ്യം അവതാരികക്ക് രോഗം ഉണ്ടോന്ന് നോക്കുന്നതു നല്ലതാരിക്കും😤
@thomasmathew1524
@thomasmathew1524 Жыл бұрын
👍😄
@sreevidyag6616
@sreevidyag6616 Жыл бұрын
തികച്ചും നിഷ് കളങ്ക മായ സംസാരം, അവരുടെ ഉള്ളിലുള്ള വ്യക്തിയെ തിരിച്ചറിയാൻ കഴിഞ്ഞു. മുന്നേ ഒരു കോമാളി പരിവേഷമായിരുന്നു.
@devuzz761
@devuzz761 Жыл бұрын
ആ ചേച്ചി ആ ചേച്ചിടെ ഇഷ്ടത്തിന് ജീവിക്കട്ടെ🙂
@ShikhaSanthu-oz9pf
@ShikhaSanthu-oz9pf Жыл бұрын
ഇന്റർവ്യൂ ചെയ്‌തവളോട് പുച്ഛം മാത്രമേ തോന്നിയുള്ളൂ ഇതിനു മുൻപും അവരെ പലരും ഇന്റർവ്യൂ ചെയ്തിട്ടുണ്ട് നാഗ നോർമൽ ആയിട്ടാണ് ഇന്റർവ്യൂ ചെയ്യാൻ നിന്നത് എന്നാൽ അവളോ പക്കാ മെന്റൽ സൈക്കോ അങ്ങനെ ആണ് തോന്നിയത് എനിക്ക് മാത്രമല്ല കണ്ടിട്ടുള്ളവർക്ക് എല്ലാവർക്കും അങ്ങനെതോന്നിയിട്ടുണ്ടാവും കൂടുതൽ പറയാൻ തോന്നുന്നുണ്ട് .............. മോളെ
@sanalsanker
@sanalsanker Жыл бұрын
മറ്റാർക്കും ഇല്ലാത്ത എന്തൊക്കെയോ അവരിൽ ഉണ്ട് . വിഡ്ഢിയാകുന്നത് അവരെ വിഡ്ഢി എന്നു കരുതുന്നവരാണ് ❤
@reenasoman7764
@reenasoman7764 Жыл бұрын
Yes
@anunair.wayanad551
@anunair.wayanad551 Жыл бұрын
Yes
@anithasaravanan7916
@anithasaravanan7916 11 ай бұрын
Ee pennu nallaval avalku vattilla chodhyam chodhikyunnavale kannanum bangiyilla vivaravum illa
@lizyantony8048
@lizyantony8048 7 ай бұрын
തീർച്ചയായും... അവർ നമ്മുടെ ചിന്തകൾക്ക് എത്രയോ ഉയരത്തിലാണ്....
@NK-so4cr
@NK-so4cr Жыл бұрын
ഇ വീഡിയോ കണ്ടിട്ട് അവതരികക്കാണ് മെന്റൽ അവൾ മരിയതക്കു സംസാരിക്കാൻ അറിയില്ല ക്യാമറയും തൂക്കി ഇറങ്ങിയേക്കുവാ അവതരികയുടെ അഹങ്കാരം കണ്ടില്ലേ സൈരന്ത്രി ലാസ്റ്റ് പൊളിച്ചു അവതരികക്കാണ് പ്രാന്തെന്ന് 🤣🤣🤣🤣മനുഷ്യ കുലത്തിൽ പിറന്ന അവതരിക 😁😁😁😁🤭🤭🤭ആർക്കും ആരെയും കുറ്റം പറയാൻ അവകാശം ഇല്ലാ അവർ എങ്ങനെയും ആയിക്കോട്ടെ അവർ ഇടുന്ന വീഡിയോ ഇഷ്ടമുണ്ടെൽ കാണുക ഇല്ലേ skipചെയ്യുക 😡😡😡😡
@mazhavilmediaa
@mazhavilmediaa Жыл бұрын
പാവം ആണു ... ഈ വീഡിയോ കണ്ടതോടെ ഇവരെ ഒരുപാട് ഇഷ്ട്ടായി ❤❤❤❤
@manukuttanpp7241
@manukuttanpp7241 Жыл бұрын
. താങ്കളും ഒരു കൈ നോക്കാവുന്നതേ ഉണ്ട😅
@manukuttanpp7241
@manukuttanpp7241 Жыл бұрын
താങ്കൾക്കും ഒരുകൈ നോക്കാവുന്നതേ ഉള്ളൂ😅
@mazhavilmediaa
@mazhavilmediaa Жыл бұрын
@@manukuttanpp7241 enth?
@user-yb6rh8th3s
@user-yb6rh8th3s 5 ай бұрын
അവതാരക ഓർത്തു എല്ലാവരും അവരെ താങ്ങി കമന്റ് ഇടും ന്ന് 😂😂പക്ഷെ എല്ലാവരും നാഗ ചേച്ചി യുടെ കൂടെ ആണ് 🙏👌👌👌👌
@rekha6035
@rekha6035 Жыл бұрын
അവതരിക വളരെ ക്രൂരമായി പെരുമാറുന്നു .. ലൂസ് എനോക്കെ
@neethurajendran3711
@neethurajendran3711 Жыл бұрын
ഇങ്ങനെ ഉള്ള അവതരികമാരെ ഒക്കെ എവിടുന്നു കിട്ടുന്നു.. ഇന്റർവ്യു ചെയ്യാൻ വന്നവർക് ആണ് ഭ്രാന്ത്... ഒട്ടും നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ഇവരെ അദ്യം മെന്റൽ ഹോസ്പിറ്റലിൽ കൊണ്ട് പോകണം
@Albatrose5308
@Albatrose5308 Жыл бұрын
അവരെ കുറ്റം പറയുന്നവരോട് ഒന്ന് ചോദിച്ചോട്ടെ ഇതിനെ ക്കാളും ദ്രോഹങ്ങൾ ചെയ്യുന്ന എത്രയോ മനുഷ്യൻ മാർ നമുക്ക് ചുറ്റിലും ഉണ്ട് അവരോടു പ്രതികരിക്കാൻ നിങ്ങൾക്കു പറ്റുമോ ഇന്നും സമൂഹത്തിൽ മാന്യതയുടെ മുഖത്തോടെ ജീവിക്കുന്നു. If അവർക്കു ചികിത്സാ ആവശ്യം ഉണ്ടെങ്കിൽ അതാണ് വേണ്ടത്.ഒട്ടും നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ആണ് ചോദിച്ചത് മനഃപൂർവം കളിയാക്കുക എന്ന ഉദ്ദേശം . But നന്നായി തന്നെ അവർ മറുപടി പറഞ്ഞിട്ടും ഉണ്ട്.നമ്മൾ മനുഷ്യന്റെ ലോകത്ത് മാത്രം നിന്നിരുന്നെങ്കിൽ ആൽബർട്ട് ഐസ്റ്റീൻ ഒന്നും ഇത്രേം കണ്ടുപിത്തം ഒക്കെ കൊണ്ട് വരുമായിരുന്നോ..
@user-lw5sk8qr5z
@user-lw5sk8qr5z Жыл бұрын
ഇതിനെക്കാളും ദ്രോഹം ചെയ്തിട്ടുള്ളവർ ഞങ്ങടെ അമ്മമാരെ വേശ്യാ ന്ന് വിളിച്ചില്ല മക്കൾ ഇവളുടെ മുന്നിലിട്ട് 20 പേരാൽ പീപിപ്പിക്കപ്പെട്ടു കൊല്ലപ്പെടണം ന്ന് വീഡിയോ ഇട്ട് അട്ടഹസിച്ചില്ല ..ഇവളുടെ നെഗറ്റീവ് ചാനലിൽ കേറി ഒന്ന് കണ്ട് നോക്ക് ഇവൾ വെറും 3rd rate ചെറ്റ ന്ന് പിടി കിട്ടും ..ഇത്രയൊക്കെ ചെയ്തു കുട്ടിയിട്ടും ദൈവം ആവാൻ ശ്രമിക്കണോ ..ഇതിനേക്കാൾ ദ്രോഹം ചെയ്യുന്നവർ സമ്മദിക്കുന്നുണ്ട് അവർ ദ്രോഹികൾ ആണെന്ന് ..ഇവൾ അങ്ങെയാണോ ..നിങ്ങളുടെ അമ്മയെ വേശ്യാ ന്ന് പറഞ്ഞാൽ കേട്ട് നിക്കുമായിരിക്കും ..ഐന്‍സ്റ്റീൻ മനുഷ്യൻ ആയി മനുഷ്യലോകത്തു നിന്ന് കൊണ്ട് തന്നെയല്ലേ ഓരോന്നും കണ്ട് പിടിച്ചത് ..അദ്ദേഹം ദൈവം ആയിരുന്നു എന്നൊന്നും പറഞ്ഞേക്കല്ലേ ..
@priyapriyam2097
@priyapriyam2097 Жыл бұрын
അവരെ കാണാൻ കുറച്ചൂടി ഭംഗി ഉണ്ടാരുന്നേൽ, ചെറുപ്പം ആരുന്നേൽ , ആർക്കും ഇത്രേം ചൊരുക്ക് ഉണ്ടാവുകില്ലാരുന്നു
@user-lw5sk8qr5z
@user-lw5sk8qr5z Жыл бұрын
@@priyapriyam2097 നിങ്ങൾക്ക് തെറ്റി ഏതൊരാളിന്റെയും സൗന്ദര്യം ശരീരത്തിൽ ആണെന്ന് നിങ്ങൾക്ക് തോന്നിയത് മറ്റുള്ളവരുടെ തെറ്റ് അല്ല ..സ്വാഭാവവും നന്മയും ആവണം സൗന്ദര്യം ..അല്ലാതെ കാണാൻ ഐശ്വര്യ റായ് പോലെ ഇരുന്നിട്ട് ഇവളുടെ സ്വഭാവം ആയാലും ഇത് തന്നെ പറയും ..കഷ്ട്ടം ജനിച്ചു 25 വയസ്സ് വരെ ഇവള് ചെറുപ്പം തന്നെ ആയിരുന്നില്ലേ
@zakrai642
@zakrai642 Жыл бұрын
Absolutely crrct
@renjukesavan7184
@renjukesavan7184 Жыл бұрын
ഇതിലും danger ആണ് വിജയൻ മാമൻ
@dayad8969
@dayad8969 Жыл бұрын
അവതരിപ്പിക്കുന്നവൾ എല്ലാം തികഞ്ഞു നില്കുന്നവൾ😡അടിച്ചു പൊട്ടിക്കാൻ തോന്നുവാ അവതരണം അഹങ്കാരി😡
@krishnendu.ckichus6455
@krishnendu.ckichus6455 4 ай бұрын
correct
@leelaleelakesav7394
@leelaleelakesav7394 Жыл бұрын
അവർ എത്ര മാന്യമായി സംസാരിക്കുന്നു. അവരെ കൊണ്ട് സോഷ്യൽ മീഡിയയിൽ ചീത്ത വിളിപ്പിക്കുന്നത് ഈ ജനങ്ങൾ തന്നെയാണ്. ഈ ചോദ്യം ചോദിക്കുന്ന val വളരെ മോശം......
@paruparus1137
@paruparus1137 Жыл бұрын
അവതരികക്കിട്ട് വേണം കൊടുക്കാൻ ആളെ കളിയാക്കാൻ പോയി കെടന്ന് എന്തൊക്കെയോ കാണിക്കുന്നു.. അവരുടെ അവസ്ഥ എന്താണ് എന്ന് കാണുന്ന ഏതൊരു മനുഷ്യനും മനസിലാവും അത് മനസിലാക്കാത്ത ഒരു അവതരിക 😡😡😡😡
@praveenm9570
@praveenm9570 Жыл бұрын
ഈ അവതരിക അവൾക്കാണ് പ്രാന്തു
@athiraks8705
@athiraks8705 Жыл бұрын
ഒരു അവതരിക ഒരാളെ പരിഹസിക്കുന്ന രീതിയിൽ ആണോ ചോദ്യങ്ങൾ ചോദിക്കണ്ടെത്. ഒരു മനുഷ്യന്റെ അവസ്ഥ മനസിലാക്കി സംസാരിക്കാൻ പടിക്കു എന്നിട്ടു ക്യാമറയും എടുത്തു ഇന്റർവ്യൂ ചെയ്യാൻ ഇറങ്ങു. ഒരാളെ പരിഹസിക്കാൻ എന്താ ഉഷാർ.
@vineethak3298
@vineethak3298 11 ай бұрын
അതെ. ഇതിപ്പോ ഇൻസൽട് ചെയ്യാൻ വന്ന പോലെ
@sruthigrnsml6143
@sruthigrnsml6143 Жыл бұрын
ആരായാലും ഒരു ഒരാളുടെ മുന്നിൽ ചെന്നിട്ട് അയാളെ വേദനിപ്പിന് തരത്തിൽ ഇടയ്ക്കിടക്ക് ഈ അരപ്പിരി ലൂസ് അരപ്പിരി ലൂസ് എന്ന് പറയുന്നത് ക്ലീഷേ ആടോ . ഒരു സോഷ്യൽ വർക്കറിനോ ഒരു നല്ല ആങ്കറിനോ പറ്റിയ ഒരു ക്വാളിറ്റി അല്ല അത്.
@gangankunhikannanmoovariku323
@gangankunhikannanmoovariku323 11 ай бұрын
,👌
@anjalianju4144
@anjalianju4144 Жыл бұрын
മറ്റേവൾക്ക് വട്ടാണ് അവതാരകക്ക് വിവരവും ഇല്ല ന്തോന്നാടേയ് കുറച്ചു വിവരം കാണിക്കു
@smithaav1506
@smithaav1506 Жыл бұрын
ഭ്രാന്തുള്ള ഒരാളും പറയില്ല... എനിക്ക് ഭ്രാന്തുണ്ട് എന്ന് 👆🏻 ഒരു ഭ്രാന്തിക്കെ മറ്റൊരു ഭ്രാന്തിയെ മനസ്സിലാകു ✨️✨️✨️✨️✨️✨️✨️
@sivapriya7817
@sivapriya7817 11 ай бұрын
ഈ ഇന്റർവ്യൂ യോട് കൂടി... എനിക്ക് നാഗ സൈരന്ദ്രിയെ ഇഷ്ടമായി... Love you dear
@archanamenonsachin5465
@archanamenonsachin5465 Жыл бұрын
അവർക്ക് മാനസിക വൈകല്യം ഉണ്ടെന്ന് മനസ്സിലായിട്ടും ചോദ്യങ്ങൾ വല്ലാതെ ക്രൂരവും, പരിഹാസ്യവും ആയി പോയി. ഇൻ്റർവ്യൂ ചെയ്ത സ്ത്രീ ഒന്ന് മനസ്സിലാക്കിയാൽ നന്ന്, മനസ്സിൻ്റെ നില എത് നിമിഷത്തിൽ ആർക്കും കൈവിട്ടുപോവാം, ചിലർക്ക് ഇതൊക്കെ നോക്കാനും ചികിത്സക്ക് കൊണ്ടുപോകാനും ആളുണ്ടാവും, ആരുമില്ലാത്തവർ ഇത് പോലെ മറ്റുള്ളവർക്ക് പരിഹാസ്യനും, കളിയാക്കപ്പെടാനും ഇരയാവും... അവരെ തെറി വിളിക്കാം അവർക്ക് വിളിക്കരുത്....കൊള്ളാലോ നിയമം..
@balan5199
@balan5199 Жыл бұрын
Well said 😊
@mumthasulaimansulaiman8691
@mumthasulaimansulaiman8691 Жыл бұрын
A arkk manasika rogamonnu me lla sherikkum jeaniyas ayittanu thonnunne
@nishajames2250
@nishajames2250 Жыл бұрын
Athe ...avarude parihasichukondulla chodyangal...avarude chiri...sarikkum aa pavathine kaliyakkan mathramulla interview..
@bobsfotoart
@bobsfotoart Жыл бұрын
ഞാന്‍ നേരിട്ടറിയുന്ന ഒരു പെണ്ണ് ആണത് ...യാതൊരു മാനസിക പ്രശ്നവും ഇല്ല ......നിങ്ങള്‍ക്കാണ് പ്രശ്നം .
@jiyonaps9463
@jiyonaps9463 Жыл бұрын
Serikum ee chanal kanumbol avatharikakalle vattu ethreyo nalla sthrreeyanu avar
@user-kk8gz9bb8n
@user-kk8gz9bb8n 11 ай бұрын
അവതരികയ്ക്കു ആണ് ലൂസ് എന്നാണ് എന്റെ oru ഇത് മറ്റേ ചേച്ചി വളരെ മാന്യമായ സംസാരം
@binoynavalloor526
@binoynavalloor526 Жыл бұрын
She answered everything politely.... ❤
@kuttans143
@kuttans143 Жыл бұрын
സത്യം.. ഇവിടെ അപ്പുറത്തൊക്കെ എത്ര ആളുകൾ തെറി വിളിക്കുന്നുണ്ട്.. എന്നിട്ട് നിങ്ങൾ എന്തുകൊണ്ട് അങ്ങോട്ട്‌ പോയില്ല.. എന്റെ അടുത്തേക്കല്ലേ വന്നത്....... നിങ്ങൾ എന്നിൽ ഭ്രമിച്ചിരിക്കുന്നു....അത് എന്റെ കുറ്റമല്ല......... എത്ര സത്യസന്ധമായ വാക്കുകൾ.....ലാസ്റ്റ് ഡയലോഗ് 😂😂😂മോൾ എനിക്ക് കൈ തന്നു.. അപ്പോൾ നമ്മൾ 2 പേരും മാനസിക രോഗി ആയിരിക്കുന്നു.. ഇനി നിനക്ക് പ്രത്യേകിച്ച് ഒന്നും വരാൻ ഇല്ല 😂😂😂😂😂😂😂😂😂😂😂😂😂😂anchor ബ്ലിങ്കസ്യാ 😂😂
@muhammedrafi8179
@muhammedrafi8179 Жыл бұрын
അവരെ അവരുടേതായ. സന്തോഷങ്ങൾക്കും ഇഷ്ടങ്ങൾക്കുംവിടുക, നിങ്ങൾ എന്തിനാണ് അവരുടെ പുറകെ നടക്കുന്നത്, നിങ്ങൾ ക്യാമറയും പൊക്കിപ്പിടിച്ച് ഇന്റർവ്യൂ ആണെന്നും പറഞ്ഞ് അവരെ വെച്ച് നിങ്ങൾ പൈസ ഉണ്ടാക്കുന്നു,, ശരിക്കും അവരെക്കാൾ ഭ്രാന്ത് നിങ്ങൾക്കാണ്,
@shijimolu9340
@shijimolu9340 Жыл бұрын
ശരിക്കും ഇവിടെ തലക്ക് സുഖമില്ലാത്തത് ആ ചോദ്യം ചോദിക്കുന്ന ആ പെണ്ണുങ്ങക്കാണ് ശരിക്കും നാഗ നല്ലതാണ്
@sudheerponmili9440
@sudheerponmili9440 Жыл бұрын
ഇവർ നല്ല വായനയും എഴുത്തും ചിന്ത ശക്തിയും ഉള്ളവരാണ്
@leelamukund1582
@leelamukund1582 11 ай бұрын
നാഗ ശാന്തമായി പറയുന്നത് എല്ലാം ശരിയാണ്..
@Sparck182
@Sparck182 Жыл бұрын
Super ഇതുവരെ കണ്ടതിൽ 🙏🙏🙏വെച്ച് അടിപൊളി ആയി മറുപടി
@avaniarakkan6992
@avaniarakkan6992 Жыл бұрын
ഇതിൽ ആരണേ ശരിക്കും ഭ്രാന്തി??? അവതാരിക ആണോ?... 🤣🤣
@Vasiyam8manthrikam
@Vasiyam8manthrikam Жыл бұрын
Avatharikaikku pranthilla... She is into ....Naga😂😂😂
@ushag9914
@ushag9914 10 ай бұрын
നാഗ നല്ല മനസാണ് അവരുടേത് എനിക്കിഷ്ടപ്പെട്ടു. പാവം 😔
@sujathapradeep3346
@sujathapradeep3346 Жыл бұрын
എന്തായാലും അവതാരക യുടെ പെരുമാറ്റം വളരെ മോശം.. മാനസീക മായി താളം തെറ്റിയ ഒരു വ്യക്തി യാണ് അവരെന്ന് മനസ്സിലായിട്ടും ഒരുമാതിരി
@Empty67889
@Empty67889 Жыл бұрын
അവർക്കു ഇഷ്ട്ടം ഉള്ളതുപോലെ ജീവിക്കട്ടെ. അവരുടെ സന്തോഷം അതു അവർ ചെയുന്നു. കുറച്ചൂടെ മാന്യമായി ചോദ്യങ്ങൾ ചോദിക്കാം ആയിരുന്നു.I felt contempt in your words.
@anilkrishna6794
@anilkrishna6794 Жыл бұрын
ശരിക്കൊന്ന് നോക്കിക്കേ സത്യത്തിൽ അവതരികക്കല്ലേ വട്ട്
@user-yb6rh8th3s
@user-yb6rh8th3s 5 ай бұрын
സത്യം 😄😄നാഗ ചേച്ചി യെ പ്രായം ഉണ്ട് അവതാരകക്ക് 😅
@ponnu1148
@ponnu1148 Жыл бұрын
അവതാരക തന്നെയാണ് മോശം പറഞ്ഞതും പ്രവർത്തിച്ചതും. ആ സ്ത്രീയെ അതിൻ്റെ വഴിക്ക് വിടു...
@rajilarahman744
@rajilarahman744 Жыл бұрын
ആരപിരിലൂസ്.. പ്രാന്തി , മെന്റൽ, പലതും പറഞ്ഞു പ്രകോപിപ്പിക്കാൻ നല്ലോണം ശ്രമിച്ചു... ഇവൾക്കൊന്നും വേറെ ഒരു പണിയും ഇല്ലേ...
@mohamednisarkuttiyil1568
@mohamednisarkuttiyil1568 Жыл бұрын
എത്ര മാന്യമായിയാണ് അവർ സംസാരിക്കുന്നത്. വെറുതെ ആരും ആരെയും തെറി വിളിക്കില്ല, ക്ഷമിച്ചു ഒരു പരിധി വിട്ടാൽ ആരും പ്രതികരിക്കും. ഇപ്പോൾ തന്നെ നിങ്ങൾ അവരെ എത്ര തവണ പറഞ്ഞു അര പിരി ആണെന്ന്? അവർ മാന്യമായിയാണ് പ്രതികരിച്ചത്. സത്യത്തിൽ ഇന്റർവ്യു എടുക്കാൻ പോയ ആൾക്കാണ് മുഴു പ്രാന്ത്
@ummukulsu.pummukulsu.p2169
@ummukulsu.pummukulsu.p2169 5 ай бұрын
ഈ പെണ്ണ് ഈ പാവത്തിനെ എത്രമാത്രം ഇൻസൾട്ട് ചെയ്യുന്നു എന്നിട്ടും ക്ഷമിക്കുന്നു
@anithajosy3831
@anithajosy3831 Жыл бұрын
കഴിവുള്ളവർ ഇവരെ സാമ്പത്തികമായും സഹായിക്കണം
@Priya-gi3lz
@Priya-gi3lz Жыл бұрын
ഇവര് പറയുന്നതിൽ എന്തൊക്കെയോ ശെരികൾ ഉണ്ട് എവിടോ എന്തോ മൈൻഡ് താളം തെറ്റി ഈശ്വരൻ എല്ലാരേയും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
@appollenganakudeporuvalle8819
@appollenganakudeporuvalle8819 Жыл бұрын
Ivar nalla oru sthree anu media anu sherikum vattullavar
@florap812
@florap812 Жыл бұрын
Correct
@sg2352
@sg2352 Жыл бұрын
പാവം അതിനോട് ഇങ്ങനെ ചോദിക്കരുത് ചോദ്യങ്ങൾ ഇത്രയേറെ വേണ്ടായിരുന്നു
@sreelathasreelatha3509
@sreelathasreelatha3509 Жыл бұрын
Chodikkan poyavarkku MuzhuVattan
@shimasrutheesh5748
@shimasrutheesh5748 Жыл бұрын
ഈ വീഡിയോ കണ്ടിട്ട് സങ്കടവും വന്നു.. ചിരിയും വന്നു,
@k.s.sreekumarannair4388
@k.s.sreekumarannair4388 Жыл бұрын
ലവലേശം വിവരമില്ലാത്ത ചോദ്യങ്ങൾ....
@ashiquemangalodan7190
@ashiquemangalodan7190 Жыл бұрын
അവർക്ക് സുഖമില്ല... അവരെ ഇങ്ങനെ പരിഹസിക്കല്ലേ
@bobsfotoart
@bobsfotoart Жыл бұрын
അവര്‍ക്ക് ഒരു അസുഖവും ഇല്ല .....
@rajesh12569
@rajesh12569 Жыл бұрын
നിങ്ങള് വന്നിട്ട് ഞാൻ നിങ്ങളെ തെറിവിളിച്ചോ ഇല്ലല്ലോ 🤭👌
@vishnugvichu5054
@vishnugvichu5054 Жыл бұрын
മാന്യയറ്റയുടെ ഒരു അംശം പോലും avatarikha ഇൽ ഇല്ല,
@nishasamuel9501
@nishasamuel9501 Жыл бұрын
സ്ത്രീ യുടെ ശത്രു സ്ത്രീകൾ തന്നെ ആണ് അനുഭവം ഗുരു
@rahmathnisha9938
@rahmathnisha9938 Жыл бұрын
ശെരിയാണ് ഞാൻ ഇന്ന് കൂടി വിചാരിച്ചൊള്ളു
@thehermit4855
@thehermit4855 Жыл бұрын
She is not abnormal... She is super normal ❤️
@sujapanicker7179
@sujapanicker7179 Жыл бұрын
abnormal
@akshy6609
@akshy6609 Жыл бұрын
💯
@sijisvlogs1511
@sijisvlogs1511 Жыл бұрын
Yes
@zeenajasaju6188
@zeenajasaju6188 Жыл бұрын
Exactly right
@abhishekcp2024
@abhishekcp2024 Жыл бұрын
True only person giving crap is the interviewer
@nishajohn9557
@nishajohn9557 Жыл бұрын
അവതാരക എത്ര തവണ ആണു അരപിരി എന്നു പറയുന്നത്. അതു ഒരു അവസ്ഥ ആണു ,അതു മനസിലാക്കു.
@dineshanpithambaran9062
@dineshanpithambaran9062 Жыл бұрын
Super Naga speech
@amruthruth8345
@amruthruth8345 Жыл бұрын
I started liking her😐 I am annoyed by the anchor
@user-eh9hx4ii7y
@user-eh9hx4ii7y Жыл бұрын
ആരും അവതരികയെ കുറ്റം പറയരുത് നിങ്ങൾ എന്ത് മനസ്സിൽ ആകിയിട്ടാണ്????... കാരണം ഈ... അവതരികക്ക്. ലേശം ഉളുപ്പോ.. വിവരവോ ഇല്ല ശെരിക്കും പറഞ്ഞാൽ.. തലക്കു സുഖം ഇല്ലാത്തതു അവതരികയ്ക്ക് ആണ്... ആള്കാൻ പോയി അവസാനം നാണം കേട്ടു കമന്റ് വായിച്ചാൽ മനസ്സിൽ ആകും... ഈ വീഡിയോ കണ്ടവർ ആരുടെ കൂടെ സപ്പോർട് എന്ന് 🥰
@kuttappyajay9105
@kuttappyajay9105 Жыл бұрын
മാനസികമായി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും അവർ അവതാരികയുടെ ചോദ്യത്തിന് നല്ല രീതിയിൽ തന്നെ സംസാരിച്ചു... ബട്ട്‌,, അവതാരിക അവരെ ശെരിക്കും കളിയാക്കി..( അവതാരിക പറഞ്ഞു വട്ട് ഉള്ളവർക്കെ,, വട്ടുള്ളവരെ തിരിച്ചറിയാൻ കഴിയൂ എന്ന്,, ആ തിരിച്ചറിവ് വന്നപ്പോഴായിരിക്കും ചേച്ചി "ഇന്റർവ്യൂ എന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയത് അല്ലേ,,,
@mayadevikk6835
@mayadevikk6835 11 ай бұрын
അവതാരിക സമ്മതിച്ച ഒരു കാര്യം ഇഷ്ടപ്പെട്ടു. ഒരു ഭ്രാന്തിക്കേ മറ്റൊരു ഭ്രാന്തിയെ തിരിച്ചറിയാൻ പറ്റു 😂
@shafikabdulla6624
@shafikabdulla6624 11 ай бұрын
അവതാരിയായേക്കാൾ എത്രയോ better 😐😐 idak കവിത പാടിയപ്പോ ശരിക്കും കലാകാരിയാണല്ലോ 😍
@sali5318
@sali5318 Жыл бұрын
അവതരികയുടെ സംസാരം മോശമായിപ്പോയി 🤭
@jessyahmmed
@jessyahmmed Жыл бұрын
Eee interview ചെയ്യുന്നവർക്ക് ഇവരോട് എന്തെങ്കിലും വ്യക്തി വൈരാഗ്യം ഉണ്ടോ😮
@nidhikanidhin7721
@nidhikanidhin7721 Жыл бұрын
അവതരിക വളരെ നിലവാരം കുറഞ്ഞ കുട്ടിയാണ്. ദിവ്യയുടെ മറുപടി എത്ര ജനിയസ് ആണ് അവർക്കു നല്ല നിലവാരം ഉണ്ട്‌.
@whiterose05
@whiterose05 Жыл бұрын
അവതാരിക very cheap performance 🖕🖕🖕
@joeannjohn9540
@joeannjohn9540 Жыл бұрын
എനിക്ക് വട്ടില്ല, ഞങ്ങൾ മനുഷ്യനെ പോലെ ആണ് ചിന്തിക്കുന്നത്..... അവതാരക കഷ്ട്ടം 🤦
@achuparuvlog2697
@achuparuvlog2697 Жыл бұрын
ഞാൻ കേട്ടിട്ട് അവർ മോശം ആയി ഒന്നും പറയുന്നില്ല ആ പെണ്ണ് ചോദിക്കുന്ന ചോദ്യം ഒന്നും അല്ലചോദിക്കുന്നത് 👍
@abhijithvb3
@abhijithvb3 Жыл бұрын
ഏതൊരാളുടെയും ഉള്ളിലുള്ള Ego ഒരുതരത്തിൽ ഭ്രാന്ത് തന്നെയാണ് അത് പൂർണ്ണമായും മാറുമ്പോൾ മാത്രമാണ് സത്യം കാണാൻ കഴിയുന്നതഉം എനിക്കു വട്ടില്ല എന്ന് സ്വയം തെളിയിക്കാൻ നിനക്കാണ് വട്ട് എന്ന് പറഞ്ഞു മറ്റൊരാളെ ചൂണ്ടുന്ന ഭ്രാന്ത് കാണാതെ പോകരുത്
@Lethasaji
@Lethasaji Жыл бұрын
ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അതും ക്ഷമയോടെ എങ്ങനെ സാധിക്കുന്നു
@sindhusindhu1644
@sindhusindhu1644 Жыл бұрын
എനിക്ക്.ഒരുപാട് ഇഷ്ട്ടമാണ് ഇവരെ പാവം അവർ പറഞ്ഞപോലെ അവരെ കൊണ്ട്. ആർക്കും ഒരു ശല്യം ഇല്ല..ആ അവതരിക വളരെ മോശമായിട്ടാണ് അവരെ endrvelw ചെയ്തത് അങ്ങിനെ നോക്കുമ്പോൾ ആ അവതരികക്കണേ വട്ട്.. അവർക്കു വട്ടാണെങ്കിലും ആളുകളോട് സംസാരിക്കാൻ അറിയാം അവതരികക്ക് അവരുടെ വിവരം പോലും ഇല്ല അയ്യേ
@anils.rkumar6551
@anils.rkumar6551 Жыл бұрын
Many Good Points, Actually I like her
@user-lw5sk8qr5z
@user-lw5sk8qr5z Жыл бұрын
മാതൃക ആക്കാൻ പറ്റിയ ഒരുപാടൊരുപാട് കാര്യങ്ങൾ ഉണ്ട് അതോണ്ട് കുളക്കടക്കാര് രൂപകൂട്ടില വെച്ചേക്കണത്
@Vasiyam8manthrikam
@Vasiyam8manthrikam Жыл бұрын
It's ok... She is a ...... So just arrange for your family wom..... For kulakkada vedi... Ok
@Oggyoggycartoon24
@Oggyoggycartoon24 Жыл бұрын
Anchor valarey mosham ayit questions choyikunu 😡😡😡
@haseenasanal6679
@haseenasanal6679 Жыл бұрын
അവതാരക പാവത്തിനെ കണക്കിന് കളിയാക്കുന്നുണ്ട്. പക്ഷെ നാഗ 3d ലെവലിൽ അല്ല ജീവിക്കുന്നത് 5 d ലെവലിൽ ആണ്. അത് അവതരികക്ക് മനസിലാകണം എന്നില്ല. എനിക്ക് വ്യക്തിപരമായി ഈ vdo ഒരുപാട് ഇഷ്ടം ആയി. അവതരികയോട് ഒരുതരം അമർഷവും തോന്നി
@prasanthchandranvr1907
@prasanthchandranvr1907 Жыл бұрын
ശെരിക്കും അവതരികക്ക് ആണ് വട്ടു
@saranyakrshnasaranyakrishn1557
@saranyakrshnasaranyakrishn1557 Жыл бұрын
ആരാ ഈ ഭൂമിയിൽ പൂർണ്ണ മായും നല്ല രീതിയിൽ ജീവിക്കുന്നത് 🌞 ആ ചേച്ചി പാവം ആരെയും കുറ്റപെടുത്താൻ ഒറ്റ പെടുത്താൻ അവകാശം ഇല്ല 🌞
@Vasiyam8manthrikam
@Vasiyam8manthrikam Жыл бұрын
💯 ok Avalkku panty kazhukikodukkan oru aaline avasyamundu... Ninte ammaye kulakkadayil ayakku athukazhinjittu ithupole public le vannittu ee bustand vediyekkurichu samsarikku
@anilullas7775
@anilullas7775 Жыл бұрын
പാവം അവൾ പറഞ്ഞത് മുഴുവൻ ശരിയാണ്
@avani1234
@avani1234 Жыл бұрын
ഇന്റർവ്യൂ എടുക്കാൻ വന്നവൾക്കല്ലേ മുഴുത്ത വട്ട് രണ്ടും കൊള്ളാം ഒന്നിനൊന്നു മെച്ചം
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 6 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 6 МЛН