രാഹുൽ ഈശ്വരൻ സാമൂഹ്യ നിരീക്ഷകനല്ല സാമൂഹ്യശല്യമാണ്| NavaKerala News

  Рет қаралды 589,433

NavaKerala News

NavaKerala News

Жыл бұрын

രാഹുലിനെ ചർച്ചയ്ക്ക് ഇരുത്തുന്ന മാധ്യമങ്ങളെയും നാറും. ആദ്യം സവർണ്ണ വക്താവ്, പിന്നെ ശബരിമല സംരക്ഷകൻ, ഇപ്പോൾ മൗദൂദി. വെറും ടോയ്ലറ്റ് സാഹിത്യകാരൻ. മലയാളി ഹൗസിൽ കോഴിത്തരം കാണിച്ചവൻ.
© 2023 NavaKerala News
Website ▶
Facebook ▶ / navakeralanews
▶SPECIAL PROGRAMS
cutt.ly/Zk7fCR4
▶NEWS UPDATE
cutt.ly/1k7jYr2
▶SPECIAL NEWS
cutt.ly/ak7jzIp
▶EXCLUSIVE NEWS
cutt.ly/uk7f9eZ
#NavaKeralaNews
* ANTI-PIRACY WARNING *
This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Пікірлер: 2 900
@mathewkj1379
@mathewkj1379 Жыл бұрын
സഫാരി ചാനലിൽ ഒഴിവാക്കപ്പെടേണ്ട ഒരേ ഒരു ഖര മാലിന്യം രാഹുൽ ഈശ്വർ. മുന്നോക്കകാരെ നാറ്റിക്കാൻ ഇറങ്ങിയ ജന്മം.
@niel7777
@niel7777 Жыл бұрын
Athara ee munnokkakkar
@praveenindia1935
@praveenindia1935 Жыл бұрын
@@niel7777 നായർ, ബ്രാഹ്മിൻ അറിയില്ലേ?.
@digun2470
@digun2470 Жыл бұрын
ഹിന്ദുവിനെ ഒറ്റുന്ന നാറി
@999vsvs
@999vsvs Жыл бұрын
​@@praveenindia1935 അവർ ഏറ്റവും പിന്നാക്കം അല്ലെ?
@praveenindia1935
@praveenindia1935 Жыл бұрын
@@999vsvs ജാതിയിൽ മുന്നോക്കം ആണ്. സാമ്പത്തികമായി അല്ല. കാരണം അവരുടെ ആരുടേയും കൈയ്യിൽ ഇല്ലീഗൽ ആയിട്ടുള്ള പണം ഇല്ല.വിദേശത്തുനിന്ന് പണം വരുന്നില്ല, കഞ്ചാവ് വിൽക്കുന്നില്ല,സ്വർണകള്ളക്കടത്ത് നടത്തുന്നില്ല, കുഴൽപ്പണം ഇല്ല, നോട്ട് അച്ചടിക്കുന്നില്ല, സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തുന്നില്ല അത് തന്നെ.അവരെ വോട്ടിനു വേണ്ടി ഒരു രാഷ്ട്രീയ പാർട്ടിയും പിന്തുണക്കുന്നുമില്ല.
@jacobjohn9001
@jacobjohn9001 Жыл бұрын
ആരെങ്കിലും ഈ അലവലാതിയെ എന്നേ സൂഹത്തിൽ തൊലി ഉരിച്ചു കാണിക്കണ്ടതായിരുന്നു.. താങ്കൾ ഇപ്പോഴെങ്കിലും ഇവനെ വലിച്ചു കീറിയതിൽ ഒരായിരം നന്ദി.
@rajpanicker322
@rajpanicker322 Жыл бұрын
😊
@user-bfqyowt
@user-bfqyowt Жыл бұрын
നട്ടെല്ലില്ലാത്ത നിന്നെ പോലുള്ള കുരിശ് തീവ്രവാദിയെക്കാൾ 100 ഇരട്ടി ബേധമാണ് രാഹുൽ ഒന്നുമില്ലെങ്കിലും നല്ലൊരു ജന്മമെങ്കിലും ഉണ്ട് പറയാനായിട്ട്
@vijayakumarkarikkamattathi1889
@vijayakumarkarikkamattathi1889 9 ай бұрын
അലവലാതി
@jaymohanpn7127
@jaymohanpn7127 9 ай бұрын
👌😃
@user-iu8xt9vo4n
@user-iu8xt9vo4n 15 сағат бұрын
Itu matramalla itinekkalmozhuta orru pazhu ippol vattukeri panju nadakkunnundu
@user-mw1fr6fi6b
@user-mw1fr6fi6b 10 ай бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ്
@pushpaiyyalol4683
@pushpaiyyalol4683 9 ай бұрын
ഇങ്ങിനെ സത്യസന്ധമായി വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിച്ച താങ്കൾക്ക് നന്ദി നന്ദി നന്ദി.
@babyjoseph5792
@babyjoseph5792 Жыл бұрын
ഈ വിവരദോഷി ചാനൽ ചർച്ചയിൽ ഉണ്ടെങ്കിൽ അത് കേൾക്കാൻ ഞാൻ നിൽക്കില്ല.. രാജൻ പറഞ്ഞത് 100% ശരിയാണ്. ഇത്ര വ്യക്തമായി പറഞ്ഞതിന് അഭിനന്ദനങ്ങൾ.
@gracefulreflections
@gracefulreflections Жыл бұрын
ജ്ഞാനികൾ ആകാശത്തിന്റെ പ്രകാശം പോലെയും അനേകരെ നീതിയിലേക്ക് നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നേക്കും പ്രകാശിക്കും. ~ ദാനിയേൽ 12 : 3 (Bible)
@user-om4zk4eu1r
@user-om4zk4eu1r Жыл бұрын
Super
@hameedhameed4150
@hameedhameed4150 11 ай бұрын
ആണോ മോനെ
@mohandaspillai6616
@mohandaspillai6616 7 ай бұрын
​@@gracefulreflectionsഓണത്തിന് ഇടയിൽ പുട്ടു കച്ചവടം 🤣 വന്ന ല്ലോ മതം പരത്തി.
@mohandaspillai6616
@mohandaspillai6616 7 ай бұрын
​​@@hameedhameed4150 ഹമീദിന് ചൊറിച്ചിൽ ഉണ്ടായോ?ഉണ്ടായി ക്കാണാൻ വകുപ്പുണ്ട് കൊറെ ഞമ്മൻ്റെ മത ത്തെ പ്രൊമോട്ട് ചെയ് തവനല്ലേ?അതിപ്പം ആരായാലും ഞമ്മ ൻ്റെ മതത്തേ താങ്ങി യാൽ ഞമ്മൾ ഓൻ്റെ പക്ഷം പറയും,അത ല്ലേ ഞമ്മൾ ഫിനോയി ൽ രമേശ്‌ സ്വാമിക്ക് വീട് ഒക്കെ വച്ചു കൊടുത്തത്?,
@VijayKumar-ih6cs
@VijayKumar-ih6cs Жыл бұрын
ഇവന്റെ വിചാരം ഭയങ്കര ബുദ്ധിമാനായ ഒരു ജ്ഞാനി എന്ന് ആണ്.....
@sathiravi
@sathiravi Жыл бұрын
Correct
@ramesantv8168
@ramesantv8168 Жыл бұрын
👍👍👍
@Rahul_Nair945
@Rahul_Nair945 Жыл бұрын
Ambala pottan alle😂
@shynit5241
@shynit5241 Жыл бұрын
അതു തന്നെ തെണ്ടി 😬
@dibujohn5634
@dibujohn5634 11 ай бұрын
.valare.valiya.sathyam.
@dhinugeorge958
@dhinugeorge958 9 ай бұрын
കൂടുതൽ ഒന്നും പറയാനില്ല നട്ടെല്ലുള്ള അവതാരകൻ🔥💯
@nvmathai2869
@nvmathai2869 9 ай бұрын
ഇത്രയും നെഗറ്റീവ് എനർജി പുറത്തു വിടുന്ന ഒരു ജന്മം വേറെ ഇല്ല. എന്തായാലും നല്ല വിലയിരുത്തൽ.
@regimanayil7558
@regimanayil7558 Жыл бұрын
രാഹുൽ ഈശ്വർ എന്ന ഭൂലോക ഫ്രോഡിനെ ഇങ്ങനെ പൊതു ജനസമക്ഷം തുറന്നു കാണിച്ചു തന്നതിന് താങ്കൾക്ക് നൂറു നൂറു അഭിനന്ദനങ്ങൾ...
@khadarkhanrawther843
@khadarkhanrawther843 10 ай бұрын
നിങ്ങൾ പറഞ്ഞത് നൂറ്‌ %ശരിയാണ് കുറേകൂടി നേരത്തെ പറയേണ്ടതായിരുന്നു പറഞ്ഞതിന് nooru🦖നൂറ്‌ അഭിവാദ്യങ്ങൾ
@sreekumarpr7363
@sreekumarpr7363 Жыл бұрын
വളരെ സത്യസന്ദമായി പറഞ്ഞു, ഇത് പോലെ അടിമുടി വ്യാജനായ ഒരു മനുഷ്യനെ കാണാൻ കിട്ടില്ല
@reghudasantr7660
@reghudasantr7660 Жыл бұрын
ശ്രീ : രാജൻ ജോസഫ്നു എന്റെ അഭിനന്ദനങ്ങൾ. കാര്യങ്ങൾ തുറന്നുപറഞ്ഞു. ഈ രാഹുൽ ഈശ്വരന് പറ്റിയത് എന്റെ അഭിപ്രായത്തിൽ ""മാമാ ആണ് '"
@mohammedkamaruddin4798
@mohammedkamaruddin4798 9 ай бұрын
വിഡ്ഢിയായ ഒരാളെ ഇത്ര നന്നായി വിശദീകരണം തന്നത് അഭിനന്ദനീയം 🙏
@hilalaboo5427
@hilalaboo5427 10 ай бұрын
👌👌👌👌👌വെട്ടി തുറന്ന് രാഹുൽ നെ.. ശെരിയായ രീതിയിൽ ഉള്ള നല്ല വിലയിരുത്തൽ 👍👍👍
@athirajineeshps896
@athirajineeshps896 Жыл бұрын
പലരും മനസ്സിൽ പറഞ്ഞത് താങ്കൾ തുറന്ന് പറഞ്ഞു - Good -👍
@muhammadmusthafa3021
@muhammadmusthafa3021 Жыл бұрын
രാഹുൽ ഈശ്വർ നെ കുറിച് ശരി യായി വിലയിരുത്തിയ താങ്കൾക് അഭിനന്ദനങ്ങൾ
@jithinjose758
@jithinjose758 9 ай бұрын
അഭിനന്ദനം മാത്രെ ഒള്ളോ
@pramodhjohn2880
@pramodhjohn2880 9 ай бұрын
ഇവനെ കണ്ടാലെ അറിയാം ഇവൻ അഹങ്കാരവും അഹഭാവവും നിക്ഷേധിയും ആണ് ഇവൻ്റ് പോക്ക്കണ്ടാൽ അറിയാം ഇവൻ പോക്ക് കേസ്സ് _ അ ന്ന്
@mohandaspillai6616
@mohandaspillai6616 7 ай бұрын
@@jithinjose758 വേറെന്താ വേണ്ടത്?രണ്ട് ഒലക്ക പുഴു ങ്ങിയതും കൂടെ എടുക്കട്ടെ
@chandrabos3405
@chandrabos3405 6 ай бұрын
ഈ പറയുന്ന മാന്യൻ പണ്ട് ഖത്തർ വേൾഡ് കപ്പോട് കൂടി ആ രാജ്യം ഇനി പാശ്ചാത്യ രാജ്യമായി മാറും എന്ന് പറഞ്ഞ് പറ്റിച്ചതും ഓർമ്മ വേണം. പണ്ട് രാഹുൽ സംഘ അനുകൂലിയായി സംസാരിച്ച് കൊണ്ടിരുന്നപ്പോൾ സുഗന്ധം. ഇപ്പോൾ സംഘ കള്ളത്തരങ്ങൾ ഓരോന്നായി വിളിച്ച് പറയാൻ തുടങ്ങിയപ്പോൾ അവൻ മാലിന്യം. 😂
@padmavathypadma2916
@padmavathypadma2916 6 ай бұрын
ചാനൽ ചർച്ചകളിൽ ഇവനെ പങ്ക ട്‌പ്പിക്കുന്നവരാണ് വട്ടൻമാർ എങ്ങനെ ഈ വിവരദോഷിയെ പിടിച്ച് ഇരുത്തുന്നു
@travellingvlog7900
@travellingvlog7900 11 ай бұрын
ഈ വ്യവസ്ഥയെ കുറിച്ച് കൂടുതൽ പറഞ്ഞുതന്ന താങ്കൾക്ക് വളരെയധികം നന്ദി
@elizabethjosemon516
@elizabethjosemon516 9 ай бұрын
100 % ശരി ആണ് അഭിനന്ദനങ്ങൾ 🌹🌹
@ajithmathath2489
@ajithmathath2489 Жыл бұрын
സൂപ്പർ രാജൻസാർ.... ഇത്ര സത്യസന്ധ്യമായ ഒരു വിഡിയോ ഇതുവരെ കണ്ടിട്ടില്ല.... 🙏🙏🌹🌹🙏🙏
@gopipallath1795
@gopipallath1795 23 күн бұрын
Ninte ammsku tutionkodukunnundo rsjan sar nanayi aniyanundakathe nokanam😅😅😅
@sajeesham4118
@sajeesham4118 10 ай бұрын
100)%സത്യം പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ 🙏🙏🙋‍♂️❤️
@babukuzhuppillilpurushan2634
@babukuzhuppillilpurushan2634 9 ай бұрын
താങ്കളുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു. 👍
@arathihits7480
@arathihits7480 11 ай бұрын
എത്രയോ കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന കാര്യം താങ്കൾ പറഞ്ഞു വളരെ സന്തോഷം
@NirmalaDevi-ds3ly
@NirmalaDevi-ds3ly 9 ай бұрын
ഞാനും
@vahid2383
@vahid2383 6 ай бұрын
ഞാനും
@sudhakaran60
@sudhakaran60 11 ай бұрын
ഇതുപോലെ ഒരു സത്യസന്ധ വിലയിരുത്തൽ കേൾപ്പിക്കാൻ ആരെങ്കിലും വരുമെന്ന്‌ ആത്മാർത്ഥമായി ആഗ്രഹിച്ചിട്ട് ഒരുപാടു നാളായി അഭിനന്ദനങ്ങൾ ...
@usmanck6710
@usmanck6710 10 ай бұрын
ദൈവമേ :: ഈശ്വരനേ ഭക്തി ശരിക്കും പൊളിച്ചടുക്കി :ഈ കള്ള ചെറുക്കൻ ഗോഡ് സ യേ പുണ്യാളനാക്കിസംസാരിച്ചി ട്ടുണ്ട് ഗോഡ്സേ മ ദേതരത്തിന്നു് വേണ്ടി സംസാരിച്ചവനാണന്ന വാതം പറഞ്ഞ കാഷ്ടം തിന്നുന്ന തെരുവുപട്ടികൾക്ക് സ്മവായ ജേഷ്ട
@jithinjose758
@jithinjose758 9 ай бұрын
ആ ബെസ്റ്റ് 😂😂😂
@user-yp6fq8zr6l
@user-yp6fq8zr6l 9 ай бұрын
താങ്കൾ പറഞ്ഞത് 100% ശരി......അതിനിടയിൽ മൗദൂദിയുടെ ചെറ്റത്തരം തുറന്നു കാട്ടിയത് 200% ശരി.......
@jovee9531
@jovee9531 6 ай бұрын
"വിറളി പിടിച്ചവൻ"
@shyamalahariharan6018
@shyamalahariharan6018 11 ай бұрын
What you told is 100% true. നിങൾ പറഞ്ഞത് വളരെ ശരിയാണ്.
@bsasikumar6672
@bsasikumar6672 10 ай бұрын
ഈ ചങ്കൂറ്റത്തിന് മുൻപിൽ നമിക്കുന്നു. ഇത് തുറന്ന് പറഞ്ഞതിന് അഭിനന്ദനങ്ങൾ. മനസ്സിലുള്ളത് താങ്കൾ പറഞ്ഞു 👍👌
@crschannel730
@crschannel730 Жыл бұрын
ഈ അവതാരകൻ പറഞ്ഞത് 100% ശരിയാണ്.,.. രാഹുൽ ഈശ്വരനെ ,,,പല സമയത്ത്... പല നിറങ്ങളാണ്... ഞാൻ കണ്ടിട്ടുള്ളത്...🎉🎉ഞാൻ തന്നെ അന്തം വിട്ട് പോയിട്ടുണ്ട്
@jayathirajagopal7126
@jayathirajagopal7126 Жыл бұрын
100%correct ആണ്... വളരെ നന്നായി പറഞ്ഞു... എന്തൊരു ജന്മം..... 🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️
@remanirajan7606
@remanirajan7606 Жыл бұрын
Sir paranjathu 100% correct aanu.
@thomaskthomas557
@thomaskthomas557 9 ай бұрын
പറഞ്ഞത് വളരെ ശരിയാണ്.ഇവൻ എവിടെയും അഭിപ്രായം പറയാൻ മിടുക്കൻ ആണെന്നാണ് വിചാരം.ഇതുപോലൊരു നാഷണൽ വെയ്സ്റ്റ് വേറെയില്ല.
@kuttykkmd
@kuttykkmd 6 ай бұрын
ഇവനെ പറ്റി സത്യസന്തമായി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 👍
@jaganathanpoovathumkandy8544
@jaganathanpoovathumkandy8544 Жыл бұрын
അഭിനന്ദനങ്ങൾ ...കൃത്യമായ വിശകലനം
@gdp8489
@gdp8489 Жыл бұрын
അവൻ ജനിച്ചപ്പോൾ തന്നെ ചെകുത്താനെ പോലെ ആയതു കൊണ്ട്. ...ഈശ്വർ എന്ന വിളിപ്പേരു കൊടുത്തു 😊😊😊
@gracefulreflections
@gracefulreflections Жыл бұрын
ജ്ഞാനികൾ ആകാശത്തിന്റെ പ്രകാശം പോലെയും അനേകരെ നീതിയിലേക്ക് നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നേക്കും പ്രകാശിക്കും. ~ ദാനിയേൽ 12 : 3 (Bible)
@lipusunder9332
@lipusunder9332 10 ай бұрын
100% സത്യം ആണ്
@SanthoshKumar-mz2sm
@SanthoshKumar-mz2sm 6 ай бұрын
കൃത്യമായ നിരീക്ഷണം. എല്ലാവരുടെയും മനസ്സിലുള്ളത് തുറന്നു പറഞ്ഞു. അഭിനന്ദനങ്ങൾ.👍
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
ജനം മൊത്തം തെറി വിളിച്ചാലും ഒരു ഉളുപ്പും ഇല്ലാത്ത ഒരു ജന്മം
@Hitman-055
@Hitman-055 Жыл бұрын
PC ജോർജ് No രണ്ട്
@name1name278
@name1name278 11 ай бұрын
ബ്രേക്ക്‌ ഇല്ലാത്ത വണ്ടി പോകുന്ന പോലെയാണ് ഈ വിദ്വാൻന്റെ സംസാര ശൈ ലി 🤭😄
@name1name278
@name1name278 11 ай бұрын
രാഹുൽ ഈ swr എന്ന വിധ്വാ ന്റെ
@kevindroys
@kevindroys 9 ай бұрын
🎉😂
@ayamadutt912
@ayamadutt912 5 ай бұрын
😊
@Anoopkumar-zm6ch
@Anoopkumar-zm6ch Жыл бұрын
ഇവനെ ചർച്ചയ്ക്ക് വിളിയ്ക്കത്ത ചാനൽ ഏക ചാനൽ ജനം ടിവി അഭിനന്ദനങ്ങൾ ടിം ജനം 🙏
@anjalisworld1113
@anjalisworld1113 Жыл бұрын
👍
@ramesantv8168
@ramesantv8168 Жыл бұрын
👍👍👍
@amalnath6477
@amalnath6477 Жыл бұрын
Yes, അവർക്കു അറിയാം ഇവൻ world waste ആണെന്നു
@mathewkj1379
@mathewkj1379 Жыл бұрын
ഒരു പണിയും അറിയാത്തവനും വിടുവായത്തം പറയുന്നവനും സുഖമായി ജീവിക്കാൻ കഴിയും എന്ന് മനസ്സിലായില്ലേ 🤣
@Anoopkumar-zm6ch
@Anoopkumar-zm6ch Жыл бұрын
@@mathewkj1379 കുടുംബപരമായി ഇവന്റെ അച്ഛനും അപ്പൂപ്പനോ ഒക്കെ കുറെ ഉണ്ടാക്കിയിട്ടുണ്ട് അത് തിന്നു ജീവിക്കുക ആണ് ഇവന്റെ തൊഴിൽ ഇവൻ ജമാത്ത് ഇസ്ലാംമിയുടെ സമ്മേളനത്തിന് എല്ലാവർഷവും മുടങ്ങാതെ ഇവനെ വിളിക്കും അന്നേ ഇവനിൽ സംശയമുണ്ട്
@rajankk6966
@rajankk6966 10 ай бұрын
100 %,correct . പറ്റിക്കൽ കുടുംബം മൊത്തം
@gopipp2854
@gopipp2854 9 ай бұрын
സത്യസന്തമായ വിലയിരുത്തൽ അഭിനന്ദനങ്ങൾ
@muralivr8060
@muralivr8060 Жыл бұрын
താങ്കൾ പറഞ്ഞത് 100 % ശരി.
@ramesantv8168
@ramesantv8168 Жыл бұрын
👍
@narayananammangod9150
@narayananammangod9150 Жыл бұрын
ഞങ്ങൾ പറയുക = തീട്ടം
@afeeeed
@afeeeed Жыл бұрын
​ 😊w u s t q nhi w😊m G6 a lot www we will 2wwkkkwk🎉
@bashirbashir3273
@bashirbashir3273 Жыл бұрын
​@@ramesantv8168ടഡ
@prakashmk9971
@prakashmk9971 Жыл бұрын
Nilapad illatha prithusunyananu iyal
@sreekumar2126
@sreekumar2126 Жыл бұрын
100% ശരിയാണ് ഇവനെ കുറിച്ച് പറഞ്ഞത് 🌹 അഭിനന്ദനങ്ങൾ ബ്രോ 🙏🌹🌹
@rudhranagini
@rudhranagini 9 ай бұрын
ഒരാളെങ്കിലും ഇങ്ങനെ തുറന്നു പറഞ്ഞല്ലോ അഭിനന്ദനങ്ങൾ ❤❤
@sasipm7628
@sasipm7628 10 ай бұрын
വളരെ ശരിയായ നിരീക്ഷണം.
@shobaravi8389
@shobaravi8389 Жыл бұрын
സത്യം പറഞ്ഞാൽ വല്ലാതെ ചിരിച്ചു പോയി. എത്ര സത്യമായി കാര്യങ്ങൾ മനസിലാക്കിയാണ് പറയുന്നത്.Congratulations.👌
@vandana_sriya8955
@vandana_sriya8955 Жыл бұрын
😄😄😄😄
@aboottymuscat
@aboottymuscat 10 ай бұрын
നിങ്ങളെപ്പോലെ നല്ല അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി
@varghesethadicaren3617
@varghesethadicaren3617 10 ай бұрын
I fully agree with your assessment of this character. 👍
@sreechand.kvsreechand8882
@sreechand.kvsreechand8882 Жыл бұрын
ഇവനെ പറ്റി താങ്കളല്ലാതെ വേറൊരാളും ഇത്രയും വ്യക്തമായി പറഞ്ഞിട്ടില്ല... അടിപൊളി 👍
@ManiMani.C.V
@ManiMani.C.V 10 ай бұрын
വളരെ നല്ല വിശദീകരണം.
@von4604
@von4604 10 ай бұрын
മുഖംമൂടി. ഇട്ട് നടക്കുന്ന ഇത്തരം പാഴുകളെ തുറന്ന് കാണിച്ചതിന് ഒരുപാട് നന്ദി 👍👍👍🙏🙏🙏🙏🙏
@vinod-it5bn
@vinod-it5bn Жыл бұрын
വളരെ വളരെ ശരിയാണ്.. 👍🏻അഭിനന്ദനങ്ങൾ 👍🏻👍🏻
@sudheerkallarakal7556
@sudheerkallarakal7556 Жыл бұрын
ഇത്രയും മാനസിക സുഖം ലഭിച്ച ഒരു വീഡിയോ അടുത്ത് ഞാൻ കണ്ടിട്ടില്ല. ചേട്ടാ നോർമലായ ഏതൊരു മനുഷ്യനും പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ 🙏. Im going to follow ur channel 🎉
@BabuMadhavan.
@BabuMadhavan. Жыл бұрын
iam going to follow your channel 🎉 athu Kidu.
@rajpanicker322
@rajpanicker322 Жыл бұрын
True
@shilajarajendranshi
@shilajarajendranshi Жыл бұрын
💯💯💯💯 ഞാനും പറയാൻ ഉദ്ദേശിച്ചത് സർ പറയുന്നത് നൂറ് ശതമാനം ശരിയാണ്👍👍👍👍💪💪💪💪👌👌👌👌👌🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@bijus3396
@bijus3396 11 ай бұрын
സത്യം
@Anna-ch8be
@Anna-ch8be 9 ай бұрын
Satyam
@untoldstories6863
@untoldstories6863 9 ай бұрын
Well said... 100% true..
@PRAKASHMS1997
@PRAKASHMS1997 6 ай бұрын
ഏറ്റവും കൃത്യവും വ്യക്തവും ശക്തവും സർവ്വോപരി സത്യസന്ധമായ വിലയിരുത്തൽ. ഒരു കോടി അഭിനന്ദനങ്ങൾ.👏👏👏👏👏👏👏👏👏👏👏👏👏👏👏
@oddthinkers
@oddthinkers Жыл бұрын
100%...ഒഴിവാക്കേണ്ട ശല്യം...അവൻ സംസാരിക്കാൻ തുടങ്ങുമ്പോൾ ചാനൽ മാറ്റും
@purushothamankkp9075
@purushothamankkp9075 Жыл бұрын
Njanum.
@jifthiyasks764
@jifthiyasks764 Жыл бұрын
ഞാനും
@ashachandran1688
@ashachandran1688 Жыл бұрын
ഞാനും ചാനൽ മാറ്റും
@vijayannagaroor
@vijayannagaroor Жыл бұрын
ചിരിച്ച് മണ്ണ് കപ്പി😂🤣. ഇവനെ ശരിയായി വരച്ച് കാട്ടിയ താങ്കൾക്ക് ആഭിനന്ദനങ്ങൾ👏👏.
@Anna-ch8be
@Anna-ch8be 9 ай бұрын
Satyam
@bindukumarvs3539
@bindukumarvs3539 6 ай бұрын
ഒരു സോഷ്യൽ മീഡിയ അവതാരകൻ പാലിക്കേണ്ട മിനിമം സംസ്കാരം അവതാരകൻ പാലിക്കണം. അഭിപ്രിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇവൻ , അവൻ തുടങ്ങിയ സംബോധനകൾ അമാന്യമാണ്‌. ,,,,, അരോചകമാണ്‌. :,,,
@sarathlal36
@sarathlal36 5 ай бұрын
ആദ്യമായിട്ട് ഞാൻ സത്യങ്ങൾ കൃത്യമായിട്ട് പറഞ്ഞ ഒരു channel കാണുന്നത്.... അത്കൊണ്ട് തന്നെ ഞാൻ ഈ channel subscribe ചെയുന്നു
@alithettath5071
@alithettath5071 Жыл бұрын
100 % സത്യം... ഇവനെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.... ഇവനെ പോലുള്ളവരെ വളർത്തുന്നത് നമ്മുടെ വിഷ്വൽ മിഡിയകളുടെ അന്തി ചർച്ചകളാണ്....
@pushpavijayan9516
@pushpavijayan9516 9 ай бұрын
സന്തോഷ് പണ്ഡിറ്റിനെ ചേത്ത് ഈ മനുഷ്യനെ പറയരുത്. സന്തോഷ് വളരെ നല്ല മനുഷ്യനാണ് ഇതൊരു കോമാളി . ഇയാളുണ്ടെങ്കിൽ ഞാൻ ചർച്ചയേ കാണാറില്ല.
@Benpee1962
@Benpee1962 9 ай бұрын
Thanks for revealing his personality to the society 💐🙏
@salimvelloor8857
@salimvelloor8857 Жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, ഇവൻ ഉള്ള ചർച്ച കുറച്ചു നാളികളായിട്ട് കാണാറില്ല, കാരണം ഇവൻ പൈസയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു ജന്തു ആണ്,
@mambrarenjith25
@mambrarenjith25 Жыл бұрын
ഒരു മടല് എടുത്ത് അടിച്ചാൽ ഇത്രയും വേദന ഉണ്ടാകില്ല കാരണം രണ്ടു ദിവസം കഴിഞ്ഞാൽ വേദന പോകും.. ഈ video അവൻ കണ്ടാൽ ജീവിതകാലം മുഴുവൻ അനുഭവിക്കാനുള്ള വേദന ഉണ്ടാകും 😄😄
@thomasvj2987
@thomasvj2987 Жыл бұрын
👍👍👍
@deepeshm.pillai9303
@deepeshm.pillai9303 Жыл бұрын
Nanam kettavananu avan...so basically 'Alu kiclichalum avanu athu tanal akkum...rascal' we just need to ignore that rascal...
@kamalav.s6566
@kamalav.s6566 Жыл бұрын
അപ്പോൾ ഇതൊക്കെ ആണ് രാഹുൽ ഈശ്വർ , നല്ല വിശേഷണങ്ങൾ ,
@kumaransadanandan4738
@kumaransadanandan4738 10 ай бұрын
കുറെ ആക്ഷേപങ്ങൾ പറഞതല്ലാതെ യഥാർഥ കാരണങ്ങൾ ഒന്നും വിശദീകരിച്ചില്ല. ഏതോ വ്യക്തി വൈരാഗ്യം തീർത്തത് പോലെ തോന്നി. പറയുമ്പോൾ കാര്യകരണ സഹിതം പറയുക
@sanjayankrSanjayan
@sanjayankrSanjayan 6 ай бұрын
നാണം കെട്ടവന്റ ആസനത്തിൽ ആല് കിളുത്താൽ അതും തണലാണെന്നു പറയും.
@indian5371
@indian5371 10 ай бұрын
Mr rajan joseph ലവനെ കാണുമ്പോൾ എന്റെ മനസ്സിൽ വരുന്ന കാര്യങ്ങൾ ആണ് താങ്കൾ പറഞ്ഞത്. well done 👍 ലവൻ നടിയുടെ കേസ് ചർച്ചയിൽ തുടക്കം മുതൽ ഇന്ന് വരെ ഒന്ന് തന്നെ എന്നും ആവർത്തിക്കും അതായതു കടുകുമണി നമ്പി നാരായണൻ ശ്രീലതമേഡം.
@joydevassy9834
@joydevassy9834 11 ай бұрын
You are really correct. He should not be called for any debate!
@aarshahminnu1473
@aarshahminnu1473 Жыл бұрын
എന്റെ പൊന്നു മാഷേ.. ഇത്രയും സത്യ സന്ധമായ വിമർശനം ഇതുവരെ ഞാൻ കേട്ടിട്ടില്ല... 🤣🤣🤣ചിരിച്ച് ചിരിച്ച് ഊപ്പാട് ഇളകി... ഒരായിരം അഭിനന്ദനങ്ങൾ 👍🙏❤️❤️❤️❤️❤️
@Rashi3366
@Rashi3366 4 ай бұрын
😂😂😂😂100% ചിരിച്ചു മരിച്ചു 🤣🤣🤣
@vinod-it5bn
@vinod-it5bn Жыл бұрын
ചാനലിൽ ഇവന്റെ ചർച്ച ഉണ്ടെങ്കിൽ ഒരു കാരണവശാലും കാണാറില്ല. അലവലാതി നമ്പർ one
@aswathythampiperuvavelloor6912
@aswathythampiperuvavelloor6912 4 ай бұрын
ഒരാള് പോലും നല്ലത് പറയാൻ ആഗ്രഹിക്കാത്ത വ്യക്തി ആദ്യം ആയിട്ട് ആണ് ഇങ്ങനെ കാണുന്നത്...കമൻ്റ് മുഴുവൻ സൂപ്പർ
@ibeyvarghese6756
@ibeyvarghese6756 9 ай бұрын
Absolutely 100 % correct 👌👌👌
@balakrishnangovind985
@balakrishnangovind985 Жыл бұрын
നിങ്ങൾ ചെയ്‌ത വർക്കിൽ ഏറ്റവും നല്ലത് ❤
@girilalg716
@girilalg716 Жыл бұрын
വളരെ ശരിയായ വിശകലനം 👌 അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹🌹🌹ഇതിൽ കൂടിയ പരിഹാസം ആ വ്യക്തിയ്ക്കു മറ്റാരും കൊടുക്കില്ല.
@saijuaravind7402
@saijuaravind7402 Жыл бұрын
ഈ തീർത്ഥങ്കര പാപി യെ ഇത്ര മനോഹരമായി പൊളിച്ചടുക്കിയ... രാജൻ സർ.. താങ്കൾക്ക് ഒരായിരം നന്ദി 🌹👍
@swaroop3521
@swaroop3521 9 ай бұрын
101%സത്യസന്ധമായ് 👍👍👍ഓർക്കുന്നു തോക്ക് സ്വാമിയു മായി ഒരു ചാനലിൽ ആർത്തു അട്ടഹാസം മുഴക്കി ഇളഭ്യനായി ഇരിക്കുന്ന രംഗം
@JayanthanVp-bq1rx
@JayanthanVp-bq1rx 21 күн бұрын
Sir, പറഞ്ഞത് വളരെ ശരിയാണ്.. നന്ദി
@sudeersudi5304
@sudeersudi5304 Жыл бұрын
രാഹുൽ ഈശ്വർ. വക്തമായ കാഴ്ചപ്പാടില്ല എന്നതാണ് ഇയാളുടെ കാഴ്ചപ്പാട്.
@MrSureshvilayil
@MrSureshvilayil Жыл бұрын
വർത്തമാനം പറയാൻ ഒന്നും അറിയില്ല.. നന്നായി ബഹളം വക്കും അത്ര തന്നെ... മറ്റൊരു ഷിബു സ്വാമി 🙏🏼🙏🏼🙏🏼
@tagaming1051
@tagaming1051 Жыл бұрын
ഷിബു സ്വാമി എന്നൊന്നും പറയരുത് കാരണം എന്റെ പേര് ഷിബു എന്നാണ് അതു പോലെ ഒരു പാട് പേർക്കും ആ പേരുണ്ട് ഷിബു എന്ന പേര് അത്ര മോശമാണോ സഹോദരങ്ങളെ
@antonyax6109
@antonyax6109 Жыл бұрын
Oru varikkaaran.
@gopalanadithyan9226
@gopalanadithyan9226 Жыл бұрын
പൊന്നമ്പല മേട്ടിൽ നിന്നും അഞ്ചു വയസു പോലും ഇല്ലാത്ത മല അരയ ബാലനെ മോഷ്ടിച്ചു കൊണ്ട് വന്നിട്ടു പമ്പാ തീരത്തു നിന്നും കിട്ടിയതാണന്നു കള്ള കഥ ഉണ്ടാക്കിയവരല്ലേ അയ്യപ്പന്റെ അച്ഛന്റെയും അമ്മയുടെയും പ്രാക്ക്(ശാപം )കിട്ടിയ കുടുംബക്കരല്ലേ വരും തലമുറകൾ അനുഭവിക്കാതിരിക്കുമോ. ഇവരുടെ തട്ടിപ്പൊക്കെ അയ്യപ്പന് നല്ലവണ്ണം അറിയാമായിരുന്നു അതുകൊണ്ടാണല്ലോ യുവരാജാവ് ആക്കാം എന്നു പറഞ്ഞിട്ടു വേറെ പണി നോക്കാൻ പറഞ്ഞിട്ട് അയ്യപ്പൻ ശബരിമലക്കു പോയത് തന്നെ ആളുകൾക്ക് എല്ലാം മനസിലായി വരുന്നുണ്ട്
@karunakarankadiyaan648
@karunakarankadiyaan648 Жыл бұрын
ഹ ഹാ ഞാൻ മറന്നു പോയി വിടുവായത്തം പറയുന്ന ഒരൽപൻ
@jancyanav2786
@jancyanav2786 Жыл бұрын
​@@tagaming1051😂😂😂😂
@jophyjayan2607
@jophyjayan2607 9 ай бұрын
You are very correct 👍🙏
@rajanglobalrajan9070
@rajanglobalrajan9070 10 ай бұрын
മിസ്റ്റർ രാജൻ ജോസഫ് സാർ താങ്കളുടെ ആ പ്രയോഗം നാഷണൽ വേസ്റ്റ് ഇത്ര കറക്റ്റ് ആയി ആ വാക്ക് തെരഞ്ഞെടുത്തതിന് ബിഗ് സല്യൂട്ട് സാർ
@bijuramakrishnan1655
@bijuramakrishnan1655 Жыл бұрын
"അടിപൊളി സൂപ്പർ " ഇവനെക്കുറിച്ച് ഇത്ര കൃത്യമായി ആരും പറഞ്ഞിട്ടില്ല. താങ്കൾ ഇവനെ വ്യക്തമായി തുറന്നുകാട്ടി 🙏
@prasanthpv4912
@prasanthpv4912 Жыл бұрын
100 ശതമാനം ശരിയായ നിരീക്ഷണം
@Rashi3366
@Rashi3366 4 ай бұрын
100%👌 ഇത് എല്ലാം ആണ് വോയിസ്‌ 👍🏻
@lessleyantony8449
@lessleyantony8449 Күн бұрын
Very correct massage big salute
@sreedharankk5072
@sreedharankk5072 Жыл бұрын
എങ്ങനാ. പച്ചമലയാളത്തിൽ. പൊളിച്ചടുക്കുന്ന. ഒരു.വീഡിയോ. ഇതുവരെകണ്ടില്ല. സൂപ്പർ.
@manirak7627
@manirak7627 Жыл бұрын
നല്ല വിലയിരുത്തൽ... 👌. ചാനലുകാരാണ് ഇങ്ങനുള്ളവരെ മാറ്റിനിർത്താൻ ശ്രെദ്ധിക്കേണ്ടത് 👍
@thomaskm9514
@thomaskm9514 Жыл бұрын
ദുർഗന്ധം വമിക്കുന്ന ഈ കക്ഷി യെ എത്ര മാന്യ മായാണ് നമ്മുടെ മുഖ്യ ധാര മാധ്യമ ങൾ ചുമന്നുകൊണ്ട് നടക്കുന്നത് 🤣🤣🤣👍
@subijithsubi3131
@subijithsubi3131 9 ай бұрын
സത്യം 💯💯💯
@miniantony4084
@miniantony4084 Жыл бұрын
വളരെ സത്യം. അഭിനന്ദനങ്ങൾ 🌹
@gracefulreflections
@gracefulreflections Жыл бұрын
ജ്ഞാനികൾ ആകാശത്തിന്റെ പ്രകാശം പോലെയും അനേകരെ നീതിയിലേക്ക് നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നേക്കും പ്രകാശിക്കും. ~ ദാനിയേൽ 12 : 3 (Bible)
@achuthanvk6942
@achuthanvk6942 10 ай бұрын
അത് കലക്കി. കേരളത്തിൽ വിവരദോഷികൾ ഏറെ ഉണ്ട്. അതുകൊണ്ട് ഇനിയും വേണ്ട എന്ന നിഗമനം.
@aluk.m527
@aluk.m527 10 ай бұрын
താങ്കൾ ഫയങ്കര നന്മയുള്ളവൻ
@vidyadharanvidyasadanam5203
@vidyadharanvidyasadanam5203 Жыл бұрын
1000% സൂപ്പർ 👍👍👍👍👍
@rajeevkamalan8947
@rajeevkamalan8947 Жыл бұрын
എത്രയോ ശരിയാണ് ആൾക്കാർ ഇതെല്ലാം പറയാനാഗ്രഹിച്ചത്
@Vishvin69
@Vishvin69 9 ай бұрын
Alavalaadi, സത്യം ഇതു പോലും അവനു ചേരില്ല്യ actually. നികൃഷ്ട ജീവി,
@hyderalipv6970
@hyderalipv6970 10 күн бұрын
ഇത്രയും ദൈര്യം ഞാനെൻ്റെ ചാൾസ് ശോബ രാജിനേ കണ്ടിട്ടുള്ളൂ
@vinodks-hf2nn
@vinodks-hf2nn Жыл бұрын
സൂപ്പർ ❤ അഭിനന്ദനങ്ങൾ. സീറോ അബ്ദുള്ളയെ കുറിച്ച് ഇതുപോലൊരു വീഡിയോ ചെയ്യണം സാർ.
@abdullam4489
@abdullam4489 Жыл бұрын
കെന്നടി സുരേന്ദ്രൻ കോവാല കൃഷ്ണൻ മറുനാടൻ ഇനിയും മഹാൻമാരുണ്ട് തല്ക്കാലം ഇവരെ പറ്റിയുള്ള വീഡിയോ കൂടെ ഉണ്ടാക്കണമേ സൂപ്പർ ആയിരിക്കും 😂😂😂
@eldhosekc4593
@eldhosekc4593 Жыл бұрын
@@abdullam4489 കാക്കയെ തൊട്ടപ്പോൾ പൊള്ളി അല്ലോ എന്തായാലും അബുദുല്ലയെക്കാൾ കേമനാണ് രാഹുൽ ഈശ്വർ
@sunilalattuchira697
@sunilalattuchira697 11 ай бұрын
ഉവ്വ അന്ന് ഈ ചാനൽ പൂട്ടും 😁😁🤪🤪🤪🤪
@nnn2178
@nnn2178 10 ай бұрын
​@@abdullam4489അതാരാ നിന്റെ
@nnn2178
@nnn2178 10 ай бұрын
​@@eldhosekc4593ഫ്രാങ്കോയെ കുറിച്ച് പറഞ്ഞാലോ
@balachandrank855
@balachandrank855 Жыл бұрын
രാഹുൽ ഈശ്വർ, ഷമാ മുഹമ്മദ് എന്നിവരെ ചാനൽ ചർച്ചക്ക് വിളിക്കുന്നവരെ പത്തല് വെട്ടി അടിക്കണം. എന്ത് അരോചകമായാണ് ഇവർ സംസാരിക്കുക. 😢😢
@lissythomas9450
@lissythomas9450 Жыл бұрын
പ്രിയ സുഹൃത്തേ...താങ്കൾ പറഞ്ഞത് 100% സത്യം ആണ്..ഒരു കാരണവശാലും ഇയാളെ ചാനൽ ചർച്ചകൾക്ക് വിളിക്കരുത്...
@sunilkumarvksunilkumarvk3301
@sunilkumarvksunilkumarvk3301 9 ай бұрын
തങ്ങൾ ശെരി ആണോ എന്ന് പരിധിക്ക് എന്നിട്ട് വാക്കി ഉള്ളവരുടെ കാര്യം പറയു
@kumarimohanan4587
@kumarimohanan4587 9 ай бұрын
ശരിയാണ്
@SureshKumar-uj7xf
@SureshKumar-uj7xf Жыл бұрын
വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത സാമൂഹിക വിപത്ത്
@dibujohn5634
@dibujohn5634 11 ай бұрын
.correct.
@surendrankp5190
@surendrankp5190 Жыл бұрын
ഇതുപോലെ, ഒ അബ്ദു ള്ള , ഫസൽ ഗഫൂർ . ഷമ മമ്മദ് - ഇവരെ കുറിച്ചും ഒരു സംഭാഷണം പ്രതീക്ഷിക്കുന്നു.
@rajagopalan320
@rajagopalan320 Жыл бұрын
എന്നാൽ പിന്നെ രാജൻ ജോസഫ്നു വേറെ caption നോക്കേണ്ട, മാലിന്യങ്ങൾ ഒരുപാടുണ്ട് 😂
@jay-mn1xt
@jay-mn1xt Жыл бұрын
രാഹുൽ ഒരു ജിഹാദി ചാരൻ ആണ്. അയ്യാളുടെ വിവിധ വിഷയങ്ങളിലെ നിലപാടുകൾ പരിശോധിച്ചാൽ മനസിലാകും
@satheeshshankarmenon8520
@satheeshshankarmenon8520 Жыл бұрын
വിള.. ജെയ്ക് c തോമസ്
@Rahul_Nair945
@Rahul_Nair945 Жыл бұрын
Ulli sura....paappanji kalla thaadi.....ottagam gopalan.....vanam ramesan etc😂😂😂😂😂
@rajasekharan9497
@rajasekharan9497 Жыл бұрын
Very true
@a.balasubramanianbala8500
@a.balasubramanianbala8500 5 ай бұрын
സാറേ, ഇത്രക്കങ്ങട് പ്രതീക്ഷിച്ചില്ല..... എന്നാലും പൊളിച്ചുട്ടോ...... ഞങ്ങളൊക്കെ ഇവനെ സഹിക്കാൻ വയ്യാതെ പൊറുതിമുട്ടി ഇരിക്കായിരുന്നു.....
@user-si1pn9to4e
@user-si1pn9to4e 10 ай бұрын
Well said sir
@vidhukonikoth8841
@vidhukonikoth8841 Жыл бұрын
വളെരെ കൃത്യമായ നിരീക്ഷണം 👍👍👍
@user-ts9du5xq5l
@user-ts9du5xq5l Жыл бұрын
വളരെ ശരി... അവിടെയും തെറ്റില്ല ഇവിടെയും തെറ്റില്ല നിങ്ങൾ പറഞ്ഞതും അവർ പറഞ്ഞതും ശരി.. ഇതാണ് എവന്റെ നിലപാട്.... വെറുതെ ഒരു വേസ്റ്റ്..
@fivestartgs
@fivestartgs 9 ай бұрын
തുടക്കം കലക്കി.😂
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 16 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 41 МЛН
മാനസാന്തരം | ABC MALAYALAM | JAYASANKAR VIEW
6:32
ABC Malayalam News
Рет қаралды 40 М.
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 16 МЛН