No video

ചബഹാർ തുറമുഖ കരാറിൽ ഇന്ത്യ യുഎസ് ഉപരോധം നേരിടുമോ?Will India face US sanctions on Chabahar port deal?

  Рет қаралды 122,499

Chanakyan

Chanakyan

Ай бұрын

ഇറാന്റെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖം വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള 10 വർഷ കരാറിൽ ഇന്ത്യ ഈയടുത്ത് ഒപ്പുവെച്ചിരുന്നു. ഇന്ത്യയുടെ ബദ്ധവൈരികളായ പാകിസ്ഥാന്റെയും ചൈനയുടെയും ഗ്വാദർ തുറമുഖത്തിന് ബദലായാണ് ഇന്ത്യ ചബഹാറിനെ കണക്കാക്കുന്നത്. കരകളാൽ ചുറ്റപ്പെട്ട അഫ്ഗാനിസ്ഥാനുമായും മധ്യേഷ്യൻ രാജ്യങ്ങളുമായും വ്യാപാര ബന്ധം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ന്യൂഡൽഹി അവതരിപ്പിച്ച ഈ തുറമുഖ പദ്ധതി പക്ഷെ ഇപ്പോൾ അമേരിക്കൻ ഉപരോധത്തിൻ്റെ നിഴലിലാണ്. ഈ പദ്ധതി കാരണം ഇന്ത്യക്ക് മേൽ അമേരിക്ക സമ്പത്തിക ഉപരോധമേർപ്പെടുത്തുമോ? എങ്ങനെയാണ് ഈ പദ്ധതി ഇന്ത്യയെ പാകിസ്ഥാനുമായുള്ള വ്യാപാര ആശ്രിതത്വത്തിൽ നിന്നും ഒഴിവാക്കുന്നത്? എങ്ങനെയാണ് ചബഹാർ തുറമുഖ പദ്ധതി ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത്? എന്നീ ചോദ്യങ്ങളുടെ മറുപടിയാണ് ഈ വീഡിയോ.

Пікірлер: 89
@rajansudararaj4361
@rajansudararaj4361 Ай бұрын
Very good🇳🇪🌹
@ajimedayil6216
@ajimedayil6216 Ай бұрын
ഇത് പഴയ ഇന്ത്യ അല്ല അത് ലെവല്‍ വേറെ 🇮🇳 🇮🇳 🇮🇳 👍 👍
@mahelectronics
@mahelectronics Ай бұрын
എന്ത് ലവൽ ' ഇസ്രായൽ ഇപ്പോ ഏത് ലവൽ.
@josephputhran4871
@josephputhran4871 Ай бұрын
Nepal ,Srianka ,Maldives...all turned to enemies 😢 Time Magazine Published Cover Photo of Modi ( the PM of India) with a Caption " Divide in Chief" 😢😢😢😢 China Incaded 100s of KM India pazhaya India allaaa😢😢😢
@sachithkn6512
@sachithkn6512 Ай бұрын
​@@mahelectronicsendhu? Nee endhu koppanu parayunnath...are you sudappi?
@vijaynair58
@vijaynair58 Ай бұрын
/❤❤ fa❤❤​@@mahelectronics
@digitalmachine0101
@digitalmachine0101 Ай бұрын
സൂപ്പർ പവർ ഇന്ത്യ
@moidunnigulam6706
@moidunnigulam6706 Ай бұрын
പവർ ഇന്ത്യ പുവർ ഇന്ത്യൻസ് .
@moidunnigulam6706
@moidunnigulam6706 Ай бұрын
സൂപ്പർ പുവർ
@issacs8406
@issacs8406 7 күн бұрын
Qq oon. ​@@moidunnigulam6706
@ObamaBinLaden-RDX
@ObamaBinLaden-RDX Ай бұрын
ജയ് ഹിന്ദ് ജയ് ഭാരത് 🇮🇳 🇮🇳 🇮🇳
@Chanakyan
@Chanakyan Ай бұрын
ജയ് ഹിന്ദ്
@proudbharatheeyan23
@proudbharatheeyan23 Ай бұрын
🇮🇳🇮🇳🇮🇳 ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@SunilKumar-ct4zh
@SunilKumar-ct4zh Ай бұрын
ഇതിന്റെ spot മെൻഷൻ ചെയ്തിട്ടില്ല
@hariprasad.pplathanathu5325
@hariprasad.pplathanathu5325 Ай бұрын
അതായത് 10 വർഷം കഴിഞ്ഞാൽ ഇറാൻ ഇന്ത്യയോട് പിന്മാറാൻ ആവശ്യപ്പെടാം.... അതിന് മുൻപ് പാക് അധിനിവേശ കശ്മീർ പിടിച്ചെടുക്കുക എന്നതാണ്. മെയിൻ ലാൻഡിലേക്ക് ജനങ്ങൾക്ക് കർശന വിസ ചട്ടങ്ങൾ ഉണ്ടാക്കുക. ഭക്ഷ്യ അടിസ്ഥാന സൗകര്യം അടിയന്തിരം ആയി നടത്തി വിദേശ ഇടപെടൽ അവസാനിപ്പിക്കുവാൻ സൈനിക സാന്നിധ്യം ഉണ്ടാക്കുകയും വേണം!!!!
@somansoman7278
@somansoman7278 Ай бұрын
വളരെ വിജ്ഞാനപ്രദമായ ചാനൽ ഒരിക്കലും മറക്കാൻ കഴിയില്ല
@rajamani9928
@rajamani9928 Ай бұрын
ജയ് ഹിന്ദ്
@antonyf2023
@antonyf2023 Ай бұрын
1998ൽ നാം അമേരിക്കൻ ഉപരോധത്തെ പുല്ലുപോലെ അതിജീവിച്ചിട്ടുള്ളതാണ്.
@nidhinmathew7827
@nidhinmathew7827 Ай бұрын
Jaihind
@hitheshyogi3630
@hitheshyogi3630 Ай бұрын
👍👍
@sasindranathan
@sasindranathan 20 күн бұрын
നല്ല വിവരണം 🙏
@vishnujaikumar1907
@vishnujaikumar1907 Ай бұрын
Can you make a video about kudremukh iron ore company
@jineshp9088
@jineshp9088 Ай бұрын
@user-cf6gp9ou2r
@user-cf6gp9ou2r Ай бұрын
👍👍👍👍👍👍
@ranidevan6957
@ranidevan6957 Ай бұрын
❤️👍
@satheesansatheesan3545
@satheesansatheesan3545 Ай бұрын
Kollam port patti parayuvo😢
@antonybastin3432
@antonybastin3432 Ай бұрын
👍
@salvinchandra584
@salvinchandra584 Ай бұрын
💪💪💪
@mkrajeev5523
@mkrajeev5523 Ай бұрын
Salute Chanakyaji❤
@vijeshtvijesh390
@vijeshtvijesh390 Ай бұрын
👍👍👍🇮🇳🇮🇳🇮🇳🇮🇳💪💪💪
@sureshathili
@sureshathili Ай бұрын
It should have been for minimum 50 years instead of initial 10 years when India is committed to huge investment.👍
@shunmugamv-tj6us
@shunmugamv-tj6us Ай бұрын
Ethinde buthi kenthram Iran u r great brean India involve another country no dispensation Iran great brean 😊😊
@SonuSonu-fx1nm
@SonuSonu-fx1nm Ай бұрын
Vizhinjam port nee patti video chyyumooo....❤❤❤
@SonuSonu-fx1nm
@SonuSonu-fx1nm Ай бұрын
❤️
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Ай бұрын
മോദി ഇന്ത്യയെ 50 കൊല്ലം പുറകോട്ടു കൊണ്ടുപോയി!! കോൺഗ്രസ്സ് ആയിരുന്നെങ്കിൽ ഇന്ത്യ ഇന്ന് ലോകത്തെ സൂപ്പർപവർ ആകുമായിരുന്നു.😮😮😮😮😮😮
@pathukutty73
@pathukutty73 Ай бұрын
നോട്ട് നിരോധനം എന്ന് പറയുന്നത് പൊട്ടത്തരം അല്ലേ കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ പാട്ട കുട്ടുക എന്നൊരു നയം ആയിരുന്നു അദ്ദേഹത്തിൻറെ ഇനിയെങ്കിലും അമ്പലവും പൊളിച്ച് പള്ളിപ്പുറം പള്ളി പൊളിച്ച് അമ്പലം പണിയാൻ നിർത്തുക ഒരു അഞ്ചു വിമാനവാഹിനി കപ്പൽ ഇന്ത്യയ്ക്ക് അത്യാവശ്യമായി തുടങ്ങിയിരിക്കുന്നു
@josephputhran4871
@josephputhran4871 Ай бұрын
😂Could you please make a Video about how Modi Government made all our friendly neighbors to enemies in 10 years? Like Nepal ,Maldives ,Srilanka ...
@user-sb4xy7oy4k
@user-sb4xy7oy4k Ай бұрын
👍👍👍👍👍👍👍❤️❤️❤️❤️❤️🌹🌹🌹🌹🌹
@gopikaranigr6111
@gopikaranigr6111 Ай бұрын
😂😂🎉❤ നവഭാരതം !!!
@shunmugamv-tj6us
@shunmugamv-tj6us Ай бұрын
Weldon india my india I love india modikku jai modi ellangil nadakkathilla
@Sujithkumarks-ik8nk
@Sujithkumarks-ik8nk 23 күн бұрын
Hi
@shinilvlogs6572
@shinilvlogs6572 Ай бұрын
👏👏👏🎉
@nivedhmd3877
@nivedhmd3877 Ай бұрын
Usa യെ കൂടി വെല്ലുവിളി ചിട്ടാണ്
@vipink7662
@vipink7662 Ай бұрын
Jai Hind 🇮🇳🚩👍
@aneeshkannurvlogatozt7642
@aneeshkannurvlogatozt7642 Ай бұрын
മോദിജി 💪🇮🇳 11ആം അവതാരം
@GeorgeJosephk
@GeorgeJosephk 14 күн бұрын
😊
@samgeorge8568
@samgeorge8568 Ай бұрын
അതാ ണ്ടാ .ഇൻഡ്യാ . ഭാരതം . ജയ് ഹിന്ദ് ❤❤
@abdulsalamps226
@abdulsalamps226 Ай бұрын
ഇറാനും, ഇന്ത്യയും ആത്മാർത്ഥ സുഹൃത്തുക്കളായ തു എന്തിനു്, ഇറാന്റെ, അമേരിക്കൻ വിരോധം മാത്രമാണ്
@bhaskarank837
@bhaskarank837 Ай бұрын
THIS ERA IS REFERED TO" INDIA AFTER MODI"
@SasikumarSasidharannair
@SasikumarSasidharannair Ай бұрын
JAIII HIND JAIII JAIII SHREE AGEL COSMOPOLITAN SHREE NEW PRIME MINISTER NARENDRA MODI JI ZINDABAAD VANDE MATARAM WISH YOU ALL SUCESS 🙏 SUPER VIDEO ❤😂❤😂
@jitheshkm3102
@jitheshkm3102 Ай бұрын
Jai hind ❤
@Chanakyan
@Chanakyan Ай бұрын
Jai. Hind
@hariskv784
@hariskv784 Ай бұрын
No
@shijuzamb8355
@shijuzamb8355 Ай бұрын
Jhi hind🇮🇳🇮🇳💪
@Chanakyan
@Chanakyan Ай бұрын
Jai Hind
@user-yk9dj5ui4g
@user-yk9dj5ui4g Ай бұрын
ഇല്ല. അത് അത്ര എളുപ്പം അല്ല.
@Chanakyan
@Chanakyan Ай бұрын
എന്ത് കൊണ്ട്‌?
@harikrishnan7763
@harikrishnan7763 Ай бұрын
Could you please explain
@sanalchandran2122
@sanalchandran2122 Ай бұрын
Aradaaa
@vinodsubramanian9313
@vinodsubramanian9313 Ай бұрын
സുഡാപ്പി
@vinodsubramanian9313
@vinodsubramanian9313 Ай бұрын
സുഡാപ്പി
@sunishpk6514
@sunishpk6514 Ай бұрын
അദാനി ക്ക് വേണ്ടി മാത്രമാണ്
@user-pn4nn5fg3k
@user-pn4nn5fg3k Ай бұрын
ഇത് എന്നാണാവോ അധാനിക്ക് വിൽക്കുന്നത്
@user-zo9gt8jk4y
@user-zo9gt8jk4y Ай бұрын
Iran china India ❤
@abdhullaabdhu7161
@abdhullaabdhu7161 Ай бұрын
INDIA.IRAN.
@krishnakumar-yw7fm
@krishnakumar-yw7fm Ай бұрын
☝☝
@laijujose2753
@laijujose2753 Ай бұрын
Konam illaday mairay. All made from china
@ranjithcpk
@ranjithcpk Ай бұрын
Very good channel, Recently i have noticed !
@Chanakyan
@Chanakyan Ай бұрын
Thank you
@retheeshr738
@retheeshr738 Ай бұрын
മോദിജി ❤❤❤
@brijeshs7126
@brijeshs7126 21 күн бұрын
Maldives ചെയ്തതെ പോലെ. നന്ദി ഇല്ലാത്തവരാ അവർ
@skariakuruvilla2101
@skariakuruvilla2101 Ай бұрын
ശ്രീലങ്കയിലെ തുറമുഖം ചൈന കൊണ്ടു പോയപ്പോൾ ഈ ത ള്ളൽ കണ്ടില്ല
@sreejithsreejithvly1681
@sreejithsreejithvly1681 Ай бұрын
yessss bro
@JayaprasadV-ns3pj
@JayaprasadV-ns3pj 20 күн бұрын
കൊണ്ട് പോകുമ്പോൾ തള്ളുന്നതെന്തിനാ കിട്ടുമ്പോഴല്ലേ തള്ളുന്നത് മണ്ടൻ
@eldhokpaul6572
@eldhokpaul6572 Ай бұрын
@dineshsivasankaran6157
@dineshsivasankaran6157 Ай бұрын
👍
@Sajan.tSajan.t-nx5id
@Sajan.tSajan.t-nx5id Ай бұрын
ജയ് ഹിന്ദ്
@Chanakyan
@Chanakyan Ай бұрын
ജയ് ഹിന്ദ്
@satheesansatheesan3545
@satheesansatheesan3545 Ай бұрын
Kollam port patti parayuvo😢
@DeepuDeepu-xv4yb
@DeepuDeepu-xv4yb Ай бұрын
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 11 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 61 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 11 МЛН