ചൈന ഇന്ത്യയെ ആക്രമിച്ചാൽ || What if China attacks India???

  Рет қаралды 1,387,830

SCIENTIFIC MALAYALI

SCIENTIFIC MALAYALI

2 жыл бұрын

SCIENTIFIC MALAYALI by Anish Mohan
എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
amzn.eu/d/ezXdSJY
മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
Music :Pixabay ( pixabay.com)
Gist of the Story
Beginning on 5 May 2020, Chinese and Indian troops engaged in aggressive melee, face-offs and skirmishes at locations along the Sino-Indian border, including near the disputed Pangong Lake in Ladakh and the Tibet Autonomous Region, and near the border between Sikkim and the Tibet Autonomous Region. Additional clashes also took place at locations in eastern Ladakh along the Line of Actual Control (LAC).
If China Were To Attack India: Why 2020 Won't Be Like 1962
What If India & China Went To Nuclear War?
Why did China Invade India in 1962?
India vs China - Who Would Win? Army/Military Comparison
Who will win India vs China war in 2021?
A Video Of Indian And Chinese Soldiers Fighting In Sikkim Surfaces Amid India China Military Talks
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion Coalitions of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
Chanakyan
Chanakyan, Chanakyan , Chanakyan, Chanakyan, Chanakyan
ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ കഥ | World War 2 History Part 9 (Hiroshima & Nagasaki)
Umayappa OnLine Media
Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
S400 ഉണ്ടായിട്ടും ചൈന ഇന്ത്യയെ ഭയക്കാൻ കാരണം.!! | ചൈനയുടെ S-400 നെ പ്രതിരോധിക്കുന്ന ഇന്ത്യൻ ആയുധങ്ങൾ
How India's Infrastructure Is Being Revolutionised | Explained In Detail
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude
Indian Defense News

Пікірлер: 2 200
@naveenkrishna4856
@naveenkrishna4856 2 жыл бұрын
Anno pin chyyu
@abhilashkumarr417
@abhilashkumarr417 2 жыл бұрын
Correct
@iai1
@iai1 2 жыл бұрын
🤗🤗Bro യുദ്ധം യുണ്ടായൽ ഇസ്രായേൽ എന്ന ഒറ്റ രാജ്യം നമ്മുടെ കൂട്ട് മതി ലോകത്തിൽ എത്ര രാജ്യം ഒരുമിച്ചു വന്നാലും ഇസ്രായേൽ ഉണ്ടങ്കിൽ നമ്മൾ ഇന്ത്യ ജയിക്കും 🤗🤗🤗😍
@SAN-ei3me
@SAN-ei3me 2 жыл бұрын
@@iai1 Israel mathramalla man china Pakistan cheriya koothara Rajyangal ivar randu perude koodumarikum vere van rakshasa rajyangal nammalude koode anu
@sanjusivaji
@sanjusivaji 2 жыл бұрын
ചൈനീസ് മുഖപത്രം പറയുന്നതനുസരിച്ച് 2030 ന് മുമ്പ് ചൈന ഇന്ത്യയെ ആക്രമിക്കാം.
@iai1
@iai1 2 жыл бұрын
@@sanjusivaji ചെറിയ അറ്റാക്ക് നടക്കും അതിനപ്പുറം india china യുദ്ധം ഉണ്ടാവില്ല ,🤗യുദ്ധം നടക്കും ഇറാന് എതിരെ israel നു വേണ്ടി യൂറോപ് തുർക്കിഉം സൗദി ഉം ചേർന്നു യുദ്ധം ചെയ്യും ..ഇറാനെ തകർത്തത് മാത്രം തുർക്കി is lamicലോകത്തിന്റെ ക്യാപ്റ്റൻ പതവിക്കു വരു അതുകൊണ്ടു ഇറാനെ പല രാജ്യങ്ങളും ആക്രമിക്കും
@anishnarayanan2146
@anishnarayanan2146 2 жыл бұрын
ഇന്ത്യൻ ആർമി എന്നു കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വന്നിട്ട് ഇരിക്കപ്പൊരുതി ഇല്ല..🔥🔥🔥
@Nymet
@Nymet 2 жыл бұрын
💪🇮🇳
@Dvn17-years
@Dvn17-years 2 жыл бұрын
🙄
@farhansha7816
@farhansha7816 2 жыл бұрын
@@rajeshskumar8280 എന്താടാ രാജ്യ ദ്രോഹി ചിരിക്കുന്നത് പാകിസ്ഥാനിൽ പോടാ 😬😡
@muhammed_alfaheem339
@muhammed_alfaheem339 2 жыл бұрын
Appol oru indian pattalakkaranaayalooo...enthayirikkum...
@anishnarayanan2146
@anishnarayanan2146 2 жыл бұрын
agraham und. But, cheriya prayathil motivation tharan arum indayilla bro. ippo 29 aayi...
@lthomas5609
@lthomas5609 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും രാജ്യത്തിന് ഒരാവശ്യം വന്നാൽ എല്ലാവരും സൈന്യത്തിന്റെ കൂടെ ഇറങ്ങും. തോൽക്കില്ല ✊
@sreeragsreenivas7886
@sreeragsreenivas7886 2 жыл бұрын
Athokke thonnalan bai.. Ithin kaath nilkunna palaru und☹️
@musafir6160
@musafir6160 2 жыл бұрын
@@sreeragsreenivas7886 illa iraghum raajya snehamullavat iraghum
@brittufreefire6854
@brittufreefire6854 2 жыл бұрын
Pinalla
@anoopsnsn1186
@anoopsnsn1186 2 жыл бұрын
ഇറങ്ങിയില്ലേൽ അവന്റെയൊക്കെ വീടും വീട്ടുകാരും ഉൾപ്പടെ തന്നെ മണ്ണിനടിയിൽ ആകും
@papputtyvlogs7486
@papputtyvlogs7486 2 жыл бұрын
അന്തംകമ്മികൾ ഇറങ്ങില്ല
@vknair9496
@vknair9496 Жыл бұрын
രാജ്യത്തിനു വേണ്ടി സേവനം ചെയ്യാൻ അവസരം തന്ന സർവേശ്വരന് 1000 നന്ദി 🙏🙏🙏🙏ജയ് ഹിന്ദ് 🙏
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️
@selmaantony7868
@selmaantony7868 Жыл бұрын
Big salute
@limsonthomas3154
@limsonthomas3154 Жыл бұрын
അപ്പോൾ ശമ്പളം വാങ്ങുന്നുണ്ടാവില്ല
@yadu5638
@yadu5638 Жыл бұрын
​@@limsonthomas3154 Eneech pode
@sajinsajan7068
@sajinsajan7068 Жыл бұрын
🤣സർവേശ്വരൻ രാജ്യങ്ങൾക്കിടയിൽ യുദ്ധമുണ്ടാക്കിയതിനും നന്ദി 🙏
@slomojohnjoshi5990
@slomojohnjoshi5990 2 жыл бұрын
7:22 ഹിമാലയം 🔥 അന്നും ഇന്നും എന്നും ഭാരതത്തിൻറെ സംരക്ഷകൻ ❤️
@3oranges4
@3oranges4 9 ай бұрын
Athillel oombiyene
@jineshkgopi3325
@jineshkgopi3325 9 ай бұрын
​@@3oranges4ചൈനക്കാർ ഊമ്പിയേനെ
@commonmallu
@commonmallu 3 ай бұрын
​@@3oranges4😅😅 ബ്രോ അങ്ങനെ ഒന്നും പറയല്ലേ
@mkschettadiyoor7223
@mkschettadiyoor7223 2 ай бұрын
​@@3oranges4oru ompalum illa avanu atra pettannonnum indiaye attack cheythu win cheyan patiillaa kalatamasam edukkum masangalo varshangalo edukkum athu avanum aryam athukond china angane oru pottaram kanikkilla
@nithinn408
@nithinn408 Жыл бұрын
ഒരിക്കലും ഇന്ത്യയെ ചൈന ആക്രമിക്കില്ല.... അടിച്ചാൽ തിരിച്ചടി ഉറപ്പല്ലേ... ഇന്ത്യൻ ആർമി 💪💪💪💪💞💞💞💞
@user-ck6re7or9q
@user-ck6re7or9q 2 жыл бұрын
അവർക്ക് ഇല്ലാത്ത ഒന്ന് നമ്മൾക്ക് ഉണ്ട് ആത്മ ധൈര്യവും ദേശാസ്നേഹവും 🔥🔥🔥🔥
@sajeevp4437
@sajeevp4437 Жыл бұрын
Thenga
@sajinsajan7068
@sajinsajan7068 Жыл бұрын
🤣
@ziyaworld6688
@ziyaworld6688 11 ай бұрын
💯
@SanthoshKumar-qp8gw
@SanthoshKumar-qp8gw 10 ай бұрын
We must have compulsory military training for young boys and girls
@jockyrandy6960
@jockyrandy6960 9 ай бұрын
Chirippikkallade
@sarasijamhouse6637
@sarasijamhouse6637 Жыл бұрын
ഹിമാലയം 🔥 അന്നും ഇന്നും എന്നും ഭാരതത്തിൻറെ സംരക്ഷകൻ
@unniammaman4429
@unniammaman4429 Жыл бұрын
It is through the himalayas most of the islamic invaders attacked india.
@abhijithas1015
@abhijithas1015 11 ай бұрын
@@unniammaman4429 ath hindu kush mountain region pakisthanile pass vazhi anu
@anandhu3810
@anandhu3810 11 ай бұрын
ഇന്ത്യയെ പ്രകൃതി പോലും ശത്രുക്കളിൽ നിന്നും സംരക്ഷിക്കുന്നു ❤
@viewfinder5682
@viewfinder5682 2 жыл бұрын
പൊന്നണ്ണാ പണ്ട് ബാലഭൂമി വരാൻ പോലും ഇതുപോലെ കാത്തിരുന്നിട്ടില്ല... 😄
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
😄
@anvalpaul9647
@anvalpaul9647 2 жыл бұрын
Exactly
@Aneesh1111
@Aneesh1111 2 жыл бұрын
😁😁😁😁
@dintojoseph1138
@dintojoseph1138 2 жыл бұрын
😎
@predactorgaming1950
@predactorgaming1950 2 жыл бұрын
Satyam
@joseph.m.xjoseph8557
@joseph.m.xjoseph8557 2 жыл бұрын
ചൈനയൊക്കെ നിസ്സാരം. പക്ഷേ ഇന്ത്യയിലെ വർഗ്ഗീയത, അത് നമ്മെ നശിപ്പിക്കും
@gangadharannair9576
@gangadharannair9576 Жыл бұрын
ഇന്ത്യയിൽ വർഗീയത ഉണ്ടാക്കുന്നത് ക്രിസ്ത്യാനികളും മുസ്‌ളീങ്ങളും ഹിന്ദുക്കളെ മതം മാറ്റാൻ നടത്തുന്ന ഹീനശ്രമങ്ങൾ നടത്തുന്നത് കൊണ്ടാണ്.ഇത്രയും കാലം അവരതു സഹിച്ചു വരികയായിരുന്നു.പുതുതലമുറ അതിഷ്ടപ്പെടുന്നില്ല.ഇവർ മതംമാറ്റം നിർത്തിയാൽ പിന്നെ ഇൻഡിയയിൽ പൂർണ്ണ സമാധാനം കൈവരും
@skn4549
@skn4549 Жыл бұрын
Chinaye nisaaramaayi kaanaruthu. India valliye sainika shakthi allaathathukondu alla areyum nisaaramaayi kaanaruthu.
@greeshmab.s4058
@greeshmab.s4058 Жыл бұрын
അത് അവര് മുതലെടുക്കും 100%
@jabirmp5405
@jabirmp5405 Жыл бұрын
Fb nisaram avum ground iragi kalicha kanam
@tamilnetworks780
@tamilnetworks780 Жыл бұрын
Ingayum Jathiyada 😂🤣🤣🤣
@gokulkrishnan8130
@gokulkrishnan8130 2 жыл бұрын
Iam an Indian and iam proud to be an Indian 😊😍🙏. Iam very proud of my Indian Soldiers 😍
@jayapalg8152
@jayapalg8152 Жыл бұрын
ചൈന ഇന്ത്യയെ ഒരിക്കലും നേരിട്ട് ആക്രമിക്കില്ല. ഇന്ത്യയുടെ ശക്തി എന്താണെന്ന് ഇന്ത്യാക്കാർക്ക് അറിയില്ലെങ്കിലും, ചൈനക്ക് നന്നായി അറിയാം.
@cyberwar3130
@cyberwar3130 9 ай бұрын
😂😂😂😂😂😂
@alfaralfi-pk4sf
@alfaralfi-pk4sf 9 ай бұрын
Uvva
@anooprs8229
@anooprs8229 9 ай бұрын
Exactly
@nihalan619
@nihalan619 8 ай бұрын
India chinayoodu yudham cheythappozhokke thoottupoyittund
@sachinout
@sachinout 8 ай бұрын
അത് വാസ്തവം
@user-qb3xc9bf6k
@user-qb3xc9bf6k 2 жыл бұрын
എല്ലാവരും ചേട്ടന്റെ വീഡിയോ കാണട്ടെ.... ഇരുളടഞ്ഞ തലക്കുള്ളിൽ അല്പം പ്രകാശം പടരട്ടെ.... പുതു തലമുറകൾക്കും പഴയ ആളുകൾക്കും അൽപം വിവരം വെക്കട്ടെ....
@observer_thepredictor2292
@observer_thepredictor2292 2 жыл бұрын
നമ്മളുടെ സൈനിക൪ ധീരന്മാരാണ് 🥰 കാരണം യുദ്ധങ്ങളിൽ പങ്കെടുത്ത സൈനികരുടെ കഥ വായിക്കുമ്പോൾ നമ്മൾക്ക് രോമാഞ്ചം വരും 🥰🥰🥰. ചൈന ഒരു യുദ്ധത്തിന് വരാൻ സാധ്യത ഇല്ല.കാരണം ജസ്വന്ത് സിംഗ് റാവത്ത് ആ ഒരൊറ്റ പേര് കേട്ടാൽ തന്നെ ചൈന ഒന്ന് ഭയ ക്കും 🥰😊. അദ്ദേഹത്തിന്റെ കയ്യിൽ ഒരു മികച്ച ആയുധം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ചൈനയുടെ ഒരു വമ്പ൯ പടയെ വരെ ഇല്ലാതാക്കിയേനെ 😊.
@Jesssco
@Jesssco 2 жыл бұрын
😂🤣
@Jesssco
@Jesssco 2 жыл бұрын
Thanik china ye kirich onnum ariyila nnu ipo manasilayi
@sakthy1000
@sakthy1000 2 жыл бұрын
@@Jesssco china ye adikkan thakkamparthirikkunna ഒരുപാടു അയൽ rajyangalund. India തനിച്ചാവില്ല.
@observer_thepredictor2292
@observer_thepredictor2292 2 жыл бұрын
@@Jesssco ചൈന ഇന്ത്യയെ ആക്രമിച്ചാൽ, ചൈന ഇന്ത്യയെ ചവിട്ടിത്താഴ്ത്തി ഉണ്ടാക്കിയതെല്ലാം തകർത്ത് തരിപ്പണമാക്കും. ഇന്ത്യയുടെ പക്ഷത്ത് കുറച്ച് ജീവ൯ നഷ്ടപ്പെടും എന്നാൽ ചൈന മുഴുവനായും തകരും .
@justinsachu1305
@justinsachu1305 2 жыл бұрын
🇮🇳💯
@georgejoseph9316
@georgejoseph9316 8 ай бұрын
വളരെ നല്ലതും വ്യക്തവുമായ വിവരങ്ങൾ നൽകിയതിന് വളരെ വളരെ നന്ദി പറയുന്നു❤God bless You❤❤ Long live❤ ഇത്രയും വലിയ പ്രതിരോധ ശക്തിയായി ഭാരതത്തെ ഉയർത്തിയ മോദിജിക്കും നന്ദി❤ ജയ് ഹിന്ദ്❤❤
@sajeevannknk6356
@sajeevannknk6356 Жыл бұрын
ഇന്ത്യയ് വേണ്ടി മരിക്കാൻ തയ്യാറാണ്❤ Love ഇന്ത്യ ......
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️
@SreenathV-yh2yw
@SreenathV-yh2yw 5 ай бұрын
❤💪
@iamaibin9464
@iamaibin9464 2 жыл бұрын
സൂപ്പർ... ഇന്ത്യ ഇപ്പൊ നേരിടുന്ന ചൈനയേക്കാൾ വലിയ പ്രശ്നം "മതപരത" ആണ്.. അത്കൊണ്ട് നശിച്ചു പോയാലെ ഉള്ളു.. 🙏
@manikandanv2760
@manikandanv2760 2 жыл бұрын
Sathyam
@venugopi6302
@venugopi6302 Жыл бұрын
മതപരമായ സംവരണം ആനുകൂല്യം ആണ് ഇന്ത്യ നശിക്കാൻ കാരണം ആ കാൻ പോകുന്നത് !!! 😂😂😂
@joymon857
@joymon857 2 жыл бұрын
I am from kerala costal region. I have been holding this doubt for few years. Now its clear and relaxing fact that, its very difficult for China to to attack our country. Good news.
@vj_great551
@vj_great551 2 жыл бұрын
Avanmar adyam tamil Nadu kayarum
@abch1634
@abch1634 2 жыл бұрын
Huh kerala costal region o??..appo njangalo ugandayil ninnu ano..
@ashiksha247
@ashiksha247 2 жыл бұрын
അപ്പോൾ മലയാളത്തിൽ ഉള്ള ഈ വിഡിയോ കാണുന്ന ബാക്കിയുള്ളവരോ? 🤔🤔
@rekhajayasankar2461
@rekhajayasankar2461 Жыл бұрын
ഇന്ത്യ ചീന ബായ് ബായ് ന്ന് പറഞ്ഞു പിന്നാലെ കുത്തിയ നാറി പരിഷകൾ . ചിലരുടെ ചങ്ക് കേരളത്തിൽ
@dayalwayanad6900
@dayalwayanad6900 Жыл бұрын
യുദ്ധങ്ങൾ വരാതിരിക്കട്ടെ. സമാധാനമാണ് വേണ്ടത്, രണ്ടു രാജ്യങ്ങളും ഒന്നിനൊന്ന് മെച്ചമാണ്. ആരും ആർക്കും പിന്നിലല്ല. രണ്ടു കൂട്ടരും സമാധാനം കാത്തു സൂക്ഷിക്കുക.
@M4Malayalam9852
@M4Malayalam9852 Жыл бұрын
അങ്ങനെയെങ്ങാനും സംഭവിച്ചാൽ ചൈന പിന്നെ ഈ ഭൂപടത്തിൽ ഉണ്ടാവില്ല, 💗indian army 🔥
@paris4632
@paris4632 Жыл бұрын
നിന്നെപ്പോലെ ഒര് വിഡ്ഢി ഇനി മറ്റെവിടേയും ഇല്ലാതിരിക്കട്ടെ
@user-qb5ne1zz5o
@user-qb5ne1zz5o Жыл бұрын
Indiayum ondakilla
@M4Malayalam9852
@M4Malayalam9852 Жыл бұрын
indiaye thodan pattilla 💯 orappanu
@user-qb5ne1zz5o
@user-qb5ne1zz5o Жыл бұрын
@@M4Malayalam9852 bro China enthanu ennu sherikum padika China is very powerful bro
@user-qb5ne1zz5o
@user-qb5ne1zz5o Жыл бұрын
@@M4Malayalam9852 bro India army okke poli anu but war ondayal namukarikum kuduthal nashtam
@ratheeshr7364
@ratheeshr7364 2 жыл бұрын
മാലാഖ കടലിടുക് ചൈനക് ധർമ സങ്കടം എന്ന മുൻ ചൈനീസ് പ്രസിഡന്റ പറഞ്ഞിട്ടുള്ളത്
@maluzzz277
@maluzzz277 2 жыл бұрын
ഒരു യുദ്ധം ഉണ്ടായാൽ ഞങ്ങൾ NCC cadet മാതൃഭൂമിയെ സ്വന്തം ജീവൻ അർപ്പിച്ചിട്ടാലും പോരാടും
@radhakrishnanramannair2369
@radhakrishnanramannair2369 2 жыл бұрын
നിങ്ങൾ എല്ലാം റിസേർവ് ഫോഴ്സ് ആയി നിലകൊണ്ടാൽമതി.
@maluzzz277
@maluzzz277 2 жыл бұрын
@@radhakrishnanramannair2369 എല്ലാം തകർന്നുവീഴുംബോൽ അവസാനം ഞങ്ങൾ തന്നെ വരേണ്ടിവരും 🤫🤫
@JAYAKUMARGG
@JAYAKUMARGG 2 жыл бұрын
@@maluzzz277 also all the citizens will become soldiers but I think our military smoothly handle this
@sreeragh_a7469
@sreeragh_a7469 2 жыл бұрын
😵😵😵
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
@@maluzzz277 ചെലക്കാതെ പോ നായക്കാട്ടമേ... 😎
@madhumadhavamenon8997
@madhumadhavamenon8997 9 ай бұрын
നല്ല രീതിയിൽ തന്നെ ആർക്കും മനസ്സിലാകുന്ന വിധത്തിൽ വിവരങ്ങൾ ഉൾപ്പെടുത്തി നടത്തിയ ഒരു അവലോകനം തന്നെയാണീ വീഡിയോ ... വിഷയത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഗവേഷണബുദ്ധിയോടെ ശേഖരിച്ചിട്ടുണ്ട് .... അഭിനന്ദനങ്ങൾ....🎉❤💐🌹💯👌 ഇതു പോലെ കൂടുതൽ വീഡിയോകൾ ചൈനയുമായി ബന്ധപ്പെട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു 🙏
@9048042493
@9048042493 2 жыл бұрын
ഇന്ത്യൻ സൈന്യത്തിന്റെ മനക്കരുത്ത്, പിന്നെ അനേകം യുദ്ധങ്ങൾ ചെയ്‌തുള്ള പരിചയം... ഇതു രണ്ടും ചൈനക്കില്ലാത്തതാണ്. 1967 ൽ ചൈനക്ക് മനസിലായതാണ്, രണ്ടും കല്പിച്ചു ഇറങ്ങി തിരിച്ചാൽ ഇന്ത്യയോട് പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന്
@Jesssco
@Jesssco 2 жыл бұрын
Veruthe thalli marikathe.
@truthhunter7231
@truthhunter7231 2 жыл бұрын
India cant beat an 18 trillion economy with our 3 trillion. Sad reality.
@rajeshh.j91
@rajeshh.j91 2 жыл бұрын
@@truthhunter7231 ..poda myre
@truthhunter7231
@truthhunter7231 2 жыл бұрын
@@rajeshh.j91 ninte veetil poi vilikkyada koppe
@rajeshar5732
@rajeshar5732 2 жыл бұрын
കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു ഓരോ video കളും spprr ആണ്
@abhig343
@abhig343 2 жыл бұрын
യുന്ധം ഉണ്ടാവുമ്പോൾ ചൈനയേക്കാൾ നമ്മൾ പല കാര്യത്തിലും പുറകിലാണേലും ഭൂമി ശാസ്ദ്ര പരമായി ഉള്ള അഡ്വാൻറ്റേജ് നമുക്ക് ഒരു പ്ലസ് പോയിന്റ് ആണ്
@ajmaln7825
@ajmaln7825 2 жыл бұрын
അത് പണ്ടത്തെ യുദ്ധങ്ങളിൽ ഇന്ന് കരയിലൂടെ മാത്രമല്ല യുദ്ധം നടക്കുക
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
മൈരാണ്... ചൈന ആയുധം എടുക്കുന്നത് വരെയുള്ളു ഈ തള്ള് ... പിന്നെ മോദിയെയും rss നെയും പപ്പു മോനെയും അറബികടലിൽ പോയി തിരയേണ്ടി വരും.. 😎
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
@@ajmaln7825 പളപളപ്പുള്ള വെള്ളയും ധരിച്ചു സ്വന്തം image നോക്കി നടക്കുന്നവന്റെ വാക്കും കേട്ടു കാട്ടം കയറി ചൈനക്ക് എതിരെ പോണ്ട.. . അറബികടലിൽ ഉണ്ടാവും ചട്ടിയും പാത്രവും കട്ടിലും കെട്ട്യോളും കുട്ട്യോളും എല്ലാം . 😐
@vjsilentvalley7134
@vjsilentvalley7134 2 жыл бұрын
@@krishnakrishnakumar2587 ചൈനയെ എന്തിനു കൊള്ളാം ......😂😂 .... തകർന്നു വീഴുന്ന അവർ തന്നെ നിർമിച്ച യുദ്ധവിമാനങ്ങൾ . സ്വന്തമായി ഒരു ടെക്നോളജിയും അറിയാത്ത മറ്റുള്ളവരുടെ ടെക്നോളജി കോപ്പിയടിച്ച് ഗുണനിലവാരമില്ലാത്തവ ഉണ്ടാക്കുന്ന മന്ദബുദ്ധികളുടെ ചൈന ...... ഇങ്ങോട്ടു ഒന്നു മുട്ടാൻ വന്നു നോക്കട്ടെ ..... അവന്റെ പരിപ്പും തോടും ബംഗാൾ ഉൾക്കടലിൽ മുക്കി തോരൻ ഉണ്ടാക്കി അങ്ങു കൊടുക്കും ..... അതേ കാലം മാറി ..... 1960 s ലെ ഇൻഡ്യയല്ല 2021 ലെ ഇൻഡ്യ എന്ന് ഷീ ജീൻ പ്ലിംഗ് നും മന്ദബുദ്ധി സഖാക്കൻമാർക്കും ഒന്നു പറഞ്ഞു കൊടുത്തേക്ക് എന്റെ ഉവ്വേ .........😂😂😂😂 💪💪💪💪👌👌👍👍👍👍
@melvin8321
@melvin8321 2 жыл бұрын
@@vjsilentvalley7134 ചിരിപ്പിക്കല്ലേ അണ്ണാ അമേരിക്കൻ ആർമിയോട് ചോദിച്ചാൽ മതി ചൈനയുടെ പവർ എന്താണെന്നു 🤣🤣
@aruncb1369
@aruncb1369 2 жыл бұрын
Adipoly chettaa..... Kannedukkathe full video kandirunnu..... Indian army ye kurichu parayumpol oro mintum goosebumps...... ♥️♥️♥️♥️... Proud to be an Indian 🙏🙏🙏
@waterhunter4
@waterhunter4 2 жыл бұрын
It's not about quantity🇨🇳. it's about quality 🇮🇳
@athul911
@athul911 Жыл бұрын
💯
@arjunrajrajendran9951
@arjunrajrajendran9951 Жыл бұрын
Bro soldiers ഇന്റെ quantity യിലും നമ്മളാണ് മുമ്പിൽ
@jintumjoy7194
@jintumjoy7194 2 жыл бұрын
കൃത്യമായ വിവരണം. ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി
@KiranKumar-KK
@KiranKumar-KK 2 жыл бұрын
Sooooper Video chettaaa ❤️❤️ ഹിമാലയത്തിൻ്റെ രൂപീകരണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യോ
@balakrishnana510
@balakrishnana510 2 жыл бұрын
Valuable assessment. Your comparison between China and lndia is very very informative. Thank u ❤very much sir.
@skumar7361
@skumar7361 2 жыл бұрын
ചൈനയും പാകിസ്ഥാനും കൂടി ആക്രമിച്ചാൽ പോലും രക്ഷയില്ല... ഇന്ത്യയുടെ കഠിനമായ ഭൂപ്രകൃതിയും ഇന്ത്യൻ ആർമിയും പിന്നെ 100 കോടി ജനങ്ങളും.... വേറെന്തു വേണം...India❤️
@SunilkumarSunilkumar-df8yp
@SunilkumarSunilkumar-df8yp Жыл бұрын
പിന്നെ നീയും ഞാനും നമ്മുടെ കൂട്ടുകാരും.. അവരുടെ കൂട്ടുകാരും.. പിന്നെ അവരുടെകൂട്ടുകാരും അവരുടെ ചേർന്ന് നിൽക്കുന്ന... എല്ലാ കൂട്ടുകാരും... പിന്നെയും കിടക്കുന്ന.. അങ്ങനെ...
@sajinsajan7068
@sajinsajan7068 Жыл бұрын
ഈ കമന്റ്‌ രണ്ട് കൂട്ടരും കണ്ടാലുള്ള അവസ്ഥ 🤣
@My-Moves
@My-Moves 2 жыл бұрын
Good work bro.. 👍🏼keep it up❤️
@acrplanet1718
@acrplanet1718 2 жыл бұрын
Great work sir. Really great 👍🏻
@brijeshpazhayathodi2250
@brijeshpazhayathodi2250 2 жыл бұрын
Good Analysis. We have to ensure that anybody who attack India will have to pay a heavy and unacceptable price.
@ratheeshkakkattil9979
@ratheeshkakkattil9979 2 жыл бұрын
Interesting stuff with excellent overview
@sasidharank6691
@sasidharank6691 2 жыл бұрын
Best analysing. Thank you sir
@frizelfrancis
@frizelfrancis Жыл бұрын
You are so good at explaining geo politics warfare 💯
@jaisonphilip7179
@jaisonphilip7179 Жыл бұрын
Great info dear. Good work🎉. Expecting video about strategic importance of Andaman soon. Also about Indo-Israel military cooperations.
@abdussamad7880
@abdussamad7880 10 ай бұрын
എത് രാജ്യത്തും യുന്തങ്ങൾ വരാതെ ഇരിക്കട്ടെ നല്ലസന്തോഷതോടെ ജീവിച്ച് മരിക്കാൻ ദൈവം നമ്മേ അനുഗ്രഹിക്കട്ടെ
@jobikgjobikg9058
@jobikgjobikg9058 2 жыл бұрын
Very informative videos.👍👍thank you.
@rakeshvijaynair
@rakeshvijaynair 2 жыл бұрын
This is great info bro, a detailed analysis indeed.
@Trailblazer7799
@Trailblazer7799 2 жыл бұрын
Great video man👍👍
@lijub8521
@lijub8521 Жыл бұрын
Very informative narration
@amalanilkumar7660
@amalanilkumar7660 2 жыл бұрын
Great narration. One of the best defence analysis pages out there. Keep doing the great work sir. Waiting for much more videos
@dineshsivasankaran6157
@dineshsivasankaran6157 2 жыл бұрын
ആയുധബലം കൊണ്ട് മുൻപന്തിയിൽ നിന്ന അമേരിക്കയ്ക്ക് പോലും വിറ്റ്നാമിനെ കീഴടക്കുവാൻ കഴിഞ്ഞില്ല. അതുപോലെ തന്നെ പണ്ടത്തെ സോവ്യറ് യൂണിയനും അഫ്ഗാനിസ്ഥാനും. എല്ലാം യുദ്ധ തന്ത്രങ്ങളാണ്. ചൈന മനസിൽ കരുതുന്നത് ഭാരതം കണ്ണിൽ കണ്ടിരിക്കണം. നമുക്കെപ്പോഴും മറ്റുരാജ്യങ്ങളെ ആശ്രയിക്കുവാൻ സാധിച്ചു എന്നുവരില്ല. ചൈന ഇന്ത്യയോട് യുദ്ധത്തിനൊരുങ്ങിയാൽ പിന്നെ അതിനൊരു അവസാനം ഉണ്ടാകില്ല.🇮🇳🙏 ചാനലിനോട് നന്ദി.🙏
@ajaljoshy1061
@ajaljoshy1061 2 жыл бұрын
Kollam chetta ulla karyagal ullathupole paranju...🙏
@shabuawarrier1468
@shabuawarrier1468 2 жыл бұрын
Included all important points....👌
@aneeshr2369
@aneeshr2369 2 жыл бұрын
Good information...👍 Thanks chetta.. Jai Hind...
@renetonoble5691
@renetonoble5691 2 жыл бұрын
Great video 🔥
@bijumonaravindan4907
@bijumonaravindan4907 Жыл бұрын
Thanks, You narrated the facts very scientifically.
@aslamrw8265
@aslamrw8265 2 жыл бұрын
Very informative video bro🙌
@user-anoymous
@user-anoymous 2 жыл бұрын
Great presentation bro.
@vaanvipriya73
@vaanvipriya73 2 жыл бұрын
ശെരിയായ വിലയിരുത്തൽ 👌
@bhagathraj411
@bhagathraj411 2 жыл бұрын
👌nice observation and good illustration
@vishnur2622
@vishnur2622 2 жыл бұрын
Wonderful presentation
@vishnupadmakumar
@vishnupadmakumar 2 жыл бұрын
Great information.. 👌🇮🇳 Happy Christhmas 🎄🎅
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
100%👍👌. ഇന്ത്യ യെക്കാൾ നഷ്ടം ചൈന ക്ക് തന്നെ ആയിരിക്കും
@__sr.ee_zz__
@__sr.ee_zz__ Жыл бұрын
Good explenation Comperd to anothor you tube channels you have diffrent contents Keep going
@kindhearted2802
@kindhearted2802 2 жыл бұрын
Superb thanks Broooo for the information 👍
@skyridersrc3644
@skyridersrc3644 2 жыл бұрын
സത്യത്തിൽ ഇങ്ങളാരാണ്.... 😍 പെരുത്തിഷ്ടം 💪
@pradeepsasidharan3468
@pradeepsasidharan3468 2 жыл бұрын
ബ്രോ.... കാണാൻ വൈകി.... ഇതും ഒട്ടും മോശമാക്കിയില്ല അഭിനന്ദനങ്ങൾ 👏👏👏👏👏🥰🥰🥰🥰👌👌👌👌
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️
@user-fg8vb1hi5c
@user-fg8vb1hi5c 3 ай бұрын
എന്റെനെഞ്ചിലെ രക്തമാണ്എൻറെ ഇന്ത്യൻ ജവാൻ മാർ ജയ് ജവാൻ .......
@batesondavis6350
@batesondavis6350 2 жыл бұрын
Superbbbbb!!!
@harikrishnapr2826
@harikrishnapr2826 2 жыл бұрын
ഒക്കെ powli❤
@b2rcriminal783
@b2rcriminal783 2 жыл бұрын
Bro Indian economy devolopmentne patti Oru video cheyyo
@JmTalks_Jameel
@JmTalks_Jameel Жыл бұрын
Informative video 💯❣
@vipindaspg853
@vipindaspg853 2 жыл бұрын
നല്ല. അവ ത ര ണം... ഇത്. പോലുള്ള ത് ഇനി യും. പ്രതി ഷിക്കുന്നു....
@earthview2023
@earthview2023 2 жыл бұрын
ഇങ്ങനെ ഒരു യുദ്ധം ഉണ്ടാവാതെ ഇരിക്കട്ടെ 🙏, സമാധാനം പുലരട്ടെ.....
@akhilravi1838
@akhilravi1838 2 жыл бұрын
I am watching your channel for some time, you are maintaining such an international standard when it comes to presentation and analysis👌🏻keep go on👍🏻
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️
@sravanrajeev6776
@sravanrajeev6776 10 ай бұрын
Brother nalla message 🙏💐❤️💖
@MrsAnilan
@MrsAnilan 2 ай бұрын
വീഡിയോ അടിപൊളി ആയിട്ടുണ്ട്❤
@rajeshvv2223
@rajeshvv2223 2 жыл бұрын
Oru pamaranu manasilavunne pole vekthamayi describe cheythitund.. keep going brother!!
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks brother ❤️
@akhilsudhakaran8992
@akhilsudhakaran8992 2 жыл бұрын
Bro .. US CHINA war onnu analyze cheyyumo
@vishnupp9945
@vishnupp9945 2 жыл бұрын
Chettante video ishtapettu.
@kyebg6425
@kyebg6425 5 ай бұрын
Very informative video... Thank you 🙏
@rajishkrk1
@rajishkrk1 2 жыл бұрын
For your information high altitude warfare India is the best force in the world. India mountain warfare school. Lot of country is coming for training. More over India has a got great experience in fight of siachen glacier, kargil war etc, due to this experience US army took the prior learning experience from India before deploying in Afghanistan
@donbosko8329
@donbosko8329 2 жыл бұрын
Thank you kattapaa
@jobikg4164
@jobikg4164 Жыл бұрын
Valuable information.thank you.
@lifetimesweb8234
@lifetimesweb8234 2 жыл бұрын
best analize...🔥
@kiran3866
@kiran3866 2 жыл бұрын
Good vedio ❤️
@arunr9663
@arunr9663 2 жыл бұрын
1) Yudham thudangumbol indiayilum emergency declare cheyyum 2) indiayumayi yudham cheythal udane thanne chinayil internal prblms uyarum ath adichamarthan thanne avanmar pedappedu pedum
@sivasivadas2278
@sivasivadas2278 2 жыл бұрын
Thank you sir good information
@krishnakumarote
@krishnakumarote Жыл бұрын
നല്ല രീതിയിൽ വിശകലനം ചെയ്തു👌👌
@ajithraj6155
@ajithraj6155 2 жыл бұрын
ആശാനെ വീഡിയോ ഇടുന്ന speed ഒന്ന് കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു 😌കാത്തിരിപ്പ് വല്ലാത്ത ഒരു മുഷിച്ചിലാണ് ആശാനെ 😔
@rrmbr
@rrmbr 2 жыл бұрын
Very good analysis bro... i wolud like to add more points here. Other strategic weekeness for china includes demographic imbalance i.e. most of there population is concentrated on the eastern cost. Second effect of their one child policy.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️
@harikrishnan3044
@harikrishnan3044 2 жыл бұрын
Very informative chetta Love you
@user-gf3wm1ej3i
@user-gf3wm1ej3i 16 күн бұрын
Thank u my friend for giving good information
@manuram22
@manuram22 2 жыл бұрын
Well said...your assumption is correct bro. Good one.
@jojojohn7626
@jojojohn7626 2 жыл бұрын
അടിപൊളി ചാനൽ ആണ്
@vishnunair342
@vishnunair342 2 жыл бұрын
Spot on Bhai.👏
@shikhinp18
@shikhinp18 2 жыл бұрын
Different one ! 👌👌
@jesschirayath7213
@jesschirayath7213 2 жыл бұрын
Hi Aneesh….Can you please do a video of B52 Bomber ?
@robin546146
@robin546146 2 жыл бұрын
brilliant and simple analysis
@matthaitm8945
@matthaitm8945 Жыл бұрын
Very good analysis.
@nithinmohan9167
@nithinmohan9167 2 жыл бұрын
Good information...
@anilkumart1379
@anilkumart1379 2 жыл бұрын
This is best channel for defense in malayalam 👏🙌
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️❤️❤️
@vishnushivanand2538
@vishnushivanand2538 2 жыл бұрын
Indiayude advantage...koodthal war nerittu parijayam ullathanu...war allenkil operation...eppolum ath nammale strong akikondirikunnu....pala tharam tactics upayogichullla experience oke..matu rajyangalk kuravanu...
@npramakrishnan6012
@npramakrishnan6012 11 ай бұрын
What an insightful presentation. As you know we have a virtual armada in Andaman Nicobar island.
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН
Main filter..
0:15
CikoYt
Рет қаралды 13 МЛН