ചൈനയുടെ പതനം ലോക മുതലാളിത്തത്തിന്റെ തകർച്ചക്ക് വഴിയൊരുക്കും : Ashok Rajagopal

  Рет қаралды 25,183

biju mohan

biju mohan

2 жыл бұрын

Part 1 : • ചൈന എന്ന സമസ്യ : ലോകസമ...

Пікірлер: 117
@farhanmaloofn4907
@farhanmaloofn4907 2 жыл бұрын
Now I can understand economics, only because of u🌹🌹🌹 Thanks biju mohan , ashok sir
@MAdhawanPRakash
@MAdhawanPRakash 2 жыл бұрын
ചൈനയെ കുറിച്ച് നമുക്കറിയാം സിപിഐഎം നെ ക്കുറിച്ച് നമുക്കറിയാം മാർക്സിസം എന്താണെന്നു നമുക്കറിയാം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും സിപിഎം ഉം പിന്തുടരുന്നത് മാർക്സിസം ആണെന്ന് നമുക്കറിയാം ഒരേ ഒരു മാർക്സും മാർക്സിസം ഉം മാത്രമേ ഉള്ളൂ എന്നും നമുക്ക് അറിയാം 1980 കളില് ഇന്ത്യയിലും ചൈനയിലും ഒരു പോലെ ദാരിദ്ര്യം കോടി കുത്തി വന്നിരുന്നു എന്നും നമുക്കറിയാം. 1980 കളില് തന്നെ ചൈന 1 . free markets , 2 . സ്റ്റേറ്റ് sponsored capitalism , 3 , privatisation എന്നിവ ഉപയോഗിച്ച് തുടങ്ങി എന്നും അതിലൂടെ അവർ വികസിച്ചു എന്നും നമുക്ക് അറിയാം അതേ സമയം അതേ മാർക്സിസം പിന്തുടരുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വര്ഷം 2022 ലും മുകളിൽ പറഞ്ഞ 3 കാര്യങ്ങളെ ഘോര ഘോരം എതിർക്കുന്നു, അതെ സമയം ഇവ ഉപായിയോഗിച്ച ചൈന യെ പുകഴ്ത്തുന്നു , ഇതിന്റെ കാരണം മാത്രം നമുക്ക് ഇതുവരെ അറിയില്ല ഇനിയെങ്ങാനും ഈ ഷിയാ സുന്നി കത്തോലിക്ക യാക്കോബൈറ്റ് എന്നൊക്കെ പോലെ പലതരം മാർക്സിസം ഉണ്ടോ എന്നും അറിയില്ല . സാധാരണ യുക്തിവാദികൾക്ക് ഒന്നും ഇതുവരെ ഇതിന്റെ ഗുട്ടൻസ് മനസ്സിലായിട്ടില്ല . സാധാരണക്കാരെ ക്കാൾ ബുദ്ധി കൂടിയ താങ്കൾക്ക് ഇത് ഒരു പക്ഷെ അറിയാമായിരിക്കാം , ഇതിൽ ഏത് മാർക്സിസം ആണ് real മാർക്സിസം? ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ ആണോ അതോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആണോ ?
@dennisjohn9986
@dennisjohn9986 2 жыл бұрын
ഇത് വരെ എവിടെ ആയിരുന്നു........ സൂപ്പർ വീഡിയോ... Very informative
@harikrishnanmidhun1644
@harikrishnanmidhun1644 2 жыл бұрын
Please do videos frequently 🙏🏼 was eagerly waiting!!
@gopikrishnanr1
@gopikrishnanr1 2 жыл бұрын
Was waiting for this👍👍
@RajanKarunakaran
@RajanKarunakaran 2 жыл бұрын
Real discussion about Chinese economy is appreciated
@MAdhawanPRakash
@MAdhawanPRakash 2 жыл бұрын
ചൈനയെ കുറിച്ച് നമുക്കറിയാം സിപിഐഎം നെ ക്കുറിച്ച് നമുക്കറിയാം മാർക്സിസം എന്താണെന്നു നമുക്കറിയാം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും സിപിഎം ഉം പിന്തുടരുന്നത് മാർക്സിസം ആണെന്ന് നമുക്കറിയാം ഒരേ ഒരു മാർക്സും മാർക്സിസം ഉം മാത്രമേ ഉള്ളൂ എന്നും നമുക്ക് അറിയാം 1980 കളില് ഇന്ത്യയിലും ചൈനയിലും ഒരു പോലെ ദാരിദ്ര്യം കോടി കുത്തി വന്നിരുന്നു എന്നും നമുക്കറിയാം. 1980 കളില് തന്നെ ചൈന 1 . free markets , 2 . സ്റ്റേറ്റ് sponsored capitalism , 3 , privatisation എന്നിവ ഉപയോഗിച്ച് തുടങ്ങി എന്നും അതിലൂടെ അവർ വികസിച്ചു എന്നും നമുക്ക് അറിയാം അതേ സമയം അതേ മാർക്സിസം പിന്തുടരുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വര്ഷം 2022 ലും മുകളിൽ പറഞ്ഞ 3 കാര്യങ്ങളെ ഘോര ഘോരം എതിർക്കുന്നു, അതെ സമയം ഇവ ഉപായിയോഗിച്ച ചൈന യെ പുകഴ്ത്തുന്നു , ഇതിന്റെ കാരണം മാത്രം നമുക്ക് ഇതുവരെ അറിയില്ല ഇനിയെങ്ങാനും ഈ ഷിയാ സുന്നി കത്തോലിക്ക യാക്കോബൈറ്റ് എന്നൊക്കെ പോലെ പലതരം മാർക്സിസം ഉണ്ടോ എന്നും അറിയില്ല . സാധാരണ യുക്തിവാദികൾക്ക് ഒന്നും ഇതുവരെ ഇതിന്റെ ഗുട്ടൻസ് മനസ്സിലായിട്ടില്ല . സാധാരണക്കാരെ ക്കാൾ ബുദ്ധി കൂടിയ താങ്കൾക്ക് ഇത് ഒരു പക്ഷെ അറിയാമായിരിക്കാം , ഇതിൽ ഏത് മാർക്സിസം ആണ് real മാർക്സിസം? ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ ആണോ അതോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആണോ ?
@cyrilabraham1776
@cyrilabraham1776 2 жыл бұрын
Excellent analysis.
@krishnakumarp6080
@krishnakumarp6080 2 жыл бұрын
താങ്കൾ നല്ല അവതരണം ആണ് 👍👍👍👍👍👍
@manmadhansankaranarayanapi4826
@manmadhansankaranarayanapi4826 2 жыл бұрын
An independent analysis. Well done.
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
പുലർച്ചെ 4മണിക്ക് വരെ കുത്തി ഇരുന്നു കാണുന്ന ഞാൻ 👌
@amarakbarantony1
@amarakbarantony1 2 жыл бұрын
Thanks Bro 😊
@babukallathuparambil5328
@babukallathuparambil5328 2 жыл бұрын
Awesome. . well said
@arjunm3674
@arjunm3674 2 жыл бұрын
കൂടുതല്‍ വീഡിയോസിനായി കാത്തിരിക്കുന്നു..♥♥♥
@muraleekrishnapillaisankar6489
@muraleekrishnapillaisankar6489 2 жыл бұрын
Simple and nice explanation without jargons
@riyascp6333
@riyascp6333 2 жыл бұрын
Super 🌹🌹❤👍🏻👍🏻
@sureshkc4812
@sureshkc4812 2 жыл бұрын
ഒന്നും കാപ്പിലിസത്തിൻ്റെ അക്കൗണ്ടിൽ പെടുത്തേണ്ട സിമ്പിളായി പ്രശ്നം പരിഹരിക്കാം . എന്തിനാ കണ്ണടച്ച് ഇരുട്ടാണ് എന്ന് പറയുന്നത്.
@EnteChannel
@EnteChannel 2 жыл бұрын
Please link the first video which you mentioned in the beginning.
@UmarFarooq-yv1sp
@UmarFarooq-yv1sp 2 жыл бұрын
Ith evdarnu korenalayi👍🏽👍🏽
@josephkv9326
@josephkv9326 2 жыл бұрын
Thanks sir
@dominicchiramel2673
@dominicchiramel2673 Жыл бұрын
Next talk .... waiting
@pandittroublejr
@pandittroublejr 2 жыл бұрын
Information...👍🏾
@ToddyBeer69
@ToddyBeer69 2 жыл бұрын
Nice👌🏽
@creativecritic4550
@creativecritic4550 2 жыл бұрын
ചൈന പൊട്ടിയാൽ ലോകത്തിന് ഒന്നും സംഭവിക്കില്ല. 80 കളിൽ ചൈന ദാരിദ്രമായിരുന്നപ്പോളും വെസ്റ്റേൺ countries Rich ആയിരുന്നു. വളർച്ച ഒരു സ്റ്റേജ് എത്തിയാൽ saturation ആകും. ഡെവലപ്പ്ഡ് കൺട്രി ആയാൽ cost of production കൂടും. അപ്പോൾ മറ്റു ദാരിദ്രരാഷ്ട്രങ്ങൾ വളരും. കാരണം less cost of production. ബംഗ്ലാദേശ് ജിഡിപി ഇന്ത്യയെ കടത്തി വെട്ടിയത് best example. Look vitnam also.
@RajendraPrasad-ru1sq
@RajendraPrasad-ru1sq 2 жыл бұрын
ചൈന മുതലാളിത്തിന്റെ വികസന മാതൃക അല്ലേ ഉപയാഗപ്പെടുത്തുന്നത്. അപ്പോൾ പൊട്ടുന്നത് സോഷ്യലിസമോ കമ്മ്യുണിസമോ അല്ല മേല്പറഞ്ഞ വികസന മാതൃകയാണ്. അത് സംഭവിക്കുമ്പോൾ മറ്റ് മുതലാളിത്ത രാജ്യങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്നത് വെറും ആഗ്രഹ ചിന്ത മാത്രമാണ്. അല്ലെങ്കിൽത്തന്നെ ഇത്തരം സംഭവംലോകത്ത് ആദ്യമായി സംഭവിക്കുന്നതല്ല. അമേരിക്കയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ സംഭവിച്ചിട്ടുള്ളതാണ് ഇന്ത്യയുൾപ്പെടെ സംഭവിച്ചു കൊ ണ്ടിരിക്കുന്നതാണ്.ആഗോളീകരണം നടക്കുന്ന ഇക്കാലത്ത് ചൈനയെപ്പോലെ രണ്ടാം സാമ്പത്തിക ശക്തിയായ ഒരു രാജ്യത്ത് നടക്കുന്ന തകർച്ച ലോക സമ്പത് വ്യവസ്ഥയിൽ ഒരു പ്രത്യാഘാതവും സൃഷ്ടിക്കില്ല എന്ന് ശഠിക്കുന്നത് വസ്തുതാപരമായ നിരീക്ഷണം ആയിരിക്കില്ല.
@creativecritic4550
@creativecritic4550 2 жыл бұрын
@@RajendraPrasad-ru1sq ഒന്നാം ശക്തിയായ അമേരിക്ക 2008 ൽ സാമ്പത്തികമായി തകർന്നിട്ട് ലോകം ഇപ്പോളും ശക്തമാണ്. ഇതു പോലെ തന്നെ 2ആം ശക്തി. ദരിദ്ര സോഷ്യലിസ്റ്റ് ചൈന വിദേശ ക്യാപിറ്റലിസ്റ്റ് നിക്ഷേപം കൊണ്ട് വ്യവസായം വളർത്തി ജനങ്ങൾക്ക് തൊഴിൽ നൽകി സമ്പന്നരായി. ഇതേ ക്യാപിറ്റലിസ്റ്റ് കൾ ഇപ്പോൾ 4 കാരണം കൊണ്ട് നിക്ഷേപം പിൻവലിക്കുന്നു. 1. പ്രൊഡക്ഷൻ കോസ്റ്റ് വർധന. 2. New business regulatory and restrictive policies by present ruler. 3. Trade war with US. 4. Lower cost countries like india, vietnam etc. ചൈനയിൽ നിന്നുള്ള ക്യാപിറ്റൽ outflow പിടിച്ചെടുക്കാനായി ഇന്ത്യ ഉൾപ്പടെ മത്സരിക്കുന്നു. ക്യാപിറ്റലിസം കൊണ്ട് കുബേരനായവൻ കാപിറ്റൽ പോയാൽ ചൊട്ടും. അത്രേ ഉള്ളു. ചൊട്ടിയാൽ ആ നിക്ഷേപം മറ്റു ദരിദ്ര രാജ്യങ്ങളിൽ വന്നു ചേരും, അവർ അഭിവൃധി നേടും. ജപ്പാൻ പണ്ട് ലോ കോസ്റ്റ് കിങ് ആയിരുന്നു. ചൈന പൊങ്ങിയപ്പോൾ ജപ്പാന്റെ അധിപത്യം പോയി. അതു പോലെ ക്യാപിറ്റൽ ലഭിക്കുന്ന ദരിദ്രരാജ്യങ്ങൾ പൊങ്ങിവരും. ചൈന പോയാൽ ലോകത്തിന് ഏറുമ്പു കടിച്ചപോലെ. ഞാൻ പോയാൽ പ്രളയം എന്ന് വിചാരിക്കുന്നത് സങ്കൽപം മാത്രം. ചൈനക്ക് rare earth elements കൊണ്ട് കുറച്ചുനാൾ trade war കളിക്കാം. Advanced ടെക്നോളജി ഉള്ളവന് പിടിച്ചു നിൽക്കാം.പക്ഷെ ചൈനക്ക് വികലമായി കോപ്പിയടിച്ച ടെക്നോളജി മാത്രം.
@junaidt192
@junaidt192 2 жыл бұрын
@@creativecritic4550 Mandan ..angeru paranju verithe vayile vellam vatti
@MAdhawanPRakash
@MAdhawanPRakash 2 жыл бұрын
ചൈനയെ കുറിച്ച് നമുക്കറിയാം സിപിഐഎം നെ ക്കുറിച്ച് നമുക്കറിയാം മാർക്സിസം എന്താണെന്നു നമുക്കറിയാം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും സിപിഎം ഉം പിന്തുടരുന്നത് മാർക്സിസം ആണെന്ന് നമുക്കറിയാം ഒരേ ഒരു മാർക്സും മാർക്സിസം ഉം മാത്രമേ ഉള്ളൂ എന്നും നമുക്ക് അറിയാം 1980 കളില് ഇന്ത്യയിലും ചൈനയിലും ഒരു പോലെ ദാരിദ്ര്യം കോടി കുത്തി വന്നിരുന്നു എന്നും നമുക്കറിയാം. 1980 കളില് തന്നെ ചൈന 1 . free markets , 2 . സ്റ്റേറ്റ് sponsored capitalism , 3 , privatisation എന്നിവ ഉപയോഗിച്ച് തുടങ്ങി എന്നും അതിലൂടെ അവർ വികസിച്ചു എന്നും നമുക്ക് അറിയാം അതേ സമയം അതേ മാർക്സിസം പിന്തുടരുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വര്ഷം 2022 ലും മുകളിൽ പറഞ്ഞ 3 കാര്യങ്ങളെ ഘോര ഘോരം എതിർക്കുന്നു, അതെ സമയം ഇവ ഉപായിയോഗിച്ച ചൈന യെ പുകഴ്ത്തുന്നു , ഇതിന്റെ കാരണം മാത്രം നമുക്ക് ഇതുവരെ അറിയില്ല ഇനിയെങ്ങാനും ഈ ഷിയാ സുന്നി കത്തോലിക്ക യാക്കോബൈറ്റ് എന്നൊക്കെ പോലെ പലതരം മാർക്സിസം ഉണ്ടോ എന്നും അറിയില്ല . സാധാരണ യുക്തിവാദികൾക്ക് ഒന്നും ഇതുവരെ ഇതിന്റെ ഗുട്ടൻസ് മനസ്സിലായിട്ടില്ല . സാധാരണക്കാരെ ക്കാൾ ബുദ്ധി കൂടിയ താങ്കൾക്ക് ഇത് ഒരു പക്ഷെ അറിയാമായിരിക്കാം , ഇതിൽ ഏത് മാർക്സിസം ആണ് real മാർക്സിസം? ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ ആണോ അതോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആണോ ?
@abdussalammarathodi1472
@abdussalammarathodi1472 2 жыл бұрын
കൃത്യമായി പറഞ്ഞു. സല്യൂട്ട്. ഒരു ചെറിയ കമന്റ്. ഇടക്കുള്ള ആ ചിരി ഒഴിവാക്കിയിരുന്നെങ്കിൽ ഒന്നുകൂടി നന്നായിരുന്നു.
@althafyoosuf7945
@althafyoosuf7945 2 жыл бұрын
Excellent❤️, lot of second order thinking. Can you explain why Japanese index couldn't reclaim its peak of 1984.. Plaza accord etc
@eapenninan4950
@eapenninan4950 2 жыл бұрын
❤️🙏👍
@legendarybeast7401
@legendarybeast7401 2 жыл бұрын
ohh, man⚡👌
@manazhiyil
@manazhiyil 2 жыл бұрын
Pls share your previous video about China, in the comment
@bijumohan
@bijumohan 2 жыл бұрын
kzfaq.info/get/bejne/o9d-Y8-IsbHYhH0.html
@sreekumarpai6665
@sreekumarpai6665 2 жыл бұрын
China analist aanu kozhappakkar.thank you very much.
@tsjayaraj9669
@tsjayaraj9669 2 жыл бұрын
🙏🙏🙏🤔
@sreekumarkottarathil5875
@sreekumarkottarathil5875 2 жыл бұрын
Good simple narrative of a heavy political economy subject. Congratulations. Local governments of China monitored petty production which were once with public sector, and raised the purchasing power of local people to whom the local government provided houses. The real estate bubbles were erupted in special economic zones and now the government took sporadic actions. However as you explained it would definitely reflect in world economic growth.
@harikrishnangp959
@harikrishnangp959 2 жыл бұрын
27:30 But from where do chinese govenrment make capital investment ? Do they simply print money?? As its already mentioned that their Major portion of their revenue receipts (tax) are less.
@sreenathgopinathan4002
@sreenathgopinathan4002 2 жыл бұрын
China maintains a fixed exchange rate . Something like 1 $ = 6.8 Renminbi Hence like USA is simply printing dollars, China is simply printing RMB.
@user-hu4vh6qb8v
@user-hu4vh6qb8v 2 жыл бұрын
പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും വരുമാനം വരുന്നുണ്ട്.
@sreenathgopinathan4002
@sreenathgopinathan4002 2 жыл бұрын
China is a big factory of the world. By exploiting natural resources and cheap labour available, they are getting huge revenue from exports. Their currency is also manipulated by themselves as I already mentioned, otherwise it would have appreciated due to huge trade surplus. Like sheikhs / princes of gulf countries, Chinese ruling class (CCP) has got huge wealth 🤑. Hence Chinese government makes investment in Pakistan, Bangladesh, Srilanka, Maldives, Africa and virtually every nook and corner of the world as deemed strategically important by CCP.
@liverbird709
@liverbird709 2 жыл бұрын
What's the name of this guy?
@saneeshns2784
@saneeshns2784 2 жыл бұрын
മുതലാളിത്ത സമ്പത്വ്യവസ്ഥ സ്വീകരിക്കാതെ ഒരു രാജ്യവും ഇനി രക്ഷപെടില്ല 💯 കമ്മികൾ മണ്ടത്തരം കൂവി നടക്കുന്നത് പോലെ അല്ല എന്ന് ചൈന അത് മനസിലാക്കി capitalism സ്വീകരിച്ചു 💥 അങ്ങനെ കമ്മികൾക്ക് ചൈന പെറ്റി ബൂർഷാ ആയി 😂😂
@santhoshtk7250
@santhoshtk7250 2 жыл бұрын
My 16lakh is with one builder In Pune Since 7yrs builder, is Sanghi, police not registering Case...
@indiankuttan401
@indiankuttan401 2 жыл бұрын
So that is the reason why you can own property for 70 odd years. And the local governments can resell the property... Please explain the banning of tution apps in another video in detail. Overall a new perspective... Great.
@heliyindia
@heliyindia 2 жыл бұрын
Where would the Belt and road initiative and the aggessive land grabing such as Tibet and Arunachal apply here ? Is it an attempt to increase the business volume by exporting and materials amassed locally by Chinese firms all over the world back to China?
@selmolpanicker7065
@selmolpanicker7065 2 жыл бұрын
That is not about the matter of land grabbing but against religious superstitions (lamas). China demands only Thawang, the region of lamas, in Arunachal Pradesh
@junaidt192
@junaidt192 2 жыл бұрын
What land grabbing? Tibet is china ..it once used to be a regressive serfdom ruled by meat eating monks..china doesn't claim arunachal, china in fact retreated from Arunachal after winning the war..
@sureshkumarpk7311
@sureshkumarpk7311 2 жыл бұрын
ചൈന സംഭവം തന്നെ കുട്ടാ😀😀😀😀
@dineshhimesh2540
@dineshhimesh2540 2 жыл бұрын
സിംപിളായി ഇക്കോണമിയെ ഫ്രയിം ചെയ്തു .
@bloodgold5566
@bloodgold5566 2 жыл бұрын
A GOOD EXPLANATION
@SKN-PDM
@SKN-PDM 2 жыл бұрын
Pandithananannu thonnunnu , Arkham paranju tharunnathu kettille..?
@hemanthkumarrs5806
@hemanthkumarrs5806 2 жыл бұрын
Chinese economy has been developed under a truly autocratic system where as all the capitalist economies are grown under democratic setup.The problem chine faces now is of other own peculiar to them .How the regulatory laws are formed Whether there is independent central bank for example like RBI which is empowered to take decisions considering the lon term impact etc .He points out some problems China is facing or may face in future and say that all these are because of capitalism
@vvindyan3047
@vvindyan3047 2 жыл бұрын
ക്യാപ്പിറ്റലിസത്തിനു ഓറ്റോക്രസി, ഡെമോക്രസി എന്നൊന്നുമില്ല. യഥാർത്ഥത്തിൽ ഇന്നത്തെ നിയോ ലിബറൽ ക്യാപ്പിറ്റലിസത്തിന്റെ പരീക്ഷണ ശാലയായിരുന്നു ചിലി. അവിടെ ആ പരീക്ഷണം നടപ്പാക്കിയത് പിനോഷെയുടെ ഉഗ്രൻ ഓട്ടോക്രാസിക്കു കീഴിൽ ആണ്. രാജഭരണമുള്ള സൗദിയിലും, കമ്യൂണിസ്റ്റ് വിയട്നാമിലും ഒക്കെ മറ്റേതൊരു ഡെമോക്രസിയെക്കാൾ നന്നായി ക്യാപ്പറ്റിലാസം നടപ്പാവും. Because it has only interest, no policy (ക്യാപ്പിറ്റലിസം തിയറി എന്നനിലയിൽ ലോകത്തു എവിടെയുമില്ല, ഇപ്പൊ ഉള്ളത് ക്രോണി ക്യാപ്പറ്റിലിസം-കോർപറേറ്റ് സോഷ്യലിസം എന്ന പേരുള്ള സ്റ്റേറ്റ് ക്യാപ്പറ്റിലിസം ഒക്കെയാണെന്നത് വേറെ കാര്യം)
@shahnavass3901
@shahnavass3901 2 жыл бұрын
LIC is also deploying funds in the market. There is not much difference between LIC and private insurers in this matter.
@Sahad24
@Sahad24 2 жыл бұрын
🤣🤣🤣🤣
@AbdulRahim-ni2ys
@AbdulRahim-ni2ys 2 жыл бұрын
സാരല്ല, വിട്ടുപിടി ചൈന പാവല്ലേ 😃
@aninvisibleforceofcirculat5085
@aninvisibleforceofcirculat5085 2 жыл бұрын
In China - manufactures are panic Frustrated , conventional business pattern changed ..Bulk purchase almost stopped.. manufactures forced to depending on E commerce platform like Alibaba.. Shipping cost is too high One 20 foot container 8000 $
@amarnathsv5341
@amarnathsv5341 2 жыл бұрын
ഹല പിന്നെ. എനിക്കു ഇതു അന്നു തന്നേ തോന്നിയിരുന്നു 😕😕
@vkvk300
@vkvk300 2 жыл бұрын
രാജാവിത്തം പ്രതിസന്തി നേരിട്ടു ജനാതിപത്യവ്യവസ്ഥിതി വന്നു മുതലാളിത്തം പ്രതിസന്ധിനേരിടും സൊസിലിസത്തിലേക്കു വഴിമാറും
@binukj7970
@binukj7970 2 жыл бұрын
രാജാവിത്തമോ അതെന്താ ?
@vkvk300
@vkvk300 2 жыл бұрын
@@binukj7970 മുതലാളിത്തം അതെന്താ ഭരണത്തിന്റെ തണലിൽ മുതലാളി ജനങ്ങളെ നിയന്ത്രിക്കുന്നു രാജാവിന്റെ കിഴിൽ ജനത്തെ മുതലാളി നിയന്ത്രിക്കുന്നു സോസിലിസം ജനം ജനത്തെ നിയന്ത്രിക്കുന്നു രാജ ഭരണകാലത്തു അടിമത്തവും മുതലാളിത്തവും നിലനിന്നു അടിമത്തമെന്നാൽ കൂലി ഇല്ലാതെ ജോലി ചെയ്യുക മുതലാളിത്തമെന്നാൽ ജോലിക്ക് കൂലികിട്ടും മുതലാളി തീരുമാനിക്കുന്നസമയം മുതലാളി തീരുമാനിക്കുന്ന കൂലി തൊഴിലാളിക്ക് ചോദിച്ചു വാങ്ങാൻ അവകാശം ഉണ്ടായിരുന്നില്ല ഇന്നുംരാജാക്കന്മാർ ഭരിക്കുന്ന നാടുകളിൽ മുതലാളി കൂലി തീരുമാനിക്കുന്നു തൊഴിലാളിക്ക് ചോദിക്കാൻ അവകാശമില്ല അതാണ് രാജാക്കന്മാർ ഭരിക്കുന്ന നാടുകളിൽ മുപ്പത് കൊല്ലമായി ലേബറുടെ സാലറി കൂടാത്തത് നമ്മുടെ നാട്ടിൽ ലേബറുടെ കൂലി പത്തിരട്ടി കുടി
@binukj7970
@binukj7970 2 жыл бұрын
@@vkvk300 രാജാവിത്തം ! എന്താ അത്
@vkvk300
@vkvk300 2 жыл бұрын
@@binukj7970 🐯
@tserieos8505
@tserieos8505 2 жыл бұрын
തായ്‌വാൻ ചൈന പിടിച്ചാൽ.. ഇറാക്കിന്റെ അവസ്ഥ ആകും ചൈനക്കു.... പിങ്ങിനു അത് നന്നായി അറിയാം...
@unnidinesan737
@unnidinesan737 2 жыл бұрын
അപ്പോ അമേരിക്ക തകരണ്ടേ?
@sreerajs610
@sreerajs610 2 жыл бұрын
ചൈനയിൽ നടക്കുന്നത് ചൂണ്ടിക്കാണിച്ചപ്പോൾ അത് ഇന്ത്യയെ വച്ച് ബാലൻസ് ചെയ്യുന്നു 🤣... നാലാം മത വിശ്വാസി ആണെന്ന് നിസ്സംശയം പറയാം 🤣
@sujithopenmind8685
@sujithopenmind8685 2 жыл бұрын
ചേർത്ത് പറയട്ടെ ഇവന്മാർക്കും ഇവരുടെ മക്കൾക്കും ക്യാപിറ്റലിസം ഹറാമല്ല എന്തസുഖവും വന്നാ അപ്പൊ ഫ്ലൈറ്റ് പിടിക്കും അമേരിക്കയിലേക്ക് എന്നിട്ട് അണികളോട് പറയും അമേരിക്ക ബൂർഷാ രാജ്യം ,ബാക്കിയുള്ളോൻമാർ എന്തേലും വ്യവസായം തുടങ്ങിയാ ബൂർഷാ ഒരു ജാതി മൂഞ്ചിയ ഇസം.
@sanoop31
@sanoop31 2 жыл бұрын
പുള്ളി പറഞ്ഞത് എന്തേലും മനസിലായോടെ?
@freez300
@freez300 2 жыл бұрын
Communist adima..
@creativecritic4550
@creativecritic4550 2 жыл бұрын
@@sujithopenmind8685 👏👏👏
@gagagsbshss5268
@gagagsbshss5268 2 жыл бұрын
മൂന്നാംമതക്കാരൻ മൂഞ്ചിയ മതക്കാരൻ എന്നാണല്ലേ. ചൈന യില്ലെങ്കിൽ രണ്ടാമനും മൂന്നാമനുമില്ല. നാലാമൻ ചൈനയെ ആശ്രയിക്കുന്നുമില്ല ....
@itSoundsWELL
@itSoundsWELL 2 жыл бұрын
.
@hamidAliC
@hamidAliC 2 жыл бұрын
Don't run behind real estate...
@muralidr5964
@muralidr5964 2 жыл бұрын
കഥ ഇങ്ങനെ മെനെയണം
@vvgeorge9947
@vvgeorge9947 2 жыл бұрын
അമേരിക്കൻ സാമ്രാജ്യത്തിന്റെ കാൽക്കീഴിൽ ഇൻഡ്യയേയും ചൈനയേയും ഒരേപോലെ അടിമയാക്കി ചൂഷണം ചെയ്യുന്ന സമകാലീന അവസ്ഥ ആരും പരിഗണിക്കുന്നില്ല. ആയുധ കച്ചവട മാഫിയയ്ക്ക് ഇരു രാജ്യങ്ങളുടെ ഖജനാവ് കൊള്ളയടിക്കാൻ ഹിമാലയൻ പർവ്വത നിരകളിൽ 64 പാലങ്ങൾ ഇന്ത്യൻ അടിമ ഭരണം ഉണ്ടാക്കി വച്ചിരിക്കുന്നു. ചൈനയെ കൊണ്ട് ഹിമാലയൻ പർവ്വത നിരകളിൽ നിർമ്മാണങ്ങൾ നടത്തുന്നു. 1979 മുതൽ ലോകത്ത് ഭീകര ബോംബാക്രമണങ്ങൾ നടത്തിയ അമേരിക്ക 2020 മുതൽ കൊറോണ, വാക്സിൻ ആഭാസം നടത്തി വിവിധ മേഖലകളിൽ ചൂഷണം ചെയ്യുന്നു. കൂടാതെ അടിമ ഭരണകൂടത്തെ ഉപയോഗിച്ച് ജനങ്ങളുടെ പൗരാവകാശങ്ങൾ ചവിട്ടി മെതിക്കുന്നു. അടുത്തത് ബഹിരാകാശത്തു നിന്നും വരുന്ന ഉൽക്ക ഉമ്മാക്കിയാണ്. ഇവിടെ ദിവസം തോറും നികുതി വർധിപ്പിച്ചു പണം അമേരിക്ക തട്ടിയെടുക്കുന്നു. 200 കൊല്ലം കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യം ഇൻഡ്യയിൽ നിന്നും കൊണ്ടുപോയതിനേക്കാൾ അധികം സമ്പത്ത് ഓരോ വർഷവും വിചിത്രനികുതികൾ വഴി അടിമ ഭരണകൂടത്തെ ഉപയോഗിച്ച് പിരിച്ചെടുത്ത് അമേരിക്കയും കുട്ടാളികളും പ്രതിവർഷം കൈക്കലാക്കുന്ന ചൂഷണം തിരിച്ചറിയണം.
@ajitnairk010
@ajitnairk010 2 жыл бұрын
Study class inu kittiya arivvu aarikkum
@freez300
@freez300 2 жыл бұрын
Iyaalkk praanth undo ?? Communist adima ......Desabhimaani news paper 📰 boy
@RajendraPrasad-ru1sq
@RajendraPrasad-ru1sq 2 жыл бұрын
ചൈന അമേരിക്കയുടെ അടിമ രാജ്യമാണെന്ന് ഇന്ന് ആരും കരുതുമെന്ന് തോന്നുന്നില്ല. ചൈനക്ക് അമേരിക്കയുമായുള്ള വ്യാപാരമിച്ചം അഞ്ഞൂറ് billion ഡോളറിലധികമാണ്. ഈ വ്യാപാരമിച്ചത്തിന്റ പേരിലാണ് മുൻ അമേരിക്കൻ പ്രസിഡന്റ്‌ ട്രമ്പ് ചൈനക്കെതിരെ വ്യാപാര യുദ്ധം തുടങ്ങിയത്. എന്നിട്ടും ചൈനയുടെ വ്യാപാര മിച്ചം കുറയുകയല്ല കൂടുകയാണ് ചെയ്തിട്ടുള്ളത്. ഇതാണ് അമേരിക്കയെയും ഉപഗ്രഹ രാജ്യങ്ങളായ ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ. ജപ്പാൻ തുടങ്ങിയവയെ വിറളി പിടിപ്പിക്കുന്നത്. പാണ്ടൻ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെഫലിക്കുന്നില്ല എന്നതാണ് ഇന്ന് അമേരിക്കയുടെ അവസ്ഥ. അതുകൊണ്ടാണ് സൈനിക ശക്തി ഉപയോഗിച്ച് ഒതുക്കിക്കളയാം എന്ന് വ്യാമോഹിച്ചു മൂന്നാം ലോക മഹായുദ്ധത്തിന് തന്നെ കോപ്പ് കൂട്ടുന്നത്. പക്ഷേ അമേരിക്കയുടെ ചൊല്പടിക്കു നിന്നിരുന്ന പല രാജ്യങ്ങളും ഉദാഹരണത്തിന് സൗദി അറേബ്യ, യുഎഇ, ഖത്തർ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾ പോലും ചൈനയുമായ ഏറ്റവും അടുത്ത ബന്ധത്തിനാണ് ശ്രമിക്കുന്നത്. ലോക സാഹചര്യങ്ങൾ മാറിയതും ശാക്തിക ബാലബലം കീഴ്മേൽ മറിഞ്ഞതും അറിയാത്ത ഭാവത്തിൽ നവ കൊളോണിയൽ ദിവാസ്വപ്നങ്ങളിൽ അഭിരെമിക്കുകയയാണ് അമേരിക്ക.
@vvgeorge9947
@vvgeorge9947 2 жыл бұрын
@@RajendraPrasad-ru1sq ഇതെല്ലാം ഉപരിപ്ലവപരമായി ശരിയാണ്. അമേരിക്ക ഇതിലൂടെ നടത്തുന്നത് ചൈന വഴി ഏഷ്യൻ രാജ്യങ്ങളിൽ ആധിപത്യം ഉറപ്പിക്കുക എന്ന തന്ത്രമാണ്. അമേരിക്കൻ ആഭാസങ്ങൾക്കെല്ലാം ചൈന കൂട്ടുനിൽക്കുന്നതു മനസ്സിലാക്കണം. 2018 ജനുവരി 1ന് പ്രസിഡന്റ് ട്രമ്പ് ഇനി മുതൽ പാക്കിസ്ഥാന് പ്രത്യേക സാമ്പത്തിക സഹായം നൽകുകയില്ല, കാരണം അത് ഇൻഡ്യക്കെതിരെ ഭീകരത ഉണ്ടാക്കാൻ ഉപയോഗിക്കുന്നു എന്ന് മനസ്സിലായതിനാലാണ്. അന്നു തന്നെ ചൈന പ്രഖ്യാപിച്ചു തങ്ങൾ പാക്കിസ്ഥാനെ സഹായിക്കും. ഇൻഡ്യയുമായി നല്ല വ്യാപാര ബന്ധമുള്ള ചൈന ഇങ്ങനെ പറഞ്ഞത് അമേരിക്കൻ നിർദ്ദേശമനുസരിച്ചാണെന്ന് ഒരു സംശയവുമില്ല. കൊറോണ വൈറസ് വുഹാനിലെ ലാബിലുണ്ടാക്കിയതാണെന്ന അമേരിക്കൻ ആരോപണം ശരിയായി പ്രതിരോധിക്കാൻ പോലും ചൈനയ്ക്ക് കഴിഞ്ഞില്ല. അത് അമേരിക്കൻ സൃഷ്ടിയാണെന്ന് വിവിധ രാജ്യങ്ങളിലെ പ്രഗത്ഭരായ വ്യക്തികൾ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കൻ തട്ടിപ്പ് പ്രസ്ഥാനമായ ബഹിരാകാശ മാമാങ്കവിജയങ്ങൾ ചൈന അതേപടി ഏറ്റെടുത്തും ആയുധ കച്ചവട മാഫിയയ്ക്കും ഖജനാവ് കൈയിട്ടു വാരാനും ചൈനീസ് ഭരണം അവസരം ഒരുക്കുന്നു. ഇതു തന്നെ ഇൻഡ്യയിലും അമേരിക്ക നടപ്പാക്കുന്നു. തികച്ചും ഏകാധിപത്യപരവും നീചവുമായ ചൈനീസ് ഭരണം അമേരിക്കൻ അടിമത്തം ശിരാസ്സാ വഹിച്ച് സദ്ദാം ഹുസൈൻ എന്ന അമേരിക്കൻ വേട്ട നായ പുലമ്പിയതു പോലെ വല്ലതും പറഞ്ഞാലായി. അത്രേയുള്ളു.
@RajendraPrasad-ru1sq
@RajendraPrasad-ru1sq 2 жыл бұрын
@@vvgeorge9947 പരസ്പര വിരുദ്ധമായി self defeating arguments മുന്നോട്ടു വെക്കാതെ വസ്തു നിഷ്ട മായി കാര്യങ്ങൾ അവതരിപ്പിച്ചാൽ മാത്രമേ ചർച്ചക്ക് scope ഉളളൂ.ചൈനയെ ഉപയോഗിച്ച് അമേരിക്ക ഏഷ്യയിൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്നത് ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ തമാശയാണ്‌.ഇന്ത്യ,ജപ്പാൻ, ഓസ്ട്രേലിയ,ബ്രിട്ടൻ, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് അമേരിക്ക ചില സൈനിക സഖ്യങ്ങൾ ഈ അടുത്ത കാലത്ത് ഉണ്ടാക്കിയല്ലോ. അതെന്തിനാണെന്നെങ്കിലും മനസ്സിലാക്കാൻ കഴിയിന്നില്ലെങ്കിൽ ഇത്തരം പരിഹാസ്യമായ വിശകലനങ്ങളും വിലയിരുത്തലുകളും നടത്തി ഇക്കാര്യത്തിൽ വലിയ പിടിപാടില്ലാ എന്ന് വിളംബരം ചെയ്യുന്നതെങ്കിലും ഒഴിവാക്കിക്കൂടേ.
@antonyvarghese2858
@antonyvarghese2858 2 жыл бұрын
അന്തൻ മാർക്ക്‌ ആനയെ കാണാൻ പറ്റില്ല ആന സമ്മതിച്ചാൽ ഒന്ന് തൊട്ടുനോക്കാം
@prakasmohan8448
@prakasmohan8448 2 жыл бұрын
What is the problem with india? Especially at Arunachal Pradesh?
@minie.r7710
@minie.r7710 2 жыл бұрын
Tax may be low in China But very limited freedom to people in China . You are wrong, capitalism did not need china.Capitalism will resolve itself in crisis. But china and all coutries need capitalism with minimum Govt. intervention for development and prosperity.
@Demonoflaplace
@Demonoflaplace 2 жыл бұрын
Thats true kzfaq.info/get/bejne/o5llpdllnc-5fIk.html
@rzk9918
@rzk9918 2 жыл бұрын
//Capitalism did not need China// - then why entire world trembles when they hear some Real estate giant in China is in debt? Capitalism need countries, people and a government to pamper at times.
@thealchemist9504
@thealchemist9504 2 жыл бұрын
@@rzk9918, That is simply because china is main player of capitalism in current sutuation.earlier there was a time where china struggles to feed their people.Then they hugged capitalism and starts growing!Now China is a gaint in Capitalism.
@rzk9918
@rzk9918 2 жыл бұрын
@@thealchemist9504 Exactly! China is the main player. And the entire Capitalism is in THREAT because of couple of real estate giants. So, isn’t it the so called “free market” capitalism which need Governments and Central Banks to safeguard them?
@user-hu4vh6qb8v
@user-hu4vh6qb8v 2 жыл бұрын
According to capitalist supporters government intervention should be minimum in Free market and corporate competition, At the same time they need maximum government support for capitalist player who are about to expell by bankrupted loans due to overvalued real estate business. In India government would support the corporate by acquiring the debts and making company debt free by tax payer's money and meanwhile in China they are doing the same with reducing imports.
@carolusmagnus1472
@carolusmagnus1472 2 жыл бұрын
ചൈന കാത്തിരിക്കുന്നത് അമേരിക്കയുടെ തകർച്ചയാണ്. 2030ഓടെ അമേരിക്കയുടെ ആഗോള സ്വാധീനം അവസാനിക്കും. അന്ന് തായ്‌വാനെ ചൈന കീഴ്പ്പെടുത്തും.
@sajeeshopto3045
@sajeeshopto3045 Жыл бұрын
ലോകത്ത് കോടീശ്വരന്മാർ ഇപ്പോഴും കുടി ഏറുന്നത് u s ലേക്കാണല്ലോ....
@babukvarghese5568
@babukvarghese5568 2 жыл бұрын
അല്ല....! ഇപ്പോ പറഞ്ഞ് വന്നതിൻ്റെ സാരാംശം ഒറ്റ വരിയിൽ പറഞ്ഞാൽ എന്താണ്...
@shemeemshara3253
@shemeemshara3253 2 жыл бұрын
Full nonsense. He is just imagining things and presenting those as high-level thoughts.
@faisalp3845
@faisalp3845 2 жыл бұрын
ഇന്ത്യൻ ഇക്കോണമിയെ പറ്റി കൂടുതൽ പറയൂ... എന്താവും ഭാവി എന്ന്.....
@MAdhawanPRakash
@MAdhawanPRakash 2 жыл бұрын
ചൈനയെ കുറിച്ച് നമുക്കറിയാം സിപിഐഎം നെ ക്കുറിച്ച് നമുക്കറിയാം മാർക്സിസം എന്താണെന്നു നമുക്കറിയാം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും സിപിഎം ഉം പിന്തുടരുന്നത് മാർക്സിസം ആണെന്ന് നമുക്കറിയാം ഒരേ ഒരു മാർക്സും മാർക്സിസം ഉം മാത്രമേ ഉള്ളൂ എന്നും നമുക്ക് അറിയാം 1980 കളില് ഇന്ത്യയിലും ചൈനയിലും ഒരു പോലെ ദാരിദ്ര്യം കോടി കുത്തി വന്നിരുന്നു എന്നും നമുക്കറിയാം. 1980 കളില് തന്നെ ചൈന 1 . free markets , 2 . സ്റ്റേറ്റ് sponsored capitalism , 3 , privatisation എന്നിവ ഉപയോഗിച്ച് തുടങ്ങി എന്നും അതിലൂടെ അവർ വികസിച്ചു എന്നും നമുക്ക് അറിയാം അതേ സമയം അതേ മാർക്സിസം പിന്തുടരുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വര്ഷം 2022 ലും മുകളിൽ പറഞ്ഞ 3 കാര്യങ്ങളെ ഘോര ഘോരം എതിർക്കുന്നു, അതെ സമയം ഇവ ഉപായിയോഗിച്ച ചൈന യെ പുകഴ്ത്തുന്നു , ഇതിന്റെ കാരണം മാത്രം നമുക്ക് ഇതുവരെ അറിയില്ല ഇനിയെങ്ങാനും ഈ ഷിയാ സുന്നി കത്തോലിക്ക യാക്കോബൈറ്റ് എന്നൊക്കെ പോലെ പലതരം മാർക്സിസം ഉണ്ടോ എന്നും അറിയില്ല . സാധാരണ യുക്തിവാദികൾക്ക് ഒന്നും ഇതുവരെ ഇതിന്റെ ഗുട്ടൻസ് മനസ്സിലായിട്ടില്ല . സാധാരണക്കാരെ ക്കാൾ ബുദ്ധി കൂടിയ താങ്കൾക്ക് ഇത് ഒരു പക്ഷെ അറിയാമായിരിക്കാം , ഇതിൽ ഏത് മാർക്സിസം ആണ് real മാർക്സിസം? ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ ആണോ അതോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആണോ ?
@anoopthomaz7430
@anoopthomaz7430 2 жыл бұрын
ചൈന തകരും..ലോക ക്യാപിറ്റലിസം തകരും.രാജ്യങ്ങൾ ഫിനാൻഷ്യൽ ക്രൈസിസ്ഇൽ ആകും .ഓക്കേ !!പിന്നെ എന്ത് സംഭവിക്കും??സോഷ്യലിസം വരുമോ??കമ്മൂണിസം വരുമോ??വ്യക്തമാക്കാമോ??
@vipinsapien5679
@vipinsapien5679 2 жыл бұрын
ബിജുമോഹൻ നാലാംമത വിശ്യാസി ആണോ ???
@XuniX.
@XuniX. 2 жыл бұрын
ഭയങ്കരം തള്ള് ആണല്ലോ 😁😅😅
@Spacelovers838
@Spacelovers838 2 жыл бұрын
ബൂർഷ്യ 😆😆
@Spacelovers838
@Spacelovers838 2 жыл бұрын
😂😂😂
@jensonmarugan6000
@jensonmarugan6000 2 жыл бұрын
ചൈന തായ്‌വാൻ ഇഷ്യൂ വെറും gossip , ഇത് മുൾട്ടീമീഡിയ യുടെ നിലനില്പിന്റെ പ്രശനം ആണ് , ചൈന യെ വിടു ഇന്ത്യ യെ കുറിച്ച് പറയു .... ചൈന യുടെ ഇക്കോണമി വളരെ strong ആണ് .കൂടാതെ ജീവനും സ്വത്തിനും ഏറ്റവും safe place ആണ് ചൈന . ഇന്ന് ചൈന ക്കു എതിരെ പറയുന്നത് cheap അമേരിക്കൻ propaganda .ചൈന യിൽ ക്യാപിറ്റലിസം ആണെങ്കിലും അവർ imperialism വെറുക്കുന്നു , എന്നാൽ ഇന്ത്യ യിൽ സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുന്ന അവസ്ഥ .വിജയ് മല്യ യെ പോലെ ഉള്ളവർക്ക് പറ്റിയ നാട് .
@samittvm
@samittvm 2 жыл бұрын
കഷ്ടം തന്നെ മുതലാളി കഷ്ടം
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 13 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 90 МЛН
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 64 М.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 13 МЛН