പ്രതിക്രിയാവാദവും വാഷിങ് പൗഡർ നിർമ്മ തലമുറയും : Ashok Rajagopal

  Рет қаралды 20,280

biju mohan

biju mohan

2 жыл бұрын

Пікірлер: 148
@shareefali4903
@shareefali4903 2 жыл бұрын
രവിചന്ദ്രന് പ്രസംഗം നിർത്താൻ സമയം അധികരിച്ചു. ശരിയായ സ്വതന്ത്രചിന്തകർ ഉയർത്ത് വരട്ടെ.
@pandittroublejr
@pandittroublejr 2 жыл бұрын
I am going to hear this in repeat as a part of self-help....
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
എന്താ രസം ഞാൻ ഇത് പലതവണ കണ്ടു. ശരിക്കും വ്യത്യസ്തമായ ഒരു വ്യൂ പോയിന്റ് 👌👌👌
@sivaprasadsiva3373
@sivaprasadsiva3373 2 жыл бұрын
ഞാൻ 90 s kid ആണ്.സത്യം പറയാലോ എനിക്കൊരു 24,25 വയസ്സുവരെ രാഷ്ട്രീയം ,സാമൂഹ്യ ശാസ്ത്രം എന്നിവയെക്കുറിച്ചൊരു ബോധവും ഇല്ലായിരുന്നു.
@thealchemist9504
@thealchemist9504 2 жыл бұрын
അങ്ങനെ വരാൻ വഴി ഇല്ലല്ലോ. ഞാനും nuclear ഫാമിലിയിൽ ആണ്. Competetive exams ന് വേണ്ടി politics എല്ലാം updated ആയിരുന്നു.
@shahulhameed-xc1to
@shahulhameed-xc1to 2 жыл бұрын
Ashok Sir , Daily checking Biju sirs channel for your videos 😊😊😊
@thinkingmonkey1153
@thinkingmonkey1153 2 жыл бұрын
👍
@Anandhusreekumar
@Anandhusreekumar 2 жыл бұрын
Njanum
@DIGIL.
@DIGIL. 2 жыл бұрын
Ravichandran നും താങ്കളും തമ്മില്‍ ഒരു സംവാദം പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് താല്പര്യം ഉണ്ടെങ്കിൽ അറിയിക്കുക.
@selfseeker1729
@selfseeker1729 2 жыл бұрын
അങ്ങനെ നോക്കുവാണെങ്കിൽ മിന്നൽ മുരളി എന്ന സിനിമ 90 കളിലെ തലമുറക്ക് വേണ്ടി ഉണ്ടാക്കിയ ഒരു പടം ആണ് :)
@abeyeldhose5049
@abeyeldhose5049 2 жыл бұрын
ഈ പ്രസ്താവന ഒന്നു വിശദീകരിക്കാമോ എനിക് ഉപകരമാകും
@radhakrishnantp3876
@radhakrishnantp3876 2 жыл бұрын
വളരെ നിലവാരമുള്ള പരിപാടി. ബിജുവിനും അശോകിനും അഭിനന്ദനങ്ങൾ : നന്ദി..
@sreenathr4735
@sreenathr4735 2 жыл бұрын
ഒരു കുടുംബ സദസ്സിൽ വ്യവസ്ഥാപിതമായ നിയമങ്ങൾ ഒരു മുതലാളി പാലിക്കണം എന്ന വാദമുന്നയിച്ചപ്പോൾ , അത്തരം വലിയ വാക്കുകൾ ഒന്നും നീ ഉപയോഗിക്കണ്ട എന്നു പറഞ്ഞ ഒരു സന്ദർഭം ഓർത്തു പോയി
@truthamongus7051
@truthamongus7051 2 жыл бұрын
വളരെ നന്നായി പറഞ്ഞിട്ടുണ്ട്. താങ്കളുടെ നിരീക്ഷണം ശരിയാണ്. അധികാരിയെ പറയില്ല അനുയായികളെ പറയും. ചെറിയ തിരുത്ത് ഉള്ളത് മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കളെ ഒരുപക്ഷേ പേരെടുത്ത് പറഞ്ഞാലും സംഘപരിവാർ രാഷ്ട്രീയ നേതാവിനെ യോ ഇടതുപക്ഷ രാഷ്ട്രീയ നേതാവിനെയോ തീവ്ര ന്യൂനപക്ഷ രാഷ്ട്രീയ നേതാവിനെയോ ഒരിക്കലും പറയാൻ ധൈര്യപ്പെടില്ല.
@sbdhs69
@sbdhs69 2 жыл бұрын
ആലോചനാമൃതമാണ് താങ്കളുടെ വാക്കുകള്‍ .ഈ കാഴ്ചപ്പാടുമായി 60വയസ് തികയാന്‍ പോകുന്ന എനിയ്ക്ക് പൊരുത്തപ്പെടാനാവുന്നുണ്ട്
@middlepath1388
@middlepath1388 Жыл бұрын
this guy is brilliant
@josephcleetusk2464
@josephcleetusk2464 2 жыл бұрын
I am 1966 born. I always look for your views in Biju Mohan's channel. Thank you Mr. Ashok and Mr. Biju Mohan. Keep on posting your views.
@harigovindr
@harigovindr 2 жыл бұрын
Absolutely spot on 👍… I am 1979 born.. even though I feel awkward belonging to ‘washing powder gen’, I can’t disagree with any of your points, and thanks for articulating it 👏
@rinsharinu983
@rinsharinu983 6 ай бұрын
സൗഹൃദം കുടുംബങ്ങളിലേക്ക് ചുരുങ്ങുന്നു എന്നത് ശെരിയാണ്
@aru123able
@aru123able 2 жыл бұрын
Very well said Ashok
@sraeik
@sraeik 2 жыл бұрын
Thought provoking
@vinodkguptha
@vinodkguptha 2 жыл бұрын
സാർ I like your thoughts
@santhoshtk7250
@santhoshtk7250 2 жыл бұрын
Brilliant observations... Well said Ashok sir
@cyrilabraham1776
@cyrilabraham1776 2 жыл бұрын
Ashok Rajagopal is a brilliant social scientist. I consider Maitreyan and Rajagopal to be two of the best cerebral representations of Kerala, and this is such a pleasure in the context of the overwhelming crass that appears to be percolating in the political and religious domains there. Thank you.
@Deepak-ru5kt
@Deepak-ru5kt 2 жыл бұрын
Waiting for you
@joblemathew8209
@joblemathew8209 2 жыл бұрын
Really thought provoking,ty so much for this.
@hamidAliC
@hamidAliC 2 жыл бұрын
Excellent.
@aneeshkrishnan231
@aneeshkrishnan231 11 ай бұрын
Insightful, thought provoking 👍
@riyascp6333
@riyascp6333 2 жыл бұрын
ഒന്നും പറയാനില്ല, സൂപ്പർ speech 🌹🌹🌹
@harikrishnanmidhun1644
@harikrishnanmidhun1644 2 жыл бұрын
Keep talking Ashok! Really interesting. Thanks to Biju for facilitating a platform for him :)
@TheLifelongGooner
@TheLifelongGooner 2 жыл бұрын
വളരെ മികച്ച ഒരു ഇത് ആണ് ഇത്
@sculpturenaturalclay7077
@sculpturenaturalclay7077 2 жыл бұрын
നിരീക്ഷണം മെച്ചപ്പെടുത്താനുണ്ട്. നിങ്ങൾ കമ്മ്യൂണിസ്റ്റ് പക്ഷപാദത്തിൽ തുടരുന്നതാണ് നിങ്ങളുടെയും തലമുറയുടെ കുഴപ്പം .
@charliejoseph5242
@charliejoseph5242 2 жыл бұрын
മതവിമർശനം സഹിക്കാൻ കഴിയാത്തവരെപ്പോലെ പ്രത്യയശാസ്ത്ര വിമർശനം സഹിക്കാൻ കഴിയാത്തവരുടെയും തലമുറ ഉണ്ടെന്നു കാട്ടിത്തന്നതിനു അഭിനന്ദനങ്ങൾ. വാഷിങ് പൌഡർ നിർമാ ജനറേഷൻ എന്ന് തെറിവിളിക്കുന്നതിനു പകരമായി ഉപയോഗിക്കുന്നതാണോ? കുറച്ചായി ഈ പ്രയോഗം കാണുന്നു..
@vyshakshaji4320
@vyshakshaji4320 Жыл бұрын
👍
@Babaki
@Babaki Жыл бұрын
Good video ever
@krishnadaspolpully7109
@krishnadaspolpully7109 2 жыл бұрын
''പ്രതിക്രിയവാദം" അന്ന് ആ സിനിമ വലിച്ചുകീറിഎങ്കിലും,എറുകൊള്ളുന്നത് ഇന്നത്തെകാലത്താണ്.
@cksartsandcrafts3893
@cksartsandcrafts3893 2 жыл бұрын
Expect more from you, sir. Salute.
@lijoissac213
@lijoissac213 2 жыл бұрын
im waiting for you bro
@AkshaiM
@AkshaiM 2 жыл бұрын
കേരളത്തിൽ നിന്ന് എന്നെപോലെ വളരെ അധികം ആൾകാർ ജർമനി, കാനഡ പോലുള്ള രാജ്യങ്ങളിലേക്ക് ചേക്കേറുമ്പോൾ കേരളത്തിലെ സമ്പദ്ഘടനക്ക് ഉണ്ടാകാൻ പോകുന്ന മാറ്റത്തെ പറ്റി പറയാമോ ? പേർഷ്യയിൽ പോകുന്നവർ തിരിച്ചു വരും പക്ഷെ യൂറോപ്പിലും മറ്റും പോകുന്നവർ തിരിച്ചു വരുന്നത് വിരളം ആണ്.
@vishnukpillai6446
@vishnukpillai6446 2 жыл бұрын
Correct bro. Eye opener.
@rixrix7732
@rixrix7732 2 жыл бұрын
വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു.. നമുക്ക് സ്വന്തം ആയി വേറെ ഒരു രാജ്യം വേണം എന്ന് ആഗ്രഹിക്കുന്ന ഗ്രൂപ്പും, പഴമ യും ആചാരങ്ങളും ആണ് പുരോഗമനം എന്നു കരുതുന്ന ഗ്രൂപ്പും തമ്മിൽ ഉടക്ക് ആണെന്ന് ബാക്കി ഉള്ളവർക് തോന്നൽ ഉണ്ടാക്കിയിരുന്നു എങ്കിലും election ൽ അവർ ഒത്തുകളിച്ചു വോട് മറിച്ച്‌ rdp യെ തോൽപിച്ചു. ഇതാണോ ആ വാചകത്തിന്റെ അർത്ഥം?
@nirmaldasat1c
@nirmaldasat1c 2 жыл бұрын
👌👌
@hari9321
@hari9321 2 жыл бұрын
💛
@renjith5300
@renjith5300 2 жыл бұрын
Suprb👌🔥
@sethurajkarimparambilraju3211
@sethurajkarimparambilraju3211 2 жыл бұрын
Kashttam
@rzk9918
@rzk9918 2 жыл бұрын
"Cool Uncles" 😂😂, being the last batch of 'washing powder gen', I could easily relate to this..
@vishnum457
@vishnum457 2 жыл бұрын
💕💕
@ajinasm4740
@ajinasm4740 2 жыл бұрын
his views very help full to me to check or uncheck what I forgot or ignored so far and also I can pick up some blocks that can fix my confusion and my thought.,,,, sadly i am also from the "washing powder" generation,.... maybe the last batch
@nownthen
@nownthen 2 жыл бұрын
Fantastic talk .
@akshayr2116
@akshayr2116 2 жыл бұрын
Eye opener Thank youu👍👍👍👍
@shobinck3918
@shobinck3918 Жыл бұрын
❤❤
@sethurajkarimparambilraju3211
@sethurajkarimparambilraju3211 2 жыл бұрын
What lacking in India is economic and legal education.
@thomastgeorge7005
@thomastgeorge7005 2 жыл бұрын
Great. A new exposure for me.
@ss-wx4eo
@ss-wx4eo 2 жыл бұрын
Chirichu chathavarkk like adikkanulla nool. Enikkiyale ishtapettu thudangi.. 😂👍👍
@arunkp6197
@arunkp6197 2 жыл бұрын
ചുമ്മ അങ്ങ് generalise ചെയ്യാതെ സുഹൃത്തേ 90കളിൽ ജനിച്ച നിങ്ങൾക് അല്ലെങ്കിൽ നിങ്ങളുടെ ചുറ്റുപാടുള്ള ആളുകൾക്ക് ദാരിദ്ര്യം കണ്ടാൽ അറിയില്ലായിരിക്കാം. ചുമ്മ അതിബുദ്ധിമാൻ ചമയല്ലേ
@freez300
@freez300 2 жыл бұрын
Exactly bro
@glkglkglkglk9193
@glkglkglkglk9193 2 жыл бұрын
Exactly
@aneeshmanangath7482
@aneeshmanangath7482 2 жыл бұрын
Brilliant observation, സിദ്ധാന്തവിരോധം ആഘോഷിക്കുന്ന മലയാളികൾ
@arjunm3674
@arjunm3674 2 жыл бұрын
നിങ്ങള് പൊളിയാണ് മനുഷ്യാ.. ചിന്തിക്കാന്‍ എന്തെല്ലാം sparkകളാണ് ഓരോ വീഡിയോയിലും തരുന്നത്..♥
@Ezhilod
@Ezhilod 2 жыл бұрын
നല്ല സ്പീച്ചാണ് .
@ganeshviswanathan8330
@ganeshviswanathan8330 2 жыл бұрын
🤝🤝🤝👌
@pandittroublejr
@pandittroublejr 2 жыл бұрын
😱😱
@shibuyesudas1087
@shibuyesudas1087 2 жыл бұрын
Wonderful presentation of ideas very relevant now. Keep up the good work
@shaheerkk
@shaheerkk 2 жыл бұрын
Brilliant observations
@shellyjose1967
@shellyjose1967 Жыл бұрын
Appreciate the broad sweep. Yet isnt it still leftism underlying in there? Is leftism equivalent to free thinking and progressiveness? Else brilliant observation.
@sethurajkarimparambilraju3211
@sethurajkarimparambilraju3211 2 жыл бұрын
I think he may from elite society. I and most of my friends had opportunity mingle with all classes of peoples
@sivaprasadsiva3373
@sivaprasadsiva3373 2 жыл бұрын
Great speech..🙏
@joselukose964
@joselukose964 2 жыл бұрын
Watched 35:13 minutes. I can't say I learned something useful for me or society.
@vishnur9852
@vishnur9852 2 жыл бұрын
Ok boomer
@catdecode
@catdecode 9 ай бұрын
ഇതൊക്കെ കാണുന്ന 2001 ൽ ജനിച്ച ഞാൻ 😁
@khayas2304
@khayas2304 2 жыл бұрын
Excellent observations
@neobio4481
@neobio4481 2 жыл бұрын
well said sir 💯
@harismohammed3925
@harismohammed3925 6 күн бұрын
.....അശോക് രാജഗോപാലി നെ 2 വർഷം കഴിഞ്ഞു കേൾ ക്കുമ്പോളും ;?! സമൂഹം അ തിന്റെ സ്വാഭാവിക വാസ്തു ശില്പ രൂപം കൈവരിക്കുന്നത് എങ്ങനെ എന്നനുള്ളതിനെ ക്കുറിച്ച് സസൂക്ഷ്മവും കൃ ത്യവുമായ നിരീക്ഷണത്തിലൂ ടെ പ്രതിപാദിക്കുന്നു...!!!!!!..
@rinsharinu983
@rinsharinu983 6 ай бұрын
ഇന്ന് DYFI യിൽ പ്രവൃത്തിക്കാൻ ആളുകളെ കിട്ടാത്തതിന്റെയും കാരണം ഇതുതന്നെയാണ് എന്ന് തോനുന്നു
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 2 жыл бұрын
സാറേ, വാഷിംഗ് പൗഡർ നിർമ്മ ജനറേഷൻകാരു മാത്രമല്ല, ഒരു പാട് പേരോട് സം സാ രിക്കുമ്പോൾ ,അവർ പറയുന്നത് നമ്മുടെ നാട്ടിൽ പട്ടിണിയൊന്നുമില്ല . ദാരിദ്ര്യമില്ല എന്നൊക്കെയാണ്. ( കമ്മ്യൂണിസ്റ്റ്കാരെന്ന് പറഞ്ഞു നടക്കുന്നവരും ഇങ്ങനെ പറയു ന്നത് കേട്ടിട്ടുണ്ട്)
@pandittroublejr
@pandittroublejr 2 жыл бұрын
Best info...🙏🏾👍🏾
@gopikrishnanr1
@gopikrishnanr1 2 жыл бұрын
Expecting more similar contents 👍👍
@arjunsputhezhath2890
@arjunsputhezhath2890 2 жыл бұрын
നിരീക്ഷണങ്ങൾ കൃത്യമാണ് എന്ന് പറയാതെ വയ്യ... 👍🏻
@annageorge1992
@annageorge1992 2 жыл бұрын
നല്ല അവതരണം
@abhilash.k1162
@abhilash.k1162 2 жыл бұрын
Engeru aalu Puli aanu 🙏🙏🙏
@sagarts4804
@sagarts4804 2 жыл бұрын
എന്തോ കിട്ടിയതു പോലെ തോന്നുന്നു ☺️✌️
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
ഇതാ വേറെ പുലി 🙄🤝
@vinodchandravs
@vinodchandravs 2 жыл бұрын
Super. Somebody who knows the things. He deserves more audience..
@pramodhost
@pramodhost 2 жыл бұрын
Well said 👌🏾
@benjosebastian
@benjosebastian 2 жыл бұрын
27:30. അങ്ങനെയെങ്കിൽ അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യാൻ നട്ടലുള്ള ഒരു വ്യക്തി, അഡ്വ. ജയശങ്കർ ആണ് കേരളത്തിൽ.
@freez300
@freez300 2 жыл бұрын
Exactly bro
@chikku_pailo
@chikku_pailo 2 жыл бұрын
Excellent introspection.
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
Wp " ജനറേഷൻ എങ്ങനെ കാലത്തെ അതിജീവിക്കണം അതും കൂടി താങ്കൾ ഒരു വീഡിയോ ഇട്ട് ചെയ്യണം 🙏 ഒരു റിക്വസ്റ്റ്.
@malamakkavu
@malamakkavu 2 жыл бұрын
മഹാഭാരത് ജനറേഷൻ എന്ന് പറയുന്നതല്ലെ കൂടുതൽ എളുപ്പം
@radhasurvey
@radhasurvey 2 жыл бұрын
ഗംഭീരം....
@amalraj2313
@amalraj2313 2 жыл бұрын
കൊള്ളാം 🔥🔥🔥
@TheGrobin
@TheGrobin 2 жыл бұрын
Mr kottapally - what is the moral of the story ?
@harimohanraju
@harimohanraju 2 жыл бұрын
Exellent observation... Washing powder NIRMA Generation... 😆
@pandittroublejr
@pandittroublejr 2 жыл бұрын
School ne patti paranja karyam MN Karassery um paranjittundu... nammal kuttikale government school vidanamennanu Karassery paranjathu....
@itSoundsWELL
@itSoundsWELL 2 жыл бұрын
.
@rahulkarun6283
@rahulkarun6283 2 жыл бұрын
എന്ത് clarity ആണ് താങ്കൾക്ക് 🔥🔥🔥
@deepakd3100
@deepakd3100 2 жыл бұрын
പോരട്ടെ👍👍
@RAJESHKUMAR-yc2ss
@RAJESHKUMAR-yc2ss 2 жыл бұрын
Vaisakhan Thambi vs Ashok Rajagopal
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
Wp!ജനറേഷൻ എന്ത് ചെയ്യണം 🤔🤔
@anjimajanardhanan4825
@anjimajanardhanan4825 Жыл бұрын
Avsanam paranju nirthyath is the scariest part🫤
@prabhavathyt1589
@prabhavathyt1589 2 жыл бұрын
Ithokke ellaavarkkum ulla traits aaanu......galleryku othu kalikuka ennullath....puthiya kandupiduthamonumallado
@jassmax1
@jassmax1 2 жыл бұрын
Marupadiyillaa,,, !!
@harikrishnangp959
@harikrishnangp959 2 жыл бұрын
26:04 Ravichandrane aanallo.
@artofenjoymentchannel
@artofenjoymentchannel 2 жыл бұрын
ഓരോ കാലഘട്ടത്തിന് അനുസരിച്ച് changes വരുപ്പോൾ പഴയതാണ് നല്ലത് അതില്ലല്ലോ ഇതില്ലല്ലോ എന്നെല്ലാം പറയുന്നവർ ധാരാളം കാലഘട്ടം ആവശ്യപ്പെടുന്നത് പോരെ
@suneersingh1998
@suneersingh1998 2 жыл бұрын
ഇനിയും ആഴങ്ങളിലേയ്ക്ക് പോകട്ടെ.....
@freez300
@freez300 2 жыл бұрын
26.38 badly Mentioned freethikers..so sad..
@agn90
@agn90 2 жыл бұрын
I dont think the 90's kids are the way what u say.. may b upto mid 80s.. not 90s for sure..
@Prvnpm
@Prvnpm 2 жыл бұрын
You hav explained the complicated reality of a generation so simply. Well done Ashok sir. RC is not going to admit these realities rather he addresses questions being raised by the Sangapariwar/feudalist gangs for them. Good job, Mr Biju Mohan.. Keep on..
@paulosejmanjappilly5627
@paulosejmanjappilly5627 2 жыл бұрын
Millenials in Chile elected a 34 year old President while our Mallu millennials are busy making Srinivasan Sandesam trolls
Survival skills: A great idea with duct tape #survival #lifehacks #camping
00:27
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 19 МЛН
🤔Какой Орган самый длинный ? #shorts
00:42
മസ്തിഷ്ക്കം കഥ പറയുന്നു | Colourful Numbers | Ravichandran C
1:43:32
Survival skills: A great idea with duct tape #survival #lifehacks #camping
00:27