@@mathaviswasamennamanorogam6054പാകിസ്ഥാനെയും ഉൾപ്പെടുത്തി വിശാല ഇന്ത്യൻ ഭൂപടം ആകട്ടെ.
@ggwould900410 ай бұрын
@@josephputhran4871 പപ്പു ആയിരുന്നുങ്കിൽ ഇപ്പോൾ പട്ടയ ഉൾപ്പെടെ വരച്ചേനെ
@k.p.damodarannambiar312210 ай бұрын
ശരിക്കും ചൈന തെമ്മാടി രാഷ്ട്രമാണ് , ചൈന ചെയ്യുന്ന കാര്യങ്ങൾ തിരിച്ചു എല്ലാവർക്കും ചെയ്യാൻ കഴിയുന്ന കാര്യമാണ്. ഇവരുടെ സുഖക്കേട് എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ട സമയമായി. തിബത്തിന്റെ മേലും അതു പോലുള്ള സ്ഥലങ്ങളിലും നാമും അവകാശ വാദവുമായി ഇറങ്ങേണ്ടിയിരിക്കുന്നു.
@sivan822410 ай бұрын
ചൈന കവിളത്ത് തല്ലിയിട്ടും കൊണ്ടില്ല വേദനിച്ചില്ല എന്നൊക്കെ പറഞ്ഞ് സ്വന്തം ജനങ്ങളെ പറ്റിച്ച വിശ്വഗുരുവിന്റെ നെട്ടല്ലിന് ടിബറ്റ് ഇന്ത്യയുടെ ഭാഗം ആണ് എന്ന് പറയാൻ മാത്രം ബലം ഉണ്ടോ?
@akshayps854310 ай бұрын
@@sivan8224 പറച്ചിൽ ഒന്നും ഇല്ല. ചൈന അവരുടെ മാപ്പിൽ ഉൾപെടുത്തിയ സ്ഥലത്ത് എല്ലാം ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ പോർ വിമാനങ്ങൾ ശക്തി പ്രകടനം നടത്തുകയാണ്. G20 നടക്കുമ്പോഴും അത് തുടരും
@sivan822410 ай бұрын
@@akshayps8543 ഇന്ത്യയുടെ കയ്യിൽ ഉള്ള അരുണാചൽ പ്രദേശിനെ തങ്ങളുടെ ഭാഗം ആക്കി ചൈന മാപ്പ് പ്രസിദ്ധീകരിച്ചത് പ്രതീകാത്മകം ആയിട്ടാണ്. ഔദ്യോഗികമായ അവകാശവാദം അല്ല. അത് കൊണ്ടാണ് അവിടെ ഇന്ത്യൻ വ്യോമസേന ശക്തി പ്രകടനം നടത്തുന്നത്. നാലാൾ മോദി എന്ന് കേൾക്കുന്നതിന് മുൻപും ഇന്ത്യൻ വ്യോമസേന അരുണാചാലിൽ അഭ്യാസം നടത്തുകയും ഇന്ത്യ അവിടെ തിരഞ്ഞെടുപ്പ് നടത്തുകയും ഭരിക്കുകയും ചെയ്യുന്നുണ്ട്. അത് കൊണ്ട് G20 സമ്മേളനം അരുണാചലിൽ നടത്തുന്നതും ഇന്ത്യൻ വ്യോമ സേന അവിടെ അഭ്യാസം നടത്തുന്നതും മോദിയുടെ നെട്ടല്ലിന് ബലം ഉള്ളത് കൊണ്ട് മാത്രം നടത്താൻ ധൈര്യപ്പെട്ടത് അല്ല. മോദിയുടെ നെട്ടെല്ലിന് ബലം ഉണ്ടെങ്കിൽ ചൈനക്ക് tit for tat മറുപടി ആണ് കൊടുക്കേണ്ടത്. ഇന്ത്യയുടെ സംസ്ഥാനത്തെ ഉൾപ്പെടുത്തി ചൈന തങ്ങളുടെ മാപ്പ് പുറത്തിറക്കിയത് പോലെ ചൈനയുടെ ഭാഗം ഇന്ത്യയിൽ ഉൾപ്പെടുത്തി ഇന്ത്യ നമ്മുടെ മാപ്പും പുറത്തിറക്കട്ടെ. അല്ലെങ്കിൽ 2020 ഫെബ്രുവരി വരെ ഇന്ത്യൻ സൈനികർ റെഗുലർ ആയി പട്രോൾ നടത്തിവന്നിരുന്ന കിഴക്കൻ ലഡാക്കിലെ PP 5-17, 24-32, 37, 51,52,62 എന്നീ 26 പട്രോ പോയിന്റുകളിൽ 2020 മെയ് മാസത്തിന് ശേഷം ഇന്ത്യൻ സൈനികരെ പ്രവേശിപ്പിക്കാതിരിക്കുന്ന ചൈനയെ തള്ളി മാറ്റി അതിൽ ഏതെങ്കിലും ഒരു പട്രോൾ പോയിന്റിലേക്ക് പട്രോൾ നടത്താൻ ഇന്ത്യൻ സൈന്യത്തിന് നിർദ്ദേശം നൽകട്ടെ മോദി.
@rrassociates871110 ай бұрын
@@akshayps8543ശിവൻ നായർ ഇക്കയുടെ മുദ്ര ശ്രദ്ധിക്കണം
@alanp22710 ай бұрын
100 billion dollar ൻ്റെ അടുത്ത് ഉണ്ട് ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് ഉള്ള import. അതിൽ നമ്മുടെ രാജ്യത്ത് ഉണ്ടാക്കുന്ന ഒരുപാട് സാധനങ്ങളുടെ raw materials വരെ ഉണ്ട്. നമ്മുടെ രാജ്യത്തിൻ്റെ economy china ആയിട്ട് dependent ആണ്. Worlds largest army, second largest economy, നമുക്ക് അവരെ മറികടക്കാൻ ഒരുപാട് ദൂരം പോകേണ്ടതുണ്ട് യുദ്ധം ഉണ്ടായാൽ നഷ്ടം കൂടുതൽ നമുക്ക് ആയിരിക്കും. അത് താടിജിക്കും അറിയാം, അത് കൊണ്ട് ആണ് app ban ചെയ്ത് ഒതുങ്ങുന്നത് അവരെ മറികടക്കാൻ വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്. പക്ഷേ നമ്മുടെ രാജ്യത്ത് ഉള്ളവർക്ക് മതം പറഞ്ഞു തമ്മിൽ അടിക്കാനും, പള്ളികൾ പൊളിച്ച് അമ്പലം പണിയാനും, രാജ്യത്തിൻ്റെ പേര് മാറ്റാൻ ഒക്കെ ഉള്ള കാര്യങ്ങളിൽ ആണ് ശ്രദ്ധ അങ്ങോട്ട് ശ്രദ്ധ തിരിച്ചു വിട്ട് ജനങ്ങളെ പറ്റിച്ചു വോട്ട് നേടി അംബാനിയുടെ ആദാനിയുടെയും കീശ നിറക്കൽ ആണ് സർക്കാരിൻ്റെ പണി. ചൈനയെ ശക്തം ആയി എതിർക്കാൻ ഒന്നും പോകുന്നില്ല, വേണേൽ രണ്ട് മൂന്ന് app കൂടെ ban ചെയ്യും, പിന്നെ തള്ളും, ജനങ്ങൾക്ക് അതു മതി, പിന്നെ വല്ല പള്ളിയിൽ നിന്നും കല്ല് വല്ലതും കിട്ടി എന്ന് പറഞ്ഞാല് ആളുകൾ അങ്ങോട്ട് പോക്കൊളും
@hashitout826410 ай бұрын
ഞങ്ങൾ ചങ്കിലെ ചൈന 💕 ടീംസ് ആസ്വസ്ഥരാണ് 🥲❤
@anilkumarpotty957210 ай бұрын
കരണത്തടിച്ചിട്ട് ശാന്താനാകാൻ പറയുന്ന ക്രിമിനലിന്റെ കളിയാണ് ചങ്ക് ചൈന പയറ്റുന്നത്...
@josephputhran487110 ай бұрын
Kondittu Mindathirikkunna Modi yude 56 Inch evidey ? it's Shame to India 😢 Need a Prime Minister Lime Indira Gandhi !
@sivan822410 ай бұрын
കരണത്ത് തല്ലിയാലും സ്വന്തം ജനതയെ നോക്കി യാതൊരു ഉളുപ്പും ഇല്ലാതെ തല്ല് കൊണ്ടില്ല വേദനിച്ചില്ല സ്പർശിച്ചതേ ഉളളൂ എന്നൊക്കെ പറഞ്ഞ് വാഴപ്പിണ്ടി ആണ് നെട്ടെല്ലിന്റെ സ്ഥാനത്ത് എന്ന വസ്തുത മൂടിവെക്കാൻ മാത്രമേ വിശ്വഗുരു ശ്രമിക്കൂ എന്ന് ചൈനക്ക് ബോധ്യമായി.
@BijuMKBijuMK10 ай бұрын
വല്ലാത്ത ചൈനസ്നേഹം
@sivan822410 ай бұрын
@@BijuMKBijuMK 2020 ഫെബ്രുവരി വരെ നമ്മുടെ സൈന്യം പട്രോൾ നടത്തിയ കിഴക്കൻ ലഡാക്കിലെ നമ്മുടെ PP 5-17, 24-32, 37, 51,52,62 എന്നീ 26 പട്രോൾ പോയിന്റുകളിലേക്ക് പട്രോൾ നടത്താൻ 2020 മെയ് മാസം മുതൽ ചൈന അനുവദിക്കുന്നില്ല എന്ന വസ്തുത പറയുന്നവർ ആണോ ചൈന സ്നേഹികൾ അതോ ഈ 26 പട്രോൾ പോയിന്റുകൾ ചൈനക്ക് അടിയറവ് വെച്ചിട്ട് ചൈന ഒന്നും കൊണ്ടുപോയില്ല എന്ന് ഇന്ത്യക്കാരോട് കള്ളം പറയുന്നവർ ആണോ ചൈന സ്നേഹികൾ?
@Indian42510 ай бұрын
ചൈനാചാരൻ
@ragukumar166510 ай бұрын
അവർ ഭൂപടം വരച്ചെങ്കിൽ... നമ്മൾ പഴയ മൗര്യ സാമ്രാജ്യത്തിന്റ ഭൂപടം വരച്ചു അങ്ങോട്ട് കൊടുക്കുക. എന്നിട്ട് ശാന്തമായി ഇരിക്കാൻ പറഞ്ഞാൽ പോരെ... ചൈനയുടെ, സമർഖണ്ഡ്, ഖോട്ടൻ ഉൾപ്പെടെ പല പ്രദേശങ്ങളും ഇന്ത്യയുടെ ആയിരുന്നു.. അന്ന്. കുഷാൻ ചക്രവർത്തി ആയ കനിഷ്കനും, പിന്നീട് ഹർഷവർധനനും ചൈനീസ് സൈന്യത്തെ പരാജയപ്പെടുത്തി കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്തു....
@historyempire770610 ай бұрын
😮 manda bundi
@ragukumar166510 ай бұрын
@@historyempire7706 ഇത് ഏതാ ഭാഷ
@SurajInd8910 ай бұрын
Samarkand is in ussr if i am right not China.
@anandhuvishnu698610 ай бұрын
Samarkhand oke Uzbekistan nil alle
@SureshKumar-jt5kt10 ай бұрын
നമ്മൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭൂപടം വെച്ച് ആണ് അവകാശം പറയുന്നത് അല്ലാതെ എന്ത് അവകാശം 😅
@kkpstatus1010 ай бұрын
പണ്ട് ഉണ്ടായത് ഇനി ആവർത്തിക്കാൻ പാടില്ല . ശക്തമായ് ഇടപെടൽ നടത്തണം 🔥🇮🇳
@Delta6336710 ай бұрын
തിരിച്ചും ഒരു ഭൂപടം നമ്മുടെ സർക്കാരും വരയ്ക്കണം..... 👍👍വളരെ പെട്ടന്ന് വരയ്ക്കണം....
@vinoy373410 ай бұрын
വരയ്ക്കാൻ നോക്ക്
@Anthu25810 ай бұрын
അതിനുള്ള അണ്ടി ഉറപ്പൊന്നും മോദിക്കില്ല ... ഒരു ആപ്പ് നിരോധിച്ചാൽ ആയി 😌
@Govinda-Mamukoya10 ай бұрын
ചൈനയുമായി ഒരു ചർച്ചയുടെയും ആവശ്യമില്ലാ അടിച്ചാൽ തിരിച്ചടി അത്ര തന്നെ
@afallath-vc6ok10 ай бұрын
Ath Pakistan aanakil alle chaina neatt nadakko
@gladsonjose34410 ай бұрын
പറയാൻ എളുപ്പമാണ്
@udyant9610 ай бұрын
@@afallath-vc6okഇന്ത്യയോട് മുട്ടാനുള്ള ധൈര്യം ഒന്നും ചൈനക് ഇല്ല.ചൈന ഇന്ത്യയെകാളും സ്ട്രോങ്ങ് ആണെങ്കിൽ galwan Gally ഇന്ന് ചൈനക് സ്വന്തം ആയേനെ.
@latheeshnair779510 ай бұрын
വിശ്വസിക്കാൻ പറ്റാത്ത ലോകത്തിലെ രാജ്യമാണ് ചൈന
@arjunmodularhomes296310 ай бұрын
കമ്മ്യൂണിസവും
@user-dm6hw5th3x10 ай бұрын
@@arjunmodularhomes2963 ഈ പറയുന്ന കമ്മ്യൂണിസം ഇല്ലായിരുന്നു എങ്കിൽ ഇന്ന് ഇന്ത്യ ഇപ്പോൾ ഉള്ള പോലെ ഉണ്ടാവില്ലായിരുന്നു 😂ചരിത്രം പഠിക്കണം 👍 സോവിയറ്റ് യൂണിയൻ എന്ന് കേട്ടിട്ടുണ്ടോ... എങ്ങനെ അറിയാൻ ഷൂ നക്കി പാർട്ടി കാരൻ അല്ലെ.. പറഞ്ഞിട്ടും കാര്യം ഇല്ല 😂
@vyshakhkrishnan102110 ай бұрын
@@user-dm6hw5th3xannite anthayi America raussia uldappada ulla rajathyathil inne communism adiche pirathakkiyathe......anthine parayanu India eppo ullathe communism ullathe konde ane anne parajallo aaaa India onne barikkan anakilum ore chance kitte undo ennavara communisthanite.....allakilum kammikale vayithalum parayan mathramalla ariyu
@Gold1234210 ай бұрын
@@user-dm6hw5th3xDey USSR തകർന്നത് മറന്നോ.... 20ത് russian കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് ഇൽ സ്റ്റാലിൻനെ leon trotsky കൊലയാളി എന്ന് വിളിച്ചത് മറന്നോ.. .. .. പിന്നെ റഷ്യൻ കമ്മുസിസവും ഇന്ത്യയിൽ ഇപ്പം ഉള്ള കമ്മ്യൂണിസവും തമ്മിൽ nthankilum ബന്ധം ഉണ്ടോ.. ...
@ammulolu795410 ай бұрын
@@Gold12342 🤣🤣🤣🤣
@vipinnr900310 ай бұрын
ചൈനയെ ഒരിക്കലും പച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ പറ്റില്ല 100%
@shamnazkuttipuram77910 ай бұрын
Chood vellathilo
@sivaprasadsivaprasad990610 ай бұрын
ഇന്ത്യ ചൈനയുദ്ധം ഉണ്ടായാൽ ഇന്ത്യയിലെ ഓരോ പൗരനും സൈനികനാകുന്നത് ചൈനക്കും മറ്റ് രാജ്യങ്ങൾക്കും കാണേണ്ടിവരും🔥🇮🇳
@Jantonio-cd4ms10 ай бұрын
വെറുതെ പുളു അടിക്കരുത്. ..
@sajeerkms199610 ай бұрын
ചൈനക്കാരും അങ്ങനെ ആവൂലെ?
@rahulraj814410 ай бұрын
@@Jantonio-cd4msപുള്ളി പറഞ്ഞത് ഭാരതീയരുടെ കാര്യമാണ്. അല്ലാത്തവർക്ക് ചിലപ്പോൾ പുളുവായി തോന്നിയേക്കാം
@Anthu25810 ай бұрын
@@rahulraj8144ന്റെ പൊന്നൂ കുറെ രാജ്യസ്നേഹികൾ വന്നിട്ടുണ്ട് 2014 നു ശേഷം .. പറയുക മാത്രം ഒള്ളു ഒന്നും ചെയ്യില്ല 😂
@Jantonio-cd4ms10 ай бұрын
@@rahulraj8144 രാഷ്ട്രീയക്കാരുടെ gimmick കേട്ടു ആവേശം കൊള്ളേണ്ട.. ലോകം പേടിക്കുന്ന ഒരു രാജ്യം... ഒരാളെയും കൂസാത്ത രാജ്യം.. പിന്നെ നമ്മുടെ കാര്യം ഒരു state നെപോലും സെൽഫ് sufficient ആകാൻ സാധിക്കാത്ത ഒരു രാജ്യം... Basic needs satisfy ചെയ്യാൻ പറ്റാത്ത ഭാരതീയർ ആയി 50 വർഷം നിന്നിലേക്ക് അടിക്കുന്ന ഒരു യുദ്ധത്തിന് കോപുകൂട്ടുന്നത്.. വിവര കേടു പറയരുത്
@vrmohandas838910 ай бұрын
ബീജിങ് ഉൾപ്പെടുത്തി ഒരെണ്ണം നമ്മളും പ്രസിദ്ധീകരിക്കണം. ചൈനയിലെ സ്ഥലങ്ങൾക്കു നമ്മൾ പേരിടണം. എന്നിട്ട് അവരോട് ശാന്തരാകാൻ പറയണം.
@jaymohanpn712710 ай бұрын
😂
@ammulolu795410 ай бұрын
🤣🤣🤣
@natureindian8810 ай бұрын
Athanu modi G power.....
@prasannann244910 ай бұрын
അവർ ചെയ്യുന്ന അതേ രീതിയിൽ ഭാരതം തിരിച്ചടിക്കണം
@EXOTTAMV10 ай бұрын
ബിജിങ് പ്രദേശ് 😂
@mhdashraf876010 ай бұрын
പോക്കിരിത്തരം കാണിച്ചിട്ട് ശാന്തത കാണിക്കണം എന്നോ.. പോകാൻ പറ 🔥ട്ടങ്ങളോട് കൊറേ ആയി സഹിക്കുന്നു നല്ല ഒരു പണി കൊടുക്കണം പല രാജ്യങ്ങളും ഇവന്മർക്കിട്ട് പണിയാൻ കാത്തിരിക്കുകയാണ് ജപ്പാനും തായിവാനും അടക്കം
@clt320610 ай бұрын
ചന്ദ്രൻ പൂർണ്ണമായും നമ്മുടേതായ സ്ഥിതിക്ക്!!!!!
@vsvs0986510 ай бұрын
😆🤣🤣🤣🤣🤣
@user-rq6bj2ne1c10 ай бұрын
ഹിന്ദുമഹാസഭ നേതാവ് ചക്രപാണി അദ്ദേഹത്തിന്റെ ആരായിട്ടു വരും താങ്കൾ😀😀😀😀
@junais99910 ай бұрын
🤣🤣😁
@ananas804710 ай бұрын
😂😂
@user-ut1ff5pd5o10 ай бұрын
😂😂😂😂
@shelbyfamilyyt363210 ай бұрын
India 🔥
@sojajose988610 ай бұрын
ചൈന അടങ്ങി ഒതുങ്ങി നിന്നാൽ അവർക്ക് കൊള്ളാം..ഇന്ത്യ യോടു കളിക്കാം നിൽക്കണ്ട
@godofthedeath1710 ай бұрын
രണ്ടു വർഷം ചൈന എല്ലാം രാജ്യങ്ങളെയും വീട്ടിൽ ഇരുത്തിയത് മറന്നോ
@neenuvision633810 ай бұрын
Sanghi nakki kodukum
@73635p10 ай бұрын
@@CHANGETHISSYSTEMFIRSTANDTELLഇന്ത്യയോട് ഒരിക്കലും ചൈന മുട്ടാൻ വരില്ല, അവർക്ക് പേടിയാണ്,.. മെല്ലെ ആളറിയാതെ അതിർത്തി മാന്താനും കുത്തിത്തിരുപ്പ് ഉണ്ടാക്കാനും അറിയാം അവർക്ക് 😂
@Gokul75610 ай бұрын
@@CHANGETHISSYSTEMFIRSTANDTELLഉക്രൈൻ റഷ്യ യുദ്ധം കണ്ടത് അല്ലേ ഇതുവരയ്കും റഷ്യയ്ക് ജയ്കൻ ആയിട്ടില്ല ...റഷ്യ 2 ആം ലോക ശക്തി ആണ്.....അപ്പോ 3 ഉം 4ഉമ് സ്ഥാനത്ത് ഉള്ള ഇന്ത്യ ചൈന യുദ്ധം നടന്നാൽ ...രണ്ട് രാഷ്ട്രങ്ങളും തകരും....
@roymark901710 ай бұрын
അങ്ങനെ തള്ളിക്കളയാൻ പറ്റില്ല.
@sanals81110 ай бұрын
കുടുംബകാരൻ Ladakh സന്ദർശിച്ചു കഴിയുന്നതിനു മുൻപ് തന്നെ ചൈന map മാറ്റിവരച്ചു പ്രകോപനം ഉണ്ടാക്കി....
@freesources687210 ай бұрын
😂
@alimathary130410 ай бұрын
ഇപ്പോഴും അദ്ദേഹം നല്ല കോമഡിയനാണ്. 😅
@Real_indian2410 ай бұрын
ഇന്ത്യ- ചൈന വിണ്ടു മെരു യുദ്ധമുണ്ടാകട്ടെ എന്നാശംസിക്കുന്നു.... നല്ല പൊളപ്പൻ യുദ്ധം:
@anandharidas430810 ай бұрын
എന്നിട്ട്
@adhi_mallu10 ай бұрын
India is experiencing significant growth, and it appears that China is seeking ways to impede its progress by creating various challenges
@unnikrishnanvcunni10 ай бұрын
ചൈന കേരളവും കൂടി ഉൾപ്പെടുത്തി പുതിയ ഭൂപടം തയ്യാറാക്കണം.എന്നിട്ട് വേണം തൊഴിലാളി വർഗ്ഗ സർവ്വാധിപത്യ രാജ്യത്തിലൂടെ തലയുയർത്തി നടക്കാൻ. (തല അവിടെ തന്നെയുണ്ടാവാൻ ഭാഗ്യമുണ്ടായെങ്കിൽ )
@dennisjohn998610 ай бұрын
അമേരിക്കക്ക് എതിരെ.. ചൈനക്ക് മേൽകൈ വേണം എങ്കിൽ ഇന്ത്യയും ആയി... നല്ല.. രീതിയിൽ പോകുന്നത് ആണ്... നല്ലത്...
@anaszain649110 ай бұрын
അമേരിക്കയ്ക്ക് എതിരെ ചൈനയ്ക്ക് മേൽകയ്ക്ക് india വേണമെന്നില്ല.. റഷ്യ ചൈനയുടെ strong company ആണ്.. പക്ഷെ ചൈന ഇന്ത്യയെ അടിച്ചാൽ റഷ്യ neutral ആകാനാണ് സാധ്യത..
@dilnaimam952410 ай бұрын
India pandathe India alla
@Sharkzzzzz10 ай бұрын
@@anaszain6491china ഇന്നി ഇന്ത്യയെ അടിക്കില്ല അതിനുള്ള അവസരം ഇന്ത്യ കൊടുക്കില്ല. പഴയ india അല്ല ഇത് ❤
@Sharkzzzzz10 ай бұрын
@@CHANGETHISSYSTEMFIRSTANDTELLManipur അവർത്തിക്കില എന്ന് തീരുമാനിക്കേണ്ടത് കുക്കി- മെയ്തെ വിഭാഗക്കാരാണ്.
@sivan822410 ай бұрын
@@dilnaimam9524 അതേ അതേ. ജയപരാജയം നോക്കാതെ കൊണ്ടാൽ തിരിച്ചടിക്കാൻ തയ്യാറുള്ള പഴയ ഇന്ത്യ അല്ല, കരണത്ത് തല്ല് കിട്ടിയാലും കൊണ്ടില്ല വേദനിച്ചില്ല എന്നൊക്കെ പറഞ്ഞ് സ്വന്തം വീട്ടുകാരോട് കള്ളം പറഞ്ഞ് ആളാവാൻ നോക്കുന്ന വിശ്വഗുരു ഭരിക്കുന്ന പുതിയ ഇന്ത്യ ആണ് ഇപ്പോൾ 😄😄😄
@sasidharants734910 ай бұрын
വേദിയിൽ ഇരിക്കുന്നതു കണ്ടാൽ തന്നെയറിയാം ചൈനഇഞ്ചി കടിച്ച മാതിരി.
@mohankv71810 ай бұрын
ചെലക്കാതെ പോടോ എന്നാണ് ചൈന പറഞ്ഞത് 😅😅അതിനെ ശാന്തമാകൂ എന്നും വ്യാഖ്യാനിക്കാം 😄😄
@merabharath281810 ай бұрын
ക്ലചൂരി ഇടപെട്ടാൽ ചൈനയെ ഇന്ത്യൻ യൂണിയനിൽ ചേർക്കാം 🤣🤣🤣🤣🤣🤣
@seefamily_10 ай бұрын
India ❤
@sreejesh86rajan10 ай бұрын
ചൈന എന്ന പേര് മാറ്റി , new north Korea എന്ന് മാറ്റണം
@sandhiavasudevan443410 ай бұрын
China yude peru *** india akkooo****....appo china mindathe irikkumo????😂😂😂😂😂😂
@nasu-qp2bj10 ай бұрын
രാഹുൽ ഗാന്ധി ഇത് തന്നെ അല്ലേ പറയുന്നത്..ചൈന കയ്യേറി എന്ന്😊
@sivan822410 ай бұрын
ഞങ്ങൾ ചെയ്യുന്നത് നിങ്ങൾ നോക്കി നിന്നാൽ മതി അല്ലാതെ കൂടുതൽ ഒച്ചവെക്കാൻ വന്നാൽ 2020 ൽ കിഴക്കൻ ലാഡക്കിൽ പങ്കോങ് മുതൽ ഡെപ്സാങ്ങ് വരെ തങ്ങൾ കേറി മേഞ്ഞത് പോലെ കേറി മേഞ്ഞാൽ ചൈന വന്നില്ല ഒന്നും കൊണ്ടുപോയില്ല എന്ന് പറഞ്ഞ് സ്വന്തം ജനങ്ങളോട് കള്ളം പറഞ്ഞ് പ്രതിഛായ രക്ഷിച്ചത് പോലെ കള്ളം പറഞ്ഞ് പിടിച്ചു നിൽക്കാൻ പറ്റാത്ത വിധം ആവും തങ്ങൾ കേറി മേയുക എന്നും വിശ്വഗുരുവിന് നൽകിയ താക്കീത് ആയിരിക്കാം ഇത്.
@Govinda-Mamukoya10 ай бұрын
നല്ല വെഷമം😂😂😂
@sivan822410 ай бұрын
@@Govinda-Mamukoya പാവം. ചൈനയുടെ തല്ലും വാങ്ങിയിട്ടാണ് വിശ്വഗുരു ചൈന വന്നില്ല ഒന്നും കൊണ്ടുപോയില്ല എന്ന് പറഞ്ഞത് എന്ന് വിശ്വസിക്കാൻ കഴിയാത്ത അടിമ കേസരി. 2020 ഫെബ്രുവരി വരെ ഇന്ത്യൻ സൈനികർ പട്രോൾ നടത്തിയ കിഴക്കൻ ലഡാക്കിലെ PP 5-17, 24-32, 37, 51,52,62 എന്നീ പട്രോൾ പോയിന്റുകളിൽ ഏതെങ്കിലും ഒന്നിൽ ഒരിക്കൽ കൂടി ഇന്ത്യൻ സൈനികരെ കൊണ്ട് പട്രോൾ നടത്തി കാണിക്കട്ടെ വിശ്വഗുരു. നെട്ടെല്ല് ഉണ്ടെങ്കിൽ.
@sufyanjs99110 ай бұрын
@@Govinda-Mamukoyaഉണ്ടാവും കാര്യങ്ങൾ പറയുമ്പോ നല്ല വിഷമമുണ്ടാവും.
@krishchekse517610 ай бұрын
മോഡി എന്നാ സുമ്മാവാ ❤️🔥❤️🔥❤️🔥ബിജെപി ❤️🔥
@sufyanjs99110 ай бұрын
പിന്നല്ല വെറും വാഴപ്പിണ്ടി 😂
@joraj0010 ай бұрын
Kore place avanmar pidich eduthu.ath onnum purath parayillalo,patriots kurayum
@atulmohana770010 ай бұрын
@@sufyanjs991ath ninte paranari bijayanum pappu vum
@CHN22210 ай бұрын
തേങ്ങാക്കൊല.. മിണ്ടാതെ കിട്ടണ സീറ്റ് വാങ്ങി നക്കി തിന്ന്...
@sufyanjs99110 ай бұрын
@@atulmohana7700 എന്റെ വിജയനോ 😂😂😂
@jithink00010 ай бұрын
ഇവരെ സപ്പോർട്ട് ചെയ്യുന്ന ഒരു അയൽരാജ്യം പോലുമില്ല അടിമകളായ പാകിസ്താൻ അല്ലാതെ😂😂😂
@akshaysuresh270310 ай бұрын
😂😂
@veerar820310 ай бұрын
Und bro kandamanam taiwan Japan ozhike bakielllam friends ann
@madhusoodananunniyattil942110 ай бұрын
Previous government was their servants
@man_from_the_earth10 ай бұрын
ചങ്കിലെ ചൈന ടീംസ് ഉണ്ട്
@rifanasa186610 ай бұрын
North Korea und😂
@ChandrabhanuK-yn6ui10 ай бұрын
ഇന്ത്യ ഏതു വകയിലാണ് ശാന്തത പാലിക്കേണ്ടത് ?
@parameswaranpillairadhakri913510 ай бұрын
ചങ്കിലെ ചൈനയെ കുറ്റം പറയരുത്
@anaszain649110 ай бұрын
മോഡിയോട് രണ്ട് app എങ്കിലും നിരോധിക്കാൻ പറയെടെയ്
@manojkumar-yp6yx10 ай бұрын
@@anaszain6491athinu nammude Pinarayi sammathikuo.... China ye vallanjitt aakramikkunnu enn paranju varum😂😂
@balachandrankt339410 ай бұрын
ആദൃം അവരുടെ ഉൽപ്പനങ്ങൾ ജനങ്ങൾ ബഹിഷ്ക്കരിക്കുക ഫോണടക്കം
@user-xl7yu9ks5c10 ай бұрын
ചൈനയുടെ ഭൂപടത്തിന്റെ കാര്യം( ഇ.ന്ത്യ) പ്രതിപക്ഷത്തിനോട് ചോദിച്ചാൽ മതിയല്ലോ. ഇനി ഭാരതം തിരിച്ച് അവരുടെ സ്ഥലം നമ്മുടെ ഭൂപടത്തിൽ (അങ്ങിനെ നമ്മൾ ചെയ്യില്ല) കാണിച്ചാൽ ഇവിടെ ഉള്ളവർക്ക് ആവും ചൊറിച്ചിൽ വരുക.
@babuts816510 ай бұрын
കയ്യൂക്കുള്ളവൻ കാര്യക്കാരനാകണം ! സ്വന്തം ജനങ്ങങ്ങളോടല്ല യുദ്ധം ചെയ്യേണ്ട്. രാജ്യങ്ങളോടാണ്. ആരാണ് ശക്തരെന്ന് യുദ്ധം ചെയ്യണം അതാണ് അന്നും ഇന്നും നീതി! ഞാൻ യുദ്ധങ്ങളിൽ വിശ്വസിക്കുന്നു.
@manojkb195310 ай бұрын
ചേട്ടാ ചൈന എന്താണെന്ന് ഇന്ന് ഭാരതത്തിനറിയാം 💪💪💪നഷ്ടപെട്ടത് തിരിച്ചു വരും 🙏
@satheeshk181110 ай бұрын
ഇലക്ഷന് മുൻപ് അതിർത്തിയിൽ ചൈന പ്രകോപനം ഉണ്ടാകും
@kunhikannancv115110 ай бұрын
അതെ നരേന്ദ്ര മോദിയുടെ സഹായത്തോ ലെ ചൈന പ്രകോപനം ഉണ്ടാക്കും.
@manojkumar-yp6yx10 ай бұрын
One nation One election edak edak Ulla ee prakopanam ozhivakan sahaayikkum.. 😊
@vision999710 ай бұрын
It is not China, it is Modi's politricks to divert the attention of Indians as prelude to general election scheduled in 2024.
@keralabhoomi105810 ай бұрын
ഇഡ്യയോട് ആക്ഞ്ജാപിക്കാന് ചൈന എന്ത് ശക്തമായ മറുപഠി കൊടുക്കുകക
@HM-ud8wo10 ай бұрын
അതിന്റെ അർത്ഥം മിണ്ടാതിരിക്കൂ എന്ന് പറഞ്ഞതാവും.. അതെല്ലാം കൂടിഒന്ന് മയത്തിലാക്കി 😄😄
@sreeramakrishnan54710 ай бұрын
പപ്പുവിനെ ഭയന്ന് ചൈന യാതൊരു സാഹസത്തിനും മുതിരുകയില്ല.
@mathewcyr56310 ай бұрын
ജയ് ഹിന്ദ് 🇮🇳❤️🇮🇳.
@vijayanp534210 ай бұрын
ചൈനയും കമ്മ്യൂണിസ്റ്റ് പാർട്ടിയും തകരട്ടെ
@darknight352610 ай бұрын
യുദ്ധം പറയാൻ എളുപ്പം ആണ് തുടക്കം ആവേശം ഒക്കെ ഉണ്ടാകും ആറുമാസം കയിഞ്ഞ് നിർത്താൻ പറ്റുന്ന ഗേയിം അല്ല വർഷങ്ങൾ എടുക്കും സ്റ്റോപ്പ് ആകാൻ തുടക്കം കൂടെ ഉണ്ടായിരുന്ന രാജ്യങ്ങൾ പോലും മൈൻഡ് ഉണ്ടാവില്ല എല്ലാം നഷ്ട്ടപെടും
@ParaMeswaran-ss1lp10 ай бұрын
India should publish a India map including Tibet & beiging Shanghai etc...
@user-ot1sd1xc7l10 ай бұрын
അത് ശെരിയല്ല. അപ്പൊ അവർ victim കളിക്കും
@vinojjoseph473110 ай бұрын
എത്രയും പെട്ടന്ന് ഒരു സമാധന സ്ഥിതി ഉണ്ടാകട്ടെ?
@thunderworldwonderamazing.498910 ай бұрын
ചൈന, നേപ്പാളുമായി മാത്രമല്ല ചങ്ങാത്തം കൂടിയിരിക്കുന്നത് "!! പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുമായും ചങ്ങാത്തത്തിലാണ്. ".....!!എന്ന് പറഞ്ഞാൽ ഇപ്പോൾ ഇന്ത്യയെ മൊത്തം ചൈന വളഞ്ഞു വച്ചിരിക്കയാണെന്ന് സാരം...........
@sagarn2810 ай бұрын
പറ്റിയ ടീംസ് അല്ലെ ഒരു യുദ്ധം വരുന്നതിന് മുൻപേ സാമ്പത്തികത്തിൽ പെട്ട് ഇവന്മാരുടെ കാര്യത്തിൽ തീരുമാനം ആവും
@koopck893910 ай бұрын
സൗകര്യം ഇല്ല ശാന്തത പാലിക്കാൻ
@subashb41810 ай бұрын
ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത ഈ ചൈനയാണ് ചിലർ ചങ്കിലെ ചൈനയായി പേറി നടക്കുന്നത്.
@GamingBoy-bh3zf10 ай бұрын
അടുത്ത ചൈനയുടെ മാപ്പ് വിപുലീകരണത്തിൽ കേരളത്തെയും ഉൾപെടുത്തുക
@SouthSide41010 ай бұрын
അതെ
@Ambathoor_singam10 ай бұрын
Enkil ivide ulla chuvanna donkey kal happy akum😂
@sojuchandran916810 ай бұрын
🐕
@safeervm608010 ай бұрын
പേടിത്തൂറി ആണ് ജി
@sidhikdx855110 ай бұрын
ചൈന ഓടിക്കോ save the India jai India
@muthalavan112210 ай бұрын
50 വർഷം ഭരിച്ച കുടുംബ ക്കാര് വിട്ടു കൊടുത്ത സ്ഥലം... ഇപ്പോൾ പിന്നെയും അതെ കുടുംബകാര് അധികാരത്തിൽ എത്താൻ ശ്രമിക്കുന്നു..
@renjiths.967210 ай бұрын
ചൈന മാന്തി കൊണ്ട് പോകുമ്പോൾ തിരിച്ചടി ആയി ടിക് ടോക് നിരോധിക്കാം നമുക്ക്. മോദിജി ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നേൽ ഇപ്പോൾ സർജിക്കൽ സ്ട്രക്ക് നടത്തിയേനേ :
@joraj0010 ай бұрын
Shuvarkarum teamum ennit olla sthalam polum nilanirthan patathe karayunnu.
@natureindian8810 ай бұрын
@@joraj00😂😂😂😂😂
@rahul-fn8ib10 ай бұрын
ഇപ്പൊ നിന്റെ കുടുംബം അല്ലെ.. ഭരിക്കുന്നത് ..യുദ്ധം ചെയ്യാൻ പറ ചെയ്യില്ല ..ചൈന കേറി മേയാത്ത സ്ഥലം ഏതെങ്കിലും ഉണ്ടോ.. കുടുംബകാരു ഭരിക്കുമ്പോ യുദ്ധം ചെയ്തിട്ടുണ്ട് നിനക്കൊന്നും അതിനുള്ള കഴിവില്ല അതിനൊക്കെ നേട്ടല് വേണം.
@hameedm639810 ай бұрын
Athinn Avar. Shoo. Allallo. Thannath😂
@shynu100010 ай бұрын
VP Jaims നെ വീട്ടുതടങ്കലിൽ ഇട്ടിരിക്കുവാണോ. ഒരിക്കലും ഫ്ലോറിലോട്ട് കൊണ്ടുവരുന്നില്ല 🤔
@suhaibkp109410 ай бұрын
മോങ്ങി മോങ്ങി ഇരിക്കും ഇന്ത്യ മൊത്തം അവന്മാർ കാർന്നു തിന്നാലും അധാനിക്ക് നഷ്ടം ആവും വിചാരിച്
@seefamily_10 ай бұрын
Ukraine ❤️🔥
@MS-qf4ez10 ай бұрын
ചരിത്രം അങ്ങനെ ആണ് ചൈന പണ്ടും പറഞ്ഞു ശാന്തം ആകാൻ നമ്മൾ ശാന്തരായി അവർ ആവശ്യത്തിന് കയ്യേറി പിന്നെ നമ്മള് ഉണർന്നപ്പോ 1962 ചരിത്രം ആയി പഠിക്കുന്നു😅😅😅
@peterjobin132510 ай бұрын
❤❤❤❤
@artist604910 ай бұрын
ചൈന എല്ലാ വർഷവും ഭൂപടം വികസിപ്പിക്കുന്നുണ്ട്,, ഇന്ത്യ ടിബറ്റുൾപ്പടെ എല്ലാ മേഖലയും തിരിച്ചുപിടിക്കണം🇮🇳
@hussainmp160610 ай бұрын
ഇതൊക്കെ ഒരു രാഷ്ട്രീയ നാടകം
@GhostProtocol00710 ай бұрын
ഒരു രണ്ട് ആപ്പ് അങ്ങ് നിരോധിക്കെന്റെ ജി...അവന്മാർ വിറക്കും...അതല്ലേ നമ്മുടെ നയതന്ത്രം😊
@jibinjibin68910 ай бұрын
ഇന്ത്യ ഭരിക്കുന്നത് udf അല്ല എന്ന് ചൈനയ്ക് അറിയാം. യുദ്ധത്തിന് വന്നാൽ പണികിട്ടും അറിയാം
@subairsubair475110 ай бұрын
Udf. ഒ
@DSL2022410 ай бұрын
എന്നിട്ടു മോഡി 65 കിലോമീറ്റർ തിരിച്ചു പിടിക്കാത്തത് എന്താണ് 😂😂😂😂😂😂😂😂56 ഇഞ്ച് സിറോ ഇഞ്ചായോ
@radhikasunil928010 ай бұрын
Yes
@radhikasunil928010 ай бұрын
@@DSL20224 congress Pappy വിന്റെ Family വിടു കൊടുത്തത് അവർ പിടിച്ച യെടുത്ത് തരണം
@sabupv902410 ай бұрын
മോദിയുടെ 56 എവിടെ പോയി ധൈര്യമായി നിന്ന് സംസാരിക്കാനുള്ള ഗഡ്സില്ല, ഇന്ത്യൻ വിദേശകാര്യ മന്ത്രി പറഞ്ഞത് ഓർക്കുന്നില്ലേ ചൈനയുടെ അത്രയും Gഡിപി ഇന്ത്യയ്ക്ക് ഇല്ലാത്രേ. അതുകൊണ്ട് യുദ്ധം ചെയ്താൽ ഇന്ത്യ തോറ്റുപോകും 😛
@ceepee04410 ай бұрын
ഞങ്ങൾ ശാന്തരാണ്....
@asuranbro10 ай бұрын
നേപ്പാളിൽ മാത്രമല്ല ഗൂർഖ. മൗണ്ടൻ വാർഫെയർ ചെയ്യാൻ അറിയുന്നത് ഗൂർഖകൾക്ക് മാത്രമല്ല 😑
@indirap533110 ай бұрын
കളിക്കണ്ട അവനോട് കളിച്ചാൽ വിവരം അറിയും ചൈനയുടെ ചൊറിച്ചിൽ മാറ്റാൻ ഇന്ത്യ തന്നെ വേണം പുതിയ ഇന്ത്യക്ക് അതിനുള്ള കരുത്ത് തെളിയിച്ച് കഴിഞതാണ്
@aniljoseph209310 ай бұрын
കുണ്ഡ ന്റെ വാർത്ത കണ്ടിട്ട് കുറച്ചായി😂😂
@sasidharannair490210 ай бұрын
Cp i m will support China
@CoupleDiariesOriginal10 ай бұрын
ഒരു mountainous അഭിപ്രായം.. അല്ലെങ്കി വേണ്ട
@kevinissaclean10 ай бұрын
നിങ്ങൾ ഭൂപടം മാറ്റിയാല്.. ഇവിടുത്തെ അണ്ണൻ ഇന്ത്യ യുടെ പേര് മാറ്റി ഭാരതം ആക്കും. 😂😂
@MrMhrafi10 ай бұрын
നമ്മൾ വെറുതെ പരാതി മാത്രം കൊടുത്തു കൊണ്ടിരിക്കുന്നു 😮
@p-dm8qc10 ай бұрын
ഹായ് S. K. ഹായ്. അടുത്ത തൃശൂർ പൂരത്തിൽ പങ്ക് എടുക്കണേ. 😁
@nizarkh199810 ай бұрын
"ഹിന്ദിന് ഭീഷണി ചീനയാണ് "🙏
@AnilBabu-gp4we10 ай бұрын
Modi g aanu rajyam bharikkunnathu ❤❤
@sarafudheensaraf807710 ай бұрын
a pradhima undakiya neram a adhrethik veli ketiya porayirunno
@jibinarjunofficialpage488310 ай бұрын
പുതിയ വൈറസ് വരോ ഭഗവാനെ 🙄🏃♂️🏃♂️🏃♂️
@balaramanbalaraman729010 ай бұрын
സമാധാനമായി ഈപ്രശ്നംതീരില്ല
@ajays569810 ай бұрын
Big brother of pinarayi 😅
@24kmagic8810 ай бұрын
കേരളം ചേർക്കരുതോ ഇവിടെ ഉള്ള ചിലർക്കു സന്തോഷം ആയേനെ 😅😅😅😁😁😁😁
@sathianc.a151110 ай бұрын
ഇനിയിപ്പോ ചെെന സൂര്യനെ വേലികെട്ടി അവരുടെ തെന്ന് പറയുമോ എന്നൊരു സംശയം.
@vigneshramaswamy776910 ай бұрын
ആരാധകരെ ശാന്തരകുവിൻ
@RolexVs10 ай бұрын
ഇന്ത്യ പഴയ ഇന്ത്യയല്ല മോനെ 🔥
@bharathkumar179410 ай бұрын
its like two legs forward one leg backward ! look like they will lose both legs !
@ragamsatheesh182410 ай бұрын
ശാന്തത പാലിക്കാൻ. അതു കൊള്ളാം
@sikinmv431110 ай бұрын
ശരിയാണ് മോഡി ഈ വിഷയത്തിൽ ആദ്യമേ ശാന്തതയിലാണ് 😂😂
@legenditachi156710 ай бұрын
ഇന്ത്യയുടെ മാത്രമല്ല റഷ്യയുടെ കുറെ ഭാഗങ്ങളും ചൈനയുടെ പുതിയ mapil ഉണ്ട്.
@sreedharannambiar846810 ай бұрын
Ithu 24 channel aanow ??Chankiley china 😊 Adimaaaaa 😊
@sreedharannambiar846810 ай бұрын
Ithu al Kerala allaa ---Bharatham aanuuu Nairey😊 Mountainous fight---Get lost all the rebels of National Gurgha regements----Not caring rebel sounds ---Ithentey Bharatham--World leader Narendrantey Aarsha Bharatham -- Niiyokkey ADIMA mapra😀
സത്യത്തിൽ ഇത് വല്ലതും ഈ രാജ്യങ്ങൾ അറിയുന്നുണ്ടോ??? എന്താണ് ഒരു കുടുസ് റൂമിൽ ഇരുന്നു ലോക രാജ്യങ്ങളുടെ ഭരണാധികാരികളുടെയും അവിടുത്തെ ഗവർമെന്റ് കളുടെയും ഒക്കെ പ്രസ്താവന ആയി അവർ പറഞ്ഞു എന്ന് പോലുള്ള വാർത്ത ആയി പറയുന്നു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@dineshkumarvv533610 ай бұрын
enda aniya chinaye parayumbol pollunnundo
@unnikrishnantp315610 ай бұрын
ഇന്ത്യ പുതിയ ഭാരത ഭ്രപടം ചൈന കൈവശം വെച്ച ഇന്ത്യയുടെ സ്ഥലം ചേർത്തു പുറത്തുവിടണം.
@ashrafthoyat784710 ай бұрын
India's 3.7 trillion gdp and china's 12 trillion gdp gas huge difference , so india cant defend china from occupying what they had drawn in land map. India can retaliate by drawing map in same manner but cannot occupy an inch of land from china . Only solution is peaceful dialogue between this two countries
@shafir481410 ай бұрын
56ഇഞ്ചിന്റെ കഴിവ് കേട് അതിനെങ്ങനെ നാട്ടിൽ വർഗീയത കുത്തികലക്കിയാണ് പരിചയം
@muhammedshafi292210 ай бұрын
ഈ ചൈനയുടെ അഹങ്കാരത്തിന് മറുപടി കൊടുക്കണം modi ജി 😢
@kepler730710 ай бұрын
Le china - Indiakare shandharakuvin
@akhilammu286410 ай бұрын
5:17 areyum sahayikathirikkan
@bibinsreedharan727210 ай бұрын
Tibet vere country ayi kanikkunna oru map ittittu chinayodu relax cheyyan parayanam
@neelakantansekhar270110 ай бұрын
Please remind them that this is not 1962 India.
@riyawills537310 ай бұрын
ഇന്ത്യയെ ഉപദേശിക്കാൻ ചൈന വരണ്ട. ചൈന ഇപ്പൊൾ ചെയ്യുന്നത് കഴുത കാമം കരഞ്ഞ് തീർക്കലാണ്. ചൈന പടം വരച്ചു കളിച്ചോളു. ഇന്ത്യയുടെ ഒരു രോമം തൊടാനാവില്ല
@aniyankarunakaran918210 ай бұрын
ഭാരതത്തിനെ കാക്കാൻ നമ്മുടെ സൈന്യം സദാ അതിർത്തിയിൽ ഉണ്ട്. രാഷ്ട്രീയ നേട്ടത്തനായി തരികിട കാണിക്കുന്ന ചൈനയും അതുകണ്ട് പിച്ചും പേയും പറയുന്ന നമ്മുടെ ചില രാഷ്ട്രീയക്കാരും..
@peterkay923710 ай бұрын
Why don't our sleeping central government to publish another map showing Tibet and Taiwan are independent countries.
@Mujeeb73510 ай бұрын
ശാന്തത പാലിച്ചു പാലിച്ചു ഇന്ത്യയുടെ നൂറുകണക്കിന് കിലോമീറ്റർ പോയി. മോങ്ങിജി പേടി കൊണ്ട് മിണ്ടുന്നുമില്ല