No video

ലാലേട്ടന്റെ ആ പ്രവൃത്തി എന്റെ കണ്ണ് തുറപ്പിച്ചു | INTERVIEW MANOJ K JAYAN | CANCHANNELMEDIA

  Рет қаралды 65,540

Can Channel Media

Can Channel Media

Күн бұрын

#manojkjayan #mammootty #mohanlal #canchannelmedia
Watch Interview
Ep#1: • ഒരിക്കല്‍ മാത്രമേ അമ്മ...
Ep#2: • കുട്ടന്‍തമ്പുരാന്റെ പ്...
Ep#3: • തലയ്ക്കല്‍ ചന്തുവിനെ അ...
Ep#4: • ലാലേട്ടന്റെ ആ പ്രവൃത്ത...
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannel...
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Shaiju
Libeesh
Akshay V Nadh

Пікірлер: 76
@shajins5312
@shajins5312 2 жыл бұрын
Manoj muzhuvanum kettu... താങ്കൾ സജീവമാകണം... മികച്ച നടനാണ് താങ്കൾ.. നല്ലൊരു വ്യക്തിയും... ഇനിയുള്ള കാലം താങ്കൾക്ക് സ്പേസ് ഉണ്ട്....
@ramadasank1028
@ramadasank1028 2 жыл бұрын
m k ജയൻ അച്ഛന്റെ മകന്‍ he is great artiste
@sandeepsandee1777
@sandeepsandee1777 2 жыл бұрын
ലാലേട്ടൻ 🙏🏻 ഭക്ഷണത്തിന്റെ വില അറിയുന്ന മനുഷ്യൻ 👏🏻
@irishalianza6687
@irishalianza6687 2 жыл бұрын
5c55c 5⁵ bad
@thomasgeorgekk8848
@thomasgeorgekk8848 2 жыл бұрын
Ponna thadiyan kundan mohanlal
@chandhugokul1594
@chandhugokul1594 2 жыл бұрын
ലാലേട്ടൻ ❤ മമ്മൂക്ക
@KrishnamurthiBalaji
@KrishnamurthiBalaji 2 жыл бұрын
What an excellent interview ! Enjoyed really ! God Bless Manoj K Jeyan. സംതോഷം. എല്ലാ നന്മകളും നേരുന്നു
@mohammedkp7991
@mohammedkp7991 2 жыл бұрын
മനോജ് കെ ജയൻ പോലൊരു സൂപ്പർ ടാലന്റിനെ ഉപയോഗിച്ചു മലയാള സിനിമയെ അതി ധന്യമാക്കാൻ സത്യ ജിത് റെയോ കാമറൂണോ വരണമെന്ന് ശഠിക്കുന്നതു സങ്കടകരമാണ് . ഇന്നു മലയാളത്തിലുള്ള ഏതു സംവിധായകർക്കും സ്വീകാര്യനാവേണ്ടുന്ന പ്രതിഭയാണ് മനോജ് കെ ജയൻ . ഒന്നിനൊന്നു മികച്ച പ്രതിഭ . ജനങ്ങൾ ഇതൊക്കെയാണാഗ്രഹിക്കുന്നതു
@Prem-vt8ys
@Prem-vt8ys 2 жыл бұрын
ഇദ്ദേഹം ഒരു അസാധ്യ ഗായകനും കൂടിയാണ് 👌
@jaifalcp81
@jaifalcp81 2 жыл бұрын
മമ്മൂകാ 👍❤
@swaminathan1372
@swaminathan1372 2 жыл бұрын
ഒരു നല്ല നടൻ എന്നതിലുപരി ഒരു നല്ല ഗായകൻ കൂടിയാണ് മനോജ്‌ k ജയൻ..🙏🙏🙏
@luizgabriel6226
@luizgabriel6226 2 жыл бұрын
P nm
@JSVKK
@JSVKK 7 күн бұрын
രണ്ടും കട്ട കട്ട എന്ന പറയാം.
@user-dj1fz7km6q
@user-dj1fz7km6q 2 жыл бұрын
ലാലേട്ടൻ 💥😍
@parudeesa4006
@parudeesa4006 2 жыл бұрын
Mammookka💗
@alexwilliams8123
@alexwilliams8123 2 жыл бұрын
ഞാൻ എപ്പോഴും അത്ഭുതപ്പെടാറുണ്ട് എന്തേ ഇദ്ദേഹം ഒരു മുഴുവൻ സമയ ഗായകൻ ആയില്ല.. എന്നു.. എസ് പി ക്കു സംഗീതാഭ്യാസം ലഭിച്ചിട്ടില്ല എന്നു കേട്ടിട്ടുണ്ട്.. അതേ പോലെ ഇദ്ദേഹത്തിനും.. അതേ ചിലർ അങ്ങിനെയാണ്, ഉണ്ടെങ്കിലും അതുകളെ കാര്യമാക്കി എടുക്കാത്തവർ..
@user-jt2gu9bk1e
@user-jt2gu9bk1e 2 жыл бұрын
Respect to one and only ലാലേട്ടൻ 👌😍
@makenomistake33
@makenomistake33 2 жыл бұрын
ഈ കോളനി ഇവിടെയും വന്നോ
@emperor9882
@emperor9882 2 жыл бұрын
@@makenomistake33ചെമ്പ് മമ്മു...മൂജി ഫാനീന് ഇഷ്ട്ടം ആയില്ലേ 🤣
@thomasgeorgekk8848
@thomasgeorgekk8848 2 жыл бұрын
Kundan thadiyappi mohanlal
@thomasgeorgekk8848
@thomasgeorgekk8848 2 жыл бұрын
Eda pelayappandi lalayya fan
@emperor9882
@emperor9882 2 жыл бұрын
@@thomasgeorgekk8848 shikandi മമ്മത് 🤣🤣
@anishpranish2928
@anishpranish2928 2 жыл бұрын
അനന്തഭദ്രം..വീക്കിലിയിൽ വന്ന സമയത്തെ... എന്റെ മനസ്സിൽ മനോജ്‌ ഏട്ടൻ ആയിരുന്നു... അവസാനം.. കാസ്റ്റിംഗ് വന്നപ്പോൾ... വായനക്കാർക് നിർദേശം ഉണ്ടായിരുന്നു ഞാനും അയച്ചു കൊടുത്തു.. മനോജ്‌ k. ജയൻ എന്ന്... mഇപ്പോഴും ഓർക്കുന്നു
@negisjoy
@negisjoy 2 жыл бұрын
Digambaron 👏 👏. Only Manoj K Jayan could do it. He did a perfect job 🤩 🤩 Best song for a Villain 🥰
@soonasworld7246
@soonasworld7246 2 жыл бұрын
മനോജ് ഏട്ടൻ ഇഷ്ടം ❤️
@unni1033
@unni1033 2 жыл бұрын
So how versatile he is, the character in udoyon is one of his best and digambaran of course.
@alexwilliams8123
@alexwilliams8123 2 жыл бұрын
മനുഷ്യസഹജമായ ഒരു സ്വഭാവ വൈശിഷ്ട്യം എന്തെന്ന് വച്ചാൽ, നമ്മൾ ഏതോന്നിനെ നമ്മുടെ അഞ്ചു ഇന്ദ്രിയങ്ങൾ സ്ഥിരമായി ആസ്വദിക്കാൻ ആരംഭിക്കുന്നുവോ, അവിടെ മനസു എന്ന തീരുമാനമെടുക്കുന്ന ആ അദൃശ്യ ഇന്ദ്രിയം താദാത്മ്യം പ്രാപിക്കും. അതായത് മനോജ് പാടിയ പാട്ടുകളാണ് നാം സ്ഥിരമായി കേൾക്കുന്നു എങ്കിൽ, നമ്മൾ അതിന്റെ സ്വഭാവ വൈശിഷ്ട്യവുമായി പൊരുത്തപ്പെട്ടു പോകും.. ലതാ മങ്കേഷ്കറുടെ പാട്ടുകളെക്കാൾ എത്രയോ ശബ്ദ സൗകുമാര്യം ഉള്ളതാണ് എസ് ജാനകിയുടെ പാട്ടുകൾ.. ദാസേട്ടന്റെ കാലശേഷമായിരിക്കും മനോജിന് തിളങ്ങാൻ ആവുക.. അങ്ങിനെ സംഭവിക്കട്ടെ..
@kingrj4276
@kingrj4276 2 жыл бұрын
Mohanlal♥️
@sibiar9751
@sibiar9751 Жыл бұрын
Digambaran Version 2.0💯❤️🔥🥰🥰🥰👍.
@kasimkp462
@kasimkp462 2 жыл бұрын
Mammokka Poli laletten super
@ebinsibi467
@ebinsibi467 2 жыл бұрын
എന്റെ ലാലേട്ടൻ 🥰🥰🥰
@subhakumari6904
@subhakumari6904 2 жыл бұрын
Really great, in all means digambaran is awesome
@bnk9756
@bnk9756 2 жыл бұрын
Ettan❤❤❤
@mollyraveendran661
@mollyraveendran661 2 жыл бұрын
ലാലേട്ടൻ supera🔥🔥🔥🔥
@arunbabu7724
@arunbabu7724 2 жыл бұрын
Dhigambaran......... Hambooo....poli...... Heavy......
@rahulks5966
@rahulks5966 2 жыл бұрын
Mammukka and Lalettan uyir...❤️❤️
@ammanoj
@ammanoj 2 жыл бұрын
നല്ല മനോജ്യം നല്ല ലാലേട്ടനും
@shaheershaheer4002
@shaheershaheer4002 2 жыл бұрын
താങ്കൾ പറഞ്ഞത് മുഴുവൻ കേട്ടു. ഇത്രയും കഴിവ് തെളിയിച്ച ഒരു ആർടിസ്റ്റ് കുറെ കൂടുതൽ സജീവമാകേണ്ടതുണ്ട്. ലൈവ് ആയാൽ ചർച്ചയാകും, അവസരങ്ങൾ കഴിവിൻആംഗീകാരമായി കൂടെയുണ്ടാകും. പഴയകാല അനുഭവങ്ങൾ പറയുമ്പോൾ വലിയ സ്വീകാര്യത പ്രേക്ഷകർക്കിടയിലുണ്ടാകും. താങ്കൾ ആരാണ്, ആരായിരുന്നു എന്നും അറിയാന്കഴിയും. സോഷ്യൽ മീഡിയയിലൂടെ വിപ്ലവകരമായ അവസരങ്ങൾ താങ്കളെ തേടിയെത്തും. കേരളം കണ്ട ഒരു നല്ല ഗായകനാകുമായിരുന്നു പാട്ടുകൾ കേട്ടപ്പോൾ. താങ്കളുടെ അവതരണം കേട്ടിരിക്കുവാൻ വളരെ താല്പര്യം തോന്നും. വീണ്ടും ചാനലിൽ കൂടുതൽ പ്രതീക്ഷിക്കുന്നു.
@renjanpai4256
@renjanpai4256 2 жыл бұрын
Really a great actor !!
@Cinema_123-w2z
@Cinema_123-w2z 2 жыл бұрын
Great Lal sir❣️🙏
@sajeesh83
@sajeesh83 2 жыл бұрын
Song sound, venugopalo, unnimenon evideyoke vannu povunu👌👌
@varghesegeorge6360
@varghesegeorge6360 2 жыл бұрын
If Mohanlal hear this narrative Mohanlal will get amazed however we the common man couldn't digest same
@paruskitchen5217
@paruskitchen5217 2 жыл бұрын
Great actor ☺️ congratulations
@user-rk6hq5rk7m
@user-rk6hq5rk7m Жыл бұрын
എനിക്കു വളരെ അധികം ഇഷ്ടം
@shahbasshukoorvp9184
@shahbasshukoorvp9184 2 жыл бұрын
ദിഗംബരൻ 🔥🔥🔥🔥
@Bijakrishna
@Bijakrishna 2 жыл бұрын
Manoj Chettan pattu shasthreeymaayi padichirunnu, engilil ,Kannada movie il Rajkumar sir paadi abhinayicha poole ottumikka paattukalum paadi abhinayikkamayirunnu
@sibiar9751
@sibiar9751 Жыл бұрын
Society is the College Manoj K Jayan Sir oru Engineering College il padicha look undu❤️👍.
@bala4757
@bala4757 2 жыл бұрын
Eniku valare istapatta nadan sri. Manoj k jayan
@commonmansfitness882
@commonmansfitness882 Жыл бұрын
You have an Amazing voice & Awesome looks....
@manojthomas9359
@manojthomas9359 2 жыл бұрын
A very talented actor and a superb singer
@kayamkulamkochunni5228
@kayamkulamkochunni5228 2 жыл бұрын
നല്ലൊരു സല്ലാപം ❤🌹👍
@drkanchanasukumar4994
@drkanchanasukumar4994 2 жыл бұрын
Good interview...
@user-rk6hq5rk7m
@user-rk6hq5rk7m Жыл бұрын
@hasheebmecheri7038
@hasheebmecheri7038 2 жыл бұрын
Wow
@aromalchekavar423
@aromalchekavar423 2 жыл бұрын
❤❤❤🤝
@franksheeran1859
@franksheeran1859 Жыл бұрын
Manoj K jayan randennem keeriyittaanu ee interview cheythathennu thonniyathu enikku maatramo 🤣🤣
@sathyachandranpoilkave8806
@sathyachandranpoilkave8806 14 күн бұрын
Kannddirikanthoonnunmaabimukam
@salutekumarkt5055
@salutekumarkt5055 2 жыл бұрын
മനോജേ ലാലേട്ടൻ പറഞ്ഞിട്ടാണോ ങ്ങൾക്ക് ഫുഡിന്റെ മഹത്വം മനസിലായത്
@shijukottakkunnumel1359
@shijukottakkunnumel1359 Жыл бұрын
🙏🙏🙏🙏❤❤❤❤❤💋💋💋
@bala4757
@bala4757 2 жыл бұрын
🙏
@sreejithsp2109
@sreejithsp2109 2 жыл бұрын
🎬 | റിയാ സെന്നിന്റെ ആ തലമുടി ചുരുൾമുടിയാക്കാൻ , ഞാനാണ് സംവിധായകനെങ്കിൽ ; ഉറപ്പായും പറയുമായിരുന്നു. റിയാസെന്നല്ല , അവരുടെ ചേച്ചി , റിമാസെന്നാണ് ; ശരിയ്ക്കും... ഈ റോളിന് വേണ്ടിയിരുന്നത് , എന്ന് , അന്ന് ആ പടം തിയേറ്ററിൽ പോയി കണ്ടപ്പോൾത്തന്നെ എനിയ്ക്ക് തോന്നിയിരുന്നു. |🎯 ആ കൈമുദ്ര വന്നാലേ അത്.. പൂർണ്ണമാകുകയുള്ളൂ , എന്ന് , ഒരു കവിയായ എനിയ്ക്കറിയാം. |👒
@vinuchandran376
@vinuchandran376 2 жыл бұрын
evanmarkku okk engane thalli koduthaale nilanilpu ulloo..param kaashtom🤦‍♀
@rahul-qg9dj
@rahul-qg9dj 2 жыл бұрын
നടന്ന incidents പറഞ്ഞാ ipo endha😂
@amirtimur3639
@amirtimur3639 2 жыл бұрын
Neeyonnum oraale pati nalladh parayoola. Aarengillum nalladh paranjaal appo thudagul thallene.
Кадр сыртындағы қызықтар | Келінжан
00:16
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 189 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН
Mammootty - Part 1 | Nere chowe | Manorama News
23:31
Manorama News
Рет қаралды 1,2 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,5 МЛН
Кадр сыртындағы қызықтар | Келінжан
00:16