തലയ്ക്കല്‍ ചന്തുവിനെ അവതരിപ്പിക്കാന്‍ എനിക്കാവില്ലെന്ന് തുറന്നു പറഞ്ഞു | MANOJ K JAYAN | CANCHANNEL

  Рет қаралды 70,465

Can Channel Media

Can Channel Media

2 жыл бұрын

#manojkjayan #chamayammovie #pazhassirajamovie #canchannelmedia
Watch Interview
Ep#1: • ഒരിക്കല്‍ മാത്രമേ അമ്മ...
Ep#2: • കുട്ടന്‍തമ്പുരാന്റെ പ്...
Ep#3: • തലയ്ക്കല്‍ ചന്തുവിനെ അ...
Ep#4: • ലാലേട്ടന്റെ ആ പ്രവൃത്ത...
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannels.com
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Shaiju
Libeesh
Akshay V Nadh

Пікірлер: 125
@Jobishjobi06-tn7jb
@Jobishjobi06-tn7jb Жыл бұрын
എത്ര മനോഹരമായി വാക്കുകളാണ് മനോജേട്ടന്റെ ❤❤❤
@bijukumarkokkattu2684
@bijukumarkokkattu2684 2 жыл бұрын
*തലയ്ക്കൽ ചന്തു.* മലയാളിയുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഒട്ടനവധി കഥാപാത്രങ്ങൾക്ക് അഭ്രപാളികളിൽ ജീവൻ പകർന്ന മനോജ് കെ. ജയൻ എന്ന അനുഗ്രഹിത കലാകരൻ മലയാളത്തിനും മലയാളിക്കും എന്നും പ്രിയപ്പെട്ടവനാണ് മലയാള സിനിമയുടെ ശക്തി സതംഭമായി നിലകൊള്ളാൻ ദൈവം കനിഞ് അനുഗ്രഹിക്കട്ടെ..... ഇനിയും ഒത്തിരി വേഷ പകർച്ചയിലുടെ വെള്ളിത്തിരയെ ഭാവസാന്ദ്രമാകട്ടെ.... അഭിനന്ദനങ്ങൾ ❤️
@jaleelparappurath9414
@jaleelparappurath9414 2 жыл бұрын
😘😘😘😘👍👍👍👍👍
@sabukoya6272
@sabukoya6272 2 жыл бұрын
ഇത്രയും ആസ്വദിച്ച് ജീവിതത്തിൽ ഒരു പ്രോഗ്രാമും ഞാൻ കണ്ടിട്ടില്ല ❤👍
@alexwilliams8123
@alexwilliams8123 2 жыл бұрын
ഇദ്ദേഹം ആരുടെയും സ്ഥാനങ്ങൾ അടിച്ചുമാറ്റാൻ ശ്രമിച്ചിട്ടില്ല.. അതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത..
@mohandas9707
@mohandas9707 2 жыл бұрын
എന്താ ഒരു ഫീൽ.... ഒരു സിനിമകണ്ടിറങ്ങിയ പോലെ...... You are great Manoj K jayan.... 👌👌👍👍🇨🇮
@esquirecommunications5997
@esquirecommunications5997 2 жыл бұрын
മനോജേട്ടാ... ങ്ള്... പൊളിയാട്ടോ... പാട്ട് അസലായിട്ടുണ്ട്.. തലക്കൽ ചന്തുവും ആൻ്റോയുമൊക്കെ മറക്കാൻ കഴിയില്ല... ഇനിയും നല്ല റോളുകൾ ലഭിക്കട്ടെ....
@jaleelparappurath9414
@jaleelparappurath9414 2 жыл бұрын
❤❤❤👍👍👍
@sukumarrkrishnan8143
@sukumarrkrishnan8143 2 жыл бұрын
തികഞ്ഞ കലാകാരൻ.. മലയാള സിനിമ ഇനിയെങ്കിലും മനോജിനെ പ്രയോജനപ്പെടുത്തണം... ഒരു ഗുഡ് ഫീൽ ഇൻ്റർവ്യു... കാൻ ചാനലിന് അഭിമാനിക്കാം...
@jaleelparappurath9414
@jaleelparappurath9414 2 жыл бұрын
❤👍
@sivarajn2586
@sivarajn2586 2 жыл бұрын
മടിയൻ ആണെന്ന് സ്വയം പറയുമ്പോ പിന്നെ എന്ത് പറയാൻ 🤣🤣🤣
@manojpa7040
@manojpa7040 2 жыл бұрын
തലക്കൽ ചന്തു , പോലുള്ള വ്യതസ്ത കഥാപാത്രങ്ങൾ ഇനിയും കാത്തിരിക്കുന്നു . പ്രാർത്ഥനകളോടെ
@swaminathan1372
@swaminathan1372 2 жыл бұрын
പണ്ടത്തെപോലെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ഇപ്പോൾ മനോജ് K ജയൻ എന്ന നടന് ലഭിക്കുന്നില്ല...😔😔😔
@ottakomban1986
@ottakomban1986 2 жыл бұрын
Because ayal thanne paranju മടി
@nadesanpillai1139
@nadesanpillai1139 2 жыл бұрын
Ji
@abdulrasheedm.a9518
@abdulrasheedm.a9518 2 жыл бұрын
മനോജ് കെ ജയൻ ചെയ്ത ഹരിഹര ന്റെ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാനെ മറക്കാൻ കഴിയില്ല 👍
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അതുപോലെ അനന്തഭദ്രത്തിലെ ദിഗംബരനും
@prasadammuprasadammu8802
@prasadammuprasadammu8802 2 жыл бұрын
മനോജേട്ടനെ സ്ക്രീനിൽകാണാൻ തുടങ്ങിയ അന്നുമുതലേ ഇഷ്ട്ടാണ്... ഇപ്പൊ ഈ ഇന്റർവ്യൂ കൂടി കണ്ടപ്പോ മനസ് നിറഞ്ഞു. ഇങ്ങനെവേണം ഇന്റർവ്യൂ 🙏🙏🙏🙏🙏❤❤❤❤
@vipin.krishnan
@vipin.krishnan 2 жыл бұрын
ഇന്ന് ബിജു മേനോന്‍ നില്‍ക്കുന്ന ലെവലില്‍ എങ്കിലും മലയാള സിനിമയുടെ നിറ സാന്നിധ്യമായി നില്‍ക്കേണ്ടിയിരുന്ന നടനാണ്. നല്ലൊരു തിരിച്ചു വരവിലൂടെ മനോജേട്ടന് അതിന് സാധിക്കട്ടെ.
@chandhugokul1594
@chandhugokul1594 2 жыл бұрын
ഇവരുടെയൊക്കെ ജീവിതാനുഭവം... ഇതൊക്കെ കേൾക്കുമ്പോൾ തന്നെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റും 💯
@JSVKK
@JSVKK 2 жыл бұрын
അതെ... ഒരുമിച്ചിരുന്നു അപ്പിയിട്ടുകൊണ്ട് ബീഡി വലിക്കുന്നത് ഒക്കെ ഇന്നത്തെ കാലത്തു സ്വപ്നം മാത്രം.
@ramachandranpk5866
@ramachandranpk5866 2 жыл бұрын
99
@rajeevana635
@rajeevana635 2 жыл бұрын
നല്ലൊരു ഓളമുള്ള അഭിമുഖം ❤️
@busownerbabu6828
@busownerbabu6828 2 жыл бұрын
മമ്മൂട്ടിയുടെ കാര്യം പറഞ്ഞ പോലെ തന്നെ ചെറിയൊരു ജാഡ തോന്നുമെങ്കിലും ആൾ 🔥 ആണ്.
@emilythomas8324
@emilythomas8324 Жыл бұрын
മനോജേട്ടൻ എൻറെ ഒരു ആരാധകൻ ആണ് എനിക്ക് ഒത്തിരി ഇഷ്ടമുളള നടനാണ് മനോജ് ചേട്ടൻ സൂപ്പർ 🥰🥰❤❤❤🙏🙏🙏🙏💞💞💞
@safarkidangayam1021
@safarkidangayam1021 2 жыл бұрын
നിഷ്കളങ്കമായ വാക്കുകൾ. ഈ അഭിമുഖം ഒരു ബോൺ ആർട്ടിസ്റ്റിന്റെ പഠന ക്ലാസ്സ്‌ ആണ്. ശരിക്കും ഒരു പാഠപുസ്തകമാണ് മനോജേട്ടൻ. കൺഗ്രാജു ലേഷൻസ്.
@ammanoj
@ammanoj 2 жыл бұрын
തുറന്ന് പറയാൻ കഴിയുന്നത് ഒരു കഴിവ് തന്നെയാണ്
@user-ue3yf7yr3r
@user-ue3yf7yr3r 2 жыл бұрын
''അസാധ്യ നടനാണ് '' കുറച്ചു സംവിധായകർ മാത്രമേ ഇദ്ദേഹത്തെ ശരിക്ക് use ചെയ്തിട്ടുള്ളൂ
@indianatureandheritage7183
@indianatureandheritage7183 2 жыл бұрын
മനോജ്‌ k ജയൻ most underrated ആക്ടർ ആണ്.. അയാളുടെ കഴിവിനൊത്ത അധികം roles അയാൾക്ക് കിട്ടുന്നില്ല
@lovelandmedia638
@lovelandmedia638 Ай бұрын
മനോജേട്ടനെ എനിക്ക് അറിയാം ഇത്രയും നല്ല മനുഷ്യൻ മമ്മുക്കയെപ്പോലെ പുതുമുഖങ്ങളെ സേവ് ചെയ്യുന്ന നടൻ മനോജേട്ടാ ഉമ്മ:❤
@soonasworld7246
@soonasworld7246 2 жыл бұрын
ഈ ഇൻ്റർവ്യൂ ഫുൾ part കണ്ടവർ ഉണ്ടോ മനോജ് ഏട്ടൻ ഇഷ്ടം❤️
@chandraramakrishnan8770
@chandraramakrishnan8770 2 жыл бұрын
Nice interview. He is a good person.. Waiting for the next episode
@rejithnath7430
@rejithnath7430 2 жыл бұрын
ലാലേട്ടൻ ചെയ്താരുന്നെങ്കിൽ ഈ ലെവൽ ആവില്ലാരുന്നു..monoj chetta ആന്റോ നിങ്ങൾ തന്നെയാണ്..ആശാൻ മുരളി ചേട്ടനും..
@dhaneeshabraham3108
@dhaneeshabraham3108 2 жыл бұрын
Lalettan cheythal vere level ayene
@rajmohan8831
@rajmohan8831 2 жыл бұрын
അതു തോന്നാലാ ഭരതൻ എന്ന സംവിധായകൻ മോഹൻലാൽ & തിലകൻ വേറൊരു രീതി ആയേനെ
@girishdas6807
@girishdas6807 2 жыл бұрын
Chummaa oronnnadicholum
@dreamshore9
@dreamshore9 2 жыл бұрын
അതയാൾക്ക് പിറന്ന വേഷമാടോ
@rajmohan8831
@rajmohan8831 Жыл бұрын
@@dreamshore9 👍
@zeena9754
@zeena9754 2 жыл бұрын
സുരേഷ് ഗോപിയെ പോലെ മനോജിനെയും ഇഷ്ടമാണ്. രണ്ടു പേരും നല്ല മനുഷ്യർ
@yourstruly1234
@yourstruly1234 2 жыл бұрын
His voice is excellent...none of the current new gen actors have good voice compared to older actors..
@praveendevraj
@praveendevraj 2 жыл бұрын
ഹൃദ്യം,മനോഹരം...!!! ഇതൊക്കെയാണ് അനുഭവങ്ങള്‍...!!!
@sarayuuuu1
@sarayuuuu1 2 жыл бұрын
All time Favourite 💕💞💕 Great 👍 Again and again bowed 🙏no words to express how much influenced ❤️🥰🥰🥰🥰🥰
@althafyoosuf7945
@althafyoosuf7945 Жыл бұрын
21:10 manoj, wow,, what a singing
@THETHODUKA
@THETHODUKA 2 жыл бұрын
മനോജ്‌ ഇപ്പോൾ മിക്കവാറും സിനിമകളിൽ ഒരു കോപ്രായം കാട്ടുന്ന വേഷങ്ങൾ ആണ് ചെയ്യുന്നത്... മുഖം കൊണ്ട് എന്തൊക്കെയോ കോക്കിറി കാട്ടുന്നു... ഒരു കോമഡി നടനാകാനുള്ള ശ്രമമാണോ എന്നറിയില്ല, പക്ഷെ, കോമാളിത്തരമാണ്... താങ്കൾക്ക് സീരിയസ് വേഷങ്ങൾ ആണ് ഇണങ്ങുന്നത്... അത് ശ്രദ്ധിക്കുക...നല്ല കഴിവുള്ള, ചെറുപ്പത്തിൽ തന്നെ അനേകം മികച്ച വേഷങ്ങൾ ചെയ്ത ഒരു മികച്ച നടനാണ് മനോജ്‌... ചിത്രങ്ങൾ സൂക്ഷിച്ചു തിരഞ്ഞെടുക്കുക!!!
@vinusivan1538
@vinusivan1538 2 жыл бұрын
ഇതു ഇന്റർവ്യൂ ആയിട്ടല്ല തോന്നുന്നത് നമ്മുടെ സുഹൃത്തുക്കൾ പറയുമ്പോലെ
@KrishnamurthiBalaji
@KrishnamurthiBalaji 2 жыл бұрын
Excellent interview of a wonderful actor.
@sujith25in
@sujith25in 2 жыл бұрын
Feel good interview 👌
@sibiar9751
@sibiar9751 Жыл бұрын
Very Good Actor💯❤️🔥👍👍👍.
@sajeer7263
@sajeer7263 2 жыл бұрын
കേൾക്കുമ്പോൾ നല്ലൊരു ഫീൽ......
@tcrmahesh
@tcrmahesh 2 жыл бұрын
very good interview. manoj k jayan malayalathinte maattulla abhinethavanu
@athidhisuresh4829
@athidhisuresh4829 2 жыл бұрын
Nice interview 👌 👍
@farhadfighter165
@farhadfighter165 Жыл бұрын
പഴശ്ശിരാജ ഒന്നുകൂടി പോയി കാണട്ടെ 😍😍😍.
@ANOKHY772
@ANOKHY772 2 жыл бұрын
നമ്മുടെ സ്വന്തം കുട്ടൻ തമ്പുരാൻ.. ♥️
@kasimkp462
@kasimkp462 2 жыл бұрын
Manoj Nalla manusyan jaihinde
@djjithujab
@djjithujab 2 жыл бұрын
Amaanushyamaya character cheyyan Manoj k Jayan 🔥. Athepole comesyum ❤️
@devananda.c.kdeavu1586
@devananda.c.kdeavu1586 2 жыл бұрын
Great 💝💝💝
@rasheedkottedath4899
@rasheedkottedath4899 2 жыл бұрын
അടിപൊളി ഇന്റർവ്യൂ 👍🙏
@gopalanpradeep64
@gopalanpradeep64 2 жыл бұрын
great interview congratulations
@sreekumarbhaskar1855
@sreekumarbhaskar1855 2 жыл бұрын
കഥാപാത്രത്തെ നൽകിയും ആത്മവിശ്വാസമേകിയും ആ ചെയ്തതു കൃത്യമായിട്ടാണ് എന്നു തെളിയുംവിധം പുരസ്കാരങ്ങളും; ഹരിഹരൻ സാറിനെപ്പോലെ യുള്ള ഒരു സംവിധായകൻ്റെ കയ്യിൽപ്പെട്ട മനോജ് കെ ജയനാണോ ഭാഗ്യവാൻ അതോ ആ ചിത്രത്തിൽ ആ കഥാപാത്രമുൾപ്പെടെ മൊത്തം ചലച്ചിത്രവും ഒരു സംഭവം പോലെ നോക്കിക്കാണാൻ സാധിച്ച നമ്മളെപ്പോലെയുള്ള പ്രേക്ഷകരോ എന്ന ഒരു ചെറു സംശയം മാത്രം ബാക്കി. ഹരൻ സാറെന്ന ഒരു ഹെഡ്മാസ്റ്ററും ഭരതേട്ടനെന്ന ഒരു ടീം ക്യാപ്റ്റനും.
@manojthomas9359
@manojthomas9359 2 жыл бұрын
What a fantastic voice !!!!!
@krishnakumarkp4760
@krishnakumarkp4760 2 жыл бұрын
Really flexible actor 🙏🏼👍🏼👍🏼
@bijuraveendran5350
@bijuraveendran5350 2 жыл бұрын
Real talent actor
@moosapandikadavath6683
@moosapandikadavath6683 2 жыл бұрын
Adipoli ❤❤❤
@realfocus535
@realfocus535 2 жыл бұрын
Manojettan ❤❤❤🌹
@janardhananp4315
@janardhananp4315 2 жыл бұрын
Great actor 🙏
@Jobishjobi06-tn7jb
@Jobishjobi06-tn7jb Жыл бұрын
ഒരുകാലത്തെ മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ
@GMG_Gopi
@GMG_Gopi 2 жыл бұрын
21.32 wow!!!! 🔥🔥🔥🔥
@JK-wd9mb
@JK-wd9mb 2 жыл бұрын
Ayo..ethipo aa pazaya manoj k jayan ale...🤩🤩🤩🤩
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
മീശ വച്ച മനോജ്‌.കെ.ജയൻ😄
@dr_rahulsatheesh
@dr_rahulsatheesh 2 жыл бұрын
Waiting for salute
@shihabnilambur760
@shihabnilambur760 2 жыл бұрын
Super
@jaisoncv6751
@jaisoncv6751 2 жыл бұрын
Super. Super
@subhasongssundar419
@subhasongssundar419 2 жыл бұрын
Very good actor... And singer...
@shafeeknrd2436
@shafeeknrd2436 2 жыл бұрын
ഏത് ധാന്യ മണിയിൽ അത് പാടാനുള്ള ആളുടെ പേര് എഴുതി വെച്ചിരിക്കുന്നത് , അവതാരകാ ചുരത്തിലെ പാട്ടല്ല അന്തി കടപ്പുറത്ത് എന്ന പാട്ട്
@adarshsabu3037
@adarshsabu3037 2 жыл бұрын
❤️❤️❤️
@prithvi9293
@prithvi9293 2 жыл бұрын
🌹🌹🌹🌹🌹
@sureshnair3549
@sureshnair3549 2 жыл бұрын
നെടുമുടി വേണുച്ചേട്ടൻ, തിലകൻ ചേട്ടൻ ഇവരുടെ ഒഴിഞ്ഞു കിടക്കുന്ന സിംഹസനത്തിൽ അവരോധിക്കാൻ ഒരാളുണ്ടെങ്കിൽ ഇദ്ദേഹമാകും.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💟💟💟💟💟💟💟💟💟💟💟
@aslamsathar340
@aslamsathar340 2 жыл бұрын
മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല.
@Nikko844
@Nikko844 2 жыл бұрын
നിങ്ങൾ പാടരുത് മനോജ്....പാടിയാൽ ഞങ്ങൾ നിങ്ങളിലെ പാട്ടുകാരനെ ആഗ്രഹിക്കും....അപ്പോൾ ഞങ്ങല്ക്ക് നല്ല ഒരു ആക്ടറെ നഷ്ടപ്പെടും.... സിനിമയിൽ നിങൾ നല്ല നടനയിരുന്നില്ലാ എങ്കിൽ ofcourse ningal മികച്ച ഗായകൻ ആകുമായിരുന്നു....like yesudas.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💚💚💚💚💚💚💚💚💚
@MrVarnam1
@MrVarnam1 2 жыл бұрын
ഒരു 10കൊല്ലം മുൻപ് മനോജ്‌ k ജയൻ സിനിമയിൽ വന്നിരുന്നു എങ്കിൽ പദ്മരാജൻ,k Gജോർജ് എന്നി legendary directorsinte സിനിമയിൽ അഭിനയിച്ചു തകർത്തേനെ, Great actor & Effortless singer
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💝💝💝💝💝💝💝💝💝💝
@midhunnm1987
@midhunnm1987 2 жыл бұрын
Bharathan legend .new direterd study books...
@ajayvas112
@ajayvas112 2 жыл бұрын
Hariharan sir great🔥 Manojettan🥰🥰🥰
@krishnagirish6295
@krishnagirish6295 2 жыл бұрын
ilove
@anishpranish2928
@anishpranish2928 2 жыл бұрын
മൈ ഫേവറിറ് ഹീറോ 🙏🙏🙏🙏
@dicrus.55
@dicrus.55 2 жыл бұрын
Mlyala cinima use cheyyatha oru kidu acter manichetane pole ellmkazhiyumbo parym ayal Nalla nadan ayirunnu enn
@DileepKumar-jm7hh
@DileepKumar-jm7hh 2 жыл бұрын
Very good
@DileepKumar-jm7hh
@DileepKumar-jm7hh 2 жыл бұрын
Ani
@mohammedkp7991
@mohammedkp7991 2 жыл бұрын
Malayalam film industry should utilize the potentiality of Manoj K Jayan's talent. Why we should keep him away from silver screen? Show me a single role of Manoj K Jayan as bad acting. If there is justice, Manoj K Jayan should be a busy star. His acting, his glamour, his voice his intellectual appearance.... missing nothing
@sreedevdutt8980
@sreedevdutt8980 11 ай бұрын
Manoj sir ko kalari fighter film karna tha😮
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
Digambaran.
@shivadhashivam
@shivadhashivam 2 жыл бұрын
Nalla nadan 😍😍
@thekkupant785
@thekkupant785 2 жыл бұрын
Good actor
@arjunvmenon9245
@arjunvmenon9245 2 жыл бұрын
Please do an interview with saikumar
@sureshkumar-uh4ss
@sureshkumar-uh4ss 2 жыл бұрын
ഹരിഹരൻ മലയാളത്തിന്റെ കുറസോവ 🌹🌹🌹🌹🌹
@jamesyohannan6288
@jamesyohannan6288 2 жыл бұрын
Jada illatha oru down to earth nadan. Paara veykano kaimani adikkano Tachibana ariyathathu kontu Nalla rolukal labhichilla.
@sivendrasinghkc
@sivendrasinghkc 2 жыл бұрын
One of the greatest actors Malayalam Cinema has ever produced.
@extraordinnary8915
@extraordinnary8915 Жыл бұрын
മനോജേകെജയൻ നിങ്ങൾ നന്നായി കഥ പറയുന്നു നിങ്ങളിൽ ഒരു ഒന്നല്ല ന്നല്ല സംവിതയാകാൻ ഒളിഞ്ഞിരിപ്പുണ്ട് ഒന്നു വെളിയിൽ കൊണ്ട് വരണം ഞാൻ കാത്തിരിക്കും അല്ല ഞങ്ങൾ കാത്തിരിക്കും,,,
@jinuchacko9947
@jinuchacko9947 2 жыл бұрын
Asamanya abhinaya paadavamulla nadananu,
@TCKalamcod
@TCKalamcod 2 жыл бұрын
Poleec officer the better sr
@amalambalathara1561
@amalambalathara1561 2 жыл бұрын
30:24 'ചമയം' സിനിമയിലെ അന്തിക്കടപ്പുറത്ത് എന്ന പാട്ടൊക്കെ അന്ന് ലാലേട്ടൻ ചെയ്തിരുന്നുവെങ്കിൽ വേറെ ലെവൽ ആയെന്നെ... ( മനോജ്‌ ചെയ്തത് മോശം എന്ന് അല്ല പറഞ്ഞത്.. പക്ഷെ ലാലേട്ടൻ ആയിരുന്നുവെങ്കിൽ ആ പാട്ടിന് കിട്ടാവുന്ന Extreme പെർഫോമൻസ് ആയെന്നെ അത് )
@sherinsaj9221
@sherinsaj9221 2 жыл бұрын
മനോജിനെ വീണ്ടും ദേശീയ അവാർഡിലേക്ക് കൊണ്ടുവരാവുന്ന ഒരു സബ്ജക്ടുണ്ട്. "പെസഹ ". മനോജേട്ടന്നറിയാം. പക്ഷേ പ്രൊഡ്യൂസർ കിട്ടുന്നില്ല.
@sajeesh83
@sajeesh83 2 жыл бұрын
Baradhettan, venuettan.. 😭
@tomyjoseph8653
@tomyjoseph8653 2 жыл бұрын
വെറും പൊളി. ഇതിലെ പ്രധാനപ്പെട്ട ആരും ഇല്ലാത്തത് ഭാഗ്യം.
@ansariali8435
@ansariali8435 2 жыл бұрын
തെൻമല നമ്മുടെ നാട് ചുരം ഷൂട്ടിങ്ങ് നടന്ന സ്ഥലം
@sumeshvgs1331
@sumeshvgs1331 2 жыл бұрын
Kollam tenmala anno
@ansariali8435
@ansariali8435 2 жыл бұрын
അതെ
@xx-en9bs
@xx-en9bs 2 жыл бұрын
Ladies (house wife) audience support illa..thats why he is out market ! Male actors divorce cheythal pinne payye payye market pokum, especially in south India...take any example ( Dileep, tamil actors)
@farhadfighter165
@farhadfighter165 Жыл бұрын
എന്ത് കൊണ്ട് ഇദ്ദേഹത്തെ പരമാവധി യൂസ് ചെയ്യുന്നില്ല
@satyansankaran9824
@satyansankaran9824 2 жыл бұрын
Talakkal chandu adyam aranu mammmookkayano
@sreekumarpunalursinger7631
@sreekumarpunalursinger7631 2 жыл бұрын
മമ്മുക്ക ചെയ്യാനിരുന്ന കഥാപാത്രമായിരുന്നു തലയ്ക്കൽ ചന്തു. അത് അഭിനയിക്കാൻ ഭാഗ്യം ലഭിച്ചത് മനോജിന്.
@babuthomaskk6067
@babuthomaskk6067 2 жыл бұрын
അപ്പോൾ പഴശ്ശി
@tms7833
@tms7833 2 жыл бұрын
കുട്ടൻ തമ്പുരാൻ
@jenharjennu2258
@jenharjennu2258 2 жыл бұрын
വെങ്കലം
@dreamshore9
@dreamshore9 2 жыл бұрын
അർദ്ധനാരിയിലൊക്കെ ഇയാൾ അസാധ്യ പെർഫോമൻസ് ആണ്
@najeeb3
@najeeb3 2 жыл бұрын
തലയ്ക്കൽ ചന്തുവിനെ കിട്ടിയ എല്ലാ അവാർഡുകളും ഹരിഹരൻ സാറിൻറെ പാദങ്ങളിൽ സമർപ്പിക്കൂ മിസ്റ്റർ മനോജ് കെ ജയൻ
@ottakomban1986
@ottakomban1986 2 жыл бұрын
വെറുതെ അല്ല അവിടെയും ethathe 🤣🤣 മടിയൻ
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 50 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Didiya hume wo chidiya dila do na 🦜🦜 #shorts #comedy 😜
0:34
Sikha shorts and vlogs
Рет қаралды 57 МЛН
ХАЙПОВЫЙ ЧЕЛЕНДЖ В ТИКТОКЕ🤣
0:13
MEXANIK_CHANNEL
Рет қаралды 1,5 МЛН
ХАЛТУРЩИК
0:23
KINO KAIF
Рет қаралды 7 МЛН
PUT CARDBOARD TOOTHPASTE ALL OVER ONE’S BODY!#asmr
0:40
HAYATAKU はやたく
Рет қаралды 24 МЛН
Отомстила слепой сестре 👍
0:55
NKino
Рет қаралды 3 МЛН