SIDHIQUE | EXCLUSIVE INTERVIEW | PART 03 | CANCHANNELMEDIA

  Рет қаралды 87,168

Can Channel Media

Can Channel Media

3 жыл бұрын

തിലകന്‍ചേട്ടനോട് ഞാനത് ചെയ്യാന്‍ പാടില്ലായിരുന്നു - സിദ്ധിഖ്‌
/ canchannelmedia
/ canchannelmedia
/ canchannelmedia
/ canchannelmedia
www.canchannels.com
Anti-Piracy warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Rasheed Mattaya
Shaiju
Vishnu
Shabeeb
Fazal

Пікірлер: 125
@bineeshattingal1706
@bineeshattingal1706 3 жыл бұрын
തിലകൻ Sir ഒര് മഹാനടൻ താങ്കൾക്ക് തിരിച്ചറിവ് ഉണ്ടായല്ലൊ ഇത് കേട്ടപ്പോൾ താങ്കളോട് ഉണ്ടായിരുന്ന ദേഷ്യം O ആയി ഒര് ആരാധകൻ എന്ന നിലയിൽ
@vidya.B5997
@vidya.B5997 3 жыл бұрын
sidique ikayod ark enth dheshyam
@jayakrishnan975
@jayakrishnan975 3 жыл бұрын
ഇപ്പളും എനിക്കിഷ്ടം മണ്ണ് ഉദയഭാനുവിനെയാണ്❤
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Yes👍
@sujithkrishna2707
@sujithkrishna2707 3 жыл бұрын
തിലകൻ ചേട്ടൻ മരിച്ചു ഇത്ര വർഷം ആയിട്ടും ആ പേര് അമ്മയിലെ അംഗങ്ങളെ വേട്ടയാടുകയാണ്..
@KottayamDiaries
@KottayamDiaries 3 жыл бұрын
സിദ്ധിഖ് നല്ല സൂപ്പർ നടനാണ്. വില്ലൻ റോളുകളിൽ മരണ മാസ്സ് ആണ്. ബഡാ ദോസ്ത്, ടൈഗർ.... കൊറേ ഉണ്ട്.♥♥
@arunmohan3537
@arunmohan3537 3 жыл бұрын
ഇന്റർവ്യൂവിനേക്കാൾ ഉപരി രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണം പോലെയാണ് തോന്നിയത് ❤️ 👍
@shibinsreedhar.k
@shibinsreedhar.k 3 жыл бұрын
തെറ്റ് പറ്റിയത് നാലാളുടെ മുന്നിൽ സമ്മതിക്കുന്നത് വലിയ കാര്യം തന്നെയാണ്.. കുറ്റബോധം തോന്നിയാലും, പലരും അത് സമ്മതിക്കില്ല.. പലരുടെയും ആത്മാഭിമാനം അതിന് സമ്മതിക്കില്ല എന്നതാണ് സത്യം..
@ali.m.mali.m.m6512
@ali.m.mali.m.m6512 3 жыл бұрын
ചെയ്ത കാര്യം തെറ്റായി പോയി എന്ന് ഏറ്റുപറയുന്നത് വലിയ മനസ്സുള്ളവർക്ക് മാത്രം കഴിക്കുന്ന കാര്യമാണ്...
@dailyvlogs7379
@dailyvlogs7379 3 жыл бұрын
Po poora
@suma.ssuma.s8827
@suma.ssuma.s8827 3 жыл бұрын
Shariyanu paranjadhu .pakshe orupadu vaikipoyi ennu maathram .ee kshamaparachil addheham jeevichirikkumbol venamayirunnu.
@jayakumaraluva1508
@jayakumaraluva1508 3 жыл бұрын
അഭിനയത്തിന്റെ പെരുന്തച്ചൻ തിലകൻ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ പച്ച പരമാർഥങ്ങളായിരുന്നെന്ന് കാലം തെളിയിച്ചു കൊണ്ടേയിരിക്കുന്നു... ഒറ്റപ്പെടുത്തിയവരും, കുറ്റപ്പെടുത്തിയവരും, അദ്ദേഹം പകരം വയ്ക്കാനില്ലാത്ത മഹാപ്രതിഭാശാലിയെന്ന തിരിച്ചറിവിൽ ലജ്ജിക്കും.... മനസ്സ് നീറും.... വരി വരിയായി മാപ്പിരക്കും.... കാലം സാക്ഷി....!
@beenareji5403
@beenareji5403 3 жыл бұрын
ശരിക്കും
@vinodkonchath4923
@vinodkonchath4923 3 жыл бұрын
മലയാളത്തിൻ്റെ മഹാനടന്മാരിൽ ഏറ്റവും പ്രധാനിയായി ന്നു തിലകൻ ചേട്ടൻ അതു പോലെ തന്നെ മുരളി ചേട്ടൻ തിലകൻ ചേട്ടനെ അമ്മയിലെ ആളുകൾ ഒരുപാട് ദ്രോഹിച്ചു
@wasimwasim8480
@wasimwasim8480 3 жыл бұрын
Alla athoke sheriyaakum Avaroke balla nadanmar thenne ayirunnu Athu pole thenne oroke kadumpidithakarum pidivaashikarum ahangarikalumayirunnu ennathaanu sathyam
@manhumanhu3444
@manhumanhu3444 3 жыл бұрын
mammuty,munpil,thanddathaya,sheilil,tha,uyarthi, ninna,abinAyakonddu
@prasannanpp3689
@prasannanpp3689 3 жыл бұрын
Dear Siddique, your repentance is admirable.i am so happy to hear that sorrowful words for our great actor THILAKANCHETTAN.Your are a man.
@user-ko9fg6cn6u
@user-ko9fg6cn6u 3 жыл бұрын
ഇപ്പഴാ...നിങ്ങളോട് ഒരു respect തോന്നുന്നത്... തെറ്റു പറ്റിയത് തുറന്നു പറഞ്ഞത് താങ്കൾ മാത്രമാണ് ..
@ashrafvp1541
@ashrafvp1541 3 жыл бұрын
സിദിഖ് ഒരു ഹോളിവുഡ് ലെവൽ നടനാണ്
@againstwar9919
@againstwar9919 3 жыл бұрын
ഹൃദയം കൊണ്ട് സംസാരിക്കുന്ന പച്ചയായ മനുഷ്യൻ
@TheRobinstephen
@TheRobinstephen 2 жыл бұрын
Such a nice and humble guy, very honest and open about everything. What i dont understand is the guys who has given thumbs down here. I love Sidque's movie
@robsonp3111
@robsonp3111 3 жыл бұрын
We proud of you brilliant Actor Sidique ...especially your attitude to the great actor thilakan Chetan ...
@harim6401
@harim6401 3 жыл бұрын
The real confession Sri Siddique before the memories of that great Actor
@JChand83
@JChand83 3 жыл бұрын
അപ്പൊ ഇങ്ങനെയാണ് ഇക്ക ഫീൽഡിൽ നിലനിന്നു പോകുന്നത്... Manoj k jayan, shammi thilakan നൊക്കെ ഒരു training കൊടുക്കു ഇക്കാ...
@thayyil69
@thayyil69 Жыл бұрын
താങ്കളുടെ മനസ്സിലെ ആത്മാർത്ഥത മനസ്സിലാക്കുന്നു. നടൻ എന്ന നിലയിൽ വളരെ ഇഷ്ടമായിരുന്നെങ്കിലും, താങ്കളെ പറ്റി പലേ തെറ്റിദ്ധാരണകളും ഉണ്ടായിരുന്നു.
@hareendranadhb3706
@hareendranadhb3706 3 жыл бұрын
പലരേയും ഇന്റർവൂ ചെയ്യുന്നത് കണ്ടിട്ടുണ്ട് ഇത്രയും വിനയത്തോടെ സംസാരിക്കുന്നത് ആദ്യമായാണ് കാണുന്നത് അഭിനന്ദനങ്ങൾ ഞാൻ സാറിന്റെ ഒരു ആരാധകൻ ആണ് എന്റെ എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് 🙏🙏🙏
@sojappascaria
@sojappascaria 3 жыл бұрын
ഹൃദയം തുറന്ന ഹൃദ്യമായ അഭിമുഖം
@omanakuttankuttan9748
@omanakuttankuttan9748 3 жыл бұрын
തിലകൻചേട്ടൻഅഭിപ്രായംതുറന്നു പറയുന്നആൾആയീരുന്നു
@PremKumar-hf3lb
@PremKumar-hf3lb 3 жыл бұрын
ഈ നിങ്ങൾക്കു എങ്ങനെയാണ് ബലാത്കാരത്തിനിരയായ നടിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും, പൂർണമായി ആ നടനനുകൂലമായും പരസ്യമായി പ്രവർത്തിസിച്ചതും
@shihadm5397
@shihadm5397 3 жыл бұрын
തിലക നോട് ഷ മ ചോദിച്ച ല്ലോ അത് മതി ഞാൻ ഏറ്റ വും ഇഷ്ട്ട പെടുന്ന ത് തിലകനെ ആണ്
@keralabhoomi1058
@keralabhoomi1058 3 жыл бұрын
Good തിലകന്‍ ചേട്ടനോട് ഏറ്റു പറഞ്ഞത്
@chandhugokul1594
@chandhugokul1594 2 жыл бұрын
തിലകൻ ചേട്ടൻ ❤❤
@aneeshkc5111
@aneeshkc5111 3 жыл бұрын
വിഗ്ഗ് വച്ചതിൽ ചോട്ടോ മുബൈ ഒരു രക്ഷയുമില്ല
@DrRahul4044
@DrRahul4044 3 жыл бұрын
Yes mullan chandrappan
@rajeshpanicker821
@rajeshpanicker821 3 жыл бұрын
Sidique Bhai..thankalude e sthayasandhamaya vinayavum transparenciyum aanu..Indian cinemayile ettavum kazhivulla nadanmaril oralay innum thankalku thudaran kazhiyunnathu! Many blessings dear 🙏
@rajeeshsays120
@rajeeshsays120 2 жыл бұрын
Great Sidhikketta you are great 🙂🙂
@peace2allworld
@peace2allworld Жыл бұрын
Sidhique Ikka, You dont have to be so humble, Because, Ningalku ningalde kazhivu arila, You are highly talented actor..
@chandrabose2048
@chandrabose2048 3 жыл бұрын
എന്റെ മനസ്സിലുണ്ട് ഇപ്പോഴും ജന്മാന്തര അം എന്ന ചിത്രം
@ppv203
@ppv203 3 жыл бұрын
Ellavanum oru samyam varum. RIP the great legend!
@aruns9859
@aruns9859 3 жыл бұрын
Such a genuine man. Like u
@mohammedameesh4357
@mohammedameesh4357 3 жыл бұрын
Best actor on screen and interview
@nimishatharun1595
@nimishatharun1595 3 жыл бұрын
അടുത്ത ക്ഷമ പ്രശസ്ത നടിയോട് ചോദിക്കാൻ ഇടവരാതിരിക്കട്ടെ....
@figh761
@figh761 3 жыл бұрын
Shanthi krishna?
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
@@figh761 ദിലീപ് കേസ് നടി ഉദേശിച്ചത്‌
@jishnuskrishnan1152
@jishnuskrishnan1152 3 жыл бұрын
Shema enal valiyoru vakanu! Athu chumma showku vendi parayanulathala, sathyasanthamayitanu adeham Thilakan sirinodu shema paranjathu🤫🤫🤫🤫
@sureshav2658
@sureshav2658 3 жыл бұрын
Love you siddiq ikka Daivam nighlodu porukkum
@arjunvmenon9245
@arjunvmenon9245 3 жыл бұрын
Please do an interview with saikumar
@vipindaspg853
@vipindaspg853 3 жыл бұрын
കുറച്ച്. നാള് kashiyoumpol. ദിലീപിനെ ഇയാൾ സപ്പോർട് ചെയ്തത്. തെറ്റായി. പോയന്ന്. Prayoum.
@aksharasuresh6063
@aksharasuresh6063 3 жыл бұрын
👏 wow
@santhoshramachandran9611
@santhoshramachandran9611 3 жыл бұрын
Thilakan sir നിങ്ങളുടെ മുമ്പിൽ ഒരാൾ മലയാള സിനിമയിൽ ഇല്ല.
@aswinas464
@aswinas464 3 жыл бұрын
Jagathy Sreekumar
@manojthomas9359
@manojthomas9359 2 жыл бұрын
Excellent narration and a fantastic actor
@sayanthkcsayi8462
@sayanthkcsayi8462 2 жыл бұрын
ആ തുറന്ന മനസ്സിന് നന്ദി 🙏🙏🙏
@sunilkumarsunil3996
@sunilkumarsunil3996 Жыл бұрын
ക്ഷമ ചോദിക്കാനുളള മനസുളള സിദ്ധീഖ് നല്ല വ്യക്തിയാണെന്ന് മനസിലായി
@tg7491
@tg7491 3 жыл бұрын
മരിക്കുന്നതിന് മുൻപ് തോന്നാത്തത്, ഇപ്പോൾ പറഞ്ഞിട്ട് എന്തു കാര്യം. എല്ലാർക്കും ഇതു ബാധകമാണ്
@basheermeeran5181
@basheermeeran5181 3 жыл бұрын
,♥️♥️♥️♥️.... കാഞ്ചനമാലയോടും..👍👍
@agnair1859
@agnair1859 3 жыл бұрын
ഇതേ മാനസികാവസ്ഥ മറ്റുള്ളവർക്കും ഉണ്ടാവണം ... എങ്കിലേ A. M. M. A. ക്കു പകരം അമ്മ എന്ന രണ്ടക്ഷരം ഉപയോഗിക്കാൻ കഴിയൂ ..... പിന്നെ ഇന്നത്തെ നമ്മുടെ മഹാനടന്മാർ തിലകൻ എന്ന മഹാ നടനെക്കാൾ സൂപ്പ്പീരിയർ ആണോ ? അവർ തന്നെ പറയട്ടെ
@mohamedsajin2187
@mohamedsajin2187 3 жыл бұрын
Class Sidhikka
@vijeeshviswambharanlallu4764
@vijeeshviswambharanlallu4764 3 жыл бұрын
Enikk priyappetta nadanmaril oral
@mpstalinpolic2836
@mpstalinpolic2836 3 жыл бұрын
1990 s ൽ കേട്ട ഏറ്റവും വലിയ ഒരു ന്യൂസ്‌ സിദ്ദിഖ് ഇക്ക സ്വന്തം ഭാര്യയെ മർദിച്ചു കൊന്നു എന്നാണ്... അങ്ങനെ സിനിമയിൽ നിന്ന് ഔട്ട്‌ ആയതു എന്നും ആണ്... ഇതിലെ സത്യം എന്താണ്... 1990 s ൽ ഉള്ള എല്ലാവരും കേട്ട ന്യൂസ്‌ ആവും ഇത്...
@busownerbabu6828
@busownerbabu6828 3 жыл бұрын
കേട്ടിട്ടുണ്ട്. കൂടാതെ വിനയപ്രസാദിനെയും ശാന്തികൃഷ്ണയെയും ചേർത്ത് ഗോസിപ്പുകളും കേട്ടിട്ടുണ്ട്.
@vinodkonchath4923
@vinodkonchath4923 3 жыл бұрын
അത് ഈ സിനിമാക്കാരിൽ പലരും അങ്ങനെയാണ് പണവും പ്രശക്തിയും ആകുംമ്പോൾ പഴയ തെല്ലാം മറക്കും സ്വന്തം വീട്ടിൽ റേഡിയോ ഇല്ലാഞ്ഞിട്ട് അടുത്ത വീട്ടിൽ പോയി പാട്ടു കേട്ടിരുന്ന ആളാ
@orurasathinu5064
@orurasathinu5064 3 жыл бұрын
ചോട്ടാ മുംബൈ അടിപൊളി
@jobinjoseph5205
@jobinjoseph5205 3 жыл бұрын
Vyakthithvam illathavana, ethra filmsil abhinayichalentha
@ajayakumardivakaran1189
@ajayakumardivakaran1189 3 жыл бұрын
NOW WE RESPECT YOU, EVERY HUMAN MAKES MISTAKES , REPENT IS THE ONLY SOLUTION WE HAVE
@RajRaj-kn3rk
@RajRaj-kn3rk 3 жыл бұрын
Super
@haripk1
@haripk1 3 жыл бұрын
Enitt aa killer role cheythu kolamaakki
@zamusaaa
@zamusaaa 3 жыл бұрын
Satyam
@aksharasuresh6063
@aksharasuresh6063 3 жыл бұрын
wow
@jilukv2
@jilukv2 3 жыл бұрын
12:00 Thilakan clip
@praisonthampi5471
@praisonthampi5471 3 жыл бұрын
Anak irikkattey oru kuthirappavan.. 😀
@ummerkundoor2549
@ummerkundoor2549 3 жыл бұрын
Siddque sir paranha pole Kure aalugal iniyum und kshama chothikkaan
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
രാവണപ്രഭു പുലിമുരുഗൻ എന്നീ സിനിമകളിലെ പോലീസ് വേഷം വളരെ nannaai
@beenareji5403
@beenareji5403 3 жыл бұрын
വാൽസല്ല്യത്തിലെ അനിയൻ മലയാളസിനിമയിലും അങ്ങനെതന്നെ അനുഭവപ്പെട്ടു. ആകഥാപാത്രത്തിന്റെ അതേസ്വഭാവംഉള്ളപോലെതോന്നിപ്പിച്ചു.കാലം തെറ്റുതിരുത്തട്ടെ .ക്ഷമചോദിച്ചതിന്റെ ഗുരുത്വം ഉള്ളതുകൊണ്ടാവും വളരാൻ കഴിഞ്ഞത്. ഭാവനയെ പോയികാണ് അതിന്റെ കണ്ണിര് തന്റെ കൈകൊണ്ട് തുടക്ക് അല്ലേ കുടുംബം അനുഭവിക്കും.സത്യം ഗജഫ്രോഡിനോട് ചോദിച്ചാണോ വിശ്വസിക്കുന്നത്.അവൻ തെറ്റ് ചെയ്തില്ലേലും ജയിലിൽ കിടക്കട്ടെ രണ്ട കൊച്ചുപെൺപിള്ളേരുടെ പിഞ്ചുചങ്കിലെചോരകുടിച്ചല്ലേ വളർന്നത്. താൻ നല്ലൊരാങ്ങളയാകൂ.
@krishnadasv.smenon2159
@krishnadasv.smenon2159 3 жыл бұрын
you are great
@Sreeju1979
@Sreeju1979 3 жыл бұрын
Ee thiricharivu sathyam ayitt anu thonnunnath.angane enkil nalle orikkal nammude Bhavanayodum Sidhique chettan kshema chodikkum
@shameera1494
@shameera1494 3 жыл бұрын
അതാണ് കലാകാരന്റെ എളീമ തെറ്റ് തെറ്റായീ അംഗീകരിച്ചു ക്ഷമ പൊതുസാമൂഹതീറ്റ മുൻപിൽ ചോദിച്ചു...
@gireeshmaniyan1252
@gireeshmaniyan1252 3 жыл бұрын
ജീവിച്ചിരുന്നപ്പോൾ ക്രൂരമായി ആക്ഷേപിച്ചു ഒറ്റപ്പെടുത്തി ഇപ്പോൾ മഹാൻ.
@aksharasuresh6063
@aksharasuresh6063 3 жыл бұрын
Wow
@crazydude5131
@crazydude5131 3 жыл бұрын
കലക്കി ഇങ്ങനെ ഉള്ളത് കാണാൻ കൊതി-സിനിമയേക്കാൽ സുപ്പർ
@dosais
@dosais 3 жыл бұрын
Very good actor But has a very bad image as the resident bully in Amma and other film fraternity
@jobinjoseph5205
@jobinjoseph5205 3 жыл бұрын
Oru election seat manakkunnu
@safvanpv17
@safvanpv17 3 жыл бұрын
Joliyilum jeevidathilum abinayikuvan vidikapettavar.....
@sunilkumart1629
@sunilkumart1629 3 жыл бұрын
You are a true genuine human being.
@manhumanhu3444
@manhumanhu3444 3 жыл бұрын
marichu,kAzinjAl,,dash,ingAne,jeevichirikumbol,nallathu,parAYAN,PRAYASAM,THILAKAN,SIR,ADUTHU,IRIKKAN,YOGIYATHA,UNDDO
@NeetReel
@NeetReel 3 жыл бұрын
Further establishes the reason to why people changed their statements on the case to do with the actresses abuse. MeToo is about people sexually abused by other people in power who use their authority and power to get what they want in exchange for some compliant behaviour... The consequences - In women it may involve both sexual favours(abuse of power) and access to better opportunities(may deprive deserving old or new talent )... In men it could be tacit support(enabling a systematic cycle of inappropriate or unfair practices) and access to better opportunities. women are abused while men and women of this system enable and empower this system with their silence. There is a larger consequence to these actions and most likely these people who enable this horrid system will not have bear that consequence. It's sad to see such a magnificent artist would refuse to think deeper only to make more personal gains which may not be financial but could also be better opportunities or not being isolated/harassed. Clearly a performer I respect but it's clear that he mostly thinks about how his actions can have consequences to his tomorrow and that outweighs any other consideration even though he may be at a position of privilege to deal with the consequences.
@sreejithsree4862
@sreejithsree4862 3 жыл бұрын
Sorry chothikkan ninta jeevitham pora tha varum
@mukeshmurali7157
@mukeshmurali7157 3 жыл бұрын
ഇത് മതി ക്ഷമ പറഞ്ഞല്ലോ
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
ഒന്നും മുകളിൽ ഇരിക്കുന്ന അണ്ടവൻ ക്ഷമിക്കില്ല
@varunkumarm8204
@varunkumarm8204 3 жыл бұрын
Chettan oru nalla manasunde thilakan chettanode kshama chodichathe ente manasil thatti anganeyavanam oru kalakaran chettanode enike oru respect thonnunu
@shemishamli7549
@shemishamli7549 2 жыл бұрын
MAMMOOKAYEKAALUM ENIKISHTAM SIDDIQ IKKAYEYAANU
@prathapbk9489
@prathapbk9489 3 жыл бұрын
കള്ളാ കള്ളം പറയാതെ പോ
@htallii1069
@htallii1069 3 жыл бұрын
8:04 😹😹
@chiefofoperationstechnical2893
@chiefofoperationstechnical2893 3 жыл бұрын
Tallal. Aroma mani sare vilichu. Annu mobile und polum 😀
@dilipnair5610
@dilipnair5610 3 жыл бұрын
2011 il irangiya cinemayanu august 15 .annu mobile undu suhruthe
@arunnair.d8606
@arunnair.d8606 3 жыл бұрын
Jeevitathil naatyangalillata nadan
@NeetReel
@NeetReel 3 жыл бұрын
Further establishes the reason to why people changed their statements on the case. MeToo is about people in power who use their authority and power to get what they want in exchange for some compliant behaviour... In women it may involve both sexual favours and access to better opportunities... In men it could be tacit support and access to better opportunities
@mojeebmojeeb7156
@mojeebmojeeb7156 3 жыл бұрын
ഇനിയും തിരിച്ചറിവ് ഉണ്ടാക്കേണ്ടിയിരിക്കുന്നു നടിയുടെ കാര്യത്തിൽ വെക്തിബന്ധതെക്കാൾ വലുതാണ് ഒരു നല്ല മുസ്ലിമിന് സത്യസാന്തത നിസ്കാരപായയിൽ നെല്കുമ്പോൾ മനസ്സിൽ കുറ്റബോധം ഇല്ലാതിരിക്കട്ട് 🙏🙏🙏
@rajisharajagopal7355
@rajisharajagopal7355 2 жыл бұрын
തിലകൻ പറഞ്ഞത് തിലകന്റെ മഹത്വം.. നിങ്ങൾ കാണിച്ചത് നിങ്ങളുടെ സ്വഭാവം. മരിച്ചുപോയ സ്‌ഥിതിക്കു ഇനി എന്തും പറയാം. മമ്മൂട്ടിയും മോഹൻലാലും തിളക്കാനേക്കാൾ powerful ആയത് കൊണ്ട് അവരുടെ കൂടെ നിന്നു.. പിൽക്കാലത്തു powerful ആയ ദിലീപിന്റെ കൂടെ നിന്നു....
@beenareji5403
@beenareji5403 3 жыл бұрын
നല്ലചക്കരക്കുറുക്കൻ
@poraliyogi6813
@poraliyogi6813 2 жыл бұрын
Anthaviswasam alla, annum innum mettan community gave birth like pannikal. No count, time, dont even know who owns it, could be a kattarabi from sudan also...
@handsoflove7709
@handsoflove7709 2 жыл бұрын
Thilakan sir issue 11:56
@sanojks4378
@sanojks4378 3 жыл бұрын
Fraud
@busownerbabu6828
@busownerbabu6828 3 жыл бұрын
അവസരവാദി.
@anijayachandran
@anijayachandran 2 жыл бұрын
Please explain ?
Samagamam with  M. S. Thripunithura | EP:20| Amrita TV Archives
49:11
Amrita TV Archives
Рет қаралды 71 М.
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 66 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 21 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 51 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН
Abdul Nazer Madani in Nere Chowe - Old Episode | Manorama News
24:58
Manorama News
Рет қаралды 483 М.
Manoj K Jayan in Nere Chowe - Part 1| old episode | Manorama News
23:43
Русалка
1:00
История одного вокалиста
Рет қаралды 5 МЛН
Хотел вывести 🤣❤️
0:54
Dragon Нургелды 🐉
Рет қаралды 1,2 МЛН
Эксперимент вышел из под контроля😱😢
0:57
Следы времени
Рет қаралды 4,4 МЛН
Не плавайте тут! 🏊🚫
0:24
Взрывная История
Рет қаралды 2 МЛН
And how are they not embarrassed?
0:19
Rinuella
Рет қаралды 25 МЛН