Samagamam with M. S. Thripunithura | EP:20| Amrita TV Archives

  Рет қаралды 73,590

Amrita TV Archives

Amrita TV Archives

Жыл бұрын

Samagamam with M. S. Thripunithura | EP:20| Amrita TV Archives
#AmritaTVArchives #samagamam #Siddique #goldenarchives#SamagamamwithMSThripunithura #MSThripunithura #amritatv #MSThripunithurainterview #SamagamamAmritatv #MSThripunithurainterviewwithsiddique #dvinayachandran #hena
Subscribe Amrita TV Archives
KZfaq ► / @amritatvarch. .
Facebook ► / amritatvarch. .
Instagram ► / amritatvarch. .

Пікірлер: 90
@homedept1762
@homedept1762 Ай бұрын
മലയാള സിനിമയിലെ അറിയപ്പെടാത്ത ഒരു സകലകലാവല്ലഭനായിരുന്നു എം എസ് തൃപ്പൂണിത്തുറ 🙏🙏🙏
@james-bu2ky
@james-bu2ky 10 ай бұрын
എനിക്കൊത്തിരി ഇഷ്ടമുള്ള വ്യക്തിയായിരുന്നു, ശ്രീ M S T. 🙏❤🌹
@nishadnishsd367
@nishadnishsd367 Жыл бұрын
അതുല്ല്യനായ കലാകാരൻ👌🏻💚💚
@NarayananBabu.
@NarayananBabu. 11 ай бұрын
സമ്മതിച്ചു, പക്ഷെ കൊതിപ്പിച്ചു മരിപ്പിച്ചുകളഞ്ഞു
@RadhakrishnanPoothirikunathu
@RadhakrishnanPoothirikunathu 11 ай бұрын
​@@NarayananBabu.¹
@kalacg9405
@kalacg9405 10 ай бұрын
​@@RadhakrishnanPoothirikunathuYu qe
@somantr7907
@somantr7907 2 ай бұрын
😅😅😅😅😅
@SureshKumar-js3pn
@SureshKumar-js3pn 6 ай бұрын
ഇവരൊക്കെ ഉണ്ടായിരുന്ന കാലം മലയാള സിനിമയുടെ സുവർണ്ണകാലം❤❤❤ പകരം വയ്ക്കാൻ ആളില്ലാത്ത അതുല്യ കലാകാരന്മാർ
@anilpillai376
@anilpillai376 Жыл бұрын
Siddique is an UNIQUE person... exemplary 👍❤️❤️
@vinuvinod5122
@vinuvinod5122 Ай бұрын
ശിവ.! ശിവ. MS
@babym.j8527
@babym.j8527 Жыл бұрын
എഴുമറ്റൂർ ഗവ: ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഞങ്ങളുടെ ക്ലബിന്റെ നേതൃത്വത്തിൽ ശ്രീ : എം എസിന്റെ നാടക ട്രൂപ്പിന്റെ നാടകം നടത്തിയപ്പോൾ എനിക്ക് നേരിൽ സംസാരിക്കാൻ കഴിഞ്ഞത് ഇന്നുമോർക്കുന്നു. വളരെ സ്നേഹമുള്ള , അതുല്യനായ നടൻ.
@anilpillai376
@anilpillai376 Жыл бұрын
An episode which is to be treasured
@tomjohn2031
@tomjohn2031 11 ай бұрын
എന്റെ മാതാവേ, വായിൽ കപ്പൽ ഓടാനുള്ള വെള്ളം ആയി...😊 കൊതിയാകുന്നു 😋
@venugopalk1687
@venugopalk1687 Жыл бұрын
Siddique excellent.
@rendeepradhakrishnan6506
@rendeepradhakrishnan6506 Жыл бұрын
എന്തോന്നടെയ് ഇത് കേട്ടിട്ട് കൊതിയാവുന്നു 😋😋
@nikhilraj.n320
@nikhilraj.n320 6 ай бұрын
നല്ല അവതരണം, നല്ല ഉള്ളടക്കം ഉള്ള ഒരു അഭിമുഖ സംഭാഷണ പരിപാടി.
@abhilashabraham2982
@abhilashabraham2982 3 ай бұрын
Siddique anchoring poli
@djworks249
@djworks249 8 күн бұрын
Legend 😍♥️
@satheeshankr7823
@satheeshankr7823 9 ай бұрын
വളരെ രുചികരമായ ഒരു എപ്പിസോഡ് !❤️🙏🙏🙏
@reneeshpunna
@reneeshpunna Жыл бұрын
വായയിൽ വെള്ളം സിദ്ധിഖ് കാക്ക് മാത്രമല്ല വന്നത് ഇത് കണ്ട എല്ലാർക്കും വന്നു 😂😂😂
@kalalayamovies6594
@kalalayamovies6594 Ай бұрын
ശ്രീ എം.എസ്. തൃപ്പൂണിത്തുറ സാറിന് കോടി കോടി പ്രണാമങ്ങൾ
@skariahthomas1489
@skariahthomas1489 8 ай бұрын
One of my favorite actors, Malayalam filim industry missing him.
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 Жыл бұрын
A very sumptuously delicious episode. Feels like getting up from a sadhya
@gopa8695
@gopa8695 Жыл бұрын
well done. Best video.
@puttus
@puttus 27 күн бұрын
എന്ത് നാച്ചുറൽ ആയിരുന്നു..ഇദ്ധേഹം ❤❤❤
@army12360anoop
@army12360anoop Жыл бұрын
കഞ്ഞി അസ്ത്രം എത്ര കഴിച്ചിരിക്കുന്നു. ഇപ്പോഴും ഉണ്ട്.❤❤❤❤❤
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 Жыл бұрын
Prannamam MS
@sreekumarnair2073
@sreekumarnair2073 Жыл бұрын
Ithu oru pakshe swalpam pazhaya prograamayirikkam - super - hero aayum saha nadanayum pinne SUPER VILLANAYUM VANNA SIDDIQUE
@anianiarnd8325
@anianiarnd8325 5 ай бұрын
👍👍👍
@AkshayThrishivaperoor
@AkshayThrishivaperoor Ай бұрын
Pavam manushyan❤ Pranamam ❤
@villagetraveller9942
@villagetraveller9942 28 күн бұрын
ഈശ്വര ഇതൊക്കെ കഴിക്കാനുള്ള ഭാഗ്യം എനിക്കും ഉണ്ടാക്കി തരണേ 🙏
@karuppanmaster4938
@karuppanmaster4938 Ай бұрын
Pranamam
@SahadCholakkal
@SahadCholakkal Жыл бұрын
1:04 Madathilparambil Seshan Venkitaraman
@reneeshpunna
@reneeshpunna Жыл бұрын
❤❤❤❤
@rajeevnair7133
@rajeevnair7133 8 ай бұрын
Superb episode 🎉
@georgypaulose6249
@georgypaulose6249 Ай бұрын
Siddique Class🎉
@sreekuttan7111
@sreekuttan7111 Ай бұрын
Siddiqu ikka look ❤❤❤
@JebinPK
@JebinPK Жыл бұрын
🙏
@keralabhoomi1058
@keralabhoomi1058 Ай бұрын
❤actor
@user-zs9ed2rp6g
@user-zs9ed2rp6g Жыл бұрын
🙏🙏🙏🙏🙏🙏
@Poovanvelil-Frames
@Poovanvelil-Frames 8 ай бұрын
👌
@devdeeds
@devdeeds Жыл бұрын
Nice
@ravindranathkt8861
@ravindranathkt8861 Жыл бұрын
വയറ് നിറഞ്ഞേ... ഒരേമ്പക്കത്തിന് മാത്രം സ്ഥലംണ്ട്.
@user-si1xg8um4j
@user-si1xg8um4j Ай бұрын
തലശ്ശേരി ബിരിയാണി യുടെ ടെസ്റ്റ്‌ അറിയണം എങ്കിൽ കല്യാണ വിട്ടിൽ പോയി കഴിക്കണം ഇപ്പൊ ബിസിനസ് ന് വേണ്ടി തലശ്ശേരി ബിരിയാണി യുടെ പേരും പറഞ്ഞു വിൽക്കുണ്ട് ഒരു വഗക്ക് കൊള്ളില്ല
@elonman1616
@elonman1616 11 ай бұрын
"ശിവ ശിവ... ശപ്പൻ" 😅
@sreekumarnair2073
@sreekumarnair2073 9 ай бұрын
Astram orutharam rasam - shakalam puli kooduthal - kuttinnu cheana - chariya chembu - vettu chemballa
@sureshkumarv4127
@sureshkumarv4127 Жыл бұрын
നിങ്ങളിങ്ങനെ പറഞ്ഞോണ്ടിരിന്നാൽ വായിലെ വെള്ളം വറ്റിപോകുന്നല്ലോ ,
@Vishu95100
@Vishu95100 Ай бұрын
എം.എസ്. തൃപ്പൂണിത്തുറ സാർ പങ്കെടുത്ത അവസാന പരിപാടികളിലൊന്ന്.. 2006 മാർച്ചിൽ അദ്ദേഹം മരിച്ചുപോയല്ലോ..
@aiyappankrishnapillai5197
@aiyappankrishnapillai5197 Ай бұрын
Enth Aishwaryam aanu idhehathe eppol kandalum..
@sreekumarnair2073
@sreekumarnair2073 9 ай бұрын
Ate njn ambapuzhakkaran - aadyam chrupayaru parippu - pappadM - neyyu - secon round sambar - pinne paayas paayasam - pinne last round puliserry allengil mooru pinne shakalam choru - WAAAH
@user-si1xg8um4j
@user-si1xg8um4j Ай бұрын
ഭക്ഷണം അത് ഒരു വികാരം ആണ്
@MrSibish
@MrSibish Ай бұрын
ആ ചെണ്ട മേളം ഒഴികെ ബാക്കി എല്ലാം കൊള്ളാം!
@VinaySankar98
@VinaySankar98 16 күн бұрын
😂😂😂😂😂
@sajisamuel9436
@sajisamuel9436 11 ай бұрын
പാലക്ക് പനീർ, മട്ടർ പനീർ, ഷാഹി പനീർ... .
@vinodvk629
@vinodvk629 Ай бұрын
മഠത്തിൽ പറമ്പിൽ ശേഷൻ വെങ്കിട്ടരാമൻ...M S തൃപ്പൂണിത്തുറ
@PillayWORLD
@PillayWORLD 7 ай бұрын
No award for this supose oscar first actor
@babubabu.a8124
@babubabu.a8124 8 ай бұрын
Biriyani serikki thamo guna pradanamaya bhakshanamanu
@Mundoormaadan
@Mundoormaadan Жыл бұрын
Which year was this interview..
@SurajInd89
@SurajInd89 11 ай бұрын
One month ago
@Mundoormaadan
@Mundoormaadan 11 ай бұрын
@@SurajInd89 he died in 2007
@rmk25497
@rmk25497 Ай бұрын
2005
@swaminathan1372
@swaminathan1372 11 ай бұрын
തൃപ്പൂണിത്തുറയിൽ എവിടെയായിരുന്നു ഇദ്ദേഹത്തിൻ്റെ വീട്....🤔🤔🤔
@arunshankars8398
@arunshankars8398 6 ай бұрын
Poonithura kottaram road, near Gandhi square
@EswaranNamboothiri-ce5dz
@EswaranNamboothiri-ce5dz Ай бұрын
Evaril palarum ippo jeevichiripundo
@JSVLOGE-04
@JSVLOGE-04 Жыл бұрын
കോഴിക്കോട് ക്കാരുടെ ആ മുഖ്യ പ്രാധാന്യം വന്നില്ല കക്ഷി ചെയ്തതിൽ
@PillayWORLD
@PillayWORLD 7 ай бұрын
Thripunothura sab not satisfied we too.all are deviating kerala India culture.better call a senior local sadya maker from Kollam trivandrum palakkad side,they will tell how to cook or a homely food maker women from pathanamthitta Kollam side.
@unnikrishnanm.ulloppalli6472
@unnikrishnanm.ulloppalli6472 Жыл бұрын
മലപ്പുറത്തുക്കെ ആളുകൾ നെയ്യപ്പവും കോഴിക്കറിയും ആസ്വദിച്ച് കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് 🤦🤦🤮🤮
@sharafu.p.
@sharafu.p. Жыл бұрын
സങ്കി. കഴിക്കാറുണ്ടാവും
@SurajInd89
@SurajInd89 11 ай бұрын
പാരമ്പര്യം അവകാശപ്പെടാനില്ലാത്തവർ നല്ല ഭക്ഷണം കാണുമ്പോഴുള്ള ആർത്തി. അത്ഭുതപ്പെടാനില്ല.
@MishalABCKER
@MishalABCKER 11 ай бұрын
@@SurajInd89 nayyappavum kozhikkariyum eth parambarayathil pettatha 🤔
@visakhvenugopal7908
@visakhvenugopal7908 10 ай бұрын
അയ്യേ 🤮
@user-by7yr8on3o
@user-by7yr8on3o 9 ай бұрын
ഞാൻ ഇതുവരെ കണ്ടിട്ടില്ല - നെയ്യപ്പം പോലുള്ള ഒരു അപ്പം ണ്ട് മുട്ട പത്തിരി എന്നു പറയും അതാവും താങ്ങൾകണ്ടത്
@nazeercs7604
@nazeercs7604 6 ай бұрын
തിരിവനത്പുരം സദ്യ ഒരു ടേസ്റ്റ് ഇല്ല...
@shabanataib1019
@shabanataib1019 9 ай бұрын
😍😍😍😍🫡
@Slayer123-g6v
@Slayer123-g6v Ай бұрын
ഇത് എത് വർഷത്തില്ള്ള വിഡിയോ ആണ്
@anwaraji4713
@anwaraji4713 25 күн бұрын
2006
@asokancp7141
@asokancp7141 2 ай бұрын
Audience mizhichu nilkkunnu
@rajannambiar4073
@rajannambiar4073 Жыл бұрын
മുളകുഷ്യം സദ്യ വട്ട മല്ല.
@tonymathew6789
@tonymathew6789 9 ай бұрын
Poratte ithu polathe programs daivame
@thathsath3451
@thathsath3451 Жыл бұрын
ഞങ്ങൾ സവർണ്ണരുടെ അഭിമാനം
@aesteticanelevated2864
@aesteticanelevated2864 Жыл бұрын
അവർണ്ണർ എന്ത് ചെയ്യും
@thathsath3451
@thathsath3451 Жыл бұрын
@@aesteticanelevated2864 ent cheythalum enikentha
@eswaramangalamsreeraj-he1my
@eswaramangalamsreeraj-he1my 11 ай бұрын
കുത്തിത്തിരുപ്പ് 😂
@visakhvenugopal7908
@visakhvenugopal7908 10 ай бұрын
കുത്തിത്തിരുപ്പാണെന്ന് തോന്നുകയെ ഇല്ല very natural 😊
@JamesTemplar-mn3pk
@JamesTemplar-mn3pk 6 ай бұрын
Sudappi spotted🤣
@sujithsb8895
@sujithsb8895 Жыл бұрын
😍😍😍
Samagamam with Oduvil Unnikrishnan | EP:11 | Amrita TV Archives
55:27
Amrita TV Archives
Рет қаралды 132 М.
Samagamam with I. V. Sasi  | EP:24| Amrita TV Archives
59:11
Amrita TV Archives
Рет қаралды 58 М.
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
SATHYAN ANTHIKAD  THARAPAKITTU
45:24
Kaumudy
Рет қаралды 46 М.
Samagamam with Thilakan| EP: 4 | Amrita TV Archives
52:19
Amrita TV Archives
Рет қаралды 112 М.
family is everything 🥺❤️ #shorts
0:16
Pop it GO
Рет қаралды 3,5 МЛН
Doing This Instead Of Studying.. 😳
0:12
Jojo Sim
Рет қаралды 7 МЛН
Вы так любезны
0:16
KOTVITSKY
Рет қаралды 1,6 МЛН