'കേരളത്തിലെ ബി.ജെ.പിക്കാര്‍ ഇന്‍ഡിഫറന്റാ' | DEVAN | M T VASUDEVAN NAIR | HARIHARAN | CANCHANNELMEDIA

  Рет қаралды 36,724

Can Channel Media

Can Channel Media

Жыл бұрын

#actordevan #devaninterview #canchannelmedia
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannels.com
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Ajesh Unni
Faizal Faisi
Nikhil J

Пікірлер: 64
@deveshd5880
@deveshd5880 Жыл бұрын
ആരണ്യകം ഗംഭീരഫിലിം ആയിരുന്നു... ഫോട്ടോഗ്രാഫി ഗാനരചന സംഗീതം രഘുനാഥ്‌ സേത്ത് മുംബൈ തിരക്കഥ സംഭാഷണം... എല്ലാം എല്ലാം...ഗംഭീരം.... തന്നെ.. എന്തോ പടം സാമ്പത്തിക വിജയം ആയില്ല.. രണ്ടു ഗാനങ്ങൾ ആണെന്നാണ് ഓർമ്മ. മലയാളസിനിമയിലെ എക്കാലത്തെയും ഗംഭീരഗാനങ്ങൾതന്നെയാണ് ആര്യണ്യകം എന്ന സിനിമയിലേത്... നമസ്കാരം ദേവൻ ചേട്ടൻ നന്മകൾ സുരേഷ് 👍👌🙏🌹🌹
@SamJoeMathew
@SamJoeMathew Жыл бұрын
ദേവൻ, വളരെ മാന്യനായ ഒരു അഭിനേതാവ് 👍🏻❤
@MrShayilkumar
@MrShayilkumar Жыл бұрын
ആരണ്യകം എത്ര വട്ടം കണ്ടാലും മതിവരില്ല. MT & Hari Sir Majic
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
യെസ്
@minisreenivas3841
@minisreenivas3841 Жыл бұрын
ആരണ്യകം , പഞ്ചാഗ്നി, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം...ദേവന്റെ . മികച്ച ചിത്രങ്ങൾ..
@snehaprabhavv8554
@snehaprabhavv8554 Жыл бұрын
ആ സിനിമയിലെ ഏറ്റവും മനോഹരമായ സീനായിരുന്നു അത്. കണ്ണ് നനയുകയും മനസ്സ് വിങ്ങുകയും ചെയ്ത സീൻ.
@SNair-tc3yw
@SNair-tc3yw Жыл бұрын
I feel he is the most unluckiest actor..inspite of having good looks, also a good actor.
@gopakumar537
@gopakumar537 Жыл бұрын
Handsome energetic gentleman and a great actor Devan. We can see a variety in his acting compared to other actors.
@GlitchGamer4545
@GlitchGamer4545 Жыл бұрын
👍👍👍👍👍👍👍👍👍💖💖💖 Devan,Cheta, Super❤❤❤❤❤❤❤
@johnunnunny1373
@johnunnunny1373 Жыл бұрын
A good Interview. Sir your Acting in villian as well as family Role is really good.
@gopikrishna-fd8eb
@gopikrishna-fd8eb Жыл бұрын
Devan ചേട്ടൻ ❤
@subashk4019
@subashk4019 Жыл бұрын
Wonderful and sincere talk by Mr Devan
@uprm4944
@uprm4944 Жыл бұрын
നിങ്ങൾ ലയിക്കുന്നതും നിങ്ങളുടെ പാർട്ടി ലയിക്കുന്നതും തമ്മിൽ വ്യത്യാസം ഒന്നും ഇല്ല 😊
@user-vz4iy7yf7s
@user-vz4iy7yf7s Жыл бұрын
Devan sir ❤❤❤
@rajeevnair7133
@rajeevnair7133 Жыл бұрын
Devan sir 🎉
@vasue3601
@vasue3601 Жыл бұрын
ആ character ദേവൻ നന്നായി ചെയ്തു..
@davidsonsunny2886
@davidsonsunny2886 Жыл бұрын
Devanji looks dapper in his 70s. Unbelievable
@surendranpk1443
@surendranpk1443 11 ай бұрын
Great actor 17:30
@saneeshsanu1380
@saneeshsanu1380 Жыл бұрын
ദേവൻ❤
@user-oz3br3tk8h
@user-oz3br3tk8h Жыл бұрын
Super song in aranyakam olichirikkan vallikudillo
@jayamohan7632
@jayamohan7632 Жыл бұрын
Sir u can be a great director
@sureshsureshmc5853
@sureshsureshmc5853 Жыл бұрын
മാന്യനായ ഒരു നല്ല നടൻ
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@narayanapillai4571
@narayanapillai4571 Жыл бұрын
Interesting Interview Devansir address kittiyenkil oru lettet ayakkan thonnunnu.
@maniakboy
@maniakboy Жыл бұрын
അക്കാലത്തു നന്നായി ആസ്വദിച്ച ചിത്രം ആരണ്യകം
@augustinantony6365
@augustinantony6365 Жыл бұрын
വെള്ളം എന്ന സിനിമയെ ഉൾക്കൊള്ളാൻ അന്നത്തെ പ്രേക്ഷകർക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം.
@rekhaanand3918
@rekhaanand3918 Жыл бұрын
🙏🙏🙏🙏🙏🙏🙏
@johneyva5861
@johneyva5861 Жыл бұрын
❤❤❤
@vijayammasnair8733
@vijayammasnair8733 Жыл бұрын
Thankel. Enthu. Paranjalum,. Nalla. Actor. Anu
@shajishaji4378
@shajishaji4378 Жыл бұрын
നഖക്ഷതങ്ങള്‍ പഞ്ചാഗ്നി അമ്രുതംഗമായ എന്നീ മൂന്ന് സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം വന്ന എം.ടി,ഹരിഹരന്‍ സിനിമയായിരുന്നു ആരണ്യകം. മുദ്രാ പ്രൊഡക് ക്ഷന്‍സിന്‍റെ ആദ്യ സിനിമ.പടം എട്ടു നിലയില്‍ പൊട്ടി.
@user-im4vy8ov5x
@user-im4vy8ov5x Жыл бұрын
ആരണ്യകം❤️👍
@roypm7894
@roypm7894 Жыл бұрын
Sir sadheyatha valaraan anuvadhikila
@alexcleetus6771
@alexcleetus6771 Жыл бұрын
Hai Devan sir welcome 👍
@rajagopalank4578
@rajagopalank4578 Жыл бұрын
സൗമ്യനും മാന്യനും - എനിക്ക് വളരെയിഷ്ടമാ.....
@vidhyakumari2475
@vidhyakumari2475 Жыл бұрын
“ If mammootty is acted , we could have seen mammootty in it . “ What a wrong statement ? . The fact is Only mammootty can make a character away from what an actor actually is .
@jobnetticattel2055
@jobnetticattel2055 Жыл бұрын
Dheera veera VM sudheera……
@rajeeshc8341
@rajeeshc8341 Жыл бұрын
devan valare sundharananu but mammoottikk mukalil pokan pattiya nadananu ennu parayan orikkalum pattoola karnm Mammootty cheitha kadhapatram devanu orikkalum thangoola
@reghunathanr5440
@reghunathanr5440 Жыл бұрын
സഹതാപം മാത്രം
@whiteandwhite545
@whiteandwhite545 Жыл бұрын
വി.എം സുധീരൻ നല്ല രാഷ്ട്രീയ നേതാവ് ആയിരുന്നു ❤️
@PradeepSK1978K
@PradeepSK1978K Жыл бұрын
Not an impressive actor.... Not natural and at ease
@yoonussaleem9403
@yoonussaleem9403 Жыл бұрын
BJP beekarar nasikkatte
@NS-vq5cc
@NS-vq5cc Жыл бұрын
അൽ സുടാപ്പിസം വിജയിക്കട്ടെ
@user-ym3yh7wg8c
@user-ym3yh7wg8c Жыл бұрын
അരിയും മലരും കുണ്ടിരിക്കവും ടീം നീണാൾ വാഴട്ടെ
@punchakadan2372
@punchakadan2372 Жыл бұрын
മലയാള സിനിമയുടെ രാജകുമാരൻ
@sreeraj4531
@sreeraj4531 Жыл бұрын
ആരണ്യകത്തിലെ ദേവന്റെ നക്സലൈറ്റ് യുവാവ് മികച്ച പ്രകടനമായി ഓർമ്മയിലുണ്ട്. എങ്കിലും അമ്മിണിക്കുട്ടിയ്ക്ക് തോക്ക് നൽകിയിട്ട് എന്നെ കൊന്നുകൊളളു എന്നു പറഞ്ഞ് കാഞ്ചിവലിയ്ക്കേണ്ടെതെങ്ങിനെയെന്ന് പറഞ്ഞു കൊടുക്കുന്ന സീനിൽ വല്ലാണ്ട് ഫ്ളോപ്പായിപ്പോയി. ഇതേ പോലെ മുരളി എന്ന മികച്ച നടനും . ആധാരം സിനിമയിൽ സുധീഷിന്റെ രമേശൻ തനിക്കെന്റെ ഓപ്പോളേ കെട്ടാൻ സമ്മതമോ എന്നു ചോദിച്ച ശേഷം മിണ്ടാതെ നടക്കുന്ന ബാപ്പൂട്ടിയോട് (മുരളി) ചോദ്യം ആവർത്തിക്കുമ്പോൾ കാര്യമെന്തെന്ന് വാസു (സുരേഷ് ഗോപി ) ചോദിക്കുമ്പോൾ ഗംഭീര അഭിനേതാവായ മുരളിയുടെ പ്രകടനവും ഫ്ളോപ്പായത് ഓർക്കുന്നു .
@sajukoshy3971
@sajukoshy3971 Жыл бұрын
ഇയാൾ കോൺഗ്രസ്‌ പാർട്ടിയിൽ ചേരാൻ സാധ്യത ഉണ്ട് 😢
@abdullatheef4726
@abdullatheef4726 Жыл бұрын
എന്തായാലും ദളിത്‌ വിഭാഗത്തിൽ നിന്നും സിനിമയുടെ ഉയരത്തിൽ എത്തിയത് ദേവൻ മാത്രമേ ഉള്ളൂ. നേരത്തെ കലാഭവൻ മണി ഉണ്ടായിരുന്നു.
@shajivarghese6078
@shajivarghese6078 Жыл бұрын
ദേവൻ എങ്ങനെയാണ് ദളിത് ആകുന്നത്..?
@shajivarghese6078
@shajivarghese6078 Жыл бұрын
ദേവൻ എങ്ങനെയാണ് ദളിത് ആകുന്നത്..?
@Green-6937
@Green-6937 Жыл бұрын
Wrong statement...
@abdullatheef4726
@abdullatheef4726 Жыл бұрын
എനിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. അത് തെറ്റാണെങ്കിൽ ക്ഷമ ചോദിക്കുന്നു.
@santhoshkumarp8024
@santhoshkumarp8024 Жыл бұрын
രാമു കാര്യാട്ടിന്റെ അനന്തരവനായ ദേവൻ ദളി തനോ?!!
@JayaKumar-bl3hm
@JayaKumar-bl3hm Жыл бұрын
എത്ര വലിയ എഴുത്തുകാരനായാലും ചിലത് മനസിലാക്കാൻ കഴിവ് കാണില്ല... ആരണ്യകം കണ്ടിട്ടുള്ള ഒരാളും പറയില്ല അത് മമ്മുട്ടിക്ക് ചേരുമെന്ന്...അയാൾ ആ കഥപാത്രം ചെയ്തിരുന്നെങ്കിൽ അത് പൊളിഞ്ഞു പോയേനെ... ഇവിടെ mdv... ഒരു വിഡ്ഢി അല്ലെകിൽ മറ്റെന്തോ വൈരാഗ്യമോ കുശുമ്പോ.....
@unknowninvestigator-uc5vc
@unknowninvestigator-uc5vc Жыл бұрын
മമ്മൂട്ടി 👍👍
@rejusudhakar7990
@rejusudhakar7990 Жыл бұрын
❤❤❤
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 83 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 135 МЛН
КАРОЧЕ НЕУДОБНАЯ СИТУАЦИЯ😱🔥 #shorts
0:45
ПОПОВИЧИ
Рет қаралды 7 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 32 МЛН
НРАВИТСЯ ЭТОТ ФОРМАТ??
0:37
МЯТНАЯ ФАНТА
Рет қаралды 7 МЛН