ചന്ദന തൈലം ചേർത്ത് സോപ്പ് ഉണ്ടാക്കുന്ന കേരളത്തിലെ ആദ്യത്തെ ഫാക്ടറി😍| soap factory | fz rover

  Рет қаралды 40,852

FZ ROVER

FZ ROVER

Жыл бұрын

Kerala Soaps Unit
Vellayi - Kozhikod
Contact: 9400056806
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#keralasoaps #fzrover #malayalam

Пікірлер: 69
@kvijunanmanda2413
@kvijunanmanda2413 Жыл бұрын
കെടുകാര്യസ്ഥത മുലം അടച്ചുപൂട്ടപ്പെട്ട ഈ പൊതുമേഖലാ സ്ഥാപനം തുറന്ന്ഈ പ്രവർത്തിച്ച് സർക്കാരിൻ്റെ ഇച്ഛാശക്തിയുടെ ഫലമായി ലാഭത്തിലായത് അധികമാരും അറിഞ്ഞു കാണില്ല. മാനേജ്മെൻ്റിനും ജീവനക്കാർക്കും അഭിവാദ്യങ്ങൾ
@kareemtalks
@kareemtalks 8 ай бұрын
ഏത് മണവും കെമിക്കലുകൾ സംയോജിപ്പിച്ചാൽ നിർമ്മിക്കാം. അതാണ് ഈ സോപ്പിലെ ചന്ദനം
@shyrac7962
@shyrac7962 Жыл бұрын
ചന്ദന തൈലം add ചെയ്യുന്നത് മാത്രം കണ്ടില്ല 😊
@kareemtalks
@kareemtalks 8 ай бұрын
ഇപ്പോൾ സോറിയാസിസ്, എക്സിമ പോലുള്ള പലതരം ചർമ്മരോഗങ്ങൾ ജനങ്ങളിൽ കണ്ട് വരുന്നതിൻറെ കാര്യങ്ങളിൽ ഒന്നായി ഇതിനെ പരിഗണിക്കാം.
@kukkudu3862
@kukkudu3862 Жыл бұрын
''ചന്ദന തൈലം എവിടെ ആളെ പറ്റിക്കാണോ
@prasanthcm5419
@prasanthcm5419 Жыл бұрын
അഭിനന്ദനങ്ങൾ 🙏
@faisalvaniyan8268
@faisalvaniyan8268 8 ай бұрын
ഫിറോസ്ക അടിപൊളിയായിട്ടുണ്ട്
@lakshmilachu3958
@lakshmilachu3958 6 ай бұрын
സൂപ്പർ വിവരണം മൂന്നാമത്തെ വീഡിയോ ആണ് കാണുന്നെ
@ratheeshmarakolly9787
@ratheeshmarakolly9787 Жыл бұрын
Mysoor sandal 👌🏻👌🏻👌🏻
@jamshirashjahfil1574
@jamshirashjahfil1574 Жыл бұрын
ഒരിക്കൽ മാത്രം സൗദിയിൽ ലുലുവിൽ വന്നു പിന്നെ കണ്ടില്ല. മൈസൂർ sandal മാത്രം ഇപ്പൊ ഹീറോ
@prabithbalachandran
@prabithbalachandran Жыл бұрын
വളരെ നന്നായിട്ടുണ്ട് ഫിറോസ്... Well explained 👏👏👏👏
@FZROVER
@FZROVER Жыл бұрын
Thank u🥰 എല്ലാ വീഡിയോസും കാണാറില്ലേ
@prabithbalachandran
@prabithbalachandran Жыл бұрын
മുഴുവനും കണ്ടിട്ടില്ല, ❤
@muralik2696
@muralik2696 Жыл бұрын
കേരള സർക്കാറിന്റെ ഒരു സ്ഥാപനങ്ങളിലും ഇപ്പോൾ വിശ്വാസമില്ലാതായി ....ഒരു കാലത്ത് അവ മാത്രം നോക്കി നടന്ന സമയം ഉണ്ടായിരുന്നു.
@arjunrockey5969
@arjunrockey5969 Жыл бұрын
നല്ല കാര്യം കുറെ ആളുകൾക്ക് തൊഴിൽ കിട്ടുമല്ലോ.
@skesavan9508
@skesavan9508 11 ай бұрын
Super
@shanu121100
@shanu121100 Жыл бұрын
How s the quality?
@ramesanks8902
@ramesanks8902 Жыл бұрын
ഈ കമ്പനി CITu കാർ അറിഞ്ഞു കാണില്ലാ, ഭാഗ്യം..
@pdsebastian3063
@pdsebastian3063 Жыл бұрын
വളരെ നല്ല ഉത്പന്നങ്ങൾ ആയിരുന്നു ഇവിടെ ഉണ്ടാക്കിയിരുന്നത്..ഇപ്പോൾ അവയൊന്നും മാർക്കറ്റിൽ ലഭ്യമല്ലല്ലോ..അതെന്താണ്.
@kssureshkumar9851
@kssureshkumar9851 Жыл бұрын
👌
@FZROVER
@FZROVER Жыл бұрын
🥰🥰🥰
@koyakuttyk5840
@koyakuttyk5840 Жыл бұрын
👍നല്ലവിവരണംചന്ദനഅത്തർ എവിടെകിട്ടും
@kareemtalks
@kareemtalks 2 ай бұрын
ഈ സോപ്പ് ഒരിക്കലും ഉപയോഗിക്കരുത്. ചൈനീസ് കെമിക്കലാണ്. ഇതുപയോഗിച്ചാൽ അധികം താമസിയാതെ ചർമ്മത്തിൽ രോഗങ്ങൾ തുടങ്ങും
@mayadevi-tk
@mayadevi-tk Жыл бұрын
🌟🌟🌟👍🏻😘
@Ravishob
@Ravishob Жыл бұрын
ലിറ്ററിനു ലക്ഷങ്ങൾ വിലയുള്ള ചന്ദനതൈലം ചേർത്ത് സോപ്പ് ഉണ്ടാക്കുന്ന കേരള സോപ്പ്സ്, സന്തൂർ, മൈസൂർ സാന്ഡൽ, പരസ്യം ആയാൽ എന്ത് കള്ളവും വിളിച്ചു പറയാം.
@user-wq2yf1jy2f
@user-wq2yf1jy2f 2 ай бұрын
ന്റ അമ്മേ....
@JayaChandran-je9wg
@JayaChandran-je9wg Жыл бұрын
🎉
@FZROVER
@FZROVER Жыл бұрын
🥰🥰🥰
@kareemtalks
@kareemtalks 8 ай бұрын
ഒലക്കേടെ മൂട്. ഇതിൽ ചേർക്കുന്ന സോപ്പ് ഗ്രാന്യൂൾസ് ചൈനയുടെ വലിയ കെമിക്കൽ സംഭാവനയാണ്. ഇപ്പോൾ പല സോപ്പ് കമ്പനിക്കാരും ഈ മെത്തേടാണ് ഉപയോഗിക്കുന്നത്. ലാഭവും പണി എളുപ്പവുമാണ്. ക്വാളിറ്റി ഉപഭോക്താക്കൾ അനുഭവിച്ചറിയേണ്ടതാണ്. ചന്ദനപ്പൊടി 50 ഗ്രാമിന് 50 രൂപയും 5 ഗ്രാം ചന്ദനത്തൈലത്തിന് 550 രൂപയും കൊടുത്താൽ ഖാദിയുടെ ഷോപ്പിൽ നിന്നും ലഭിക്കും. ഇത്രയും വിലയുള്ളവ എങ്ങനെ സോപ്പുണ്ടാക്കിക്കൊടുക്കും.
@shazi174
@shazi174 Жыл бұрын
Nice 🥰👍🏻
@FZROVER
@FZROVER Жыл бұрын
Thank u🥰
@sideeksideek8306
@sideeksideek8306 Жыл бұрын
❤ഹായ്
@FZROVER
@FZROVER Жыл бұрын
Hi🥰
@rijoraphael6346
@rijoraphael6346 Жыл бұрын
Gcc yil available aannoo ❤
@jommythomas9912
@jommythomas9912 11 ай бұрын
kzfaq.infod_6oPwcdHAI?feature=share
@SankerSankerup-fm5pe
@SankerSankerup-fm5pe Жыл бұрын
What is the capital of this type of a company ?
@jommythomas9912
@jommythomas9912 11 ай бұрын
kzfaq.infod_6oPwcdHAI?feature=share
@manojvp2182
@manojvp2182 Жыл бұрын
Kmml plant video cheyyo
@FZROVER
@FZROVER Жыл бұрын
😊
@AbrahamMani-sy7lx
@AbrahamMani-sy7lx Жыл бұрын
Why CITU rascals don't want to destroy it , it is making profit
@devasyapc391
@devasyapc391 Жыл бұрын
നഷ്ടം ഇല്ലല്ലോ
@naushadph2189
@naushadph2189 Жыл бұрын
ഈസ്ഥാപനംഇപ്പോഴുംഉണ്ടായിരുന്നോ? WASHWELബാർസോപ്പ്ഇപ്പോൾമാർക്കറ്റുകളിൽകാണുന്നില്ലല്ലോ?
@FZROVER
@FZROVER Жыл бұрын
ഉണ്ട് 🥰
@sasikumartg2617
@sasikumartg2617 Жыл бұрын
അവിടെ citu ഇല്ലേ അവർ അറിഞ്ഞാൽ പൂട്ടിക്കും
@vsramakrishnan5394
@vsramakrishnan5394 8 ай бұрын
ഇല്ല അവിടെ BMS ആണുള്ളത് . രാഷ്ടീയ ചൊറിച്ചിലിന് മുരിക്ക് നല്ലതാണ്....!
@sasikumartg2617
@sasikumartg2617 8 ай бұрын
@@vsramakrishnan5394 നിന്റെ അച്ഛനെ കുറിച്ചാണോ പറഞ്ഞത്
@muhammedjaseem2688
@muhammedjaseem2688 Жыл бұрын
സാധനം ഇത് കിട്ടാൻ ഇല്ലല്ലോ ആര ഇതിന്റെ GM
@chikkchikku4624
@chikkchikku4624 11 ай бұрын
ജോലി ഒഴിവ് ഉണ്ടെങ്കില്‍ വിളിക്കു😊
@yk9pj
@yk9pj Ай бұрын
ഇവ കടകളിൽ lapyamalla. 10. രൂപക് ഗ്രേഡ് 1 സോപ്പ് കിട്ടുമ്പോൾ30. രൂപക്. Aaaruvangum
@syamala4191
@syamala4191 Жыл бұрын
😢ചാലക്കുടിയിൽ എവിടെ കിട്ടും
@Razak-dolby
@Razak-dolby 4 ай бұрын
കുമാരേട്ടന്റെ കടയിൽ കിട്ടും 😂
@Razak-dolby
@Razak-dolby 4 ай бұрын
കുമാരേട്ടൻറെ കടയിൽ കിട്ടും
@babutk818
@babutk818 18 күн бұрын
സാധാരണ കടകളിലും മവേലി സ്റ്റോറിലും കിട്ടും. കേരള വാഷ്വെൽ സോപ്പ് വളരെ പോപ്പുലർ ആണ്.
@shyamlin1818
@shyamlin1818 Жыл бұрын
ഇവിടെ ഡ്രൈവർ വേക്കൻസി ഉണ്ടോ
@vinodhvp1
@vinodhvp1 Жыл бұрын
C I T U ഇവിടെ ഇല്ലെന്നു തോന്നുന്നു. ഉണ്ടേൽ ഈ സ്‌ഥാപനം ലാഭത്തിൽ പോകില്ല..CITU വിന് അഭ്യാസം കാണിക്കാൻ സാധിക്കാത്ത കേരളത്തിലെ എയർ പോർട്ടുകൾ ലാഭത്തിൽ പോകുന്നില്ലെ. അത്താണ് citu..
@vsramakrishnan5394
@vsramakrishnan5394 8 ай бұрын
കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങൾ ക്ക് വേണ്ടി ,നക്കാപ്പിച്ച വാങ്ങി നക്കുന്ന ചില കേരളവിരോധികളുടെ ആദ്യത്തെ അടവാണ് cituവിന്റെ പേരിൽ ഇടുക എന്നത് ഇനി അത്തരംതെമ്മാടിത്തം നടക്കില്ല....കിട്ടിയത് വാങ്ങി നക്കി ക്കോ....!!!
@Trexomyil
@Trexomyil Жыл бұрын
Apo Citu kare vitu nale samaram chythu poothikanam 😂 le ldf govt😅
@abdulraheemabdulraheem4146
@abdulraheemabdulraheem4146 Жыл бұрын
ഈ കമ്പനി എത്ര കാലം ഉണ്ടാകും കേരളത്തിൽ ആ യത് കൊണ്ട് ചോദിച്ചതാണ്
@saloomirfan8647
@saloomirfan8647 Жыл бұрын
എന്റെ ഏറ്റവും വലിയ ഡ്രീം ആണ് സോപ്പ് കമ്പനി start ചെയ്യുക എന്നുള്ളത് Njn ഇപ്പൊ കോളേജ് ll സെക്കന്റ്‌ ഇയർ ആണ് കോളേജ് കഴിഞ്ഞിട്ട് ഒരു ബിസിനസ് ആണ് ഉദ്ദേശിക്കുന്നെ, So, ഈ വീഡിയോ ഒരുപാട് doubt ക്ലിയർ ചെയ്തു Thank u so much ❤️💯
@saloomirfan8647
@saloomirfan8647 Жыл бұрын
Soap company yude videos iniyum venam plzzzzsssssssssss
@FZROVER
@FZROVER Жыл бұрын
🥰🥰🥰
@abeex1565
@abeex1565 4 ай бұрын
നമ്പർ തരുമോ
@learningmaster8060
@learningmaster8060 Жыл бұрын
ഇന്ത്യയിൽ ഏറ്റവും മോശം സംസ്ഥാനം : കേരളം കേരളത്തിൽ ഏറ്റവും മോശം മൂന്നു ജില്ലകൾ : കൊല്ലം, കണ്ണൂർ, മലപ്പുറം കാരണം : കേരളത്തിൽ ബിജെപിക്ക് സീറ്റ് ഒന്നും ഇല്ല. കൊല്ലം, കണ്ണൂർ, മലപ്പുറം എന്നീ ജില്ലകളിൽ ധാരാളം മുസ്ലിങ്ങൾ ഉണ്ട്, ബിജെപിക്ക് ഒട്ടും ശക്തി ഇല്ല. കൊല്ലത്തും കണ്ണൂരും സിപിഎം ആണെങ്കിൽ മലപ്പുറത്തു മുസ്ലിം ലീഗ്. അപ്പോൾ പിന്നെ ബിജെപി അഴിമതിപ്പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ ഏഷ്യാനെറ്റ്, മാതൃഭൂമി ചാനലുകൾ സ്ഥിരമായി കാണുമ്പോൾ കേരളത്തിൽ ബിസിനസ് തുടങ്ങിയാൽ അപ്പോൾ പൂട്ടിപ്പോകും എന്നൊക്കെ തോന്നുന്നതിൽ അത്ഭുതം ഇല്ല. പക്ഷെ മിടുക്കന്മാർ സർക്കാരിന്റെ സബ്‌സിഡിയും വാങ്ങി കേരളത്തിൽ ഫാക്ടറികൾ തുടങ്ങി വിജയത്തിലേക്ക് കുത്തിക്കുന്നതൊന്നും പോത്തും ജനം എന്ന കഴുതകൾ അറിയാൻ ഈ ബിജെപിയുടെ B വിങ് മാധ്യമങ്ങൾ സമ്മതിക്കില്ല.
@arjunrockey5969
@arjunrockey5969 Жыл бұрын
എന്റെ പറമ്പിലെ പൊട്ടകുളം ആണ് ലോകത്തെ ഏറ്റവും നല്ല കുളം എന്ന രീതിയിൽ മണ്ടത്തരം എഴുന്നള്ളിക്കാൻ നിങ്ങൾക്ക് നാണം എന്നൊന്ന് ഇല്ലേ? ഈ ലോകത്ത് തന്നെ വെറുക്കപ്പെട്ട ഒരു ആശയം ആയി അന്തം കമ്മിത്തരം മാറിയത് തന്നെപോലെ ഉള്ള വിവരദോഷികളുടെ വിഡ്ഢിത്തം കാരണം ആയിരിക്കും. ബി ജെ പി യോട് രാഷ്ട്രീയ വിരോധം കാണിക്കാം പക്ഷെ അത് നേതാക്കളുടെ നുണകൾ വിശ്വസിച്ചു ആകരുത്. സാമാന്യ ബുദ്ധി എന്നൊന്ന് ഉണ്ടെങ്കിൽ ഒന്ന് ആലോചിച്ചു നോക്കണം കേരളത്തിൽ വ്യവസായ മന്ത്രിയുടെ നാട്ടിൽ വരെ ശരിക്കും ബിസിനസ് നടത്തതാണ് സാധിക്കുന്നില്ല. എന്തുകൊണ്ട് വീണ വിജയൻ കേരളത്തിൽ കമ്പനി തുടങ്ങിയില്ല? കേരളത്തിലെ സഖാക്കൾ നടത്തുന്ന തള്ള് മുഴുവൻ കേന്ദ്രപദ്ധതികളുടെ പേരിൽ അല്ലെ? അല്ലാതെ അമ്മായി അപ്പനും മരുമകനും എന്ത് ഒലക്കേടെ മൂട് ആണ് കേരളത്തിൽ ഉണ്ടാക്കിയിട്ടുള്ളത്. പിണറായി കാശുണ്ടാക്കി എന്നല്ലാതെ? ഫ്ളക്സ് വികസനം ആണ് കേരളത്തിൽ നടക്കുന്നത്.
@raveendrantharavattath9620
@raveendrantharavattath9620 11 ай бұрын
മാക്രി ക ൾ കാണേണ്ട അറിയേണ്ട ഉടൻ പൂട്ടിക്കും
@rasheedr3807
@rasheedr3807 Жыл бұрын
ഇദ് മാത്രമല്ല HNL എടുത്തില്ല അദും ലാഭത്തിൽ ആയില്ല 🙏🙏🙏
@musicvideos4410
@musicvideos4410 10 ай бұрын
Bhai muje kama mirega Contact number
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 90 МЛН
Samsung laughing on iPhone #techbyakram
0:12
Tech by Akram
Рет қаралды 7 МЛН
Лучший браузер!
0:27
Honey Montana
Рет қаралды 1,1 МЛН
Что делать если в телефон попала вода?
0:17
Лена Тропоцел
Рет қаралды 3,3 МЛН
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 18 МЛН