Car Engine Over Heating Causes & Solution Malayalam | Used Cars Repair | 4K | Car Master

  Рет қаралды 18,931

Car Master

Car Master

3 жыл бұрын

#CarEngineOverHeatingCauses #carmaster
എന്തുകൊണ്ടാണ് നമ്മുടെ കാറുകളിൽ ഓവർ ഹീറ്റിംഗ് സംഭവിക്കുന്നത് ? എന്തൊക്കെ പാർട്ടുകളുടെ തകരാറുമൂലമാണ് ഇത് സംഭവിക്കുന്നത് ? അതിന്റെ കാരണങ്ങളും അതിനുള്ള പരിഹാരവും എന്താണെന്ന് നോക്കാം !
Why does overheating occur in our cars? What is the cause of this malfunction? Let's see the causes and the solution!
FOR USED CAR VALUATION SERVICE CONTACT : 9633936053
Whatsapp Group : chat.whatsapp.com/HN1mew3kE4z...
Telegram Group : t.me/joinchat/QrskGPHZKxI4YTE1
facebook : / carmasterpalakkad
Query Answered
Engine Over Heating Causes & Solutions
AC Cleaning
Mileage
Price
How to Buy Second Hand Car
How to Check Car
How to Check Car Condition
Engine Details
Spares
How to Buy Used Cars

Пікірлер: 180
@gentleman5008
@gentleman5008 3 жыл бұрын
ഷോറൂമിൽ പണിതാൽ ഒരിക്കലും അതിൻ്റെ originality നഷ്ടപ്പെടുത്താതെ കൊണ്ടുന്പോകാം.. അല്പം expensive ആണെങ്കിലും safty അതുപോലെ perfect aayi sensor compaints ഇല്ലാതെ കൊണ്ട് പോകാം... സാധാരണ workshop almost എളുപ്പവഴികൾ തേടി നമ്മുടെ വാഹനത്തിൻ്റെ ആയുസ്സ് kurakkarund..
@ullasambalapuzha1935
@ullasambalapuzha1935 3 жыл бұрын
ഒരു ഗുണവും (എനിക്ക് തോന്നിയ കാര്യം, പൊങ്കാല ഇടരുത് പ്ലീസ് 🤣) ഇല്ലാത്ത യൂട്യൂബ് ചാനലുകൾക്ക് എന്തുമാത്രം സബ്സ്ക്രൈബെർസാണ് ഉള്ളത്, ഇതുപോലെ ഉള്ള നല്ല ചാനലുകൾക്ക് എന്താണ് വ്യൂവേഴ്‌സ് കൂടാത്തത് 🤷‍♀️ എന്റെ വണ്ടിയുടെ ഒരു കംപ്ലയിന്റ് ഞാൻ കമെന്റ് വഴി ചോദിച്ചു എനിക്ക് വ്യക്തമായ ഉത്തരം കിട്ടി👍 താങ്ക്സ് ബ്രോ 😍
@carmaster012
@carmaster012 3 жыл бұрын
😇💔
@nainihazworld2177
@nainihazworld2177 3 жыл бұрын
1m aagum bro pettannu
@ullasambalapuzha1935
@ullasambalapuzha1935 3 жыл бұрын
@@nainihazworld2177 😍
@jaleelpang9574
@jaleelpang9574 3 жыл бұрын
സത്യം കണ്ട കൂതറ ചാനലുകൾക്ക് മില്യൺ കണക്കിന് ആളുകൾ ഉണ്ട്‌ അല്ലങ്കിലും നല്ലത് അംഗീകരിക്കാൻ നമ്മുടേ ആളുകൾക്ക് first കുറച്ച് മടിയാണ് സാരമില്ല പതിയെ വളരുന്നതാണ് നല്ലത്. അത് നില നിക്കും ഇൻശാഅല്ലാഹ്‌ ഇ വർഷം last ആകുമ്പോൾ 100 K ആയിരിക്കും 💪
@ullasambalapuzha1935
@ullasambalapuzha1935 3 жыл бұрын
@@jaleelpang9574 👍
@survivalofthefittest5654
@survivalofthefittest5654 3 жыл бұрын
Ithupole continues ayi vedios idoo bro..automaticaly subscribers increase avum ..vews koodum
@carmaster012
@carmaster012 3 жыл бұрын
sure bro. maximum nokkunnudu
@mohammedirshad8843
@mohammedirshad8843 3 жыл бұрын
Continues ayi video venam
@harishaju8634
@harishaju8634 2 жыл бұрын
👍🏾 adipoli അവതരണം
@appuaravind5645
@appuaravind5645 3 жыл бұрын
I am facing the similar issue for I10. Good info dude. Thx.
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 3 жыл бұрын
Very informative.
@jinujoy7020
@jinujoy7020 3 жыл бұрын
Ertiga polulla smart hybrid vehiclesinte video cheyyamo..athinte shvs maintenance yenthanu yenn arynjal nannayirunnu..autostart yepolum upayogichal battery life kurayumo.. starter..enginte starting partsukalk complaint varum yenn chila channels il kandum..athinte technical side arynjaal valare upakaramaayirunnu
@TrekLovers
@TrekLovers 3 жыл бұрын
coolant complete aayit change chytu... after 500km coolant tank minimum aay... entha cheyendat... distilled water add cheyunat nallat aano?
@rimshad_M
@rimshad_M 5 ай бұрын
Bro yanta veettil old zen estilo yaan. Pakshay car starting aakki 10m nirthi edunbool thanne Heating half aaakum yantha karanam. Please reply me..
@anzariebrahim604
@anzariebrahim604 3 жыл бұрын
താങ്ക്സ് ബ്രോ
@sayuvp3839
@sayuvp3839 3 жыл бұрын
Rediator mothayettu coolend ano nirakendath vellam veno pakuthi
@hajirabinthmuhammed.2006
@hajirabinthmuhammed.2006 3 жыл бұрын
Hyundai eon ac on cheythal pulling kurayunnu. What is the problem
@sundharakilladivlogs1741
@sundharakilladivlogs1741 3 жыл бұрын
Hundai get prime ഒരു video ചെയ്യുമോ
@tyas8929
@tyas8929 3 жыл бұрын
Informative ❤️❤️👍i
@binshadrv7054
@binshadrv7054 2 жыл бұрын
Ende kayil oru vw polo 1.2 l mpi ….athu jan odi egotekilum poyi vannal level kurayaum pittedivasam jan vellam ozikkan vendi nokkiyal egadesham correct ayitundavum ennal kurachu ozikkam ennu vijarichu top open cheythal oru Pepsi bottel thurakkunnathu pole oru sound pole sound varukayum coolant level rise cheyyukayum cheyyum…..is that normal…. If it not plz give me suggestion…..leak illa and flow okke annu
@marker0016
@marker0016 3 жыл бұрын
Very good...bro
@hasanvt5643
@hasanvt5643 3 жыл бұрын
bro ente kayyil oru 2017 polo gt tdi und startingil diesel gas smell varunund kaaranam enthaan athil ninn enthelum prblm undo
@deebu9404
@deebu9404 3 жыл бұрын
polo petrol water pump work akunnu ennu engane conform cheyyum?
@shivoham2255
@shivoham2255 3 жыл бұрын
Super bro.
@greeshm7176
@greeshm7176 Жыл бұрын
Very very good
@yadhu5547
@yadhu5547 3 жыл бұрын
Bro enikk oru aulto std ind. Athil 2nd ac cheyyan ethra aaakum.
@abhijith4396
@abhijith4396 2 жыл бұрын
Water pump working engane check cheyya ??
@shahidnaushad1044
@shahidnaushad1044 3 жыл бұрын
Bro athyavisham oru 100km continues oodich kainj stop chayth idumboo radiator fan nirthathe work aaykkoond irkkum oru 10 minutes. Pinne ath battery connection vidikkanm fan off akanamenkil. Angane oru batteryum pooyy❤️
@deebu9404
@deebu9404 3 жыл бұрын
polo 1.2 petrol , 2011 model ill oil cooler undo?
@dineshr7485
@dineshr7485 3 жыл бұрын
Very nice and informative video...
@carmaster012
@carmaster012 3 жыл бұрын
Thank u
@muhammadrafeek2728
@muhammadrafeek2728 2 жыл бұрын
Ok thanks today my breza face same issue now car in work shop
@ashiqueashique6181
@ashiqueashique6181 2 жыл бұрын
Ente ritzin radiator replace cheythu pinneed thermostat valavum oori kalnju over heat ayit ithu kond nthelum prblm ndo
@gentleman5008
@gentleman5008 3 жыл бұрын
great words....valare ഉപകാര പ്രദമായ വീഡിയോ...👍
@carmaster012
@carmaster012 3 жыл бұрын
blessed
@shareefshanu8000
@shareefshanu8000 3 жыл бұрын
Super bro
@akjcartech5044
@akjcartech5044 3 жыл бұрын
Well explained super👌👌👌
@carmaster012
@carmaster012 3 жыл бұрын
Thank you so much 🙂
@Shahajarshax
@Shahajarshax 3 жыл бұрын
nammede kaaryam enthaayi ikka..................😊😊😊😊
@aswinps1111
@aswinps1111 3 жыл бұрын
Informative video
@carmaster012
@carmaster012 3 жыл бұрын
Glad you think so!
@reninmathew5207
@reninmathew5207 2 жыл бұрын
Coolent leak udakil mathrame kurayu
@shefinshereef8941
@shefinshereef8941 3 жыл бұрын
Nalla super video bro 👍👍👍, engine room clean cheyyunna video cheyyane bro..
@carmaster012
@carmaster012 3 жыл бұрын
Sure
@ajesh-xm6rp
@ajesh-xm6rp 2 жыл бұрын
എന്റെ 2012 m2dicr bollero ന്റെ ac condencer fan jam ആയി ആണ് കറങ്ങുന്നത്. അതിനാൽ എടക്ക് എടെ ഫ്യൂസ് പൊട്ടുന്നു,ac തണുപ്പ് പെട്ടന്ന് കുറയുന്നു. 6മാസത്തോളം ac നന്നാക്കാതെ കിടന്നിരുന്നു . ഇപ്പോൾ നന്നാക്കിയപ്പോ ആണ് എങ്ങനെ കാണുന്നെ, കുറച്ചു ഓടിയാൽ മാറും എന്ന് പറഞ്ഞു. പക്ഷെ മാറുന്നില്ല.ഇനിഞാൻ കണ്ടെൻസിർ fan മാറേണ്ടി വരുമോ. അതോ ശരിയാക്കാൻ പറ്റുമോ.?
@nirmaldasat1c
@nirmaldasat1c 3 ай бұрын
High value info!
@albinkgain
@albinkgain 2 жыл бұрын
Polo 1.2 2010 ac on akiyal matram radiator fan work cheyunea ollu ... long distance odi vannalum with out ac radiator fan no response
@cirilignatious8663
@cirilignatious8663 3 жыл бұрын
Please do a video on explaining how to do cleaning of the Air conditioning system including condenser
@carmaster012
@carmaster012 3 жыл бұрын
Noted
@infotech140
@infotech140 2 жыл бұрын
Radiator cap thurakkumbol bubbles undakunnund , over heat aakunnund
@merins467
@merins467 2 жыл бұрын
Good bro👍👍
@paypalqwe1395
@paypalqwe1395 3 жыл бұрын
Broo vandiyude engine bay kkulile ooro partsum kaanichuthann athine basic aayittu parichayappeduthunna oru vedio cheyyamo (diesel car )
@carmaster012
@carmaster012 3 жыл бұрын
Let us try
@shintomathew2769
@shintomathew2769 3 жыл бұрын
Ac idumbol heat akunnu. Running l kuzapamilla. Fan working anuuu
@Thebillionairetraderinvestor
@Thebillionairetraderinvestor 3 жыл бұрын
Bro pls do a video on best brand tyres, difference between various brand tyres
@carmaster012
@carmaster012 3 жыл бұрын
Ok.
@krishsubak
@krishsubak 3 жыл бұрын
We can use our heater as a radiator in case of an emergency if our radiator is not cooling enough. Turn the heat to maximum and fan to full speed and switch off AC . It will be hot in the cabin but it will cool the engine
@carmaster012
@carmaster012 3 жыл бұрын
Yes exactly
@irshadkm2931
@irshadkm2931 2 ай бұрын
ചൂട് കാലാവസ്ഥയിൽ ac on ചെയ്യുമ്പോൾ മാത്രം ഹീറ്റ് ആവുന്നു.. പരിഹാരം പറയാമോ?????
@jishnuks007
@jishnuks007 3 жыл бұрын
Hi , എന്റെ santro xing ആണ്,2005 മോഡൽ, ഇപ്പോ 80000 km ആയി, സർവീസ് ചെയ്യുമ്പോൾ എന്തെല്ലാം ചേഞ്ച്‌ ചെയ്യണം അല്ലെങ്കിൽ ശ്രദ്ധിക്കണം, നിലവിൽ കംപ്ലയിന്റ് ഒന്നുമില്ല, ഷോറൂമിൽ കൊടുത്താൽ എത്ര രൂപ പ്രതീക്ഷിക്കാം? ഞാൻ 70000 km ഓടിയ വണ്ടി കഴിഞ്ഞ വർഷം വാങ്ങിയത് ആണ്, നിലവിൽ സർവീസ് ഒന്നും ചെയ്തിട്ടില്ല.
@thanseerks9717
@thanseerks9717 3 жыл бұрын
Chevrolet Cruze owner review and maintenance okke vedio cheythoode
@carmaster012
@carmaster012 3 жыл бұрын
Nokkaam
@thefacetraumasurgeon
@thefacetraumasurgeon 3 жыл бұрын
Informative. Thank you. I'm facing a issue in MICRA diesel, when car driven for some kms and slowdown (e.g. in turning while slowing down or while parking when we slow down) the car gets off and doesn't start. After some min / hrs it may start. so what is the issue? could you please help me?
@h-m8318
@h-m8318 2 жыл бұрын
same issue in my hyundai accent
@thomasjohn8060
@thomasjohn8060 3 жыл бұрын
Bro enikk bhayangara ishtammane ningalde videos.bro actually nthane joli cheyyunnath enne ariyaan oru aagraham.car mechanic shop aaano.ur videos are very informative
@carmaster012
@carmaster012 3 жыл бұрын
Sir m a school teacher lp school also doing car sales used car and workshop
@thomasjohn8060
@thomasjohn8060 3 жыл бұрын
@@carmaster012 Thanks for the kind reply.Great job and love the way u do videos.keep going.one day ur channel will be one of the top automobile channels
@thomasjohn8060
@thomasjohn8060 3 жыл бұрын
@@carmaster012 Thanks for the kind reply.Great job and love the way u do videos.keep going.one day ur channel will be one of the top automobile channels
@dineshma8495
@dineshma8495 3 жыл бұрын
Ok
@abdulrahmanalfaz253
@abdulrahmanalfaz253 3 жыл бұрын
👌👌👌
@Darkknight-nn9yn
@Darkknight-nn9yn 3 жыл бұрын
Machane oru doubt aneke swift 2006 petrol unde.epol eps steering return varunela eps light on ala.all workshops yel eps module mattan parayunu.rack and pinion or suspension issues konde engane varumo.eps module repairing nadakumo pls reply
@carmaster012
@carmaster012 3 жыл бұрын
Whatsapp on 9633936053
@fazilmp4455
@fazilmp4455 3 жыл бұрын
👍👍
@shamiljamal
@shamiljamal 3 жыл бұрын
Desal car maintance vs petrol car Video please
@carmaster012
@carmaster012 3 жыл бұрын
kzfaq.info/get/bejne/ntaAmsKI07_SgH0.html
@shidind2068
@shidind2068 3 жыл бұрын
2000 model honda city. Temperature normal ann analogue kanikkunth but engine nalla heat und bonet paint vare polinju pokunnu no leak water enthayirikkum Brother reason
@krishsubak
@krishsubak 3 жыл бұрын
Your radiator cap is a pressure cap. If its overheating the rise in pressure will cause the cap to release coolant which will result in an overflow. If the level of coolant doesn't change then there's no problem
@tycooncarcare
@tycooncarcare 3 жыл бұрын
👏
@abdulrahmanalfaz253
@abdulrahmanalfaz253 3 жыл бұрын
❤️❤️
@GiriGopiKrishna
@GiriGopiKrishna 3 жыл бұрын
❤️👍
@nainihazworld2177
@nainihazworld2177 3 жыл бұрын
Low price used cars te video koodi ulpedutho Bro.. Bro parayunna used car okke perfect aayirikkum
@carmaster012
@carmaster012 3 жыл бұрын
Low km vehicle sale video cheyyunnundu already
@ebinbiju6519
@ebinbiju6519 3 жыл бұрын
Bro ente polo ac ittal payankara speedila fan karangune slow speedil allaa.morning il.thermostat evida irikune
@carmaster012
@carmaster012 3 жыл бұрын
Athu complaint onnum alla. Athu cold start il ullatha. Normal aanu. No worries
@sandeep8421
@sandeep8421 3 жыл бұрын
Brazza de build quality enganey undu?? Long distance drive ullaarkku brazza aanoo ecosport aanoo kooduthal better?? Riding comfort Ithil ethintethaanu nallathu?
@visionchannel6142
@visionchannel6142 2 жыл бұрын
Brezza ... Venda
@userAVJ
@userAVJ 3 жыл бұрын
ഫോർഡ് ആസ്പയർ 2015 പെട്രോൾ ഇൽ ഈ എഞ്ചിൻ ഹീറ്റ് എവിടെ ആണ് കാണിക്കുന്നത്.... ഡിജിറ്റൽ ആണ് രണ്ട് മൂന്ന് സ്ഥാലത് ഡിഗ്രി യിൽ കാണിക്കുന്നുണ്ട് അതിൽ ഏതാണ് എഞ്ചിൻ ഹീറ്റ്
@rameestk7463
@rameestk7463 3 жыл бұрын
Hi dear ... Shall I use Toyota long life coolant in vitara brezza diesel
@carmaster012
@carmaster012 3 жыл бұрын
Yes
@rameestk7463
@rameestk7463 3 жыл бұрын
Thanks for ur valuable reply
@salihsalih5000
@salihsalih5000 3 жыл бұрын
Etios diesel randu lack oodiyittund iniyulle service compnyil ninnu thanne Chiyano
@carmaster012
@carmaster012 3 жыл бұрын
Toyota ennum company service thanne anu good
@junaidcv277
@junaidcv277 2 жыл бұрын
Ente car swift desel 2013 an. Car runningil dash bordine akath ninn water Flow sound?
@carmaster012
@carmaster012 2 жыл бұрын
Heater on aakki kurachu drive cheyyu athile water flow anu
@junaidcv277
@junaidcv277 2 жыл бұрын
Coolentile vellam over flow akunnu ?
@paris-wy8un
@paris-wy8un 3 жыл бұрын
Useful video bro
@aneeshgeorge4045
@aneeshgeorge4045 3 жыл бұрын
Bro, fiat punto oru review cheyaamo
@carmaster012
@carmaster012 3 жыл бұрын
nokkatto
@aneeshgeorge4045
@aneeshgeorge4045 3 жыл бұрын
@@carmaster012 thnks😇
@shibushibubinu9044
@shibushibubinu9044 3 жыл бұрын
2006 model Honda Civic A/c on cheyumbol mathram radiator fan and condenser fan working aanu orupad km run cheyithal fan onnum work aakunilla over heating display yil kaanikunilla but engine over heat aakunu : engine over heat aayal vandik nalla missing undakunu athu pole RPM 4000 vare kayarunollu athil kooduthal varunilla pls explain
@carmaster012
@carmaster012 3 жыл бұрын
Your number pls
@shibushibubinu9044
@shibushibubinu9044 3 жыл бұрын
9645699090
@pandemonium541
@pandemonium541 3 жыл бұрын
ഈ ചൈനീസ് ടയർ caril ഉപയോഗിക്കുന്നത് കൊണ്ട് എന്തേലും വിഷയം ഉണ്ടോ. നമ്മൾ ഒരു വണ്ടി നോക്കിയപ്പോൾ നാലു ടയർസ് ചൈന ആണ്‌ എന്ന് പറഞ്ഞു
@sisupal5797
@sisupal5797 3 жыл бұрын
വീഡിയോ കൊള്ളാം. താങ്കളുടെ സ്ഥലം എവിടെ?👍👍👍
@carmaster012
@carmaster012 3 жыл бұрын
Palakkad
@nikhilck5282
@nikhilck5282 3 жыл бұрын
Bro, enthu complaint kondanu workshopkar caril ninnu thermostat valve eduthu kalayunnath, Ente accent CRDi caril thermostat valve illa... Njan ath arinjappol thanne order cheythittund. Athinte function ariyunnath kond... but munne workshopil ninnu enthukonda eduthu kalanjathu ennu ariyilla, njan 5 years munne second hand vedichath ane
@carmaster012
@carmaster012 3 жыл бұрын
Over heating varumbo eduth kalayum chila mandammaru valve chilappo damage aai stuck aakum appo water flow aavilla appo over heat kaanikkum appo simple aai aa sadhanam eduth kalayum
@nikhilck5282
@nikhilck5282 3 жыл бұрын
Car Master thanks, thermostat valve refix cheythal kittunna Gunangal enthokeya?
@hibaz27
@hibaz27 3 жыл бұрын
@@nikhilck5282 തെർമോസ്റ്റാറ് വാൽവ് ചൂട് മൈന്റൈൻ ചെയ്യാൻ ഉള്ളതാണ് , വാഹനം സ്റ്റാർട്ട് ചെയ്തിട്ട് ചൂടായാൽ മാത്രമേ വാഹനം ഉപയോഗിക്കാവൂ ലൈഫ് കിട്ടണം എങ്കിൽ , അതിന് ഒരു പരിഹാരം ആണ് ഈ വാൽവ് , തണുപ്പ് രാജ്യങ്ങളിൽ കൂടുതൽ ഉപകാരപ്രദം ആണ് ഈ വാൽവ് .
@aswinps1111
@aswinps1111 3 жыл бұрын
Breeza review cheyo brother.
@carmaster012
@carmaster012 3 жыл бұрын
kzfaq.info/get/bejne/pJmFo6xkldaxpqc.html : thaagalkku vendi njgal already cheyithittundu ;)
@aswinps1111
@aswinps1111 3 жыл бұрын
@@carmaster012 ☺️☺️🥰🥰🥰ok video kanate🤘✨
@paris-wy8un
@paris-wy8un 3 жыл бұрын
Gear box nda video chayyamo
@carmaster012
@carmaster012 3 жыл бұрын
Cheyyam
@rashidkololamb
@rashidkololamb 3 жыл бұрын
@@carmaster012 സച്ചുവിൻറേം സുരേഷിൻറേം ഒക്കെ വണ്ടികൾ വെച്ച് എല്ലാ പാർട്ട്സുകളുടെയും വീഡിയോ ആകാം മുഹാസിൻ..!!😊😊👍
@zainulabid2702
@zainulabid2702 Жыл бұрын
പുതിയ വീഡിയോ ഇല്ല അപ്പൊ പഴയത് ഇങ്ങനെ കാണുക ന്താ ചെയ്യാ
@hudaifind
@hudaifind 3 жыл бұрын
Hi
@carmaster012
@carmaster012 3 жыл бұрын
hey
@AjithKumar-jx5jz
@AjithKumar-jx5jz 3 жыл бұрын
മഹീന്ദ്ര മറാസോ ആണോ നല്ലത്, മാരുതിയുടെ എർട്ടിഗ ആണോ നല്ലത്
@carmaster012
@carmaster012 3 жыл бұрын
Second edukkuvaaneel marazo nice anu comparatively market kuravaayathukond model koodiya less use marazo eduthal nannairikkum car ne kurichu atra idea illa enkil ertiga nice
@Planned_by_Anand
@Planned_by_Anand 3 жыл бұрын
Bro അടിപൊളി വീഡിയോ ഒക്കെ യാ... ഇൻസ്റ്റയിലും ഫേസ്ബുക്കിലൊക്കെ ഷോർട് വീഡിയോസ് ഇട്.. റീച്ച് കൂടാൻ help ചെയ്യും... ചെറിയ ടിപ്സ് oky വച്ചു... ബ്രോ ചെയുന്ന വെടിയൊന്നു cut akkiyalum മതീ
@carmaster012
@carmaster012 3 жыл бұрын
Cheyyam bro
@safarikabeer2804
@safarikabeer2804 3 жыл бұрын
❤️❤️😍👍👍
@rashidkololamb
@rashidkololamb 3 жыл бұрын
Where are you bro..??😊
@hakkeemk7483
@hakkeemk7483 3 жыл бұрын
നാനോ എന്നും ഹീറ്റു ആണ് ബ്രോ
@rahnasrachu6720
@rahnasrachu6720 3 жыл бұрын
വാഗണർ സ്റ്റാർട്ട്‌ ചെയ്തു 10മിനിറ്റ് ആകുമ്പോൾ തന്നെ എഞ്ചിൻ നല്ല രീതിയിൽ ഹീറ്റ് ആകുന്നുണ്ട്. ഇവിടെ വർഷോപ്പിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞു പെട്രോൾ വണ്ടികൾ എല്ലാം സ്റ്റാർട്ട്‌ ചെയ്താൽ ഉടൻ തന്നെ എഞ്ചിൻ നല്ല ഹീറ്റാകാറുണ്ട് എന്നാണ്. ഇത് ശരിയാണോ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@vishnubabu7935
@vishnubabu7935 3 жыл бұрын
അതെ
@Msolution.
@Msolution. 3 жыл бұрын
✌️✌️✌️
@nightthinker3176
@nightthinker3176 3 жыл бұрын
Thermostat leak ayal heat kudumo..?
@carmaster012
@carmaster012 3 жыл бұрын
Vellam full pookum heat aakum
@shahsadp6720
@shahsadp6720 3 жыл бұрын
എന്റെ സ്വിഫ്റ്റ് 2009 മോഡൽ ഡീസൽ ആണ്. അതിൽ temparature മീറ്ററിൽ വണ്ടി എത്ര ഓടിയാലും മീറ്ററിൽ സൂചി ഒരു കാൽ ഭാഗം മാത്രമേ കാണിക്കു. മീറ്ററിന്റെ centre ഇൽ എത്തില്ല. ഇത് പ്രശനമാണോ?കുറച്ചായിട്ട് ഇപ്പൊ ഇങ്ങനെ കാണിക്കുന്നത്
@ajithnandakumar4721
@ajithnandakumar4721 3 ай бұрын
Entharunnu preshnam bro
@karnikaram4648
@karnikaram4648 3 жыл бұрын
Head gasketinte പ്രശ്നം alto lxi മോഡലിനും ബാധകമാണോ എന്റെ alto കാറിന്റെ gasket ലീക് ഉണ്ടായിരുന്നു coolant മാറ്റി ഹെഡ് gasket മാറ്റി വേറെ ഒന്നും ചെയ്തിട്ടില്ല , ലൈത്തിൽ ഒന്നും കൊണ്ടുപോയിട്ടില്ല any പ്രോബ്ലം ഉണ്ടാകുമോ
@carmaster012
@carmaster012 3 жыл бұрын
No problm damage nte alav anusarichanu facing
@karnikaram4648
@karnikaram4648 3 жыл бұрын
@@carmaster012 അപ്പൊ വണ്ടിക്കു pickup കുറയുമോ
@dreamcatcher1753
@dreamcatcher1753 3 жыл бұрын
Swift petrol മീറ്ററിൽ full ഹീറ്റ് കാണിക്കുന്നുണ്ട്, key off ആയാലും പകുതിയിൽ സൂചി നിൽക്കുന്നു, ഇത് മീറ്റർ complaint ആണോ അതോ switch complaint ആണോ, സാധാരണ വർഷോപ്പിൽ ഇത് നന്നാക്കുമോ
@carmaster012
@carmaster012 3 жыл бұрын
മീറ്റർ പ്രോബ്ലം ആയിരിക്കും
@pslv330
@pslv330 3 жыл бұрын
മീറ്റർ പ്രോബ്ലെം ആണ്
@johanjewel5825
@johanjewel5825 3 жыл бұрын
My Skoda rapid fan is continuously working till the vehile stops (even 1 minute after stopping) Skoda service guys says it's normal.... But I feel it's something wrong... Coolant half litre shortage coming in every 2 months... Anything wrong?
@carmaster012
@carmaster012 3 жыл бұрын
Yes but check cheithale parayaan pattu fan working norml anu but coolnt kurayunnathu nookkanam
@johanjewel5825
@johanjewel5825 3 жыл бұрын
@@carmaster012 fan continuously working aavumo?
@carmaster012
@carmaster012 3 жыл бұрын
@@johanjewel5825 yes car off aayaalum kurachu time work cheyyum
@johanjewel5825
@johanjewel5825 3 жыл бұрын
@@carmaster012 I have got i20 diesel also.... It's fan works only in between.. never runs after engine stopped.
@user-cn3fb6cy8q
@user-cn3fb6cy8q 2 жыл бұрын
എന്റെ വണ്ടി alto LXI aanu....over heat വന്നിട്ട് വണ്ടി stop aayi poyi....pinne അരമണിക്കൂർ വെയിറ്റ് ചെയ്തിട്ടാണ് സ്റ്റാർട്ട് ആക്കാൻ സാധിച്ചത്....workshop il കാണിച്ചപ്പോൾ radiator clean cheyyam ennu paranju...ithu proper decision aano ?
@carmaster012
@carmaster012 2 жыл бұрын
kzfaq.info/get/bejne/j6mfhbOGx6-dqIk.html
@carmaster012
@carmaster012 2 жыл бұрын
watch fully
@muneerkolikkal8110
@muneerkolikkal8110 2 жыл бұрын
എന്റെ കാർ ഓവർ ഹീറ്റാകുന്നില്ല പക്ഷെ വെള്ളം തിളച്ചു മറിയുന്നു.എന്തായിരിക്കും കാരണം?
@carmaster012
@carmaster012 2 жыл бұрын
Thermostat switch thermostat valve radiator and water pump Elam check cheithu clean aakki problm fined cheyyanam
@holyguy77
@holyguy77 2 жыл бұрын
Car starting കംപ്ലയിന്റ് വന്നു..2,3 വർക്ഷോപ്പിൽ കാണിച്ചപ്പോൾ.. എല്ലാവരും സ്റ്റാർട്ടിങ് സൗണ്ട് കേട്ട് പറഞ്ഞു compression leakage ആണോ എന്ന് സംശയം ഉണ്ട് എന്ന്... അതിൽ ഒരിടത്തു മാത്രം spark plug മാറ്റി ഇട്ടപ്പോൾ റെഡി ആയി... ഒറ്റയടിക്ക് start ആകും ഇപ്പോൾ...പക്ഷെ ആ plugs എല്ലാം മാറിയിട്ട് ഒരു കൊല്ലം കഴിഞ്ഞിട്ടേ ഉള്ളു... ഒരു 5000km ഉം ഓടി കാണും... അത്രയും ലൈഫ് ഉള്ളോ... അതോ compression ഇഷ്യൂ കാരണം plug വേഗം പോയതാണോ?
@carmaster012
@carmaster012 2 жыл бұрын
Plug manufacturer defect um aavam
@gireeshas2192
@gireeshas2192 3 жыл бұрын
AC ഇടുമ്പോൾ മാത്രം heat ആകുന്നത് എന്ത് കൊണ്ടാവും? ALTO K10 vxi ആണ് വണ്ടി
@gireeshas2192
@gireeshas2192 3 жыл бұрын
reply Pls
@roydaniel9923
@roydaniel9923 3 жыл бұрын
@@gireeshas2192 check thermostat sensor switch, or if there is a sensor on radiator.. other chance is your radiator fan motor may not rotating in proper speed..
@gireeshas2192
@gireeshas2192 3 жыл бұрын
@@roydaniel9923 thanks
@jinukrishna5043
@jinukrishna5043 3 жыл бұрын
Ente carinum und over heating
@vishnubabu7935
@vishnubabu7935 3 жыл бұрын
ശ്രെദ്ധിക്കുക അല്ലെകിൽ പണി ആവും
@sreedathnair7066
@sreedathnair7066 3 жыл бұрын
ബ്രോ എന്റെ വണ്ടി 2017 മോഡൽ ക്വിഡ് ആണ്..58000 കെഎം ആയി..ഇതു വരെ വലിയ കാര്യമായ complints ഒന്നും വന്നിട്ടില്ല..ഒരു മാസം മുന്നേ പെട്ടെന്ന് ac work ആകാതെ വന്നു...2km കഴിഞ്ഞപ്പോ ഓവർ ഹിറ്റ്‌ light തെളിഞ്ഞു..പതുക്കെ വീട് വരെ എത്തിച്ചു..പിറ്റേ ദിവസം സർവീസിൽ വിളിച്ചപ്പോ അവർ പറഞ്ഞു ചെറിയ എന്തോ complaint ആണ്..ലോക്കല് workshop കാണിച്ച മതി എന്നുനപറഞ്ഞു..ഒരു വർക്ഷോപ്പിൽ കാണിച്ചു അവർ പറഞ്ഞു elevtrical compliant എന്നു..400 രൂപക്ക് ശരി ആക്കി തന്നു..ഒരു മാസം അകഴിഞ്ഞു വീണ്ടും ഫാൻ work ചെയ്യാതെ വന്നു..വഴിയിൽ ആയി ഏർണാകുലത്തു ഒരു വർക്ഷോപ്പിൽ കണിച്ചു,അവർ സ്കാൻ ചെയ്തു നോക്കി പറഞ്ഞു എന്തോ പ്രശ്നം ഉണ്ട്..നോക്കിയാൽ പറയാൻ പാട്ടുള്ളൂ..രാത്രി അയതോണ്ടു അവർ bypass ചെയ്തു തന്നു...40km ഓടി വന്നു വീട്ടിൽ എത്തി ...അതു ക്ക്ഴിഞ്ഞു renault സർവീസിൽ കൊടുത്തു ..അവർ പറഞ്ഞു വയറിങ് കിട്ടും മോട്ടോറും മാറണം എന്ന ..ഏകദേശം 18000 രൂപ ആകും എന്നു..എന്നിട്ടു എന്തോ ചെയ്തു ശരി ആക്കി തന്നു..കളമശ്ശേരി നിന്നു വീട് വരെ എത്തി ദേ പിന്നേം ഫാൻ പോയി..അസി yum work ചെയ്യില്ല... എന്തായിരിക്കും ബ്രോ കാരണം..അവർ പറഞ്ഞത് ചെയ്യേണ്ടി വരുവോ...
@carmaster012
@carmaster012 3 жыл бұрын
Full kit change cheyyendi varum kwid num but bypass cheyyumbo fan work aakunnundenkil fan ok aanallo nallanoru electrical workshopil kaanichathinu shesham paniyu evdeya ur place
@sreedathnair7066
@sreedathnair7066 3 жыл бұрын
@@carmaster012 സ്ഥലം മുവാറ്റുപുഴ ആണ്..പക്ഷെ ഇത് എങ്ങനെ വന്നെന്നു ഒരു.പിടിയും കിട്ടുന്നില്ല...ഇടക്ക് ഫാൻ work ചെയ്യും ..പിന്നെ ചെയ്യിൽ...സ്റ്റാർട്ട് ചെയ്തു idle ഇൽ ac ഇടുമ്പോ ഒറ്റ പോക്കാണ്...ac ഇല്ല..ഫാനും ഇല്ല..ഇത്രേം വർഷം ഒരു കുഴപ്പം ഇല്ലാതെ ഇരുന്ന് ആണ്..അപ്പൊ ലക്ടറിക്കൽ വർക്ഷോപ്പിൽ കൊടുക്കാം ല്ലേ..സർവീസിൽ അല്ലതെ പുറത്തു കൊടുക്കാറില്ല..എന്നും വെച്ചു 18k ഓക്കേ മുടക്കാൻ പറ്റ്വോ..
@aseemtvm6782
@aseemtvm6782 3 жыл бұрын
എൻജിൻ റണിങ്ങിൽ ac ഇടുമ്പോഴും നല്ല സൗണ്ട് ഉണ്ട് അല്ലാതെ ചെറിയ സൗണ്ട് ആണ്.. ലോഡ് എടുക്കുമ്പോൾ സൗണ്ട് ഉണ്ട് കയറ്റം കയറുമ്പോൾ സൗണ്ട് ഉണ്ട് അത് എന്തിട്ട..
@carmaster012
@carmaster012 3 жыл бұрын
Belt sound anoo
@aseemtvm6782
@aseemtvm6782 3 жыл бұрын
വണ്ടി ഇന്നോവ ആണ്
@karatefitness835
@karatefitness835 2 жыл бұрын
Head gasket കേടായാൽ ശെരിയാകുന്നതിനു പകരം പുതിയ ഒരെണ്ണം വാങ്ങിച്ചു വെച്ചാൽ പോരെ...
@h-m8318
@h-m8318 2 жыл бұрын
athe
@user-jp9xn5vd3v
@user-jp9xn5vd3v 2 жыл бұрын
ബ്രോയുടെ വീട് ഗുരുവായൂർ ആണോ 🙂
@carmaster012
@carmaster012 2 жыл бұрын
Palakad
@jaleelpang9574
@jaleelpang9574 3 жыл бұрын
EGR ക്ലീനിങ് Turbo ക്ലീനിങ് ഇവയൊക്കെ വീഡിയോ സഹിതം ചെയ്യാമോ അല്ലങ്കിൽ ഒന്ന് വിവരിച്ചു തരാമോ നിങ്ങളുടേ വീഡിയോ കണ്ടാൽ നല്ല ഒരു ക്ലാസ് attend ചെയ്ത പോലേ യാണ്
@carmaster012
@carmaster012 3 жыл бұрын
Video und just serch alrady cheithittund
@resanthunni4233
@resanthunni4233 2 жыл бұрын
Mobil no tharumo
@monishpadanilammonu2703
@monishpadanilammonu2703 2 жыл бұрын
Bro number onnu tharamo
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 105 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
Engine Over heating Issue 🥵 MALAYALAM
3:11
V4 Vishnu
Рет қаралды 338
heavy equipment
0:26
Mr PumpOperator Saudi Riyadh
Рет қаралды 9 МЛН
БАССЕЙН ДЛЯ АВТО ЗА 25 000 000 ТГ 🌊🚖
11:44
Ерболат Жанабылов
Рет қаралды 108 М.
РОССИЯДА МУСОФИР АВАРИЯ БУЛДИ
0:17
Yakka Tv
Рет қаралды 3,5 МЛН
DIY Bike Wheel Fixing
0:12
For Crafts Sake Shorts
Рет қаралды 1,1 МЛН