Radiator Cleaning at Home Malayalam | DIY | Car Master | 4K | Used Cars Repair

  Рет қаралды 130,187

Car Master

Car Master

3 жыл бұрын

#RadiatorCleaningatHome #Carmaster
എല്ലാവരും നേരിടുന്ന ഒരു പ്രോബ്ലം ആണ് ഓവർ ഹീറ്റിംഗ്. അതിന്റെ പ്രധാന കാരണം റേഡിയേറ്റർ ക്ലീനിങ് ചെയ്യാത്തതുകൊണ്ടാണ്. ഇത് നമ്മുക്ക് തന്നെ വീട്ടിൽ എങ്ങനെ എളുപ്പത്തിൽ ചെയ്യാം എന്ന് നോക്കാം.
Overheating is a problem that everyone faces. The main reason for this is that the radiator is not cleaned. Let's see how we can do this easily at home.
FOR USED CAR VALUATION SERVICE CONTACT : 9633936053
Product Link : www.amazon.in/Liqui-Moly-LMRC...
Whatsapp Group : chat.whatsapp.com/HN1mew3kE4z...
Telegram Group : t.me/joinchat/QrskGPHZKxI4YTE1
facebook : / carmasterpalakkad
Query Answered
AC Cleaning
Mileage
Price
How to Buy Second Hand Car
How to Check Car
How to Check Car Condition
Engine Details
Spares
How to Buy Used Cars

Пікірлер: 285
@prurushothamankk991
@prurushothamankk991 2 жыл бұрын
നല്ല അവതരണം മാത്രവുമല്ല ഇങ്ങനെയും ചളിവന്ന് നിറയും എന്നുള്ള അനുഭവം നേരിൽ കാണാൻ പറ്റി കൂടാതെ റേഡിയേറ്റർ വൃത്തിയാക്കാനുള്ള liquid വിപണിയിൽ കിട്ടുകയും നമുക്ക് സ്വന്തമായി ക്ലീൻ ചെയ്യാനുള്ള അറിവും തന്ന സഹോദരന്മാർക്ക് ഒരു വലിയ hai👍👍
@ashil4433
@ashil4433 3 жыл бұрын
Ithupolulla DIY for maintaining, washing, repair etc videos cheyyanam plzzz it will really usefull ❤️⚙️⚙️⚙️🎈🎈🎈
@prurushothamankk991
@prurushothamankk991 2 жыл бұрын
അഭിനന്ദനങ്ങൾ 🙏ഇത്രയും വിശദമായി പറഞ്ഞു തന്നതിനും വാഹനത്തിന്റെ പ്രധാന ഭാഗമായ എൻജിൻ നല്ലപോലെ സൂക്ഷിക്കാനുള്ള അറിവ് തന്നതിനും 👍👍🙏🙏
@thomasece
@thomasece 6 ай бұрын
No mechanic would spend this much time with dedication , so its better to service these type of work ourselves at home.
@myhackvideos
@myhackvideos 3 жыл бұрын
തീർച്ചയായും ഇതുപോലെയുള്ള diy വീഡിയോസ് ഇനിയും ചെയ്യണം. All the best👍
@rafiqueabdu8409
@rafiqueabdu8409 Жыл бұрын
മോന്റെ വീഡിയോ ചാച്ചനും വളരെ ഇഷ്ടപ്പെട്ടു നല്ല കാര്യം വണ്ടി ഉള്ളവർക്ക് എല്ലാവർക്കും എല്ലാവർക്കും അറിവ് തന്നെയാണ് ഇനിയും ഇതുപോലുള്ള നല്ല വീഡിയോ കാണുവാൻ താല്പര്യപ്പെടുന്നു
@dhaneshmc1089
@dhaneshmc1089 Жыл бұрын
Bro... Ritz num same procedure thanne aano pipe connections okke same aano
@arunkumark.s5853
@arunkumark.s5853 2 жыл бұрын
Ethra cheli vachit bypass valve work aavo.. Sensor oke work chyo?
@KrishnaPrasad-ge3ug
@KrishnaPrasad-ge3ug 3 жыл бұрын
Bro ente i10 2008 model anu athil ethra litre coolant venam ethra litre water venam distilled water use cheyyamo
@Vazhikatti1991
@Vazhikatti1991 Жыл бұрын
Vandi kazhukumbol radiator/ condenser ( hose vellam adichu clean cheyamo?
@naturelover-id9vb
@naturelover-id9vb 3 ай бұрын
നല്ല കാര്യം ബ്രോ 😊കാരണം ഈ ഒരു വർക്ക്‌ ചെയ്യാൻ ഏതേലും വർക്ക്‌ ഷോപ്പിൽ കയറിയാൽ കൊള്ള കാശ് വാങ്ങിക്കും ചില 😡കൾ അവറ്റകൾ കണ്ട് പഠിക്കട്ടെ ഇതുകൊണ്ട് ഒക്കെ ആണ് സാധരണക്കാരൻ കാർ എടുക്കാത്തത് അവറ്റകൾ കാർ തൊട്ടാൽ 1000 above ചാർജ് വാങ്ങിക്കും
@vineethb3374
@vineethb3374 3 жыл бұрын
nice video bro...can you suggest which Diesel additive will the most suitable for my Ciaz .Abro or Liquimoly
@JoyalSebastian-mq1lp
@JoyalSebastian-mq1lp Ай бұрын
Bro intercooler lines ellam eppolum dry arikkummo atho small amount of oil athinge ullil undavumo
@santhoshpjohn
@santhoshpjohn 3 жыл бұрын
ഇതു തുരുമ്പ് ആണ്.. Engine wall deform ആകുകന്നു, മിക്കവാറും engine headgasket ഇതോടു കൂടെ പോകാൻ chancund
@mohammadharis3517
@mohammadharis3517 3 жыл бұрын
Yes
@abrahamp9688
@abrahamp9688 2 жыл бұрын
നല്ല വീഡിയോ അവതരണം. ഉപയോഗപ്രദമാണ്. റേഡിയേറ്റർ റഗുലർ ആയി പൈപ്പ് വാട്ടറിൽ ക്ലീൻ ചെയ്തു കൊണ്ടിരുന്നാൽ ക്ലീനറിന്റെ ആവശ്യം ഇല്ല. റേഡിയേറ്റർ ഫിൽ ചെയ്യാൻ ഡിസ്റ്റിൽഡ് വാട്ടർ + കൂളന്റ് ഉപയോഗിക്കുന്നതാണ് ഉത്തമം.
@nithinmohan5475
@nithinmohan5475 2 жыл бұрын
@@abrahamp9688 spark nu oru best coolent suggest cheyyamo?
@97456066
@97456066 3 жыл бұрын
ഇത്രയും സൂഷിക്കാതെ ഇ വണ്ടി കൊണ്ടുനടക്കുന്ന മഹാനുഭാവനെ സമ്മതിച്ചു വണ്ടി നമ്പർ ഒന്ന് നോക്കി വെച്ചോ വിറ്റാൽ ഇ ഐറ്റം ഒന്നും ആരും വാങ്ങിക്കല്ലേ 😂😄
@noufalkaithodu556
@noufalkaithodu556 3 жыл бұрын
🤣🤣🤣
@midhunbaby7752
@midhunbaby7752 2 жыл бұрын
ഇതൊക്കെ സെക്കന്റ് ഹാൻഡ് മേടിക്കുന്നവന്റെ അവസ്ഥ.
@k.m.rcolorsandwalldesignin1538
@k.m.rcolorsandwalldesignin1538 2 жыл бұрын
😄😄
@manojp6641
@manojp6641 Жыл бұрын
No brow...ithrayum..cheli vannaal vandi oodaan chance illaa..may be fake
@saju4097
@saju4097 Жыл бұрын
@@manojp6641 oodum bro ..ente vandiyil ithil kooduthal undayirunnu😁
@learnertrader3801
@learnertrader3801 2 жыл бұрын
Coolant nilavil ulla vandiyil athinte alavu kutanjaal ozhichu koduthaal mathiyo..
@manojp6641
@manojp6641 Жыл бұрын
Oru samsayum Hundai i10 car...external charger koduthu.battery.charge cheyaamo..
@sajanks8093
@sajanks8093 3 жыл бұрын
ബ്രോ വീഡിയോ വളരെ ഉപകാരപ്രദമായി എന്റെ വണ്ടിയുടെ റേഡിയറ്റൊർ ധൈര്യമായി ഇളകാമല്ലോ 👋👋
@G1-Unit
@G1-Unit 3 жыл бұрын
bro update on Altos radiator... please do a video
@bookfordindia218
@bookfordindia218 11 ай бұрын
Very good video. Do you have workshop? If so where?
@sajeerbaith
@sajeerbaith 3 жыл бұрын
Maruthi 800 intea enganeaya Clean aakuka video iduo
@Shellycherus
@Shellycherus 3 жыл бұрын
ethentha padathe odikkunna vandi aano?
@mithumohan5794
@mithumohan5794 3 жыл бұрын
Used recommend coolant instead of pipe water ...
@hashimmohammed8932
@hashimmohammed8932 3 жыл бұрын
Video അടിപൊളി🥰
@robinsonkurian2720
@robinsonkurian2720 Жыл бұрын
ഹെവി ഡ്യൂട്ടി Tvs bike engine oil ചെ യ്യുന്ന കാണിക്കാമോ
@vysakhmohan262
@vysakhmohan262 2 жыл бұрын
Radiator clean allenkil ac thanup kurayumo ?
@HariNambiar
@HariNambiar 3 жыл бұрын
nice and informative. Please keep them coming.
@jerin456789
@jerin456789 3 жыл бұрын
Good and useful video bro....👍.... Take care of your safety also during repairing.
@carmaster012
@carmaster012 3 жыл бұрын
Sure.
@sarathbabu1654
@sarathbabu1654 Жыл бұрын
Ethu a coolant colour allea
@KL01AutoGarage
@KL01AutoGarage 3 жыл бұрын
Eee Coolent എന്തായാലും water mix cheyth koodutal use cheytitt undaakum
@shajikuzhivila1151
@shajikuzhivila1151 3 жыл бұрын
ഈ കാറിന്റെ thermostatvalve remove ചെയ്തതാണ്, valve ഉള്ള വണ്ടി എങ്ങനെ ചെയ്യണമെന്ന് പറയുന്നില്ല
@geordingeorge5803
@geordingeorge5803 2 жыл бұрын
ഞാൻ എന്റെ mahindra ജീപ്പിൽ ചെയ്തു ഇത്. പൊളി സാധനം.
@arunkallukallu2047
@arunkallukallu2047 3 жыл бұрын
Casti soda ettalo
@wideangleb9717
@wideangleb9717 2 ай бұрын
Very useful video. Thanks bro...
@jimmyjohn5393
@jimmyjohn5393 3 жыл бұрын
Nalla video bro. Thks taa
@rajannarayanan2759
@rajannarayanan2759 4 ай бұрын
സൂപ്പർ explin thanku
@shamsudheenarahman1367
@shamsudheenarahman1367 2 жыл бұрын
Yes informative one, thanks bro
@abhaijayadevan4688
@abhaijayadevan4688 Жыл бұрын
Coolant ozhicha pore?
@kelvinshaji7833
@kelvinshaji7833 3 жыл бұрын
Well said good review
@pdpradeep
@pdpradeep 3 жыл бұрын
Good advice my brother, keep it up
@carmaster012
@carmaster012 3 жыл бұрын
Thank you, I will
@aromalmv
@aromalmv 2 ай бұрын
Good presentation❤
@nirmalch
@nirmalch 3 жыл бұрын
Very useful channel. Especially such DIY maintenance as this and AC air filter.. Looking forward for more.
@carmaster012
@carmaster012 3 жыл бұрын
Sure
@jayasinghalex
@jayasinghalex 3 жыл бұрын
New information for me..Thanks bro ...
@carmaster012
@carmaster012 3 жыл бұрын
Blessed
@livinjohntech1006
@livinjohntech1006 3 жыл бұрын
Cast-iron block anne engile urapaii 6 months kaziyumbol Cheli undakum
@vichuvishnu5884
@vichuvishnu5884 3 жыл бұрын
Bro ithinta thanna diesel injector cleaner und athinta oru review cheyyyo broo
@carmaster012
@carmaster012 3 жыл бұрын
Sure. Lockdown aanu. Kurachu delay undaavum
@zainudheenpk7558
@zainudheenpk7558 Жыл бұрын
Coolent aanegil ethra paniyilla
@achuabcd4354
@achuabcd4354 2 жыл бұрын
All most adipoli
@arunkallukallu2047
@arunkallukallu2047 3 жыл бұрын
Upper hoseil kude vellam adichal blockil pookumo thermostat valve ondakil
@arunkallukallu2047
@arunkallukallu2047 3 жыл бұрын
Bre ethu onnu clear aaki tha
@zonalzainal8575
@zonalzainal8575 2 жыл бұрын
Liquid ഒഴിച് എത്ര നേരം സ്റ്റാർട്ട് ചെയ്യണം
@nmoffl
@nmoffl Жыл бұрын
𝗣𝗹𝗲𝗮𝘀𝗲 𝗿𝗲𝗽𝗹𝘆... Please reply... കൂളന്റ് പൂർണ്ണമായും Air കളഞ്ഞ് fill ചെയ്തു. ശേഷം ഞാൻ വൈകിട്ട് ചെക്ക് ചെയ്തപ്പോൾ വീണ്ടും കൂളന്റ് ലെവൽ താഴ്ന്നിരിക്കുന്നു. ഞാൻ വീണ്ടും Fill ചെയ്ത ശേഷം അടച്ച് വെച്ചു. അടുത്ത ദിവസം ഞാൻ വീണ്ടും നോക്കിയപ്പോൾ ഇതേ അവസ്ഥ. 1.എന്താണ് ഇതിന് കാരണം? 2. ഇത് കൊണ്ട് പ്രശ്നം ഉണ്ടോ? താഴത്തെ cap -ൽ നിന്നും Leackage ഒന്നും തന്നെ ഇല്ല. പക്ഷെ വണ്ടി ON ആക്കുന്ന സമയത്ത് coolant തിരികെ വരുന്നത് കാണാം. ഇനിയും അപ്പോ Refill ചെയ്യണോ?
@rajeev07
@rajeev07 3 жыл бұрын
കൊള്ളാം ❤
@shajeerm8938
@shajeerm8938 3 жыл бұрын
Ritz diesel ottathil chila samayath sound marunu odubol mathram
@arunanirudhan988
@arunanirudhan988 2 жыл бұрын
സൂപ്പർ ചേട്ടാ
@chairman1612
@chairman1612 2 жыл бұрын
Thank you bro thanks a lot
@shivoham2255
@shivoham2255 3 жыл бұрын
Bro, your DIY videos are outstanding :) Waiting for more down the road. As I always request, eagerly waiting for SX4 petrol's review.
@carmaster012
@carmaster012 3 жыл бұрын
Marannittilla. Available alla athaanu
@shivoham2255
@shivoham2255 3 жыл бұрын
@@carmaster012 okay,,,np bro...pls take your time :) :)
@rockchallenge3419
@rockchallenge3419 2 жыл бұрын
Almost മാനസിലായി
@rajendrans5620
@rajendrans5620 3 жыл бұрын
പത്തു വർഷം പഴക്കമുള്ള കാറിന്റെ റേഡിയേറ്റർ ഇതുപോലെ ക്ലീൻ ചെയ്യാമോ. തുരുമ്പ് മൂലം റേഡിയേറ്ററിൽ hole ഉണ്ടാകുവാൻ സാധ്യതയില്ലേ. ഒരു ഡീസൽ കാറിന്റെ റേഡിയേറ്റർ ലൈഫ് എത്രയാണ്.
@vlogoftravancore7030
@vlogoftravancore7030 3 жыл бұрын
Bro...pure water aano use cheyyunne.... Recommended coolent use cheytha ee problem varumo
@sivaprasad8146
@sivaprasad8146 2 жыл бұрын
Coolant + distilled water ( battery water )
@santhoshp.r4046
@santhoshp.r4046 3 жыл бұрын
Usefull video👌👌👌
@Arunraavan4294
@Arunraavan4294 9 ай бұрын
Use full
@s.s6489
@s.s6489 2 жыл бұрын
സൂപ്പർ വീഡിയോ
@syamkumar352
@syamkumar352 3 жыл бұрын
Appo thermostat working egnnea nadakum
@NithinTechVlog
@NithinTechVlog 3 жыл бұрын
Maryathk service cheythal ee pani edkanda avshym onnum illa . Ake 200 to 400 rup maudkiyal thirunna pani ollu ath . Maryathak cheyath kond analo ee kanda chali mothm athil undayath
@subeerhameed5202
@subeerhameed5202 3 жыл бұрын
അടിപൊളി 😘😘😘
@vaisakhcs8573
@vaisakhcs8573 2 жыл бұрын
Useful Video
@sarathchandranbk2151
@sarathchandranbk2151 3 жыл бұрын
Bro shampoo/surf upayogichu clean cheyyamo
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
No ചെയ്യരുത്
@bipinlal9370
@bipinlal9370 3 жыл бұрын
Nigale nattilokke radiator normal water ano fill cheyyunne. Chumma alukale thettidharippikaruthu every 20k service cheyyumbhozhum coolant compulsory change cheyyum. Aaa radiator kanda aryam nigalu vehicle service cheythittillannu
@bipinlal9370
@bipinlal9370 3 жыл бұрын
Pinne radiator addictives oru Maruti service centerum provid cheyyunilla ee addictive karanum engine enthengilum pattya compini warranty kittilla.
@carmaster012
@carmaster012 3 жыл бұрын
12 minutes 20 seconds muthal kandu nokku. Appo manasilaavum. Dhayavaayi Video muzhuvanaayum kaanu.
@anilvanajyotsna5442
@anilvanajyotsna5442 2 жыл бұрын
എത്ര almost ആയി എന്നു പറയാമോ ?
@survivalofthefittest5654
@survivalofthefittest5654 3 жыл бұрын
Bro liquimoly diesel additive kollavo..for swift desel
@carmaster012
@carmaster012 3 жыл бұрын
Nice anu Proper use allenkil injector pani kittum
@survivalofthefittest5654
@survivalofthefittest5654 3 жыл бұрын
@@carmaster012 proper use means
@iamrahul7570
@iamrahul7570 3 жыл бұрын
Chetta pinna eee beat diesel car radiator cap oudooo. How to flush ??? Or I want connect you
@carmaster012
@carmaster012 3 жыл бұрын
9633936053
@iamrahul7570
@iamrahul7570 3 жыл бұрын
@@carmaster012 call you tomorrow
@najeebmadappalli9172
@najeebmadappalli9172 3 жыл бұрын
Good 👍
@vishnukanth2944
@vishnukanth2944 3 жыл бұрын
Enta bandil nan ethupole cheythu
@hashimsalim6127
@hashimsalim6127 2 жыл бұрын
എന്റെ സുനൈസേ ഇടക്ക് അതൊക്കെ ക്ളീൻ ചെയ്യടാ, എന്ത് മനുഷ്യനാടാ നീ..
@rethishapillai4231
@rethishapillai4231 Жыл бұрын
എൻജിൻ ബ്ലോക്കിൽ നിന്നും വെള്ളം കുറവാണ് വരുന്നത്. ഷെല്ല് ബ്ലോക്ക്‌ ആയതു കൊണ്ടാണോ
@Kunjappu_Pappu
@Kunjappu_Pappu 3 жыл бұрын
Flood വന്ന time ൽ ചെളി കേറിയതാവാം. എന്നാലും ഇത് ഭയങ്കരം ആയിപ്പോയി... 😍😍😄
@prurushothamankk991
@prurushothamankk991 2 жыл бұрын
ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍
@abbynjoy12
@abbynjoy12 3 жыл бұрын
Ithinum matram cheli evdnna
@mohammadashraf4950
@mohammadashraf4950 2 жыл бұрын
സൂപ്പർ ഇങ്ങനെ വർക്ഷോപ്പിൽനിന്നുചെയ്യൂല
@arungs725
@arungs725 3 жыл бұрын
All most
@adhwaith2516
@adhwaith2516 3 жыл бұрын
It's not good to use water. In Radiator. Water. Boiling point is 100. But. Coolant temperature 🌡️ is 195 to 220 degrees Fahrenheit.
@navasshereef5150
@navasshereef5150 Жыл бұрын
Great
@adarshpk59
@adarshpk59 3 жыл бұрын
Good. Not to use tap water as it causes radiator corrosion. Use 50% coolant and 50% distilled water for effective cooling. Since its lockdown can understand the problem for acquiring coolant.
@krishsubak
@krishsubak 3 жыл бұрын
Coolant and distilled water petrol pumpil kittum
@krishsubak
@krishsubak 3 жыл бұрын
50:50 mix only in cold climate where it freezes. In hight temp 70:30 is recommended
@vivekthayyil9534
@vivekthayyil9534 3 жыл бұрын
Bro 😎 Powli ❤️
@carmaster012
@carmaster012 3 жыл бұрын
thanks bro
@mrkishorelals1367
@mrkishorelals1367 3 жыл бұрын
Do more videos
@Right..thinker
@Right..thinker Жыл бұрын
Thanks for info
@carmaster012
@carmaster012 Жыл бұрын
Welcome
@user-gh4xs3lu3k
@user-gh4xs3lu3k 3 ай бұрын
സതീക്കെ ഈ മാരുതി സെൻ ഇതു പോലെ സർവീസ് ചെയ്യാൻ സാധിക്കുവൊ..☺️പിന്നെ ആ മരുന്ന് എവിടെ കിട്ടും ഓൺലൈൻ മാത്രമേ കിട്ടൂ അല്ലെങ്കിൽ കടകളിൽ ലഭിക്കുവൊ
@yoursfaris
@yoursfaris 3 жыл бұрын
Never use tap water in a radiator. Rust and deposits will be accumulated again
@sunilndk
@sunilndk 3 жыл бұрын
ഇതിലപ്പുറം ഒന്നും ഉണ്ടാകില്ല
@rajkumarck5987
@rajkumarck5987 3 жыл бұрын
ഗ്രേറ്റ്‌
@jishnuks007
@jishnuks007 3 жыл бұрын
Perfect
@carmaster012
@carmaster012 3 жыл бұрын
Blessed
@HaneefaMoolakkadavan-xn1ch
@HaneefaMoolakkadavan-xn1ch Жыл бұрын
Supper
@laxtenentertinements1505
@laxtenentertinements1505 2 ай бұрын
Appo normal water pinneyum use cheyyunno.. athile minerals deposit aayi veendum ithinekkaal chali aakille?
@user-el6tw8yz2m
@user-el6tw8yz2m 6 күн бұрын
Video clear aye paraunde after 2 days coolant fill chyeum ennu .
@azizksrgd
@azizksrgd 2 жыл бұрын
എന്റെ വണ്ടിയും same അവസ്ഥ മഞ്ഞ വെള്ളം
@shakeelshazz4394
@shakeelshazz4394 2 жыл бұрын
Pipe vazhi water adich kynjaa thermostat indel engine blockilekk water kadakillaa
@sijadkadayara7885
@sijadkadayara7885 Ай бұрын
Exactly. Thermostat remove cheyth pipe connect cheyth pressurel vellam koduthal mathre engine block clean akullu
@muhammedrashid2992
@muhammedrashid2992 Жыл бұрын
Coolant ഒഴിക്കണ്ടേ. പച്ചവെള്ളം ഒഴിച്ചാൽ വീണ്ടും അങ്ങനെ ആവുലെ 😊
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
അതിന്റ പകുതി ഒഴിച്ചാൽ മതിയാരുന്നു കാരണം 10ലിറ്റർ ഇന് ആണ് 200ml alto യിൽ 3ലിറ്റർ ഉള്ളു കപ്പാസിറ്റി...
@swathishkumar1021
@swathishkumar1021 3 жыл бұрын
Super 👌 video
@carmaster012
@carmaster012 3 жыл бұрын
Thank u
@alwinlx
@alwinlx 3 жыл бұрын
Good video
@carmaster012
@carmaster012 3 жыл бұрын
Glad you enjoyed
@shahadkabeer1399
@shahadkabeer1399 3 жыл бұрын
Ee video kandaal aarkkum cheyyan sadikkum...sooper video and cameraman....lock down il cheyth nokkaan pattiya pani
@carmaster012
@carmaster012 3 жыл бұрын
Thank you
@VinodKumar-xx2te
@VinodKumar-xx2te Жыл бұрын
Hi!
@muhammadrinshadtm6176
@muhammadrinshadtm6176 3 жыл бұрын
Workshopil ullaver veruthe irikannaloo
@carmaster012
@carmaster012 3 жыл бұрын
Heheh
@eldokeerikkadan
@eldokeerikkadan 3 жыл бұрын
What is Thermostat? Why we bypass this in some vehicles?
@carmaster012
@carmaster012 3 жыл бұрын
Video idaam
@Jithuuthaman
@Jithuuthaman 3 жыл бұрын
Thermostat engine temperature maintain cheiyan anu upayogikunnath engine avisyam aya temperature akunnath vare 80°,70° varunnath vare coolant rotation alathe thadanju vekkunnu ee paranja temperature akunath vare block cheithitu athil ulla thermostat thurannu kodukunnu water pump vazhi coolant run cheiyunu engine kooduthal choodakathe radiator um fan um maintain cheiyunu temperature. Temperature switch anu epoloke fan on akanam ennu switch cheiyannath temperature kurayumbol fan off cheiythum temperature koodumbol fan on akunnathum temperature switch anu thermostat case inu ullil anu thermostat ullath Athinu chernnu anu temperature switch. Ullath chila over heating kanikunna vahanangalil cooling proper allatha vahanangalku cooling fast aitu nadakkan anu thermostat eduthu mattunath apol vahanam on akunnath muthal rotation nadakum overheating kurayunnu ella vahangaludeyum electric radiator fan work cheiyunnillengil temperature switch connection unplugged cheithal full time work cheiyum athu sheri akunnath vare angane thalkalam uapyogikam
@eldokeerikkadan
@eldokeerikkadan 3 жыл бұрын
@@Jithuuthaman Thank-you so much brother🥰
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 23 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 15 МЛН
A2Z Car servicing at Home | malayalam | detailed video for beginners
27:35
Radiator Cleaning (maruthi 800cc)
11:01
A.M.T.M.CHANNEL
Рет қаралды 8 М.
ВОТ ОНА, ЛЮБОВЬ АВТОМОБИЛИСТОВ
0:39
Аквариум
Рет қаралды 596 М.
JCB 3dx Super 4×4 Bucket Status 🤔💥😱 #jcb #jcb3dx #jcbvideo
0:11
Operater Rajbongshi
Рет қаралды 3,3 МЛН
НАИВНЫЙ ВОДИТЕЛЬ 🤯
0:22
Top YouTubs
Рет қаралды 773 М.
A estos dos los dejaba sin carnet - Dashcams España
0:31
Dashcams España
Рет қаралды 15 МЛН
Самое идиотское ДТП года
0:13
Новостной Гусь
Рет қаралды 1,8 МЛН