Vdo കണ്ട് മുഴുവൻ ആവാതെയാണ് ഇടക്ക് വെച്ചു പറഞ്ഞതായിയുന്നു കമെന്റ്... മുഴുവനായപ്പോ veedum ഒരു കാര്യം കൂടി പറയാം ലാസ്റ്റ് സോങ്ങും നിങ്ങളൊക്കെ പൊളിച്ചു tto എന്നും ഇത് പോലെ ഹാപ്പിയായിരിക്കട്ടെ.... 🙏🏻🙏🏻🙏🏻 എല്ലാരും പോളിയാണ് tto Thank you soo much 🤗🤗🤗🤗
@anandaswin23997 ай бұрын
ഈ സന്തോഷം ഒരിക്കലും കൈവിടരുത് മക്കളെ. പാവം അച്ഛനും അമ്മയെയും ഒരിക്കലും വിഷമിപ്പിക്കരുത്. God bless you 😊😊😊❤❤❤❤
@neethunc905 Жыл бұрын
അച്ഛാച്ചനെ കണ്ടിട്ട് കുറച്ചു ദിവസയാല്ലോ💞🥰
@aaradhya.k2523 Жыл бұрын
ലാസ്റ്റ് എല്ലാവരും കൂടിയുള്ള ആ ചിരി പൊളിച്ചു എനിക്ക് ചിരി നിർത്താൻ പറ്റിയില്ല 😍🥰
Achan amma brotherss ennum ithpole happy aayirikkanam❤❤❤❤❤
@soumiya1691 Жыл бұрын
Daily vlogs iduooo chettanmare🥰😊
@athira.krishnaathira.krish9761 Жыл бұрын
Achante comedy an main😁😁
@user-xi6wg9pd4n3 ай бұрын
Praveen chettan eppozhum kochuvinte tholil oru kayyidum bro love🥰😘
@divyanithin5152 Жыл бұрын
Happy ഫാമിലി.. 🥰ലാസ്റ്റ് വന്ന place എവിടെ ആണ്
@thirthass86233 ай бұрын
Endoru adipoli family❤️❤️❤️ achante actinggg🔥❤️❤️😂😂lovu all
@anijarajanijaraj3782 Жыл бұрын
ചിരിച് ചിരിച് ചത്തു 😁😂😂😂😂😂😂😂😂😂super prnk 👍🏻😂 bigg fan 💋💕
@fidha6904 Жыл бұрын
Chettammare... അച്ഛന്റെ അഭിനയ കണ്ട് ചിരിച്ച് ചിരിച്ച് ഒരു വക ആയി ഞാൻ എന്റെ അമ്മോ പൊളി അഭിനയം പാവം അച്ഛൻ പ്രാങ്ക് ആണെന്ന് അറിയാതെ അഭിനയിച്ച് തകർക്കുക ആയിരുന്നു ❤️❤️❤️❤️❤️❤️❤️❤️poli❤️❤️☺️☺️☺️☺️☺️☺️☺️☺️
@meenavsubhashchandran5919 Жыл бұрын
Ningalude ee santhosham ennannum nilanilkkatte ningalude ella videos njan kanum kanumbol valiya santhosham anu anathe divasam 🥰🥰🥰🥰🥰 happy anu njan 😘😘😘😘😍😍😍😍
എന്ത് പൊളി ആണ് നിങ്ങൾ എല്ലാവരും പൊളി സൂപ്പർ.......❤ഒറ്റ തടി ആയ ഞാൻ ഇത് കാണുമ്പോൾ ചെറിയ സങ്കടം ഒക്കെ തോന്നാറുണ്ട് എങ്കിലും കുഴപ്പം ഇല്ല... കാണുമ്പോൾ വലിയ സന്തോഷം
@jayalakshmiu4063 Жыл бұрын
Snickers advertisement athile sumesh &rameshne pole aanallo 2perum
അച്ഛനും അമ്മയും മക്കളും എന്നും ഇതുപോലെ സ്നേഹത്തോടെ കഴിയണം ❤
@aishwaryarajesh8826 Жыл бұрын
Oru trip family ayitt super arikum
@malumalutti58316 ай бұрын
പാവം ആണ് മക്കളെ അച്ചനും അമ്മയു ❤❤❤❤❤❤❤
@veenakannan3214 Жыл бұрын
അഭിനയ സിംഹമേ 😂😂😂😂😂😂
@surya-zc7zg Жыл бұрын
Next oru Q&A cheyyu chattanzz
@tharatharathampi5108 Жыл бұрын
Angane achanum panikitty 🤩🥳🥳🥳😂
@teamuppummulakumpattalamgr4233 Жыл бұрын
അയ്യോ ചിരിച്ചു ചിരിച്ചു കവിളൊക്കെ വേദനിച്ചു 😄😄😄
@Elsa-hl1bs Жыл бұрын
Aduthath oru Q and A video aavattee🔥
@Imagination975 Жыл бұрын
I always focus on pranav❤ Which watch u r video
@daiwiksworld8374 Жыл бұрын
Amma praveen chettanum. Achan pranav chettanum❤️❤️❤️❤️
@aabiriyu9720 Жыл бұрын
Adipwoli❤❤❤❤ ingal ellavarum pwoliyann❤❤❤❤
@salinikg5891 Жыл бұрын
Achante acting oru rakshayum illa😂😂
@anusree71224 ай бұрын
അമ്മ ഓവരോന്നും അല്ല 💞💞💞 സൂപ്പർ 😘😘😘😘😘😘love youuu maaa
@Jumanamusthu Жыл бұрын
paavam aa ammaye idakk joliyilokke onn help cheyyane chettayees😊
@samkdl9 ай бұрын
Adipoli sthalam evideya ee vellachattam
@snoopavineeth30 Жыл бұрын
Ente daivame. Praveenine samadhikanam. Controlncheythu irunile athrem neram.
@chrisantony58663 ай бұрын
Chettanmare ningalude vedu evida
@abhijitha5205 Жыл бұрын
Njagaleku nigalude video kanunnatinakalachanummakkalum thamillulasneham manasuthanupikum kudumbathe dhevam anugrahikate
@arshaprakash7275 Жыл бұрын
Guys ningalkk nalla oru destination പറഞ്ഞു തരാം ... നിങ്ങൾ വീഡിയോ ചെയ്യുന്ന പെരപ്പയം പാലം കഴിഞ്ഞു ആക്കൽ എന്ന ജംഗ്ഷൻ നിന്ന് പുള്ളിപ്പച്ച വാട്ടർഫാള്സ് ഉണ്ട് സൂപ്പർ പ്ലസ് ആണ് ഒരുപാട് മയിലിനെ ഒക്കെ കാണാം.. സൂപ്പർ സ്പോട് ആണ് ഒരുപാട് വ്ലോഗ്ഗർസ് വരുന്നുണ്ട് ഇവിടെ അച്ഛനോട് ചോദിച്ചു നോക്ക് പിന്നെ വരുമ്പോൾ ബൈക്കിൽ വരണം... പെരപ്പയം പാലം കഴിഞ്ഞു കൊറച്ചൂടെ മുന്നിലേക്ക് വന്നാൽ ആക്കൽ അവിടെ നിന്ന് കൊറച്ചു പോണം 👍🏻
@krishnavijayan3714 Жыл бұрын
Angane achanem pani kitti😁😁😁
@muhammedalikp8783 Жыл бұрын
വീഡിയോ സൂപ്പർ 🥰🥰
@resnabiju6087Ай бұрын
2024 👇
@n_at_ur__e Жыл бұрын
Le Amma : chaarii vekkan vandii😅
@annakuttyvlogs2401 Жыл бұрын
Super 😍lovely family 😍🥰
@majimaji7976 Жыл бұрын
Enikk entho.. vendayirunnu💞💞
@rasiyarasi7944 Жыл бұрын
Ammayude oroooro ideakal 😂😂😂chirich oru vazhiyaay😂😂😂😂😂
അയ്യോ.. അച്ഛൻ പേടിച്ചു മുഖം ഒക്കെ ആകെ വിളറി വെളുത്ത് 😂😂😂😂... അമ്മ മൊത്തം കോമഡി ആയിരുന്നു...ശെടാ വല്ലാത്ത പ്രാങ്ക് ആയി പോയി... വീഡിയോ ഒത്തിരി ഇഷ്ട്ടം ആയി... 😀😀😀😀😀