കാൾസന്റെ 😩 ഉറക്കം കളഞ്ഞ ഇന്ത്യൻ 🇮🇳 പുലിക്കുട്ടിക്ക് 💪അഭിനന്ദനങ്ങൾ 🌷
@ChessBattlesMalayalam2 жыл бұрын
😍😍
@thomasnedumthottamjoseph2789 Жыл бұрын
@@ChessBattlesMalayalam തീരുമോ
@dileepak2306 Жыл бұрын
നിഹാൽ സരിൻ കാൾസനെ തോല്‍പ്പിച്ചത് നമ്മൾ മലയാളി അറിയാതെ പോയോ
@ratheeshk269 Жыл бұрын
ഒന്നുറപ്പാണ് പ്രഗ്നാനന്ദ എന്ന കൗമാരക്കാരൻ ലോകം മുഴവൻ ആരാധിക്കുന്ന ചെസ് രാജാവാകാൻ വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം മതി.😍
@shafeek393 Жыл бұрын
"എനിക്ക് എതിരാളികൾ ഇല്ല, മടുത്തു തുടങ്ങിയിരിക്കുന്നു.." എന്ന് മൂന്ന് വർഷമായി പറഞ്ഞു കൊണ്ടിരുന്ന ലോക ചെസ് ചാമ്പ്യൻ കാൾസൻ ഒരിക്കലും ഓർത്തില്ല തോൽക്കാൻ ഒരാളുള്ളപ്പഴേ ജയിക്കാനാവൂ എന്ന്. ഒടുവിൽ അത് സംഭവിച്ചു..! തമിഴ് നാട്ടിലെ സാധാരണ കുടുംബത്തിൽ ജനിച്ച പ്രജ്ഞാനന്ദ കാൾസനെ അട്ടിമറിച്ചു. പോളിയോ ബാധിതനായ പിതാവ് രമേഷ് ബാബുവിന്റെ മകൻ പ്രജ്ഞാനന്ദ..! അഭിനന്ദങ്ങൾ🇮🇳
@tomcraju4180 Жыл бұрын
Magnus is a gentleman...he always respect his opponents and no one can beat Magnus world championship match till now....even Nepo who has excellent record against Magnus has been defeated cheaply...he said it about his classical game... But in rapid games ,Magnus has lost many games against many opponents over the last few years...but he manages to win many of the titles.....please dont blame him...Pragg is an upcoming talent ...let praise and support him ❤️
@udaycarromgold637710 ай бұрын
ചളി comment 🤩😎
@nidheeshmeledath57222 жыл бұрын
താങ്കൾ നല്ലൊരു ചെസ്സ് player ആണ് അതുകൊണ്ടാണ് ഈ video ഇത്രയും നന്നായി present ചെയ്യാൻ കഴിഞ്ഞത് 👏👏👏🔥🔥🔥❤️❤️❤️
@ChessBattlesMalayalam2 жыл бұрын
😍😍🙏
@user-kn3pt6iy3g2 жыл бұрын
@@ChessBattlesMalayalam nanum nalla player annu...enna contact cheyo ?
@anwarozr822 жыл бұрын
@@user-kn3pt6iy3g 😂😂😂🤣🤣🤣 ur phone number 3355 അല്ലേ?
@user-kn3pt6iy3g2 жыл бұрын
@@anwarozr82 no Why ?
@user-kn3pt6iy3g2 жыл бұрын
@@ChessBattlesMalayalam screenshot eduth vechitund...nan world famous ayal....ath ellavarkum kanich kodukum...coz u ignored me....nan oru 10+ message ayachu....but still kanditum....kanatha pole kalichu...anyway...thanks 👎
@Linsonmathews2 жыл бұрын
നമ്മൾ ഇന്ത്യക്കാർ പിന്നെ സുമ്മാവാ 💪🇮🇳
@ChessBattlesMalayalam2 жыл бұрын
😍😍💥
@ratheeshkumar28572 жыл бұрын
💪
@Ragnar6382 жыл бұрын
❤️❤️
@sarasadiq94702 жыл бұрын
@@ChessBattlesMalayalam കമ്പ്യുട്ടറിനെ ആരും തോൽപ്പിക്കാത്തത് എന്താണ് ?
@rishikesavues52372 жыл бұрын
@@sarasadiq9470 കമ്പ്യൂട്ടറിനെ തേൽപിച്ച ആനന്ദിന്റെ കളി കാണാത്തതുക്കൊണ്ടാ 1992 ലെ കളി kzfaq.info/get/bejne/mLSnfpiCsditl5c.html 1998 ലെ കളി kzfaq.info/get/bejne/eMyegs2Xtdycmnk.html
@ranjithmenon70472 жыл бұрын
Pragnanada will be the next World Champion from India 👍
Pragnanandha defeated carlsen .....it is not a simple matter..... unbelievable movements by prag...great achievement....proud of India.....
@bennythogmail2 жыл бұрын
Was eagerly awaiting for your narration ❤❤❤
@ChessBattlesMalayalam2 жыл бұрын
Thank you😍😍💥
@jamess84222 жыл бұрын
A lot of thanks for uploading this exciting game. I think our little Champion would once grab the world title in chess. Thanks once again. I expect similar videos of next matches in the tou.rnament. Can you suggest any platforms like TV or youtube that we can watch the live matches of the tournament ?
@ChessBattlesMalayalam2 жыл бұрын
Chess 24 യൂട്യൂബ് ചാനലിൽ ലൈവ് ഉണ്ടാകും😍👍
@harim53762 жыл бұрын
താങ്കളുടെ ചാനലിൽ ഈ കളിക്കായി waiting ആയിരുന്നു😍😍
@jishnuvenugopal75692 жыл бұрын
Sathyam
@ChessBattlesMalayalam2 жыл бұрын
😍😍
@majeendrang68422 жыл бұрын
@@ChessBattlesMalayalam ന്യൂസ് കണ്ടപ്പോൾ തന്നെ മെസ്സേജ് അയക്കാൻ തോന്നിയിരുന്നു... വീഡിയോ ഇടാൻ request ചെയ്യാൻ
@jaibujanjaibu7363 Жыл бұрын
ഇന്ത്യൻ മുത്ത് മണിക്ക് അഭിനന്ദനങ്ങൾ 😍. വീഡിയോ ചെയ്ത ചേട്ടൻ കളിച്ചിരുന്നേൽ ഇതിലും വേഗം ജയിക്കായിരുന്നു എന്ന് തോന്നി പോയി. സൂപ്പർ
Abhinandanam mon njan paranja pole thanne kalichu oru doubt caremsil coins theerumbol jayikkum ithil bakkiyakumbol jayikkum lle
@ChessBattlesMalayalam Жыл бұрын
ഇത് പുതിയ ഗെയിം അല്ല. പുതിയ ഗെയിം വന്നിട്ടുണ്ട് . കണ്ടു നോക്കൂ.
@vinodcheriyanad3068 Жыл бұрын
Good bless you
@ChessBattlesMalayalam Жыл бұрын
😍😍
@bijukuriakose91132 жыл бұрын
👍 ഈ വീഡിയോ എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത് ഏതാണ് ആപ്പ്
@prasanthd7606 Жыл бұрын
Thnx bro...❤️❤️❤️❤️
@jollyambu85372 жыл бұрын
Kaliyekkal nalla commentary Thanks
@opsvgldubai39062 жыл бұрын
We are proud of you Pragnanandha.
@sulaimanmohammadkutty68672 жыл бұрын
Fantastic,
@rejijoseph3045 Жыл бұрын
Ohh.. amazing, brilliant boy, best of luck
@ChessBattlesMalayalam Жыл бұрын
😍😍
@sreeshmalibeesh1063 Жыл бұрын
Congratzz 🇮🇳🇮🇳🇮🇳✌🏻✌🏻
@binukm29712 жыл бұрын
നല്ല അവതരണം..,👏👏
@alishahil2634 Жыл бұрын
ഇതിന്റെ ഒറിജിനൽ വിഡിയോ എവിടെയും കാണുന്നില്ലല്ലോ
@bijeshbabu91502 жыл бұрын
You are superb chess player
@mathewspeaks2 жыл бұрын
Best explanation...
@sreevidya73792 жыл бұрын
Nice play
@anoopunni2080 Жыл бұрын
Super gaming...
@sreenivasankn2 жыл бұрын
Great 👏👏👏👏
@akheeshkm89692 жыл бұрын
Ithin sesham ulla kalikal upload cheyyumo
@bijuzion12 жыл бұрын
ബ്രോ... ഞാൻ ഇന്നലെ തന്നെ ഈ ഗെയിം കാണിക്കണമെന്ന് മെസേജ് വിടാനിരുന്നതാണ്
@ChessBattlesMalayalam2 жыл бұрын
ഒരുപാട്പേര് കമന്റ് ചെയ്തിരുന്നു😍
@balubalachandran47072 жыл бұрын
13:21 പോയത് അറിയില്ല... Great വീഡിയോ 👍
@aadikrishna6099 Жыл бұрын
അവന്റെ അഹങ്കാരം തീർത്ത നമ്മുടെ മുത്തിന് ഒരായിരം മുത്തം
@onesecond50022 жыл бұрын
ഒന്നും പറയുന്നില്ല അതി മനോഹരം നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി 🥰🥰
@Shavoip2 жыл бұрын
Vedio 1:11 minutes aavumbol blackinu d5 to c4 vettikoode?
@shivaagni5406 Жыл бұрын
we proud of Star Praggi.. Aarum sponser aayi varilla kodikal kaiyyill varan ithu matte... Cri.. Criiikkatt maafiya alla. Ennalum ninte vijayam budhiyude sahahnathinte vijayam athu indiaye snehikkunna orrortharkum abimanikkam. I love you king praggi❤ i love my India ❤.
@iamraay5283 Жыл бұрын
ഇന്നലത്തെ മാച്ച് കൂടി ഇടണേ
@ezrafarmtech84362 жыл бұрын
Thankalude vivaranam excellent 👍
@ChessBattlesMalayalam2 жыл бұрын
Thank you 😍😍
@umeshnambittiyath99682 жыл бұрын
Wow.!!! Amazing
@ChessBattlesMalayalam2 жыл бұрын
😍😍🙏
@maheshanchal2 жыл бұрын
Thanks bro for the video
@ChessBattlesMalayalam2 жыл бұрын
😍😍
@adv.praveen70052 жыл бұрын
Proud for India da..
@adulramesh45292 жыл бұрын
Vishwanathan aananthum world champion Çarlsen um tammilundaya game nte vedio idumo pls
@ShivaPrasadrao12 жыл бұрын
At 9:37 how the game could have changed if Knight attacks pawn at E5 ?
@shamjiththankappan3851 Жыл бұрын
excellent move...pragyanda amazing
@georgematthew40242 жыл бұрын
The pawn now capture the knight culd be promoted to queen thus black can gain piece (knight for pawn)?
@ChessBattlesMalayalam2 жыл бұрын
👍
@sreekesavan2862 Жыл бұрын
Thanks bro👍🏻
@jayadevankn72 жыл бұрын
Plz arrange a tournament
@johneypj15403 ай бұрын
A good attacking game
@Prasad736 Жыл бұрын
Good presentation 😊
@ghoshpoomalil8730 Жыл бұрын
A follower of Mr.Anand. congrats
@salmanulfaris52342 жыл бұрын
Thankyou ❤
@nikhilnandan3793 Жыл бұрын
ബ്രോ ചെക്കൻ വീണ്ടും കൽസനെ മലർത്തി അടിച്ച മാച്ച് ഇടുവോ🔥
@sarundas3936 Жыл бұрын
Good
@aneeshkunnumpurath304910 ай бұрын
ടെന്നിസൺ ഗാമ്പിറ്റും കൗണ്ടർ അറ്റാക്കും ഇടാമോ
@Batanem10002 жыл бұрын
ഒരു doubt ഉണ്ടായിരുന്നു. Alexander petrov ൻറ Weirdest castling with queen sacrifice എന്ന game (December last post ചെയ്തത്) ഒരു ചെസ്സ് ലേണിങ് ആപ്പിൽ കണ്ടിരുന്നു. അതിലും ഇതിലും 16 moves വരെ same ആണ്. Learning app il പിന്നെ ഉള്ള notations ഇതാണ്.. 17. g3 ... Nd8 18. Kh4 ... Rf4 19. Kg5 ... Ne6 20. Kh5 ... g6 21. Kh6 ... Rh4 22. gh4 ... Be4 (check mate.)
@ChessBattlesMalayalam2 жыл бұрын
ഇതേ നൊട്ടേഷൻ തന്നെയല്ലേ വേറൊരു ഗെയിമിലും കാണിച്ചത്🙄🙄 നിങ്ങൾ ഉപയോഗിക്കുന്ന ആപ്പിന് എന്തോ പ്രശ്നമുണ്ട്😌
@Batanem10002 жыл бұрын
@@ChessBattlesMalayalam ഞാൻ ഇത് alexander petrov ൻ്റ് video യില്‍ comment ചെയ്തിരുന്നു. അവിടെ നിന്ന് copy paste ചെയ്തപ്പോൾ game mention ചെയ്യാൻ മറന്നത് ആണ്. അതുകൊണ്ട് ആണ് " ഈ ഗെയിമിൽ " എന്നുള്ളത് മാറി വന്നത്.
@MrSyntheticSmile2 жыл бұрын
Onnum manasilayilla. What is tis about? What are you saying? This Prag Vs. Carlson game is entirely different.
@ranjithr13648 ай бұрын
Well play
@KairaliMedia Жыл бұрын
Chess openings endgames traps ok padikanam ath padipikune online classes available ano with payment 🤔
@ChessBattlesMalayalam Жыл бұрын
Yes👍
@KairaliMedia Жыл бұрын
@@ChessBattlesMalayalam contact details please drop
@jaan7158 Жыл бұрын
ബ്രോ യുടെ അവതരണം detailing എല്ലാം നന്നായിട്ടുണ്ട് , നിങ്ങളുടെ ഒര് ബെസ്റ് ഗെയിം ചെയ്യുമോ ?
@ChessBattlesMalayalam Жыл бұрын
ചെയ്യാം😍👍
@samadkt66692 жыл бұрын
Amazing game
@ChessBattlesMalayalam2 жыл бұрын
😍😍
@sameernangarath2882 жыл бұрын
ഇന്ന് വീണ്ടും തോൽപിച്ചു ❤
@Ignoto13922 жыл бұрын
Great, best of luck
@ChessBattlesMalayalam2 жыл бұрын
😍😍
@vishnutsd9620 Жыл бұрын
Nakamurayumaayulla മാച്ച് ഇടുമോ???
@Vishnu-el6tg2 жыл бұрын
Thanks brother
@ChessBattlesMalayalam2 жыл бұрын
😍😍
@Dhruvag1990 Жыл бұрын
praggnanandhaa😘🥰🥰🥰🥰💪💪💪💪
@rajeev98852 жыл бұрын
Thanks 👍👍👍👍
@ChessBattlesMalayalam2 жыл бұрын
😍😍🙏
@villagerse Жыл бұрын
Super sir 🙏
@moinuddeenmoinu9036 Жыл бұрын
India 😍
@anand43682 жыл бұрын
Nice game🔥
@ChessBattlesMalayalam2 жыл бұрын
😍😍
@javid_ahammed2 жыл бұрын
🤩🤩
@anr19832 жыл бұрын
Good bro.
@Klopphere Жыл бұрын
🔥🔥🔥🔥🔥
@ChessBattlesMalayalam Жыл бұрын
😍
@mohandasthampi4533 Жыл бұрын
Sooper game
@sreekumarka6784 Жыл бұрын
Ethu kaanumbol like cheyyanamennu parayendathilla cheythu pokum good explanation
@ChessBattlesMalayalam Жыл бұрын
😍😍🙏
@akhilva60132 жыл бұрын
ഒരു ഗെയിമിന് എത്ര ടൈം ഉണ്ടാകും?
@msham20052 жыл бұрын
Chess training ആവശ്യമുണ്ട്. മലയാളത്തിൽ. എനിക്കും, മകനും 38 and 11 age respectively. Can you direct me.