Decarbonisation Truth and fakes with Proof | Malayalam | Car Master

  Рет қаралды 85,691

Car Master

Car Master

3 жыл бұрын

എന്താണ് ടികാര്ബോനിസിങ്. എന്താണ് അതിന്റെ സത്യാവസ്ഥ. ടികാര്ബോനിസിങ് ചെയ്താൽ വാഹനത്തിനു പഴയ പെർഫോമൻസ് തിരിച്ചു കിട്ടുമോ. അതല്ല വാഹനത്തിനു എന്തെകിലും ദൂഷ്യ ഫലങ്ങൾ എന്തെകിലും ഉണ്ടോ. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഞങ്ങൾ ഉത്തരം നൽകുന്നു. What is Decarbonizing. What is its reality. Will the vehicle regain its old performance after Decarbonizing? Or does the vehicle have any adverse effects? We answer all your questions.
FOR USED CAR VALUATION SERVICE CONTACT : 9633936053
Query Answered
What is Decarbonizing
How to do Decarbonizing
Engine Details
Issues of Decarbonizing
Used Cars
100000 KM Cars

Пікірлер: 702
@shamrazshami2655
@shamrazshami2655 3 жыл бұрын
100 ശതമാനം ഇങ്ങള് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.
@carmaster012
@carmaster012 3 жыл бұрын
thank u
@VijeeshP-lu1nu
@VijeeshP-lu1nu 3 жыл бұрын
@@carmaster012 ritz പെട്രോൾ ഒരു സ്മൂത്ത്‌ ആയി ഓടിക്കാനുള്ള വണ്ടി എന്ന് പറഞ്ഞത് മാത്രം ആണ് എനിക്കു താങ്കളുടെ ഒരു പോരായമ ആയി തോന്നിയത് ആ സെഗമെന്റിൽ നല്ലൊരു പെർഫോമൻസ് തരുന്ന അല്ലെങ്കിൽ ഫസ്റ്റ് ഗിയർ ൽ തൊട്ടു വലിച്ചു കൊണ്ട് പോകുന്ന കരുത്തുള്ള വണ്ടി തന്നെ ആണ് Ritz ❤ 👍👍
@dinuuprasad
@dinuuprasad 3 жыл бұрын
Entey 2500 poii...🥲🥲
@kaakkusinfo1018
@kaakkusinfo1018 3 жыл бұрын
Entem poyi 😫
@arafathmtm2111
@arafathmtm2111 2 жыл бұрын
@@carmaster012 whtasapp no tharumo?
@muhammedanvar6076
@muhammedanvar6076 Жыл бұрын
ഒരു അധ്യാപകൻ അദ്ദേഹത്തിൻറെ വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കുന്നത് പോലെ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് പ്രത്യേകം നന്ദി
@army-cb1yx
@army-cb1yx 2 жыл бұрын
സത്യം സത്യമായി പറയാനുള്ള aa മനസുണ്ടല്ലോ. അത് മതി മുത്തേ 🥰🥰🥰🔥🔥🔥 എല്ലാ വീഡിയോസും ഇൻഫർമേറ്റീവ് ആണ് 💪💪💪
@AnuKoshyTalks4
@AnuKoshyTalks4 3 жыл бұрын
ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭാരാജിൽ മാത്രമേ കണ്ടിട്ടുള്ളു. well done! Keep it Up!
@manojkochayathil5710
@manojkochayathil5710 3 жыл бұрын
😂
@jimeshjoseph85
@jimeshjoseph85 3 жыл бұрын
you can check pollution testing before and after see the result. Machine gas production should be listened to when you are decarbonizing A low power machine will have low gas production Try decarbonizing from a service center, such as a car care engine decarbonisation center using a machine with good gas production Avoid decarbonizing from a machine using chemicals Decarbonizing does not result from a small machine with low gas production or from a machine using chemicals Before decarbonizing, make sure that there is no engine oil leakage and then decarbonize sir come here and do a vehicle decarbonizing, share your experiance after that if you do not get the result, you will be given a refund For more details Call or WhatsApp : 9448093348 #carcareenginedecarbonisationcenter Greentech d-carbon solution private limited Banglore, Kuwait 🇰🇼
@sonuthomasbysonu3436
@sonuthomasbysonu3436 3 жыл бұрын
Engine ഓയിൽ flush ന്റെ ഒരു വീഡിയോ കൂടി ചെയ്യണേ.. അതും ഒരുപാട് ഉപകാരം ആകും പലർക്കും
@aaronalex1343
@aaronalex1343 3 жыл бұрын
Yes highly suggesting
@gokulvk0
@gokulvk0 2 жыл бұрын
Engine ഓയിൽ flush വീഡിയോ chayane marakkale subscriber aanu😊 Vedio prathishikunnu orupadu oil flush vedio kandu negative and postive vedio i hope u upload
@PRAKASHMS1997
@PRAKASHMS1997 3 жыл бұрын
You unearthed a lot of professional secrets. പുറത്ത് വിടാത്ത രഹസ്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. അഭിനന്ദനങ്ങൾ.
@chairman1612
@chairman1612 2 жыл бұрын
ഞാനുമിതുപോലെ decarbonating ചെയ്യാൻ ഉദ്ദേശിച്ചിരുന്നു മറ്റു പലരെയും ഉപദേശിക്കുകയും ചെയ്തു നല്ല ഒരു information തന്നതിന് വളരെ നന്ദി
@ibrahimca8042
@ibrahimca8042 3 жыл бұрын
വളരെ ഉപകാരപ്രധമായ ഇൻഫെർമേഷൻ കുറെ നാളത്തെ സംശയം ആയിരുന്നു
@robinsonwilliam5309
@robinsonwilliam5309 3 жыл бұрын
എന്റെ 'മൾട്ടി ജെറ്റ്' കാർ ഡീ കാർബൻ ചെയ്തു, egr തുറന്നു നോക്കി ക്ലീൻ ഒരുകുഴ്പ്പമം ഇല്ല 👍, എനിക്ക് വിശ്വാസം ഉണ്ട്.
@davisk.pkallely4254
@davisk.pkallely4254 3 жыл бұрын
What you told absolutely right... when I asked Honda they said never decarb or flush its ivtech engines!!!
@anwaranu1758
@anwaranu1758 5 ай бұрын
Hi dear,❤ ഇത്രയും നന്നായി വിശദീകരിച്ച് സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച താങ്കൾക്ക് ഒരുപാട് നന്ദിയുണ്ട്. വാഹനത്തെക്കുറിച്ച് ഒരുവിധം കാര്യങ്ങൾ അറിയാവുന്ന ഞങ്ങൾക്ക് ഈയൊരു കാര്യത്തിൽ തന്ന അറിവിന് താങ്കൾക്ക് എന്നും നന്മയുണ്ടാകട്ടെ.
@devildon4647
@devildon4647 3 жыл бұрын
Thanks bro... ഇതുപോലെ ഒരു വീഡിയോ കണ്ട് എന്റെ വണ്ടി ഇത് ചെയ്യാനിരുന്നതാ.... ഭാഗ്യം 🙏🙏🙏🙏🙏🙏 thank you very much.. ❤❤❤
@abhilashpj1867
@abhilashpj1867 3 жыл бұрын
Thank you for this information!!
@alwinlx
@alwinlx 3 жыл бұрын
What u said was correct.... decarbonising and flushing will harm ur engine... especially flushing
@SIDDIQUEV
@SIDDIQUEV 3 жыл бұрын
വളരെ ഉപകാരമായ രീതിയിൽ തന്നെ മനസിലാക്കിത്തന്നു Thanks
@Nebu_joy
@Nebu_joy 3 жыл бұрын
അങ്ങനെ ഇനി യൂട്യൂബിൽ അടുത്ത തരംഗം വരുന്നു മക്കളെ..
@vinodkumarav9731
@vinodkumarav9731 2 жыл бұрын
ഒരു അബദ്ത്തിൽ നിന്നും രക്ഷപെട്ടു. നന്ദിയുണ്ട് 👍🙏
@sonuabraham8945
@sonuabraham8945 3 жыл бұрын
Very good information bro and i do believe what you said. i remember seeing an ad on tv about decarbonising and itz benefits. but i own a verito vibe and i know how much carbon deposit is going to accumulate. i will surely get the manual decarbonisation done as you suggested
@abishkarthi
@abishkarthi 2 жыл бұрын
Super explanation brother ......👌👌👌👌.....keep posting really true informative video like this.....which is less on internet ....
@sarunk3609
@sarunk3609 3 жыл бұрын
Thanks for the valuable information 👍🏻
@sanoopantony6310
@sanoopantony6310 3 жыл бұрын
Bro..njan 2011 model i20 diesel edukan pokunnu oru pazhaya vandi vangupol njan enthoke service anu cheyyedath...?? Ellam koodi service cost ethra akum??
@Kunjappu_Pappu
@Kunjappu_Pappu 3 жыл бұрын
Good info, ഇക്കാ.. അതുപോലെ "lube oil" എന്ന ഒരു കണ്ടുപിടിത്തം ഒരു ചങ്ങായി ഉണ്ടാക്കിയിട്ടുണ്ട്. എല്ലാ പ്രമുഖ KZfaq വാഹന ആൾക്കാരും ഇത് review ചെയ്തിട്ടുണ്ട്. ഇത് ഉപയോഗിക്കുമ്പോൾ engine /clutch slip ആകുമോ? " Engine breake " എന്ന വസ്തുത ഇല്ലാതാകുമോ?
@rajanpaniker5545
@rajanpaniker5545 3 жыл бұрын
Thanks allot brother. It's a very good information.
@dhaneeshe3927
@dhaneeshe3927 3 жыл бұрын
😍😍requested video😊😊thanks broiii
@nikhilmanikoth
@nikhilmanikoth 3 жыл бұрын
For petrol engine, whether use of LiquiMoly injector cleaner beneficial? Does it have any drawbacks?
@infinitysoul425
@infinitysoul425 2 жыл бұрын
It’s more worthy than decarbonisation
@krishnakumarkesavankutty3472
@krishnakumarkesavankutty3472 3 жыл бұрын
എന്റെ ബ്രോ ..... നല്ല ഒരു അറിവാണ് തന്നത്. ചിന്തിച്ചപ്പോൾ വളരെ ശരിയുമാണ്. എന്റെ വണ്ടി ഡി കാർബണൈസ് ചെയ്യുന്നതിന് വേണ്ടി ആലോചിച്ച് അതിനെപ്പറ്റിയുള്ള വീഡിയോ യൂറ്റ്യൂബിൽ പരതി കണ്ടതിന് ശേഷം അതു ചെയ്യാൻ തീരുമാനിച്ചപ്പോഴാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്. അതുകൊണ്ട് എന്തായാലും പ്രയോജനമുണ്ടായി. സിമ്പിളായി കാര്യങ്ങൾ മനസിലാക്കി. ഇനി ഒരു ഡീസൽ മെക്കാനിക്കിനെക്കൊണ്ട് മാനുവലായി മാത്രം ഇത് ചെയ്യുന്നുള്ളൂ എന്ന് തീരുമാനിച്ചു. വിലപ്പെട്ട അറിവ് തന്നതിന് ഒരിക്കൽ കൂടി നന്ദി.Thans alot brother.
@hafeezismail3171
@hafeezismail3171 2 жыл бұрын
Very valuable info... please advise how can we clean the carbon from a qualis which has run 100k... appreciate if you could give me an advice on that.. Actually I was planning to decarbonize...but after watching your video... I will not harm my vehicle...
@rajnishchandran3933
@rajnishchandran3933 5 ай бұрын
Thanks a lot buddy. Please keep doing the great work you do! Big fan and promoter of your work. Thank you again!
@OBITOITCH
@OBITOITCH 2 жыл бұрын
Hai friend . Am Vivek . I live at coimbatore . You have told the fact regarding DC. Hats off brother. Many does not understand this. Expecting more from you brother.
@nikprabha7910
@nikprabha7910 Жыл бұрын
മിടുക്കൻ👏🏼👏🏼👏🏼ഒരുപാട്‌ നാൾ ആയി കൺഫ്യൂസ്സ്ഡ്‌ ആരുന്നു ചെയ്യണോ വേണ്ടയോ എന്ന്..ഡികാർബണൈസേഷന്റെ പ്രശ്നങ്ങൾ ചോദിച്ചിട്ട്‌ ആരും കോൺഫിഡന്റ്‌ ആയി പറയുന്നും ഇല്ല..എനിക്ക്‌ അത്‌ ചെയ്യാൻ എന്തോ മടിയും..ഇപ്പോൾ ക്ലിയർ ആയി..താങ്ക്സ്‌ ബ്രദർ👍🏼👍🏼👍🏼👍🏼👍🏼
@sajanks8093
@sajanks8093 3 жыл бұрын
അങ്ങനെ ഒരു പൊള്ളത്തരം കൂടി പൊളിച്ചടക്കി വിലയേറിയ വിവരങ്ങൾ പങ്കുവച്ചതിനു നന്ദി ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@jimeshjoseph85
@jimeshjoseph85 3 жыл бұрын
you can check pollution testing before and after see the result. Machine gas production should be listened to when you are decarbonizing A low power machine will have low gas production Try decarbonizing from a service center, such as a car care engine decarbonisation center using a machine with good gas production Avoid decarbonizing from a machine using chemicals Decarbonizing does not result from a small machine with low gas production or from a machine using chemicals Before decarbonizing, make sure that there is no engine oil leakage and then decarbonize sir come here and do a vehicle decarbonizing, share your experiance after that if you do not get the result, you will be given a refund For more details Call or WhatsApp : 9448093348 #carcareenginedecarbonisationcenter Greentech d-carbon solution private limited Banglore, Kuwait 🇰🇼
@niyasyousuf9474
@niyasyousuf9474 3 жыл бұрын
Really informative. Keep going bro
@farisincube.
@farisincube. Жыл бұрын
There is a new engine additive in the market called NanoLube, for which there is lot of hype. What's your understanding or experience abt it?
@rajeevrajeev6567
@rajeevrajeev6567 5 ай бұрын
ഡീകാർബനൈസിങ്ങിനെ കുറിച്ച് വ്യക്തമാക്കിയതിൽ ഒരു പാട് നന്ദി..... ഒരു പാട് പേർക്ക് ഇത് ഉപകാരപ്പെടും🙏👍🌹 നന്മകൾ.....💚❤️💜
@CrSankar
@CrSankar 2 жыл бұрын
Really informative video, the combustion process of de-carbonization will not clean all these
@moosakalamvalappil5212
@moosakalamvalappil5212 2 жыл бұрын
വളരെ ഉപകാരപ്രദമായ വിവരം ആണ് തന്ന്ത് വളരെ നന്ദി
@shakeertk6620
@shakeertk6620 3 жыл бұрын
ഉപകാരപ്രദം,... നന്ദി സഹോദരാ...
@reghu9229
@reghu9229 4 ай бұрын
Informative valuable video. Before viewing your video I had a plan to decarbonize my diesel car, but now I decided to do it manually as you have explained. Thanks bro.
@ramshadabdulmajeed6704
@ramshadabdulmajeed6704 2 жыл бұрын
Well explained, Thank you
@sethuprasadktm7369
@sethuprasadktm7369 3 жыл бұрын
👌👌👌സൂപ്പർ ചെറിയ ലാഭം നോക്കുന്നത് വല്യ നഷ്ടം ഉണ്ടാകും
@wilsonfa5263
@wilsonfa5263 3 жыл бұрын
The right way bro.. U r helping the owners.. Thanks.
@hafisummerkutty3867
@hafisummerkutty3867 2 жыл бұрын
ഞാൻ ഈ അടുത്ത് ഇത് ചെയ്യിക്കാൻ വേണ്ടി ശ്രമിച്ചിരിന്നു. അവസാന നിമിഷം വേണ്ടന്നു വെച്ചു, അറിവ് പകർന്നതിന് നന്ദി
@hashimmohammed8932
@hashimmohammed8932 2 жыл бұрын
Thank you for your valuable information 🥰
@lp6015
@lp6015 3 жыл бұрын
what u said is absolutely correct because my Tata Manza 90kms had milege only 11 kms before Egr clean /after Egr clean milage was increased to 17.5/18kms with city/ highway journey. De carbonisation onnum cheyathe, just Egr clean and correct oil change matram- innova , swift diesel , etiol liva othoke 3-4 lakhs puli pole odunundallo bhai?
@hunaishzna3693
@hunaishzna3693 3 жыл бұрын
Srry bro നിങ്ങൾ പറഞ്ഞ ഡീസൽ വണ്ടികളുടെ പ്രവർത്തനo തെറ്റാണ്. മറിച്ചു എയർ മാത്രം ആണ് കമ്പ്രെസ്സ് ആകുന്നതു. കോപ്രെസ്സ് ആയി നിൽക്കുന്ന air ലേക്ക് ഡീസൽ ഇൻജെക്റ്റ് ചെയ്യുമ്പോൾ ആണ് അവിടെ spark ചെയ്യുന്നത് പവർ ഉണ്ടാകുന്നതു . Srry
@07amdec
@07amdec 27 күн бұрын
pre injection happens ( piot) then main injection just after compression stroke & for emission purposes post injection for smooth operation
@sidhikabdu3159
@sidhikabdu3159 Жыл бұрын
Hi bro helpful information..ithrayum part's clean cheyyan ethra charge aavun ertigakk
@ratheeshkumar2299
@ratheeshkumar2299 2 жыл бұрын
Piston thazhot pokumpol fuel inject cheyyilla compression strokinte avasanam akumpol athayath oru 15 degree pistonton mukalilot varumpol diesel vandiyil injector injecter fuel inject cheyyunnunnu petrol vandiyil mardheekaricha air fuel mixerilak spark plugs spark cheyyunnu ithinte falamayulla explotionte moolam piston athil shakthamayi thazhot move cheyyunnu ithalle theory?
@irfanch9943
@irfanch9943 3 жыл бұрын
Adipoli ayitt explain chythu.... allavarkum manassilakum
@selmanulfarisy6892
@selmanulfarisy6892 3 жыл бұрын
machaaan pwoli aannuttooo sathyasanthamaayi pravarthikkkuka vijayam sure
@ishalinpookkal9633
@ishalinpookkal9633 3 жыл бұрын
Poli machu ...good presentation 100likes.....
@manus7351
@manus7351 Жыл бұрын
Hi, is oil additives like nanolube useful?
@jhonzjhonz7642
@jhonzjhonz7642 3 жыл бұрын
Good Information bro... 👍 Nalla avatharanam...
@jishnu4lal
@jishnu4lal 3 жыл бұрын
Very informative 👏 👌
@vipinvenugopal6142
@vipinvenugopal6142 3 жыл бұрын
Diesal 2010 cruz, 125000km. wanted to clean the carbon. Turbo, EGR, Intercooler, anything else that i should be aware of. what shall an approx cost fo all this will be?
@mohammedshahulks973
@mohammedshahulks973 3 жыл бұрын
Relevant and informative video..🔥
@MuhammedKLM
@MuhammedKLM 3 жыл бұрын
So you have unfolded a secret shrouded in mystery . Thank you.
@mohammedshaji9785
@mohammedshaji9785 Жыл бұрын
Findings in the caption subject is genuine and true❤❤❤❤😊
@vsbejoy
@vsbejoy 9 ай бұрын
Very informative video , thanks a lot bro.. keep going
@arunscaria7815
@arunscaria7815 3 жыл бұрын
Great informative video bro🤝
@diksonthomas4401
@diksonthomas4401 3 жыл бұрын
nice presentation bro...keep going
@nithinsreevijay1180
@nithinsreevijay1180 3 жыл бұрын
Well explained,
@arunsaina8632
@arunsaina8632 2 жыл бұрын
Thanks Bro for the valuable information... 👍
@bismisandeep
@bismisandeep 3 жыл бұрын
Thank you for your valuable information
@iam_mr_tom_jozf
@iam_mr_tom_jozf 3 жыл бұрын
Thanks bro This video is so useful for me.
@dineshr7485
@dineshr7485 3 жыл бұрын
Very informative....
@jeffnsteve4509
@jeffnsteve4509 3 жыл бұрын
Subscribed!!!! Nice informative video.... Keep going 👌👌
@carmaster012
@carmaster012 3 жыл бұрын
Thank u. Please enable bell icon.
@jins35
@jins35 3 жыл бұрын
Nice bro... thanks for this info....
@1Hruthwik
@1Hruthwik 3 жыл бұрын
Good video 👍 ! Well done bro❤️ Some of my confusions are cleared 🙂
@shervinanto8455
@shervinanto8455 2 жыл бұрын
very good video........explained simply...
@shibushibubinu9044
@shibushibubinu9044 3 жыл бұрын
Honda civic 2007 model aanu secondhand engane nokki edukkam pls explain
@rythem_on_4280
@rythem_on_4280 3 жыл бұрын
Very informative 👍👍
@v8lovers990
@v8lovers990 3 жыл бұрын
Well explained 💯
@robinsamuel5144
@robinsamuel5144 8 ай бұрын
Thank you bro for the wonderful information
@alextheodorus
@alextheodorus 3 ай бұрын
Dear koottukara You are really worthful teacher with mechanic.. 🌹
@lijokk221
@lijokk221 2 жыл бұрын
Super aanu brotherinde Oro videoyum❤️
@sonuthomasbysonu3436
@sonuthomasbysonu3436 3 жыл бұрын
ഗുഡ് ഇൻഫർമേഷൻ,
@nithinjoseph6448
@nithinjoseph6448 3 жыл бұрын
Thanku for your good information
@fayizct8039
@fayizct8039 3 жыл бұрын
Nice video..... Keep making brother
@santhoshck9980
@santhoshck9980 Жыл бұрын
Tq.. അഭിനന്ദനങ്ങൾ
@lazarlazar212
@lazarlazar212 2 жыл бұрын
Fine explanation , publish a report in the news papers , and pls add another explanation regarding nano oil .
@KannanSuryalayamVlogs
@KannanSuryalayamVlogs 3 жыл бұрын
Thanks bro the valuable information 😊
@basics7930
@basics7930 3 жыл бұрын
Even though many videos about decarbonization are there, they are not trying to pinpoint the issue and not exposing what is inside the cylinder before and after decarbonization. This video clearly gives a good analysis. It is highly appreciated... Also, I have discussed this with a few good technicians, they too have the same opinion as in the video.
@KeralaRentControl
@KeralaRentControl 2 жыл бұрын
Very good effort, expects more videos of this standard.
@carmaster012
@carmaster012 2 жыл бұрын
Sure
@abruva07
@abruva07 3 жыл бұрын
തീ കത്തുന്ന സ്ഥലം, അതായത് സിലണ്ടർ ഇൻ്റെ ഉള്ളിൽ ഉളള കരി കാർബന്ഡയോക്‌സൈഡ് ആയി ഒക്കെ പുറത്ത് പോകും ഹൈഡ്രജൻ കത്തിയാൽ... പക്ഷേ ഹൈഡ്രജൻ കത്തുമ്പോൾ ആ എൻജിൻ ഇന് താങ്ങാവുന്നതിലും കൂടുതൽ ചൂട് ഉണ്ടാകുന്നു, മർദ്ദം ഉണ്ടാകുന്നു... അത് കരി മുഴുവൻ കത്തുന്നത് വരെ ഉണ്ടായാൽ എൻജിൻ ബാക്കി കാണില്ല, അത്രേം നേരം കത്തിയില്ലേല് കരി ബാക്കി കാണും.. അതാണ് ഈ വീഡിയോയുടെ രക്നച്ചുരുക്കം... നന്നായി പറഞ്ഞു തന്നു താങ്കൾ, മനസ്സിലായിക്കാണും എല്ലാർക്കും എന്ന് കരുതുന്നു...
@Arun-re7kk
@Arun-re7kk 3 жыл бұрын
Very informative 💯
@carmaster012
@carmaster012 3 жыл бұрын
Thanks
@greeshm7176
@greeshm7176 Жыл бұрын
Njan thangalude videos ishtapedunna oral aanu very useful videos well done boy well done
@SuperMan-qc7yo
@SuperMan-qc7yo 3 жыл бұрын
Entta vandi 1 lkh km oodi kazinju but cmpny servicill ithonnum chythitillaa... Inganna chyunathinne entha paranju kodukandath?
@lakshmananlachu2920
@lakshmananlachu2920 3 жыл бұрын
Chevrolet beat diesel clean cheyyan ethra price aakum onnu parayu
@amaldashari8080
@amaldashari8080 3 жыл бұрын
Very useful information 👌👍
@muhammedbadhusha4149
@muhammedbadhusha4149 3 жыл бұрын
Usefull video bro👌👌
@arunjosy5732
@arunjosy5732 3 жыл бұрын
Enta vandi Celerio tour anu CNG. Ippo 54 km ayi .. engine sound kurach kooduthal anu pickup kuravonnum kariamayi feel cheyyunnilla . Sound varan karanam endhayirukkum.. onnu parayamo
@anandanmv44
@anandanmv44 3 жыл бұрын
Thanks ur good information...... good job....
@Harrykris100
@Harrykris100 3 жыл бұрын
Hai brother, I'm Hari.... Automobile student aanu.... 3 dhivasam aayittullu njan chettante videos kaanaan thudangiyitt .... Nalla informative videos aanu.... Ithuvare kanda matu channelsil ninnum thigachum vathyastham aanu chettante videos.... Oru point polum miss cheyyaathe ellaam vivarichu correct aayi explain cheythu tharunnathinu nanni... Iniyum ithupole munnott povuka....ente baagathu ninnum support undaavum..... Once again, thank you so much for making such informative videos...
@torquemotorsindia
@torquemotorsindia 3 жыл бұрын
Hydrogen decarbonising ഇനെ പറ്റി പറഞ്ഞ ഒരു തെറ്റ് തിരുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. Hydrogen decarbonising ഇൽ ഉപയോഗിക്കുന്നത് hydrogen gas അല്ല. മറിച്ച് oxyhydrogen അഥവാ HHO ഗ്യാസ് ആണ്. രണ്ടും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. ഈ ഇന്ധനങ്ങൾ കത്തുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന എനർജി ചുവടെ ചേർക്കുന്നു. Hydrogen - 120-140 MJ/Kg Oxyhydrogen (HHO) - 19.66 MJ/Kg Petrol - 44-46 MJ/Kg Diesel. - 42-46 MJ/Kg LPG - 46-51MJ/Kg CNG - 42-55 MJ/Kg സാധാരണ ഇന്ധനം കത്തുമ്പോൾ ഉണ്ടാകുന്ന ചൂടിനേക്കൾ കുറവ് ചൂടെ ഹൈഡ്രജൻ decarbonising il ഉണ്ടകുനുള്ളു. അത് കൊണ്ട് തന്നെ അത് എഞ്ചിന് സേഫ് ആണ്. താങ്കളുടെ തെറ്റ് തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു. EGR ക്ലീനിംഗ് ചെയ്യുന്നതിനെ പറ്റി താങ്കൾ പറയുന്നതിനോട് ഞാൻ യോജിക്കുന്നു. ഞങ്ങൾ ഹൈഡ്രജൻ decarbonsiing ഉം EGR ക്ലീനിംഗ് ഉം എല്ലാം ചെയ്യുന്ന ഒരു സ്ഥാപനം ആണ്.
@akshayjoy3356
@akshayjoy3356 3 жыл бұрын
👍
@johnsonmouseph.5482
@johnsonmouseph.5482 3 жыл бұрын
Good information
@viewsofvijeesh
@viewsofvijeesh 3 жыл бұрын
Very informative
@pranavp1992
@pranavp1992 3 жыл бұрын
Good information
@esnujoomudeen1969
@esnujoomudeen1969 3 жыл бұрын
വളരെ നന്ദി Torque മോട്ടോഴ്സ് .ഈ മാതിരിയുള്ള തെറ്റിദ്ധരിപ്പിക്കുന്ന യൂട്യൂബർ മാർക്ക് താങ്കളുടെ വിശദീകരണം നല്ല മറുപടിയാണ്. Engine Decarbonizing നെക്കുറിച്ച് മനസ്സിലാക്കാതെയുള്ള ഈ വിവർത്തനം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. താങ്കളുടെ വിവർത്തനം പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്പെടും.🙏
@balaguruguru542
@balaguruguru542 2 жыл бұрын
quite useful & informative
@joel6496
@joel6496 3 жыл бұрын
Cash mediche enthokke തെറ്റിദ്ധാരണകൾ ആണ് നമ്മളിൽ അടിച്ചേൽപ്പിക്കുന്നത്. Thnks carmaster for the sincere information🙏
@colorchalks4125
@colorchalks4125 3 жыл бұрын
very informative
@smpford5204
@smpford5204 3 жыл бұрын
good effort bro..tq fr the infmtn.. lov frm Tirupur
@aneeshv2466
@aneeshv2466 3 жыл бұрын
superb bro good information thanku
@TECHMECHDIY86
@TECHMECHDIY86 3 жыл бұрын
diesel engine azhichu clean cheyyunna best shop etha ennu ariyumengil paranju tharamo?
@unni_in
@unni_in 3 жыл бұрын
Thank you so much for busting the myth
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
What is engine decarbonization | Malayalam video | Informative Engineer |
17:41
Buying Used Ignis | Perfect in every way? | Talking Cars
33:02
Talking Cars
Рет қаралды 223 М.
Что делать, если отказали тормоза?
0:12
ШТРАФ - БЛОКИРОВКА КОЛЕСА в США🚗
0:33
MEXANIK_CHANNEL
Рет қаралды 8 МЛН
Tiny motor, big power
0:25
Rob Rides EMTB
Рет қаралды 11 МЛН
DIY Bike Wheel Fixing
0:12
For Crafts Sake Shorts
Рет қаралды 1,4 МЛН