No video

ചതവ് മാറ്റാൻ ചില പൊടിക്കൈകൾ | Bruise | Chatav | Dr Jaquline Mathews BAMS

  Рет қаралды 154,036

Health adds Beauty

Health adds Beauty

Күн бұрын

നമ്മളിൽ ചതവ് പറ്റാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഇത് കളയുവാൻ വളരെയധികം മരുന്നുകൾ ചിലപ്പോൾ നമ്മുക്ക് ഉപയോഗിക്കേണ്ടി വന്നിട്ടുമുണ്ടാകാം.
ഈ വീഡിയോയിലൂടെ ചതവ് മാറ്റാൻ എളുപ്പത്തിൽ വീട്ടിൽത്തന്നെ ചെയ്യാവുന്ന ചില എളുപ്പ വഴികൾ പരിചയപ്പെടുത്തുന്നു.
*ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക*
Ph: +91 6238781565
ബുക്കിങ് സമയം - 10:00 am to 12:00pm
#healthaddsbeauty
#DrJaquline
#chatavu
#ayurvedam
#Ayurvedavideo
#homemade
#homeremedies
#malayalam
#allagegroup

Пікірлер: 424
@sunilsal4926
@sunilsal4926 3 жыл бұрын
Very valuable information.. Thank you doctor.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@mariajoseph6333
@mariajoseph6333 Жыл бұрын
നല്ലതു വലിച്ചു നീട്ടി ല്ലാതെ വ്യക്തമാക്കി. നന്ദി 🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks 😊
@sarangiks5681
@sarangiks5681 3 жыл бұрын
വളരെ നന്ദി ഡോക്ടർ 😁. നല്ല അവതരണം 👍🏻.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@unnimadhavan5135
@unnimadhavan5135 3 жыл бұрын
Thank you Doctor....👍👍🌹🌹🌹
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@johncd1151
@johncd1151 3 жыл бұрын
Very good knowledgeable tips Thank U
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@rajeshkr777
@rajeshkr777 14 күн бұрын
ചതവ്. പറ്റി 3 months ayi .ippol 2 മുഴ പോലെ കൈ ഉരത്തിൽ കാണുന്നു...നല്ല വേദനയും ഉണ്ട്....
@satidevi8260
@satidevi8260 3 жыл бұрын
Sathi Nambiar. Thank you 🙏Very very good information
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@salampakkathsalam.pakkath1145
@salampakkathsalam.pakkath1145 3 жыл бұрын
Super doctor ഞാൻ അടുത്തമാസം നാട്ടിൽ വരും ഡോക്ടറെ കാണാൻ എന്താണ് മാർഗം
@iliendas4991
@iliendas4991 3 жыл бұрын
Thank you mam God bless you and your family 🙏🙏
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@kanakavarghese
@kanakavarghese 3 жыл бұрын
Thank you so much for the information
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@CHRISTIAN-qr3cv
@CHRISTIAN-qr3cv 3 жыл бұрын
Thank you Dr.JQ 😊
@healthaddsbeauty
@healthaddsbeauty 3 жыл бұрын
S.V thanks
@selvaraja908
@selvaraja908 3 жыл бұрын
Thanks doctor you message good
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@jayakrishnanb6131
@jayakrishnanb6131 3 жыл бұрын
ഹായ് ഡോക്ടറെ വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു വളരെയധികം സന്തോഷം നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ😘😘😘😘😘♥️♥️♥️♥️♥️♥️♥️🌹🌹🌹👍👍👍👍👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@mufeedasamad9243
@mufeedasamad9243 Жыл бұрын
ചതവ് ആണെന്ന് ഏങ്ങനെ അറിയാൻ പറ്റും
@mustafamustu8290
@mustafamustu8290 3 жыл бұрын
Thanks doctor Very good massege
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@jubybiju5095
@jubybiju5095 3 жыл бұрын
Doctor very helpful I applied aloevera with onion
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Ok..good
@taanijabir1125
@taanijabir1125 3 жыл бұрын
1) thappipi kandupidikkanam 2)vettil kanankittilla Murivenna usage
@akbara5657
@akbara5657 3 жыл бұрын
Nannayirunnu doctor❣❣❣👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
Good information Dr.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sreejith.cchathoth7276
@sreejith.cchathoth7276 3 жыл бұрын
Thankyou mam &God bless you
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@jollyaby8775
@jollyaby8775 7 ай бұрын
Tnks docter
@naseerkwt6352
@naseerkwt6352 3 жыл бұрын
Very good massage video 👍👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@prasanthr817
@prasanthr817 3 жыл бұрын
Thanks Dr 🙏
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@shamsusha3412
@shamsusha3412 4 ай бұрын
ഞാൻ ഇപ്പോൾ ഡോക്ടർ ടെ വീഡിയോ സ്ഥിരം കാണാറുണ്ട്
@baijump9994
@baijump9994 Ай бұрын
Thanks doctor
@princyjoseph9702
@princyjoseph9702 5 ай бұрын
Dr paranjathupole murivenna uses cheyythapol pettenu thane kaile blood clotting mari. Thank you dr
@jamesoommen
@jamesoommen 3 жыл бұрын
Good health tips, Thanks. For new swelling (within 24 hours) cold compress may help alleviate pain and swelling. Keep each session not more than 20 minutes. After 24 hours, warm compress is better.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks for sharing your thoughts
@ra16627
@ra16627 5 ай бұрын
Thankyou so much
@lalydevi475
@lalydevi475 3 жыл бұрын
Thank you dr👍👍👍👍👌👌👌👌
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@navamijijeesh1466
@navamijijeesh1466 5 ай бұрын
Congratulations
@piouspiouspt6295
@piouspiouspt6295 3 жыл бұрын
Value information....🙏
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@ashokchandran1719
@ashokchandran1719 3 жыл бұрын
Good home remedies ..Good Job
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@kareemptamapo3079
@kareemptamapo3079 3 жыл бұрын
സുന്ദരി Dr നിങ്ങൾ ഇഷso
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks 😊
@alkdlf2013
@alkdlf2013 3 жыл бұрын
Very useful
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@silnasilja7046
@silnasilja7046 2 жыл бұрын
Thank you mam 🥰🥰🥰🙏🙏🙏
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@vineethkumar8094
@vineethkumar8094 3 жыл бұрын
ചെന്നിനായകോം മുട്ടെടെ വെള്ളയും.(രാവണപ്രഭു)..... ഈ ഡയലോഗ് ആർക്കൊക്കെ ഓർമ്മ വന്നു😂
@healthaddsbeauty
@healthaddsbeauty 3 жыл бұрын
😃
@amalghosh8989
@amalghosh8989 7 ай бұрын
Me 😂
@RashidhaShameer
@RashidhaShameer 7 күн бұрын
നോകെട്ടെ mmok
@RashidhaShameer
@RashidhaShameer 7 күн бұрын
😂
@taanijabir1125
@taanijabir1125 3 жыл бұрын
Thanks 😊👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@user-tf9zg8uz5s
@user-tf9zg8uz5s 2 жыл бұрын
താങ്ക്യൂ ഡോക്ടർ
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@lolan1993
@lolan1993 3 жыл бұрын
Thanks u chechi for information 😊☺️
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks Lolan
@lolan1993
@lolan1993 3 жыл бұрын
@@healthaddsbeauty ☺️☺️😊
@balachandranpillai3281
@balachandranpillai3281 3 жыл бұрын
ബ്യൂട്ടിഫുൾ ---ഇൻഫർമേഷൻ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@tpramachandran1211
@tpramachandran1211 3 жыл бұрын
Well done dr
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@varghesedaniel7295
@varghesedaniel7295 3 жыл бұрын
Super presentation
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@RafiMohammad-qx2wi
@RafiMohammad-qx2wi Жыл бұрын
Thanks dr
@healthaddsbeauty
@healthaddsbeauty Жыл бұрын
Welcome 😊
@jeeshjoshi5829
@jeeshjoshi5829 Жыл бұрын
Thank u dr😇
@healthaddsbeauty
@healthaddsbeauty Жыл бұрын
Welcome 😊
@mayakrishnanmanikyan1829
@mayakrishnanmanikyan1829 3 жыл бұрын
നമസ്കാരം ഈ വീഡിയോ വളരെ ഗുണപ്രഥമായിരുന്നു ഡാക്ടർ നെല്ലിയ്ക്ക തേനിൽ ഇട്ടു വെച്ചു് 15 ഒ 20 ഒ ദിവസം കഴിഞ്ഞു് ഉപയോഗിയ്ക്കുന്നതു് ഗുണമോ ദോഷമോ? നമസ്തേ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Gunam aanu
@vazhiyathrikan533
@vazhiyathrikan533 3 жыл бұрын
Epilepsy seizure rogavastaye kurichu oru vedio cheyyamo
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Ok
@adck7620
@adck7620 3 жыл бұрын
Doctor, kitchenil pollal ettal cheyenda remedies oru video idumo. Pls
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Ok..sure cheyyam
@dimblesuku
@dimblesuku 5 ай бұрын
Good information. Thanks doctor ❤️❤️❤️
@lachooslittileworld5123
@lachooslittileworld5123 2 жыл бұрын
Thank u mam
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@whitepearl1789
@whitepearl1789 Ай бұрын
Dr. എന്റെ മോൻ പാർക്കിൽ കളിച്ചു കൊണ്ട് ഇരുന്നപ്പോ സ്ലൈഡ് ഇൽ നിന്നും താഴെ ചരിഞ്ഞു വന്നു വീണ് മുട്ട് ഇടിച്ചു. അപ്പോ വേദന ആയി കരഞ്ഞ കൊണ്ട് ഹോസ്പിറ്റലിൽകൊണ്ട് പോയി. xray എടുത്തപ്പോ കുഴപ്പം ഇല്ല. പക്ഷേ പിറ്റേന്ന് മുതൽ നീര് ഉണ്ട്.കൈ മടക്കുമ്പോ വേദന യും.എന്താണ് പ്രതിവിധി. ഒന്ന് പറയോ
@muhamedalitt4860
@muhamedalitt4860 3 жыл бұрын
Thanks dear doctor 😍🥰👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sha6045
@sha6045 20 күн бұрын
ശനിയാഴ്ച്ച ഒരു യൂറോളജി dr നെ കാണിക്കാൻ manglore ൽ പോയിരുന്നു ആ dr അന്ന് ആ main hospital ൽ ഉണ്ടായിരുന്നില്ല അതിന്റെ അടുത്ത് ഒരു വളരെ ചെറിയ ഒരു clinic ൽ ഉണ്ട് എന്ന് പറഞ്ഞു അവിടെ പോയി Ast dr അവിടെ തന്നെ ഉള്ള Lab ൽ കയറി Cbc ഉം urine ഒക്കെ ചെയ്യാൻ എഴുതി ആ lab ആണെൽ ഒരു കുഞ്ഞി മുറിയും ഉള്ളിൽ വൃതിഹീനമായ lab ഉം അവിടെ നിന്നും gloves പോലും use ആകാത്തെ ഒരു lady staf blood കുത്തി എടുക്കാൻ തുടങ്ങി blood കിട്ടിയില്ല അപ്പോൾ അതെ cyrinj തന്നെ അവിടെ ഒരു ആൾക്ക് കെടുത്തു അയാൾ ആണെൽ gloves പോലും ഇടാതെ യൂറിനും രക്തവും ഒക്കെ test ആക്കുന്നുണ്ടായിരുന്നു അയാൾ അതെ സൂചി എന്റെ വെറെ ഞരമ്പിൽ കുത്തി blood എടുത്തു അയാളുടെ മോശം കൈ കൊണ്ട് എന്റെ ഞരമ്പ് തെട്ട് നോക്കുകയും കുത്തുകയും ചെയ്തത് ആ cyrinj ന്റെ മുന പോലും മാറ്റിയില്ല എന്ന് പിന്നെ പുറത്ത് ഇറങ്ങിയപ്പോഴാണ് മനസിലായത് എതെലും പ്രശ്നം ഉണ്ടേ ആ കൈ burness പോലെ ഉണ്ട് blood colur ഒക്കെ skin ന്റെ പുറത്ത് കളർ ഉണ്ട് ഇപ്പോ എനിക്ക് ആ കൈ ഒക്കെ വേദന ആണ് മാറുന്നില്ല ചിലപ്പോൾ കയ്ക്ക് ചെറിയ തണുപ്പും😭 blood nerves പെട്ടിയാൽ ശരിയക്കുലേ
@user-kr4pd3vh2z
@user-kr4pd3vh2z 4 ай бұрын
Enk pedii aguuvvaanuu nalla painn umm indd
@arunraj66710
@arunraj66710 Жыл бұрын
Tnx chechi
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@zayadsidu1642
@zayadsidu1642 3 жыл бұрын
സൂപ്പർ 👍👌
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@zayadsidu1642
@zayadsidu1642 3 жыл бұрын
@@healthaddsbeauty ഈ ഡോക്ടർക്ക് 179 K ആയിട്ട ഒരു സിൽവർ ബട്ടൺ കിട്ടീലെ ഓപ്പൺ ചെയുന്നത് കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാണ് അതോ സമയകുറവ് കാരണം ആണോ
@ajmi5380
@ajmi5380 Ай бұрын
Dr, കാലിലെ തള്ളവിരൽ നഖത്തിന്റെ സൈഡ് ഇടക്കിടക്ക് പഴുക്കുന്നു എന്തുകൊണ്ടാണ് അങ്ങനെ അതിനു പ്രതിവിധി പറഞ്ഞു തരാവോ plss🙏
@VaidhyashalaVaidhyam
@VaidhyashalaVaidhyam Ай бұрын
കുഴി നഖം ആകാൻ ആണ് ചാൻസ്
@jayasreemenonammu5155
@jayasreemenonammu5155 3 жыл бұрын
Arthritis patti vedio idane dr
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Ok
@abhiramipraveen3844
@abhiramipraveen3844 Жыл бұрын
Dr ...I wish to use alovera with Onion remedie.per day ethra time cheyyanam ...Nd ethra neram ketty velkkanam
@healthaddsbeauty
@healthaddsbeauty Жыл бұрын
One time per day one hour is enough
@shelcysyban9573
@shelcysyban9573 3 жыл бұрын
mom kurunthottiude video cheyamo
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Ok..cheyyam
@sunnyod
@sunnyod 3 жыл бұрын
Thanks
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@appramod1196
@appramod1196 10 ай бұрын
Dr വണ്ടിയിൽ നിന്നും വീണപ്പോൾ ഇടതു നെഞ്ചിനു താഴെ എന്റെ മുട്ടിൽ ചെന്ന് ഇടിച്ചിട്ട് ചതവ് വീണ് ശ്വാസം എടുക്കുമ്പോഴും കുനിയുമ്പോഴും നിവരുമ്പോഴും എല്ലാം നല്ല വേദന ഉണ്ട്.. ലോഡിങ്ങിലാണ് വർക്ക്‌... എന്ത് ചെയ്താൽ മാറും rest എടുക്കേണ്ടി വരുമോ
@healthaddsbeauty
@healthaddsbeauty 10 ай бұрын
Yes Murivenna purattuka daily one week Rest oru 5 days vendi varum
@mookambikasaraswathi58
@mookambikasaraswathi58 23 күн бұрын
👍
@ushasandhos548
@ushasandhos548 3 жыл бұрын
Kids thalamuttiyal Murivenna use
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Yes
@arathichandrannc9555
@arathichandrannc9555 2 жыл бұрын
Madam madam pranjile uluva vellavum kakkiri juce adichu kudikkan njan athi cheyyunnude Daly cheyyamo
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Yes
@rashidarashida8924
@rashidarashida8924 11 ай бұрын
Mam ente kunjinu kaymuttinu cheriya chadavu patti niram mattam onnum illa kaymuttinu cheriya neerukanund. Idupole cheyda marikittumo pls reply me
@kunhammadahmed188
@kunhammadahmed188 3 жыл бұрын
Dokcter good vedio thinks
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@AjnanByup
@AjnanByup 3 ай бұрын
ഈ പറഞ്ഞ വഴികൾ വെച്ച്.. കൈ ചതവ് മാറ്റിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ
@arunkv3776
@arunkv3776 3 жыл бұрын
ഡോക്ടർ വളരെ മനോഹരിയാണ്
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@priyankeerthi9076
@priyankeerthi9076 3 жыл бұрын
Kky
@RVP200
@RVP200 4 ай бұрын
എനിക്ക് വയറിന്റെ സൈഡ് ഇടിച്ച ഇനി എനിക്ക് പെർഗനന്റെ ആകാൻ പറ്റുമോ
@krishnakumariponnamma9529
@krishnakumariponnamma9529 3 жыл бұрын
Vathakurinji ute upyogangal onnu paranjutharamo.Ee cheti Trivandrum Ayurveda College il ninnum kittiyathanu.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Ok
@MalluDevilYT
@MalluDevilYT 5 ай бұрын
Hallo
@MalluDevilYT
@MalluDevilYT 5 ай бұрын
Plzz reply me😢
@rasqatar4498
@rasqatar4498 Жыл бұрын
Dr, njaninnale veenappol chundinde melbhakam (mukinu thazhe)chadhavu patti. Skin orayukayum chyditund. Ea pad povan endhanu cheyyendadh🙏pls replay🙏🙏
@dileepravidileepravi7060
@dileepravidileepravi7060 3 жыл бұрын
ഡോക്ടർ സുന്ദരിയാണ് ഇപ്പോൾ ഇത്തിരി ഉണങ്ങിപ്പോയോ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@deepikamohith7344
@deepikamohith7344 3 жыл бұрын
I have Mark's on my folds mostly, inner elbow, on my tummy, bruise like Mark's, I tried many applications like turmeric and alovera nothing worked, I really don't know whether its bruises or vericose veins, it's very light, I am taking now indukantam kwath tablets as per ayurveda doctor. I get easily bruises, not knowing whether the Mark's are bruise or uncleared blood in blood vessels
@healthaddsbeauty
@healthaddsbeauty 3 жыл бұрын
I can tell the prognosis only after consultation in this case
@deepikamohith7344
@deepikamohith7344 3 жыл бұрын
@@healthaddsbeauty thank you Doctor
@sharmagopi4225
@sharmagopi4225 Жыл бұрын
I had also this,iam worried 😟 it's painfull ,is it serious,someone tells please
@rariyapgt
@rariyapgt 3 жыл бұрын
👌👌👌 good...
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@shafiponnani8672
@shafiponnani8672 3 жыл бұрын
ഹായ് ഡോക്ടർ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@mohdaslam9016
@mohdaslam9016 Ай бұрын
👍👏
@abdulsamadpp8561
@abdulsamadpp8561 3 жыл бұрын
Good 👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@ebinebii2890
@ebinebii2890 3 жыл бұрын
Very usefully my sister 😊
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@ajophilip6762
@ajophilip6762 2 ай бұрын
മോൾ വീണു നെറ്റി മുഴച്ചു ഇപ്പോൾ 6 വർഷം ആയി ഇതുവരെ മുഴ പോയിട്ടില്ല പോകാൻ എന്തേലും വഴി ഉണ്ടൊ
@sandrakeerthi7937
@sandrakeerthi7937 Жыл бұрын
Under eye il undaaya chathav massage cheyunnathu nallathano madam kumkumadi lepam use cheyamo
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes upayogikkam
@harilalphoenix7327
@harilalphoenix7327 3 жыл бұрын
THANKS DR
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@mumthasn3865
@mumthasn3865 Жыл бұрын
Dr monte viral kathakinte edayil aayi eppo neela colour aayi pongi nikkannu hospital ninnu mixclav thannu vere enthenkilum marunnu pirattiyal viral pazhaya nilayil aakumo please replay
@manojpr4638
@manojpr4638 3 жыл бұрын
നമസ്കാരം ഡോകടർ രണ്ട് ദിവസം മുൻമ്പ് എന്റെ വലത് കൈയ്യിന്റെ ചെറു വിരലിന്റെ ഉൾഭാഗത്ത് എന്തെങ്കിലും കൊണ്ടതാണോ അതോ കടിച്ചതാണോ എന്ന് അറിയില്ല നല്ല നീരും വേദനയും ഉണ്ട് അവിടെ നിറവിത്യാസം ഉണ്ട് എന്താണ് ചെയ്യേണ്ടത്
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Pachamanjal and thulasi arachu idu 2 divasam Ennittum poyillengil doctor re kananam
@manojpr4638
@manojpr4638 3 жыл бұрын
@@healthaddsbeauty Ok Doctor Thanks
@Sapna-xl5vf
@Sapna-xl5vf Жыл бұрын
എന്റെ കാലിൽ കസേര വീണു.. ചതവ് പറ്റി... വേദനയും നീരും ഉണ്ട്... എന്ത് ചെയ്യണം ഡോക്ടർ
@SScreations-mimpiworld
@SScreations-mimpiworld 10 ай бұрын
Pain marinnilla..colour ok ayi
@sangamithra3207
@sangamithra3207 3 жыл бұрын
Kuttikalude nettiyude centril undakunna chathavinu ith cheythal mathiyo Dr...
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Yes mathi
@anjaliashok9988
@anjaliashok9988 3 жыл бұрын
Pcod ullavrkk Black cumin seed kazhikamo? Engne kazhiknm eath alavil kazhiknm ennu parayummo
@healthaddsbeauty
@healthaddsbeauty 3 жыл бұрын
One tsp ravile verum vayattil chavacharachu kazhikkuka
@krishnamaluz816
@krishnamaluz816 9 ай бұрын
Mam, kalel nalla weight olle oru sadhanam anu vinath. Epol kalu anankan pattunnilla karimneela colour ayi kidakunn. Ethu upakarapedumo
@healthaddsbeauty
@healthaddsbeauty 9 ай бұрын
Sure Apply murivenna also
@shajinims190
@shajinims190 Жыл бұрын
Madam കുട്ടിക്ക് അജ് 1.1/2 ആയിട്ടുണ്ട്... അവൾ സോഫയുടെ മേലെ നിന്നും വീണു... 2ഡേയ്‌സ് ആയി... ബട്ട്‌ കണ്ണിന്റെ പൊള്ളയുടെ മേലെ ഒരു കളർ ചേഞ്ച്‌ ഉണ്ട്. എന്താ cheyuka
@healthaddsbeauty
@healthaddsbeauty Жыл бұрын
Ullil redness ellangil Kuzhappam ella Athu marum
@Vikraman-xl9sk
@Vikraman-xl9sk 3 жыл бұрын
Hi good morning
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@libinantony225
@libinantony225 Жыл бұрын
Old age patient bit the lip how take care that
@soncylinu2192
@soncylinu2192 2 жыл бұрын
Hi ഡോക്ടർ എന്റെ മോൻ 1വയസു ഉണ്ട് അവന്റെ കയ്‌ ഇന്ന് വാതിലിന്റെ ഇടയിൽ പെട്ടു ഇപ്പോ അവിടെ നീര് വെച്ച് ഇതു മാറാൻ എന്താ വഴി
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Murivenna oru cotton cloth ill mukki avide adhikam tight ill allathe ketti vekoo Morning oru one hour Evening one hour 4 days Eni kettan sammadhikkunnilla engil mathram puratti kodukkam
@bismimedia4187
@bismimedia4187 Жыл бұрын
Madam vayatil kutiyude chavittu thati vedanak enthanu cheyended
@healthaddsbeauty
@healthaddsbeauty Жыл бұрын
Murivenna purattam
@jeonluna5466
@jeonluna5466 3 жыл бұрын
Madm, vericos nte murivum, vedhanayum maran enthanu cheyendathu. Pls reaply
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Athu kanendi varum
@jeonluna5466
@jeonluna5466 3 жыл бұрын
@@healthaddsbeauty dr, where is your treatment
@babymochii8600
@babymochii8600 7 ай бұрын
Chathavin niram mattam ellathe vermo pain ondu muzach erikknnu
@narayankuttyputhiyeth6743
@narayankuttyputhiyeth6743 3 жыл бұрын
Like it dr
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sateesh320
@sateesh320 Ай бұрын
Mugathu vannal enthu cheyyym
@thejasreya8927
@thejasreya8927 3 жыл бұрын
Dr, കൺ പുരികത്തിന വൽബാഗതയി ചതവ് പറ്റി .അതിനാൽ കണ്ണിന് മുകളിൽ പുരികത്തിനു താഴെ valbagathayi cheriyaveekam ഉണ്ട് .വാതിലിൽ തട്ടിയതാണ്. കണ്ണു വേദന ഇല്ല Dr കാണേണ്ട കാര്യമുണ്ടോ..32 വയസ്സുണ്ട് .ചെറിയൊരു ഭാഗം കട്ടിയയിരിക്കയാണ്.അവിടെ ചെറിയ വേദനയുണ്ട്.ഇന്നാണ് തട്ടിയത്
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Kuzhappam ella Alpam murivenna purattiyal mathi
@sabithavinod7195
@sabithavinod7195 Жыл бұрын
Mom എന്റെ ഇടുപ്പിൽ 5വർഷമായി വണ്ടി ഇടിച്ച ചതവ് ഇനിയും മാറീട്ടില്ല... വേദന ഇല്ല.... ഒരു കഷ്ണം പോലെ ഉണ്ട്... ഞാൻ എന്ത് ചെയ്യണം
@healthaddsbeauty
@healthaddsbeauty Жыл бұрын
Murivenna oru 30 days engilum purattanam
@user-hh7kq7ws5g
@user-hh7kq7ws5g Жыл бұрын
മാഡം എന്റെ നെഞ്ചിലെ വലത് ഭാഗത്ത് താഴെയുള്ള വാരിയെല്ലിന് ചതവ് പോലെ അത് മാറാൻ ഇത് കഴിച്ചാൽ മതിയോ?
@healthaddsbeauty
@healthaddsbeauty Жыл бұрын
Murivenna purattam
@user-kr4pd3vh2z
@user-kr4pd3vh2z 4 ай бұрын
Doctor aniyan enne edichath ahnuu doctor nella colour ayt erikkuvanuu 3 day ayy mogath thanne ann white skin ayath kind vegam eduth areyyan porath pogan polum pattan illa idi kondath anno enu oke chodhikkan ee paddd marumoo doctor plzzz reply njn onnum chythett ellaaa ice vechuu nerr poyellengilum kozhappm ella padd maruvann nthelum tips /homeremody prenju tharumoo
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,9 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
കണ്ണങ്കാൽ ക്ഷതം | Ankle Fracture
12:50
Health and Life by Anaz
Рет қаралды 26 М.
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН