No video

കണ്ണങ്കാൽ ക്ഷതം | Ankle Fracture

  Рет қаралды 26,957

Health and Life by Anaz

Health and Life by Anaz

Күн бұрын

#അസ്ഥി #പൊട്ടൽ #anklepain #ankle #bone #fracture

Пікірлер: 69
@bivish1127
@bivish1127 2 күн бұрын
എനിക്ക് ഈ വീഡിയോയിൽ പറയുംപോലെ (5:08 മുതൽ) ഉള്ള 3 ഫ്രാക്ചർ ആണ് ഉണ്ടായത്. lateral malleolus, medial malleolus, posterior malleolus ഈ മൂന്ന് എല്ലുകൾക്കും പൊട്ടൽ ഉണ്ട് . 4 plate ഇട്ടു. 24-08-2024 ന് 45 ദിവസം ആയി. അന്ന് പ്ലാസ്റ്റർ അഴിച്ചു, കാലിന്റെ പാദം അര മണിക്കൂർ ഇടവിട്ട് നമ്മൾ സ്വയം മുകളിലോട്ടും താഴേക്കും കൈകൊണ്ട് അനക്കി കൊടുക്കാൻ പറഞ്ഞു. 2 നേരം ചെറു ചൂടാക്കിയ ഉപ്പ് വെള്ളത്തിൽ മുക്കി വെച്ച ശേഷം കൈകൊണ്ട് ankle അനക്കാൻ ശ്രമിക്കണം.അതിന് ശേഷം 90 ദിവസം ആകുമ്പോൾ walker വെച്ച് തറയിൽ കാൽ ഊന്നി ബലം കൊടുത്ത് നടന്നു തുടങ്ങാനും പറഞ്ഞു. എനിക്കിപ്പോൾ കാലിന്റെ ankle മൂവ്മെന്റ്സ് പഴയപോലെ കിട്ടുന്നില്ല. ഡോക്ടർ പറഞ്ഞത് ഒരു 70,80% മാത്രേ ശരി ആവുള്ളു എന്നാണ്. പിന്നെ നമ്മുടെ കോൺഫിഡൻസും, ഫിസിയോയും ഒക്കെ ചെയ്താൽ കുറച്ചൂടെ മാറ്റം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ചികിത്സ ചെയ്യുന്നത്. പൊതുവെ ankle ഇഞ്ചുറി നല്ലപോലെ സൂക്ഷിക്കണം ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ ഒരു കാരണവശാലും കാൽ തറയിൽ വെച്ച് ബലം കൊടുക്കരുത്.
@abhikrishnar1419
@abhikrishnar1419 2 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ
@HealthandLifebyAnaz
@HealthandLifebyAnaz 2 жыл бұрын
Thank you. Please subscribe, like and share!!🙏🏻
@noufalp7154
@noufalp7154 Жыл бұрын
ഞാൻ ഒരു മാസം റസ്റ്റ് എടുത്തു recovery aavan eppo ok appo ethine kurichu ulla video yavide kandalum kanum👌
@badbadusha5452
@badbadusha5452 Жыл бұрын
Yantjayrumuu prashnam
@RizlyRashi
@RizlyRashi Ай бұрын
Hi dr angle joint rand ell potteett scroo vum steelum ittin .oreycha kynnu ..kaal bynghra tightum tharippum pole ..ith norml aano
@SalijaSharaf
@SalijaSharaf 5 ай бұрын
Kaliley padham pottalundenkil ethrey divasamm plaster edandi varum
@zareenaharis4469
@zareenaharis4469 Жыл бұрын
ഫിബുല പൊട്ടിയിട്ട് സ്റ്റീലും സ്കൂവും വർഷങ്ങൾക്ക് മുൻപ് ഓപ്പറേഷൻ കഴിഞ്ഞിരുന്നു. ഇപ്പോൾ അതെല്ലാം എടുത്തു പക്ഷെ നല്ല വേദനയാണ് എന്ത് ചെയ്യും.. X-ray യിൽ കുഴപ്പമില്ലെന്ന് Dr പറയുന്നു ... പക്ഷെ രാത്രി വേദനയാണ് കാൽപ്പാദം -- എന്താ അത് മാറാൻ മാർഗം
@wecharge1497
@wecharge1497 Жыл бұрын
ഫിഡിയോ തെറാപ്പി
@abrahamkm1442
@abrahamkm1442 18 күн бұрын
You don't mention about calcaenious fracture
@abrahamkm1442
@abrahamkm1442 2 ай бұрын
Can u provide a vedeo about calcaneus fracture.
@naaznaurien2825
@naaznaurien2825 2 жыл бұрын
Randara maasamayi steel ettit. Eppl cheuthaayi nadakkan thudanghi vedha und. Eni pazhaya polle aavaan kure samayam edukumoo. Jolik pokaan pattumoo. Dr phisiyotharaphy parannittillaa. Nammal pokannoo. Pls rply
@devikk4561
@devikk4561 2 жыл бұрын
Enikum ankle jointil ആണ് പറ്റിയിരിക്കുന്നത് എല്ലിന് ചെറിയ പൊട്ടൽ ഉണ്ട് പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.caring tips paranju tharumo
@sarathsa4253
@sarathsa4253 17 күн бұрын
Hlo chettaa ipp enganund onn parayuoo
@Rasheed-qf6oi
@Rasheed-qf6oi 7 күн бұрын
അതെ പറയൂ ​@@sarathsa4253
@RizlyRashi
@RizlyRashi Ай бұрын
Surgry cheythitt vedhanayum tharippum tightum okke maaraan ethra days aavum
@s.ixnan2
@s.ixnan2 2 жыл бұрын
രണ്ടുവർഷം മുൻപ് വീണ് കാൽപാദത്തിലെ എല്ലു പൊട്ടി operation കഴിഞ്ഞു Screw മാത്രം അഴിച്ചിട്ടില്ല ഇപ്പോഴും കാലിൽ കുറച്ച് നീരും നടക്കുമ്പോൾ ചെറിയ വേദനയും ഉണ്ട് ... operation കഴിഞ്ഞ എല്ലാവർക്കും ഇങ്ങനെയാണോ ? Please reply..
@anushaks5441
@anushaks5441 7 ай бұрын
Angle fracture vanu. Plaster itu. One month kazhinjaa ready avoh. Dr doubt polee parnju joint avan padaa enu ...ayile nokitu surgery cheyanm enu. . 1 month il joint avoh .. ethranal pidukum normal avan ..angle fracture vanal....job nu pokan etharanal kahzinja patum ..palster vetiyaa ethaaranal kude rest vendi varum
@ardraparu3911
@ardraparu3911 Жыл бұрын
Nte husbandnu ankle joint avide pottal undayi 3 wk slab ittu ippo plaster eduthittum neerm vedanayum und enthavum karanm
@abdullamohammed8072
@abdullamohammed8072 2 жыл бұрын
Lateral maleous ഫ്രക്ചർ ഉണ്ട്. 1.5 മാസം പ്ലാസ്റ്റർ ഇട്ട് രണ്ട് ആഴ്ചയായി ബന്റെജ് ഇട്ടിരിക്കുകയാണ്. നോമ്പെടുക്കുന്നത് എല്ല് കൂടുന്നതിന് പ്രശ്നമാവുമോ ? കാൽസ്യം ടാബ്ലറ്റ് എടുക്കുന്നുണ്ട്
@HealthandLifebyAnaz
@HealthandLifebyAnaz 2 жыл бұрын
നോമ്പ് എടുക്കുന്നത് പ്രശ്നമില്ല...protein ഉള്ള ഭക്ഷണം (ഇറച്ചി മീൻ )ഒക്കെ ധാരാളം കഴിക്കണം
@alexsakariya5372
@alexsakariya5372 2 жыл бұрын
Bro epo ok ayo.. Plaster removed cheythitu kalu ok ayo.. Pazhe pole nadakan patunudo...
@ayshamehak1339
@ayshamehak1339 2 жыл бұрын
6 വീക്ക്‌ ആയി ഇപ്പൾ ഓപ്പറേഷൻ kazhinnit.. സ്ക്രൂ വല്ലാത്ത വേദന.. സ്ക്രൂ എടുക്കാൻ പറഞ്ഞു Dr... ഇത്ര വേഗം സ്ക്രൂ എടുക്കാൻ പറ്റുമോ.. Pls rply
@HealthandLifebyAnaz
@HealthandLifebyAnaz 2 жыл бұрын
വേദന ഉണ്ട്.. Dr screw എടുക്കാൻ പറഞ്ഞെങ്കിൽ എടുക്കണം... Screw കാരണം ആയിരിക്കും വേദന
@naaznaurien2825
@naaznaurien2825 2 жыл бұрын
@@HealthandLifebyAnaz scru eduth Oru scru cherth aaki. Epollum cheriya vedhana und. Epol randara maasaayi. Epolla payaya pollaakukaa. Pls rply
@Nminnus
@Nminnus 9 ай бұрын
Ente mon melinjitanu.pokkil nte mukalilot ulla variyelinte oru sidil nilkimbol ellu pongi nikunath kanunu.mate sidil angabe kanunilla .kanikano dre
@funnyanimalsvlog9939
@funnyanimalsvlog9939 2 жыл бұрын
സർ എനിക്ക് ഇതേ അവസ്ഥയാണ് ഇപ്പം 6 ആഴ്ച പ്ലാസ്റ്റർ ഇട്ടു. ഇപ്പം രണ്ടാഴ്ച റസ്റ്റ് പറഞ്ഞിട്ടുണ്ട് . 100 ശതമാനം . റെഡിയായി എന്ന് പറഞ്ഞു. എനിക്ക് തീരെ വേദന ഇല്ലായിരുന്നു. ഈ രണ്ടാഴ്ച എങ്ങിനെയാണ് ഫിസിയോ തെറാപ്പി ചെയ്യേണ്ടത്. ഒന്ന് പറഞ്ഞ് തരുമോ
@mountainclimber924
@mountainclimber924 2 жыл бұрын
എനിക്കും ഇതേ അവസ്ഥാ തലന്നേ ആണ്... വേദന തീരെ ഇല്ലായിരുന്നു... ഇപ്പോൾ 2 ആഴ്ച റസ്റ്റ്‌ പറഞ്ഞേക്കുന്നു
@RizlyRashi
@RizlyRashi Ай бұрын
Steel ittitt vedhana kurayaan ethra time edthu
@Jeevikkande
@Jeevikkande 8 ай бұрын
Sir non displaced fracture problem aano
@basimnt2119
@basimnt2119 Жыл бұрын
Bantagu etuu puratyku nadakan patumo
@indirag293
@indirag293 Жыл бұрын
എനിക്ക് കാൽകുഴ തെന്നി ഒടിഞ്ഞു കമ്പി ഇട്ടു ഒരു വർഷം കഴിഞ്ഞു കമ്പി എടുത്തു ഇപ്പോൾ നാലു വർഷം കഴിഞ്ഞു ഇപ്പോൾ വേദന ഉണ്ട് എക്സ്റ എടുത്തപ്പോൾ theymanum ഉണ്ട് എന്താ ചെയ്യേണ്ടത് നടക്കാൻ ബുദ്ധിമുട്ടാണ് physiotherapy ചെയ്യണ്ട നടന്നാൽ മതി എന്ന് പറഞ്ഞു ഇത് ശരി ആകുമോ
@muhammedshameer3125
@muhammedshameer3125 Жыл бұрын
Hi sir.... എനിക്ക് 16 വയസ്സ് ആണ്. ഞാൻ സ്കൂൾ ൽ വെച്ച് സ്റ്റെപ് ൽ നിന്ന് വീണു. കാലിൻ്റെ നേരിയാ നി schrach ഉം ഉളുക്ക് സംഭവിച്ചിരുന്നു.ഒരു മാസവും ഒരു ആഴ്ചയും പ്ലാസ്റ്റർ ഇട്ടു. രണ്ടു ദിവസം മുന്നേ അത് അഴിച്ചു .ഇപ്പൊൾ നടക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ നടക്കുമ്പോൾ കാലിൻ്റെ അടിയിൽ വേദനിക്കുന്നു. നടക്കാൻ പ്രയാസം തോന്നുന്നു .....🥺 ഈ വേദന എല്ലാവർക്കും ഉള്ളതാണോ... ഇത് മാറി പഴയ പോലെ എനിക്ക് നടക്കാൻ പറ്റില്ലേ.... 💔🤌
@_.s_u_b_i_n__
@_.s_u_b_i_n__ Жыл бұрын
Bro ippoh egane und leg👀
@friendthought1609
@friendthought1609 Жыл бұрын
എനിക്കും ഇതുപോലെ തന്നെ 🤔
@rejanirajendran3142
@rejanirajendran3142 Жыл бұрын
Same
@minhajmansoor4275
@minhajmansoor4275 Жыл бұрын
Same
@aslahnv9587
@aslahnv9587 11 ай бұрын
Brob ഇപ്പോൾ എങ്ങനെയുണ്ട്
@kamarurasheedparambil1141
@kamarurasheedparambil1141 Жыл бұрын
Hi Dr , one monthമുമ്പ് ഞാനൊന്നു വീണു ,കാലിൽ നീരും വേദനയും വന്നു , Dr നെ കാണിച്ചു . x-ray എടുത്തു , ഞെരിയാണി ഇളകിയിട്ടുണ്ടെന്ന് പറഞ്ഞു ,bandage ചുറ്റി rest എടുക്കാൻ പറഞ്ഞു .ചെറിയ കുഞ്ഞുങ്ങളുള്ളത് കൊണ്ട് റെസ്റ്റെടുക്കാൻ പറ്റുന്നില്ല . എനിക്ക് Dyna യുടെ ankle immobliser ഉപയോഗിക്കാമോ ?
@shahrukh4473
@shahrukh4473 Жыл бұрын
Engane und ittha ipo?
@asharafalipattambi9907
@asharafalipattambi9907 2 жыл бұрын
എൻ്റെ lateral malleolus ഉം medial malleolus ഉം ആണ് പൊട്ടിയത് , പ്ലാസ്റ്ററിങ് മാത്രമാണ് ചെയ്തത് , 8 ആഴ്ചയായി ,കളിക്കുമ്പോൾ സംഭവിച്ചതാണ്, .ഇനി പഴയതു പോലെ എല്ലാം ചെയ്യാൻ പറ്റുമോ ,അതോ വീണ്ടും പൊട്ടാൻ സാധ്യതയുണ്ടോ?
@asharafalipattambi9907
@asharafalipattambi9907 Жыл бұрын
@@saleemok7577 valya kuzhappamilla,nadakkumbozhum cheriyathothil odumbozhum kuzhappamilla, kalikkan thudangiyittilla.
@sharunashinto5926
@sharunashinto5926 2 жыл бұрын
Dr enikku bimalleolar fracture aanu.surgery cheythittilla.6week plaster ittu.athu kazhinju 2week band aid ittu.pinne x-ray il problem illa nadakkan paranju ipo 10week aay stickil aanu nadakkunathu.ipol nalla pain undu.ini chavitty nadannal bone nu problem undakumo.next njan endha cheyyendathu. Plz reply doctor
@shahrukh4473
@shahrukh4473 Жыл бұрын
Ipo engane und?
@sonetks2887
@sonetks2887 2 жыл бұрын
Calceas tongue type fracture aayi enik poornamayi heal aakan athra divasam vendi varum
@HealthandLifebyAnaz
@HealthandLifebyAnaz 2 жыл бұрын
Calcaneum fracture ആണോ ഉദേശിച്ചത് എന്ന് വ്യക്തമല്ല..ഓപ്പറേഷൻ കഴിഞ്ഞു 6 week കഴിയുമ്പോൾ.. വേദനക്കനുസരിച്ചു നടന്നൊക്കെ തുടങ്ങാൻ പറ്റും... പക്ഷെ Calcaneum fracture heal കംപ്ലീറ്റ് heal ആകാൻ 4-6 month ഒക്കെ ആകു...
@sijusmathew973
@sijusmathew973 2 жыл бұрын
UNDISPLACED FRACTURE OF LATERAL MALLEOLUS-RIGHT ANKLE, ഒരു മാസം പ്ലാസ്റ്റർ ഇട്ടു. ഒരു മാസം കഴിഞ്ഞ് പ്ലാസ്റ്റർ അഴിച്ചു.എന്നിട്ടും ചെറിയ നീരും, വേദനയാണ് എന്ത് ചെയ്യും. ഡോക്ടർ പറയുന്നതു കുഴപ്പമില്ലാ പതുക്കെ ശരിയാകും എന്നാണ്.
@HealthandLifebyAnaz
@HealthandLifebyAnaz 2 жыл бұрын
കുറച്ചു സമയം കൂടി എടുക്കും ശെരി ആവാൻ... കാലു maximum ഉയർതി pillow യുടെ പുറത്ത് വച്ചു ഇരിക്കാൻ ശ്രമിക്കുക... കിടക്കുമ്പോളും കാല് ഒരു pillow യുടെ മൂകളിൽ വച്ചാൽ നീരും വേദനയും കുറയും.... All the best!!!!
@sijusmathew973
@sijusmathew973 2 жыл бұрын
@@HealthandLifebyAnaz Thanks..
@amalkthomas4944
@amalkthomas4944 Ай бұрын
​@@sijusmathew973hi ippo engane und
@sijusmathew973
@sijusmathew973 Ай бұрын
@@amalkthomas4944ഇപ്പം എല്ലാം ശരിയായി.. FRACTURE ആയിട്ട് മൂന്നുനാലു മാസം എടുത്തു ശരിയാകാൻ
@sijusmathew973
@sijusmathew973 Ай бұрын
@@amalkthomas4944 ഇപ്പോൾ എല്ലാം ശരിയായി. FRACTURE ആയിട്ട് മൂന്നാലു മാസം എടുത്തു ശരിയാകാൻ
@mufsirkp9532
@mufsirkp9532 2 жыл бұрын
കേൾക്കേനിയോ ഓപ്പറേഷൻ ഇല്ലേ അതെ കുറിച് ചെയ്യുമോ
@HealthandLifebyAnaz
@HealthandLifebyAnaz 2 жыл бұрын
Calcanium ഓപ്പറേഷൻ വീഡിയോ ചെയ്യാം!! 👍🏻
@mufsirkp9532
@mufsirkp9532 2 жыл бұрын
@@HealthandLifebyAnaz thanks bro
@mkmkm1643
@mkmkm1643 8 ай бұрын
Doctor doctore number tero kuraye samshayanghal chodikkan und please
@mkmkm1643
@mkmkm1643 8 ай бұрын
1 year aayi angel vedhana
@mkmkm1643
@mkmkm1643 8 ай бұрын
Adhine kuriche OKKE chodikkananaaa
@devikk4561
@devikk4561 2 жыл бұрын
തുടയെല്ല് പൊട്ടി എല്ലു ജോയിന്റ് ആയിട്ടുണ്ടാർന്നില്ല. ഇന്നലെ exray എടുത്തുനോക്കി എല്ലു ജോയിന്റ് ആയിട്ടുണ്ട് ബട്ട്‌ നേരെ കറക്റ്റായിട്ടിട്ടല്ല ഒരു എല്ലിന്റെ അടിയിലേക്ക് ചെരിഞ്ഞാണ് ജോയിന്റ് ആയിട്ടുള്ളത് കമ്പി എടുത്താൽ പ്രശ്നമാകുമോ plzz rply
@riyasathanikkal8289
@riyasathanikkal8289 Жыл бұрын
Kambi idutho yellam okay aayo Njanum restil aan
@fathimafebin7719
@fathimafebin7719 2 жыл бұрын
Ankle bagath orif surgery kazhinju kidakkunnu (accident )22 divasayee.. Ipo slab ittekkunnu Recover cheyyan ethra time edukkum sir..
@HealthandLifebyAnaz
@HealthandLifebyAnaz 2 жыл бұрын
6-8 weeks.. Full ആയിട്ട് പഴയ രീതിയിൽ recover ആവാൻ 6-8 months എടുക്കും.. All the best 🙏🏻
@midlajmohammad9726
@midlajmohammad9726 Жыл бұрын
Hi dr ഞാൻ football കളിക്കുമ്പോൾ കാൽ പടം മറിഞ്ഞു ലികമെന്റ് പ്രോബ്ലം ഉണ്ടായി പക്ഷെ അത് മരുന്നില്ല കളിക്കുമ്പോൾ അവിടെ വേതന വരുന്നു അത് പൂർണമായും മാറാൻ എന്താ ചെയ്യാ 😢
@ArjunTs-wk9pu
@ArjunTs-wk9pu Жыл бұрын
Same avastha
@midlajmohammad9726
@midlajmohammad9726 Жыл бұрын
@@ArjunTs-wk9pu ninde ippo mariyo dr kanicho
@MuhammedMusthafa-sf1cb
@MuhammedMusthafa-sf1cb Жыл бұрын
വാട്സപ്പ് നമ്പർ തരുമോ
@samkjohn1455
@samkjohn1455 11 ай бұрын
സാർ WhatsApp number തരുമോ
WILL IT BURST?
00:31
Natan por Aí
Рет қаралды 26 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 26 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 20 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
WILL IT BURST?
00:31
Natan por Aí
Рет қаралды 26 МЛН