No video

ചതിക്കുന്നവരുടെ 15 ലക്ഷണങ്ങൾ | 15 Signs of Fraud people| MTVlog

  Рет қаралды 1,705,118

MT Vlog

MT Vlog

Күн бұрын

ചാനൽ SUBSCRIBE ചെയ്യാൻ
/ mtvlog
Whatsapp: 7012638851
Welcome to MT Vlog
My name is Mujeeb,
I used to Make both Tech videos and psychology videos.
Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On KZfaq. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
ചാനല്‍ SUBSCIBE ചെയ്യാന്‍
/ @mtvlog
1.ശരീര ഭാഷ നോക്കി എങ്ങനെ ആളുകളെ മനസ്സിലാക്കാം|How to understand a person with his body language?
• How to read Body langu...
2. പഠിക്കാനിരിക്കുമ്പോൾ ഉറക്കം എങ്ങനെ നിയന്ത്രിക്കാം?|How to control sleep during studying?
• How to control sleep d...
3. നിങ്ങളുടെ ഇടത് തലച്ചോറാണോ വലത് തലച്ചോറാണോ കൂടുതൽ ഉപയോഗിക്കുന്നത്?|Which category we belongs,left brain or right brain?. Simple tests.
• Which category you bel...
4. ശ്രദ്ധാ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം?|How to increase concentration power?
• How to increase concen...
5. Employment exchange online registration and renewal steps.
• Video
6. Kerala PSC One Time Registration steps
• Kerala PSC One Time Re...
7. How to edit videos from android mobile easily/മൊബൈലില്‍ നിന്ന എങ്ങനെ എളുപ്പത്തില്‍ വീഡിയോ എഡിറ്റ്‌ ചെയ്യാം.
• Kine master malayalam ...
8. How to solve Rubiks cube easily/രുബിക്സ് ക്യുബ് എങ്ങനെ എളുപ്പത്തില്‍ സോള്‍വ് ചെയ്യാം?
• How to solve a Rubik's...
9. മറ്റൊരാളുടെ വാട്സപ്പ് എങ്ങനെ നമ്മുടെ ഫോണില്‍ കാണാം
• Video
10. വാട്സപ്പ് എങ്ങനെ നമ്മെ കുറ്റവാളിയാക്കും?
• വാട്ട്സപ്പിലെ ചതിക്കുഴ...
11. നിങ്ങളുടെ വീട് Google Map ല്‍ ചേര്‍ക്കാം
• Google Map can be used...
12. ആര് വിളിച്ചാലും അവരുടെ പേരും ഫോട്ടോയും കാണാം.
• How to get the photo a...
Keyword
cues of fraudulent people,signs of cheaters,siggns of trustworthy people,signs of untrustworthy,malayalam training class,cheaters,fraud nature,how, how to know best friends,qualities of best friends,reason for break up a relation,body language of fraudulent people,
body language,body language malayalam,mtvlog,mt vlog,mujeeb thurkki, malayalam motivation,motivation class malayalam,psychology class,how,how to,how to know the personality,personality development class malayalam,how to find lover,genuine lover behaviour,career guidance,motivation,malayalam best training, understand others,
How to detect lie using body language,body language malayalam,malayalam class,motivation,cues of lying,lying personality,how to know lying,lie detection,psychology of lying,chemistry of lying,reason for lie,
Keywords

Пікірлер: 1 100
@Tech4Malayalam
@Tech4Malayalam 5 жыл бұрын
ഗുരുവേ.... പൊളിച്ച്... 😍
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Bro enikk oru help cheyyamo Nhan noushad edathanattukara 9633376671
@AswinMadappally
@AswinMadappally 5 жыл бұрын
ചേട്ടന്റെ ശബ്ദവും അവതരണവും മുതുകാടിന്റെ പോലെയുണ്ട്...
@MTVlog
@MTVlog 5 жыл бұрын
പലരും പറഞ്ഞു
@jafarup1
@jafarup1 5 жыл бұрын
ഇത്രയൊന്നും വേണ്ട .. ഒരാളുടെ സ്വഭാവം മനസ്സിലാക്കാൻ രണ്ട് കാര്യങ്ങൾ പരീക്ഷിച്ചാൽ മാത്രം മതി. ഒന്ന് : പണം കടം കൊടുത്തു നോക്കുക. രണ്ട്: ആളുടെ കൂടെ ഒരു യാത്ര പോകുക .. ഇത് പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞതാണ്.
@minhamoidu2112
@minhamoidu2112 5 жыл бұрын
ഇത് എന്റെ കൂട്ടുകാരൻ കാണാൻ പാടില്ല.കാരണം ഇത് എന്റെ സ്വഭാവമാണ്
@sabashsubu1244
@sabashsubu1244 5 жыл бұрын
എന്റെ വിദ്യാഭ്യാസകാലത്ത് പത്താം ക്ലാസ്സിൽ വച്ചും പ്രീ ഡിഗ്രി ക്ക് പഠിക്കുമ്പോഴും കുറച്ചു സുഹൃത്തുക്കൾ ഉണ്ടായിരുന്നു. നമ്മൾ ക്ലാസ്സിൽ ഇരുന്ന് പഠിക്കാൻ ശ്രമിക്കുമ്പോൾ നമ്മളെ എന്തെങ്കിലും പറഞ്ഞു നിരുത്സാഹ പെടുത്തി ശ്രദ്ധ തിരിക്കും. ഞാനും ഒന്നും പഠിച്ചില്ല എനിക്കും ഒന്നും അറിഞ്ഞു കൂട പരീക്ഷക്ക് എന്ത് എഴുതുമോ എന്തോ എന്നൊക്കെ പറയും. നമ്മൾ അതു വിശ്വസിക്കും. എന്നാൽ പരീക്ഷ യുടെ റിസൽട്ട് വരുമ്പോൾ ഇവന്മാർ നല്ല മാർക്കോടെ വിജയിക്കുകയും ചെയ്യും. നമ്മൾ ശശി ആവുകയും ചെയ്യും. ഔദ്യോഗിക രംഗത്തും എനിക്ക് ഇതു പോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്താ പറയാനാ അങ്ങനെ കുറച്ചു ജന്മങ്ങൾ.
@vasikhali8688
@vasikhali8688 5 жыл бұрын
നിങ്ങളോട്‌ മറ്റൊരാളുടെ കുറ്റം പറയുന്നവർ നിങ്ങളുടെ കുറ്റം മറ്റൊരാളോട്‌ പറയുന്നവനായിരിക്കുമെന്ന് ഖലീഫ ഉമർ തങ്ങൾ പറഞ്ഞിട്ടുണ്ട്‌
@dee354
@dee354 5 жыл бұрын
99 ശതമാനം ആളുകളെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന് മനസ്സിലായി.
@fazilpachu8310
@fazilpachu8310 5 жыл бұрын
😂😂😂😂
@joeyoungttgu
@joeyoungttgu 5 жыл бұрын
Hahahahahaha
@hrncreation801
@hrncreation801 5 жыл бұрын
Aaah😁
@prebhathankachan3738
@prebhathankachan3738 5 жыл бұрын
@@hrncreation801 😆😆😆
@itzjitz645
@itzjitz645 5 жыл бұрын
Sathyam
@AnaamFS
@AnaamFS 5 жыл бұрын
തുടക്കത്തിൽ ഞാൻ പല മുഖങ്ങളും കണ്ടു അവസാനിച്ചപ്പോൾ ഞാന് ഒരു ഭയങ്കരനായ പ്രതിയെ കണ്ടെത്തി ഞാൻ തന്നെ
@riyasuliyil2960
@riyasuliyil2960 5 жыл бұрын
കപടൻമാരുടെ പ്രധാന സ്വഭാവങ്ങൾ 4 എണ്ണം: 1. സംസാരിച്ചാൽ കളവ് പറയുക. 2. വിശ്വസിച്ചാൽ ചതിക്കുക. 3. കരാറിനെ ലംഘിക്കുക. 4. തെറ്റിയാൽ (മുമ്പ് കഴിഞ്ഞ കാര്യങ്ങൾ വെച്ച്) അപവാദം പറയുക. (മുഹദ് നബി) ഒരാളെ മനസ്സിലാക്കാൻ, ഒന്നുകിൽ അയാളോടെപ്പം യാത്ര ചെയ്യുക. അല്ലെങ്കിൽ അയാളുമായി സാമ്പത്തിക ഇടപാട് നടത്തുക (മുഹമ്മദ് നബി) വഞ്ചകൻമാർ (കപടൻമാർ) 'ചാരിവെക്കപ്പെട്ട മരത്തടി പോലെയാണ് ' (ഖുർആൻ)
@shafi4292
@shafi4292 5 жыл бұрын
മുതുകാടിന്റെയും താങ്കളുടെയും സ്പീച്ച് ഒരുപോലെ ഉണ്ട്
@MTVlog
@MTVlog 5 жыл бұрын
Thanks for comparison
@karthikmk2434
@karthikmk2434 5 жыл бұрын
എന്റെ പൊന്നു ചേട്ടാ എന്ത്കൊണ്ട് ഇതെന്നോട് നേരത്തെ പറഞ്ഞില്ലേ അവൾ ചതിച്ചിട്ട് പോയതിന് ശേഷം ആണോ അപ്ലോഡ് ചെയ്യുന്നേ😫😔😔
@thankujohn6955
@thankujohn6955 5 жыл бұрын
😂😂😂😂😂😂
@jaleelj3877
@jaleelj3877 5 жыл бұрын
Poli
@karthikmk2434
@karthikmk2434 5 жыл бұрын
@@jaleelj3877 😀😀😀 ♥️♥️
@shynibadani2261
@shynibadani2261 5 жыл бұрын
മുജീബ് പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്." - ഇതെല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ ആയിരിക്കാം." കൊടുത്തിട്ട് വിളിച്ച് പറയുന്നതല്ല വാങ്ങിയവർ പറയിപ്പിക്കുന്നതാണ്." കൊടുക്കുന്നവൻ എല്ലാവർക്കും ഉപകാരിയായിരിക്കും.." പക്ഷേ വാങ്ങുന്നവൻ കിട്ടുന്നിടത്ത് നിന്നെല്ലാം വാങ്ങിക്കും.." നന്ദികേട് കാണിക്കുകയും ചെയ്യും." ഞാൻ അവന്, അല്ലെങ്കിൽ അവൾക്ക് വേണ്ടി എന്തെല്ലാം കാര്യങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ട് എന്നിട്ടും എന്നോട്ട് ഇങ്ങനെ ആണല്ലോ പെരുമാറുന്നത് ",, ഈ മാനസികാവസ്ഥയിൽ എത്തുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. വാങ്ങിയവൻ ഓർത്തില്ലെങ്കിലും കൊടുത്തവൻ ഓർത്തിരിക്കും." :- കൊടുത്തവൻ വിയർപ്പ് ഒഴുക്കിയതായിരിക്കും.":
@user-rx8cm9sd5x
@user-rx8cm9sd5x 5 жыл бұрын
നമ്മളെ ഒരുപാട് പുകഴ്ത്തുന്നവരെ യും വിശ്വസിക്കാൻ കൊള്ളില്ല
@MTVlog
@MTVlog 5 жыл бұрын
ചിലപ്പോൾ
@anjanamanoj3218
@anjanamanoj3218 5 жыл бұрын
അപ്പോൾ എന്റെ ഭർത്താവ് മഹാ ചതിയാന..........
@vishalkarayil4450
@vishalkarayil4450 5 жыл бұрын
15 ലക്ഷണം ഒന്നില്ലെങ്കിലും ഞാനും ഒരു ചതിയനായിരുന്നുട്ടോ...😢 പറ്റിപോയതാണേ.... നിങ്ങളോട് തുറന്നു പറഞ്ഞപ്പോൾ എന്തൊരാശ്വാസം......... 😊😊😊
@jithinmanohar9595
@jithinmanohar9595 5 жыл бұрын
പടച്ചോനെ ഈ ലോകത്തിലെ ആരെയും വിശ്വസിക്കാൻ പറ്റില്ലല്ലോ 😥😥
@vbpillai2660
@vbpillai2660 5 жыл бұрын
sir, excellent information. ഒരു വിയോജിപ്പ് രേഖപ്പെടുത്തുന്നു. phone calls വരുമ്പോൾ ചിലപ്പോൾ മാറി നിന്നു സംസാരിക്കുന്നത് കുറെ കൂടി sound disturbsnce ഒ മറ്റോ ഒഴിവാക്കാൻ വേണ്ടി ആകാം. അതും അല്ലേൽ ചില important family matters ആകാം.എത്ര നല്ല സുഹൃത് ആണേലും ചിലപ്പോൾ നമ്മുടെ കുടുംബത്തിലെ ഒരു പ്രശ്നമോ,അല്ലേൽ wife husband related problems ഒ ഒക്കെ നമ്മൾ share ചെയ്യാൻ ഇഷ്ടപ്പെടില്ല. അതു personal അല്ലെ. അതുകൊണ്ടു phone വരുമ്പോൾ മാറി നിന്നു സംസാരിക്കുന്നത് വിശ്വസിക്കാൻ കൊള്ളാത്ത ലക്ഷണം ആണെന്ന് ഞാൻ കരുതുന്നില്ല. any way ,ഇതൊഴികെ ബാക്കി പറഞ്ഞ കാര്യങ്ങൾ എല്ലാം പച്ചയായ സത്യം ആണ്.
@shancg1
@shancg1 5 жыл бұрын
നന്നായി അവതരിപ്പിച്ചു, ഇവിടെ എല്ലാവരും മനുഷ്യരാണ് എല്ലാവരും സ്നേഹവും സൗഹൃദവും കൊതിക്കുന്നു ,നെഗറ്റീവ് വശങ്ങൾ പല കാരണങ്ങൾ കൊണ്ട് ഉണ്ടായിപ്പോകുന്ന ഒന്നാണ് അവരിൽ മാനുഷകമൂല്യങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതാണ് അകറ്റി നിർത്തുന്നതിനേക്കാൾ നല്ലതു എന്നാണ് എന്റെ അഭിപ്രായം.
@asfeermeethalkomath6405
@asfeermeethalkomath6405 5 жыл бұрын
ഈ പറഞ്ഞ 15 ലക്ഷണവും ഉള്ള ഒരുത്തനെ എനിക്കറിയാം ,പക്ഷെ അവനെ മനസ്സിലാക്കാൻ പെട്ടെന്ന് പറ്റില്ല .അവൻ ചതിച്ച ആളുകൾ നമ്മളോട് പറഞ്ഞു അവനെ കൂടെ കൂട്ടരുത് .പക്ഷെ നമ്മൾക്ക് അപ്പോൾ അത് വിശ്വാസ മാകില്ല .അനുഭവം ഗുരു .അവൻ ജയത്ര യാത്ര തുടരുന്നു .ഇനിയും ഒരുപാട് ഇരകളെയും തേടി .
@MTVlog
@MTVlog 5 жыл бұрын
സത്യം
@mehaboobzebo5173
@mehaboobzebo5173 5 жыл бұрын
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും 90% ജനങ്ങളിലും കാണുന്നു അത് കൊണ്ട് ഞാൻ കാണുന്നത് ഈ ലോകത്ത് ചുരുക്കം ചിലരെ മാത്രം വിശ്വസിക്കാൻ പറ്റുകയുള്ളു
@swapnapoly2224
@swapnapoly2224 5 жыл бұрын
ഈ ലക്ഷണമുള്ള ഒരാളുണ്ട് my husband
@MTVlog
@MTVlog 5 жыл бұрын
Try to change his charector
@dhaneeshgovind4392
@dhaneeshgovind4392 5 жыл бұрын
ഞാനൊരു ചതിയനാണ് എന്ന് മനസിലാക്കുന്നു. 🤔🙄😝
@NN-cm2bv
@NN-cm2bv 5 жыл бұрын
സംസാരം അടിപൊളി ആണ്.. എനിക് നിങ്ങളെ പോലെ സംസാരിക്കാനും പ്രവർത്തിക്കാനും തോനുന്നു.. ഏത് കൊച്ചു കുട്ടിക്ക് വരെ താങ്കൾ പറയുന്ന വെക്തതമാകും
@SJS746
@SJS746 4 жыл бұрын
സാർ ഈ പറഞ്ഞത് മുഴുവൻ എന്റെ ഭർത്താവ് എന്ന് പറയുന്ന ആളെ സംബന്ധിച്ച് 100% ശരിയാണ്. ഇപ്പറഞ്ഞ character ഫുൾ ഭർത്താവിന് ഉണ്ട്. ഇപ്പോൾ ഡിവോഴ്സിന്റെ വക്കിൽ നിൽക്കുകയാണ്. 😒
@musthafaahammed693
@musthafaahammed693 4 жыл бұрын
Sir. നിങ്ങൾ പറഞ്ഞ ലക്ഷണങ്ങൾ പലതും സത്യമാണ് .അനുഭവമുണ്ട് .. ഒരുത്തൻ പറ്റിച്ചു ... എല്ലാ ലക്ഷനവും അവനുണ്ടായിരുന്നു
@tomyjoseph1440
@tomyjoseph1440 5 жыл бұрын
നിങ്ങൾ പറയുന്നതു എല്ലാം ശരിയാണ് 100% _ഈ പറഞ്ഞതിൽ എതെങ്കിലും ഒരു സ്വഭാവം ഇല്ലാത്തവർ കാണില്ല -
@rajeshpannicode6978
@rajeshpannicode6978 5 жыл бұрын
ഇന്നത്തെ കാലത്ത് അധികം പേരും സൗഹൃദം ഉണ്ടാക്കാൻ ശ്രമിക്കുന്നത് എന്തെങ്കിലും നേടാൻ വേണ്ടി മാത്രമാണ്. അപരന് ദു:ഖം വരുന്നത് കണ്ട് രസിക്കാനാണ് അധികമാൾക്കാർക്കും താല്പര്യം. മറ്റൊരുവന് എന്തെങ്കിലും നേട്ടം ഉണ്ടാകുന്നത് സങ്കടത്തോടെ കാണുന്നവരാണ് അധികവും
@MTVlog
@MTVlog 5 жыл бұрын
അതൊരു സത്യമാണ്
@sau.jiddha
@sau.jiddha 5 жыл бұрын
😀ഇതിൽ പറയുന്ന കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഒരു 5 അതിൽ അധികവും ..അധികപേർക്കും കാണാം .ഇപ്പൊ ഇതൊന്നും ഇല്ലാത്ത നല്ല സുഹൃത്ത്ക്കളെ കിട്ടാൻ ബുദ്ധിമുട്ടാണ് സാർ. നിങ്ങളുടെ അവതരണം👏👏👏👏
@ratheeshmratheeshpadiyoor2490
@ratheeshmratheeshpadiyoor2490 5 жыл бұрын
നിങ്ങള്‍ പറഞ്ഞതില് ഏതെങ്കിലും ഒരു സ്വഭാവം ഇല്ലാത്ത മനുഷ്യന്‍ ഉണ്ടാകില്ല...അപ്പോള്‍ ആരെയും വിശ്വസിക്കാന്‍ പറ്റില്ല...
@MTVlog
@MTVlog 5 жыл бұрын
വിശ്വസിക്കാം
@praveenkrishna5399
@praveenkrishna5399 5 жыл бұрын
അനുഭവം ഗുരു... എനിക്കും കിട്ടി ഒരു മുട്ടൻ പണി. you are Correct!!
@renjithgopi473
@renjithgopi473 5 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ പലരുടെയും മുഖം മുന്നിൽ വന്നു ... വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ..
@anarghalaiju3410
@anarghalaiju3410 5 жыл бұрын
എനിക്ക് ഒന്നേ പറയാനുള്ളൂ ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കരുത്.
@MTVlog
@MTVlog 5 жыл бұрын
അങ്ങനെ പറയരുത്
@സഞ്ചാരി-യാത്രകൾ
@സഞ്ചാരി-യാത്രകൾ 5 жыл бұрын
ഇതിപ്പോ എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ പറ്റില്ലേ
@safariparammal5606
@safariparammal5606 5 жыл бұрын
ഫോൺ ഉപയോഗം യോജിക്കാൻ കഴിയില്ല... ഭാര്യ ഭർത്താവ് ഓക്കേ, പക്ഷെ സുഹൃത്തുക്കളെ നമ്മുടെ ഫോൺ വിളികൾ കേൾപ്പിക്കേണ്ടതില്ല.
@jihanamaharooft
@jihanamaharooft 5 жыл бұрын
ഒരു യഥാർത്ഥ മുസ്ലിം എങ്ങനെ അവാൻ പാടില്ല എന്ന് മുഹമ്മദ് നബി പറഞ്ഞത് തന്നെയാണ് ഈ വീഡിയോ ഇലും പറഞ്ഞത്. Correct findings.
@MTVlog
@MTVlog 5 жыл бұрын
സത്യം
@sukeshk1923
@sukeshk1923 5 жыл бұрын
നിങ്ങൾ പറഞ്ഞത് 100 % ok പക്ഷെ ഫോണിന്റെ കാര്യത്തിൽ എനിക്ക് യോജിപ്പില്ല
@vtskth2005
@vtskth2005 5 жыл бұрын
ഒരാളെ പരിചയപ്പെടുമ്പോൾ പരസ്പരം ലക്ഷണങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്നാൽ മതിയോ ഉൾകാഴ്ച എപ്പോഴും നല്ലതാണ് സാർ
@illvminated
@illvminated 5 жыл бұрын
സിമ്പിൾ ആയിട്ട് പറഞ്ഞാൽ കൊല്ലം കാരെ വിശ്വസിക്കരുത് 😁
@neinz
@neinz 5 жыл бұрын
Ee lakshanangal kettapppo Enik oru karyam manasilayi. Enne vishwasikan kollilla.
@arjunu4691
@arjunu4691 5 жыл бұрын
lol hrehe
@artphotos
@artphotos 5 жыл бұрын
ഒരു കാര്യം മനസ്സിലായി ആരും എന്നെ ഇതുവരെ ചതിച്ചിട്ടില്ല
@sajisaju3414
@sajisaju3414 5 жыл бұрын
Verygood.!!😍 ഇക്കയുടെ വീഡിയോ long ആണെങ്കിലും lag ഫീൽ ചെയ്യുന്നേ ഇല്ല . !
@9037246466
@9037246466 5 жыл бұрын
ഫോൺ ഹൈഡ് ചെയ്യുന്നതിനോട് യോജിപ്പില്ല ഫോൺ is പ്രൈവറ്റ്
@rajeshc3189
@rajeshc3189 5 жыл бұрын
മണ്ടൻ മാർ ആണ് മറ്റുള്ളവരെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയുന്നദ്
@littleplaymaster
@littleplaymaster 5 жыл бұрын
My god.ഇതെല്ലാം എൻറെ സ്വഭാവം ആണല്ലോ. I am trapped.
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
ചുരുക്കത്തിൽ നമ്മെ നാം തന്നെ സംരക്ഷിയ്ക്കാൻ ശക്തനാവണം എന്ന്.😁😁😁😁
@MTVlog
@MTVlog 5 жыл бұрын
അതെ
@anupriya5845
@anupriya5845 5 жыл бұрын
വാക്ക് പാലിക്കാത്തവർ ആയിട് അച്ഛൻ , അമ്മ varuallo😜😜.. bt അവര് ചതികുല്ല 💓💓
@midhunkrishnamk8511
@midhunkrishnamk8511 5 жыл бұрын
പൊന്ന് സാറെ പൊളിച്ചു. മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്. നമുക്ക് പരിചയം ഉള്ള ചുറ്റുമുള്ള കുറച്ചുപേർ ഏറെക്കുറെ ഇങ്ങനെ തന്നെയാണ്.
@MTVlog
@MTVlog 5 жыл бұрын
നന്ദി
@shebiabdi7952
@shebiabdi7952 5 жыл бұрын
സാർ പറയുന്ന ഒരുകാര്യവും ഇല്ലാത്ത ഒരറ്റൊരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ളു .....മൈ ഓൺ ആൻഡ് ഒൺലി ബ്രോ .....my role model.... My frnd.... ജീവിതത്തിൽ ഇതുപോലത്തെ ഒരറ്റൊരാളെ നഹമ്മൽ കാണു ....വിടാതെ കൂടെ കൂട്ടിക്കോണും.....
@noushadperumanna1664
@noushadperumanna1664 5 жыл бұрын
ഇതിൽ ഫിനാൻഷ്യൽ... കളവുപറയൽ....... വാക്കും പ്രവർത്തിയും............. പുറമെ അവരുടെ പെരുമാറ്റം....... ഇതൊക്കെ valare........ Ohk anu....... 90% പെർസെന്റ് എങ്കിലും ഈൗ പറഞ്ഞത് ohk....... Anu...... ചെറിയ ചില സിറ്റുവേഷൻ വൈസ് പ്രോബ്ലെംസ് ഒഴിച്ചാൽ........ സർ ഗുഡ് വർക്ക്‌ 👍👌
@josoottan
@josoottan 5 жыл бұрын
താങ്കൾ അവസാനം പറഞ്ഞ നല്ല പെരുമാറ്റമാണ് നല്ല exact ചതിയന്മാരുടെ ലക്ഷണം. ബാക്കി പറഞ്ഞതു മുഴുവൻ തന്നെ അവർ ആഗ്രഹിക്കാതെ തന്നെ അവരിൽ പ്രകടമാകുന്ന വ്യക്തിത്വ, മാനസിക, വീക്ഷണ വൈകല്യങ്ങളായാണ് എനിക്കനുദവപ്പെട്ടിട്ടുള്ളത്. അവരൊക്കെയും മന: പൂർവ്വം ചതിക്കുന്നു എന്നു പറയാൻ പറ്റില്ല. എന്നാലും താങ്കൾ പറഞ്ഞ ലക്ഷണങ്ങളുള്ളവരുമായുള്ള സമ്പർക്കം നമ്മൾക്ക് സ്ഥിരം സമാധാനക്കേടുണ്ടാക്കും. പിന്നെ ചെറിയ സാമ്പത്തിക ഇടപാടുകളിൽ വളരെ മാന്യമായ പെരുമാറ്റം കാഴ്ചവെച്ചിട്ട് മൂടോടെ കൊണ്ടു പോകുന്നവരുമുണ്ട്. കൊടും ചതിയന്മാർ വ്യക്തിത്വത്തിൽ നല്ല Sharp ആയിരിക്കും. താങ്കളെപ്പോലെ തന്നെ😆 .
@mohammedmansoor7365
@mohammedmansoor7365 5 жыл бұрын
എടാ ദാസപ്പാ എന്നെ ഒന്ന് നോക്കിക്കേ എനിക്ക് വല്ല കുഴപ്പോം ഉണ്ടോ?
@vibinthachanadan5207
@vibinthachanadan5207 5 жыл бұрын
ഒരാളെയും കണ്ണsച്ച് വിശ്വസിക്കത് 'ഒന്നും പ്രതീക്ഷിക്കരുത് 'അപ്പോൾ അവരിൽ നിന്നു o നല്ലത് മാത്രമേ ലഭിക്കും
@ramachandrannair7550
@ramachandrannair7550 5 жыл бұрын
ഒരെണ്ണം കൂടി - ഒരു പരിധിയിൽ നമുക്ക്കൂടുതൽ ബഹുമാനം തരുന്നവരേയും വിശ്വസിക്കാൻ പറ്റില്ല. ഉദാ: നമ്മളെക്കാളും പ്രായം കൂടുതൽ ഉള്ള ഒരാൾ നമ്മളെ " അണ്ണാ " "ചേട്ടാ " എന്നൊക്കെ എല്ലാ പേരും കേൾക്കെ വിളിക്കുക. 24 മണിക്കൂറിനകത്ത് കാണുമ്പോഴൊക്കെ " നമസ്കാരം" പറയുക ഇങ്ങനെയൊക്കെ ഉള്ളവരേയും ഈ ലിസ്റ്റിൽ പ്പെടുത്താം.
@MTVlog
@MTVlog 5 жыл бұрын
Poornnamayum shariyalla
@adarshmethebossofmine9739
@adarshmethebossofmine9739 5 жыл бұрын
ഈ വീഡിയോ കണ്ട് ആളുകൾ മനസിലാക്കും എന്നു കരുതി നല്ലത് പോലെ അഭിനയിക്കുന്നവരെ പിടിക്കാൻ ഒരു വഴി ഉണ്ടാകുമോ പ്ലീസ്
@vipinkavvai
@vipinkavvai 5 жыл бұрын
ഇത് എന്നേ ഉദ്ദേശിച്ചാണ് എന്നേ തന്നേ ഉദ്ദേശിച്ചാണ് എന്നേ മാത്രം ഉദ്ദേശിച്ചാണ്...
@MTVlog
@MTVlog 5 жыл бұрын
സ്വയം മാറുക
@subiraman3763
@subiraman3763 5 жыл бұрын
രണ്ടു വ്യക്തികൾ ചേരുമ്പോൾ ആണ് സുഹൃത്തുക്കൾ ആവുന്നത്. അപ്പോൾ രണ്ടുപേരുടെയും സ്വഭാവം രണ്ടു തരത്തിൽ ആവും. അത് കൊണ്ട് നമ്മുടെ ജീവിതത്തിലെ ചില കാര്യങ്ങൾ മറച്ചു വെക്കുന്നതാണ് നല്ലത്. എല്ലാ കാര്യവും എല്ലായിപ്പോഴും സുഹൃത്തുക്കളോടോ മറ്റുള്ളവരോടോ പറയാൻ പറ്റില്ല. ചിലപ്പോൾ അത് വേറെ ഒരു സുഹൃത്തു നമ്മളെ വിശ്വസിച്ചു പറയുന്നത് ആവും. പക്ഷെ ഞാൻ അത് എന്റ്റെ സുഹൃത്തിനോട് പറയുന്നത് എങ്ങനെ സർ. അതുകൊണ്ടു ഞാൻ പഠിച്ചിരിക്കുന്നു എല്ലാവരോടും മിതത്വവും സ്നേഹവും പുലർത്തി മുന്നോട്ടു പോകുക. അപ്പോൾ സമാദാനം കിട്ടും.
@SharathCreation
@SharathCreation 5 жыл бұрын
ഇക്ക നിങ്ങളുടെ അവതരണ ശൈലി അക്ഷരസ്പുടത ഇതൊക്കെ ആണ് നിങ്ങൾ ഇഷ്ടപെടാനുള്ള ഒന്നാമത്തെ കാരണം. ചിലപ്പോൾ ഇങ്ങനെ ഉള്ള വിഷയങ്ങൾ നേരെ മറിച്ചു മറ്റൊരാൾ ആണെങ്കിൽ കേട്ടിരുന്നെന്ന് വരില്ല.. മുതുകാട് ആണ് മറ്റൊരു ഇഷ്ട വ്യക്തി.. Tq
@MTVlog
@MTVlog 5 жыл бұрын
ഒരുപാട് സന്തോഷം
@HAIDERALI-uq3io
@HAIDERALI-uq3io 5 жыл бұрын
പരസ്യങ്ങളുടെ എണ്ണം കൂടുന്നുണ്ട്... !!! തുടർച്ചയായ സംസാരത്തിനിടയ്ക്കു പരസ്യങ്ങൾ വരുമ്പോൾ അതിന്റെ ആസ്വാദനം നഷ്ടമാകുന്നു... ദയവായി ശ്രദ്ധിക്കുക... !!!!!!
@fridaynews8715
@fridaynews8715 5 жыл бұрын
വളരെ നന്ദി,ചതിയില്‍ വഞ്‌ന പാടില്ല-ഹ ഹ ഹ പലരേയും മനസ്സിലാക്കാന്‍ ഏറെ വൈകിപ്പോയി
@t.hussain6278
@t.hussain6278 5 жыл бұрын
ഒരൊറ്റ എണ്ണത്തിനേം വിശ്വസിക്കാൻ പറ്റത്തില്ല. കള്ളം പറയരുത്; അതു പോലെ തന്നെ നേരും പറയരുത് : പണി കിട്ടും. ഈ ബന്ധങ്ങൾ എന്ന് പറയുന്നത്, രക്തബെന്ധമായാലും സുഹൃത് ബന്ധമായാലും ഒരു ചില്ലു കൊട്ടാരം ആണ്. ഒരു ചെറിയ വിള്ളൽ സംഭവിച്ചാൽ തകർന്നു തരിപ്പണം ആകും. എത്ര സൂപ്പർ ഗ്ളൂ വെച്ച് ഒട്ടിച്ചാലും മൊഴച്ചിരിക്കും. നമ്മൾ അല്ല, ഞങ്ങളും നിങ്ങളും. ഛെ! നിങ്ങളോ; ഞങ്ങൾ മാത്രം. ഞങ്ങളില്ല; ഞാനും നീയും. നിനക്ക് എന്തു പ്രസക്തി? ഞാൻ. ഞാൻ മാത്രം!
@babukallathuparambil5328
@babukallathuparambil5328 5 жыл бұрын
ഇതിൽ ഓരോരോ ലക്ഷണങ്ങൾ എല്ലാ മനുഷ്യരിലും കാണും. എല്ലാവരെയും എല്ലാക്കാലത്തേക്കും അവിശ്വസിക്കാനോ... വിശ്വസിക്കാനോ പറ്റുമോ? അപരിചിതരെപ്പോലും ചിലപ്പോൾ വിശ്വസിക്കേണ്ട സന്ദർഭം ജീവിതത്തിൽ വരും മാഷേ...
@ARMAGEDDON_COMING
@ARMAGEDDON_COMING 5 жыл бұрын
സർ, നല്ല ഒരു ഭാര്യ / ഭർത്താവു ആവാൻ സാധ്യത ഉള്ള പെൺകുട്ടികളുടെയും / ആൺകുട്ടികളുടെയും ലക്ഷണങ്ങളും സ്വഭാവവും ബോഡി ലാംഗ്വേജ് ഉം മറ്റും വിവരിക്കുന്ന വീഡിയോ ചെയ്യുമോ... its my Request..!
@MTVlog
@MTVlog 5 жыл бұрын
തീർച്ചയായും
@vishakgopiacl3267
@vishakgopiacl3267 5 жыл бұрын
നിങ്ങള് പോളിയാണ് 100%ശെരിയാണ് പറഞ്ഞത് ഈ പറഞ്ഞ എല്ലാ ഗുണങ്ങളും ഉള്ള ഒരു item ഇപ്പഴും കൂടെ ജോലിചെയ്യുന്നു
@litleflowerindian2352
@litleflowerindian2352 5 жыл бұрын
വർഷങ്ങളുടെ ജീവിതാനുഭവങ്ങൾ വെച്ചുനോക്കുമ്പോൾ പലരും ആയിട്ടുള്ള സഹവാസ ബന്ധങ്ങളും എല്ലാം ഒത്തുകൂടി നോക്കിയപ്പോൾ ഈ വിഡിയോയിൽ പറയുന്ന ഒരുപാട് ആളുകളെ നേരിട്ട് ബന്ധമുണ്ട് വളരെ സത്യമാണ് നിങ്ങൾ പറയുന്നത് അങ്ങോട്ട് കിട്ടണം അങ്ങോട്ട് കിട്ടണം ഈ ഒരു ചിന്ത മാത്രമുള്ള വർഷങ്ങളുടെ ബന്ധത്തിനിടയിൽ ഒരുനേരം പോലും ഭക്ഷണം കഴിക്കുമ്പോൾ പോലും കൂടെയിരിക്കാൻ പറയാൻ മനസ്സില്ലാത്ത ആളുകളെയും പരിചയമുണ്ട് സത്യത്തിൽ അവരെ ഒരു വസ്തുവിനും പറ്റില്ല എന്ന് ജീവിതാനുഭവങ്ങൾ തന്നെ പഠിപ്പിച്ചിട്ടുണ്ട് ഞങ്ങൾ പറയുന്നത് വളരെയധികം സത്യമാണ് വളരെയധികം നന്ദി ഇതുപോലുള്ള വീഡിയോകൾ ഇനിയുമൊരുപാട് പ്രതീക്ഷിക്കട്ടെ
@Velliyodan_pefima
@Velliyodan_pefima 5 жыл бұрын
ഈ പറഞ്ഞ കാര്യങ്ങളിൽ പലതും എനിക്ക് ഉണ്ട് ഇതൊക്കെ എങ്ങനെ മാറ്റും... അതും കൂടെ ഒന്ന് പറഞ്ഞ് തരണേ....
@lockrshesolmeh7938
@lockrshesolmeh7938 5 жыл бұрын
ആശാനെ... ഈ കാര്യങ്ങളിൽ എനിക്ക് വിശ്വാസം തോന്നുന്നില്ല. അനുഭവം കൊണ്ടും മനസിലാക്കുന്നതായിരിക്കും നല്ലത്. എന്ന് തോന്നുന്നു
@MTVlog
@MTVlog 5 жыл бұрын
Viswasikkaam
@user-mj1dj3qx2z
@user-mj1dj3qx2z 5 жыл бұрын
ആദ്യമായിട്ട് ആണ് ചേട്ടാ വീഡിയോ കാണുന്നത് ...ജസ്റ്റ് കണ്ട് പോകാൻ ഓർത്ത് കണ്ടപ്പോൾ വളരെ ഇഷ്ട്ടപെട്ടു... സബ്സ്ക്രൈബ് ചെയ്യാൻ തോന്നി ചെയ്തു
@MTVlog
@MTVlog 5 жыл бұрын
Thanks
@SIRU_Thalikulam
@SIRU_Thalikulam 5 жыл бұрын
സത്യമാണ്. പല കാര്യങ്ങളും ഞാൻ സ്വന്തം അനുഭവം കൊണ്ട് തിരിച്ചറിഞ്ഞിട്ടുള്ളതാണ്.
@vijeshkannan2803
@vijeshkannan2803 5 жыл бұрын
എന്നെ ചതിച്ച പരനാറിയുടെ പേരാണു സുധാകരൻ.സാർ പറഞ്ഞത്‌ കറക്റ്റ്‌..
@abhilashm6711
@abhilashm6711 5 жыл бұрын
Chetta vishwasikkan pattunnavare kandathan ulla video upload cheyyuo😁
@shamseeralipunnakkottil4844
@shamseeralipunnakkottil4844 5 жыл бұрын
ഇതിന്റെ അവസാനം ആയപ്പോൾ ആദ്യം പറഞ്ഞതെല്ലാം ന്യൂട്രൽ ആയി. എന്തെന്നാൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിലും അവരുടെ പെരുമാറ്റത്തിൽ അത് കാണാൻ സാധിക്കില്ല എന്ന് പറഞ്ഞത്. അതുപോലെ ചില ലക്ഷണങ്ങൾ ചതിയന്മാരുടെതായി കാണാൻ കഴിയില്ല. ഉദാഹരണം സ്വയം പുകഴ്ത്തുന്ന ആൾ ചതിയൻ ആവണമെന്നില്ല. ഒരു കാര്യം പക്കാ പോയിന്റാണ്. ആളുകളുടെ രൂപവും പോസ്റ്റും കണ്ട് വിശ്വസിക്കുകയോ, അവിശ്വസിക്കുകയോ ചെയ്യരുതെന്നത്.
@bennysebastian5316
@bennysebastian5316 5 жыл бұрын
ഇക്കാലത്തു ആർക്കും ആരേം വിശ്വാസം ഇല്ല. എന്റെ കാര്യമാണ് പറഞ്ഞത്. എനിക്ക് ആകെ 2 ഒ 3 ഒ പേരെയെ വിശ്വാസം ഉളളൂ.
@Arun-hh1yc
@Arun-hh1yc 5 жыл бұрын
സാർ സൂപ്പറാ 😍
@baqavi133
@baqavi133 5 жыл бұрын
സ്വന്തം നിഴലിനെ പ്പോലും വിശ്വസിക്കാൻ പറ്റില്ല 🙃
@mrtrack1421
@mrtrack1421 5 жыл бұрын
ഇപ്പോ ഒരു കാര്യം മനസ്സിലായി .ഞാൻ .വിശ്വസിക്കാൻ .പറ്റാത്ത ആളാണെന്ന്
@aswathyachuz4434
@aswathyachuz4434 5 жыл бұрын
Njan orale snehichirunnu orupadu viswasichirunnu avasanam nattil vannu ayalkk verei alochana vannappo enne thechitt poi Ayalde vakkukalil onnum orikkalum chathi undennu thonnippikkunnath allarunnu Athu kazhinjanu njan u tubil chithira naalinte prathyekatha nokkiyappo ayalkde sarva swafavom und Athu njan njan adyame arinnirunnenkilu ente manasilne paranju manasilakkiyenem Njan innum thirichu varum ennulla prathershayil irikkuanu ennenkilum ente sneham manasilakii vannal mathiyarunnu Enik athrakku ishtamayirunnu Penkuttikal thekkunnu ennu mathre ellarum parayarullu pakshw manasarinnju snehichittum oru ittu snehathinu vendi kaalu pidichu kenji paranjittum kelkkathe ittechu poya pattikkappwttu ennu arinjittum snehikkunna penkuttikalum und lokathilu
@sreejuareekkal5705
@sreejuareekkal5705 5 жыл бұрын
ഞാൻ ഇതൊന്നുമില്ലാത്ത ഒരു പാവം മനുഷ്യനാണ്.. എന്നെ ആർക്കും വിശ്വസിക്കാം..
@movietriller3138
@movietriller3138 5 жыл бұрын
കൊള്ളാം എനിക്ക് ഇതിൽ പലതും അനുഭവപ്പെട്ടിട്ടുണ്ട്
@aneeshmediavlog7915
@aneeshmediavlog7915 5 жыл бұрын
ചേട്ടാ ഒരു ടോപ്പിക്ക് കിട്ടിയാൽ അതിൽ പിടിച്ചു കയറണം അതാണ് നമ്മൾ മലയാളികൾ വീഡിയോ നല്ല അവതരണം
@RamRam-xi6ip
@RamRam-xi6ip 5 жыл бұрын
താങ്കൾ വളരെ അതികം... പഠിച്ചതിന് ശേഷം ആണ് ഓരോ വീഡിയോ യും ചെയുന്നത് മനസിൽ ചിന്ദിക്കുന്നത് തങ്ങൾ പറയുന്നു തെങ്കയു... 🌹🌹🌹👌👌👌
@Music7Seven
@Music7Seven 5 жыл бұрын
ഇതിൽ എനിക്ക് ഒരു സംശയം ഈ ഫോൺ പിന്നെ വാട്സ്ആപ്പ് അത് എല്ലാവരുടെയും സ്വകര്യത അല്ലെ അത് പബ്ലിക് ആകണം ഒരിക്കലും പറയരുത്, ഉദാ ആരും ആരുടെയും പേർസണൽ ചാറ്റിംഗ് പബ്ലിക് ആയിട്ടു ചെയ്യില്ല
@swaransen2999
@swaransen2999 5 жыл бұрын
Sir പറഞ്ഞത് വളരെ ശരിയാണ്. ഇവരെ കണ്ടാൽ അറിയില്ല, എന്നാൽ long term ബന്ധത്തിൽ അനുഭവത്തിലൂടെ മനസിലാകും. ചതി എന്നത് trade mark ആയിട്ടുള്ളവർ ഉണ്ട്. സൈക്കോളജിയിൽ NPD എന്ന്‌ പറയുന്നത് ഇത്തരം വ്യക്തികളെ ആണോ? ഒരു detail video ഇടാമോ?
@MTVlog
@MTVlog 5 жыл бұрын
സത്യം
@chvl5631
@chvl5631 5 жыл бұрын
adekhate aarokkeyo techitundu...aa techavanmare vare study and analysis nadathi youtube video etta mahan..good attitude ..good observation..
@sherinalex1638
@sherinalex1638 5 жыл бұрын
sir gud information..tq vry much..but vdo length onnu kuraykamo...
@misriyabinthmuhammadhali4850
@misriyabinthmuhammadhali4850 5 жыл бұрын
പറഞ്ഞതിൽ ഫോണിന്റെ കാര്യo.. തെറ്റാണ്... നമ്മൾ മറ്റുള്ളവരുടെ മുന്നിൽ നിൽക്കുമ്പോൾ നമുക്ക് ഫോൺ കാൾ വന്നാലോ msgs.. വന്നാലോ പൊതുവെ മിക്യ ആൾക്കാരും ലേശം പ്രൈവസി..ആഗ്രഹിക്കും അപ്പൊ കുറച്ചു മാറി നിന്ന് സംസാരിക്കുകയോ msgs.. നോക്കുകയോ ചെയ്യും അതിനു ശേഷം സുഹൃത്തിന്റെ അടുത്തേക്ക് അതായത് ആഹ് നേരത്ത് ആരാണോ നമ്മുടെ അരികിൽ ഉണ്ടായിരുന്നെ അയാളുടെ അരികിലേക്ക് തന്നെ തിരികെ വരികയും ചെയ്യും...
@MTVlog
@MTVlog 5 жыл бұрын
ചുരുങ്ങിയത് 10 ലക്ഷണങ്ങളെങ്കിലും വേണം
@mathewkj9119
@mathewkj9119 5 жыл бұрын
എത്രയോ സത്യം ഇനി ഇത് മനസ്സിലാക്കി പെരുമാറണം.
@MTVlog
@MTVlog 5 жыл бұрын
Thanks
@priyarejimon8946
@priyarejimon8946 5 жыл бұрын
Sir പറഞ്ഞത് വളരെ ശരിയായ കാര്യങ്ങൾ ആണ്. ഒരുപാട് ആളുകകൾക്കു പ്രയോജനം ചെയ്യും .
@muhammednadeer4217
@muhammednadeer4217 4 жыл бұрын
You are doing a great job sir ❤️❤️ greater than any other religious or political speeches do..regret to not having an android phone to install your app!!
@AkashAkash-jq6ww
@AkashAkash-jq6ww 5 жыл бұрын
ചുരുക്കത്തിൽ ആരെയും വിശ്വസിക്കരുത്........
@abdulrahimap
@abdulrahimap 5 жыл бұрын
എല്ലാവരും നന്നായി വരട്ടെ 😊
@theunderworld7204
@theunderworld7204 5 жыл бұрын
എന്നെ ചതിച്ച ഒരു നൈന്റമ്മോനെ ഞാൻ വീണ്ടും വീണ്ടും കൂടെകൂട്ടുന്നു എന്റെ പൈസ സ്നേഹം നടിച്ച അടിച്ച മാറ്റി.....എന്നെ പാറ്റി മറ്റുള്ളവരുടെ മോശമായി പറയും...എന്നോടൊന്നും സത്യം പറയാറില്ല...എന്നും ഫ്രണ്ട്ഷിപ് മുതലാക്കിയവൻ...പക്ഷെ ഞാൻ അവനെ കൈവിട്ടില്ല ..അവന്റെ കുടുംബത്തെ ഓർത്തു.... ഷാഫി എന്നാണവന്റെ പേര്
@reethavalsalan9885
@reethavalsalan9885 5 жыл бұрын
mujeeb oh ethra correct njan ororutharilum kandu manasilakiyathum anubavichathum athe pole .. sathiyanu ketto super thanne !! vijayikatte ..👍🆗🆗
@MTVlog
@MTVlog 5 жыл бұрын
Thanks Reetha
@ShanuKLXI
@ShanuKLXI 5 жыл бұрын
ഒരു കാര്യം ഉറപ്പായി ഞാൻ ചതിയനാണ്
@MTVlog
@MTVlog 5 жыл бұрын
ആവണമെന്നില്ല
@bhagyarajpk7057
@bhagyarajpk7057 5 жыл бұрын
ചേട്ടായി,എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ വേണ്ടി അവസാന നിമിഷം പരക്കം പായുന്ന ഒത്തിരി പേരെ ഞാൻ കണ്ടിട്ടുണ്ട്. ഇവരെ നമുക്ക് വിശ്വസിക്കാൻ പറ്റുമോ.
@mansoorckde
@mansoorckde 5 жыл бұрын
എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു അവൻ ഇങ്ങനെ യാണ് 8 വർഷം മുബേ ഞാൻ 5000 മേടിച്ചു 2മാസം കൊണ്ട് അത്കൊടുത്തു ഇപ്പോൾ അവൻ എന്നോട് 10000 രൂപ ചോദിച്ചു ഞാൻ പ്രവാസി ഹൌസ് ഡ്രൈവർ ആണ് പക്ഷെ എന്റെ കയ്യിൽ പൈസ ഉണ്ടായിരുന്നില്ല അപ്പൊ അവൻ പറഞ്ഞു നിനക്ക് അന്ന് ഞാൻ സഹായിച്ചതാണ് ഇത് എന്താ തോന്നുന്നത് അവൻ കൊറേ ആളുകളുടെ കൂടെ ഇരുന്നാണ് വിളിച്ചത് ഞാൻ ഇല്ല എന്ന് പറഞ്ഞപ്പോൾ ഒന്നും പറയാതെ കാൾ കട്ട് ചെയ്തു
@anusreevravindran7505
@anusreevravindran7505 5 жыл бұрын
Sir ഈ പറഞ്ഞത് ഒകെ ഉള്ള ഒരു friend എനിക്ക് ഇണ്ടായിരുന്നു. അവൾ നെ വീട്ടുകാർ ഒകെ പറഞ്ഞിട്ടും ഞാൻ കൂടെ നിർത്തി. Last എനിക്ക് ഒരു problem ഇണ്ടായി അപ്പൊ അവൾ nice ആയിട്ട് എന്നോട് മിണ്ടാതെ പോയി. ആ tym ൽ കുറെ വിഷമിച്ചു... ഇപ്പോൾ അവൾ മിണ്ടാതെ ഉള്ളതിൽ happy ആണ്....
@MTVlog
@MTVlog 5 жыл бұрын
shariyaa
@murshi8753
@murshi8753 5 жыл бұрын
Ella topicum Nalla interesting aan... Orupaad manasilakanum.. padikanum und
@MTVlog
@MTVlog 5 жыл бұрын
Thanks Mursheeda
@badhshaak4660
@badhshaak4660 5 жыл бұрын
പ്രഭാകരാ 😨😨
@bhageerathynr2342
@bhageerathynr2342 5 жыл бұрын
താങ്കളുടെ വീഡിയോ സൂപ്പർ ഒരു കാര്യം ചോദിക്കാം ഒരു നല്ല ആൺ സുഹുർത്ത് എങ്ങനെ ആയിരിക്കും യഥാർത്ഥ ആൺ സുഹുർത്തിന്റെ പെരുമാറ്റം
@alantomy6486
@alantomy6486 5 жыл бұрын
കിടു...👌👌 സർ ഇത് പോലെ ഉള്ള കൂടുതൽ വീഡിയോസ് വേണം.. ❤️
7 Amazing Body Languages She Is Highly Attracted 1
4:12
Vibes 4 Mind
Рет қаралды 836 М.
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 5 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН