ഡോ ചെ ടി ലോട്ടറിക്ക് വീണ്ടും പണി | Boche Tea lucky draws

  Рет қаралды 7,731

Marunadan TV

Marunadan TV

4 күн бұрын

ബോ ചെ ടീ നറുക്കെടുപ്പ് അനധികൃതമാണെന്ന ആരോപിച്ച് ലോട്ടറി വകുപ്പ് പൊലീസ് മേധാവിക്ക് പരാതി നല്‍കി. ബോ ചെ നറുക്കെടുപ്പ്, ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലൂടെ ലോട്ടറി ഡയറക്ടര്‍ ആവശ്യപ്പെട്ടു. #BocheTea #luckydraws #malayalamlatestnews #ME008 #MM004

Пікірлер: 38
@shajikj3991
@shajikj3991 2 күн бұрын
അതിലും തട്ടിപ്പാണ് കേരള ലോട്ടറി
@anilct512
@anilct512 Күн бұрын
കേരളത്തിൽ ഒരാൾ മതി ഊമ്പി തിന്നാൻ വേറേ ആൾ വേണ്ടാ സർക്കാർ മതി -
@sameeramoosa5626
@sameeramoosa5626 51 минут бұрын
👌👌👌👌👁️👁️
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Күн бұрын
ബോച്ചേ ട്ടിക്കറ്റ് സൂപ്പർ എന്നാണ് എല്ലാപേരുടെയും അഭിപ്രായം , കേരളത്തിലെ ലോട്ടറി പറ്റിപ്പ് അതാണ് , ഇങ്ങനെ പ്രശ്നം ഉണ്ടാക്കുന്നത്
@ranjitr-bw7wp
@ranjitr-bw7wp 2 күн бұрын
ആദ്യം പോകേണ്ടത് മുഖ്യൻ ആണ്. അത്ര തട്ടിപ്പൊന്നും ബോച്ചേ ചെയ്തിട്ടില്ല
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Күн бұрын
സത്യം
@hanankunnappalli7220
@hanankunnappalli7220 6 сағат бұрын
Yass
@daniakmdani4609
@daniakmdani4609 2 күн бұрын
ഇതാണ് തട്ടിപ്പെങ്കിൽ കേരള സർക്കാർ ഇവൻ്റെ അപ്പനായിട്ട് വരും😂
@sameeramoosa5626
@sameeramoosa5626 51 минут бұрын
👌👌👌👌👌😁
@user-bq7pt3pj8d
@user-bq7pt3pj8d 2 күн бұрын
എടോ നൻമ ചെയുന്നവരെ തിൻമയാക്കി ചിത്രീകരിക്കു കാലം ഇത് അവസാന നാളിന്റെ അടയാളം തന്നെ
@empireanchal6506
@empireanchal6506 2 күн бұрын
ജനങ്ങൾക്ക് നല്ലത്ചെയ്യുന്നവരെ ഇവിടെ വാ ഴിക്കില്ല
@radicle256_69
@radicle256_69 2 күн бұрын
ആര് നടപടിക്കാൻ.... കൊടുക്കേണ്ടവർക്ക് കൊടുത്തിട്ട് തന്നെ ഈ പണി..
@SajiSajir-mm5pg
@SajiSajir-mm5pg 2 күн бұрын
ഇത് എങ്ങനെ നിയമവിരുദ്ധമാകും.. ഒരു ഉത്പന്നത്തിന്റെ കൂടെ സമ്മാന കൂപ്പൺ നൽകുന്നത് നിയമവിരുദ്ധമല്ല.. സമ്മാനം ക്യാഷ് ആയി കൊടുക്കാതെ അത്രയും വിലയുള്ള ഏതെങ്കിലും ഉത്പന്നം നൽകിയാൽ മതി..
@suzysbliss2723
@suzysbliss2723 2 күн бұрын
ഏതായാലും പുറകിൽ നടന്ന് നടന്ന് ഓരോരുത്തരുടെയും കഞ്ഞി മുട്ടിക്കുകയാണ് മറുനാടൻ പരിപാടി.
@asherf
@asherf Күн бұрын
ഒരാളെ സഹായിക്കാൻ വേണ്ടി മുന്നിട്ടിറങ്ങി എന്ന കുറ്റമേ ചെയ്തുള്ളൂ ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്🙏🏻lovewithboby❤
@sijisamsamkutty6531
@sijisamsamkutty6531 13 сағат бұрын
ലോട്ടറി എടുത്താൽ ആ പേപ്പർ keerikalayam എന്നല്ലാതെ oru പ്രയോജനം illa ഇതെടുത്താൽ പൈസയും അടിക്കും tea yum കിട്ടും. Than പോടോ അവിടുന്ന്. Boche sirr❤️❤️❤️❤️🥰🥰🥰
@Webzoom318
@Webzoom318 16 сағат бұрын
Bocho tea Kerala ലോട്ടറി ഒരുപോലെ തന്നെ ആണ്...പിന്നെ ഒരു മെച്ചം എന്നു പറഞ്ഞാൽ bocho ഒരു 10 lack തെളിവ് സഹിതം നമുക്ക് കാണിച്ചു തരുന്നുണ്ട്....കേരള ലോട്ടറി ഇതു പോലെ ആണെങ്കിൽ കേരളത്തിലെ കുറച്ചു പേര് എങ്കിലും രക്ഷപെട്ടെന്നെ
@faisufaiz1511
@faisufaiz1511 21 сағат бұрын
അങ്ങാടിയിൽ തോറ്റതിന് അമ്മയോട്
@Thinkandlaughs
@Thinkandlaughs Күн бұрын
Boche വരുന്നതിനു മുൻപും കേരള ലോട്ടറി വിൽപ്പനക്കാർ പട്ടിണിയാണ് എന്നാണല്ലോ പറഞ്ഞിരുന്നത് അപ്പോഴോ?
@vipinvnair8081
@vipinvnair8081 17 сағат бұрын
Pariyaa aadhyam Kerala lottery nirthu
@johnphilip6255
@johnphilip6255 Сағат бұрын
Atleast tea enkilum kittum, kerala lottery എടുത്താൽ മുടിഞ്ഞു പോകും, കെഎം മാണി സർ നടത്തിയപ്പോൾ കുറെ രോഗികൾക്കെങ്കിലും ഗുണമുണ്ടായിരുന്നു, ഇപ്പോൾ എല്ലാം സിപിഎം ന്റെ കീശയിലേക്കും, പിണറായി വിജയന്റെ കീശയിലേക്കും പോകുന്നു. എന്നിട്ട് ബോബിയെ പുറത്തു കേറുന്നു....
@mathewpanicker5673
@mathewpanicker5673 2 күн бұрын
Udayippu...anu ellaam
@SajiSajir-mm5pg
@SajiSajir-mm5pg 2 күн бұрын
ലോട്ടറിയും അങ്ങനെ തന്നെ
@abhijithpr7683
@abhijithpr7683 Күн бұрын
Athinu lottery allallo
@unnikrishnan1725
@unnikrishnan1725 Күн бұрын
പോ ചട്ടി ചായ പൊടി
@BeenaAugustin
@BeenaAugustin 2 күн бұрын
Ponarai minister. Aanu kelathik van thattipu nadathiyadu 1st pinarai etheri kesu eduku boche ke jai
@hargokpur8016
@hargokpur8016 Күн бұрын
ഇതിനൊക്കെ എന്തു പറയും... മറുനാടന്റെ ആറു ചെറ്റത്തരം... ബോച്ചേയോട് ഉള്ള പക, ചെറ്റത്തരം... ഇതിൽ എന്താണ് തട്ടിപ്പ്.? ഉത്പ്പന്നങ്ങൾ വില്ക്കുമ്പോൾ പ്രമോഷനു വേണ്ടി സമ്മാനക്കൂപ്പൺ വഴി ലാഭത്തിന്റെ നല്ലൊരു പങ്ക് ഉപഭോക്താവിന് തന്നെ തിരിച്ചു കൊടുക്കുന്നു!! ഇതിൽ എന്തു തട്ടിപ്പാണെടോ...? മാത്രമല്ല,.. സമ്മാനത്തുക കിട്ടുന്നവരെ നേരിട്ട് വീഡിയോ കാൾ ചെയ്ത് അറിയിക്കുന്നു.. തുക നൽകുന്നു..!! ചെറിയ തുകകൾ കിട്ടുന്നവർക്ക് തന്നെ സ്വയം A/c ലേക്ക് മാറ്റാം... ഇതിൽ എവിടെ ടോ തട്ടിപ്പ്...? ഇത്‌ ഒരുപാട് ജനങ്ങൾക്ക്‌ പ്രതീക്ഷയാണ്,.. ആശ്വസമാണ്... പിന്നെ, കോടതി ന്യായാലയമാണ്.. അവിടെ ഇരിക്കുന്നവർ നീതിമാൻ മാരാണ്... ശരികൾക്ക് വേണ്ടി നിലകൊള്ളുന്നവരാണ്... അല്ലാതെ,.. തേർഡ് റേറ്റ് ചാനലുകാരന്റെ അസ്സൂയക്കു പകവീട്ടുവാനുള്ള ഇടമല്ല...? മാത്രമല്ല, പൊതുജനങ്ങൾക്ക്‌ ഗുണമുള്ള സുതാര്യമായ ഈ, പദ്ധതി തകർക്കാനും, ഊഹാപോഹങ്ങൾ സൃഷ്ടിച്ചു ജനങ്ങളെ ഭയപ്പെടുത്തുന്ന ഇത്തരം പൊതു ശല്ല്യമായ.. ചാനലുകാരെ കോടതി സ്വമേതായ ഇടപെണ്ടണ്ട സമയം അതിക്രമിച്ചിരിക്കുന്നു...!!
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 8 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 51 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 8 МЛН