ചെങ്കോട്ടയിലെ ക്രിമിനലുകളും, കോട്ടയ്ക്കകത്തെ വിള്ളലുകളും | Cover Story 2 March 2024

  Рет қаралды 144,375

asianetnews

asianetnews

3 ай бұрын

ചെങ്കോട്ടയിലെ ക്രിമിനലുകളും, കോട്ടയ്ക്കകത്തെ വിള്ളലുകളും | Cover Story 2 March 2024
#coverstory #sfi #ragging #cpm #veterinaryuniversity #governor #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 373
@antonyvarghese4698
@antonyvarghese4698 3 ай бұрын
ഈ നാശം പിടിച്ച സങ്കടന നിർത്തലാക്കണം...കൊലയാളികൾ.
@sweetchinmusic801
@sweetchinmusic801 3 ай бұрын
കഴിഞ്ഞ ഇലക്ഷൻ സമയത്ത് ക്യാപ്റ്റൻറെ കാല് കഴുകി വെള്ളം കുടിച്ച സിന്ധു സൂര്യകുമാർ എന്ന ഈ അധമ ജന്മവും ഈ കൊലക്ക് ഉത്തരവാദി ആണ്
@rajanthekkinkattle779
@rajanthekkinkattle779 3 ай бұрын
ഇവിടെയാണ് അജ്ഞാതർ രംഗത്തിറങ്ങണ്ട ആവശ്യം അത്യാവശ്യമായി ഇരു എസ്എഫ്ഐ സെക്രട്ടറി മുതൽ തുടങ്ങണം അജ്ഞാതൻ്റെ പ്രവർത്തനം എല്ലാറ്റിനെയും ബാക്കി എസ്എഫ്ഐക്കാരെ കണ്ടും അവരെ ഭയന്നും യുവജനങ്ങൾ നേരിട്ട് ഇറങ്ങണം ഇത്തരം കൊടും ക്രിമിനലുകളെ ഇല്ലാതാക്കാൻ നാടിനെ രക്ഷിക്കാൻ
@sweetchinmusic801
@sweetchinmusic801 3 ай бұрын
കഴിഞ്ഞ ഇലക്ഷൻ സമയത്ത് ക്യാപ്റ്റൻറെ കാല് കഴുകി വെള്ളം കുടിച്ച സിന്ധു സൂര്യകുമാർ എന്ന ഈ അധമ ജന്മവും ഈ കൊലക്ക് ഉത്തരവാദി ആണ്
@rak3509
@rak3509 3 ай бұрын
Unknown will react soon 👍
@alicepurackel7293
@alicepurackel7293 3 ай бұрын
only solution unknown must react without delay it's all gone beyond limit
@user-zn8fk8cf4f
@user-zn8fk8cf4f 3 ай бұрын
എല്ലാവരും ചീപ്പി എം ന് വോട്ടു കൊടുക്ക് ചീപ്പി എം എല്ലാവരെയും ഫ്രീയായി കൊന്നു tharum
@sweetchinmusic801
@sweetchinmusic801 3 ай бұрын
കഴിഞ്ഞ ഇലക്ഷൻ സമയത്ത് ക്യാപ്റ്റൻറെ കാല് കഴുകി വെള്ളം കുടിച്ച സിന്ധു സൂര്യകുമാർ എന്ന ഈ അധമ ജന്മവും ഈ കൊലക്ക് ഉത്തരവാദി ആണ്
@user-ix5zc6fm7t
@user-ix5zc6fm7t 3 ай бұрын
ഗവർ ൺറെ തടയുന്നത് മതിയാക്കിയോ...??? 6 ഷോ. എവിടെ കൊലയാളികളെ... നിങ്ങളുടെ കരിങ്കോടി പ്രകടനം
@jcadoor204
@jcadoor204 3 ай бұрын
SFI - ഇപ്പോൾ ഭീകര പ്രസ്ഥാനം പോലെയായി ഈ പ്രസ്ഥാനം ഇനി ക്യാമ്പസുകളിൽ നിരോധിക്കണം - ഇന്ത്യയിൽ CPM-ന് ഏറ്റവും കൂടുതൽ ഫണ്ട് കൊടുക്കുന്നത് കിറ്റക്സ് ഗ്രൂപ്പാണ് -
@Aarzoo783
@Aarzoo783 3 ай бұрын
Who will ban ? Why Central Government can’t ?
@sweetchinmusic801
@sweetchinmusic801 3 ай бұрын
കഴിഞ്ഞ ഇലക്ഷൻ സമയത്ത് ക്യാപ്റ്റൻറെ കാല് കഴുകി വെള്ളം കുടിച്ച സിന്ധു സൂര്യകുമാർ എന്ന ഈ അധമ ജന്മവും ഈ കൊലക്ക് ഉത്തരവാദി ആണ്
@StandwithTruth03
@StandwithTruth03 3 ай бұрын
കിറ്റെക്സ് ഗ്രൂപ്പ് ഒരു കാലത്ത് കൊടുത്തിരുന്നു. എല്ലാ പാർട്ടികൾക്കും
@susammageorge5253
@susammageorge5253 3 ай бұрын
ഇനി കൊടുക്കുമോ ??
@vishnutb90
@vishnutb90 3 ай бұрын
ആ നവകേരള bus അന്ന് ഏതെങ്കിലും ഒരു കൊക്കയിലേക് വീണിരുന്നെങ്കിൽ കേരളം രക്ഷപെട്ടനെ...
@NoName1k56
@NoName1k56 3 ай бұрын
Sathyam
@sweetchinmusic801
@sweetchinmusic801 3 ай бұрын
കഴിഞ്ഞ ഇലക്ഷൻ സമയത്ത് ക്യാപ്റ്റൻറെ കാല് കഴുകി വെള്ളം കുടിച്ച സിന്ധു സൂര്യകുമാർ എന്ന ഈ അധമ ജന്മവും ഈ കൊലക്ക് ഉത്തരവാദി ആണ്
@Ashna1245
@Ashna1245 3 ай бұрын
😂😂😂😂😂
@arunajay7096
@arunajay7096 3 ай бұрын
😂
@alicecharly5589
@alicecharly5589 3 ай бұрын
Very very very very very very very very very very True.
@thetruth4174
@thetruth4174 3 ай бұрын
ഇതെല്ലാം ഇടതുപക്ഷ പിൻവാതിൽ നിയമനമാണ്.
@sweetchinmusic801
@sweetchinmusic801 3 ай бұрын
കഴിഞ്ഞ ഇലക്ഷൻ സമയത്ത് ക്യാപ്റ്റൻറെ കാല് കഴുകി വെള്ളം കുടിച്ച സിന്ധു സൂര്യകുമാർ എന്ന ഈ അധമ ജന്മവും ഈ കൊലക്ക് ഉത്തരവാദി ആണ്
@psshyamji279
@psshyamji279 3 ай бұрын
സാബു പറഞ്ഞത് ശരി അല്ലേ
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 3 ай бұрын
പ്രതികരണ ശേഷി നഷ്ടപെട്ട ജനം.
@StandwithTruth03
@StandwithTruth03 3 ай бұрын
അത് തന്നെയാണ് ഏറ്റവും വലിയ തെറ്റും അപകടവും.
@ramachandrana7813
@ramachandrana7813 3 ай бұрын
ഒരുതന്തയ്ക്കുപിറന്നാലല്ലേ ഉളുപ്പ് ഉണ്ടാകൂ. ആസനത്തിൽ ആലു മുളച്ചനേതാക്കൾ.
@arjunkrishna4898
@arjunkrishna4898 3 ай бұрын
ഭീകരതയുടെ ഇര പാവം ചെറുപ്പ കാരൻ 🙏
@george59344
@george59344 3 ай бұрын
This gentleman is not alive that is the reality that makes me so disturbed 😢
@sweetchinmusic801
@sweetchinmusic801 3 ай бұрын
കഴിഞ്ഞ ഇലക്ഷൻ സമയത്ത് ക്യാപ്റ്റൻറെ കാല് കഴുകി വെള്ളം കുടിച്ച സിന്ധു സൂര്യകുമാർ എന്ന ഈ അധമ ജന്മവും ഈ കൊലക്ക് ഉത്തരവാദി ആണ്
@joysebastian1493
@joysebastian1493 3 ай бұрын
സാബു ആണ് ഇന്നത്തെ യഥാർത്ഥ ഹീറോ
@sivadaspc3015
@sivadaspc3015 3 ай бұрын
Coward⁉️
@sdpk18639
@sdpk18639 3 ай бұрын
കമ്മ്യൂണിസ്റ്റ് ഭീകരവാദം ഇന്ത്യയിൽ നിരോധിക്കാൻ കേന്ദ്രം എത്രയും പെട്ടെന്ന് ഇടപെടണം 🤔🤔
@mrk1107
@mrk1107 3 ай бұрын
കേന്ദ്രം ഇടപെടില്ല എന്നു അറിയില്ലേ. കോൺഗ്രസ്‌ ഇല്ലാതാകുന്നത് വരെ ബിജെപി പിണറായിയെ support ചെയ്യും. കേരളം നശിച്ചാലും വേണ്ടില്ല.
@sdpk18639
@sdpk18639 3 ай бұрын
@@mrk1107 അപ്പോൾ അത്രയും നാള് നമ്മൾ അല്ലെ ബുദ്ധിമുട്ടു അനുഭവിക്കുന്നത് 🤔🤔
@minisoman982
@minisoman982 3 ай бұрын
​@@mrk1107വോട്ട് ചെയ്തു ജയിപ്പിക്കുന്നത് കേരളത്തിലെ ജനങ്ങൾ അല്ലേ. പിന്നേ എന്തിന് കേന്ദ്രം പിരിച്ചു വിടണം
@Anilkumar-fe2hx
@Anilkumar-fe2hx 3 ай бұрын
ഒരു പാവത്തിനെ തല്ലി കൊന്നിട്ട് അവർ ഉറക്കെ പാടി ... "മനുഷ്യനാവണം, മനുഷ്യനാവണം ഉയർച്ച താഴ്ച്ചകൾക്കതീതമായ സ്നേഹമേ, നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാക്സിസം''
@StandwithTruth03
@StandwithTruth03 3 ай бұрын
അതാണ് കമ്മ്യൂണിസത്തിൻ്റെ നുണയും വഞ്ചനയും 👹👹
@PVPaavamVelappan
@PVPaavamVelappan 3 ай бұрын
Paattu maatrame ullu suhruthe.... Manuhyatham ottum illa..... Kodukkunna potluck chor verum kula chor maatram........ "Echil Pi"
@samjohn6732
@samjohn6732 3 ай бұрын
SFI ❤❤❤👏👏👏PFI , we are one . Iniyum cheyyum 👏👏👏
@MrAjk30
@MrAjk30 3 ай бұрын
SFI യിൽ ചേർന്നു പിന്നെ എന്തും ചെയ്യാം അതാണ് ഇവർ നൽകുന്ന സന്ദേശം.. ചെറുപ്പക്കാർ എന്തിനാണ് ഇതിൽ ചേരുന്നതെന്ന് മനസ്സിലായോ പിന്നെ നിയമം ഇല്ല എന്നുള്ളതാണ് കാരണം എസ്എഫ്ഐയിൽ ചേർന്നാൽ പിന്നെ അവൻ നിയമത്തിന് അധീനനായി
@StandwithTruth03
@StandwithTruth03 3 ай бұрын
നിയമത്തിന് അധീനനായി എന്ന് പറഞ്ഞാൽ നിയമത്തിന് കീഴ്പ്പെട്ടു എന്നാണ്. ഇവിടെ അതീതനായി എന്നതാണ് ശരി. ശ്രദ്ധിക്കുമല്ലോ🙏
@Vpr2255
@Vpr2255 3 ай бұрын
വർഗീയത പറയുക അല്ല, ഒരു മുസ്ലിം നേരെ ഒരുത്തനും ഇപ്പൊ കൈ പോക്കില്ല, കേരളം കത്തും 🔥 ഈ കാര്യത്തിൽ അവർ mass ആണ് 💪
@NoName1k56
@NoName1k56 3 ай бұрын
Sathyam 💯
@vmn5893
@vmn5893 3 ай бұрын
Kashmirila pola keralathil show erikkiyal ivdayum ottapeduthum enn olla bhayam kond allae
@rasila413
@rasila413 3 ай бұрын
ഇത് വർഗീയത അല്ലേ?! എവിടെ എന്ത് കേസ് വന്നാലും മുസ്ലിം എന്നൊരു വാക്ക് പറഞ്ഞില്ലെങ്കിൽ ഇവിടെ ഉള്ളോർക്കൊന്നും സമാധാനം ഇല്ല.
@NoName1k56
@NoName1k56 3 ай бұрын
@@rasila413 Read / watch news how many. Methans involved in Antinational/ Criminalism At least. ONE in each case So. Surprising In Karnataka blast case In Sidharth case Someone caught in Syria 2 yr old taken from Petah so on
@earthwaves9109
@earthwaves9109 3 ай бұрын
കുറെയെണ്ണം ജയിലിലുണ്ടല്ലോ ആ അറസ്റ്റ് ചെയ്ത സമയത്ത് കേരളം കത്തിയത് കണ്ടില്ലല്ലോ😂😂😂😂
@shajithaashraf.0
@shajithaashraf.0 3 ай бұрын
ഒന്നു ഒന്നായി ഇതില്‍ പെട്ട പ്രതികള്‍ വെള്ളം കിട്ടാതെ തീരും തീര്‍ച്ചയാണ്
@skariarose9105
@skariarose9105 3 ай бұрын
150 സാഡിസ്റ്റുകള്‍
@jamesbond-wh4dl
@jamesbond-wh4dl 3 ай бұрын
മനുഷ്യനാവണം 👍NO1കേരളം, UP യിലേക്ക് കാത് കൂർപ്പിച്ചിരിക്കുന്ന സാംസ്‌കാരിക നായകൾ എവിടെ, മാപ്രകൾ എവിടെ
@sweetchinmusic801
@sweetchinmusic801 3 ай бұрын
കഴിഞ്ഞ ഇലക്ഷൻ സമയത്ത് ക്യാപ്റ്റൻറെ കാല് കഴുകി വെള്ളം കുടിച്ച സിന്ധു സൂര്യകുമാർ എന്ന ഈ അധമ ജന്മവും ഈ കൊലക്ക് ഉത്തരവാദി ആണ്
@sivadaspc3015
@sivadaspc3015 3 ай бұрын
Hundred percent correct
@georgect7245
@georgect7245 3 ай бұрын
സംവരണ ആനുകൂല്യം കൈപറ്റാം.. പക്ഷെ, ജാതി പറയുവാൻ പാടില്ല. അതെന്താ അങ്ങിനെ? ജാതി സംവരണം നിർത്തലാക്കുക..
@samjohn6732
@samjohn6732 3 ай бұрын
SFI and PFI joined. Aarkkun njagale thodan pattilla 👏👏👏👏❤️❤️❤️❤️💪💪💪💪
@rak3509
@rak3509 3 ай бұрын
SPFI
@anithashajishas
@anithashajishas 3 ай бұрын
ആ കഷണ്ടിക്കാരനും വിദ്യാർത്ഥിയാണോ?
@lissyfrancis6594
@lissyfrancis6594 3 ай бұрын
ഇങ്ങനെയുള്ളവർക്ക് വോട്ട് കൊടുക്കാതിരിക്കുക. അങ്ങനെ എങ്കിലും ഇത്തരം ക്രിമിനലുകളിൽ നിന്നും ഈ നാടിനെ രക്ഷിക്കു പൊതുജനമേ.
@sajantrust8977
@sajantrust8977 3 ай бұрын
❤❤❤❤Congratulations for this wonderful presentation ❤❤❤❤❤❤❤❤❤❤All facts ❤❤❤❤❤it will haunt all those who witness this heinous act
@jammyjoyal
@jammyjoyal 3 ай бұрын
Nice presentation
@skariahthomas1489
@skariahthomas1489 3 ай бұрын
Save Kerala, vote out CPM and it's affiliated organizations
@VGK-vm9eu
@VGK-vm9eu 3 ай бұрын
For those who want to study peacefully and focus on their career, go for any foreign universities. If you investigate the ragging cases in hostels, especially in medical colleges, then you will understand why so many educated criminals are in society. For those students who oppose these ragging instances, they face humiliation and isolation from their own classmates. Moreover, in kerala colleges, these criminals are associated with some organizations like SFI to cover up their criminal acts 💯💯💯
@baburajankalluveettilanarg2222
@baburajankalluveettilanarg2222 3 ай бұрын
എന്തിന് വിദ്യാർത്ഥി യൂണിയനുകൾ കാമ്പസിൽ പ്രവർത്തിക്കണം?
@StandwithTruth03
@StandwithTruth03 3 ай бұрын
യഥാർത്ഥത്തിൽ എന്താണ് ഇവർ ഉദ്ദേശിക്കുന്ന / നടത്തുന്ന " പ്രവർത്തനം " !!??
@earthwaves9109
@earthwaves9109 3 ай бұрын
കുറെയെണ്ണത്തിൻ്റെ ഭാവി തുലക്കാൻ😡😡😡😡😡
@rahulraveendran7687
@rahulraveendran7687 3 ай бұрын
@asianetnews Please create playlists of all Cover story episodes.
@amalp-ol7if
@amalp-ol7if 3 ай бұрын
Sfi ban chayanam
@joysebastian1493
@joysebastian1493 3 ай бұрын
ശ്രീനിജൻ MLA ശ്രീ നീജൻ ആയ കഥ രണ്ടു വരിയെങ്കിലും പറയാമായിരുന്നു!
@nizarpo3431
@nizarpo3431 3 ай бұрын
Exactly
@suniinair4261
@suniinair4261 3 ай бұрын
Well said Madam, ❤
@raveendranedayilraveendran2358
@raveendranedayilraveendran2358 3 ай бұрын
❤❤❤❤ നല്ല നംബർ വൺ അവതരണം എല്ലാവർക്കും മണ്ടയിൽ കയറുന്ന തരത്തി അവതരിപ്പിച്ച അവതാരികയ്ക്ക് അഭിനന്ദനങ്ങൾ❤❤❤
@samjohn6732
@samjohn6732 3 ай бұрын
Kalli Veena Vijayante Case aaavi aayi 😂😂😂😂😂
@forest7113
@forest7113 3 ай бұрын
Ethu athilum important aanu..mattethu avar kakkum ennu ellavarkum ariyam...pakshe ethu oru avam chekknae konnu
@ststock55
@ststock55 3 ай бұрын
സിന്തു കൂടുതൽ ഒലിപ്പിക്കാണ്ട . ക്യാഫ്റ്റൻ സ്വന്തം
@sweetchinmusic801
@sweetchinmusic801 3 ай бұрын
കഴിഞ്ഞ ഇലക്ഷൻ സമയത്ത് ക്യാപ്റ്റൻറെ കാല് കഴുകി വെള്ളം കുടിച്ച സിന്ധു സൂര്യകുമാർ എന്ന ഈ അധമ ജന്മവും ഈ കൊലക്ക് ഉത്തരവാദി ആണ്
@benoiadams6144
@benoiadams6144 3 ай бұрын
Kudos to you and team
@sajantrust8977
@sajantrust8977 3 ай бұрын
❤❤❤❤❤Congratulations madam ❤❤❤❤130 sadists ❤❤❤❤❤
@asrithas9405
@asrithas9405 3 ай бұрын
പ്രതികൾക്ക് വധശിക്ഷ കൊടുക്കണം ജയിലിൽ കഴിയുന്ന ദിവസം ആഴ്ചയിൽ 2 ദിവസം മാത്രം ഭക്ഷണം കൊടുക്കണം
@user-ih1kf1od8z
@user-ih1kf1od8z 2 ай бұрын
VERY GOOD!
@renininan3037
@renininan3037 3 ай бұрын
വെറുതെ SFI യെ കുറ്റം പറയാതെ, ഇത്‌ ഇലക്ഷനിൽ UDF ജയിക്കാൻ വേണ്ടി CIA നടത്തിയ ഒരു കൊലയാണ്😎 6 ഷോ ഞങ്ങടെ നേതാവേ ധീരതയോടെ കൊന്നോളൂ, ലക്ഷം ലക്ഷം പിന്നാലെ 💪💪💪
@josepaulose5548
@josepaulose5548 3 ай бұрын
ഒരു രൂപ പോലും മുതൽ മുടക്കാതെ ഒരാൾക്കും ജോലി കൊടുക്കാതെ അമായി അപ്പൻ അൺ ജസ്റ്റിസ്‌ വഴി സാബു വിനെകാൽ വലിയ കോടീശ്വരൻ ആയ ആയ ശ ഖാവ് ശ്രീ നീചൻ മുതലാളി?? ഇവൻ ട്രെയിൻ ഇലോ ബസ് ഇലോ പോയാൽ ഇവൻ ഇറങ്ങുന്ന തിന് മുൻപ് ഇറങ്ങുന്ന വരുടെ പേരിൽ കേസ് കൊടുക്കും?? kofre
@pktk1234
@pktk1234 3 ай бұрын
അന്ന്... {ശിവ}രാത്രിയുടെ കുറ്റാകൂരിരുട്ടിൽ... വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും ജീവനെ രക്ഷിക്കാൻ... ചുറ്റും ഉറക്കത്തിൽ നിന്നും ഉള്ള മാറ്റത്തിനായി ആടിയും... കൂട്ടമായി ശബ്ദവും ഉണ്ടാക്കി / പാടിയും വന്യ മൃഗങ്ങളെ അകറ്റി... പിന്നീട് പക്വത ആർജിച്ചപ്പോൾ ഉറക്കമിളച്ചു മൗനമായി... പ്രാണ ഭയ പ്രാർത്ഥനയായി... തപസ്സായി ഇരുന്ന ഭാവത്തെ... ഇന്ന്... തന്റെ കുറ്റ ബോധത്തെ മറയ്ക്കാനായി...കാടിനെ നശിപ്പിച്ചു... ആഡമ്പരവിളക്കുകളുടെയും... മയക്കു മരുന്നുകളുടെയും... ശബ്ദകോലാഹലങ്ങളുടെയും... അകമ്പടി കൊണ്ടാട്ടമാക്കി... സിനിമാനടികളോടൊപ്പം... കൂത്താടി... അടിപൊളി ആകുന്ന / ആക്കുന്ന കലികാല ഹിരണ്യ കശിപു ആത്മീയതവേഷങ്ങളും... അതിന്റെ മറ്റൊരു പ്രതിഫലിപ്പായ... ഈ കലാലയ കൂത്ത്... കൊലപാതകങ്ങളും... സർവനാശത്തിലേക്ക് യാത്രയാക്കാൻ വെമ്പുന്ന...ഒരേ നാണയത്തിന്റെ... ഇരു വശങ്ങൾ മാത്രം... ജീവോത്പത്തിക്ക് വേണ്ടി മാത്രം പ്രാർത്ഥനയോടെ ഇണചേന്നു... ആ സന്തതിപരമ്പരകളെ നന്മയായി ജീവിക്കാൻ... തപസ്സാകേണ്ട... 'അച്ഛനും അമ്മയും'... എന്ന പവിത്രത നഷ്ടപ്പെട്ടതിന്റെ / നഷ്ട്ടപ്പെടുത്തിയതിന്റെ... കര്മഫല പരിണാമം... ഈ മനുഷ്യ ജീവ ആത്മഹത്യാ അടിപൊളി പുരോഗന വേഷ യാത്ര എന്ന് ഉണർന്നാലും... നാം വസിക്കുന്ന ഈ ഭൂമിയിൽ... നമുക്കും മറ്റുജീവജാലകൾക്കും വസിക്കാൻ പറ്റാത്ത രീതിൽ മലിനപ്പെടുത്തി... വിഷ ഭാവ മാക്കിയതിന്റെ 99 ശതമാന അടിസ്ഥാന കാരണം... ഈ സംതൃപ്തി ആകാത്ത... മാംസദാഹം മാത്രം പൂണ്ട... ദുർവ്യയ ദുഷ്കാമ ചൂടിൽ മയങ്ങി... അതിൽ എരിഞ്ഞടങ്ങുന്ന... പിരാന്തു / ഭ്രാന്തു പിടിച്ച പുതുമ തേടുന്ന അന്ധകാസുര മനുഷ്യ ഭാവമേ... ഈ വൈകിയ വേളയിലെങ്കിലും... മഹർഷികൾ വഴികാട്ടിയ... മാഹാത്മ്യ വഴിയെ പിന്തുടർന്ന്... നന്മയായ സന്താനോല്പത്തിക്ക് മാത്രം... പ്രാത്ഥനയോടെ ഇണ ചേരുന്ന... ആ സന്തതികളുടെ നന്മ ജീവിതത്തിനു... തപസ്സാകുന്ന... 'ബ്രഹ്മചാരികളായ' / 'ഭ്രമയെ അറിഞ്ഞു ഉണർന്ന'... അച്ഛനമ്മമാർ... ഭവിക്കുകയാണ്... ഈ അടിപൊളി ദുഷ്കാമ ആത്മഹത്യാ യാത്രയ്ക്ക്... മീഡിയാകളും മറ്റും ചെലവ് ചെയ്യുന്നതിന്റെ... ലക്ഷത്തിലൊരംശം സമയമെങ്കിലും... ഈ 'ജീവ' ദുഃഖം... 'ശിവ' ദുഃഖം ഉണർന്നു... ആ നന്മയാത്രയ്ക്കു ജനങ്ങളെ ഉൽബോധിപ്പിക്കാൻ ശ്രമിച്ചാൽ നന്ന് പോലും...
@nidhinpn4459
@nidhinpn4459 3 ай бұрын
No1 Keralam.
@ROBINJOE696
@ROBINJOE696 3 ай бұрын
മുംബൈ സിറ്റിയെ മാഫിയയിൽ നിന്ന് ക്ലീൻ ആക്കിയപോലെ കേരളത്തിലും ഒരു കമ്മ്യുണിസ്റ് ക്ലീനിംഗ് ആവശ്യമായി വന്നിരിക്കുന്നു
@user-br8qh5ek8v
@user-br8qh5ek8v 3 ай бұрын
👌👍👍👍
@med123staple7
@med123staple7 3 ай бұрын
സിന്ധു കലക്കി.
@sivadaspc3015
@sivadaspc3015 3 ай бұрын
Where is the So-called Intellectual Classified Kerala Bhushan, Kerala Kesari, Kerala Padmanabhan etc ⁉️
@user-qv4ts3gf9g
@user-qv4ts3gf9g 3 ай бұрын
Correct .
@user-br8qh5ek8v
@user-br8qh5ek8v 3 ай бұрын
👌👍👍❤️
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 11 күн бұрын
എല്ലാ ക്രിമിനലുകൾക്കും വധ ശിക്ഷ തന്നെ കൊടുക്കണം. ബിസിനസ് കാരുടെ കക്ഷത്തിൽ തല വച്ചിട്ട് മിണ്ടാൻ പറ്റുമോ
@ravijohn8982
@ravijohn8982 3 ай бұрын
സാബുവിൻ്റേത് ബ്ലാക്ക് മെയിലോ? ധൈര്യപൂർവ്വം പറയാൻ കഴിഞ്ഞ സാബുവിന് അഭിനന്ദനം ..... ശ്രജനൻ MLA എന്തു കൊണ്ട് SC/ST നിയമപരിരക്ഷ അർഹിക്കുന്നു. എങ്കിൽ നാളെ നമ്മുടെ .രഷ്ട്രപതിയും ഈ പരിരക്ഷ ആവശ്യപ്പെട്ടാൽ സിന്ധുവിൻ്റെ പ്രതികരണം എങ്ങനെ ആയിരിക്കും?
@sivadasanMONI
@sivadasanMONI 3 ай бұрын
COVER STORY THE REAL STORY👍👍👍👍👏👏👏
@varghesechalil9362
@varghesechalil9362 3 ай бұрын
We need people's court
@dasanb.k2010
@dasanb.k2010 3 ай бұрын
130 എണ്ണവും കേസിൽ വരണ൦. ശങ്കരാടി പാർട്ടി ഇങ്ങനെ ആണ് ആയിരിക്കും, മാറാൻ പോകുന്നില്ല.
@molyra1207
@molyra1207 3 ай бұрын
അധികാരവും അധീശത്വവും കൈകോർത്തപ്പോൾ സാഡിസം നടമാടി
@chellammajoseph1442
@chellammajoseph1442 3 ай бұрын
ഈ പ്രസംഗത്തിൽ എവിടെയാണ് ജാതി വിളിച്ച് അധിക്ഷേപിക്കുന്നത്????
@RSunil5
@RSunil5 3 ай бұрын
He can be blackmailed only if he has something to hide. Why don't you say that openly?
@Pathmavathi-xm9ze
@Pathmavathi-xm9ze 3 ай бұрын
🙏🙏🙏😭😭
@pksanupramesh178
@pksanupramesh178 3 ай бұрын
Beggers 😢
@ravikvravikv2353
@ravikvravikv2353 3 ай бұрын
സൂപ്പർ 😂😂😂
@t.bomanakuttan9613
@t.bomanakuttan9613 3 ай бұрын
മൂന്നു ദിവസമായി ആഹാരവും വെള്ളവുമില്ലാതെ ക്രൂര മർദ്ധനത്തിന് ഇരയായ സിദ്ധാർത്ഥ് എങ്ങനെ സ്വയം തൂങ്ങിമരിയ്ക്കും
@dudeinchargej9894
@dudeinchargej9894 3 ай бұрын
കോളേജ് രാഷ്ട്രീയം നിരോധിക്കുക !!
@deriksaji4958
@deriksaji4958 3 ай бұрын
Oho
@thomasca3017
@thomasca3017 3 ай бұрын
ആർഷോ thampuraan
@ananthan8951
@ananthan8951 3 ай бұрын
ചിട്ടയോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആൾക്കൂട്ട കൊലപാതകം. ഇതിൻ്റെ ആഴവും മാനവും പരിഗണിക്കാൻ മാദ്ധ്യമങ്ങൾക്ക് സങ്കോചം.
@user-wh6cl8ec5d
@user-wh6cl8ec5d 3 ай бұрын
മൂത്രം ഒഴിപ്പിക്കാൻ കൊണ്ടു പോയപ്പോൾ നോക്കിയിരുന്നോ പൊന്നാനിയിൽ പോയിട്ടുണ്ടായിരുന്നോ എന്ന്
@joymj7954
@joymj7954 3 ай бұрын
❤മാഡം ഇതിന് ഒരു മാറ്റം ഉണ്ടാകുകയില്ലേ😂😢😅😊😮
@ravindrankm
@ravindrankm 3 ай бұрын
ഒരു സംസ്ഥാനത്തെ മുഖ്മന്ത്രിയെ വെല്ലുവിളിക്കുകയും, അതിനു മറുപടി കൊടുക്കാൻ കഴിയാത്ത അവസ്ഥ CM ന് വരികയാണെങ്കിൽ എന്താണ് അർത്ഥം? "something is rotten in Denmark" എന്ന് തന്നെയല്ലേ? Please read this along with വെല്ലുവിളി ഓഫ് Swapna Suresh against Isac, Kadakampilly and Sreeramskrishnan. ആ വെല്ലുവിളി ക്ക് എതിരായി, പാർട്ടി അനുവദിച്ചിട്ടും, മാനനഷ്ടം case file ചെയ്യാൻ ഉള്ള അത്മാഭിമാനം അവർക്കില്ലായിരുന്നു. ഇനി Swapna പറഞ്ഞതും blackmail ആണ് അല്ലേ, ശ്രീമതി സൂര്യകുമാർ?
@vijaykalarickal8431
@vijaykalarickal8431 3 ай бұрын
😔😔😔😔🙏🏼🙏🏼🙏🏼
@Navajeevan273
@Navajeevan273 3 ай бұрын
ഭീകരത...
@nishilns4548
@nishilns4548 3 ай бұрын
ചർമ ശക്തി 😂😂
@illusartanddesign7062
@illusartanddesign7062 3 ай бұрын
ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഈ പിണറായി മരിക്കുമ്പോൾ ഈ ചാനലുകൾ ഏത് രീതിയിൽ ആയിരിക്കും വാർത്ത കൊടുക്കുന്നത്.. 😊 "കേരളം കണ്ട ഏറ്റവും മൃഗീയനായ മുഖ്യമന്ത്രി മരണപ്പെട്ടു"എന്നോ? ഈ രീതിയിൽ ആണെങ്കിൽ അതൊക്കെ പ്രതീക്ഷിച്ചാൽ മതിയെന്ന് തോന്നുന്നു 🇮🇳
@user-hc3kq9hp3q
@user-hc3kq9hp3q 3 ай бұрын
ജനങ്ങൾ പറയുന്നതും അതുതന്നെ ആയിരിക്കും
@parelhouse-rf7dk
@parelhouse-rf7dk 3 ай бұрын
Pv did not want any company in kerala
@sauujs2423
@sauujs2423 3 ай бұрын
2019,2021 വർഷങ്ങളിൽ സമാനസംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. കള്ളസക്ഷി പറയുന്ന എല്ലാവരെയും കൂട്ടുപ്രതി ആയി കേസിൽ ചേർക്കണം
@ratheeshnhanikkadavu5069
@ratheeshnhanikkadavu5069 3 ай бұрын
മനസാക്ഷി ഉള്ള എല്ലാവരെയും വേദനിപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്ത SFI പ്രവർത്തകരുടെ ഈ കൊടും ക്രൂരതയുടെ വാർത്തകൾ മാധ്യമങ്ങളിൽ സജീവമാകുമ്പോൾ SFIO അന്വേഷണ വാർത്തകൾ സജീവമാക്കാത്തതിൽ ചിലർ ആശ്വാസം കണ്ടെത്തുന്നുണ്ടാകും
@padhmanabhanak4835
@padhmanabhanak4835 3 ай бұрын
സൗദി അറബിയിൽ നടക്കുന്ന നിയമം വേണം ഈ നരാധി പൻ മാർക്കു കൊടുക്കാൻ.
@Nitya-Ra
@Nitya-Ra 3 ай бұрын
Ningale pole ulla journos support cheyyunathalle SFI-PFI okke!! Enjoy!! Keralam is doing great!! Eniyum evere vote cheythu jaipikkuka!
@amil2164
@amil2164 3 ай бұрын
Sindhu mam 👍
@georgepc5252
@georgepc5252 3 ай бұрын
അങ്ങനെ ഒരു വിഭാഗത്തിൽ ജനിച്ചതിന്റെ ഭാഗ്യമേ.
@RatheeshRanju-qn5jc
@RatheeshRanju-qn5jc 3 ай бұрын
Eni karikodi governore kanichal thalikollum nattukar
@psjayaraj8378
@psjayaraj8378 3 ай бұрын
പല പ്രശനങ്ങൾ, പരിഹാരം എന്ത് എന്നറിയാത്ത അഥവാ പരിഹാരം അറിയാവുന്നവർ നിസ്സംഗനായി കഴിയുന്ന, ഉത്തരമില്ലാതെ ജീവിക്കുന്ന ഒരു ജനത, അല്ലാതെ നാം എന്താണ് ? ചർച്ചകളും കവിതകളും ട്രോളുകളും പതിവ് തെറ്റാതെ പ്രത്യക്ഷപെട്ട് മായുന്നു. കൃത്യമായിട്ട് പറഞ്ഞാൽ "ഒറ്റപ്പെട്ട ക്രൂരതകളുടെ നാട് " അഥവാ കേരളം
@AnnammaBenny-lh5oe
@AnnammaBenny-lh5oe 3 ай бұрын
This crucial news will forgot VEENA VIJAYAN case all Kerala people.
@maryjoseph5485
@maryjoseph5485 3 ай бұрын
Unbelievable.Shame .
@cagyburrito_1376
@cagyburrito_1376 3 ай бұрын
Not SFI.SPFI
@madhusoodananthankappan-vl1ic
@madhusoodananthankappan-vl1ic 3 ай бұрын
Swantham makale skathakum ennu oru muthali velluvilichal vilchavare enthu cheyyan .Srude rekshakayi aru nilkanam😢😢😢
@AnoopK-sp6kb
@AnoopK-sp6kb 3 ай бұрын
ഈ സിന്ധു സൂര്യകുമാർ 2011 ഇൽ നിയമസഭ ഇലക്ഷൻ സമയത്ത് പിണറായി വിജയനോടുള്ള ഇൻറർവ്യൂവിൽ ഭയഭക്തി ബഹുമാനവും ചെന്നിത്തല യോടുള്ള ഇൻറർവ്യൂവിൽ കടുകട്ടി ചോദ്യങ്ങളും ആയിരുന്നു.
@ramadasn8902
@ramadasn8902 3 ай бұрын
ക്യാമ്പസ് രാഷ്ട്രീയം നിർത്തലാക്കണം
@HemanthKumar-nh6cl
@HemanthKumar-nh6cl 3 ай бұрын
Veena Theeya is an OBC, after Riaz, then got it
@rubuaalharam.tradingasso7854
@rubuaalharam.tradingasso7854 3 ай бұрын
Sfi um avarude oru unit meetingum...oru parambara thanne venam.
@anilakshay6895
@anilakshay6895 3 ай бұрын
വിവരം അറിയും 😂 കൈ നീട്ടി വാങ്ങിക്കുന്ന സമയത്ത് ഓർക്കണം
@sunnydubai57
@sunnydubai57 3 ай бұрын
ആയമ്മക്ക് നല്ല വിഷമം ഉണ്ട്
@vishnutb90
@vishnutb90 3 ай бұрын
വിഷമിക്കാൻ പാടില്ലേ
@sarammamangattukandathil5715
@sarammamangattukandathil5715 3 ай бұрын
Sindhu Surya Kumar ❤👍🙏
@RatheeshRanju-qn5jc
@RatheeshRanju-qn5jc 3 ай бұрын
Avide KSU varanam abvp varanam
@user-qw1ux6cv4x
@user-qw1ux6cv4x 3 ай бұрын
Njakall sri allavarayumm kollum ❤❤❤❤❤ kodipichillakill kollum
@sridevinair4058
@sridevinair4058 3 ай бұрын
Sindhu Suryakumar ❤️
@dealsisle
@dealsisle 3 ай бұрын
This report is very one-sided against Mr. Sabina Jacob. He didn’t create the anti-business persona of Kerala. He simply started a universally recognized truth. Also, Mr. Jacob did not mention any body by name. Where is your respect for freedom of expression in a democracy.
@seldom44
@seldom44 3 ай бұрын
കമ്മ്യൂണിസം = ക്രിമിനലിസം
@sweetchinmusic801
@sweetchinmusic801 3 ай бұрын
കഴിഞ്ഞ ഇലക്ഷൻ സമയത്ത് ക്യാപ്റ്റൻറെ കാല് കഴുകി വെള്ളം കുടിച്ച സിന്ധു സൂര്യകുമാർ എന്ന ഈ അധമ ജന്മവും ഈ കൊലക്ക് ഉത്തരവാദി ആണ്
@balasundaranpattath2679
@balasundaranpattath2679 3 ай бұрын
ബുദ്ധി ജീവികൾ ഒക്കെ എവിടെ പോയി. നമ്മുടെ സച്ചി, സാറ ഒക്കെ എവിടെ.
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 18 МЛН
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 2,9 МЛН
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26