ചെറുപ്രായത്തിൽ ഋഷി എല്ലാം നേരിട്ട് കണ്ട് പഠിക്കുകയാണ് - Sujith Bhakthan in FTQ with Rekha Menon

  Рет қаралды 112,090

FTQ with Rekha Menon

FTQ with Rekha Menon

Жыл бұрын

#ftq #rekha #rekhamenon #sujithbhakthan #travel #interview #youtubers #techtraveleat #techtraveleatbysujithbhakthan #travelwithbaby #allindiatravel #chennai #bhutan
FTQ Redux. FTQ - Face This Question - is the new avatar of the cult classic Malayalam TV show of the late nineties, FTQ - Family Tele Quiz - hosted by popular host Rekha Menon. This time around Rekha Menon chats up with digital celebrities and makes them FTQ - Face This Question.

Пікірлер: 147
@anilchandran9739
@anilchandran9739 Жыл бұрын
സുജിത് തികച്ചും പ്രഫഷണലായ ട്രാവൽ Vlogger ആണ്. അതാണ് TTE യുടെ വിജയവും ക്വാളിറ്റിയും. Thanks to രേഖചേച്ചി.🙏💐😍
@KOODARAM_95
@KOODARAM_95 Жыл бұрын
സത്യം
@gokulhari7642
@gokulhari7642 Жыл бұрын
Correct Judgement 👍🏻❤
@akkulolu
@akkulolu Жыл бұрын
വളരെ seriyanu 👏👏
@death263
@death263 Жыл бұрын
💯
@survivalofthefittest5654
@survivalofthefittest5654 Жыл бұрын
Myru anu...hotel , petrol pumb, ynayional highway allathe ..enthelum..ee myran kanichitundo
@shivagangaofficial
@shivagangaofficial Жыл бұрын
ഈ മനുഷ്യനോടും കുടുംബത്തോടും ബഹുമാനം ആണ് തോന്നുന്നത്.യാത്രയോട് പ്രണയം, അതിൽ കുടുംബത്തെയും അവരുടെ സ്വപ്‌നങ്ങളും സാധിച്ചു കൊടുക്കുന്നു. ഭാര്യയുടെ താല്പര്യങ്ങൾക്കു വിലകൊടുക്കുന്നുണ്ട്. ശ്വേത ചേച്ചിയുടെ ഇഷ്ടങ്ങൾ മനസിലാകുന്ന വെക്തി, പരസ്പരം രണ്ടാൾക്കും അവരുടെ profession എന്താണെന്നും അവിടെ നമ്മൾ പുതുമ എന്തു കൊണ്ടു വരണം എന്നും വെക്തമായി അറിയാവുന്നത് കൊണ്ടു കാണുന്ന ഞങ്ങൾക്കും ഓരോ വീഡിയോയും വ്യത്യസ്തമാണ്.കൂടെ നിൽക്കുന്ന അനിയൻ, ഭാര്യ, അച്ഛൻ, അമ്മ, ഋഷിക്കുട്ടൻ ഇവരൊക്കെ നമുക്കും പ്രിയപെട്ടവരാണ്.നമ്മളായാലും യാത്ര പോകും എത്ര ആളുകൾ അത് ശരിക്കും enjoy ചെയ്യുന്നു വളരെ കുറച്ചു ആളുകൾ അല്ലേ. എന്നാൽ സുജിത് ഏട്ടന്റെ യാത്രയിൽ നമുക്കു fullpackage ആണ്. പ്രതേകിച്ചു ഇപ്പോൾ മോനും ഉള്ളത് കൊണ്ടു. മം മം ഫാൻ ആയി ഞാനും. എന്നെ ഒരു youtuber ആവാനുള്ള സ്വപ്നം കാണാൻ യാത്ര അത് ചെറുതായിക്കോട്ടെ അതിനെ ഇഷ്ടപ്പെടാൻ പഠിപ്പിച്ച മനുഷ്യൻ. എന്നും എപ്പോഴും TTE ഫാൻസിൽ ഒരാളാണ് ഞാൻ ❤
@iswaridevi7688
@iswaridevi7688 Жыл бұрын
Sathiyam njan parayan udeshicha kariyangala ee comendil
@shiginkv9100
@shiginkv9100 Жыл бұрын
അബിയെ മിസ്സ്‌ ചെയിതു... 💔 അബിയെ കുറിച്ച് ഒന്നും ചോദിച്ചും ഇല്ല പറഞ്ഞും ഇല്ല 💔
@sreeranjinib6176
@sreeranjinib6176 Жыл бұрын
ഏറ്റവും ഇഷ്ടമുള്ള രേഖയേയും . ഏറ്റവും ഇഷ്ടമുള്ള ട്രാവൽ ബ്ലോഗറായ സുജിത്തിനേയും ശ്വേതയേയും ഋഷിക്കുട്ടനേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം
@drrojascreationsyoutube2836
@drrojascreationsyoutube2836 Жыл бұрын
FTQ rekha menon ennu ariyapeduna oru kuttikalum undaayirunu namuk..love u rekha chechi..🥰😘 Happy to see u again rekha chechi..
@vaijayanthy581
@vaijayanthy581 Жыл бұрын
രേഖയുടെ അടിപൊളി ചോദ്യങ്ങൾക്ക് , ശ്വേതവളരെ ബംഗിയായി മറുപടിപറഞ്ഞു. അമ്മയും , മോനും കേയറിങ്ങ് very good. Vaijayanthi
@renidavid5333
@renidavid5333 Жыл бұрын
വളരെ വർഷങ്ങൾക്ക് മുമ്പ് മാഡത്ത നെ ടീവിയിൽ കണ്ടിട്ടുണ്ട് അതു കഴിഞ്ഞ് ഇപ്പോൾ ആണ് കാണുന്നത് വളരെ സന്തോഷം തോന്നുന്നു. സുജിത്ത് ഭക്തന് നന്ദി
@santhimk866
@santhimk866 Жыл бұрын
രേഖയും ആയിട്ടുള്ള ഇന്റർവ്യൂ രസകരമായി ട്ടോ
@anaghakt4114
@anaghakt4114 Жыл бұрын
Regha menon, one of the best interviewer in malayalam.she is a professional interviewer.💞
@user-sh4ji5je7t
@user-sh4ji5je7t Жыл бұрын
അന്നും ഇന്നും എന്നും TTE ❤ quality, presentation ഇത് രണ്ടും വേറെ ലെവൽ ആണ്... ❗️😍😍 🔥രേഖ ചേച്ചി ഇന്റർവ്യൂ പൊളിയാണ് 😍
@balujayasree
@balujayasree Жыл бұрын
I like sujith bcse he is a pakka package. He is open. Professional. Devoted towards his work. Family man...from his marriage iam keenly observing him. I am a teacher by profession. After coming back from school I watch his videos not only for entertainment but for knowledge also. As a history/ Geographyteacher it gives me more information.
@pr_ed_ato_r9151
@pr_ed_ato_r9151 Жыл бұрын
എന്ത് ചെയ്യണമെന്നും എവിടെ എന്ത് പറയണമെന്നും കൃത്യമായി അറിയുന്ന വ്യക്തിയാണ് സുജിത്തേട്ടന്‍... അതാണ് അദ്ദേഹത്തിന്റെ വിജയവും...
@sapnanandkumar2527
@sapnanandkumar2527 Жыл бұрын
Awesome episode... shwetha.. sujith and abhi along with little rishi... what a grounded and positive family they are... thanks for the one on one conversation rekha...
@sreekumarcdit3891
@sreekumarcdit3891 Жыл бұрын
100%പ്രഫഷണൽ ആയ vlogger. Informative. Thanks.
@KOODARAM_95
@KOODARAM_95 Жыл бұрын
This man can be said to be the patriarch of a travel concept...❤️
@Kakarot24578
@Kakarot24578 Жыл бұрын
whoa whoa
@errorliveplays7792
@errorliveplays7792 Жыл бұрын
Woah woah...... Man watch your tongue🤣
@mubeenkp1875
@mubeenkp1875 Жыл бұрын
his vlogs are definitely entertaining and fun to watch but he is not patriarch of travel concept lol
@Madhavimurals
@Madhavimurals Жыл бұрын
ഞാൻ ശരിയ്ക്കും എപ്പോഴും കാണുന്ന ചാനൽ.53 വയസ്സായ ഈ പ്രായത്തില് യാത്ര പറ്റാത്തതിനാൽ ആണ് ഈ സുജിത്തിനെ കണ്ടുതുടങ്ങിയത്.സഫാരി പ്രേക്ഷകരാണല്ലോ...ഈ പ്രായത്തിലുള്ളവരെല്ലാം. ഇവരുടെ വീഡിയോയിൽ....നമ്മൾ സാധാരണക്കാരായവരെ പോലെയാണ് ...ഇവരുടെ കുടുംബം അതും പ്രേക്ഷകര് ശ്രദ്ധിയ്ക്കും. രേഖയുടെട ഇൻറർവ്യൂ പൊതുവേ ടി.വി യിലെ അന്ന് ...ഇന്നും മികച്ചനിലവാരം തന്നെയാണ്...പുലർത്തുക. എന്ത് കൊണ്ടാണ് ഇപ്പോൾ മീഡിയായിൽ വരാത്തത്....ഇപ്പോഴത്തെ online തട്ടിക്കൂട്ട് ഇന്റർവ്യൂ കുട്ടികൾക്ക് വായനയില്ല....രേഖയൊക്കെ എന്ത് നല്ല പഠനംഉണ്ടായിരുന്നു. സഫാരിയിലേയ്ക് പ്രതീക്ഷിയ്കുന്നു രേഖയെ അനുഭവം പറയുവാൻ...നടക്കട്ടേ. ഇദ്ദേഹത്തിന്റെ വളർച്ച നോക്കി പഠിച്ചെടുക്കുക....എന്നതും ഒരു പഠനമാണ് കുട്ടികൾക്ക്. അഭിയ്ക്കും വാവയ്ക്കും...ശ്വേതയ്ക്കും അച്ഛനും അമ്മയും....ശ്വേതയുടെ അച്ഛനുംഅമ്മയും...രേഖയുടെ കുടുംബ ത്തിനും Happy ദീപാവലി.
@Hiux4bcs
@Hiux4bcs Жыл бұрын
53 വയസ്സ് അത്ര കൂടുതലാണോ you are young
@yesteryears336
@yesteryears336 Жыл бұрын
Sahodhara 53 vayasoke prayavanennu paranjal eniku vishamavum..njan oke ippozhum young anennanu chinthikunnathu.....
@Madhavimurals
@Madhavimurals Жыл бұрын
ഹഹഹ അതേ....അറിയാം സന്തൂർകാരെ....പക്ഷേ....യാത്ര അമ്മയേയും കൊണ്ടേ എനിയ്ക്കാവൂ....!! ചിലർക്ക് പ്രായം വെറും അക്കവുമല്ല.....കുറച്ച് വര കൂടുതലാണ്.ചുവർചിത്രകലാകാരിയാണ്......കണ്ണ് കാണുംവരെ വരയ്ക്കണം....ഇഷ്ടപ്പെട്ടജോലിയിലാണ്ഞാനും!!!!!പിന്നെ.....പ്രായമായ അമ്മ ഇപ്പോൾ എങ്ങും ഇറങ്ങില്ല...കാറിൽ തന്നെയിരിയ്ക്കൂ....അവർക്ക് ഞാൻ എപ്പോഴും അടുത്ത് വേണം. മകൻ നഷ്ടമായ അമ്മയാണ്.അവർക്ക്....മരണം...എന്താണെന്നുമറിയില്ല...മോൻ എവിടേയോ പോയി എന്നേ അറിയൂ.....അതുകൊണ്ട് ആരും അടുത്ത്നിന്നും പോകാൻ സമ്മതിക്കില്ല. നിങ്ങളുടെയൊക്കെ യാത്രകൾ ഞങ്ങൾ കാണാം....
@reginadkunja7523
@reginadkunja7523 Жыл бұрын
Waiting l ayrunnr e interview nu👍❤️
@mintvedha
@mintvedha Жыл бұрын
Super chechi. Both are superb Sujith nd family and Rekha chechi,❣️❣️❣️❣️
@sreelekhasreekumar5705
@sreelekhasreekumar5705 Жыл бұрын
Thank you Rekha Menon. Nice episode 👌👌
@jaynair2942
@jaynair2942 Жыл бұрын
I just watched this video. Rekha asked relevant questions regarding your travels which're really interesting and inspirational..
@manjushac.k2287
@manjushac.k2287 Жыл бұрын
Wonderful interview rekhachechi
@sabuvazhoor1309
@sabuvazhoor1309 Жыл бұрын
വെറുപ്പിക്കാത്ത രണ്ട് vloggers TT E and FTQ
@Ashwelrinu
@Ashwelrinu Жыл бұрын
Varutha negative caption edatha nalla oru positive caption edathinnu oru thanks👍👍👍
@Alen.TnCook
@Alen.TnCook Жыл бұрын
Sujithettan pande pwoliyaa😘😘😘😘
@DinewithAnn
@DinewithAnn Жыл бұрын
Awesome episode Rekha chechi
@love_uworld4099
@love_uworld4099 Жыл бұрын
Things became easy for Swetha only because she has a brother- in law like Abhi. Not everybody has a brother like him to look after the kid. Otherwise things would have been totally different for her. She should realise that. And that is a fact.
@deepalakshmanan739
@deepalakshmanan739 Жыл бұрын
It’s good u had a talk with sujith and family
@susammaa3997
@susammaa3997 Жыл бұрын
🥰interview👌thank you🙏
@sachinjsaji7948
@sachinjsaji7948 Жыл бұрын
Superb interview.... Quality ❤️
@nashstud1
@nashstud1 Жыл бұрын
The best vlogger in kerala I think and the quality of the work is very awesome 👍👍👍🙏🙏🙏
@BeVlogers
@BeVlogers Жыл бұрын
Yes mam I'm also addicted to sujithetans Video.. 🥰🥳
@nainisharavindh5041
@nainisharavindh5041 Жыл бұрын
Only one KZfaq channel i used to tune into is Sujith' s ..for past 2 months especially...not interested to browse thru everything n getting time s also a problem...but as i check Sujith's i got ur video as a recommendation today Mam.. U were one of my favourite interviewers ...was not aware of ur channel..Subscribed today ...👍
@mickeysvedio5913
@mickeysvedio5913 Жыл бұрын
Actually I too but recently I started to watch one more route records by ashraf excel....he also same like Sujith passionate about it... this both gives us more informations....
@beenak118
@beenak118 Жыл бұрын
Energetic personalities Good luck
@salmansf2246
@salmansf2246 Жыл бұрын
Rekha chechi പറഞ്ഞ comment ഞാനും ശ്രദ്ധിച്ചിരുന്നു.
@sussanwilson8690
@sussanwilson8690 Жыл бұрын
Superb. Can't miss any episode of Sujithchetan and family😍
@akhilraj4040
@akhilraj4040 Жыл бұрын
Nice interview,, 👌👌👌
@lekhasasilekhasasi6269
@lekhasasilekhasasi6269 Жыл бұрын
Hi Rekha how are you.. Its a long time back i am seeing you.. How is mon. He is happy with Mumbai 🌹.. Very happy to see you with Bakthan family ❤
@unnipoochediyil
@unnipoochediyil Жыл бұрын
Congratulations 🎈👏👏👏🎈
@shrutimohan8908
@shrutimohan8908 Жыл бұрын
Most waited ♥️😍
@framesbyprajeesh
@framesbyprajeesh Жыл бұрын
Superb ❤
@sajidkolakkadan6020
@sajidkolakkadan6020 Жыл бұрын
എന്ന് വരും എന്ന് വരും കാത്തു നിൽക്കായിരുന്നു 😍
@priyankabrijith31
@priyankabrijith31 Жыл бұрын
Good interview 👏🏻👏🏻
@Dileepdilu2255
@Dileepdilu2255 Жыл бұрын
Sujith ettan ❤️❤️❤️💕💥💖💖😍✌️🎉
@sanjaymenon5900
@sanjaymenon5900 Жыл бұрын
Nice interview
@muhammad.thariq7743
@muhammad.thariq7743 Жыл бұрын
വെറുപ്പിക്കാത്ത ഒരു വ്ലോഗ്ഗർ ആണ് സുജിത്തേട്ടൻ ❤❤❤🔥
@abdulmajeedrubi5728
@abdulmajeedrubi5728 Жыл бұрын
നമ്മുടെ സുജിത്ത് ഭക്തൻ ❤️❤️
@senvolermooon8091
@senvolermooon8091 Жыл бұрын
My utube family forever 💜🌈💜
@sreejarajan1798
@sreejarajan1798 Жыл бұрын
Super family 🥰
@anjaliv5659
@anjaliv5659 Жыл бұрын
Rekha &sujith 👍👍👍
@manjulamanju6469
@manjulamanju6469 Жыл бұрын
Super😍😍😍
@t.cinema_
@t.cinema_ Жыл бұрын
❤️❤️
@nisarkarthiyatt5793
@nisarkarthiyatt5793 Жыл бұрын
രേഖമാം ഞാൻ സുജിത് ഭാഗ്ദൻ ഫാൻആവുന്നു. മാമിന്റെ ചെമ്മന്നൂർ ftq പണ്ട് കാണാറുണ്ടതായിരുന്നു
@reshmas3899
@reshmas3899 Жыл бұрын
Sujith chettante videozz sthiram kanunnavarku enthanu paraunnath ennu predict cheiyan ulla kazhivu undakum
@kichukichu1990
@kichukichu1990 Жыл бұрын
Polii🤗😍😍
@434126
@434126 Жыл бұрын
superb
@shyjus.s669
@shyjus.s669 Жыл бұрын
Super 👍
@rehnakrishnan846
@rehnakrishnan846 Жыл бұрын
സുജിത്തേട്ടൻ 🥰ശ്വേതച്ചേച്ചി
@rrs3
@rrs3 Жыл бұрын
Sujith bro..❤
@kunjusworld301
@kunjusworld301 Жыл бұрын
Sujithettan❤️❤️❤️❤️
@lifeoftravell
@lifeoftravell Жыл бұрын
❤️👍
@shibin9972
@shibin9972 Жыл бұрын
Nice
@preethysuresh4471
@preethysuresh4471 Жыл бұрын
Adipoli
@midhunkm6325
@midhunkm6325 Жыл бұрын
Kollam 😍
@malu7568
@malu7568 Жыл бұрын
My fav travel vlogger sujith bhakthan... Kudos to the whole family for supporting him to achieve this level of quality vlogging... 💪🏻
@achusnorth_vlogs6594
@achusnorth_vlogs6594 Жыл бұрын
Super
@elezebethsebastian4195
@elezebethsebastian4195 Жыл бұрын
Hai. Rekha mam. Can you start quiz programs..
@fathihasstyles
@fathihasstyles Жыл бұрын
യാത്ര ഒരു പാട് ഇഷ്ടമാണ്. But സാധിക്കുന്നില്ല. ഇവരൊക്കെ ഉള്ളതാണ് സമാദാനം.
@ronygeorge7216
@ronygeorge7216 Жыл бұрын
Sujithettan ❤️❤️❤️
@raseenaim2939
@raseenaim2939 Жыл бұрын
Sujith 😍😍
@sairapathu9587
@sairapathu9587 Жыл бұрын
🥰
@itzmeHashh
@itzmeHashh Жыл бұрын
TTE fen🥰avrde video kand intrw kanan vannatha🥰
@manukumar2482
@manukumar2482 Жыл бұрын
Sugamano all
@ssbabu2577
@ssbabu2577 Жыл бұрын
👌👌❤️❤️
@josephjohncheeramban
@josephjohncheeramban Жыл бұрын
Niceee
@manju893
@manju893 Жыл бұрын
Nice interview but could've included abhijit too...for the talk...
@anniabraham8436
@anniabraham8436 Жыл бұрын
Nice vlog
@Maria-qf8ek
@Maria-qf8ek Жыл бұрын
Sujith and Sweta🥰🥰🥰🥰🥰🥰🥰🥰🥰🥰
@anands3258
@anands3258 Жыл бұрын
Waiting ayrunu😍🥰❤
@haifahifa55
@haifahifa55 Жыл бұрын
Fav anu tech travel eat ❤
@BbhubKl09
@BbhubKl09 Жыл бұрын
❤️❤️❤️
@shabipmlshabi5491
@shabipmlshabi5491 Жыл бұрын
വീമ്പും അഹങ്കാരവും ഒന്നും സുജിതിനില്ല,മിതമായ ഭാഷണം,ഇതൊക്കെ യാണ് സുജിത്തിനെ വേറിട്ട വ്ലോഗർ ആക്കുന്നത്,രേഖ മേടം എന്നും ഒരുപോലെ എൻ്റെ ചെറുപ്പത്തിൽ കാണും പോഴും ഇതുപോലെ തന്നെ ഒരു മാറ്റവും ഇല്ല
@tkmmunna
@tkmmunna Жыл бұрын
👍
@neeelllaa
@neeelllaa Жыл бұрын
Since very olden days , I am one of your fans from TV programs . Now I am one of your KZfaq subscriber because of Sujith Bhakthan. Thank you both of you
@vedikap.kammath2289
@vedikap.kammath2289 Жыл бұрын
TTE family ...🥰🥰🥰
@annaworld4534
@annaworld4534 Жыл бұрын
Sujithbai♥️♥️♥️♥️
@surajks7324
@surajks7324 Жыл бұрын
❤❤your fan forever !!
@shobhajayan6748
@shobhajayan6748 Жыл бұрын
Rekha Sujith 👍👍
@anju334
@anju334 Жыл бұрын
Sujith ettan is a professional vlogger.
@nayanapradeep1204
@nayanapradeep1204 Жыл бұрын
Rishi bahy camera സൂക്ഷിച്ചു nookunnu😆
@ashiqpathappiriyam3619
@ashiqpathappiriyam3619 Жыл бұрын
💖💕💕
@abhinav._350
@abhinav._350 Жыл бұрын
Aaiwah adipwoli interview 💙😻 Aa always sujithettan pwolichu💝💝 4yrs aai sujithettante video kanan thudangitt ith vare maduppichittila athan sujithettan ennum 12mani aakan kathrikum videos kanan orumathiri addiction pole aai sujithettante videos😅😅 Always techtraveleat 💖💖
@iswaridevi7688
@iswaridevi7688 Жыл бұрын
Love u dears ❤❤❤
@sandeepmottu8564
@sandeepmottu8564 Жыл бұрын
❤️❤️ sujithettan ❤️❤️
@jagadishsreenivaspai1707
@jagadishsreenivaspai1707 Жыл бұрын
💛💚💙❤️💜🧡
@sherilmarypalackel
@sherilmarypalackel Жыл бұрын
Sujith sweatha rishikuttan and abjikuttan fan...
@nomadicsha
@nomadicsha Жыл бұрын
#No_Click_Bites 🤙 #No_Misleading_Ads🤙 #Content_Quality🤙 #Consistent_Daily_Uploading🤙 #Postieve_Attitude🤙 #Tech_Travel_Eat🌟
@simianu7042
@simianu7042 Жыл бұрын
ഹായ്
@riyaskannichalil8765
@riyaskannichalil8765 Жыл бұрын
Hai
@jacobbscreekadamsshelter7938
@jacobbscreekadamsshelter7938 Жыл бұрын
തിരുത്തപെടേണം ഒരുപാട്. Just think. എല്ലാ Vlogers നും കൂടിയാണ്
@lifeofmy5401
@lifeofmy5401 Жыл бұрын
TTE family ❤❤❤😍😍😍😍
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 166 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
КАЧЕЛИ ИЗ АРБУЗА #юмор #cat #топ
0:33
Лайки Like
Рет қаралды 3,7 МЛН