ചെറുവനത്തിൽ ഇലക്ട്രിക്കൽ എഞ്ചിനീയറുടെ വീട് | Fruit Forest at Home | livestories

  Рет қаралды 208,294

Livestories

Livestories

2 жыл бұрын

ഒന്നരയേക്കര്‍ ചെറുവനത്തില്‍ ഔഷധസസ്യങ്ങള്‍ മുതല്‍ വന്‍മരങ്ങള്‍ വരെയുണ്ട്.
Contact Details:
Whatsapp : 9847805550
Mail Id : ibmanoj@gmail.com
Follow and Support us on Facebook & Instagram
/ livestoriesofficial
/ livestoriesinsta
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#Fruitforest #livestories

Пікірлер: 578
@mujeebrahmants7787
@mujeebrahmants7787 2 жыл бұрын
ദേണ്ടടാ... ഒരു മനുഷ്യൻ..! ഈ സ്പീഷീസ് വംശനാശം വന്നൂ ന്നാ കരുതിയത്. എല്ലാവരും ജീവിക്കാൻ ഓടുമ്പോൾ ജീവിച്ച് കാണിക്കുന്ന നിങ്ങളോട് അസൂയ തോന്നുന്നു മനുഷ്യാ. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏
@ajishso
@ajishso 2 жыл бұрын
Best comment 👍👍👍
@rajeshgsk
@rajeshgsk 2 жыл бұрын
😃🤣🤣
@adhuvlogs3702
@adhuvlogs3702 2 жыл бұрын
സത്യം. അസൂയ തോന്നണു
@mincymathew4419
@mincymathew4419 2 жыл бұрын
Exactly
@cyrilmathew3755
@cyrilmathew3755 2 жыл бұрын
True
@rrassociates8711
@rrassociates8711 2 жыл бұрын
🌴🌴🌴 ഇത്തരം മനുഷ്യരാണ് ഭൂമിയുടെ അവകാശികൾ🙏 സാഷ്ടാംഗനമസ്കാരം
@jyothiradeethya8696
@jyothiradeethya8696 2 жыл бұрын
Samrakshakar
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@the.Indian.plant.basedguy
@the.Indian.plant.basedguy 2 жыл бұрын
എന്റെയും ഒരു ഡ്രീം ആണ് ഫ്രൂട്ട് ഫോറെസ്റ്റ് ഏറ്റവും വലിയ ഡ്രീം ചിലപ്പോൾ ഒരു കല്യാണം പോലും അതിനു ശേഷം ആയിരിക്കും....
@cristatus514
@cristatus514 2 жыл бұрын
Food forest and not fruit forest. There are also many perennial vegetables like breadfruit kadachaka, moringa , chayamansa etc.
@keerthikrishna_
@keerthikrishna_ 2 жыл бұрын
Woww 💜💜💜
@cristatus514
@cristatus514 2 жыл бұрын
Marriage is headache for men, and beneficial only for women.
@user-by7yr8on3o
@user-by7yr8on3o 2 жыл бұрын
കല്ല്യാണത്തിന് മുമ്പ് തന്നെ ആഗ്രഹങ്ങൾ തീർക്കുക - പിന്നെ എളുപ്പല്ല - പിന്നെ പാർട്ട്ണർ അങ്ങനെ യാകണം -
@harshidasindhuja7488
@harshidasindhuja7488 2 жыл бұрын
👍🤝😇👏
@arunshankars8398
@arunshankars8398 2 жыл бұрын
പച്ചക്കറിയൊന്നും കാശ് കൊടുത്തു വാങ്ങുന്നതേ ഉണ്ടാവില്ല. സൂപ്പർ. സത്യത്തിൽ ഇങ്ങനെയാണ് ജീവിയ്ക്കേണ്ടത്. അല്ലാതെ, വെളുക്കാനുള്ള ക്രീമും, മറ്റുള്ളവരെ ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി വാങ്ങികൂട്ടുന്ന ഉടുപ്പുകളും, ആവശ്യത്തിലും വലിപ്പത്തിൽ വീടുകളും, പൊങ്ങച്ചം കാണിയ്ക്കാൻ വേണ്ടിയുള്ള ആഡംബരവിവാഹങ്ങളും ഒന്നും അല്ല ജീവിതം.
@sheenababu3809
@sheenababu3809 2 жыл бұрын
👌
@shineyninan5705
@shineyninan5705 2 жыл бұрын
വളരെ ശരിയാണ്
@amaljoy3604
@amaljoy3604 2 жыл бұрын
Good
@swordfish5377
@swordfish5377 2 жыл бұрын
Avasanam paranja karyangal oru vyethiyude swakarya thalparyangal aanu.Ath mattulavare upadravikathe swantham karyam nokki jeevikumbo aa vyekthi happy anel athum jeevitham aanu.Kurechoodi open aayitt chinthinkkan sremikku.
@paachu2681
@paachu2681 9 ай бұрын
മറ്റുള്ളവരു ചെയ്യുന്നത് ശെരി തെറ്റ് പറയാതെ സ്വന്തമായി ജീവിക്കേടോ🙌🏼
@aneeshej143
@aneeshej143 2 жыл бұрын
*ഞാനിന്നും സ്വപ്നം കാണുന്ന ഒരു ജീവിതമാണ് മാഷേ നിങ്ങൾ ജീവിച്ചു കാണിക്കുന്നത്. കൊതിയുണ്ട്, കുശുമ്പ് ഉണ്ട്, അതിൽ ഏറെ സന്തോഷമുണ്ട്.* 😘😘😘
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@santhoshul6420
@santhoshul6420 2 жыл бұрын
സ്വഭാവികമായ ഒരു പ്രകൃതി ജീവനമായിരുന്നു ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് ഉണ്ടായിരുന്നത്. നാണ്യവിളകളുടെയും വിദേശ ഭക്ഷണങ്ങളുടെയും കടന്നുകയറ്റവും കായികാധ്വാനത്തിലുള്ള വിമുഖതയും മൂലം എല്ലാതാളവും തെറ്റി. ഇപ്പോൾ ഇതുപോലുള്ള ബോധപൂർവമായ ഒരു തിരിച്ചറിവ് അനിവാര്യമായിരിക്കുന്നു.
@shinevalladansebastian7847
@shinevalladansebastian7847 2 жыл бұрын
സ്വഭാവികമായ പ്രകൃതി ജീവനം എന്ന ഒന്നില്ല sir... നമ്മൾ ചെയ്യുന്ന ഓരോ സ്റ്റെപ്പും പ്രകൃതി വിരുദ്ധമാണ്. കൃഷി മുതൽ വസ്ത്ര ധാരണം വരെ.
@Dr.AntiDiabetic
@Dr.AntiDiabetic 2 жыл бұрын
@@shinevalladansebastian7847 yeah
@cristatus514
@cristatus514 2 жыл бұрын
@@shinevalladansebastian7847 . using mobile is against nature
@ansals1
@ansals1 2 жыл бұрын
സ്വഭാവികമായ ഒരു പ്രക്യതി ജീവനമോ? കൃഷി ചെയ്യ്തിട്ടില്ലെ? ഭക്ഷണ പാചകം ചെയ്ത് കഴിച്ചിട്ടില്ലേ? വീട്ടിൽ തന്നെയല്ലേ താമസിച്ചത്? വസ്ത്രം ധരിച്ചിരുന്നില്ലേ😑
@faizalrafi
@faizalrafi 2 жыл бұрын
സ്വാഭാവികം ആയ ഒരു പ്രകൃതി ജീവിതം ആയിരുന്നു താങ്കൾക്ക് എങ്കിൽ വർഷങ്ങൾക്കു മുൻപേ മലേറിയ വന്നു മരിച്ചേനെ, അല്ലേൽ വസൂരി വന്നേനെ, അതും അല്ല എങ്കിൽ മൂർഖൻ പാമ്പു വിഷം ഏറ്റു വടി ആയേനെ...
@villoonnilsebastian2341
@villoonnilsebastian2341 2 жыл бұрын
14:30 - "സമൃദ്ധി ഉണ്ട്; അത് നമുക്ക് തിരിച്ചറിയാൻ കഴിയുന്നില്ല" : എത്ര വാസ്തവം 👌
@hariaavani
@hariaavani 2 жыл бұрын
സമൃദ്ധി ഉള്ളവന് മാത്രം ഉണ്ട്. 5 സെൻറും പുരയിടവുമുള്ള സാധാരണക്കാരന് എന്തു സമൃദ്ധി ??
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@axiomservice
@axiomservice 2 жыл бұрын
ചേട്ടനോട് എനിക്ക് അസൂയ തോന്നുന്നു. എന്ത് ഭംഗിയായി ഇരിക്കും അവിടം ... ആശംസകൾ
@bellydance.738
@bellydance.738 2 жыл бұрын
kzfaq.info/get/bejne/i596hqZ9ysjUhn0.html
@nature9298
@nature9298 2 жыл бұрын
ഇതിലും വലിയ കൊട്ടാരം ഈ ലോകത്ത് ഒരിടത്തും കിട്ടില്ല ❤🥰
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@nature9298
@nature9298 2 жыл бұрын
@@Livestoriesofficial ❤👍സപ്പോർട്ട്
@rajeshsat6692
@rajeshsat6692 2 жыл бұрын
ഭൂമിയുടെ യഥാർത്ഥ അവകാശികളിൽ ഒരാളെ കണ്ടു.. ഒരു പാട് സന്തോഷം
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@hariprasadandassociateshpa7421
@hariprasadandassociateshpa7421 2 жыл бұрын
Iam also keeping a mini forest around my house for the last 35 years.Very good presentation indeed
@athul3318
@athul3318 2 жыл бұрын
Plz..upload videos🙏
@arunbabu1191
@arunbabu1191 2 жыл бұрын
പ്രകൃതിയെ സ്നേഹിക്കുന്നവരുടെ സംസാരം തന്നെ കേൾക്കുബോൾ തന്നെ ഒരു സന്തോഷം ആണ്,,,, 🙌🙌🙌
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@naturalthoughts
@naturalthoughts 3 ай бұрын
മനുഷ്യൻ എന്ന് വിളിക്കാൻ യോഗ്യത ഉള്ള ആളാണ് 🥰🥰
@rahulkrishnan2399
@rahulkrishnan2399 2 жыл бұрын
ഇതാണ് ദൈവം ശ്രിഷ്ടിച്ച മനുഷ്യൻ
@Mac-dw4xr
@Mac-dw4xr 2 жыл бұрын
❤️
@ananthukv4062
@ananthukv4062 2 жыл бұрын
ശാസ്ത്രം സൃഷ്‌ടിച്ച മനുഷ്യൻ
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@Wilderness-Improvised
@Wilderness-Improvised 2 жыл бұрын
ഇയാളെ നാം മലയാളികൾ ഒറ്റ വാക്കിൽ "ഭ്രാന്തൻ" എന്നു വിളിക്കും. 😢 പ്രകൃതി "ദൈവം" എന്നും.☺️
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@sreekumartamballur8460
@sreekumartamballur8460 2 жыл бұрын
നന്നായിട്ടുണ്ട്... നാട്ടിൽ ചെറു- കാടുകൾ നട്ടൊരു കാലം. കാടുകളിൽ ചെറു കാവുകൾ കെട്ടിയ കാലം. കാവുകളിൽ തിരി - വെട്ടം വെച്ചൊരു കാലം. കാവുകളാരാലും തീണ്ടാ... കാലം. ---
@sheela3602
@sheela3602 2 жыл бұрын
super
@sanilkumar7326
@sanilkumar7326 2 жыл бұрын
👏
@abhilashnc6603
@abhilashnc6603 2 жыл бұрын
നല്ല ഒരു മനുഷ്യൻ 🙏
@LifeDesinger
@LifeDesinger 2 жыл бұрын
ചേട്ടൻ്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് long video ആയിട്ടും full കേട്ടുനിന്ന് പോയി. നല്ല information തന്നതിന് നന്ദി
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@babum3330
@babum3330 Ай бұрын
ഒരുതൈ നടാം നമുക്ക്........ എല്ലാ ജീവജാലങ്ങൾക്കും വേണ്ടി. യഥാർത്ഥ എഞ്ചിനിയർ.അഭിനന്ദനങ്ങൾ.... വളരെ സ്നേഹത്തോടെ.
@bijuradhakrishnan
@bijuradhakrishnan 2 жыл бұрын
Kareeem forest Kasargod, Dayal FOrest Alleppey, Ramesh forest Kayamkulam and now this also... Super great...!
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@josephantony3779
@josephantony3779 2 жыл бұрын
എന്നെങ്കിലും ഇതുപോലെയൊക്കെ ആകാൻ സാധിച്ചിരുന്നെങ്കിൽ ... ആവും ഉറപ്പായിട്ടും :
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@ajaybhaskaran390
@ajaybhaskaran390 2 жыл бұрын
Great . Need of the hour is Environment protection by each residents by planting more trees, fruits and vegetables plants.
@unnimaxx
@unnimaxx 2 жыл бұрын
എന്ത് ഭംഗിയാണ് അവിടം ... ആശംസകൾ 🌻🌻🌻🌻
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@sajeevnvsajeevnv5546
@sajeevnvsajeevnv5546 2 жыл бұрын
അഭിനന്ദനങ്ങൾ 👍👍👍👍👍👍👍
@user-by7yr8on3o
@user-by7yr8on3o 2 жыл бұрын
25 ലക്ഷം ലോൺ എടുത്ത് 35 ലക്ഷത്തിൻ്റെ വീട് വെച്ച് 70 വയസു വരെ ലോണ് അടച്ച് തീർക്കാൻ ഓടുന്ന മലയാളിയോടോ -- ഒരു മനുഷ്യനെ കണ്ടു ഞാൻ നാട്ടിൽ വന്നാൽ കാണണം -
@preethcontact4404
@preethcontact4404 2 жыл бұрын
That's a trap and only a few understand that
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@jeffinalexander354
@jeffinalexander354 2 жыл бұрын
He deserves a great recognition. 👍🏻
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@unnikrishnanpanikkar5254
@unnikrishnanpanikkar5254 2 жыл бұрын
Can live without cooking. Great message. Kerala can follow. Jackfruit, mango,coconut etc. Welll studied and thought out messages. Regret, having land and the said facilities did not turn to this exploration. Great message to the new generation.
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@jayasreem7158
@jayasreem7158 2 жыл бұрын
താങ്കളെപ്പോലുള്ളവർ ആണ് ഈ ഭൂമിയുടെ ഭാഗ്യം 👍👍👍
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@SureshKumar-zs3je
@SureshKumar-zs3je 2 жыл бұрын
അഭിനന്ദനങ്ങൾ ❤❤❤🌹🌹🌹🌹
@amcanil2493
@amcanil2493 2 жыл бұрын
നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ.
@sanushpk3357
@sanushpk3357 2 жыл бұрын
ആശംസകൾ ചേട്ടാ 🤝 നമ്മുടെ വരുന്ന തലമുറയ്ക്ക് വേണ്ടിയും ഇതൊക്കെ നമുക്ക് സംരക്ഷിച്ചു വെക്കാം. സമൃധി ഉണ്ടാവട്ടെ പ്രകൃതിക്കും മനുഷ്യനും
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@sebastiankg1302
@sebastiankg1302 2 жыл бұрын
Great Job Respect. Salute...💕
@Jsvlog.inc.
@Jsvlog.inc. 2 жыл бұрын
every point is exact and very impactful. keep doing it man. thanks for the information
@aravindgtch
@aravindgtch 2 жыл бұрын
Community gardens is a noble concept. Thank you for sharing the holistic living experiences. 🙏🏻
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@ramsgeetha
@ramsgeetha 4 ай бұрын
Manoj is a god's child in God's own country. He is an example for others to follow. It was possible for him because he is in a place which is naturally resource rich. I own a 10 acre farm in a dry place 100 KMs from Chennai, we are struggling to grow even 100 trees in that place for the past 5 years, only 25 survived. Most died due to water shortage/excessive rain in Oct/Nov months. Still attempting to forestise atleast part of the farm. Hopefully we will succeed one day.
@sreekanthvarikottil5715
@sreekanthvarikottil5715 2 жыл бұрын
നല്ല മനസ്സുള്ള ഒരു യഥാർത്ഥ മനുഷ്യൻ. Great man 🌹🌹
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@ajeshparameswaran7210
@ajeshparameswaran7210 2 жыл бұрын
God bless you sir
@mithunashokashok4037
@mithunashokashok4037 2 жыл бұрын
Salute sir great information
@axiomservice
@axiomservice 2 жыл бұрын
Great bro Excellent. Carry on....go ahead Love u so much. Zeenath beevi alpy
@nfl9851
@nfl9851 2 жыл бұрын
Sir, lot of respect and love ❤️ 🙏🏼
@ejkuriakose1
@ejkuriakose1 2 жыл бұрын
switch from sustainable development to sustainable living. great concept!
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching..
@vinodchelembra
@vinodchelembra 2 жыл бұрын
പച്ചയായ മനുഷ്യൻ, മദ്യം പോലെ. കുട്ടികൾക്കാണ് ഇത് കണ്ടും കാണിച്ചും പറഞ്ഞും അറിയിക്കാൻ അവസരം നല്കേണ്ടത്. കാരണം കുട്ടികളാണ് മുതിർന്നവരേക്കാൾ എല്ലാ കാര്യത്തിലും ശ്രദ്ധാലുക്കൾ എന്നത് തന്നെ. എന്റെ വീടിന് ചുറ്റിലും ധാരാളം വൃക്ഷങ്ങളാണ്. എന്റെ ചിന്തകളും പ്രവൃത്തികളും താങ്കളുടെ ആശയത്തോട് ചേർന്നു നില്ക്കുന്നതാണ്. താങ്കളുടെ പേരും നമ്പറും അറിഞ്ഞാൽ നന്നായിരുന്നു എന്ന് തോന്നുന്നു...
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@Kizkoz1989.
@Kizkoz1989. 2 жыл бұрын
Appreciate your efforts
@bijoypillai8696
@bijoypillai8696 2 жыл бұрын
നാട്ടിലെ എല്ലാവിധ മരങ്ങളും ഒഴിവാക്കി ഇറക്കുമതി ചെയ്ത മരങ്ങളും , ചെടികളും നടുന്ന രീതിയാണ് ഇപ്പൊൾ പ്രചാരം .. നഴ്‌സറികൾ എല്ലാം അത്തരം തൈകൾ വിറ്റ് Quick Money ഉണ്ടാക്കുന്നു .
@sjk....
@sjk.... 2 жыл бұрын
അങ്ങനെ നോക്കുകയാണെങ്കിൽ നമ്മളുടെ ഇന്ന് നിത്യോപയോഗ ഭക്ഷണവസ്തുക്കൾ ആയ പൈനാപ്പിൾ , പപ്പായ , മരച്ചീനി, കശുവണ്ടി തുടങ്ങിയവയെല്ലാം വിദേശത്ത് നിന്ന് ഇവിടെ വന്നു ചേർന്നതാണ് ....... ഇതൊന്നും ഇവിടെ വന്നുചേർന്നില്ലായിരുന്നങ്കിൽ ?
@stalinkylas
@stalinkylas 2 жыл бұрын
Bud ചെയ്തു മരങ്ങളുടെ വളർച്ച പോലും മനുഷ്യൻ തീരുമാനിക്കുന്നു
@cristatus514
@cristatus514 2 жыл бұрын
@@stalinkylas .. Advantages of bud or grafted tree.. 1. Seedling tree will fruit after 10 years. Bud tree or grafted tree will fruit after 2 years. 2. Seedling tree will grow very big up to 80 feet tall , so it is very difficult to pluck fruits. Need to give money to people to climb tree and pluck the fruit. Bud or grafted tree will be only 15 feet tall. Easy to pluck fruit yourself. 3. In seedling tree, the taste of the fruit need not be same as the mother tree. In bud or grafted tree, the taste of fruit will be the same as that of the original tree.
@cristatus514
@cristatus514 2 жыл бұрын
But some of the most popular foods, now part of the staple diet in India, did not originate here. These include onions (from West Asia), potatoes and tomatoes (from the Andean region in South America), chillies (from Central America), rapeseed and mustard seed from the Mediterranean region, garlic and apples from Central Asia among others. Even the biggest staple of them all - wheat - originally developed in West Asia but came to India thousands of years ago. What the world has given us: A few crops and their primary region of origin.. * Central America: Chilly, Maize, Beans, Papaya, Palm oil. * West Asia: Wheat, Onion, Peas, Carrots, Spinach, Grapes * Mediterranean: Rapeseed, Mustard * South America: Potato, Tomato, Pumkin * Central Asia: Garlic, Apple * East Asia: Cabbage, Orange, Soybean * Africa: Sorghum, Coffee, Cowpeas * South East Asia: Banana, Coconut. * Polynesia : Breadfruit (kadachaka). Of all the food grains, vegetables and fruits grown and eaten in India, about a third originally came from some foreign land. In terms of calories, such food items account for 45% of all calories consumed in the country...
@stalinkylas
@stalinkylas 2 жыл бұрын
@@cristatus514 ഒരു തെലുങ്ക് പടം ഒണ്ടു ഭീഷ്മ
@muhammedmoosas2437
@muhammedmoosas2437 Жыл бұрын
ചേട്ടനും കുടുംബത്തിന്ന് നല്ലത് വരട്ടെ, നല്ല വിവരണം മററുള്ളവർക്ക് പ്രയോജനം ഉണ്ടാന്നുന്ന രൂപത്തിൽ
@soudhasaleem1415
@soudhasaleem1415 2 жыл бұрын
Good 💕video.ishuttamayi.thank.you 💕
@vineearts710
@vineearts710 2 жыл бұрын
Great job sir..u r a real example for all..v have to protect our nature..green everywhere..
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@sheela3602
@sheela3602 2 жыл бұрын
hats of you sir
@mrvattoli1858
@mrvattoli1858 2 жыл бұрын
എന്റെ തറവാട്ടിൽ ഒരു കാവുണ്ട്. വിവരമില്ലാത്ത കർണാവന്മാർ അത് വീട്ടിത്തെളിച്ചു അമ്പലം പോലെ ആക്കാൻ പ്ലാൻ ചെയുന്നു...
@bijuradhakrishnan
@bijuradhakrishnan 2 жыл бұрын
Unfortunately the same everywhere.. Kashtam
@moncymthomas7158
@moncymthomas7158 2 жыл бұрын
കഷ്ട്ടം
@rrassociates8711
@rrassociates8711 2 жыл бұрын
Me too എന്റെ വീട്ടുകാർ കമ്യണിസ്റ്റുകാരാണ്. കാവ് വെട്ടിത്തളിച്ചു കത്തിച്ചു
@peaceforeveryone967
@peaceforeveryone967 2 жыл бұрын
കഷ്ടം.
@stalinkylas
@stalinkylas 2 жыл бұрын
@@rrassociates8711 ആ പ്രസ്ഥാനം ഈ നാടിനെ ഒരു പാട് നശിപ്പിച്ചു
@Thatsme349
@Thatsme349 2 жыл бұрын
Njan thankalude language nde nalla upayogam anu sradhichath.. enthu nalla basha yilanu samsarikkunnathu.... all the very wishes to your activities...
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@sunnyantony3444
@sunnyantony3444 2 жыл бұрын
Really inspiring! Great 🙏
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@banes4848
@banes4848 2 жыл бұрын
Kidilam manushan...rare aalukal aanu... Ithokke life aano ennu choicha enne sambadhichu ithokke aanu life ile beautiful experience....mattullavarkku ithu aaakanem ennu nirbemdham onnum illa oororutharum avaru avarude ishtam pole jeevikkukka ororutharde ullile aagrahanagal swapanangal athinte oru yathra aanu jeevitham enne sambadhichu
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@crazypen
@crazypen 2 жыл бұрын
☺️☺️☺️ ✌️
@dinesanvaliyaparambil1182
@dinesanvaliyaparambil1182 2 жыл бұрын
Sir You are great.... You are like Fruitarian and vegan Nature lover...
@binmajid9335
@binmajid9335 8 ай бұрын
എന്ത്❤ മനുഷ്യൻ ഞാൻ രണ്ട് പുക അടിച്ചു കേട്ട് ഇരുന്ന് പോയി 😜
@ajilavijeesh3874
@ajilavijeesh3874 2 жыл бұрын
Salute Sir
@luvz2888
@luvz2888 2 жыл бұрын
Being a tamilian, i tried to understand maximum..wish i cud understand more..it was a superb educating episode for ppl like me who r jst starting..
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@abinregy229
@abinregy229 2 жыл бұрын
I loved this man.. Also in love with his living ways❤
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@renjiniravindren2206
@renjiniravindren2206 2 жыл бұрын
You are great
@nfl9851
@nfl9851 2 жыл бұрын
Wow what an environment 😍😍👍🏻
@jojohn103
@jojohn103 2 жыл бұрын
Itrem arivulla oru karshakane aadyam aayita kaanuneh..njan kanditulla karshakaril bhooribhagavum krishi allaateh vera oru Joley um kollillaa nu parayan maatram vembunnavar aanu.. this man is different..cool🤩
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@techniques4u81
@techniques4u81 2 ай бұрын
Thank you
@TetraApple
@TetraApple 2 жыл бұрын
this is a real human being ,,,,God bless u more ,,very peacful place ,,,, want to see this place when we visit kerala ,India some time if am lucky ,,,,
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@arunshankars8398
@arunshankars8398 2 жыл бұрын
വീടിനു ചുറ്റും പത്തടി പൊക്കത്തിൽ മതിലും, അതിനു മുകളിൽ കുപ്പിചില്ലും വയ്ക്കുന്നവർക്ക് ഇനി എന്നാണോ നേരം വെളുക്കുക ?
@RoHiT-rd9kr
@RoHiT-rd9kr 2 жыл бұрын
Mathilum kuppi chillum veykkathirunnaal prathyekich enthaan gunam 🤣🤣 Athenthoru mandan chindagathi aanu 2 masam ulla kunj ne polum peedippikkunna keralathile varthakalill, kathak thorannitt oranganoo🥴 Mathilu kettunnathil alla Mathilinullile pravarthi aanu karyam🚣🏻
@shihabmullasheri5526
@shihabmullasheri5526 2 жыл бұрын
എന്നാ ഒരു പണി ചെയ്യ് വീടിന്റെ വതിലൊക്കെ ഇളക്കി മാറ്റ് മതിലും ജനലും വാതിലും ഒന്നും വേണ്ട എന്നിട്ട് ഉറങ്ങിയാൽ മതി അപ്പോൾ അറിയാം
@ironhand8474
@ironhand8474 2 жыл бұрын
#arunsankarS ഒരു ചായകുടിക്കാൻ തിരിഞ്ഞാൽ അതിരു മാന്തുന്നഅയൽകാരുള്ള നമ്മുടെ നാട്ടിലോ ബാലാ 😂😂. വാഴയെ നടത്തി അതിരു മാന്തുന്ന വിദ്യ അറിയോ ചേട്ടന്?
@leena-godsmusicismylife7556
@leena-godsmusicismylife7556 2 жыл бұрын
@@ironhand8474 correct 🤓🤓
@axiomservice
@axiomservice 2 жыл бұрын
Chetta .. ഇത് സ്വർഗ്ഗം തന്നെ
@masterprasul
@masterprasul 2 жыл бұрын
Really good informative video, and the contribution of the great man is really appreciated.🙏
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@harishkiran3663
@harishkiran3663 2 жыл бұрын
നന്ദി🙏
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@amizzworld721
@amizzworld721 2 жыл бұрын
പറയാൻ വാക്കുകളില്ല സർ ആശംസകൾ അഭിനന്ദനങ്ങൾ
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@ruwayfiruwa2793
@ruwayfiruwa2793 2 жыл бұрын
Hatsoff
@saumya126
@saumya126 2 жыл бұрын
Good concept
@vinedecana311
@vinedecana311 2 жыл бұрын
ഓ ആ കിളികളുടെ ഒരു ബഹളം sweet...😍😍😍
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@sreedevivijay7258
@sreedevivijay7258 Жыл бұрын
Great job sir 🙏🙏🙏
@shebeerar9249
@shebeerar9249 2 жыл бұрын
Legend 💪☺️
@sreesvlog-closetonature7323
@sreesvlog-closetonature7323 2 жыл бұрын
മനോഹരമായിരിക്കുന്നു.
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@georgechacko7505
@georgechacko7505 3 ай бұрын
That's just such fantastic way to preserve the trees and soil. Simply amazing. Keep it up.
@manojjohnvarghese6602
@manojjohnvarghese6602 2 жыл бұрын
Fantastic 👏👏👏👏👌👌👌👌👌happy life..... You are enjoying life.... Sure
@salimkumar9855
@salimkumar9855 2 жыл бұрын
Dhaivam anugrahikkatte…
@safrasahana661
@safrasahana661 2 жыл бұрын
What a gentleman he was really u r great bro 🙏🙏🙏🙏🙏🙏🙏
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@simig1546
@simig1546 Жыл бұрын
Happy songs from different birds as an on going festival music❤❤❤ sounds like heaven
@EbinEibeque
@EbinEibeque 2 ай бұрын
Nalla malayalam mashe. Bytes kodukkan ninnatha aalanu njan. Ipo karuthunnu i Athu venam aayirunnu ennu. Karyam pradhanyam athrarholam valuthanu. Sir paranjapole proffession wise njanum sir ine pole thane anu. Networking ellam cheyunnathanu. Joli ippi vuttittanu ullath. Eni cheyyan njna udheshikunnath thanne aanu maashu cheyyunnath. Onnu kaanaum kurachu samsarikkanum agraham und.
@nithinkb93
@nithinkb93 2 жыл бұрын
Manjoj sir 🥰❤👏👏👏
@axiomservice
@axiomservice 2 жыл бұрын
കാണാൻ കൊതി വരുന്നു ചേട്ടാ
@bellydance.738
@bellydance.738 2 жыл бұрын
kzfaq.info/get/bejne/i596hqZ9ysjUhn0.html
@sreekuku
@sreekuku 2 жыл бұрын
Hatsoff …Really appreciate your efforts bro..All the best
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@riginshakkar9436
@riginshakkar9436 2 жыл бұрын
Good Mr Manoj ❤️👍👍
@manjj6021
@manjj6021 2 ай бұрын
Blessed indeed
@chandrababu4819
@chandrababu4819 2 жыл бұрын
Very good ... incredible....
@bellydance.738
@bellydance.738 2 жыл бұрын
kzfaq.info/get/bejne/i596hqZ9ysjUhn0.html
@prineshk
@prineshk 2 жыл бұрын
Respect you, Sir.
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Good video.
@eldhoseldhos7156
@eldhoseldhos7156 2 жыл бұрын
Great chetta...god bless you ❤️🥰🌈☮️🙏
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@shineshaji5877
@shineshaji5877 2 жыл бұрын
You are so lucky.🙏👍
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@praveenprasad1318
@praveenprasad1318 2 жыл бұрын
Chetta super...👍🏻👍🏻👍🏻
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@ajaikamalasanan8925
@ajaikamalasanan8925 2 ай бұрын
Very happy to see this. Wish to visit...🥰
@5minlifehack708
@5minlifehack708 2 жыл бұрын
Iam from nayarambalam 🙏🙏🙏🙏
@OlympussDoctrine
@OlympussDoctrine 2 жыл бұрын
ആദരങ്ങള്‍..
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@sanilkumar7326
@sanilkumar7326 2 жыл бұрын
േചട്ടായി സൂപ്പറാ..ട്ടാ കൂടാ െത േചട്ട െന്‍ ഉച്ചാരണ ശുദ്ധി വള െര ഇഷ്ടമായി..
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@sarathas1539
@sarathas1539 Ай бұрын
Proud of you...👏
@e.nlaxmanane.n4851
@e.nlaxmanane.n4851 2 жыл бұрын
Good
@irshhu
@irshhu 2 жыл бұрын
Appreciate your effort.
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@siju3634
@siju3634 2 жыл бұрын
God bless u
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@francisditto1963
@francisditto1963 2 жыл бұрын
മനോഹരം ❤❤
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching
@keralakrishi1265
@keralakrishi1265 2 жыл бұрын
Great effort
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 63 МЛН
Diamond On The Inside
1:14
Dian Gafar
Рет қаралды 32 М.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН