Chakkappazham 2│Comedy Series│EP# 420

  Рет қаралды 767,655

Flowers Comedy

Flowers Comedy

2 ай бұрын

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
#flowerstv #chakkappazham2

Пікірлер: 462
@Travel_Time_media
@Travel_Time_media 2 ай бұрын
ഇനി കഥ പോകുന്നത് കണ്ണനെ പൈകിളി ക് ഇഷ്ട്ടം ഇല്ല എന്ന് പറഞ്ഞകും 😅
@JameelaSiddique-ff7sb
@JameelaSiddique-ff7sb 2 ай бұрын
Mm
@mohammadunaiscoorg
@mohammadunaiscoorg 2 ай бұрын
ഒരു 50 എപ്പിസോഡ് അങ്ങനെ പോകും😂
@manumadhavan7127
@manumadhavan7127 2 ай бұрын
സുമേഷിന് ഇപ്പൊ തീരെ സ്ക്രീൻ സ്പേസ് ഇല്ല ഒന്നോ രണ്ടോ സീനിലെ വരുന്നുള്ളു സുമേഷ് ആണ് ചക്കപ്പഴത്തിലെ മെയിൻ
@kannansteny7223
@kannansteny7223 2 ай бұрын
കാശിന് എന്തോന്ന് ആവശ്യം വന്നാലും ഉത്തമൻ ചേട്ടൻ മാത്രേ ഒള്ള കൊച്ചിനും കിളിക്കും ചൂട് അണ് എങ്കിൽ കൊച്ചിന് അച്ഛൻ ഇല്ലേ അച്ഛനോട് പറയണം
@febinnzz
@febinnzz 2 ай бұрын
Nanamillathavanod paranjitt karyamilla
@AbdulKareem-mr1gl
@AbdulKareem-mr1gl 2 ай бұрын
Sheriyan
@jcadoor204
@jcadoor204 2 ай бұрын
അച്ചി വീട്ടിൽ ജീവിതം പരമസുഖം , ദിനം എട്ടു കഴിഞ്ഞാൽ........
@jayaammu3551
@jayaammu3551 2 ай бұрын
Yes
@Richoos-sm
@Richoos-sm 2 ай бұрын
ഒരു പണിയും ഇല്ലാതെ ഉണ്ടും ഉറങ്ങിയും ജീവിച്ച പൈങ്കിളിക്ക് ഒരു കുഞ്ഞിനെ കൊടുത് എട്ടിന്റെ പണി കൊടുത്തു 🙈🙈🙈
@cousinsvlog5823
@cousinsvlog5823 2 ай бұрын
🧐
@chandrambikachandrambika
@chandrambikachandrambika 2 ай бұрын
😂😂ath kollaam
@muhammednasudheen9473
@muhammednasudheen9473 2 ай бұрын
😞
@user-ig7ue8qd2p
@user-ig7ue8qd2p 2 ай бұрын
First kunjine kuutille ningal
@semimolabdulaziz3655
@semimolabdulaziz3655 2 ай бұрын
😂😂😂😂😂
@amviy
@amviy 2 ай бұрын
അടുത്ത വൈറൽ.... ആകാൻ പോകുന്ന..... മോൾ
@user-lm8eo3qs5h
@user-lm8eo3qs5h 2 ай бұрын
അളിയനും, ആശയും, ആമീയും ഉണ്ടെങ്കിലേ കളർ ഫുൾ ആകു ❤❤
@savintarun9257
@savintarun9257 2 ай бұрын
Aami venda...
@user-lm8eo3qs5h
@user-lm8eo3qs5h 2 ай бұрын
കാരണം ❔ഈവർഷത്തെ ബാലനടി ആമികുട്ടി👍🏼
@savintarun9257
@savintarun9257 2 ай бұрын
Koppanu...olinju ninnu kettatt kuthithiripp ondakkum...pinne vallya vaayile samsaarvum
@manmadeo
@manmadeo 2 ай бұрын
കഥ ഇല്ല, കോമഡി ഇല്ല ഇപ്പൊ ചക്കപ്പഴം. ഗർഭം, കുഞ്ഞു, കൊറേ പാട്ട്
@user-lm8eo3qs5h
@user-lm8eo3qs5h 2 ай бұрын
കുഞ്ഞുണ്ണിയും, സുമേഷും ഉള്ളത് കൊണ്ട് നീങ്ങുന്നു 🙏🏽
@kashisaran1054
@kashisaran1054 2 ай бұрын
കൊച്ചു ഒരു സൈഡിൽ കൂടി വളരട്ടെ... ഇനി ഉള്ള എപ്പിസോഡ്സ് പഴയ പോലെ കോമഡി ആക്കണം 🫰🏻
@manmadeo
@manmadeo 2 ай бұрын
ഗർഭ വെറുപ്പിക്കൽ കഴിഞ്ഞു. കുഞ്ഞിനെ വളർത്തി വെറുപ്പിക്കൽ ആണ്. Content കഥ ഇല്ലാത്തത്കൊണ്ട്
@rahuvasu1640
@rahuvasu1640 2 ай бұрын
സുമേഷ്ന് പെട്ടന്ന് ഒരു ഗവണ്മെന്റ് ജോലി കിട്ടണം പൊളിക്കും
@Vishnu-cf2be
@Vishnu-cf2be 2 ай бұрын
അത് കലക്കി
@keralakeral4114
@keralakeral4114 2 ай бұрын
അടുത്ത എപ്പിസോഡിൽ സസ്പെൻഷൻ മേടിച്ച് വീട്ടിലരി ക്കുന്നത്- കാണാം😂😂😂
@rahulj8012
@rahulj8012 2 ай бұрын
School pokatha avano
@Ajmeerrishad
@Ajmeerrishad 2 ай бұрын
ആ മല വാണത്തിനു govt ജോലിയോ.. 🤣🤣നോക്കി ഇരുന്നോ 😂😂
@AjithKumar-xx4vo
@AjithKumar-xx4vo 2 ай бұрын
നല്ല കാലം കഴിഞ്ഞ മട്ട്. വലിച്ചു നീട്ടി... ബോറടി തുടങ്ങി. എല്ലാവരും ഉള്ളപ്പോൾ എന്ത് രസമായിരുന്നു... ഓരോ എപ്പിസോടും കാത്തിരുന്നു കാണുമായിരുന്നു.
@jayasrees9202
@jayasrees9202 2 ай бұрын
Pinkely de pregnancy delivary, baby എല്ലാ കൃടി boring ആയി, chakkapazham പഴയതു പോലെ നന്നാവൂന്നില
@Samah_kb
@Samah_kb 2 ай бұрын
ആമി ആശ മുത്തശ്ശി ആശ പല്ലവി ഇല്ല ഇവരൊക്കെ ഇനി എന്നാണ് വരിക
@minhariyas4574
@minhariyas4574 2 ай бұрын
Pallavi padikkan poyadhalle leave kittumbo varum
@user-ky5ky7yd8r
@user-ky5ky7yd8r 2 ай бұрын
A c വേണമെങ്കിൽ സ്വന്തം ഭർത്താവിനോട് പറയൂ, കുറച്ചു എങ്കിലും ഉളുപ്പ് വേണ്ടേ...
@Vishnu-cf2be
@Vishnu-cf2be 2 ай бұрын
ഉളുപ്പ് ഇല്ല 😂😂
@jayaammu3551
@jayaammu3551 2 ай бұрын
Waste sivan
@mohammadunaiscoorg
@mohammadunaiscoorg 2 ай бұрын
@@jayaammu3551Painkili also waste😂
@sajose28
@sajose28 2 ай бұрын
അത് ശെരിയ ഒരു ഒളുപ്പും ഇല്ല pikili ശിവൻ
@gourinandha8894
@gourinandha8894 2 ай бұрын
ഉപ്പും മുളകും ലെ പാറു കുട്ടിയെ പോലെ ee കുട്ടിum വളരും❤❤❤❤ sadly missing uppum mulakum❤😢
@jacobjaison4267
@jacobjaison4267 2 ай бұрын
നിങ്ങൾഅടികുടാൻ പോവാണോ അല്ല ഞങ്ങൾ തിരുവാതിരകളിക്കാൻ പോകുന്നു 😂😂
@rafeequepullakodan4200
@rafeequepullakodan4200 2 ай бұрын
പൈങ്കിളിക്ക് കുഞ്ഞു വന്നപ്പോൾ നോക്കാൻ വയ്യ 🤭 എന്താലേ
@highlyinflameble4720
@highlyinflameble4720 2 ай бұрын
പാറുക്കുട്ടി 2.0❤
@nandithap3520
@nandithap3520 2 ай бұрын
Chakkappazham yutubil maathram kaanunnavar undo enneppole?
@Educare-no2bm
@Educare-no2bm 2 ай бұрын
di myre ithokke ennum idunna comments alle പുണ്ടച്ചി പൂറിഡാ മോളെ അറവാണി ഫക്ക് കുണ്ണ തായോളി
@sindhusindhu1439
@sindhusindhu1439 2 ай бұрын
Undee
@SuhabKp
@SuhabKp 2 ай бұрын
Its not impossible. Ok pig and dog
@user-gw1dk2my2o
@user-gw1dk2my2o 2 ай бұрын
Ys
@nandithap3520
@nandithap3520 2 ай бұрын
@@SuhabKp we are not pig or dog. I thing ee comment cheythavar thanneeyaayirikkum pig and dog. നിന്നെപ്പോലെ അല്ലാത്തതുകൊണ്ട് ഒന്നും പറയുന്നില്ല pig
@sainudheensainu-rh1xs
@sainudheensainu-rh1xs 2 ай бұрын
സിസേറിയൻ കഴിഞ്ഞ ആൾ ഇങ്ങനെ നടക്കോ 😂😂😂😂 എന്തോന്ന് ഇത് AC വെക്കാൻ സന്തം കേട്ടിയോനോട് അല്ലെ ചോദിക്ക ഉളുപ്പില്ലേ ബോർ 😂😂😂
@sreedevid2247
@sreedevid2247 2 ай бұрын
അമ്മമാരുടെ ഉത്തരവാദിത്വമാണ് കുട്ടികളെ നോക്കുക എന്നത്
@harishankar7197
@harishankar7197 2 ай бұрын
കുഞ്ഞുവാവയെ ഇഷ്ടമായവരുണ്ടോ
@saleemkp1914
@saleemkp1914 2 ай бұрын
ഇല്ല 😂
@Samah_kb
@Samah_kb 2 ай бұрын
അതെന്താ തനിക്കു കുട്ടി ഒന്നും ഇല്ലേ കുട്ടിയെ ഇഷ്ടപെടാതിരിക്കാൻ ​@@saleemkp1914
@Samah_kb
@Samah_kb 2 ай бұрын
​@@saleemkp1914സ്വന്തം ആയിട്ട് കുട്ടി ഉണ്ടോ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു
@AbidaSadiq-tc7uq
@AbidaSadiq-tc7uq 2 ай бұрын
​@@saleemkp1914show off kanikkaruthh ...ath orr kunjj ann 🙄
@AbidaSadiq-tc7uq
@AbidaSadiq-tc7uq 2 ай бұрын
​@@saleemkp1914mature avvatha alkarr Ann enganeyy parayunnathh😒
@atozcreation5815
@atozcreation5815 2 ай бұрын
കോച്ച് ചെറുക്കൻ കുറച്ച് ഓവർ
@mr_ghost_419
@mr_ghost_419 2 ай бұрын
Painkilide alle santhathi.. Apo over aavum😂😂😂
@mulberrys_vlog
@mulberrys_vlog 2 ай бұрын
Seriya
@Najitharashi
@Najitharashi 2 ай бұрын
Und
@VIJITHTV-zp5uy
@VIJITHTV-zp5uy 2 ай бұрын
Knaappan😄
@veenaudayan453
@veenaudayan453 2 ай бұрын
Kurachalla nalla overanu
@ambikabalachandran1865
@ambikabalachandran1865 2 ай бұрын
അപ്പൂപ്പനും അമ്മാമനും കുഞ്ഞും ഉള്ള scene അടിപൊളി😊😊
@jusainiyanarghese
@jusainiyanarghese 2 ай бұрын
ആരുടെ കുട്ടിയാണ് എന്ന് അറിയാൻ വേണ്ടി കമന്റ്‌ box വന്നു നോക്കിയവർ ഉണ്ടോ 😁...
@semimolabdulaziz3655
@semimolabdulaziz3655 2 ай бұрын
Ella
@Swathi_vlogs_21
@Swathi_vlogs_21 2 ай бұрын
Instagram nokkiyal kittum Shruthi ചേച്ചിടെ 😊
@ZahidaUmmu
@ZahidaUmmu 2 ай бұрын
ഉണ്ട്, ഞാൻ
@rijas2703
@rijas2703 2 ай бұрын
Production Controller, അനു ജോർജിന്റെ കുഞ്ഞു ആണ്. പേര്: Thea Ann Joe. 413 ആമത്തെ എപ്പിസോഡിൽ ബേക്കറിയിൽ ഇരുന്ന് കരയുന്നതാണ് ആള്.
@mattercatcher9850
@mattercatcher9850 2 ай бұрын
Illa enik ariyaa
@ajinsaji6183
@ajinsaji6183 2 ай бұрын
പുതിയ കുഞ്ഞ് വന്നതിൽ സന്തോഷം
@raseelakp3403
@raseelakp3403 2 ай бұрын
One month ചക്കപഴം കാണാതെ ആയപോയേക്ക് പൈങ്കിളി ഡെലിവറി കഴിഞ്ഞോ 🤣
@assim740
@assim740 2 ай бұрын
currect😹
@sajinjoseph8367
@sajinjoseph8367 2 ай бұрын
കണ്ണന്റെ ഉറക്കം അടിപൊളി😂
@user-qt4ru5nu4l
@user-qt4ru5nu4l 2 ай бұрын
Oru 100 like tharumooo please🎉🎉❤
@cousinsvlog5823
@cousinsvlog5823 2 ай бұрын
Onn poduu🤫
@fathimmahh
@fathimmahh 2 ай бұрын
Like kittiya endha prayogam😂
@kukkutechzz6139
@kukkutechzz6139 2 ай бұрын
Sumesh and Shambu ആണ് എന്റെ hero😂❤
@adithyavasanthan1457
@adithyavasanthan1457 2 ай бұрын
Kunjine kanan mathram chakkappazham kanunnavar undo enne pole😌😹
@sujamundaplackal5170
@sujamundaplackal5170 2 ай бұрын
ഓപ്പറേഷൻ കഴിഞ്ഞ പൈങ്കിളി ഇങ്ങനെ എഴുനേറ്റു നടക്കമോ
@uppummulakum8905
@uppummulakum8905 2 ай бұрын
Adh duplicate ann
@keerthijj8081
@keerthijj8081 2 ай бұрын
Nadakan padila enu ara parange. Ariyila enkil parayaruthu
@suneshpc960
@suneshpc960 2 ай бұрын
1masam kond prasavicha paikillik ano enich nadakan prbkm
@mohammadunaiscoorg
@mohammadunaiscoorg 2 ай бұрын
@@keerthijj8081ഡോക്ടർ പറയാറുണ്ടല്ലോ😊
@KarthuAadiBFF
@KarthuAadiBFF 2 ай бұрын
2amathu kunju undayittum veetukare thanne ozi jeevikkuva..hus nodu onum chodikilla. ingane oru item Sumesh nalla brother enthu snehamanu kunjinodu 😊
@onemoretime4707
@onemoretime4707 2 ай бұрын
ഇത്രയും episode ഇറക്കിയിട്ടും ഉപ്പും മുളകും എപ്പിസോഡ് നു കിട്ടുന്ന അത്ര വ്യൂ ഇതുവരെ ഈ സീരിയലിനു ലഭിച്ചിട്ടില്ല എന്നിട്ടും ഉപ്പും മുളകും നിർത്തി!!! മൂഞ്ചിയ പൊളിറ്റിക്സ് """!
@user-lq2hs3gl7e
@user-lq2hs3gl7e 2 ай бұрын
its not serial
@sheeebasanthosh583
@sheeebasanthosh583 2 ай бұрын
Painkilli Chechikk postpartum depression aanu
@ambikabalachandran1865
@ambikabalachandran1865 2 ай бұрын
എപ്പഴും ഇവർക്ക് അതുതന്നെയാ
@Anilkumar-kt1qi
@Anilkumar-kt1qi 2 ай бұрын
കിളി പെറ്റ് എഴുന്നേറ്റ് വന്നു.... ഇനിയാണ് സുമയുമായി അടി..... അത് ആരൊക്കെ പ്രതീക്ഷിക്കുന്നു
@user-bg1so2bk3y
@user-bg1so2bk3y 2 ай бұрын
Njan ith chakkapazham kannunnathu Ashaye kaanan vendi maathram aanu. Ennikkum Ashayude mukha chaaya ulla Kaamuki undayirunnu schoolil padikkumbol njan avale aatmarthamaayittanu snehichath aval enneyum ❤️ we were beautiful together 💞 but fate betrayed 💔💔. Ashaye kaanumbol eppozhum avale orma varum athaanu eppozhum e comment idunnathu vere onnum kondalla 💔💔.. ith ente life il sherikkum sambhavichathaanu 💔💔. I am still living with her painful memories 💔💔. Onnu vicharikkaruth shapikaruth
@shameenanoufal7482
@shameenanoufal7482 2 ай бұрын
True lovaaaaa 😅
@user-bg1so2bk3y
@user-bg1so2bk3y 2 ай бұрын
@@shameenanoufal7482 Yes bro ippo avalude marriage kazhinju 💔💔.
@user-bg1so2bk3y
@user-bg1so2bk3y 2 ай бұрын
@@shameenanoufal7482 Njan satyam aanu paranjath avale pole maatoru Pennine ente jeevithathil njan ith pole snehichatilla 💔 💔 snehichatilla
@user-bg1so2bk3y
@user-bg1so2bk3y 2 ай бұрын
@@shameenanoufal7482 My love 💕 for her was True ❤️❤️❤️
@user-bg1so2bk3y
@user-bg1so2bk3y 2 ай бұрын
@@shameenanoufal7482 Aswathy chechiye sundari aaya oru penkutty vannit venam ennikk premichu kalyanam kazhikkan. Ath pole oru Penninu vendi waiting 🔥🔥
@adiladilklr5112
@adiladilklr5112 2 ай бұрын
Poli epsid suma vana yani poli ❤❤ asha vanam yanal poli
@seenaseenakhan9267
@seenaseenakhan9267 2 ай бұрын
പ്രസവിച്ചു കിടക്കുന്ന മകളയും ഇട്ടിട്ടു അമ്മ അടുത്ത വീട്ടിൽ പോരിക്കിന്ന്
@Samah_kb
@Samah_kb 2 ай бұрын
ശെരിക്കും കിളിക്ക് സിസേറിയൻ തന്നെ ആണോ കഴിഞ്ഞത് എണീറ്റു നടക്കുന്നത് കണ്ടിട്ട് ചോദിച്ചതാണ് 😂🤣
@neethuneethu9376
@neethuneethu9376 2 ай бұрын
കുഞ്ഞു പെട്ടന്ന് വലുത് ആയോ 😂🤔🤔
@user-ve5yb7nn8e
@user-ve5yb7nn8e 2 ай бұрын
ശിവന്റെ മോളെ കൂടെ ചക്കപ്പഴത്തിൽ കൊണ്ട് വരും
@arszz7080
@arszz7080 2 ай бұрын
ശംബു ഒത്തിരി ഇഷ്ട്ടം 👍❤️❤️ആമിമോള് എന്ത്യേ ഇപ്പൊ കാണാനേ ഇല്ലല്ലോ 😢
@yadhukrishna2100
@yadhukrishna2100 2 ай бұрын
Kunjunni achaa & Lalithamma. 🥰😂😂
@PrasanthGopinathan-nv4tk
@PrasanthGopinathan-nv4tk 2 ай бұрын
ഇപ്പോൾ നല്ല രീതിയിൽ ബോറാകുന്നുണ്ട് 😡😡😡
@WORTHWATCHMOVIES
@WORTHWATCHMOVIES 2 ай бұрын
കറക്റ്റ്
@yadu_rag_b4265
@yadu_rag_b4265 2 ай бұрын
Painkilik kunju nalla paniya vava uragulaa❤❤❤❤❤
@RasiyaJahangir
@RasiyaJahangir 2 ай бұрын
എസി നിന്റെ ഭർത്താവിന്റെ അടുത്ത് പറയുക കുഞ്ഞിനെ നോക്കാൻ പറ്റാത്ത നീ എന്തിന് പ്രസവിച്ചു. പിന്നെ കണ്ണൻ ചെക്കൻ ഓവർ. പ്രസവിച്ചു ഒരാഴ്ച കഴിഞ്ഞു അപ്പോൾ ക്കും കുട്ടി ഇത്ര വലുതാകുമോ. മൊത്തം അലമ്പ്
@Hadisheriff
@Hadisheriff 2 ай бұрын
Ayn nee chooodavnnnenthn😂 ante ammma prvscha ndo ankk ithra ith hhe😂
@febinnzz
@febinnzz 2 ай бұрын
Asha prasavicha kunjinapolum kanditilla Angane nokkkumbo ithokke simple
@user-bg1so2bk3y
@user-bg1so2bk3y 2 ай бұрын
Njan enthayalum oru kaaryam manasil urappichu ini njan kalyanam kazhikkumbol Aswathy chechiye pole sundhari aaya oru Pennine thanne premichu kalyanam kazhikkum ith ente uracha theerumanam aanu oru mattuvumilla 🔥🔥🔥
@newmoviesmalayalam1439
@newmoviesmalayalam1439 2 ай бұрын
Pallavi missing ❤❤❤
@WORTHWATCHMOVIES
@WORTHWATCHMOVIES 2 ай бұрын
മൈര് 😂😂😂 ഇവൻ പിന്നേം
@rosilinantony4763
@rosilinantony4763 2 ай бұрын
ഈ കുഞ്ഞുവാവ അല്പം വലുതായി പോയി എന്ന് തോന്നിയവരുണ്ടോ?
@Samah_kb
@Samah_kb 2 ай бұрын
ജനിച്ച ഉടനെ ഉള്ള കുട്ടിയെ കൊണ്ട് വരാൻ പറ്റില്ല അത് റിസ്ക് ആണ് ഇത് sitcom ആണ് കണ്ണീർ സീരിയൽ അല്ല അപ്പൊ 3 4 മാസം ഒക്കെ കുട്ടിയെ കൊണ്ട് വരാൻ പറ്റുള്ളൂ
@ambikabalachandran1865
@ambikabalachandran1865 2 ай бұрын
ഉണ്ട്
@tajfashion7011
@tajfashion7011 2 ай бұрын
Uthaman chettande song super 😊❤
@gayathrirajan6120
@gayathrirajan6120 2 ай бұрын
കണ്ണന്റെ caring 🥰🥰 കുഞ്ഞുവാവ ആരുടേതാ
@Samah_kb
@Samah_kb 2 ай бұрын
ആരുടേലും ആയിക്കോട്ടെ
@gayathrirajan6120
@gayathrirajan6120 2 ай бұрын
@@Samah_kb തന്നോട് ആരാ ചോദിച്ചേ ആരുടെ ആയാലും എനിക്ക് കുഴപ്പം ഒന്നും ഇല്ല ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളു
@Samah_kb
@Samah_kb 2 ай бұрын
​@@gayathrirajan6120അഭിപ്രായം പറയാൻ ഉള്ള അവകാശം ഉണ്ട് അതോണ്ട് പറഞ്ഞു
@user-ri3id3xz1l
@user-ri3id3xz1l 2 ай бұрын
ചിലപ്പോൾ റാഫിയുടെ ആയിരിക്കും...
@rijas2703
@rijas2703 2 ай бұрын
Production Controller, അനു ജോർജിന്റെ കുഞ്ഞു ആണ്. പേര്: Thea Ann Joe. 413 ആമത്തെ എപ്പിസോഡിൽ ബേക്കറിയിൽ ഇരുന്ന് കരയുന്നതാണ് കുഞ്ഞിന്റെ ഒറിജിനൽ അമ്മ.
@nihalkunnakkavu7491
@nihalkunnakkavu7491 2 ай бұрын
Korch uluppu vendee ac servent okke venenkil swantham barthaavinod parayanam😢
@dhanya659
@dhanya659 2 ай бұрын
ഈ പെണ്ണാന്താ വീണ്ടും ഇങ്ങനെ നടക്കുന്നത് ഇവിടെ യഥാർത്ഥത്തിൽ പെറ്റ് എണീറ്റ പെണ്ണായാ ഞാൻ പോലും നേരെ ആണ് നടന്നത് 😂😂😂😂എനിക്ക് cs ആയിരുന്നു
@adiladilklr5112
@adiladilklr5112 2 ай бұрын
Suma chagathi 😂😂😂 vanu yanipoli
@niharikakavitha781
@niharikakavitha781 2 ай бұрын
Postpartum depression 😢 😔
@sainabamp3052
@sainabamp3052 2 ай бұрын
1 view njan😌❤️
@Sinan-yc5cw
@Sinan-yc5cw 2 ай бұрын
Podaaa
@sainabamp3052
@sainabamp3052 2 ай бұрын
Edaaa😌
@sagar.a.r9575
@sagar.a.r9575 2 ай бұрын
⚠to the crew:- please hold baby carefully, no one is focusing on giving support to baby's neck while holding up. Please care!!!!
@abrahambabu1560
@abrahambabu1560 2 ай бұрын
ഇത് നിലവാരം ഇല്ലാത്ത പ്രോഗ്രാം ആയി മാറുന്നു. ഇതിനേക്കാൾ എത്രയോ ഭേദമായിരുന്നു ഉപ്പും മുളകും
@Hridhyar012
@Hridhyar012 2 ай бұрын
Kanan thalparyam undenkil kandalpore nilavaram illenkil enthina kanunnath
@AnandaKrishnasami
@AnandaKrishnasami 2 ай бұрын
​@@Hridhyar012 ഇയാളടെ വേറെയും കമന്റ്‌ കണ്ടല്ലോ. ആരേലും ചക്കപ്പഴം crew ഇൽ വർക്ക്‌ ചെയ്യുന്നുണ്ടോ? നല്ല സമയം എടുത്തു കമെന്റുകൾ റിപ്ലൈ കൊടുക്കുന്നു 😂
@Hridhyar012
@Hridhyar012 2 ай бұрын
Arum work cheyyunnilla enk ishtaman chakkapazhavum uppum mulakum apo negative cmnt kandapo react cheythunnullu season full kanunnind ishtavatha episode kalum kanditind ellathilum negative cmnt idunnath kandapo react cheythathan
@user-bk4mq4ng8c
@user-bk4mq4ng8c 2 ай бұрын
Ithin ithrayokke kuttam paran ith verum oru program mathramalle athin iganeyokke parayanda avashyam undo oru program nammukk ishttamallengil ath kanathirikkunnathalle nallath allathe athine kuttam parayan nilkano nan oru chakkappazham fan onnumalla pakshe oru programil abhinayikunnavare kkurich paranjath kettappol paranj pokunnathan 🙏🙏🙏🙏🙏
@user-lm8eo3qs5h
@user-lm8eo3qs5h 2 ай бұрын
കുഞ്ഞുണ്ണിയും, സുമേഷും 👌🏼
@myfamilyvlogs4261
@myfamilyvlogs4261 2 ай бұрын
ഇന്ന് ഈ എപ്പിസോഡിൽ മൊത്തം പരിക്ക് ആണല്ലോ ഉത്തമൻ്റെ കൈ മുറിഞ്ഞു കുഞ്ഞുണ്ണി യുടെ കാൽ ഉള്ക്കി എന്തുവടെ 😂😂 കഷ്ടം 😂😂
@sameerak3503
@sameerak3503 2 ай бұрын
കണ്ണൻ കുറച്ച് ഓവറാവുന്നുണ്ട് എന്ന് തോന്നുന്നവരുണ്ടോ
@Vishnu-cf2be
@Vishnu-cf2be 2 ай бұрын
അത് വലുതായില്ലേ natural അഭിനയം പഠിച്ചോളും
@beast-gamer929
@beast-gamer929 2 ай бұрын
Avantaduth parayunnathalle cheyyunnollu
@Vishnu-cf2be
@Vishnu-cf2be 2 ай бұрын
@@beast-gamer929 അത് എല്ലാവരും അങ്ങനെ അല്ലേ?
@nihalmankarathodi2933
@nihalmankarathodi2933 2 ай бұрын
Illa
@zeenathsinu6432
@zeenathsinu6432 2 ай бұрын
No, no, no, no, no, no, no, no, no
@sreedevid2247
@sreedevid2247 2 ай бұрын
പൈങ്കിളിയുടെ നടപ്പ് over😂
@MuhammedMubaris
@MuhammedMubaris 2 ай бұрын
സിന്ധു ചേച്ചിയെ കാണിക്കണം എന്നുള്ളവർ ലൈക്‌ അടി
@168ihusnafaisalfaizal9
@168ihusnafaisalfaizal9 2 ай бұрын
Oru 20 like tharamo?
@user-hh2wm5xu5u
@user-hh2wm5xu5u 2 ай бұрын
Illa
@SaifunneesaNanattil
@SaifunneesaNanattil Ай бұрын
Like orikkalum ithupole irann vangaruth .kittiya kitti
@raniya180
@raniya180 2 ай бұрын
Kannan kunjine yedutthappol pinki cheethaparanjappo kannande mugam kandu sangadam vannu
@abhijithkuttu2070
@abhijithkuttu2070 2 ай бұрын
Painkilli dialogue poli
@surajkumarpk3602
@surajkumarpk3602 2 ай бұрын
അരുണേഷ് കൊള്ളാം
@hare12345.
@hare12345. 2 ай бұрын
അരുണേഷ് പോര ബോറ് ആണ്ട്
@robingeorge1075
@robingeorge1075 2 ай бұрын
Paigili de durantha pregnant episodes nu shesham kurch nalla episodes Vannu eppol veendum paigili and കുഞ്ഞ് നേ vechu verpirru episodes 🙏🤦nalla oru serial arnu athine kolam aakum
@abhijithkuttu2070
@abhijithkuttu2070 2 ай бұрын
Sumesh dialogue poli
@karthiayanim2970
@karthiayanim2970 2 ай бұрын
കരയാത്ത കൊച്ച് ,പരാതിക്കാരി അമ്മ
@muhammednasudheen9473
@muhammednasudheen9473 2 ай бұрын
Rafidka fans like varatee ❤❤❤
@Anjali_k_Santhosh
@Anjali_k_Santhosh 2 ай бұрын
No
@user-hh2wm5xu5u
@user-hh2wm5xu5u 2 ай бұрын
😂😂
@alexandergeorge9365
@alexandergeorge9365 2 ай бұрын
7:03 പ്രസവം കഴിഞ്ഞിട്ടും പൈങ്കിളി, നടപ്പിന്റെ സ്റ്റൈൽ മാറ്റിയില്ലല്ലോ. പ്രസവിച്ച കാര്യം മറന്നു പോയോ 🤪
@user-fi7iw4nw4x
@user-fi7iw4nw4x 2 ай бұрын
Super episode
@sajidhshareef1986
@sajidhshareef1986 2 ай бұрын
kannan echiri over anooo atho thonnunathooo 😅
@shiruskills1623
@shiruskills1623 2 ай бұрын
Chakkappazhathil abhinayikkan aakraham ullavar undooo
@user-yv8yg3mr6y
@user-yv8yg3mr6y 2 ай бұрын
Supper chakkapazham❤
@hrishikeshsareesh7957
@hrishikeshsareesh7957 2 ай бұрын
Hlo oru 100 like tharumo
@semimolabdulaziz3655
@semimolabdulaziz3655 2 ай бұрын
Ella
@semimolabdulaziz3655
@semimolabdulaziz3655 2 ай бұрын
Njan thanitunde
@WORTHWATCHMOVIES
@WORTHWATCHMOVIES 2 ай бұрын
വെറുതെ ഒരു EPISODE 😢😢😢😢😢
@user-xd2fd6ml2t
@user-xd2fd6ml2t 2 ай бұрын
Painkili sumash fight miss cheyunavar like adi
@user-bg1so2bk3y
@user-bg1so2bk3y 2 ай бұрын
Innu Asha illalo 😭😭😭😭💔💔
@shameenanoufal7482
@shameenanoufal7482 2 ай бұрын
Thanikkenthadoo korey comment ittualley nan thantey love story ellam kettu true love enn comment ittittund
@user-bg1so2bk3y
@user-bg1so2bk3y 2 ай бұрын
@@shameenanoufal7482 Bro ini life il Aswathy chechiye pole sundhari aaya oru Penn varumo. Njan athu pole ulla oru penkutty vannit venam ennikk premichu kalyanam kazhikkan.
@user-bg1so2bk3y
@user-bg1so2bk3y 2 ай бұрын
@@shameenanoufal7482 Njan satyam aanu paranjath
@user-bg1so2bk3y
@user-bg1so2bk3y 2 ай бұрын
@@shameenanoufal7482 onnum paranjilla Aswathy chechiye sundari aaya oru Pennine ennikk ini premichu kalyanam kazhikkanam.
@user-bg1so2bk3y
@user-bg1so2bk3y 2 ай бұрын
Ente e long term dream nadakoo
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 ай бұрын
❤️❤️❤️...
@PriyaShyju
@PriyaShyju 2 ай бұрын
കണ്ണൻ കുറച്ചൊവർ ആണെന്നു തോന്നിയവർ ഉണ്ടോ 😠
@gitacs8921
@gitacs8921 2 ай бұрын
ഒരു കൊച്ചു കുഞ്ഞിനെ ഇങ്ങനെ പറയാൻ നാണമില്ലേ, അതിനു പറഞ്ഞു കൊടുക്കുന്ന കാര്യം ആ മോൻ അങ്ങനെ പറയുന്നു എന്ന് മനസിലാക്കാനുള്ള വിവരംപോലും ഇല്ലാത്ത ജന്മങ്ങൾ
@ahammedjr3704
@ahammedjr3704 2 ай бұрын
Enthadeee
@user-on1ow9co1w
@user-on1ow9co1w 2 ай бұрын
No
@moideenpp9301
@moideenpp9301 2 ай бұрын
Adyam eyuthan padik ennitt pillare nookkiyal mathi 😡
@KUNNAKKALWILSON-sh3wh
@KUNNAKKALWILSON-sh3wh 2 ай бұрын
GUYS DONT GET TRIGGERED. ITS VACATION, SO THIS TYPE OF COMMENTS WILL APPEAR FROM THOSE LP STUDENTS...
@ameenps8267
@ameenps8267 2 ай бұрын
Ath karayukayalla aa kunj ammaye urakkukayaanu :;- vaavoonn😂
@ramsana2058
@ramsana2058 2 ай бұрын
Second❤❤
@rahulreji8531
@rahulreji8531 2 ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰
@aleesworldism5031
@aleesworldism5031 2 ай бұрын
Aami-11 Shambu-13 Uthaman-40 Aasha-35 Kili-27 Shivan-32 Sumesh-25 Lalitha-58 Kununni-65
@abhilashkerala2.0
@abhilashkerala2.0 2 ай бұрын
Cute baby❤❤❤ Sumesh vs shambhu❤❤❤😂😂😂😂 Pinky paavam😢😢😢❤ Kannan❤❤ Uthaman❤😂 Grandparents ❤❤❤😂 Sumesh friend❤😂😂😂
@muxmil
@muxmil 2 ай бұрын
2 view njna
@MagicXdZ
@MagicXdZ 2 ай бұрын
Eppol verum mosam aayittu varuka aanu,balaramakku katha ezhuthunna aalanu eppol thirakkatha ezhuthunnathu ennanu thonnunnathu😂😂😂
@Nm-ce2mo
@Nm-ce2mo 2 ай бұрын
Shivan.. arjunte kunjaava sudappoo ne kondu varuo.. painkilide mol aay??
@basilsabu1655
@basilsabu1655 2 ай бұрын
സുമേഷും ശമ്പുവും കണ്ണനെ ഒരു വഴികാക്കിയ പോലെ ഉണ്ട് 😂climax പൊളി 👌
@munnerem8126
@munnerem8126 2 ай бұрын
Rafi 👍👍🌹🌹❤️❤️❤️❤️
@pravithalipson7308
@pravithalipson7308 2 ай бұрын
❤❤❤❤❤❤
@HashinHashi-ex7se
@HashinHashi-ex7se 2 ай бұрын
Kannane istamullavar like pls
@Sajid-iv9gb
@Sajid-iv9gb 2 ай бұрын
200000 like tharu please
@PonnammaThomas-so2sm
@PonnammaThomas-so2sm 2 ай бұрын
1 like taro
@ibrahimsuhara8912
@ibrahimsuhara8912 2 ай бұрын
കുഞ്ഞാവ അടി പൊളിയാണ്
@user-dv2wr8oz1q
@user-dv2wr8oz1q 2 ай бұрын
കണ്ണന്റെ റിയാറ്റിങ് നല്ലണം കൂടുന്നുണ്ട്
@Hashkar-ru5ho
@Hashkar-ru5ho 2 ай бұрын
അവർ വന്നാൽ പിന്നെ ഇവരെയെ വാണ്ടി വരു😅
@abhijithkuttu2070
@abhijithkuttu2070 2 ай бұрын
Kannan dialogue poli
@abhijithkuttu2070
@abhijithkuttu2070 2 ай бұрын
Adipoli episode
@AbdulRasheed-bv9nt
@AbdulRasheed-bv9nt 2 ай бұрын
Oru 100 like thaaro pls❤️🫵
@cousinsvlog5823
@cousinsvlog5823 2 ай бұрын
Anthna onn poduu🤫🤮
@Samah_kb
@Samah_kb 2 ай бұрын
അരി വേടിക്കാൻ ആണോ
Chakkappazham 2│Comedy Series│EP# 421
22:03
Flowers Comedy
Рет қаралды 508 М.
Chakkappazham 2│Comedy Series│EP# 277
20:32
Flowers Comedy
Рет қаралды 619 М.
Они убрались очень быстро!
00:40
Аришнев
Рет қаралды 3,3 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 23 МЛН
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 16 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,1 МЛН
Chakkappazham 2│Comedy Series│EP# 405
19:39
Flowers Comedy
Рет қаралды 715 М.
Chakkappazham 2│Comedy Series│EP# 267
20:00
Flowers Comedy
Рет қаралды 745 М.
Chakkappazham 2│Comedy Series│EP# 382
22:51
Flowers Comedy
Рет қаралды 654 М.
Chakkappazham Onam Special | Flowers
22:05
Flowers Comedy
Рет қаралды 17 МЛН
Chakkappazham 2│Comedy Series│EP# 438
22:55
Flowers Comedy
Рет қаралды 460 М.
കരിനാക്കൻ
10:13
Sanju and Lakshmy
Рет қаралды 1,2 МЛН
Chakkappazham 2│Comedy Series│EP# 262
17:48
Flowers Comedy
Рет қаралды 758 М.
Chakkappazham 2│Comedy Series│EP# 393
19:49
Flowers Comedy
Рет қаралды 1,1 МЛН
Chakkappazham 2│Comedy Series│EP# 323
22:32
Flowers Comedy
Рет қаралды 595 М.
Ithu Item Vere | Comedy Show | Ep# 36
47:28
Flowers Comedy
Рет қаралды 31 М.
ЧЕЛОВЕК В ТОННЕЛЕ #shorts
0:27
Паша Осадчий
Рет қаралды 1,7 МЛН
Разрезанный Человек 🤯
0:31
MovieLuvsky
Рет қаралды 9 МЛН
Эта Мама Не Могла Поверить в То Что Нашла 😱
0:10
Глеб Рандалайнен
Рет қаралды 1,6 МЛН