Chembaka Thaikalm| Kathirunna Nimisham1978| K J Yesudas | Kamal Haasan | Vidhubala | Central Talkies

  Рет қаралды 58,937

Central Talkies

Central Talkies

2 жыл бұрын

#ChembakaThaikalm #|MKArjunan #KJYesudas #KamalHaasan #Vidhubala #SreekumaranThampi #KathirunnaNimisham1978#malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
CHEMBAKA THAIKAL POOTHA...
Movie : Kathirunna Nimisham(1978)
Lyrics : Sreekumaran Thampi
Music : M K Arjunan
Singer : K J Yesudas
________ LYRICS ________
ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങീ...
അമ്പിളീ..............
അമ്പിളി പൊന്നമ്പിളീ.....
ചുംബനം കൊള്ളാനൊരുങ്ങീ......
ചുംബനം കൊള്ളാനൊരുങ്ങീ
ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങീ
അത്തറിന്‍ സുഗന്ധവും .......
അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ
മുറ്റത്ത് വിടര്‍ന്നില്ലല്ലോ..
അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ
മുറ്റത്ത് വിടര്‍ന്നില്ലല്ലോ...
വെറ്റില മുറുക്കിയ ചുണ്ടുമായ് തത്തക്കിളി
ഒപ്പന പാടിയില്ലല്ലോ...
ഒപ്പന പാടിയില്ലല്ലോ.....
ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങീ
അല്ലിക്കൈ മൈലാഞ്ചീ........
അല്ലിക്കൈ മൈലാഞ്ചി കൊണ്ടെന്റെ മേനിയില്‍
അവള്‍ പടം വരച്ചില്ലല്ലോ....
മാണിക്യ മണിമുത്തു കവിളെന്റെ കവിളിലെ
മങ്ങലില്‍ തിളങ്ങിയില്ലല്ലോ....
മങ്ങലില്‍ തിളങ്ങിയില്ലല്ലോ
ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങീ
അമ്പിളി പൊന്നമ്പിളീ.....
ചുംബനം കൊള്ളാനൊരുങ്ങീ......
ചുംബനം കൊള്ളാനൊരുങ്ങീ
ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങീ
Chembaka Thaikal Pootha - Kathirunna Nimisham(1978) | K J Yesudas | Kamal Haasan | Vidhubala
Welcome to CENTRAL TALKIES KZfaq Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Пікірлер: 85
@surjikumarvs5576
@surjikumarvs5576 2 жыл бұрын
മനോഹരമായ ഗാനം . കമലഹാസൻ വിധുബാല ജോഡികളെ കാണുവാൻ സാധിക്കുന്നതാണ് ഈ ഗാനത്തിലേയ്ക്ക് എന്നെ ആകർഷിച്ചത്
@minimoljoseph4561
@minimoljoseph4561 11 күн бұрын
Yes
@anoopt.r.2977
@anoopt.r.2977 11 күн бұрын
Dr.Sajith Evoor nte video kandittu vannavr aarelum undo...?
@anoopctram
@anoopctram 11 күн бұрын
Yes
@kannannamboothiri
@kannannamboothiri 11 күн бұрын
Yes
@kannannamboothiri
@kannannamboothiri 11 күн бұрын
Yes
@shafishaa7882
@shafishaa7882 11 күн бұрын
Yes
@maheshabhirami
@maheshabhirami 11 күн бұрын
ഞാൻ
@mohananmohananvp6489
@mohananmohananvp6489 5 күн бұрын
ആ ശബ്ദത്തിൻ്റെ മാധുര്യം..... പകരം വയ്ക്കാൻ ലോകത്ത് മറ്റൊന്നുമില്ല
@drjayanthlalpurushothaman55
@drjayanthlalpurushothaman55 2 ай бұрын
ആ സ്വരം തേനാണോ?പാലാണോ?മധുരം അസഹനീയം!!
@Swathyeditz133
@Swathyeditz133 2 жыл бұрын
*എന്താണ് എന്ന് അറിയില്ല പഴയ പാട്ടുകളോട് ഒരു തരാം പ്രതേക ഇഷ്ട്ടം തന്നെ ആണ്* 🎵💞👌💚
@lijokgeorge7094
@lijokgeorge7094 Ай бұрын
അതാണു real heart touching ❤🎉കാരണം യഥാര്‍ത്ഥ കവികള്‍ ആണ് എഴുതുന്നത്
@ramakrishnansugeyam5585
@ramakrishnansugeyam5585 12 сағат бұрын
മലയാളത്തിലെ സുന്ദരമായ ഗസൽ ........ ഒരു മയിൽപ്പീലി തലോടൽ പോലെ തോന്നും......... ഇതേ സിനിമയിൽ മറ്റൊരു ഗംഭീര ഗാനമുണ്ട്. ' ശാഖാ നഗരത്തിൽ എന്നു തുടങ്ങുന്നത് .....
@balakrishnanbipin9937
@balakrishnanbipin9937 5 күн бұрын
Paranjathu kondu thabala sradthichu. 👌🏼👌🏼👌🏼
@peters9072
@peters9072 2 жыл бұрын
പഴയ ഗാനങ്ങൾ ശ്രുതിലയ മധുരങ്ങളാണ്. യഥാർത്ഥ സംഗീതമാണ്. ഇന്നത്തെ കൊച്ചു കുട്ടികൾ പോലും കഴിവു തെളിയിക്കുന്നത് ഇത്തരം ഗാനങ്ങൾ ആലപിച്ചു കൊണ്ടാണ്. അത് കൊണ്ട് തന്നെയാണ് പ്രേക്ഷകരും ശ്രോതാക്കളും മടുപ്പില്ലാതെ അത് ആസ്വദിക്കുന്നതും.
@user-jt6og8yi
@user-jt6og8yi 2 жыл бұрын
Das Sarinte Manoharaganam.....Pazhayaganangal Kelkkumbol Manassinu Oru Samadhanamanu.....Good.....♥️♥️♥️♥️♥️
@sheejak1513
@sheejak1513 4 ай бұрын
കേൾക്കാൻ എത്ര ഹൃദ്യമായ ഗാന൦👌👍
@ashrefkayamkulam1864
@ashrefkayamkulam1864 2 жыл бұрын
മനോഹരം. Kamal ഹാസൻ
@PonnachanMG
@PonnachanMG 8 күн бұрын
Supper dupper
@User938-fc4up
@User938-fc4up 27 күн бұрын
Yesudas,god,ssound❤❤❤❤❤❤
@ravindranathvasupilla23
@ravindranathvasupilla23 2 жыл бұрын
എന്നും മനസ്സിൽ നൊമ്പരമായി പതിഞ്ഞ ഒരു ഗാനം...
@paayoub
@paayoub Жыл бұрын
Gold is gold and it certainly is and always will be forever
@anandhuanand1859
@anandhuanand1859 Ай бұрын
Ethra kettalum mathivaratha ganam❤❤
@bijukumarkokkattu2684
@bijukumarkokkattu2684 23 сағат бұрын
Yes
@josephdias123
@josephdias123 2 жыл бұрын
Beautiful song
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 5 ай бұрын
1978....2024......46 years Still..... super hit.....
@hahahahahaha11ha
@hahahahahaha11ha Жыл бұрын
Pppoliyattoo song nice 👌 👍
@manoharraman6707
@manoharraman6707 3 ай бұрын
I like Vidhubala. She is the talented actress
@sivanithemusiclover
@sivanithemusiclover 2 ай бұрын
Navaneeth reel kandu vannvar like adiche 😊 Super song
@sujith959
@sujith959 2 ай бұрын
ഞാൻ 🙏
@saleemabdul1613
@saleemabdul1613 2 жыл бұрын
കമൽ വിദുബാലാ 🔥🔥
@vasyavachas3414
@vasyavachas3414 11 күн бұрын
❤❤❤
@bobansajith9968
@bobansajith9968 10 күн бұрын
Yes, I am
@indirakrishnan95
@indirakrishnan95 2 ай бұрын
My Favourite song ❤️❤️❤️❤️
@ideaokl6031
@ideaokl6031 2 жыл бұрын
👌👌👌👌👌👍👍👍👍👍👍
@kunjahammadc9709
@kunjahammadc9709 2 жыл бұрын
Thanks. Very good
@sundareswarant7702
@sundareswarant7702 2 жыл бұрын
Old is gold.
@FaisalPaichu-z7f
@FaisalPaichu-z7f 10 күн бұрын
Yes, i ആം
@nkmurthy1
@nkmurthy1 2 ай бұрын
Music: എം കെ അർജ്ജുനൻ Lyricist: ശ്രീകുമാരൻ തമ്പി Singer: കെ ജെ യേശുദാസ് Raaga: ബാഗേശ്രി Film/album: കാത്തിരുന്ന നിമിഷം ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ... അമ്പിളീ.............. അമ്പിളി പൊന്നമ്പിളീ..... ചുംബനം കൊള്ളാനൊരുങ്ങീ...... ചുംബനം കൊള്ളാനൊരുങ്ങീ ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ അത്തറിന്‍ സുഗന്ധവും ....... അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ മുറ്റത്ത് വിടര്‍ന്നില്ലല്ലോ.. അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ മുറ്റത്ത് വിടര്‍ന്നില്ലല്ലോ... വെറ്റില മുറുക്കിയ ചുണ്ടുമായ് തത്തക്കിളി ഒപ്പന പാടിയില്ലല്ലോ... ഒപ്പന പാടിയില്ലല്ലോ..... ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ അല്ലിക്കൈ മൈലാഞ്ചീ........ അല്ലിക്കൈ മൈലാഞ്ചി കൊണ്ടെന്റെ മേനിയില്‍ അവള്‍ പടം വരച്ചില്ലല്ലോ.... മാണിക്യ മണിമുത്തു കവിളെന്റെ കവിളിലെ മങ്ങലില്‍ തിളങ്ങിയില്ലല്ലോ.... മങ്ങലില്‍ തിളങ്ങിയില്ലല്ലോ ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ അമ്പിളി പൊന്നമ്പിളീ..... ചുംബനം കൊള്ളാനൊരുങ്ങീ...... ചുംബനം കൊള്ളാനൊരുങ്ങീ ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ
@jesusmariaregi
@jesusmariaregi 6 күн бұрын
Music by M K Arjunan is so melodius....
@prasadammuprasadammu8802
@prasadammuprasadammu8802 8 күн бұрын
അല്ലെങ്കിലും കമലഹാസൻ മലയാളസിനിമയിൽ പാട്ട് സീനിൽ വന്നാൽ പിന്നെ ആ....നായികക്ക് ഒരു ഒഴിവുണ്ടവൂല കെട്ടിപ്പിടുത്തവും ചുംബനവും. കാണാൻ നല്ല രസാണ്... 😂😂😂😂 പാട്ട് സൂപ്പർ. ❤️❤️❤️❤️❤️❤️
@sloooooyi
@sloooooyi 2 ай бұрын
❤❤❤❤
@padmakumarvm3670
@padmakumarvm3670 2 жыл бұрын
Song is beautiful but the video is completely dark, nothing can be seen clearly. Watch any telugu or Tamil or Hindi old song, those are visually good.
@abduljaleel6337
@abduljaleel6337 2 жыл бұрын
ഇത് കളർ ആയിരുന്നെങ്കിൽ. ചുംബനം കൊള്ളാനൊരുങ്ങി. കഥയല്ലിതു ജീവിതം.
@vinodsidhard6601
@vinodsidhard6601 4 ай бұрын
bolagatty palace cochi❤
@albinthattilmi7258
@albinthattilmi7258 11 күн бұрын
Ys
@vanithasree392
@vanithasree392 4 ай бұрын
My favourite songs forever...
@balakrishananc5647
@balakrishananc5647 11 күн бұрын
മലയാളത്തിലെ ആദ്യത്തെ ഗസൽ എന്ന് വേണമെങ്കിൽ പറയാം
@shajimathew6243
@shajimathew6243 6 күн бұрын
സത്യം ഇതുപോലെ ഒരു പാട്ട് പിന്നീട് ഉണ്ടായോ?..
@RameshKumar-jk1di
@RameshKumar-jk1di 7 күн бұрын
Yes
@ullas67
@ullas67 7 күн бұрын
Yes
@BABUKTK-i8x
@BABUKTK-i8x 8 күн бұрын
Yes
@BABUKTK-i8x
@BABUKTK-i8x 8 күн бұрын
Yes
Ratheesh singing Chembakathaikalpootha on SSG Amrita TV
6:48
Rukmini Panicker
Рет қаралды 647 М.
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 75 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Chembaka Thaikal | M K Arjunan | K J Yesudas | Sreekumaran Thampi
4:36
Wilson Video Songs
Рет қаралды 2 МЛН
Chembaka Pushpa Video Song | 4K Remastered | Yavanika | KJ Yesudas
4:13
Толстый солдат всем отомстил #shorts
1:00
Grandma Cat - the Hot Dog Eating Champion #gaming #food #challenge  #cartoon
0:15
Super Emotional Stories
Рет қаралды 25 МЛН
Горилла Показала Малыша 😍
0:23
ДоброShorts
Рет қаралды 2,4 МЛН
La emociones de Bluey #歌ってみた #bluey #burrikiki
0:13
Bluey y BurriKiKi
Рет қаралды 21 МЛН
Бушмен и бабуин. В поисках воды.
0:42
BERMUDA
Рет қаралды 11 МЛН