No video

Chingamasam Vannu Chernnal | Video Song | Meesamadhavan | Dileep | Jyothirmayi

  Рет қаралды 2,258,946

satyamvideos

satyamvideos

Күн бұрын

Пікірлер: 348
@ramurmenon
@ramurmenon Жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് ❤❤. മണിച്ചിത്രതാഴ് സിനിമ പോലെ എത്ര കണ്ടാലും ബോറടിപ്പിക്കാത്ത സിനിമ ❤❤❤
@saileswaranpanicker-i4s
@saileswaranpanicker-i4s 7 күн бұрын
😅😅😅
@Salini_roslin
@Salini_roslin 2 жыл бұрын
ഒരു ഓണക്കാലത്തു നാട്ടിലെ ഓണപ്പരിപാടിക് വൈകുന്നേരം പ്രദർശിപ്പിച്ച സിനിമ, എല്ലാരുടെയും ഒപ്പം വലിയൊരു പറമ്പിൽ ഇരുന്ന് കണ്ടത് ഇപ്പോഴും ഓർക്കുന്നു, ഇനിയൊരു തലമുറയ്ക്കും ലഭിക്കാത്ത ഭാഗ്യം, 90"s ഓടെ അതും അവസാനിച്ചു 💗
@girijababu7817
@girijababu7817 Жыл бұрын
Up
@vishnurajvc2969
@vishnurajvc2969 Жыл бұрын
Exactly nostalgia
@studymalayalam1808
@studymalayalam1808 Жыл бұрын
Ella... Eppozhum und... Njan Germany il egane ella azhachayum nadakkum
@akhildas1508
@akhildas1508 Жыл бұрын
true...
@sadonaabraham670
@sadonaabraham670 Жыл бұрын
​@@vishnurajvc2969jkjuk9ddkfhflfjfl
@syamsankar4370
@syamsankar4370 2 жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത പടം.. വിഷുവിനു ഈ സിനിമ ഓർമിക്കാത്ത മലയാളിയെ ഉണ്ടാകില്ല 😄😄
@sujith25in
@sujith25in 2 жыл бұрын
Njanundu...Padam eshtamaanu
@stonergameing
@stonergameing 2 жыл бұрын
💯
@nibinkv8252
@nibinkv8252 2 жыл бұрын
കണി കണി കണി 😂😂
@souravpk4558
@souravpk4558 2 жыл бұрын
Sathyam 💯
@ablemeldo1767
@ablemeldo1767 2 жыл бұрын
Pillavha pillaru kani kanichennuu parajuuuu
@Krishnadev22566
@Krishnadev22566 2 жыл бұрын
ആ കാലഘട്ടത്തിൽ ഈ പാട്ടില്ലാതെയുള്ള ഒരു പരുപാടി സ്വപ്നങ്ങളിൽ മാത്രം. നൊസ്റ്റു🥰
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
അതുവരെ മീശ പിരി ഇഷ്ടമില്ലാതിരുന്ന ഞാൻ മാധവൻ്റെ മീശ പിരി ഇഷ്ടപ്പെടാൻ തുടങ്ങി💥🔥💥🔥💝🍁🍁🍁💝🍁🍁
@sawadsha
@sawadsha 2 жыл бұрын
2002 കാലഘട്ടം സ്കൂൾ കോളേജുകൾ അടക്കി ഭരിച്ച ഗാനം 😍😍
@CreativeStreamD
@CreativeStreamD 2 жыл бұрын
Youth festival nostalgia song 😎
@PSCAudioclasses
@PSCAudioclasses 2 жыл бұрын
My +2 days 😍
@teslatv-3695
@teslatv-3695 2 жыл бұрын
Sathyam❤❤
@AdenEmmanuel
@AdenEmmanuel 2 жыл бұрын
@@PSCAudioclasses My 2nd standard days
@jyothishkv
@jyothishkv 2 жыл бұрын
plus two days
@jasherahman3359
@jasherahman3359 Жыл бұрын
Social media ഇല്ലാത്ത കാലത്ത് അടക്കി ഭരിച്ച പാട്ട് ♥️♥️
@ABINSIBY90
@ABINSIBY90 Жыл бұрын
റിമി ടോമിയുടെ ആദ്യ ഗാനം. റിമിയും ശങ്കർ മഹാദേവന്റെയും തകർപ്പൻ ആലാപനം. വരികളൊക്കെ കേൾക്കുമ്പോൾ ആ കാലഘട്ടത്തെ ഓർമ്മകൾ മനസിലേക്ക് കയറിവരുന്നു. വിദ്യാജിയുടെ സംഗീതം.. ഈ പാട്ട് ഉണ്ടാക്കിയ ഓളം. എത്ര കേട്ടാലും മതിയാകില്ല. ഇൻഡസ്ട്രിയൽഹിറ്റ് മീശമാധവൻ. ചേക്കിന്റെ സ്വന്തം കള്ളൻ മാധവൻ.
@athiraathi4424
@athiraathi4424 2 жыл бұрын
പാട്ട് കമ്പോസ് ചെയ്തപ്പോ ദിലീപിന് ഇത്ര ഫാസ്റ്റ് സോങിന് ഡാൻസ് കളിക്കാൻ പാടായിരിക്കുമെന്നും ഒന്ന് സ്ലോ ആക്കാൻ ലാൽജോസ് വിദ്യാജിയോട് ആവശ്യപ്പെട്ടപ്പോൾ ,അവനെ കൊണ്ട് ഡാൻസ് ചെയ്യിപ്പിക്ക്.. പടത്തിൽ ഏറ്റവും കൂടുതൽ ഹിറ്റ് ആവുന്നകുത് ഈ പാട്ടായിരിക്കും എന്നും വിദ്യാജി predict ചെയ്ത പാട്ട്😍 അദ്ദേഹത്തിന്റെ നാവ് പൊന്നായ പോലെ ചിങ്ങമാസം വൻ ഹിറ്റായെന്ന് മാത്രമല്ല.. ഇന്നും ആ കുത്ത് പാട്ടിന്റെ ഓളം നിലക്കാതെ മലയാളികൾ ഏറ്റു പാടിക്കൊണ്ടേയിരിക്കുന്നു😍 2:30മുതലുള്ള ഫാസ്റ്റ് ബീറ്റിന്റെ koode 2:40ന് ശേഷം മെലഡി ട്യൂണ് kutthikettal വിദ്യാജിയുടെ mastrpec ബ്രില്ലിൻസിൽ ഒന്നാണല്ലോ😍
@premjithmannil1637
@premjithmannil1637 2 жыл бұрын
വിദ്യാജിയുടെ ബര്ത്ഡേയ്ക്കു വീഡിയോ കാളിൽ സംസാരിച്ചു അല്ലെ 👍
@athiraathi4424
@athiraathi4424 2 жыл бұрын
@@premjithmannil1637 yes.. adheham njn chytha vdo kandrnnu.so athine kurich samsarichu 🥰🥰🥰 one of the best best best best day in my life💖💖💖💖
@premjithmannil1637
@premjithmannil1637 2 жыл бұрын
@@athiraathi4424 വീഡിയോ കാൾ സ്ക്രീൻ ഷോട്ട് കണ്ടു അപ്പോ ഓർമ വന്നു.അടിപൊളി best of luck ആതി ഇനിയും അവസരം കിട്ടും
@anjujelay5488
@anjujelay5488 2 жыл бұрын
@@athiraathi4424 va do.
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
ഇതിലെ പെർഫോമൻസിന് കാരണം വിലക്ക് കിട്ടി കുറച്ച് റെസ്റ്റ് എടുക്കേണ്ടി വന്നു ദിലീപിന്. വിലക്ക് കഷ്ടപ്പെട്ട് നീക്കിയതിന് ശേഷം എടുത്തോണ്ടാ ഇത്ര എനർജിയിൽ ഡാൻസ് കളിക്കുന്നത്
@user-xe5wr7re4i
@user-xe5wr7re4i 2 жыл бұрын
വിദ്യാജി തൊട്ടതൊന്നും ഈ ചേക്ക് വിട്ട് പുറത്ത് പോയിട്ടില്ല 🌻❤️
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
പത്തിരുപത് വർഷം ഒരേ സിനിമയും അതിലെ പാട്ടുകളും കോമസികളും ഇമോഷ്ണൽ സീനുകളുമൊക്കെ കാണാനും ആസ്വാദിക്കാനും ചിരിക്കാനും കരയാനും പറ്റുമോ Dileep ❤ Hold My Beer 🔥🔥🔥
@delnabenny4458
@delnabenny4458 2 жыл бұрын
🔥🔥
@9008hmrd
@9008hmrd 2 жыл бұрын
Not only Dileep... A lot of 90s movies are like that
@stintu
@stintu 11 ай бұрын
Dileepinte cinemayku matram patullu
@sreenathskaruvatta3197
@sreenathskaruvatta3197 2 жыл бұрын
*Dileep ettan aaraadukayaanu* 😁😍😍😍
@meenuvijayakumar6300
@meenuvijayakumar6300 2 жыл бұрын
ആദ്യമായിട്ട് വീട്ടുകാരോട് ഒപ്പം പോയി കണ്ട പടം അതും എറണാകുളം ഷെണായിസ് തീയേറ്ററിൽ ഉഫ്🔥. അതു പോലെ 02:42 ആ ഭാഗം തീയേറ്ററിൽ കേൾക്കണം ഹോ ഒരു രക്ഷേം ഇല്ല. വിദ്യാജി 💥
@user-dm2km9yb8j
@user-dm2km9yb8j 2 жыл бұрын
ഇതിലെ രണ്ട് പേരുടെയും ഡാൻസ് ഒരു രക്ഷയും ഇല്ലാട്ടോ 👏👏❤❤
@Aparna_Remesan
@Aparna_Remesan Жыл бұрын
കുറച്ചു നാൾ മുൻപേ കേട്ടിട്ട് പോയതാണ്.❤️😃 വീണ്ടും ബിഗ്ബോസ് കണ്ടപ്പോൾ വന്നു.
@jismijamal7244
@jismijamal7244 Жыл бұрын
സാഗർ ലച്ചു ❤️🔥
@dr.umakrishnaprasad
@dr.umakrishnaprasad Жыл бұрын
I joined here after watching super kudumbham. Vidhu Chetan sang there
@bluewhalemedia1621
@bluewhalemedia1621 Жыл бұрын
ദിലീപ് - മീശമാധവൻ നിവിൻ പോളി - പ്രേമം മോഹൻലാൽ - നരസിംഹം മമ്മൂട്ടി - പോക്കിരി രാജ ദുൽഖർ - ചാർളി പൃഥ്വി- അൻവർ ഓരോ നടന്മാരുടെയും ഫാൻസിന് ഒരിക്കലും മറക്കാൻ കഴിയാത്ത തിയറ്റർ എക്സ്പീരിയൻസ് നൽകിയ സിനിമകൾ
@seju2185
@seju2185 Жыл бұрын
മമ്മൂക്ക(രാജമാണിക്യം)
@arungkrishnan2708
@arungkrishnan2708 Жыл бұрын
mammookka- Rajamanikyam aanu
@bluewhalemedia1621
@bluewhalemedia1621 Жыл бұрын
@@arungkrishnan2708 എനിക്ക് മമ്മൂക്കയുടെ ഫൈറ്റും ഡാൻസും എല്ലാമായി രാജമാണിക്യത്തെക്കാൾ മികച്ച തിയറ്റർ എക്സ്പീരിയൻസ് കിട്ടിയത് പോക്കിരി രാജക്കാണ്
@martinsam8787
@martinsam8787 Жыл бұрын
@@bluewhalemedia1621 Charlie enthu experience 😂😂cia intro nalal resam ayrnu btw Prithvide puthiya mukham theatre experience 🔥
@ABINSIBY90
@ABINSIBY90 Жыл бұрын
@@bluewhalemedia1621 എനിക്കും രാജമാണിക്യത്തിനെക്കാൾ ഇഷ്ട്ടം പോക്കിരിരാജയാണ്.
@alwinthampi1530
@alwinthampi1530 Жыл бұрын
എന്റെ ഓർമ വെച്ച കാലത്ത് ആദ്യം കണ്ട തിയേറ്റർ പോസ്റ്റർ മീശമാധവൻ❤️ദിലീപ് 🔥..
@sayanthkcsayanth1695
@sayanthkcsayanth1695 Жыл бұрын
"റക്കൊഴി കുഞ്ഞുപോൽ താരകൾ ചിന്നണം" രോമാഞ്ചം ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️❤️❤️💖💖💖💖
@Aparna_Remesan
@Aparna_Remesan 2 жыл бұрын
റിമിയുടേ ആദ്യ ഗാനം..❤️🥰ഇത് പാടിയത് റിമി ആണെന്ന് ഇപ്പോഴും അറിയാത്ത പലരും ഉണ്ട്.
@pranavomanakuttan547
@pranavomanakuttan547 Жыл бұрын
njan ee edakkan arinjath...pettan song kettapo doubt thonni
@SaroKarun
@SaroKarun 5 ай бұрын
Rimiyude sound pole thonnunnee illa
@bins3313
@bins3313 2 жыл бұрын
0:01 ഈ സ്റ്റാർട്ടിങ്കിലേ മ്യൂസിക് ഒരു രക്ഷയും ഇല്ല വിദ്യ ജി 🔥🔥
@adukkathabiii318
@adukkathabiii318 Жыл бұрын
Ee pattinu munnil jyothirmayi ye kanikumbol oru flute portion und 💕💕
@jaganjoseph129
@jaganjoseph129 Жыл бұрын
🥰❤️അന്നും ഇന്നും ഒരു തരി പോലും കുറയാത്ത freshness. മോളിവുഡിൽ തന്നെ ഏറ്റവും റിപീറ്റ് value ഉള്ള സിനിമകൾ ചെയ്തതും ഒരു പക്ഷെ ദിലീപ് ആവും 😍
@anaghaarun8174
@anaghaarun8174 2 жыл бұрын
Rimi chechiide voice 😻❤
@malavikasurendran9867
@malavikasurendran9867 2 жыл бұрын
My favourite music director Vidyaji... 😍😍🥰
@abeysonmathew7164
@abeysonmathew7164 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദിലീപ് ചിത്രം മീശമാധവൻ. നിങ്ങൾക്കൊ?
@antonyanto811
@antonyanto811 Жыл бұрын
21 years of meesamadhavan 😍❤!!! Katta nostu😔.. Kuttikalam.. Egarude dileepante fan ayya nimishagal 90s kid... Cinimayee ishtapedan preripicha muthal.. Agane janapriya nayakan.. 2002 dileep ettantw year❤😍😘
@vishnuantony9029
@vishnuantony9029 Жыл бұрын
3:30 ജ്യോതിർമയ് ഇജ്ജാതി look 💔💔💔💔💔💔
@nithyakrishna5565
@nithyakrishna5565 Жыл бұрын
Hat's off to Shankar Mahadevan & Rimy tomy 🔥💥 ഒരുകാലത്ത് എല്ലാവരും പാടി നടന്ന പാട്ട്‌ ... ഈ പാട്ട് tvil വരാൻ നോക്കി ഇരുന്ന കാലം ... Vcd mp3വാങ്ങി കേട്ടിരുന്ന കാലം ... Golden ages of life 💓
@jeweljustin1486
@jeweljustin1486 2 жыл бұрын
Always my childhood superhero Dileep❤️Miss U badly😑ഇതുപോലെ ഉള്ള adaar items ആയിട്ട് വേഗം വായോ..❤️
@thankgodsecret4973
@thankgodsecret4973 2 жыл бұрын
ശരിക്കും miss ചെയ്യുന്നുണ്ട് 😔.. ഒരു ഗംഭീര തിരിച്ചു വരവ് ദൈവം കൊടുക്കട്ടെ 🙏
@thankgodsecret4973
@thankgodsecret4973 2 жыл бұрын
@@huh4206 😄😄 case നെ പറ്റി ഒന്നും അറിയില്ലല്ലേ.. അല്ലെങ്കിൽ നിങ്ങൾ മീഡിയ യിൽ വരുന്നത് മാത്രം കേട്ട അറിവ് മാത്രമേ case നെ പറ്റിയുള്ളൂ അല്ലെ.. സാരമില്ല.. കുറച്ചു wait ചെയ്യൂ.. സത്യം പുറത്ത് വരുമ്പോൾ മനസ്സിലായിക്കോളും
@international_fraud
@international_fraud 2 жыл бұрын
@@huh4206 Nink nthnte chorichel ada
@ramithramith8187
@ramithramith8187 2 жыл бұрын
But now u can meet him either in court or jail
@Mushthaq123muhammed
@Mushthaq123muhammed 2 жыл бұрын
@@huh4206 ഈ പറയുന്ന നീ വരെ മൂപ്പരെ സിനിമ കണ്ടു കുട്ടിക്കാലം സുന്ദരമാക്കിയതാണ് 😏
@ansiyapi3148
@ansiyapi3148 2 жыл бұрын
എത്ര തവണ കേട്ടാലും മടുക്കാത്ത song and movie
@muhammedjassim3319
@muhammedjassim3319 2 жыл бұрын
ഈ സിനിമയുടെ കഥ തിരക്കഥ സംഭാഷണം രഞ്ജൻ പ്രമോദ് സാർ
@ssvision7001
@ssvision7001 Жыл бұрын
ഒരിക്കലും മറക്കാൻ പറ്റില്ല ❤🔥. ഒരു വിഷുദിനത്തിൽ. എല്ലാവരും വന്നു ഇരുന്നു കണ്ട മൂവി 💕💪... Miss Cheyyunnu.... Aaaa ellaarudeyum Chiriyum Aaa Sandhosham um
@valayarparamasivam8051
@valayarparamasivam8051 2 жыл бұрын
മലയാള സിനിമയിലെ കിംഗ് മേക്കറിന്റെ രണ്ടാമത്തെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു
@kirankarthik1287
@kirankarthik1287 2 жыл бұрын
സത്യം ഓഡിയോസ്..... ഇതിന്റെ ഓഡിയോ കാസറ്റ് ക്വാളിറ്റി......കിടു ആയിരുന്നു...❤🥰🥰🥰🥰 മീശമാധവൻ എന്ന് കേൾക്കുമ്പോൾ ഓർമ്മവരുന്നത് സത്യം ഓഡിയോസും പിന്നെ ഓഡിയോ കാസ്റ്റും ആണ്,
@AdithyaSriramtheariesguy1995
@AdithyaSriramtheariesguy1995 2 жыл бұрын
Ente kalyana reception varuvaanael vadhuvumaayittu ee paatumokke ittu stageil vibe cheyyanam.A 90s kid dream❤️❣️🔥
@Ajmal_Aju994
@Ajmal_Aju994 2 жыл бұрын
റിമി ടോമിയുടെ അരങ്ങേറ്റം😘😍
@saumyajaitly2683
@saumyajaitly2683 2 жыл бұрын
I danced on this song in annual function in my school when I was in 3rd grade. Didn't understand anything but just loved this song. Found it today again. Can't express how nostalgic this is.❤️❤️❤️❤️
@shafeekshafeek8857
@shafeekshafeek8857 2 жыл бұрын
മീശ മാധവൻ ഫാൻസ്‌ ലൈക്‌
@sini_ster
@sini_ster Жыл бұрын
2:37 The highlight portion of this song❤ Wat a music⚡Lit🔥
@Manojalappey
@Manojalappey Жыл бұрын
ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും 🥰🥰
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
Marana MassSSS Dileepettan 💝🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@vishnukurup311
@vishnukurup311 2 жыл бұрын
വിദ്യാജി... ശങ്കർ മഹാദേവൻ.. റിമി ടോമി... 🔥🙏
@augustinobinoy
@augustinobinoy 2 жыл бұрын
Childhood nostalgia
@sunilks1575
@sunilks1575 Жыл бұрын
അന്നത്തെ ഒരു കാലം ❤❤❤... ഇനി ഒരിക്കലും തിരിച്ചു വരില്ലലോ 😊😊
@praveenkumarmt9860
@praveenkumarmt9860 10 ай бұрын
പണ്ട് ചിത്രഗീതം മുടങ്ങാതെ കാണുമായിരുന്നു ഈ പാട്ട് കേൾക്കാൻ. ഒരു ഓണക്കാലത്തെ സന്തോഷ നിമിഷങ്ങളിൽ ഈ പാട്ടിന്റെ പങ്ക് വലുതായിരുന്നു..... ഇത് കേൾക്കുമ്പോൾ ആ പഴയ കാലത്തേക്ക് വീണ്ടും തിരിച്ചു പോകും മനസ്സ് 😢
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
Dileepettan 🔥The only BLUE EYED BOY 💙💙💙
@PRATHYUSHKP
@PRATHYUSHKP 2 жыл бұрын
സ്ക്കൂൾക്കാലത്തിലേക്കൊരു തിരിച്ച്പോക്ക് VIDYAJI ♥️ GIREESH PUTHANJERY
@shanu2662
@shanu2662 2 жыл бұрын
Dileep chettan 😍😍😍❤❤❤❤❤🥰🥰🥰🥰
@blacknight7643
@blacknight7643 Жыл бұрын
Jyothirmayi.... underrated actress.
@RR-tp5gy
@RR-tp5gy 2 жыл бұрын
എൻ്റെ വിദ്യാജി😍😍😍 അടിച്ചുപൊളി പാട്ട് എന്ന് വെച്ചാൽ ...കുട്ടികാലത്ത് ഇതായിരുന്നു...main..❤️❤️ വിദ്യാജി ❤️❤️ എൻ്റെ മാന്ത്രികൻ ❤️❤️
@rahulramadas7911
@rahulramadas7911 2 жыл бұрын
Dileep. The King. Love you my brother.
@syamraj9074
@syamraj9074 2 жыл бұрын
ഇതുപോലുള്ള പടങ്ങളുമായി ദിലീപേട്ടൻ തിരിച്ചു വരണം വല്ലാതെ മിസ് ചെയുന്നു
@gokulnathg5801
@gokulnathg5801 2 жыл бұрын
ഓ പിന്നെ പേട്ടൻ വരും.
@devanandanlr679
@devanandanlr679 2 жыл бұрын
Ithum cid moosa okke 🔥
@lijithliju884
@lijithliju884 2 жыл бұрын
ക്രാ തുഫ്ഫ് 🤮🤮
@sausekhar
@sausekhar 2 жыл бұрын
Varummm.. Nokki nikaaa
@raheeshraheesh3231
@raheeshraheesh3231 2 жыл бұрын
Verandaa plezz
@vinayakpk4355
@vinayakpk4355 Жыл бұрын
വിദ്യാസാഗർ 🔥🔥🔥
@vineethaev4869
@vineethaev4869 2 жыл бұрын
Dileepettaaa... Come back with these type of entertainers..... Love you soooo much..... Let everything be well soon.... 😘😘😘
@thankgodsecret4973
@thankgodsecret4973 2 жыл бұрын
🙏 കട്ട waiting for his come back..
@rahulranni9680
@rahulranni9680 2 жыл бұрын
🔥🔥🔥
@user-qg6cf1op4q
@user-qg6cf1op4q 2 жыл бұрын
Yes, Waiting for Dileep 🔥
@achyuth3854
@achyuth3854 Жыл бұрын
❤️❤️❤️
@grineshgrinu5916
@grineshgrinu5916 Жыл бұрын
🔥
@soorajartshub6890
@soorajartshub6890 7 ай бұрын
2024 arenkilum undo🥰
@kuchnahi3714
@kuchnahi3714 Жыл бұрын
entamooo enthoru music........lokavasanam vare fresh 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@vinukichu8694
@vinukichu8694 2 жыл бұрын
ശങ്കർ മഹാദേവൻ 🤩
@ass-jv7pw
@ass-jv7pw Жыл бұрын
തെമ്മാ തെമ്മാടിക്കാറ്റെ പാട്ട് നോക്കി ചെനാപ്പോൾ അവിടെ ജ്യോത്സനയെ പുകഴ്ത്തുന്നു ഇവിടെ റിമി ടോമി ഓളം 👍
@prakashnikhil6557
@prakashnikhil6557 21 күн бұрын
ಸೂಪರ್ ಸಾಂಗ್ from Karnataka
@kishkindhaproductions5730
@kishkindhaproductions5730 2 жыл бұрын
ദിലീപ് ഏട്ടൻ 💗
@shajeernazeer2863
@shajeernazeer2863 2 жыл бұрын
Vidhyasagar sir + gireesh sir....magic...vallatha combo thanne🥰🥰
@harisbeach9067
@harisbeach9067 2 жыл бұрын
ശങ്കർ മഹാദേവൻ 🎤🎤ഫാൻസ്‌ 👍👍
@johnzzrichard8871
@johnzzrichard8871 2 жыл бұрын
Kalyanathinu. Tourist bus il policha poli 🔥😇🤗
@unnishivashankar9213
@unnishivashankar9213 Жыл бұрын
Theatre blasted during this song was played
@febinxavier5480
@febinxavier5480 8 ай бұрын
വിദ്യാസാഗർ മാജിക്‌ 🤩🤩
@harikrishnan680
@harikrishnan680 8 ай бұрын
Innum hit ❤❤❤❤❤❤❤❤ 21 varsham ohh ❤❤❤❤❤
@dibujohn5527
@dibujohn5527 2 жыл бұрын
.enna.adipoli.song.vidyaji.composition.parayanundo.enna.kidilan.shanker.mahadevan.rimi.tomi.singing.super.dileep.jyothirmayi.enna.thakarppan.dance.ennayalum.nostalgia.film.thanneyanu.meesha.madavan.
@ascreation2266
@ascreation2266 Ай бұрын
0:55 Uff🥵 Rimi Voice
@Aba.
@Aba. Жыл бұрын
ഗിരീഷ് പുത്തഞ്ചേരി+ വിദ്യാസാഗർ❤️❤️❤️❤️❤️
@amarjithsp5062
@amarjithsp5062 Жыл бұрын
5 വയസ് തൊട്ട് കേൾക്കുന്നു... ഇപ്പോ 26 ഉം 😂😂😂😂😂😂
@muhammedanvar6076
@muhammedanvar6076 2 жыл бұрын
ദിലീപേട്ടനെ തിരിച്ചുവരവിനായി കാത്തുനിൽക്കുന്നു
@Vineethvineeth344
@Vineethvineeth344 2 жыл бұрын
നിന്റെ വീട്ടിലായിരുന്നോ താമസിച്ചിരുന്നത്??🤔🤔
@user-qg6cf1op4q
@user-qg6cf1op4q 2 жыл бұрын
Yes, ദിലീപ് തിരിച്ചുവരണം. ദിലീപിന്റെ സിനിമകൾ കാണാൻ തന്നെ ഒരു സുഖം ആണ്.
@thankgodsecret4973
@thankgodsecret4973 2 жыл бұрын
Katta waiting 🙏
@sarathak3022
@sarathak3022 2 жыл бұрын
2:43 vidyaji🔥
@tharadas5107
@tharadas5107 2 жыл бұрын
My fav movie actor song 😍❤️🔥
@ranjimedia9918
@ranjimedia9918 Жыл бұрын
ദിലീപ് supr star പദവിയിലേക്ക് വന്ന film
@thewandererbeast7927
@thewandererbeast7927 Жыл бұрын
I am Marathi, but still I know this song just bcoz of my south Indian Friends, they use to sing it when we were in school time, so just sitting in work place I just got clicked and searched for this song😅
@julieanu6283
@julieanu6283 11 ай бұрын
💟💟💟
@haniyamirza289
@haniyamirza289 10 ай бұрын
അന്ന് കുറച്ച് നല്ല സിനിമകൾ ദിലീപേട്ടൻ സമ്മാനിച്ചു നമുക്ക് 😍😍 നമ്മൾ മലയാളികൾക്ക് ❤❤
@sahalasahirsahalasahir7344
@sahalasahirsahalasahir7344 11 ай бұрын
2:27wat Aaa music🔥🖤💓 2:42 ufff....🔥🔥🔥
@donaldp3128
@donaldp3128 2 жыл бұрын
1:12 - 1:22 Tune 🔥💕🎶 #Vidhyasagar
@amalkichu4546
@amalkichu4546 Жыл бұрын
സൂര്യ Tv യിൽ കാണുന്ന ഫീൽ 😍😍😘
@Manojkumarkc28
@Manojkumarkc28 Жыл бұрын
കണ്ട് എൻജോയ് ചെയ്യാൻ പറ്റിയ song ❤️❤️❤️❤️❤️😍🥰🥰🥰
@Kalluuuuh
@Kalluuuuh 2 жыл бұрын
20 varshayittum ippazhum athe pewar 😦♥️
@syamkrishnan7938
@syamkrishnan7938 2 жыл бұрын
E parttu kelkumbol Oru onam feela...🥰😘😘
@arungeorge7616
@arungeorge7616 2 жыл бұрын
This movie&songs❤️😘🔥👌
@harikrishnan680
@harikrishnan680 7 ай бұрын
Enthaaaaa paatttu ❤❤❤❤❤❤❤❤❤❤❤❤
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
He's super Hottt 💥 and Cool 🔥 and his confident attitude be like 🔥💥🔥 his energetic level be like💥 miss him badly ma dear sweet heart comeback 💝🍁💝🍁💝🍁💝
@thankgodsecret4973
@thankgodsecret4973 2 жыл бұрын
🙏 വേഗം തിരിച്ചു വരട്ടെ 🙏🥰
@tiginthomas6803
@tiginthomas6803 Жыл бұрын
kallane snehicha keralam♥️♥️
@silambarasanarasu7856
@silambarasanarasu7856 6 ай бұрын
Excellent song beautiful super cute ❤❤❤❤❤wonderful
@mohdshifaz3472
@mohdshifaz3472 Жыл бұрын
What a music 🔥🔥🔥🔥
@krishnaandheri9268
@krishnaandheri9268 2 жыл бұрын
Vidyasagar...💓🙏
@samuraigamingz.4317
@samuraigamingz.4317 2 жыл бұрын
Rimi tomy first song ✨️✨️✨️
@harikrishnan680
@harikrishnan680 25 күн бұрын
Athokke oru kalam ❤❤❤❤❤❤
@shreekumarr9478
@shreekumarr9478 4 ай бұрын
Dileep 🥰🥰🥰🥰🥰🥰🥰🥰🥰🥰💕💕💕❤️❤️❤️❤️
@vishnurg1813
@vishnurg1813 7 ай бұрын
Evergreen.......❤
@captainamerica7108
@captainamerica7108 Жыл бұрын
Rimi tomy girls voice padiyath poli🔥❤
@ayanababu4104
@ayanababu4104 Жыл бұрын
Vallatha nostalgic feel .. sangadam varanu karayan thonnunnind
@srvrnv
@srvrnv 14 күн бұрын
ചിത്ര ചേച്ചീടെ സൗണ്ട് അസൽ ദേവിയുടെ തന്നെ.. ❤❤❤
@user-yq5yj6fm7w
@user-yq5yj6fm7w 7 ай бұрын
Super song ❤❤❤❤❤❤❤❤❤
@sreelakshmishanmughan4843
@sreelakshmishanmughan4843 2 жыл бұрын
rimichechiii❤❤❤❤
@user-gp6pc3jl4s
@user-gp6pc3jl4s 11 ай бұрын
മൂവി മീശമാധവൻ (2002) ❤️❤️❤️
@k2vlogs286
@k2vlogs286 2 жыл бұрын
Etten💖
@midhunj7452
@midhunj7452 Жыл бұрын
Vidyagi 💥💥💥🥰
Intha Panchayathile | Video Song | Pandippada | Dileep | Navya Nair
4:52
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 9 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 26 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 31 МЛН
Kaadirangi Video Song | C.I.D. Moosa | Dileep | Salim Kumar | Vidyasagar
4:55
Grand Productions Music
Рет қаралды 436 М.
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН