Chinthavishtayaaya Seetha-UPSC Malayalam Optional-ചിന്താവിഷ്ടയായ സീത-Part 1

  Рет қаралды 2,847

Malayalam Optional

Malayalam Optional

2 жыл бұрын

സീത ഭൂമിയിലേക്ക് അന്തര്‍ധാനം ചെയ്യുന്നതിന്റെ തലേന്നത്തേ സന്ധ്യയും, മക്കളായ ലവ-കുശന്മാര്‍ വാല്മീകിയോടൊപ്പം ശ്രീരാമസന്നിധിയിലേക്കു പോയ സന്ദര്‍ഭവും, വാല്മീകി ആശ്രമത്തില്‍ ഏകാകിനിയായി ഇരുന്ന് പൂര്‍വാനുഭവങ്ങളെയും ആസന്നഭാവിയെയും കുറിച്ച് ചിന്തിക്കുന്നതാണ് 'ചിന്താവിഷ്ടയായ സീത'യുടെ ഇതിവൃത്തം.
ഉപേക്ഷിച്ച ഭര്‍ത്താവിനോട് പരിഭവമില്ലാതെ, മക്കളെ വളര്‍ത്തി വാല്മീകിയുടെ ആശ്രമത്തില്‍ കഴിയുന്ന തപസ്വിനിയായ സീതയെയാണ് തങ്ങളുടെ കൃതികളില്‍ വാല്മീകിയും കാളിദാസനും വര്‍ണിക്കുന്നത്. എന്നാല്‍ ആശാന്‍ കൃതിയില്‍ അഭിമാനിയും ഉജ്ജ്വല വ്യക്തിത്വത്തിനുടമയുമായിട്ടുള്ള സീതയെയാണ് കാണാന്‍ കഴിയുക.

Пікірлер: 4
@queenoflight7690
@queenoflight7690 2 жыл бұрын
നല്ല ആവിഷ്ക്കാരം 👌👌👌ഉപകാരപ്രദമായ വീഡിയോ 🥰☺️ഇനിയും പ്രതീക്ഷിക്കുന്നു
@user-dk2wl4dh7k
@user-dk2wl4dh7k 14 күн бұрын
Tnq sir 🥹♥️
@timetraveller4325
@timetraveller4325 10 ай бұрын
സ്നേഹം ♥️
@sarandasa3984
@sarandasa3984 2 жыл бұрын
✨️
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4 МЛН
Malayalam optional paper 1 unit 1.1Pradanapetta Sidhadangal - Part 1
30:49
Dharmam Oru Durantha Prahelika  l Balachandran Chullikadu l Route to the Root
1:05:58
ചിന്താവിഷ്ടയായ സീത
1:00:01
UPSC MALAYALAM
Рет қаралды 2,8 М.