ചിക്കൻ കൊണ്ടാട്ടം | Chicken Kondattam Recipe | Kerala Side Dish

  Рет қаралды 618,178

Shaan Geo

Shaan Geo

Күн бұрын

Chicken Kondattam is a flavorful South Indian dish originating from Kerala, renowned for its vibrant spices and rich taste. It's prepared by marinating chicken with a blend of traditional spices like turmeric, chili powder, garam masala, ginger garlic paste and lime juice. The marinated chicken is then fried until it achieves a crispy texture, resulting in a delightful combination of tender meat and crunchy coating. Kondattam refers to the process of drying or frying, which contributes to the dish's unique texture and flavor profile. The dish often includes the use of coconut oil, enhancing its aromatic essence and adding a hint of sweetness to the overall taste.
It's typically served as a main course alongside steamed rice or as an appetizer/snack due to its crispy and savory nature. The preparation of Chicken Kondattam varies from household to household, with some adding additional spices or herbs to personalize the dish. The dish's bold flavors, infused with the essence of South Indian cuisine, make it a favorite among those who enjoy robust and aromatic dishes. Its popularity extends beyond Kerala, often found in restaurants specializing in South Indian cuisine around the world. Chicken Kondattam stands out for its perfect balance of spices, textures, and flavors, creating a memorable dining experience for those who savor it.
🍲 SERVES: 5 to 6 People
🧺 INGREDIENTS
Chicken (ചിക്കൻ) - 1.2 kg (Cleaned)
Turmeric Powder (മഞ്ഞള്‍പൊടി) - ¼ + ¼ Teaspoon
Chilli Powder (മുളകുപൊടി) - 1 Tablespoon
Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 1 + 1 Tablespoon
Garam Masala (ഗരം മസാല) - 1 Teaspoon
Ginger-Garlic Paste (ഇഞ്ചി-വെളുത്തുള്ളി അരച്ചത്) - 2 + 1 Tablespoons
Salt (ഉപ്പ്) - 1½ + 1 Teaspoon
Corn Flour (ചോളം പൊടി) - 2 Tablespoons
Lime / Lemon Juice (നാരങ്ങാനീര്) - 1½ Tablespoon
Coconut Oil (വെളിച്ചെണ്ണ) - 1 Cup (250 ml)
Dry Red Chillies (ഉണക്കമുളക്) - 5 Nos
Curry Leaves (കറിവേപ്പില) - 2+2 Sprigs
Shallots (ചെറിയ ഉള്ളി) - 30 Nos (Sliced)
Onion (സവോള) - 1 No (Sliced)
Red Chilli Flakes (ഉണക്കമുളക് ചതച്ചത്) - 1 Tablespoon
Tomato Ketchup - 3 to 4 Tablespoons
Water (വെള്ളം) - ¼ Cup (60 ml)
Garam Masala Recipe: • Garam Masala Recipe - ...
Ginger-Garlic Paste Recipe: • ഇഞ്ചി വെളുത്തുള്ളി പേസ...
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
#chickenkondattam

Пікірлер: 627
@vishnu_kumbidi
@vishnu_kumbidi 8 ай бұрын
പുതിയ ആളാണ് വൈകിയാണ് ചാനൽ കണ്ടതെങ്കിലും ഒത്തിരി ഇഷ്ടപെട്ടു അനാവശ്യ നീട്ടൽ ഒന്നുമില്ല എല്ലാം ആവശ്യത്തിന് മാത്രം എന്നേ പോലുള്ള പ്രവാസികൾക്ക് ഒരുപാട് ഉപയോഗ പ്രദമുള്ള ഒരു വീഡിയോ Thank you shan bro
@zeenavlogkkd
@zeenavlogkkd 8 ай бұрын
സൂപ്പർ 😋😋😋😋കണ്ടിട്ട് കൊതി വന്നു ഇനിയുണ്ടാകണം ❤️❤️❤️
@sumikader6147
@sumikader6147 8 ай бұрын
അടിപൊളി 👍🏻. എന്തായാലും ഉണ്ടാക്കി നോക്കും
@lunamohan9212
@lunamohan9212 8 ай бұрын
Wovvv...Adipoli Chicken kondattam ....❤❤
@vinumohan7263
@vinumohan7263 8 ай бұрын
One cooking show is in trending status!. Shaan you are rocking . I prepared it today . Came really good . Thanks for the recipe. Keep going
@lillywillys3591
@lillywillys3591 8 ай бұрын
ഉണ്ടാക്കിയെടുക്കാൻ നല്ല എളുപ്പമാണ്🎉
@fouziyafarooq9533
@fouziyafarooq9533 8 ай бұрын
ഇന്നലെ വരെ ഇതിന്റെ റെസിപി നോക്കികൊണ്ടിരിക്കുകയായിരുന്നു. നോട്ടിഫിക്കേഷൻ വന്നപ്പോൾ സന്തോഷമായി ഇനി ഉണ്ടാക്കി നോക്കണം.താങ്ക് യു ഷാൻ ചേട്ടാ 👍👍👍👍
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 8 ай бұрын
കണ്ടിട്ട് തന്നെ കൊതി തോന്നുന്നു .... 👍 🥰🥰 എത്രയും വേഗം ഉണ്ടാക്കി നോക്കാം ❤️ ❤️
@lovelyzachariah9751
@lovelyzachariah9751 8 ай бұрын
നന്നായിട്ടുണ്ട്, എന്റെ ഇഷ്ടപ്പെട്ട ഒരു item ആണ് ഇത്. Thankyou Geo brother. 👌👌
@user-ow9fx7dh2k
@user-ow9fx7dh2k 8 ай бұрын
👌❤️സൂപ്പർ തീർച്ചയായും ചെയ്തു നോക്കാം
@tubeeshraju6727
@tubeeshraju6727 8 ай бұрын
Njan ഇതിന്റെ റെസിപ്പി നോക്കി ഇരിക്കുവായിരുന്നു ..താങ്ക്സ് ഷാൻ ജിയോ 🥰
@haripulikkalpallikkara7733
@haripulikkalpallikkara7733 8 ай бұрын
Njanum😅
@user-pb2ui3km7e
@user-pb2ui3km7e 8 ай бұрын
നമ്മൾ മനസ്സിൽ കാണുമ്പോ ഷാൻ ചേട്ടൻ മാനത്ത് കാണും❤
@UNBOXINGBiryani
@UNBOXINGBiryani 8 ай бұрын
Same here
@ShajinasKitchen
@ShajinasKitchen 8 ай бұрын
🎉🎉🎉🎉🎉
@anujoobin5757
@anujoobin5757 8 ай бұрын
Njanum 😅
@adarshchandran9790
@adarshchandran9790 8 ай бұрын
I was waiting for this. Thanks man for making my bachelor life so wonderful in abroad ❤
@AmmunoS
@AmmunoS 5 ай бұрын
ഇങ്ങൾ വേറെ ലെവൽ ആണ് ബായ്.... 🤩🤩🤩🤩 ഞാൻ try ചെയ്തു... 😍😍perfect taste.... പിന്നൊരു കാര്യം ന്താ ന്നു വെച്ചാൽ ഉപ്പ് പോലും പക്കാ ആയിരുന്നു... 😍😍 ഞാനിപ്പോ വേറെ ആരുടേം recipes try ചെയ്യാറില്ല.... 😍
@geetharegu221
@geetharegu221 6 ай бұрын
Njan try cheythu nokki.... Superb.. Thank u 🙏
@jayamenon1279
@jayamenon1279 8 ай бұрын
CHICKEN KONDATTAM Recepie Adipoly 👌 Thanks SHAAN GEO 🙏🙏
@printojohn6956
@printojohn6956 8 ай бұрын
Njan enthayalum try cheyyum. Chettante recipelkal njan try cheyyarund ellam adipoliyanuttaa❤❤
@vineethajoseph712
@vineethajoseph712 8 ай бұрын
I tried it, it was superb, Thanks Shan, waiting for more varieties 😊
@mumthasm5341
@mumthasm5341 8 ай бұрын
Wohhh... സൂപ്പർർർ... Try ചെയ്യാം കേട്ടോ ❤
@dhanyadevan
@dhanyadevan 8 ай бұрын
Looks delicious😊
@lillykochukunjan6819
@lillykochukunjan6819 21 күн бұрын
ഞാൻ മിക്കവാറും ഈ ചാനൽ കാണാറുണ്ട് കാര്യങ്ങൾ നീട്ടി - നീട്ടി പറയാതെ കൃത്യമായി പറയുകയും നല്ല പാചകം കാഴ്ചവെക്കയും ചെയ്യുന്നു.
@julietsonia10
@julietsonia10 8 ай бұрын
Looks delicious. Will try. Thanks Shaan 🙏
@shamsiyampt9536
@shamsiyampt9536 8 ай бұрын
ഞാൻ ഉണ്ടാക്കി ഇന്ന് സൂപ്പർ ആയി വന്നു താങ്ക്സ് 👍🏻👍🏻👍🏻🥰👍🏻👍🏻👍🏻
@rubyshaju4908
@rubyshaju4908 8 ай бұрын
Shaan chettaa adipoli kondattam, indakki nokkattoo 👌👌❤️
@user-oe8gw4zr9k
@user-oe8gw4zr9k 8 ай бұрын
Super 👍 ചിക്കൻ കൊണ്ടാട്ടം പൊളിച്ചു... 🤝
@shamlasabu-sc4lh
@shamlasabu-sc4lh 8 ай бұрын
Wow super recipe 👍👍❤️🥰. Sunday try cheyyam ❤️.
@ganga771
@ganga771 8 ай бұрын
ഇന്ന് വാങ്ങിക്കാൻ പറ്റുമെങ്കിൽ ഇന്ന്തന്നെ വാങ്ങി ഉണ്ടാക്കി നോക്കിയിട്ട് അറിയിക്കാം 🥰...look like yummy 😍😍😋😋
@ALAMEEN__NAVAS-wx7ec
@ALAMEEN__NAVAS-wx7ec 8 ай бұрын
മാഷാ അള്ളാ കാണാൻ തന്നെ സൂപ്പർ. 😋😋 ഉണ്ടാക്കി നോക്കിയിട്ട് കമന്റ്‌ അയക്കാം ഷാനു bro 🥰🥰🥰. റബ്ബിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാക്കട്ടെ 🤲🤲
@sumayyasumi2637
@sumayyasumi2637 8 ай бұрын
Try cheythu super ayrnnu . thankyou for d recipe ❤
@nishanish1146
@nishanish1146 8 ай бұрын
Good recipe i will try this on next Sunday
@vishwanathtkr7671
@vishwanathtkr7671 8 ай бұрын
അടുത്ത പ്രാവശ്യം തീർച്ചയായും ട്രൈ ചെയ്യണം 👍👍👏👏
@saheerabanu748
@saheerabanu748 8 ай бұрын
നന്നായി ടൂണ്ട് ഷാൻ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@minisaju2816
@minisaju2816 8 ай бұрын
Ee recipe njan nokkiyirikkayayirunnu.thank you Shan❤
@jacobperoor1664
@jacobperoor1664 8 ай бұрын
Hi Shaan, we will try to make soon. Thank you 🙏 😊
@raseejanew384
@raseejanew384 8 ай бұрын
Nalla avatharanam nice recipe ❤❤❤❤
@radhikaparthasaradhy
@radhikaparthasaradhy 4 ай бұрын
Njan undaki, ellarkum ishtamayi..... very tasty
@roadrunner3232
@roadrunner3232 8 ай бұрын
I will cook it next weekend.Thankyou for the recipe Shaan .
@sreelathasugathan8898
@sreelathasugathan8898 8 ай бұрын
ഇതുണ്ടാക്കി നോക്കും ഉറപ്പ് ❤❤❤😊😊
@baburajmattammal
@baburajmattammal 7 ай бұрын
Dear Shan..as usual this item is also a mouth watering one... thanks so much...❤
@reshmianu-ie5si
@reshmianu-ie5si 8 ай бұрын
സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💕
@thomasthomasalex1841
@thomasthomasalex1841 8 ай бұрын
കാണാൻ നല്ല ഭംഗി കൊള്ളാം
@pradeepmadhvan7958
@pradeepmadhvan7958 8 ай бұрын
അടിപൊളി. കണ്ടപ്പോഴേ കൊതി ആകുന്നു.
@anulalanandan6423
@anulalanandan6423 8 ай бұрын
നന്നായിട്ടുണ്ട് 😍
@ASAbduasi
@ASAbduasi 7 ай бұрын
Njan innu try cheythuu super ayirunnu...makkalkum husbandinum nalla ishtamayiii....
@statuszone8837
@statuszone8837 8 ай бұрын
Njan indaki nooki super aayind ❤❤
@abidaliabidali9528
@abidaliabidali9528 3 ай бұрын
ഞാൻ ഇതു പോലെ ഉണ്ടാക്കി. 👍🏻👍🏻
@shobaravi2693
@shobaravi2693 8 ай бұрын
ഞായറാഴ്ച ഉണ്ടാക്കിയിട്ട് കമന്റ് ചെയ്യാം കേട്ടോ ചങ്കേ ❣️❣️
@dhanyadileep8291
@dhanyadileep8291 8 ай бұрын
Super kondattam😊
@christinacherian4028
@christinacherian4028 8 ай бұрын
Super Recipe Ty ❤
@sheejasanjay9262
@sheejasanjay9262 8 ай бұрын
Kanumbol thane ariyaam valare tasty anenu
@ajithakumari3899
@ajithakumari3899 8 ай бұрын
I am waiting this receipe, thankyou
@manojr4208
@manojr4208 7 ай бұрын
I tried this and came out really well...thank you🎉
@sreelethasalim4894
@sreelethasalim4894 8 ай бұрын
ചിക്കന്റെ ഒരു variety റെസിപ്പി നോക്കിയിരിക്കുവാരുന്നു. Thank u ഷാൻ.
@jayakumarsomasekharannair7050
@jayakumarsomasekharannair7050 8 ай бұрын
Prepared. Really, It's very taste... Thank you Sir
@ashasam9602
@ashasam9602 8 ай бұрын
Super::::: e recepi ayittu njangal udan varum😄🙏
@lucyphilip4881
@lucyphilip4881 7 ай бұрын
It looks very nice and tastey feel like eating God bless you
@user-qs1xi9mo7z
@user-qs1xi9mo7z 8 ай бұрын
സൂപ്പർ റെസിപ്പി താങ്ക്സ് ഷാൻ
@siddeeqali2291
@siddeeqali2291 8 ай бұрын
താങ്കളുടെ റെസിപി ഇത് വരെ ഒന്നും മോശമായി തോന്നിയിട്ടില്ല എല്ലാം കൃത്യമായും വ്യക്തമായും എളുപ്പത്തിലും അവതരിപ്പിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
@prakashcspachan1067
@prakashcspachan1067 8 ай бұрын
Shan geo bro. Valare nalla avatharanam❤
@govindvelayudhan3731
@govindvelayudhan3731 8 ай бұрын
കാലങ്ങളായി കാത്തിരുന്ന വീഡിയോ അവസാനം ഇങ്ങെത്തി... ഓരോരുത്തരുടെ കഥാപ്രസംഗം കേട്ട് മടുത്തു... എന്തായാലും സന്തോഷമായി
@sree21291
@sree21291 8 ай бұрын
Shaan chettaa, adipoliyane.I made it today.Thank you for the step by step instructions😊
@ShaanGeo
@ShaanGeo 8 ай бұрын
Welcome 😊
@FunwithAchu77
@FunwithAchu77 8 ай бұрын
Kidu.
@FathimaJilsana-xm8uu
@FathimaJilsana-xm8uu 8 ай бұрын
Shan uncle polichuto👍👍👍👍
@mariyamhomelyvlogs
@mariyamhomelyvlogs 8 ай бұрын
സാറിന്റെ ഒരു പുതിയ വീഡിയോ ഒത്തിരി ❤️❤️😍😍😍ഞാൻ ഉണ്ടാക്കും 👍👍
@praveenatr4651
@praveenatr4651 8 ай бұрын
Njan randu dhivasam munbu Kandayirunnu video.innanu chicken vangiyathu.appol Endhayalum innu ithu undakkatte.... Thank you so much....🙏👌👍
@blessyanniechacko2042
@blessyanniechacko2042 8 ай бұрын
ചേട്ടാ ഉണ്ടാക്കി നോക്കി അടിപൊളി ആണ്.
@celinavijayan7631
@celinavijayan7631 8 ай бұрын
Looks appealing.. Will try Shaan..
@MeenuDass
@MeenuDass 8 ай бұрын
Dear Shan, i am a great fan of your recepies, its bcoz, in a few minutes you change everything into tasty food variants, thank you, keep it up... Waiting for the next yumminess ♥️
@ShaanGeo
@ShaanGeo 8 ай бұрын
Thanks a lot Meenu ❤️
@soniajose1144
@soniajose1144 7 ай бұрын
Shaan you’re the best…all recipes are superb…can you please do recipe with kakka irachi 😋
@sheebasunil3418
@sheebasunil3418 8 ай бұрын
Katta waiting ayirunnu receipe Thank you shann
@rajanirajani9858
@rajanirajani9858 8 ай бұрын
Supper nannayitund
@sangeethasubhash8200
@sangeethasubhash8200 8 ай бұрын
Super 😍👌👌will try 👍🏽
@basheermuhammed4717
@basheermuhammed4717 4 ай бұрын
ചേച്ചി മാരുടെയും താത്ത മാരുടെയും മുഴുനീള കുക്കിംഗ് ഷോ കണ്ടു mb തീർക്കുന്നതിനേക്കാളും വ്യക്തവും സ്പഷ്ടാമായും കൃത്യമായും എങ്ങനെ പാചകം ചെയ്യാമെന്ന് പഠിപ്പിച്ചു കൊടുക്കുന്ന അങ്ങ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍
@ambilyshashi5859
@ambilyshashi5859 8 ай бұрын
Shanji. Good evening. Vow amazingrecepie. Becs of time saving an tasty…! Thank u very b much shan ji.
@ShaanGeo
@ShaanGeo 8 ай бұрын
Always welcome 🤗
@fathimasalil7399
@fathimasalil7399 4 ай бұрын
ഞാൻ ഉണ്ടാക്കി ചിക്കൻ കൊണ്ടാടം അടിപൊളി എന്ന് എല്ലാവരും പറഞ്ഞു thank you😊😊
@vinodvellur4698
@vinodvellur4698 8 ай бұрын
അടിപൊളി 👌👌❤️
@vasanthising6682
@vasanthising6682 7 ай бұрын
Supper chetta.chettante ellaa video kaanarundu. Supper 👌👌👌👌
@angelageorge667
@angelageorge667 7 ай бұрын
Followed this recipe to the T and served it to my guests. They were super impressed and happy.😁 ♥️
@Freddiemt
@Freddiemt 8 ай бұрын
As always, great recipe! Tried it today. Great presentation. Respects one’s time. Big fan. Keep going. Please post frequently. Thank you 🙏
@ShaanGeo
@ShaanGeo 8 ай бұрын
Thank you, I will 😊
@sindhulakshmanan7847
@sindhulakshmanan7847 8 ай бұрын
Look delicious 😋
@kantharis4u
@kantharis4u 7 ай бұрын
I made this dish...so amazing and perfect....
@maryjose3919
@maryjose3919 7 ай бұрын
Thanks for sharing the recepie.verynice❤
@shihabnoushad579
@shihabnoushad579 17 күн бұрын
second time um success 🎉❤😊 Shan chetto thanks
@sherlyabraham815
@sherlyabraham815 8 ай бұрын
കണ്ടിട്ട് അടിപൊളി
@srjessy100
@srjessy100 6 ай бұрын
Thanks for the delicious recipe.
@remamohan9604
@remamohan9604 8 ай бұрын
Good..❤ ചെയ്‌യാം super ആകും ഉറപ്പാണ് ❤
@jollyasokan1224
@jollyasokan1224 8 ай бұрын
Superrr 👍❤️
@zeenavarghese4922
@zeenavarghese4922 8 ай бұрын
Amazing as always
@A63191
@A63191 8 ай бұрын
Super n tasty chicken kondattam urappayittu undakum thank u very much for sharing this recipe with right proportions of d ingredients used for preparing
@skvlogs7725
@skvlogs7725 7 ай бұрын
നിങ്ങളുടെ ചാനലിലെ crab roast,&കുക്കർ ബിരിയാണി,കലത്തപ്പം ഇവയൊക്കെ ഞാൻ ഇടക്കിടെ ഉണ്ടാക്കാറുണ്ട്.. superb.. 🥳👌 നോ രക്ഷ
@MahnoorWorld
@MahnoorWorld 2 ай бұрын
Kaanaan adipoly... Undaaki nokiittu parayaatto
@ShaanGeo
@ShaanGeo 2 ай бұрын
Sure pls try it👍🏻
@ainuworld1415
@ainuworld1415 8 ай бұрын
Therchayayum sunday undakkanam
@Suni-tha16SLR242
@Suni-tha16SLR242 8 ай бұрын
ഷാൻ ചേട്ടാ റെസിപ്പി 👌🏻👌🏻👌🏻
@sreeja86
@sreeja86 8 ай бұрын
Easy & tasty making video
@RajasreeSudarsan
@RajasreeSudarsan 8 ай бұрын
അടിപൊളി 😍
@anithananu6133
@anithananu6133 8 ай бұрын
Thanks for the super recipie
@bhavyabiju4101
@bhavyabiju4101 8 ай бұрын
Last Sunday ചിക്കൻ കൊണ്ടാട്ടം റെസിപി യൂട്യൂബ് നോക്കിയപ്പോൾ ആദ്യം ഷാൻ ജിയോയിൽ ഉണ്ടോ എന്നാണ് നോക്കിയത്. ഇപ്പോൾ ok ആയി 😊😊
@easokgeorge
@easokgeorge 8 ай бұрын
Short and sweet. Superb.
@user-bl4ec3vd2j
@user-bl4ec3vd2j 6 ай бұрын
Nan adiyamayann nigallude Chanel kannund nalonnam manasilakum vidam paranju tharunund thanks 👍👍 👍
@venugopalan3187
@venugopalan3187 8 ай бұрын
Super aayittund. Ella videos um hamare useful aanu😊
@venugopalan3187
@venugopalan3187 8 ай бұрын
Valare useful aanu
@venugopalan3187
@venugopalan3187 8 ай бұрын
Valare useful aanu
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 28 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 97 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 29 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 43 МЛН
САМОЕ СЛОЖНОЕ СОРЕВНОВАНИЕ
0:41
MakkClips
Рет қаралды 1,7 МЛН
Funny Fails 🤭🤭🤣 #failsvideo #shortsfails #funnyfails  #fails .
0:52
Nika loves to eat chicken #cat #cats
0:17
Princess Nika cat
Рет қаралды 67 МЛН
The master set up a pillar among the people in seconds
0:17
Dice Master_1910
Рет қаралды 71 МЛН
Необычное растение! 😱🌿
0:27
Взрывная История
Рет қаралды 3,8 МЛН
Eloá fazendo graça kkkk
0:15
Story Elis e Eloá
Рет қаралды 12 МЛН
ToRung short film: 🤫pick up money💵🤑
0:26
ToRung
Рет қаралды 13 МЛН