No video

ചിക്കൻ 65 | Chicken 65 Recipe in Malayalam | Easy Recipe

  Рет қаралды 532,366

Shaan Geo

Shaan Geo

Күн бұрын

Chicken 65 is a mouthwatering dish originating from South India that has captured the hearts of food lovers worldwide. The name "Chicken 65" is shrouded in mystery, with different stories about its origin, but what matters most is its incredible taste. The preparation involves marinating small chicken pieces in a delightful blend of spices, giving it a burst of flavour. The marinated chicken is then deep-fried until it turns crispy and golden-brown, creating a tempting texture. The dish boasts a perfect combination of tangy and spicy flavours that tickle the taste buds. Often served as an appetiser or snack, Chicken 65 is a popular choice in Indian restaurants and has become a global sensation. Its garnish of fresh curry leaves, green chilies, and lemon wedges adds an extra layer of zesty goodness. Whether you're a fan of Indian cuisine or just looking to explore new flavours, try this Chicken 65 recipe.
🍲 SERVES: 5 People
🧺 INGREDIENTS
Chicken (ചിക്കൻ) - 1.2 kg (cleaned)
Lime / Lemon Juice (നാരങ്ങാനീര്) - ½ Tablespoon
Curd (തൈര്) - 2 Tablespoons
Ginger-Garlic Paste (ഇഞ്ചി-വെളുത്തുള്ളി അരച്ചത്) - 2 Tablespoons
Coriander Powder (മല്ലിപ്പൊടി) - ½ Tablespoon
Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 4 Tablespoons
Garam Masala (ഗരം മസാല) - 1 Teaspoon
Cumin Powder (ജീരകം പൊടിച്ചത്) - ½ Teaspoon
Black Pepper Powder (കുരുമുളക് പൊടി) - 1 + ¼ Teaspoon
Chopped Curry Leaves (കറിവേപ്പില) - 1½ Tablespoon
Salt (ഉപ്പ്) - 1¾ Teaspoon
Corn Flour (ചോളം പൊടി) - 3 Tablespoons
Cooking Oil (എണ്ണ) - For deep frying
Chopped Garlic (വെളുത്തുള്ളി) - 1 Tablespoon
Green Chilli (പച്ചമുളക്) - 2 Nos (Chopped)
Curry Leaves (കറിവേപ്പില) - 3 Sprigs
Ginger-Garlic Paste Recipe: • ഇഞ്ചി വെളുത്തുള്ളി പേസ...
Garam Masala Recipe: • Garam Masala Recipe - ...
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.c...
#chicken65

Пікірлер: 955
@Nithujithu88
@Nithujithu88 Жыл бұрын
Notification വന്നാൽ nxt day അത് പരീക്ഷിക്കൽ ആണ് ന്റെ പരിപാടി. ഞാൻ എന്ത് ഉണ്ടാക്കിയാലും അയ്യേ ഇതെന്താ മോനെ ഈ food ഇങ്ങനത്തെ taste എന്ന് ചോദിക്കുന്ന മമ്മി ഇപ്പോ കുഴപ്പമില്ല എന്ന് പറയാൻ തുടങ്ങി.... Credit goes to Shan bro....Thank uuuuu 🙏🏻🙏🏻🙏🏻🙏🏻
@marco-453
@marco-453 Жыл бұрын
😁😁
@fathimahafsalhaadiya8348
@fathimahafsalhaadiya8348 Жыл бұрын
💯
@vimaladevasiadevasia7053
@vimaladevasiadevasia7053 Жыл бұрын
Shan jeo I have tried cooker chicken biriani really good
@apushpalilly2776
@apushpalilly2776 Жыл бұрын
😂
@lt6029
@lt6029 Жыл бұрын
😂
@sumi8770
@sumi8770 Жыл бұрын
എത്ര മടിയുള്ളവർക്കും ഷാൻന്റെ വീഡിയോസ് കാണുമ്പോൾ കുക്കിങ്ങിനോട്‌ ഒരു ഇഷ്ടം തോന്നും സൂപ്പർ ബ്രോ 👍🏻👍🏻👍🏻👍🏻
@ShaanGeo
@ShaanGeo Жыл бұрын
Thank you Sumi
@shameena5638
@shameena5638 Жыл бұрын
Yes
@muhammadalimp3226
@muhammadalimp3226 Жыл бұрын
Athey bro
@bindua9406
@bindua9406 Жыл бұрын
എടുത്തു പറയേണ്ടത് ഒന്നേയുള്ളു .വലിയ കാര്യങ്ങൾ വളരെ ചുരുങ്ങിയ സമയം കൊണ്ട് പറയുന്ന ഒരേയൊരു കുക്കിംഗ്‌ ചാനൽ ...big salute ..
@ShaanGeo
@ShaanGeo Жыл бұрын
Thank you Bindu
@beenascreations.beenavarghese
@beenascreations.beenavarghese Жыл бұрын
Hai bro... ഒട്ടും വലിച്ചുനീട്ടാതെ എത്ര സുന്ദരമായ വ്യക്തമായ അവതരണം suuuper 🙏
@ShaanGeo
@ShaanGeo Жыл бұрын
Thank you Beena
@gjvocals1707
@gjvocals1707 Жыл бұрын
I am a student and now I knew to prepare almost every main dishes , just by watching your videos and cooking. Thanks a lot !!❤
@irfan9958
@irfan9958 Жыл бұрын
അത് എന്തേ graduate ആയവർ ഫുഡ് ഉണ്ടാകാൻ പാടില്ലെന്ന് ഉണ്ടോ😅
@rachurachu2994
@rachurachu2994 Жыл бұрын
@@irfan9958 ivide food undakkunna post graduates okke unde .. 😃
@ShaanGeo
@ShaanGeo Жыл бұрын
Most welcome 😊
@syamjithjithu1771
@syamjithjithu1771 Жыл бұрын
Chicken fry ആക്കിയതിന് ശേഷം ഉള്ള second step cheyyumbo oil ഒഴിച്ച് അതിലേക്ക് വെളുത്തുള്ളി chopp ചെയ്തതും വറ്റൽ മുളക് ഇടുക എന്നിട്ട് അതിലേക്ക് തൈര് ചേർക്കുക മുള്ക് പൊടി ചേർക്കുക എന്നിട്ട് ചിക്കൻ fry ആക്കിയത് ചേർത്ത് dry ആക്കി എടുക്കുക
@ShaanGeo
@ShaanGeo Жыл бұрын
👍
@sindhu106
@sindhu106 Жыл бұрын
മിക്സ്‌ ചെയ്യുന്നത് കാണാൻ തന്നെ നല്ല ഭംഗിയുണ്ട്. രുചിയുടെ കാര്യം പറയേണ്ടതില്ലല്ലോ... 👌👌😊
@ShaanGeo
@ShaanGeo Жыл бұрын
Thank you sindhu
@beingjo5
@beingjo5 Жыл бұрын
Hai Shaan mix ചെയ്യുന്നതും ഉണ്ടാക്കുന്ന രീതിയും പൊളിച്ചു. Taste ചെയ്യാതെ തന്നെ അതിന്റെ രുചി അറിയാം. വലിച്ചു നീട്ടാതെ എത്രയും പെട്ടന്ന് രുചികരമായ recipe കൾ പങ്കു വെക്കുന്ന ഷാൻ നിങ്ങൾ ശരിക്കും പൊളിയാണ്. അടുത്ത recipe വേഗം പോരട്ടെ. കട്ട waiting. 🥰🥰🥰🥰🥰🥰👍👍👍❤️❤️❤️❤️❤️
@ShaanGeo
@ShaanGeo Жыл бұрын
❤️❤️
@elegancecreative1254
@elegancecreative1254 Жыл бұрын
I never thought chicken 65 is this simple to prepare.Tried this and is amazing. I don't have words to thank u enough.
@ShaanGeo
@ShaanGeo Жыл бұрын
Glad you liked it
@mehndi27
@mehndi27 Жыл бұрын
@advaith8362
@advaith8362 Жыл бұрын
കഴിഞ്ഞ ആഴ്ച ഒരു ചിക്കൻ 65 പരീക്ഷിച്ചതേയുള്ളൂ 🤔 ഈ ചാനലിലാണ് ആദ്യം വന്നു നോക്കിയത്. അപ്പോൾ c 65 റെസിപ്പി കാണാത്തതിൽ വിഷമിച്ചു 😭 പ്രേക്ഷകരുടെ മനസ്സറിഞ്ഞ് വീഡിയോ ഇടുന്ന നിങ്ങളാണ് ബ്രോ എന്റെ ഹീറോ❤️❤️💪💪🥰💪💪💪 എന്തായാലും അടുത്ത ഞായറാഴ്ച ഇത് ട്രൈ ചെയ്യണം👌🏿👌🏿👌🏿
@ShaanGeo
@ShaanGeo Жыл бұрын
❤️🙏
@ashaparashmrihospital2438
@ashaparashmrihospital2438 Жыл бұрын
Shan jio ❤️❤️❤️❤️
@SMLCH369
@SMLCH369 Жыл бұрын
മാഷാ അള്ളാ സൂപ്പറായിട്ടുണ്ട്👍👍👍 ഇത് കണ്ടതിനുശേഷം ഇന്ന് രാത്രി ഉണ്ടാക്കി നോക്കി.ഇതിലേക്ക് നെയ്ച്ചോറും ഉണ്ടാക്കി.🤲🤲🤲🤲🤲
@ShaanGeo
@ShaanGeo Жыл бұрын
Thank you shameel
@fouziyafarooq9533
@fouziyafarooq9533 Жыл бұрын
നോട്ടിഫിക്കേഷൻ വരുന്നുണ്ടോ എന്ന് നോക്കിയിരിക്കും ഞാൻ. വീഡിയോ കണ്ട ശേഷം എന്റെ മകൻ പറയുന്നു നാളെ തന്നെ അവന് ഇത്‌ ഉണ്ടാക്കി കൊടുക്കണമെന്ന്.ഉണ്ടാക്കാൻ എളുപ്പമാണ് ഷാൻചേട്ടന്റെ റെസിപികൾ 👍👍👍👍👍
@ShaanGeo
@ShaanGeo Жыл бұрын
Thank you fouziya
@nasirmahmoodnasirmahmood
@nasirmahmoodnasirmahmood Жыл бұрын
I'm nasir from Pakistan and I can speak your kerala language nice to see your cooking style
@Linsonmathews
@Linsonmathews Жыл бұрын
നാളത്തെ നമ്മുടെ recipe ആയിരിക്കും ഇത് 😍 അത്രക്ക് ഇഷ്ടം ഇവിടെ കാണുമ്പോൾ 😍 ഷാൻ ചേട്ടോയ് അടിപൊളി ആയിട്ടുണ്ട്ട്ടോ... 🤗👌❣️❣️❣️
@ShaanGeo
@ShaanGeo Жыл бұрын
Thank you Linson
@divyarajeev1010
@divyarajeev1010 Жыл бұрын
എത്ര എളുപ്പത്തില്‍ receipie പറഞ്ഞു തരുന്നു..iitems ഉണ്ടാക്കിയാല്‍ അതിലും superr tasteee...thankuu...sure ആയും try ചെയ്തു നോക്കാം ...😊
@ShaanGeo
@ShaanGeo Жыл бұрын
Thank you divya
@anu4620
@anu4620 Жыл бұрын
Very much useful videos❤️Cook ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ purchase ചെയ്യാനുള്ള suggestions കൂടി description ഇടാവോ 😊
@ShaanGeo
@ShaanGeo Жыл бұрын
Thank you Anu
@pachyvlogs93
@pachyvlogs93 Жыл бұрын
എത്ര easy ആയിട്ടാണ് ഉണ്ടാക്കിയത്. 👍🏻👍🏻
@ShaanGeo
@ShaanGeo Жыл бұрын
🙏
@rachurachu2994
@rachurachu2994 Жыл бұрын
I will surely try this recipe. Thank you. Tried some of ur recipes, which were perfect! ☺️👍🏻
@ShaanGeo
@ShaanGeo Жыл бұрын
Glad you like them!
@mehndi27
@mehndi27 Жыл бұрын
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 Жыл бұрын
ചേട്ടാ, വെളുത്തുള്ളിയും മറ്റും വാട്ടിയ ശേഷം ഇത്തിരി സോയ സോസ് ഒഴിച്ചാണ് ഞാൻ ഉണ്ടാക്കാറ് അതും നല്ല taste ആണ്
@Suni-tha16SLR242
@Suni-tha16SLR242 Жыл бұрын
ഷാൻ ചേട്ടാ Spr,😋😋😋അടുത്ത ചിക്കൻ വാങ്ങിക്കുമ്പോ ഉണ്ടാക്കി നോക്കി റിപ്ലൈ തരാം ❤️(Liya lechu )
@ShaanGeo
@ShaanGeo Жыл бұрын
🙏❤️
@ponnusa3237
@ponnusa3237 Жыл бұрын
അടിപൊളി simple yummy receipe തീർച്ചയായും try ചെയ്യും 🥰🥰🥰thanks ബ്രോ
@ShaanGeo
@ShaanGeo Жыл бұрын
Thank you ponnus
@rejijohn5198
@rejijohn5198 Жыл бұрын
I have seen many chicken65 recipes but I have full confidence in yours ...thank you ..
@ShaanGeo
@ShaanGeo Жыл бұрын
Most welcome 😊
@SherinMathew-gc8xj
@SherinMathew-gc8xj Жыл бұрын
ചേട്ടാ kfc ചിക്കൻ ഒന്ന് ചെയ്യാമോ?
@prasannaprasanna968
@prasannaprasanna968 Жыл бұрын
നല്ലൊരു വിഭവം.... വളരെ ഈസി ആയിട്ടു പറഞ്ഞു തന്നതിൽ ഒത്തിരി താങ്ക്സ് ❤️❤️❤️
@ShaanGeo
@ShaanGeo Жыл бұрын
Thank you Prasanna
@jacobperoor1664
@jacobperoor1664 Жыл бұрын
Hi Shaan, definitely we will try and let you know. Looks so yummy 😋 😋😋🤣😃👍❤️
@ShaanGeo
@ShaanGeo Жыл бұрын
Thank you so much 👍
@dileepmathew7684
@dileepmathew7684 Жыл бұрын
ഞാൻ എപ്പോളും കമന്റ്‌ ചെയ്യുന്ന Malai Kofta എപ്പോ ഇടും?
@geethasanthosh1082
@geethasanthosh1082 Жыл бұрын
ഇന്നലെ ട്രൈ ചെയ്തു ഈ ഫ്രൈ സൂപ്പർ ആയി കിട്ടി എല്ലാവരും ട്രൈ ചെയ്യേണ്ട ഒരു വിഭവം . ഹോട്ടൽ നിന്നും കഴിക്കുന്ന പോലെ തന്നെ thanku shan .
@ShaanGeo
@ShaanGeo Жыл бұрын
Thank you Geetha
@minitenslin701
@minitenslin701 Жыл бұрын
Super shan Geo ellamthanne ഉണ്ടാക്കിനോക്കും ഉണ്ടാക്കിയില്ലെങ്കിലും vedio kananishttamanu
@ShaanGeo
@ShaanGeo Жыл бұрын
🙏
@jyothyrajesh8759
@jyothyrajesh8759 Жыл бұрын
Super 👌.വീട്ടിൽ ചെറിയ ഒരു function. Correct time 🙏 thanks shaan bro 😊😊😊❤
@ShaanGeo
@ShaanGeo Жыл бұрын
Thank you jyothy
@nabenduvnayar6199
@nabenduvnayar6199 Жыл бұрын
Hi Shaan, tried and enjoyed this dish and many others from your recipes! Got to say, everything turned out absolutely delicious! Thanks for your detailed videos, and conveying special thanks from my wife for getting me hooked in making some of the tastiest food I’ve ever made. Recipe Request: Make at home Shawarma if it’s possible! It’s pretty hard to get a decent one here in our area in Canada. Keep up the great content! 👌🏼😋
@ShaanGeo
@ShaanGeo Жыл бұрын
Glad you liked it
@bulletproofgirl1761
@bulletproofgirl1761 Жыл бұрын
Sir, can you upload pizza recipe please (Chicken, beef, shrimp)
@user-ln8ve8ho5n
@user-ln8ve8ho5n Жыл бұрын
Homemade fruit yogurt onnu cheythukude..
@ramshidaswalihv7224
@ramshidaswalihv7224 Жыл бұрын
Adi poli🎉😋.... In sha allah. Undaki nokanam😍
@ShaanGeo
@ShaanGeo Жыл бұрын
Thank you❤️🙏
@jkpvgsm
@jkpvgsm Жыл бұрын
Simple &humble presentation 😍അതാണ് ഷാൻ ജിയോ 😍
@ShaanGeo
@ShaanGeo Жыл бұрын
Thank you☺️👍
@madhuvarakil
@madhuvarakil 6 ай бұрын
സമയത്തിന്റെ വില അറിയാവുന്ന ആളാണ് ❤️.... ചുരുക്കി കാര്യം പറയാനുള്ള കഴിവ് സമ്മതിച്ചു 🌹 Keep going
@sinu903
@sinu903 Жыл бұрын
Shan chettante dream cake recipe kaanan agrahamullavar ivade come on🤩
@mohammednabeel9282
@mohammednabeel9282 Жыл бұрын
Chicken BBQ and chicken steakum cheyamo❤️ Pls🙏
@ShaanGeo
@ShaanGeo Жыл бұрын
Will try
@mohammednabeel9282
@mohammednabeel9282 Жыл бұрын
@@ShaanGeo 😍
@adhwika
@adhwika Жыл бұрын
Sir ningal തരുന്നതുപോലെ അതായതു മേശർമെന്റ് ഇതുപോലെ ആരും അവതരിപ്പിച്ചട്ടില്ല
@thetru4659
@thetru4659 Жыл бұрын
ദുബായിലെ രണ്ട് ഫെയ്മസ് റസ്റ്റാറണ്ടുകളായ നജഫ് റസ്റ്റാറണ്ട്, ഗോൾഡൻ ഫോർക്ക് റസ്റ്റാറണ്ട് .ഇവരുടെ ചിക്കൻ 65 നല്ല രുചിയാണ്. അവരുടെ 65 വും താങ്കളുടെ 65വും വളരെ വ്യത്യാസം ഉണ്ട്. തൈര്, ടൊമാറ്റൊ കെച്ചപ്പ്, സോയാ സൊസ്, ചില്ലി സോസ് , ബട്ടർ , ഇഞ്ചി, വെളുത്തുള്ളി , കറി വേപ്പില , റെഡ് കളർ എന്നിവയാണ് അതിൽ ചേർക്കുന്നത്. ഞാൻ ഒരിക്കൽ ഉണ്ടാക്കി മോശം ഇല്ലാത്ത റിസൽട്ട് കിട്ടി. മെഴുക്ക് പുരട്ടിയ (നെയ്യ്) ചപ്പാത്തി , പോറാട്ട, നെയ്ചോറ് എന്നിവയിലേക്ക് നല്ല ഒരു വിഭവമാണ്.
@ShaanGeo
@ShaanGeo Жыл бұрын
👍
@jerrinthottan9610
@jerrinthottan9610 Жыл бұрын
Simple Beef steak recipe video onnu cheyyamo?
@shijoejoseph2011
@shijoejoseph2011 Жыл бұрын
Thank you very much! Because of your patented 'no unwanted fluff' and 'no weather report' and 'straight to the point' precise and clear presentation, just as my Amma would help me back home, this is yet another dish that I had always wanted to make but was always quite intimidated by the way they all presented. I will definitely try this now! MY FAVOURITE COOKING CHANNEL on KZfaq; I always check if you have done it -- If you have, I LOOK NOT ANY FURTHER FOR ANY OTHER! :) That's trust and class! Keep going, good Sir! May God bless you and keep you and your family in good spirits and health! :)
@conraddcruz03
@conraddcruz03 Жыл бұрын
It's been long time, bro the potato recipe put by u was very simple and easy.i tried the potato recipe it came out really well.All my sisters and aunties enjoyed it. Thanks a lot bro for your lovely recipe.lwouldli
@ShaanGeo
@ShaanGeo Жыл бұрын
Glad to hear that
@tintuvarghese8155
@tintuvarghese8155 Жыл бұрын
Thanks a lot 🙏. സൂപ്പർ. വളരെ സിമ്പിൾ ആയി എങ്ങനെ ഉണ്ടാക്കണം എന്ന് പറഞ്ഞു തന്നതിന് നന്ദി. ഉടൻ തന്നെ try ചെയ്യുന്നതാണ്. God bless you 🙏
@ShaanGeo
@ShaanGeo Жыл бұрын
Thank you tintu
@othenank7514
@othenank7514 Жыл бұрын
Tour ഒന്നും ഇല്ലേ
@sumayyata4903
@sumayyata4903 Жыл бұрын
എല്ലാ റെസിപ്പികളും അടിപൊളിയാവാറുണ്ട് ❤
@ShaanGeo
@ShaanGeo Жыл бұрын
Thank you sumayya
@najmahamdhan78
@najmahamdhan78 Жыл бұрын
ഉറപ്പായും ഉണ്ടാക്കി നോക്കാം ❤️❤️👍🏻
@ShaanGeo
@ShaanGeo Жыл бұрын
Thank you Najma
@sivaprasadsivan3261
@sivaprasadsivan3261 Жыл бұрын
Termeric powder use cheyyille
@jishigirish7305
@jishigirish7305 Жыл бұрын
അടിപൊളി ഷാൻ ചേട്ടാ😋👌 നാളെത്തന്നെ try ചെയ്യും
@ShaanGeo
@ShaanGeo Жыл бұрын
Thank you Jishi
@ksmedia9715
@ksmedia9715 Жыл бұрын
ലാസ്റ്റ് കുറച്ച് സബോള ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്ത് ചേർത്താൽ പൊളി
@ShaanGeo
@ShaanGeo Жыл бұрын
👍😍
@JollyToni
@JollyToni 2 ай бұрын
👍
@shybiadona1358
@shybiadona1358 Жыл бұрын
പൊളിച്ചിട്ടു വരേൻ 😊😊😊
@ShaanGeo
@ShaanGeo Жыл бұрын
Thank you shybi
@myangels503
@myangels503 Жыл бұрын
Shaan geo de recipes ellam thanne enikku success aayi kittittundu. Enthu cook cheyyan vicharichalum adyam njan nokkum ivide undo ennu
@ShaanGeo
@ShaanGeo Жыл бұрын
Thank you☺️
@truetwins6231
@truetwins6231 Жыл бұрын
Chettante notification varumbol thanne nokkum. dishes ellam supper Anu .
@ShaanGeo
@ShaanGeo Жыл бұрын
Thank you
@mollyjose1212
@mollyjose1212 Жыл бұрын
Looks delicious. Thank you Shaan for sharing this recipe.
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@daisydixon5703
@daisydixon5703 Жыл бұрын
തീർച്ചയായും ട്രൈ ചെയ്യും 😍
@sheelaahaan6542
@sheelaahaan6542 Жыл бұрын
Ningalude Ella vedeosum enikku valare ishttamanu.nalla avatharanam🥰🙏👍
@ShaanGeo
@ShaanGeo Жыл бұрын
Thank you Sheela
@JeneeffaMol
@JeneeffaMol 7 күн бұрын
Ningalude vedios njn kurayr kandu.. Chicken fryilum chicken 65 lum nthaa vyethyasam etta😢nammal oru cheriya thattukada thudangunnu ath kond choichatha
@arshi__naz
@arshi__naz Жыл бұрын
Thanks for recipe👌👍🏻
@ShaanGeo
@ShaanGeo Жыл бұрын
Most welcome 😊
@shynicv8977
@shynicv8977 Жыл бұрын
അടിപൊളി 👌👌❤
@ShaanGeo
@ShaanGeo Жыл бұрын
Thank you Shyni
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
അടിപൊളി .... അടിപൊളിയേ 👌👌 . ചിക്കൻ ഉണ്ട് .... ഞായർ ആഴ്ച ഉണ്ടാക്കി നോക്കാം ❤️ ❤️
@ShaanGeo
@ShaanGeo Жыл бұрын
Thank you Sindhu
@abelvarghese2179
@abelvarghese2179 Жыл бұрын
Thanks chetaa Just a suggestion could you make cooking tips of common items like making chappathi or rice that doesn't take much time as shorts.
@shamlasabu-sc4lh
@shamlasabu-sc4lh Жыл бұрын
Looks yummy. Definitely I will try it 🥰🥰❤️❤️.
@ShaanGeo
@ShaanGeo Жыл бұрын
😍🙏
@manjuashok6787
@manjuashok6787 Жыл бұрын
Super 👍🏻
@ShaanGeo
@ShaanGeo Жыл бұрын
Thank you 👍
@ashasam9602
@ashasam9602 Жыл бұрын
Pratheeshichirunna recepi kittippoi:::👌👍♥️
@ShaanGeo
@ShaanGeo Жыл бұрын
Thank you😍
@aslamka4299
@aslamka4299 Жыл бұрын
Paneer butter masala cheyyamo..
@hazeldmello5800
@hazeldmello5800 Жыл бұрын
Hello Sir. Greetings from New Zealand. All your recipes are very good. It will be very helpful if you give English sub-titles. Thanks and best wishes.
@ShaanGeo
@ShaanGeo Жыл бұрын
Ok, thank you
@josephkunnan6689
@josephkunnan6689 Жыл бұрын
Wow ! Recipe 👍
@ShaanGeo
@ShaanGeo Жыл бұрын
Thank you so much
@83ravioli
@83ravioli Жыл бұрын
How come you never blink in your videos? Haha….jokes aside. Great video- straight to the point with step by step instructions.
@nimmips3605
@nimmips3605 Жыл бұрын
Nalea thannea try cheayyum
@ShaanGeo
@ShaanGeo Жыл бұрын
Thank you Nimmi
@Ganeshp.21
@Ganeshp.21 Жыл бұрын
അടിപൊളി 😍🤤
@ShaanGeo
@ShaanGeo Жыл бұрын
Thank you ganesh
@shehalshamil5849
@shehalshamil5849 Жыл бұрын
ഇത് നോക്കി ഡിന്നർ കഴിക്കട്ടെ. 🥰
@ShaanGeo
@ShaanGeo Жыл бұрын
😍🙏
@shylagurudasan7193
@shylagurudasan7193 Жыл бұрын
Super adipoli try cheyum 👍👍👍👍👌👌👌
@ShaanGeo
@ShaanGeo Жыл бұрын
Thank you Shyla
@jyothikj8703
@jyothikj8703 Жыл бұрын
സർ കുറച്ചു ദിവസം ആയി കുക്കിംഗ്‌ ആയിട്ട് കാണാൻ ഇല്ലലോ.. എല്ലാ വീഡിയോയും കാണും. ചിലത് ഉണ്ടാകുകയും ചെയ്തു നോക്കി... Spr... ❤
@ShaanGeo
@ShaanGeo Жыл бұрын
Thank you jyothi
@ramlahusain9381
@ramlahusain9381 Жыл бұрын
Super
@ShaanGeo
@ShaanGeo Жыл бұрын
Thanks
@chinthuchandran4604
@chinthuchandran4604 Жыл бұрын
valare kuranja timil nalla cooking methods present cheyyunna vere aareyum ithu vare kanditillya.
@busnuharis5603
@busnuharis5603 10 ай бұрын
Njan enth recipe undakkuvanelum chettante videos nokkiya undakuka. Ethra pravashyam ndakkiyath aanenkilum veendum ndakumbo cheytante video nokkanam. 😊 . Ipppo de ... 65 undakki kayich kondirikkunnu. It's so tasty.... thank you so much ❤❤ Chettan ndakki thannitt ath kayikkunna feel ☺️😋🤩
@meenamalus
@meenamalus Жыл бұрын
കൊതിയാവുന്നു ❤️
@ShaanGeo
@ShaanGeo Жыл бұрын
😍👍
@rajukr6635
@rajukr6635 Жыл бұрын
Good.....🐓🐓🐓
@ShaanGeo
@ShaanGeo Жыл бұрын
Thank you
@minijoy7014
@minijoy7014 Жыл бұрын
Shan നിങ്ങളുടെ videos ഇഷ്ടപ്പെടാൻ കാരണം കൃത്യമായി എത്ര flame ൽ വയ്ക്കണമെന്നും time ഉം പറയുന്നതു കൊണ്ടു കൂടിയാണ്❤
@ShaanGeo
@ShaanGeo Жыл бұрын
😊🙏
@chackomaani
@chackomaani Жыл бұрын
മഴ കാത്തിരുന്ന വേഴാമ്പൽ പോലെ എന്നും കാത്തിരിക്കും ചേട്ടന്റെ റെസിപ്പി കാണാൻ 😊😊ഇനി ചിക്കൻ വാങ്ങുമ്പോൾ ഇങ്ങനെ ചെയ്യും ❤❤
@ShaanGeo
@ShaanGeo Жыл бұрын
👍😊
@seenathmajeed8942
@seenathmajeed8942 Жыл бұрын
😋😋
@customersupport780
@customersupport780 Жыл бұрын
👍😋
@aspirant335
@aspirant335 6 ай бұрын
Ippozhanu cooking cheythu tudangeethu.adipoli ahnu ellam.njsn cooking padikunathu ee chanel kandanu.prahasanagl illathe edhu bangikanu avataranam.nice
@ShaanGeo
@ShaanGeo 6 ай бұрын
Thank you keep watching 😊
@premanpp8868
@premanpp8868 Жыл бұрын
ഇതിൽ സോയാ സോസ് ചിലർ ചേർക്കുന്നണ്ടല്ലോ? അത് വേണോ?
@ShaanGeo
@ShaanGeo Жыл бұрын
Njan try cheythu nokiyittilla
@premanpp8868
@premanpp8868 Жыл бұрын
@@ShaanGeo അങ്ങനെ ചെയ്താൽ ഒരു ഹോട്ടൽ ഫ്‌ളവർ കിട്ടും.വീട്ടിൽ സോയ സോസ് ചേർത്ത് ഇത് തെയ്യാറാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
@snehaharisree3630
@snehaharisree3630 Жыл бұрын
Ohhh super 😋
@ShaanGeo
@ShaanGeo Жыл бұрын
Thank you 😋
@snehaharisree3630
@snehaharisree3630 Жыл бұрын
Kuttikalkk kodukkan pattunna vettill undakkavunna Horlicks recipe cheyyamo Shaan chetta?
@fathimathfazmina3542
@fathimathfazmina3542 Жыл бұрын
Chikhen65 gravy send pls
@sreedevimenon8264
@sreedevimenon8264 Жыл бұрын
Namaste sir,Njan vegitarian aanu egilum sirude cooking orupad eshttamanu,garam masala video kand undakkiyirunnu,Very super,Thank you very much 🙏
@ShaanGeo
@ShaanGeo Жыл бұрын
Thank you sreedevi
@jasniv.h5762
@jasniv.h5762 11 ай бұрын
Thanku sir🎉....ഇന്ന് ഞാൻ ഉണ്ടാക്കി sir പറഞ്ഞതുപോലെ... ഏല്ലാവർക്കും ഇഷ്ട്ടായി... ഇനി യും ഉണ്ടാക്കാൻ പറഞ്ഞു 🥰
@ShaanGeo
@ShaanGeo 11 ай бұрын
Thank you jasni
@lekhavijayan749
@lekhavijayan749 Жыл бұрын
🙏🙏🙏🙏🙏
@rasiyak.s8188
@rasiyak.s8188 Жыл бұрын
Wooww supper ❤❤👍🏻👍🏻enthayalum tray cheyum
@ShaanGeo
@ShaanGeo Жыл бұрын
Thank you Rasiya
@smitharajesh4626
@smitharajesh4626 Жыл бұрын
❤❤❤❤ ഇങ്ങളെ വീഡിയോ കാണാൻ തുടങ്ങിയപ്പോ മുതൽ ഞമ്മള് നന്നായി പാചകം ചെയ്യാൻ പഠിച്ചുന്നാ കണവൻ പറയുന്നത്❤❤❤❤
@ShaanGeo
@ShaanGeo Жыл бұрын
Thank you Smitha
@ZAINABAASHRAF
@ZAINABAASHRAF Жыл бұрын
നാരങ്ങ അച്ചാർ ൻ്റെ (ചുവന്ന)വീഡിയോ ചെയ്യുമോ
@nayanalott
@nayanalott Жыл бұрын
Chicken pickle recipe onn try cheythkoode
@mahijak6472
@mahijak6472 Жыл бұрын
ഞങ്ങൾ ഏത് റെസിപിക്കും ഇത് തന്നെയാണ് നോക്കുന്നത്. അവതരണം നന്നാവുന്നു സൂപ്പർ 👌👌👌
@praveenatr4651
@praveenatr4651 Жыл бұрын
Ee Sunday ithu undakki noakkanam....Thank youuuu so much.🙏
@ShaanGeo
@ShaanGeo Жыл бұрын
Thank you Praveena
@myangels503
@myangels503 6 ай бұрын
ഞാൻ ഇന്ന് ഈ recipie ഉണ്ടാക്കി. നല്ല taste ഉണ്ടായിരുന്നു. with fried rice adipoli combination ആരുന്നു 🤗🤗🤗
@suchitraprasad7809
@suchitraprasad7809 3 ай бұрын
എല്ലാം correct അളവ്, അനാവശ്യ വർത്തമാനം ഇല്ല. നല്ല അവതരണം, yummy dishes 👌🏻👌🏻👌🏻
@ShaanGeo
@ShaanGeo 3 ай бұрын
Thanks Suchitra😊
@ebenvarghese8499
@ebenvarghese8499 Жыл бұрын
Shaan Ikka, oru easy to follow weekly meal plan recipe series cheyyan sadhikkumo?
@sajis6187
@sajis6187 6 ай бұрын
താമസിച്ചാണെങ്കിലും ഇന്നുഞാൻ 65 ഉണ്ടാക്കി സൂപ്പറായിരുന്നു ചപ്പാത്തിയും കപ്പ പുഴുങ്ങി കടുക് തളിച്ചതും 👍
@Jancy_rejeesh
@Jancy_rejeesh Жыл бұрын
Shanikka adipoli 👍🏻👍🏻❤️❤️❤️urappayum try cheyyum❤️❤️❤️
@ShaanGeo
@ShaanGeo Жыл бұрын
Thank you Kalyani
@akhilprasanna3489
@akhilprasanna3489 Жыл бұрын
ചേട്ടൻ use ചെയ്യുന്ന അപ്പച്ചട്ടിയും ബാക്കി പത്രങ്ങളുമൊക്കെ ഏത് brand ആണെന്ന് ഒന്ന് പറയണേ 😊
@ShaanGeo
@ShaanGeo Жыл бұрын
👍👍
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 16 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 3,7 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 46 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 36 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 16 МЛН