ചിലർ ഇങ്ങനെയാണ് | Kadal Komban | @Kadalkomban | Fish Hunting | Fishing On The Boat

  Рет қаралды 167,145

Joby Vithayathil Vlogs

Joby Vithayathil Vlogs

Жыл бұрын

ഹൃദയത്തിൽ സ്പർശിച്ച കുറച്ചു നിമിഷങ്ങൾ
‪@Kadalkomban‬
‪@KadalMachanByVishnuAzheekal‬
#KadalMachanissue
#fishing
#Boatfishing
#kadalkombanreallife
kadal machan issue,kadal machan issue video,kadal machan issue fight,kadal machan issue vlog,kadal machan issue kadal komban,daya achu kadal machan issue,kadal machan father issue,kadal machan new issue,kadal machan sister issue,kadal machan fish issue

Пікірлер: 158
@lige8299
@lige8299 Жыл бұрын
കടൽ കൊമ്പൻ പയ്യനെയും ജോബിയെയും സപ്പോർട്ട് ചെയ്യുന്നു എന്ന് അറിയിച്ചുകൊള്ളുന്നു അതുപോലെതന്നെ ജോബിയെ അധിക്ഷേപിച്ച മക്കളുമാര് ഓടിവായോ ടീമ്സിന്റെ വീഡിയോ ബഹിഷ്കരിച്ചതായും കണ്ണൂർ ഘടകം അറിയിച്ചുകൊള്ളുന്നു
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
😂🤜🤛ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏❤️❤️❤️
@shobyvarghese342
@shobyvarghese342 Жыл бұрын
മക്കളുമാരേ
@forhealthmalayalam5995
@forhealthmalayalam5995 Жыл бұрын
Avan udayippanu kandale😂😂 ariyam kerivada mmakkale keriva 😂😂😂😂 dhurantham avan ente ooham thettiyilla avante a nadip kanjmbole ariyam
@ajithliftzz
@ajithliftzz Жыл бұрын
കടൽ മച്ചാന്റെ വീഡിയോസ് കണ്ട് അവൻ പറയുന്നതാണ് സത്യം എന്ന് കരുതിയ subscribers ... അവന്റെ സത്യാവസ്ഥ ഒരു വീഡിയോ കൊണ്ട് ജനങ്ങളിലേക്ക് എത്തിച്ച കടൽകൊമ്പൽ ... 🥰
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
🤣👏👏🥰
@asnaachnoos4481
@asnaachnoos4481 Жыл бұрын
​@@JobyVithayathilVlogs ഞാൻ അടുത്താണ് ആ ചാനൽ കണ്ടത് കടൽ മച്ചാൻ unsub cheythu
@TravelBro
@TravelBro Жыл бұрын
ചാളയും നെയ്മീനും പോലെ .... മച്ചാനും കൊമ്പനും ...കണ്ടു പടിയെടാ കെ മച്ചാനെ . ഈ കൊമ്പൻ ആണ് ഇവനാണ് കടലിന്റ മച്ചാൻ 💪💪
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
സത്യം 🥰🥰🥰
@d4vlogs844
@d4vlogs844 Жыл бұрын
Kadal komban വേറെ ലെവൽ🔥🔥🔥 വളരെ simple ആയ youtuber 👍👍👍 Waiting for next videos
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
ഉടനെ അടുത്ത വീഡിയോ ഉണ്ടാകും
@vilasinikk1099
@vilasinikk1099 Жыл бұрын
ശരിയാണ് ഞാനും ഒരിക്കൽ മച്ചാന്റെ വീട്ടിൽ പോയതാണ്. അമ്മയും അച്ഛനും ഉണ്ടായിരുന്നു. അമ്മ തിരക്കിലായിരു ന്നു.പക്ഷെ അവരെ കാണാൻ നമ്മൾ സബ്സ്ക്രൈബേഴ്സ് ചെല്ലുമ്പോൾ ഒരിത്തിരി സ്നേഹം അതുമതിയായിരുന്നു. തിരിച്ച് പോന്നത് അല്പം വിഷമത്തോടെയായിരുന്നു. Vlogers ചെന്നാലെ അവർക്ക് സന്തോഷമുള്ളൂ. അച്ഛൻ പാവമാ പറയാതിരിക്കാൻ പറ്റില്ല.
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
Vlogers ചെന്നാലേ അവർക്ക് സന്തോഷമാകു അത് സത്യമാണ്.... പ്രമുഖനായിരിക്കണം.... ചെറിയ യൂട്യൂബ് ചാനലുകളെ പുച്ഛമാണ്
@AjuKashi
@AjuKashi 11 ай бұрын
അതെന്താ ബ്രോ പ്രമുഖൻമാർ മാത്രം അവർക്ക് എല്ലാവരും ഒരുപോലെ തന്നെ ആണ് എന്നാ പ്രമുഖൻ ഒക്കെ ഉണ്ടായേ
@rajendrannair6804
@rajendrannair6804 11 ай бұрын
​@@AjuKashiഅവനും കുടുംബവും fraud ആണ്. മക്കളുമാരെ എന്ന് വിളിക്കുന്നത്‌ പൂറി എന്ന് prefix ചെയ്താണ്.
@bibinchacko4971
@bibinchacko4971 Жыл бұрын
one and only KADAL KOMBAN😍
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
Bro🥰
@MeChRiZz92
@MeChRiZz92 Жыл бұрын
Kadal komban Sreekuttan... Love from Kottayam ❤❤❤🥰🥰🥰
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
😂😂😂🤜🤛
@VillageVlogsByTijo
@VillageVlogsByTijo Жыл бұрын
കടൽ കൊമ്പൻ പൊളിയാണ്.......
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
പിന്നെ അല്ല
@Vino_Idukki_Vlogs
@Vino_Idukki_Vlogs Жыл бұрын
വീഡിയോ പൊളി 👌
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
Thank u
@vishak2353
@vishak2353 Жыл бұрын
കടൽ കൊമ്പന്റെ കൂടുതൽ വിഡിയോകൾ വേണം
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
ഇനിയുമുണ്ട്
@d4cookingchannel708
@d4cookingchannel708 Жыл бұрын
കട്ട വെയിറ്റിംഗ് അടുത്ത വീഡിയൊ ക്ക്👏👆👍❤️
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
ഉറപ്പായും ഉടനെ ഉണ്ടാകും
@ajeaje2479
@ajeaje2479 Жыл бұрын
സപ്പോർട്ട് Komban❤❤ Hardworking Guy❤❤❤❤
@jyothishmathew6542
@jyothishmathew6542 Жыл бұрын
Kadal Komban kollam🎉🎉 adipoliya
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
പൊളിയാണ്
@ThanalDreams1
@ThanalDreams1 Жыл бұрын
സൂപ്പർ ❤❤
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
🥰🥰🥰🥰
@silvysunny6872
@silvysunny6872 Жыл бұрын
അടിപൊളി 🥰🥰🥰🥰🥰
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
Thank u🥰🥰
@vandimachan
@vandimachan Жыл бұрын
Kadal komabn poli....kadalmachan kandu padiku....simple man.
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
കണ്ടുപഠിക്കേണ്ടത് വ്യക്തിയാണ്
@jinufabz4088
@jinufabz4088 Жыл бұрын
കൊമ്പൻ 🥰🥰🥰🥰
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
🥰🥰
@alexanderxd9803
@alexanderxd9803 11 ай бұрын
Ivane vittu kalayaruth....lakshthilonne kaanu ithupolru item....❤❤❤
@JobyVithayathilVlogs
@JobyVithayathilVlogs 11 ай бұрын
🤣🤣
@jaibinslight
@jaibinslight Жыл бұрын
❤️❤️❤️❤️❤
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
🥰🥰🥰
@heyndays
@heyndays Жыл бұрын
👌👌
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
Hi
@SunilKumar-xn8pj
@SunilKumar-xn8pj Жыл бұрын
👍
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
🥰🥰🥰
@farooqfarooq4663
@farooqfarooq4663 Жыл бұрын
👍🏿
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
🥰🥰🥰🥰
@ananthubabu2245
@ananthubabu2245 Жыл бұрын
Poli🔥🔥🔥
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
Thank u🥰
@niyalakshmi2051
@niyalakshmi2051 8 ай бұрын
❤👍🏻
@JobyVithayathilVlogs
@JobyVithayathilVlogs 8 ай бұрын
❤️
@ajomongeorge8846
@ajomongeorge8846 Жыл бұрын
👌👌👌👌
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
Bro
@Ammukuttan-kc2pk
@Ammukuttan-kc2pk Жыл бұрын
Chettan super😍😍
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
Hi.. ഇതുപോലെ സപ്പോർട്ട് ചെയ്യുന്ന വേറെ ആരും കാണില്ല... ഒരുപാട് നന്ദി... ഇൻസ്റ്റാ ഒന്ന് ഫോളോ ചെയ്യാമോ Joby_Vithayathil_Vlogs
@Ammukuttan-kc2pk
@Ammukuttan-kc2pk Жыл бұрын
@@JobyVithayathilVlogs ok
@rihanteena5953
@rihanteena5953 5 ай бұрын
Nthooo ee cherukane bhayankara ishtamanu🎉🎉
@JobyVithayathilVlogs
@JobyVithayathilVlogs 5 ай бұрын
🤣🤣🤣🤣👏
@INDIANVLOGSKERALA
@INDIANVLOGSKERALA Жыл бұрын
Gps ഗ്ലോബൽ പൊസിഷൻ സിസ്റ്റം
@renjithsanju-rd7ze
@renjithsanju-rd7ze Жыл бұрын
Love u bro
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
❤️❤️
@gymlover-um4et
@gymlover-um4et Жыл бұрын
Kadal komban❤️❤️❤️
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
❤️❤️❤️❤️❤️❤️
@fishingman1005
@fishingman1005 Жыл бұрын
Super
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
🥰🥰🥰🥰
@saranyasharu6875
@saranyasharu6875 Жыл бұрын
സൂപ്പർ 😍
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
എവിടെ ആയിരുന്നു
@saranyasharu6875
@saranyasharu6875 Жыл бұрын
@@JobyVithayathilVlogs ഇവിടൊക്കെ ഉണ്ട്. എല്ലാർക്കും എക്സാം അല്ലെ അത് കൊണ്ട് busy ആയിപ്പോയി. സുഖമല്ലേ എല്ലാർക്കും.
@krishnakumar6358
@krishnakumar6358 5 ай бұрын
❤❤❤❤❤❤👍👍👍👍👍
@JobyVithayathilVlogs
@JobyVithayathilVlogs 5 ай бұрын
❤️😍
@sharunchandran3364
@sharunchandran3364 Жыл бұрын
Nice vedeo
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
Thank U
@malluchankz
@malluchankz 10 ай бұрын
കടൽ കൊമ്പൻ 🔥🔥🔥😍
@JobyVithayathilVlogs
@JobyVithayathilVlogs 10 ай бұрын
❤️
@user-ol2qu1sm4l
@user-ol2qu1sm4l 5 ай бұрын
Kadal machan bhinami Cemara man
@bhanu..m45
@bhanu..m45 Жыл бұрын
komban...😊❤
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
❤️❤️❤️❤️❤️
@harry99954
@harry99954 Жыл бұрын
നമ്മള് കടലിന്റെ മണം വലിക്കും... കടൽ വെള്ളത്തിൽ മുഖം കഴുകും ആദ്യ കുറച്ചു ദിവസം ബാലൻസ് പോണ പോലെ തോന്നി.. First ഡേ വാള് വച്ചു അലമ്പായി പിന്നെ സെറ്റ് ആയി
@anooppradeep5112
@anooppradeep5112 Жыл бұрын
Komban❤️❤️
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
🥰🥰🥰
@jithinkumarck7771
@jithinkumarck7771 11 ай бұрын
കടൽകൊമ്പൻ സൂപ്പർ
@JobyVithayathilVlogs
@JobyVithayathilVlogs 11 ай бұрын
❤️🥰🥰
@ajishChillies
@ajishChillies Жыл бұрын
എത്ര സിമ്പിൾ ആണ് ഈ കൊമ്പനും കൂട്ടരും.... @Idukkichillies
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
🥰
@KL06farm
@KL06farm Жыл бұрын
Athu enthanu thanukunathu manusilay illa
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@keerthanaammalu
@keerthanaammalu Жыл бұрын
Nammada muthanu kadal komban❤️❤️
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
കടൽ കൊമ്പൻ മുത്താണ്
@Gamestreamer007
@Gamestreamer007 5 ай бұрын
Gps 💥
@gopikadevikajyothi2425
@gopikadevikajyothi2425 5 ай бұрын
കടൽ കൊമ്പൻ സൂപ്പർ..... 👍🏻
@JobyVithayathilVlogs
@JobyVithayathilVlogs 5 ай бұрын
😍😍😍😍
@AK.creation2175
@AK.creation2175 Жыл бұрын
അതാണ് നമ്മ മുനമ്പംക്കാരൻ 🔥🔥🔥
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
🤣🤣🤣🥰🥰🥰👏👏👏👏
@analhaq841
@analhaq841 11 ай бұрын
Kadal komban 🔥🔥ഇതുവരെ ok 👍🏻👍🏻
@JobyVithayathilVlogs
@JobyVithayathilVlogs 11 ай бұрын
യെസ് ഇനി അങ്ങോട്ട് എന്താകുമോ എന്തോ 😄🤣
@user-uj8yl1qh1v
@user-uj8yl1qh1v Жыл бұрын
കൊമ്പൻ ❤️😍🔥
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
❤️❤️🥰
@Lakshmisachu
@Lakshmisachu 5 ай бұрын
Sasi chettan rocks pattanathullavar undel like adi
@JobyVithayathilVlogs
@JobyVithayathilVlogs 5 ай бұрын
🤣🤣🤣🤣
@Vibesofinsta
@Vibesofinsta Жыл бұрын
Thumnail 🤣
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
🤣🤣🤣🤣
@beenadas7026
@beenadas7026 Жыл бұрын
Ethin egana vedu Keri niragunnathe
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
അവർ വിളിച്ചു ഞാൻ പോയി... ഇത് ഇപ്പോൾ ആർക്കാ കുഴപ്പം... 😂😂😂😂😂 കൊള്ളാലോ... ഞാൻ അവിടെ ഒരു ദിവസം താമസിക്കുകയും ചെയ്തു... ഇനി പോകുമ്പോൾ അങ്ങയുടെ ഉത്തരവ് മേടിക്കണോ
@wabisabi2246
@wabisabi2246 Жыл бұрын
Kadal komban nte veed evda
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
എറണാകുളം
@wabisabi2246
@wabisabi2246 Жыл бұрын
@@JobyVithayathilVlogs ok bro. Ente veed azheekal aduthanu. Kadal machan ennu parayunna vyakathiyude vlogs il satyasandhadha tonnitulla. Kadal kombante vaakukalil satyam undenn tonunn. Yadhartha malsyathozhilayude nerum neriyum und.
@user-vishnu-R15-v4-lover
@user-vishnu-R15-v4-lover Жыл бұрын
Jin❣️❣️❣️❣️
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
🥰🥰
@sanilairikoorkumari4698
@sanilairikoorkumari4698 5 ай бұрын
Thanne mind cheyyathadano thanikku machanodu engane pagathonnunnadu kashttam engane adapadikkarudu
@JobyVithayathilVlogs
@JobyVithayathilVlogs 5 ай бұрын
🤣🤣🤣🤣🤣
@anjuzanuz4107
@anjuzanuz4107 Жыл бұрын
Broiii
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
Hai
@daddyyankee6590
@daddyyankee6590 11 ай бұрын
Bro kadal kombante sthalam evadaa🙄
@JobyVithayathilVlogs
@JobyVithayathilVlogs 11 ай бұрын
എറണാകുളം.. അടൂർ
@manoharanpp2695
@manoharanpp2695 Жыл бұрын
കടൽ kobanane തരം മച്ചാൻ അഹങ്കാരി യാണ്
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
😊🥰
@georget.tthomas896
@georget.tthomas896 Жыл бұрын
എല്ലാ അവൻമാരുംശരിയാ
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
🥰
@mercypaulose9973
@mercypaulose9973 Жыл бұрын
മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കാതെ നല്ല നല്ല vlogs cheyyado
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
ജീവിതത്തിൽ ആരുടെയും കുറ്റം പറയാത്ത മാന്യനായ ചേച്ചി.... ഇത് എന്റെ ഇഷ്ടമാണ്... എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും 🤣🤣🤣🤣
@nakulak3350
@nakulak3350 Жыл бұрын
Nanmamaram annallo chechi
@Rocky57207
@Rocky57207 Жыл бұрын
കര മാച്ചാന്റെ ബിഗ് ഫാൻ ആണെന്നു തോന്നുന്നു സേച്ചി
@krishnakichu9054
@krishnakichu9054 Жыл бұрын
Ulla karyam paranja engane കുറ്റം parayal ആവും ചേച്ചി....
@shafichengotta7085
@shafichengotta7085 Жыл бұрын
😂😂
@rajeshkp4681
@rajeshkp4681 Жыл бұрын
മച്ചാൻ.. എന്ന് പറഞ്ഞു... ഒരു.. You ട്യൂബർ.... ഇല്ലാരുന്നേൽ... ആരുടെ പേര്.. പറഞ്ഞു.. നിങ്ങൾ ഒക്കെ.. E.. വീഡിയോ ഇട്ടേനെ
@gymlover-um4et
@gymlover-um4et Жыл бұрын
Makkulmmaru oodi vaayo😂😂😂
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
😂😂അതിന് ഇവിടെ പ്രസക്തി ഇല്ല ഇത് കടൽ കൊമ്പൻ ആണ്
@showkathali-mf6fd
@showkathali-mf6fd 5 ай бұрын
Evenulum edhilelum poooo neeyokke mur vertuppikuaaaaaa
@JobyVithayathilVlogs
@JobyVithayathilVlogs 5 ай бұрын
🤣🤣🤣🤣🤣
@nidanourin8613
@nidanourin8613 Жыл бұрын
നീ കണ്ടവരെ വീട്ടി കേറി ഉണ്ടാക്കാതെ സ്വന്തം ആയി എന്തേലും ചെയ്യ്.....
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
അത് എന്റെ ഇഷ്ടം 🤣🤣🤣🤣🤣 നിയാണോ കോടതി.... 😂😂😂
@kpshaji4892
@kpshaji4892 7 ай бұрын
എന്തിനാണ് നിങ്ങൾ കടൽ മച്ചാനെ താഴ്ത്തിയിട്ട് കടൽ കൊമ്പനെ വളർത്തുന്നത് അവനവന്റെ സൊന്തം കഴിവില് വേണം വളരാൻ
@rajeshkp4681
@rajeshkp4681 Жыл бұрын
ഒന്ന്... Podaaaaa
@rajeshkp4681
@rajeshkp4681 Жыл бұрын
Ni... എന്തിനാണ്.. ഇതൊക്കെ.. പറയുന്നേ..... ഞങ്ങൾ.. ആരും.. കടലിൽ.. മീൻ പിടിക്കാൻ.. വരുന്നില്ല...
@rajeshkp4681
@rajeshkp4681 Жыл бұрын
ആരേലും എന്തെങ്കിലും മുഴുവൻ അറിഞ്ഞിട്ടാണോ... ഇതൊക്കെ ചെയ്യുന്നേ
@rajeshkp4681
@rajeshkp4681 Жыл бұрын
കടൽ.. മച്ചാൻ... എന്നൊരു.. ആൾ.. പുള്ളി എന്തൊക്കയോ.. കാണിച്ചു... ഫേമസ്‌ ആയപ്പോ... ചില.. ഇവൻ മാർക്ക്‌... ചെറിയ ഒരു... ഇത്‌
@SanthoshKaitheri
@SanthoshKaitheri 6 ай бұрын
നിനക്കീ കടൽ മച്ചാൻ്റെയും കടൽ കൊമ്പൻ്റെയും ഒക്കെ വീട്ടിൽ പോയി അടയിരിക്കാതെ സ്വന്തം വീഡിയോ വല്ലതും ചെയ്തു ജീവിച്ചൂടെട ?... കഷ്ടം 😅😅
@JobyVithayathilVlogs
@JobyVithayathilVlogs 6 ай бұрын
എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്ന് ഞാൻ തീരുമാനിക്കും... അത് എന്റെ ഇഷ്ടം 🤣
@Ajmal8213
@Ajmal8213 Жыл бұрын
കടൽ മച്ചാൻ കടലിൽ നിന്തുന്നു കൊമ്പൻ മച്ചൻ അങ്ങനെ വീഡിയോ കണ്ടില്ല ചെയറിയ വള്ളത്തിൽ കടലിൽ പോകുന്നു ആഴ കടൽ പോകുന്നത് കൊമ്പൻ മച്ചാനെ കണ്ടു അത് കുടി edo പൂർണ മാവും ഇട്ടി ട്ടുണ്ട് വോ കണ്ടില്ല
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
കടൽ കൊമ്പൻ നല്ലപോലെ കടലിൽ നീന്തും.. ഞാൻ നേരിൽ കണ്ടതല്ലേ... വീഡിയോ ഉണ്ടെന്ന എനിക്ക് തോന്നുന്നത്
@rajeshkp4681
@rajeshkp4681 Жыл бұрын
വെല്യ കാര്യം ആയി പോയി... നിന്റെ കോപ്പ്......
@harilalpoozhammal2430
@harilalpoozhammal2430 Жыл бұрын
😍🥰👍
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
🥰🥰
@Jomaljose528
@Jomaljose528 Жыл бұрын
ഈ കടലിന്റെ മക്കൾ എന് എപ്പോഴും എടുത്ത് എടുത്ത് പറയണ്ട 😂😂 നിങ്ങൾ ഈ കടലിലെ ശെരിക്കും ഉള്ള മക്കളായാ മീനിനെ പിടിച്ചു നശിപ്പിക്കുന്നു നിങ്ങൾ കടലിൽ തൂറുന്നു 😂😂 കടൽ നശിപ്പിക്കുന്നു 😂
@oovghhjiiujvll3
@oovghhjiiujvll3 Жыл бұрын
❤️❤️❤️
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
🤣
@bhanu..m45
@bhanu..m45 Жыл бұрын
komban...😊❤
@JobyVithayathilVlogs
@JobyVithayathilVlogs Жыл бұрын
❤️❤️❤️❤️
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 547 М.
Хитрая МАТЬ делит НАСЛЕДСТВО между ДЕТЬМИ 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 10 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
0:12
Laro Benz
Рет қаралды 49 МЛН
One Two Buckle My Shoes 2 ! #spongebobexe #shorts
0:20
ANA Craft
Рет қаралды 25 МЛН
Radmiru small or big? 🤔 #shorts
0:18
radmiru
Рет қаралды 10 МЛН
Эта ведьма поедает детишек #фильм #кино
0:53
МеткийДик
Рет қаралды 3 МЛН