ചിരഞ്ജീവി : ജീവിതം പകർന്നാടിയ മെഗാസ്റ്റാറിന്റെ ജീവിത കഥ | Chiranjeevi Story Silver Screen Malayalam

  Рет қаралды 17,830

Silver Screen

Silver Screen

3 жыл бұрын

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
ബച്ചനേക്കാൾ വലുത് ' അങ്ങിനെയാണ് ഒരു കാലം ചിരഞ്ജീവി എന്ന ഇതിഹാസ നായകനെ വിശേഷിപ്പിച്ചത്. ഇന്ത്യയിൽ ഒരുകോടിയിലധികം പ്രതിഫലം വാങ്ങിയ ആദ്യ നടൻ അദ്ദേഹമാണെന്നത് നമ്മെ അമ്പരപ്പിക്കുന്ന തിരിച്ചറിവാണ്. അല്ലെ ..ഒരു സിനിമയ്ക്ക് ഏറ്റവും ഉയർന്ന പ്രതിഫലം 1.25 കോടി രൂപയാണ് തൊണ്ണൂറുകളിൽ അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യയിലെ മറ്റൊരു നടനും ഇത്രയധികം പ്രതിഫലം അന്ന് ലഭിച്ചിരുന്നില്ല. പ്രശസ്ത ദേശീയ ഇംഗ്ലീഷ് മാസികയായ 'ദ വീക്ക്' 1992 സെപ്റ്റംബർ 13-ലെ പതിപ്പിൽ 'ബച്ചനെക്കാൾ വലുത്' എന്ന തലക്കെട്ടിൽ ഈ വാർത്ത പ്രസിദ്ധീകരിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് ഹീറോകളായ സീനിയർ എൻടിആർ, എഎൻആർ എന്നീ പ്രബലർക്ക് ശേഷം ടോളിവുഡിലെ ഒന്നാം നമ്പർ നായകനായി കാലം അടയാളപ്പെടുത്തിയ താരം. തെലുങ്ക് ചലച്ചിത്രമേഖലയിൽ ഒരു ഗോഡ്ഫാദർ ഉണ്ടായിരിക്കുക എന്നത് ബോക്സ് ഓഫീസിൽ മികച്ച വിജയം നേടുന്ന, താരമാകാനുള്ള ഒരു ഉറപ്പായ മാർഗമാണ് എന്നിരിക്കെ അത്തരം പിന്തുണ ഏതുമില്ലാതെ, കഴിവാണ് കഠിനാധ്വാനമാണ് സമർപ്പണമാണ് വലിയ താരങ്ങളായി മാറുന്നതിന് ഒരു നടനെ പ്രാപ്തനാക്കുന്നതെന്ന് വീണ്ടും തെളിയിച്ച ഇതിഹാസ നായകൻ .. അദ്ദേഹത്തിന്റെ നാലുപതിറ്റാണ്ടു കാലത്തെ അഭിനയ പോരാട്ടത്തിന്റെ കഥ കേൾക്കാം, അഥവാ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ജീവിത കഥകേൾക്കാം...
#Chiranjeevi
#ചിരഞ്ജീവി
#ChiranjeeviLifeStoryMalayalam
#SilverScreenMalayalam
#chiranjeeviSilverScreenMalayalam

Пікірлер: 81
@drisyazsaji8168
@drisyazsaji8168 3 жыл бұрын
ജയിലിൽ നിന്നുള്ള മൂവി സീൻ കണ്ടപ്പോ മമ്മൂകയുടെ യാത്ര മൂവി ഓർമ വന്നു
@ardravrc5808
@ardravrc5808 3 жыл бұрын
ഉദയ് കിരൺ life story please 👍
@anandhugopan3121
@anandhugopan3121 2 жыл бұрын
ചിരഞ്ജീവി sir രാഷ്ട്രീയത്തിലേക്ക് വന്നത് കൊണ്ട് മാത്രമല്ല പവൻ കല്യാണിന് ആരാധകരെ കിട്ടിയത്, ചീരു അഭിനയിക്കുന്ന സമയത്ത് തന്നെ പവൻ കല്യാണിന്റെ സ്റ്റൈലും അഭിനയ ശൈലിയും കാരണം അദ്ദേഹം ആരാധരെ ആകർഷിച്ചിരുന്നു.
@abhijith2482
@abhijith2482 3 жыл бұрын
Rajni sir inte story cheyyamo. Really inspirational human being 💯💯💯🔥🔥🔥🔥
@amitha.m.saraswathy2923
@amitha.m.saraswathy2923 3 жыл бұрын
Everyone can fly but the wings we just want to made😍😍 be a hardwork one 🔥🔥
@sahlasah1937
@sahlasah1937 3 жыл бұрын
Michael Jackson,Charlie Chaplin, Marilyn Monroe, Elizabeth Taylor എന്നീ കാലാതീതം ആയി ലോകത്തിലെ ഒരുപാട് ആരാധകർ ഉള്ള ഇതിഹാസങ്ങളെ കുറിച്ച് പറയാമോ? Please...
@user-ty8jt8bj7t
@user-ty8jt8bj7t 3 жыл бұрын
Waiting for udaykiran's life story. Plz... Do that
@rrassociates8711
@rrassociates8711 3 жыл бұрын
ഒറിജിനൽ മെഗാസ്റ്റാർ
@user-ty8jt8bj7t
@user-ty8jt8bj7t 3 жыл бұрын
ചേച്ചി ഉടയ്കിരൺ plz
@ardravrc5808
@ardravrc5808 3 жыл бұрын
Next Nagarjuna 👍
@user-hk8tl6le8r
@user-hk8tl6le8r 3 жыл бұрын
സ്റ്റൈലിഷ് ❤❤
@sandraab9170
@sandraab9170 3 жыл бұрын
Upasana and ramcharan love story ke wait anne
@swarajks3695
@swarajks3695 3 жыл бұрын
Chiranjeevi sir super❤❤❤
@kombancuts6856
@kombancuts6856 2 жыл бұрын
Mega Star of Indian cinima 🌟
@reshmareshma1930
@reshmareshma1930 3 жыл бұрын
My favorite hero⭐
@indian6346
@indian6346 3 жыл бұрын
കൈദി സിനിമയ്ക്ക് മുൻപും പിൻപും എന്നാണ് തെലുങ്കു സിനിമാ ചരിത്രത്തേ വിഭജിച്ചിട്ടുള്ളത്. കൂടുതൽ ചിരഞ്ജീവി പടങ്ങൾ കണ്ടതോടെയാണ് അദ്ദേഹത്തിന്റെ കഴിവും നിലവാരവും മനസ്സിലായത്. നമ്മൾ മലയാളികളായതുകൊണ്ട് മമ്മൂട്ടിയേയും മോഹൻലാലിനേയും വളരെയേറെ കൊണ്ടാടുന്നു . ഇൻഡ്യൻ സിനിമാ ഇൻഡസ്ടിയിൽ കംപ്ലീറ്റ് ആക്ടർ എന്ന വിശേഷണം യോജിക്കുന്നത് എല്ലാ ടാലൻറും വച്ചു നോക്കിയാൽ ചിരഞ്ജീവിയ്ക്ക് മാത്രമാകും. അദ്ദേഹത്തിന്റെ ഏതെങ്കിലും തട്ടുപൊളിപ്പൻ സിനിമ കണ്ടിട്ട് മാത്രം ആ അഭിനയത്തേ വിലയിരുത്തരുത്.
@karthikar5205
@karthikar5205 3 жыл бұрын
Udaykiran life story please
@anandhugopan3121
@anandhugopan3121 2 жыл бұрын
പവൻ കല്യാണിന്റെ life story cheyyamo
@samirm8564
@samirm8564
Once upon a time, there lived a ghost -- Chiranjeevi!! Innu ullaa 2k kids nu iyal oru remakejeevi, cringeevi ayit ariyum. He's the Dancing Superstar of India ❤‍🔥🔥Complete Entertainer! He should do movies apt his age like Jailer Rajini, Vikram Kamal or Venkatesh, then he'll surely give a comeback.
@issacpaul3709
@issacpaul3709 3 жыл бұрын
Nani yude video
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 4,4 МЛН