ചിരിച്ചില്ല..ഇന്നസെന്റിന്റെ അവസാന നിമിഷങ്ങൾ ഇങ്ങനെ,ചങ്കിടിപ്പോടെ ഡോക്ടർ

  Рет қаралды 489,041

Oneindia Malayalam

Oneindia Malayalam

Жыл бұрын

Dr. VP Gangadharan Interview: Dr. VP Gangadharan talks about the reason behind Innocent's death | വരുമ്പോഴേ ഇന്നസെന്റ് മരണം ഉറപ്പിച്ചിരുന്നു ,അവസാന നിമിഷങ്ങൾ ഇങ്ങനെ,ചങ്കിടിപ്പോടെ ഡോക്ടർ
#innocent #actorinnocent #vpgangadharan
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam

Пікірлер: 252
@reejats3863
@reejats3863 Жыл бұрын
ഗംഗാധരൻ ഡോക്ടർ ദൈവത്തിന് തുല്യംകാരണം എന്റെ അമ്മക്കും ക്യാൻസർ ആയിരുന്നു ഇപ്പോൾ 14വർഷം ആയി സാർ ട്രീറ്റ്‌ മെന്റ് ആയിരുന്നു സാർനമ്മൾ ഒരു പാട് സഹായിച്ചു ചിത്ര താര മാഡം പറയാൻ വാക്കുകൾ ഇല്ല എന്റെ അമ്മെപോയ് സതോഷം ആയി ഇരിക്കുന്നു മനുഷ്യത്വമുള്ളരണ്ടു പേര് അവർ ആണ് അസുഖതെ കാലു അവരുടെ കെയർകിങ് ആണ് പകുതി അസുഖം കുറയുന്നു പണം പതവി ഒന്നും അല്ല അവർ കന്നികുന്നു സ്നേഹം എല്ലാം വരും അവർക്കു ഒരു പോലെ ആണ് എന്റെ അമ്മയെ അവിടെ കോട്ടു പോയി ട്രീറ്റ്‌ മെന്റ് ചെയ്തഒരാൾ അൽ മാത്രം ആണ് സാർ ഇനി ഒരു പാടുപേർക് സതോനാം ആവട്ടെ തീർക്കായുസുടെ ഇരിക്കട്ടെ എന്റെ അമ്മ സുഖംആയി ഇരിക്കുന്നു ❤️❤️❤️
@samsung-rh3pl
@samsung-rh3pl Жыл бұрын
ഞാനും Dr ൻ്റെ പേഷ്യൻ്റ് ആണ്. ദൈവതുല്യനാണ് Dr vp ഗംഗാധരൻ സർ.നെഗറ്റീവ് ചിന്താഗതി നമ്മുടെ മനസ്സിൽ നിന്ന് ഒഴിവാക്കിയാൽ തന്നെ വളരെ നല്ലതാണെന്ന് തോന്നുന്നു.
@mohdkceekay5596
@mohdkceekay5596 Жыл бұрын
നല്ല ചോദ്യങ്ങൾ ചോദിച്ച നല്ല അവതാരിക 👌👌
@sivadasanalikkal1264
@sivadasanalikkal1264 Жыл бұрын
ഡോ :വി. പി. ഗംഗാധരൻ സർ കാൻസർ രോഗികളുടെ കാണപ്പെട്ട ദൈവമാണ്. ആരൊക്കെ അംഗീകരിയ്ക്കാൻ മടിച്ചാലും അതൊരു സത്യമാണ്. പിന്നെ, ഇന്റർവ്യൂ നടത്തുന്ന പെൺകുട്ടിയുടെ അറിവും കഴിവും അഭിനന്ദനീയം. ചിത്രത്തിൽ പോലും വരാതെയുള്ള മികച്ച ഇന്റർവ്യൂ. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@jayavijayan7960
@jayavijayan7960 Жыл бұрын
നല്ല ഒരു ഡോക്ടർ, 🙏
@jayanthimanoj695
@jayanthimanoj695 Жыл бұрын
DR. VPG cleared our doubts through interview. Thanks doctor . Jayanthi BLR
@vasanthynn2901
@vasanthynn2901 Жыл бұрын
Njaanum oru cancer patient..aanu...Innocent ..njangale poleyulla paavangalku..oru aaswasam aayirunnu..😒😒😒😒😔😔😔😔😢😢😢😢
@hemanalinieks960
@hemanalinieks960 Жыл бұрын
Hai!! Dr. Gangadharan Sir, happy to see u again in this interview. Do u remember me? We have missed a very good actor.......
@ranifrancis973
@ranifrancis973 Жыл бұрын
Dr. Very useful information such a way you explained thank you so much God bless you & your family.
@lillynsunnythomas3799
@lillynsunnythomas3799 Жыл бұрын
Ellam manassilakki thanna priyapetta doctor sir nu orupadu thanks..koodathe interview cheytha kuttikkum..
@sreedevir9211
@sreedevir9211 Жыл бұрын
Thank u so much Dr. Thanks to media also for such a wonderful video
@safiyaku9017
@safiyaku9017 Жыл бұрын
എനിക്ക് കാൻസർ വന്നു കാരി താസ് ഹോസ്പിറ്റലിൽ ആണ് ചികിൽസിച്ചു അസുഖം മാറി അൽഹംദുലില്ലാഹ് സ്നേഹം തോട് കുടി യുള്ള പെരുമാറ്റം
@shailajanarayan886
@shailajanarayan886 Жыл бұрын
ഗുഡ് ഇന്റർവ്യൂ 👍🏻👍🏻ഈ ഇന്റർവ്യൂ കണ്ടത് കൊണ്ട് മനസ്സിലായി ക്യാൻസർ കാരണം അല്ല നമ്മുടെ പ്രിയപ്പെട്ട ഇന്നസെന്റ് ചേട്ടൻ പോയത് എന്ന്.😢😢 കോവിഡ് എന്ന മഹാമാരി നീ എത്ര ജീവിതം കവർന്നെടുത്തു 😢😢😢ഡോക്ടർ ഗംഗധരൻ സാർ 🙏🏻🙏🏻🙏🏻
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
Sir, നമസ്തേ 🙏🙏❤️🕉️🌹
@Ambuambuzzz
@Ambuambuzzz Жыл бұрын
Doctor V.P Gangadharn,🙏🙏🙏
@sathigk4971
@sathigk4971 Жыл бұрын
Good informative ...
@axiomservice
@axiomservice Жыл бұрын
ഇന്നസെൻ്റ് ഭാഗ്യവാൻ..നരകിച്ച് മരിച്ചില്ല... ദീപ്ത മായ
@enteummiskitchen4732
@enteummiskitchen4732 Жыл бұрын
ഞാനും Drന്റെ പേഷ്യന്റ് ആണ് . ക്യാൻസർ രോഗികൾക്ക് Dr. കാണപ്പെട്ട ദൈവമാണ്
@NoName-jk1jb
@NoName-jk1jb Жыл бұрын
Pray for dr
@reenajojo
@reenajojo Жыл бұрын
Very good interview. Thankyou dear Dr Gangadharan sir for the valuable information. Congratulations to the interviewer for eliciting all the important information 👍😊
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 34 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 96 МЛН
Пробую самое сладкое вещество во Вселенной
00:41
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 49 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 34 МЛН