No video

Coconut Tree Toddy Tapping | Toddy Tapping Full Process | Toddy Tapping Method In Kerala

  Рет қаралды 316,150

Hilltop Kitchen by PK Brother's

Hilltop Kitchen by PK Brother's

Күн бұрын

Many of us think that toddy tapping is a simple job even we don't know how to do it. When I got the opportunity to capture all of these processes I really wondered how they are managing it even they didn't get that much returns from their hard work. In this video, we are simply showing the toddy tapping method and all of its procedures.
_______________________________________________________________________
Help our channel to improve please comment below your suggestions..... ❤❤❤
SUBSCRIBE: / hilltopkitchen
Follow us:
Facebook: / hilltopkitchenofficial
Instagram: / hilltop_kitchen
Twitter: / hilltop_kitchen
#hilltopkitchen #toddy #toddytapping

Пікірлер: 746
@abhilashpv8802
@abhilashpv8802 3 жыл бұрын
ഇത്രയും റിസ്ക് എടുത്ത് വീഡിയോ ചെയ്ത് നിങ്ങൾക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്❤❤❤❤❤❤
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you🤗💖🥰
@sumayyajafar4577
@sumayyajafar4577 3 жыл бұрын
Poli
@athulkb9664
@athulkb9664 3 жыл бұрын
Pinnallah
@tiptopvlog7718
@tiptopvlog7718 3 жыл бұрын
👍
@SKR-uh1oz
@SKR-uh1oz 3 жыл бұрын
നല്ല മാന്യൻ ആയ ചെത്തുകാരൻ ചേട്ടൻ.. അതിലുപരി അത് കാണിക്കാൻ നിങ്ങൾ എടുത്ത എഫേർട്.. സല്യൂട്ട് ബ്രോ ♥️♥️♥️
@hemanthappus8505
@hemanthappus8505 3 жыл бұрын
ഇത്ര ബുദ്ധിമുട്ടി ഞങ്ങൾക്ക് വിഡിയോ തന്ന മച്ചാനേ love u💓💕💓💕💓💕💓💓💓💓
@hilltopkitchen
@hilltopkitchen 3 жыл бұрын
💖😜🤗
@ajeeshkumarkp1019
@ajeeshkumarkp1019 3 жыл бұрын
English parayunna കള്ള് ചെത്ത് കാരൻ 🥰🥰🥰🥰😍😍😍😍പൊളി
@hilltopkitchen
@hilltopkitchen 3 жыл бұрын
😜🤗💖
@user-ru5me7fx5n
@user-ru5me7fx5n 3 жыл бұрын
എൻ്റെ ചേട്ടാ നമിച്ചു... തെങ്ങിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻ കണ്ണടച്ചിരുന്നു .ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ഇനി എങ്ങനെ പ്രാർഥിക്കും ഞാൻ
@ajayachu4082
@ajayachu4082 3 жыл бұрын
Coorg channel enda channel subscribe chayamo please🙏🙏🙏🙏
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you💖💖🤗🤗
@user-ru5me7fx5n
@user-ru5me7fx5n 3 жыл бұрын
@@ajayachu4082 Ok
@user-ru5me7fx5n
@user-ru5me7fx5n 3 жыл бұрын
@@hilltopkitchen സന്തോഷം
@techcraft3209
@techcraft3209 3 жыл бұрын
Iniyum uyarathilo tower mathiyo
@a.m.a.l.13
@a.m.a.l.13 3 жыл бұрын
തെങ്ങിന്റെ മുകളിൽനിന്ന് intro എടുക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. Dedication level 💯🔥
@hilltopkitchen
@hilltopkitchen 3 жыл бұрын
🤗😜💖
@SKR-uh1oz
@SKR-uh1oz 3 жыл бұрын
അങ്കമാലിയിൽ പോയി ഒരു പോർക്ക്‌ ഫ്രൈ ചെയ്താൽ പൊളിക്കും.. ബ്രോ ക്ക് ഒരു "പെപെ "ശരീര ഭാഷ ഒക്കെ ഉണ്ട്.. സൂപ്പർ എപ്പിസോഡ്
@Hamster__kombat_696
@Hamster__kombat_696 3 жыл бұрын
കള്ള് ചെത്തുന്ന ചേട്ടൻ വേറെ level full english
@inezmuhammed1134
@inezmuhammed1134 3 жыл бұрын
Shriya
@lawsonbrysen6889
@lawsonbrysen6889 3 жыл бұрын
Instablaster...
@vidhyadharankr1387
@vidhyadharankr1387 2 жыл бұрын
Kenmy online English
@abdulrasheedck2713
@abdulrasheedck2713 2 жыл бұрын
കള്ള് ചെത്തുന്ന ചേട്ടന് ഇംഗ്ലീഷ് പറയുന്നത് അദ്ദേഹം അത് പഠിച്ചത് കൊണ്ടാണ് അതിനെന്താ ഇത്ര അതിശയം. പഠിച്ചാൽ എല്ലാവർക്കും പറയാൻ പറ്റും ബ്രോ
@aravindcp9927
@aravindcp9927 2 жыл бұрын
😜✌🏻
@arshusonway3025
@arshusonway3025 3 жыл бұрын
ആദ്യായിട്ടാണ് ഒരു കള്ള് ചെത്തു കാണുന്നത്, സംഭവം കൊള്ളാം 👌👌 അതും യൂട്യൂബർ തറയിൽ അല്ല തെങ്ങിന്റെ മണ്ടയിൽ 👍👍👍👏👏👏💪💪💪💪
@hilltopkitchen
@hilltopkitchen 3 жыл бұрын
😜🤗💖💖
@nibudevasia8722
@nibudevasia8722 3 жыл бұрын
നല്ല നാടൻ കള്ള് ചെത്തു കാണിച്ചതിൽ ഒരുപാട് സന്തോഷം പൊളിച്ചു സഹോദര
@NANHSIRKNUHDIM
@NANHSIRKNUHDIM 3 жыл бұрын
2:18 തൊഴിലിനെ ഈശ്വരനെ പോലെ മാനിക്കണം❤️❤️❤️
@arungeorge4325
@arungeorge4325 3 жыл бұрын
തെങ്ങിന്റെ മുകളിൽ നിന്നും ഒരു സ്പെഷ്യൽ വീഡിയോ പൊളി
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much🤗❤️✌️
@maneeshamartin659
@maneeshamartin659 3 жыл бұрын
@@hilltopkitchen 🎉🎉
@PavanPadhari
@PavanPadhari 3 жыл бұрын
I'm impressed with ua tree climbing... Really Insane brother 💥💯❌
@abhilashpv8802
@abhilashpv8802 3 жыл бұрын
❤❤ ഇത് ഭയങ്കര ഹാർഡ് വർക്ക് ആയിപോയി സൂപ്പറായി
@hilltopkitchen
@hilltopkitchen 3 жыл бұрын
🤗💖🥰
@_____m______5541
@_____m______5541 3 жыл бұрын
കേരളത്തിൽ ആദ്യമായിട്ടായിരിക്കും തെങ്ങിൻറെ മുകളിൽ നിന്നും ഒരു intro🔥🔥🔥
@ashiquekp
@ashiquekp 3 жыл бұрын
Oro videyoyilum intro kku vendi edukkunna effort..........ath vere level........athinte maattam aanu ningale vythystharaakunnath......keep it up broz........
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much🤗❤️✌️
@lijuliju8866
@lijuliju8866 3 жыл бұрын
എട്ടോ നിങ്ങ പാലക്കാടിന്റെ അഭിമാനം ആണുടോളിൻ🤪❤️💯 .... എല്ലാ വീഡിയോ ചെയ്യുന്നതും വളരെ റിസ്ക് എടുത്തിട്ട് ആണ് ചെയ്യുന്നത് മലമുകളിലെ കിടുക്കാച്ചി എപ്പിസോഡ്കൾക്കിടയിൽ തെങ്ങിന്റെ മണ്ടയിൽ നിന്നും പാലക്കാടൻ താടിക്കാരൻ മച്ചാൻ 💯❤️ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💯❤️
@aswathiachu5166
@aswathiachu5166 3 жыл бұрын
Nammude pkd ayirunno place 😍
@ansilpunnodu7630
@ansilpunnodu7630 3 жыл бұрын
ഇതാണ് bro dedication.. ചുമ്മാ vedio എടുക്കാൻ എല്ലാര്‍ക്കും പറ്റും.. പക്ഷേ ഇതേപോലെ റിസ്ക് എടുത്തു vedio എടുക്കാൻ നിങ്ങൾ കാണിച്ച dedication... Pwoli machane.....
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much bro🤗❤️
@akhilmohanan3853
@akhilmohanan3853 3 жыл бұрын
Machane dedication level🔥🔥oru rekshayum ilaa...Wish you for become a great vlogger😍
@anoopkappekkat
@anoopkappekkat 3 жыл бұрын
came after Avis recommendation. subscribed. ini nammal ennum oppam undavum.. ur effort hats off dude.
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much🤗💖🥰
@adihinadihin5169
@adihinadihin5169 3 жыл бұрын
സത്യമായിട്ടും ഞാൻ ചിന്തിച്ചിട്ടുണ്ട് തെങ്ങിൽ നിന്നും എങ്ങനെയാണ് കള്ള് ചെത്തി എടുക്കുന്നത് എന്ന്.എവിടുന്നാണ് കള്ള് വരുന്നത് എന്ന്. അത് ഇത്രയും റിസ്ക് എടുത്തു ഞാങ്ങൾക്ക് മുന്നിൽ എത്തിച്ച മച്ചാന് ഒരുപാട് നന്ദി.
@densonchullikkaran123
@densonchullikkaran123 3 жыл бұрын
നടി കുളത്തിലോട്ട് ചാടുമ്പോൾ ക്യാമറമാനും കൂടെ ചാടുന്നു അതുപോലെ കള്ള് ചെത്തുകാരൻ തെങ്ങിൽ കയറുമ്പോൾ സെബി മച്ചാനും കൂടെ കേറുന്നു 🥰🥰 ഇതിലും വലിയ മാസ്സ് ഒന്നും ഇവിടെ വേറെ ആരും കാണിച്ചിട്ടില്ല ❤️
@hilltopkitchen
@hilltopkitchen 3 жыл бұрын
😜❤️🤗✌️
@blackbird4074
@blackbird4074 3 жыл бұрын
പെപ്പെയുടെ ചിരി പോലെ ഉണ്ട്, എവിടെയോ ഒരു സാമ്യം
@bijuannayil1836
@bijuannayil1836 3 жыл бұрын
ജീന്‍സ് ഇട്ട് തെങ്ങില്‍ കയറിയ മഹാനായവന്‍ നമിച്ചു മോനെ 👌👍
@makeshsuku2805
@makeshsuku2805 3 жыл бұрын
പലരും വീഡിയോ ചെയ്യുന്നുണ്ട്.പക്ഷെ ഇത് ആദ്യം ആണേ തെങ്ങിൽ കൂടെ കേറി പെടക്കണത്.😍♥️♥️വീഡിയോ പൊളി. ഷാജി ചേട്ടൻ സൂപ്പർ.
@salampkathavanad8673
@salampkathavanad8673 3 жыл бұрын
അടിപൊളി എപ്പിസോഡ് ആയിരുന്നു വെറൈറ്റി ഐറ്റംസ്
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you bro🤗❤️✌️
@jophinjoy6552
@jophinjoy6552 3 жыл бұрын
എന്റെ മോനേ , സമ്മതിച്ചു കിടു വീഡിയോ Really enjoyed
@ajayachu4082
@ajayachu4082 3 жыл бұрын
Coorg channel subscribe chayamo please🙏🙏🙏
@pradeepjames6499
@pradeepjames6499 2 жыл бұрын
ചെത്ത്കാരൻ ചേട്ടന് ഇരിക്കട്ടേ ഒരു കുതിര പവൻ 👍
@jishnuprasad4524
@jishnuprasad4524 3 жыл бұрын
Bro.. Your dedication level 👌👌👌 ❤❤ ഒരു രക്ഷേം ഇല്ല പൊളിച്ചു 👌👌👏👏
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you bro🤗💖
@user-Ananthan
@user-Ananthan 3 жыл бұрын
Ynnt givithathil athya mayann iganne Oru video ,thanks for showing as🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@abhijithsebastian8214
@abhijithsebastian8214 3 жыл бұрын
ഇതിനൊക്കെ like ചെയ്തില്ലേൽ വേറെന്തിന് like ചെയ്യാനാ. പൊളി 😍😍😍😍😍😍
@dragonguys__
@dragonguys__ 3 жыл бұрын
ചേട്ടോയ് നിങ്ങൾ പൊളിയാണ് ,, ഓരോ വീടിയോയും ഒന്നിനൊന്ന് മെച്ചമാണ് ,,വീടിയോയുടെ quality, അത് അവതരിപ്പിയ്ക്കുന്ന രീതി എല്ലാം സൂപ്പർ ,, നിങ്ങൾ ചെയ്യുന്ന വീടിയോയിൽ 100% നിങ്ങൾ നീതി പുലർത്താൻ നിങ്ങൾ ശ്രദ്ധിയ്ക്കാറുണ്ട് ,,, ചാനൽ ഇനിയും ,ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആശംസിയ്ക്കുന്നു
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much🤗❤️✌️
@sandeepgopika2252
@sandeepgopika2252 3 жыл бұрын
Machane ni poliyanu fist time തെങ്ങിൻ kayaran കാണിച്ച ആ ധൈര്യം സമ്മതിച്ചു ..poli vdozz
@hilltopkitchen
@hilltopkitchen 3 жыл бұрын
🤗💖💖
@sportsvarthaoff
@sportsvarthaoff 3 жыл бұрын
big fan bro pin cheyyamoo
@hilltopkitchen
@hilltopkitchen 3 жыл бұрын
Y not🤗❤️✌️
@BOY-wy5mn
@BOY-wy5mn 3 жыл бұрын
@@hilltopkitchen poil bro🤤🤤🤤
@abhiragraveendran5932
@abhiragraveendran5932 3 жыл бұрын
Pin cheyya nylla psychologykkal move
@richard7067
@richard7067 3 жыл бұрын
Vere level mwneee........ Njn ayerunnel thenginta Mukalil ninnu thirich eragilllayerunnu..... BP kooodumeeee🤣
@kiranav3188
@kiranav3188 8 ай бұрын
ആശാനേ നിങ്ങടെ പുതിയ വീഡീയോ കണ്ട് .താങ്കളെ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാൾ ആണ് ഞാൻ.ഒരുപാട് ഇഷ്ട്ടം.അതിലേറെ സ്നേഹം.ഇനിയും ഒരുപാട് വിഭവങ്ങൾ പാ ചകം ചെയ്യാനും.ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർഥന യോടെ ❤വീട്ടുക്കാ രോടും എല്ലാവരോടും അന്വഷണം പറയണേ മച്ചാനെ.❤❤❤❤❤❤❤❤
@kirangs8401
@kirangs8401 3 жыл бұрын
ചേട്ടാ നിങ്ങളുടെ എല്ലാ പരിപാടികളും ഞാൻ കാണാറുണ്ട്. സാധാരണ ഞാൻ ഇതുപോലുള്ള ഒരു വ്ലോഗും കാണാറില്ല. പക്ഷെ നിങ്ങൾ പൊളിയാ. നിങ്ങളുടെ സംസാരം വേറെ ലെവൽ. നാച്ചുറൽ ആയുള്ള പെർഫോമൻസ്. ചേട്ടന്റെ വീട് എവിടാ.
@hilltopkitchen
@hilltopkitchen 3 жыл бұрын
Palakkad
@George4music
@George4music 3 жыл бұрын
മത്തിച്ചാറ് തിളക്കണ് തിളക്കണ്.. ഒരെ പൊളി 🤩🤩
@athulachu1494
@athulachu1494 3 жыл бұрын
ഈ കഷ്ടപ്പാടുകൾക്ക് ഉള്ള ഫലം ഒരു ദിവസം നിങ്ങളെ തേടി എത്തും മച്ചാനെ ❤️
@hilltopkitchen
@hilltopkitchen 3 жыл бұрын
നിങ്ങളെക്കാൾ വലിയ ഫലം എന്താ വേണ്ടേ ബ്രോ.. നമ്മളെ ആത്മാർത്ഥമായി സപ്പോർട്ട് ചെയ്യുന്ന ഒരുപാട് ആളുകളില്ലേ.. 🤗❤️
@athulachu1494
@athulachu1494 3 жыл бұрын
@@hilltopkitchen ബ്രോ നിങ്ങളെ ഇഷ്ടപെടുന്ന ഒരുപാടുപേരുണ്ട് ശരി ആണ്... പക്ഷെ നിങ്ങൾ ചെയ്യുന്ന ഒരു വിഡിയോയ്ക്കും തനതായ ഒരു ശൈലി ഉണ്ട്. പലപ്പോഴും ചേട്ടൻ കാണിക്കുന്ന കഷ്ടപ്പാടുകൾക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കാത്തതായി തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പൊ കുറച്ചു ദിവസമായി വീഡിയോ കാണുന്ന ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട്.അത് വളരെ സന്തോഷം തോനുന്നു സഹോ...😍 ഇനിയും ഇതിലും വലിയ വളർച്ചയുണ്ടാകട്ടെ എന്നു ആശംസിക്കുന്നു ❤️
@hilltopkitchen
@hilltopkitchen 3 жыл бұрын
@@athulachu1494 Thank you so much muthe🤗💖❤️
@vishnuprasad4613
@vishnuprasad4613 3 жыл бұрын
ശ്വാസം അടക്കി പിടിച്ച് ഇരുന്ന് കണ്ട episode
@hilltopkitchen
@hilltopkitchen 3 жыл бұрын
💖
@gabrin9146
@gabrin9146 3 жыл бұрын
Chumma parayuva kollannu😜 Taking this much rish He desrve a bigg👍
@hilltopkitchen
@hilltopkitchen 3 жыл бұрын
🤗🥰💖
@jibinpzr1975
@jibinpzr1975 3 жыл бұрын
Shani ettan mass🤘
@jeenafrancis7657
@jeenafrancis7657 3 жыл бұрын
New ambience... intro polichu... ✌️👏👍 verity ayittunde...🥰
@hilltopkitchen
@hilltopkitchen 3 жыл бұрын
Pinnalla power varuthande🤗💖✌️
@jeenafrancis7657
@jeenafrancis7657 3 жыл бұрын
@@hilltopkitchen pinneee... venam
@sijuantony9204
@sijuantony9204 3 жыл бұрын
Bro പൊളിച്ചു അടക്കിയല്ലോ ഇങ്ങനെ എല്ലാ ബുദ്ധിമുട്ട് ഉണ്ടല്ലേ ഇത്തിരി കള്ള് കുടിക്കാൻ ഞാൻ കുടിക്കാറില്ല അടിപൊളി all the best
@drdipin
@drdipin 3 жыл бұрын
Bp ullavar video kaanaruth 😆kandit tension aayi thengukayattam ).new subscriber ❤
@oshkosh8619
@oshkosh8619 3 жыл бұрын
സഹോദരാ കാലഘട്ടത്തിന്റെ ഒരു മാറ്റമാണ് താങ്കൾ ഈ പ്രവർത്തിയിലൂടെ കാണിക്കുന്നത് . ഉണ്ടായ കാലം മുതൽ രഹസ്യമാക്കി വെച്ചിരുന്ന അഥവാ കള്ളുചെത്ത് മേഖലയിലേക്ക് തൊഴിലിനായി വരുന്നവർക്ക് മാത്രം കൈമാറിയിരുന്ന ഒരു വിദ്യയാണ് താങ്കൾ വെളിപ്പെടുത്തി തന്നത്. വളരെ നല്ലത്. സോഷ്യൽ മീഡിയയുടെ വളർച്ചയോടുകൂടി, ലോകത്തിലെ ഏത് തൊഴിൽ മേഖലയെക്കുറിച്ചും അടുത്തറിയാൻ അനായാസം സാധിക്കുന്നു എന്നത് ഇന്നത്തെ കാലത്തിന്റെ ഒരു അനുഗ്രഹമാണ്
@hilltopkitchen
@hilltopkitchen 3 жыл бұрын
🤗❤️
@RobinHood-gb9wz
@RobinHood-gb9wz 3 жыл бұрын
ഇതിനു ഒരു കുതിര പവൻ തന്നു മച്ചാനെ ❤❤❤❤❤❤😍😍😍
@hilltopkitchen
@hilltopkitchen 3 жыл бұрын
😍😜🤗
@mraswin1854
@mraswin1854 3 жыл бұрын
Adipoli chetta e sadanam engana chethunne enn kaanem enn valaya agraham ayirunnu big thanks
@koshyp.georgefcacisacpa4055
@koshyp.georgefcacisacpa4055 2 жыл бұрын
One of your best videos
@traveltech4669
@traveltech4669 3 жыл бұрын
കൊള്ളാം...Super..👍..Bro...
@sachinms4703
@sachinms4703 3 жыл бұрын
Kallucheth idea kaanicha shaanu chettanu big salute 🖖 Hiltop cheffinu Vere level salute❤️
@iamjishnusatheesan
@iamjishnusatheesan 3 жыл бұрын
Raghav Suryan (Kannan) fans undooo???!!! 😂😂
@dontheram
@dontheram 3 жыл бұрын
Kannettan swanthamaayi oru channel thudanganam....♥️💕 😁
@jibinputhiyapurayil1541
@jibinputhiyapurayil1541 3 жыл бұрын
Great effort...Appreciate u👏🏼👏🏼
@hilltopkitchen
@hilltopkitchen 3 жыл бұрын
🤗💖🥰
@extremevibes9016
@extremevibes9016 3 жыл бұрын
Thengil keriya chettan looks like sanjusamson !!
@muhammmedmammootty6762
@muhammmedmammootty6762 3 жыл бұрын
അത് അങ്ങനെ ഒരു ഡെഡിക്കേഷൻ ്് പിരാത്നൻ
@aneeshvlogs6502
@aneeshvlogs6502 2 жыл бұрын
ഇത് പോലെ ഒരു വീഡിയോ.... 👍👍👍 വാക്കുകളില്ല 🙏🙏🙏🌹🌹
@sibin143Rytbe
@sibin143Rytbe 3 жыл бұрын
Pandathae aalukaludae strong body secret. Kallum Kappayum Meenum..!!😌😌
@bijunarayanan9349
@bijunarayanan9349 3 жыл бұрын
കള്ള് ചെത്തുന്ന ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ 👍👍👍👍
@vinodcccc5289
@vinodcccc5289 3 жыл бұрын
പൊളി മച്ചാനെ നിങ്ങളുടെ വീഡിയോ എല്ലാം നല്ല നിലവാരം പുലർത്തുവയാണ് santtappante videovilude ആണ് നിങ്ങളെ പറ്റി അറിയുന്നത് ഇനിയും നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ ചാനൽ കൂടുതൽ ഉയരങ്ങൾ കിഴടക്കട്ടെ എന്ന്‌ ആശംസിക്കുന്നു
@ajayachu4082
@ajayachu4082 3 жыл бұрын
Coorg channel subscribe chayamo please🙏🙏🙏
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much bro🤗❤️✌️
@sathyana2395
@sathyana2395 3 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയുമില്ല പൊളിച്ചു
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much🤗❤️✌️
@sajikunju9635
@sajikunju9635 3 жыл бұрын
Ambambo.nallaoru excercise ah.nthayalum engane oru risk eduthu nalloru video njangalkk sammanichathinu othiri thanks
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you🤗💖🥰
@nirmalgeorge9314
@nirmalgeorge9314 3 жыл бұрын
Dedication allathenthu parayan.full on full power Macha.. Kalakky
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you bro🤗❤️✌️
@abinjithu5512
@abinjithu5512 3 жыл бұрын
Keri vaa chettoi💯
@vibitricks2509
@vibitricks2509 3 жыл бұрын
Eee risk edutatine big salute.god bless u
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you🤗❤️
@dr.t.sathiyaseelan8421
@dr.t.sathiyaseelan8421 3 жыл бұрын
அருமையான வீடியோ. சூப்பர்
@cripzyt2415
@cripzyt2415 3 жыл бұрын
anna chy appydy
@titanffxofc
@titanffxofc 3 жыл бұрын
Kall kudikal enik haramaaan.pakshe kaaanan oru vere level feelaan.lub u bro
@anoopdas3918
@anoopdas3918 3 жыл бұрын
Hooo athu kaanan sadhichu bro🤩
@Jai-qo2ih
@Jai-qo2ih 3 жыл бұрын
Excellent effort....bhai.....adipoli.....👍👍👍
@hilltopkitchen
@hilltopkitchen 3 жыл бұрын
🤗💖
@digalchrist8170
@digalchrist8170 3 жыл бұрын
മച്ചു വീഡിയോ അടിപൊളി🌹 കുക്കിംഗ് വീഡിയോക മുൻപ് ഇതുപോലുള്ള ഏതെങ്കിലും വീഡിയോ ഉൾപ്പെടുത്തിയാൽ അടിപൊളി ആയിരിക്കും സംഭവം👍
@hilltopkitchen
@hilltopkitchen 3 жыл бұрын
Orappayum adutha pravashyam set aakam💖
@digalchrist8170
@digalchrist8170 3 жыл бұрын
@@hilltopkitchen 🌹
@TechProgrammingIdeas
@TechProgrammingIdeas 3 жыл бұрын
New experience Good
@mohammednavaz2553
@mohammednavaz2553 3 жыл бұрын
Now only i see you through aviblogs
@shaheem143
@shaheem143 3 жыл бұрын
Shanu chettan poli 🔥🥰
@gamingwithdon922
@gamingwithdon922 3 жыл бұрын
Poli machanna
@faizrafeek2326
@faizrafeek2326 3 жыл бұрын
Super video💐💐
@WX77-n2o
@WX77-n2o 3 жыл бұрын
മച്ചാൻ വേറെ ലെവൽ ആണ് കേട്ടോ ❤👌
@viswamrocksentertainer4348
@viswamrocksentertainer4348 3 жыл бұрын
Nee muthanu mone... Ithuvare kandityilla...👍👍🥰🥰
@GAMERROBIN..
@GAMERROBIN.. 3 жыл бұрын
Poli machane
@jithusarvesh9945
@jithusarvesh9945 3 жыл бұрын
Machane vera polliyatto
@robinhoood-ry9kn
@robinhoood-ry9kn 3 жыл бұрын
machane full support...poli poli poli orayiram poli
@srikanthnair7125
@srikanthnair7125 3 жыл бұрын
Hats off to your hard work. 🙏🙏
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you bro❤️✌️🤗
@manuelroshen
@manuelroshen 3 жыл бұрын
Great job bro,ur commitment to climb the tree will understand the passion for ur channel,
@manojkaruthaveetil1203
@manojkaruthaveetil1203 3 жыл бұрын
Ayyo chanku idipicha video machanea sooper thankleduth aa effortinu big salute🎉💝💝💝
@shyjujames7824
@shyjujames7824 3 жыл бұрын
Shaju Chettan ore poli
@hilltopkitchen
@hilltopkitchen 3 жыл бұрын
Shani. 😍❤️🤗
@RobinHood-gb9wz
@RobinHood-gb9wz 3 жыл бұрын
ഇതിനു ഒരു കുതിര പവൻ തന്നു മച്ചാനെ ❤❤❤❤❤❤😍😍😍😴
@sahyan587
@sahyan587 3 жыл бұрын
Superb creation
@jaleelseena5386
@jaleelseena5386 3 жыл бұрын
Kallu chethiya aal nannayi sport cheydhu nannayi sahakarichittund nallaru bro innathe like adehathinnu
@unnigokuldas2044
@unnigokuldas2044 3 жыл бұрын
Adipolii
@sarithashibu8170
@sarithashibu8170 3 жыл бұрын
Congrats for 60k subscribers
@MundrokkariVibes
@MundrokkariVibes 3 жыл бұрын
തെങ്ങു കേറി വീഡിയോ എടുത്ത മച്ചാൻ pwoli of the india🥰🥰🥰🥰
@hilltopkitchen
@hilltopkitchen 3 жыл бұрын
🤗❤️
@jeesonjose465
@jeesonjose465 3 жыл бұрын
Super
@babilnathpookkadanmanalur5254
@babilnathpookkadanmanalur5254 3 жыл бұрын
Viwersnu വേണ്ടി തെങ്ങിന്റെ മണ്ടേല് വരെ വലിഞ്ഞു കയറിയ മുത്തേ... lv u da.... 😍👏👏👏👏👏
@hilltopkitchen
@hilltopkitchen 3 жыл бұрын
🤗💖🥰
@achuthampi3151
@achuthampi3151 3 жыл бұрын
മച്ചാനെ പൊളി ❣️❣️❣️❣️
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much🤗❤️✌️
@melvinjose3178
@melvinjose3178 3 жыл бұрын
Kanichu thannathil orupadu istam ❤️
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you So much❤️🤗✌️
@nknishand
@nknishand 3 жыл бұрын
ചെത്തുകാരനോടും ഒരു ചാനൽ തുടങ്ങാൻ പറ അങ്ങേര് പൊളി
@surajrajappan2149
@surajrajappan2149 3 жыл бұрын
Poli poli 💓
@nixon447
@nixon447 3 жыл бұрын
Bro polichu
@subzro5
@subzro5 3 жыл бұрын
Power sanam
@anoopkappekkat
@anoopkappekkat 3 жыл бұрын
great hats offfffff
@hilltopkitchen
@hilltopkitchen 3 жыл бұрын
🤗💖🥰
@sonusoly5259
@sonusoly5259 3 жыл бұрын
Pwolichuuu.... ithu polthee iniyum predishikkunnuuu..
@hilltopkitchen
@hilltopkitchen 3 жыл бұрын
❤️✌️
@disnet809
@disnet809 3 жыл бұрын
Goodwork bro Good dedication✌️ Keep going♥️
@hilltopkitchen
@hilltopkitchen 3 жыл бұрын
🤗💖💖
Toddy tapping method ( plam  trees) - three different methods in Kerala/
19:31
Village Real Life by Manu
Рет қаралды 772 М.
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
Whoa
01:00
Justin Flom
Рет қаралды 24 МЛН
Primitive Grilled Chicken | Grilled Chicken Recipe | Traditional Style Grilled Chicken
24:00
Hilltop Kitchen by PK Brother's
Рет қаралды 347 М.
Toddy tapping method in kerala (palm trees)
15:54
Anoop travel dreams
Рет қаралды 703 М.
25-year-old female toddy tapper from Goa
2:10
The Plate India
Рет қаралды 6 М.
Fish Molee | Kerala Style Fish Molly Recipe | How To Make Yummy Fish Molee
14:20
Hilltop Kitchen by PK Brother's
Рет қаралды 119 М.
PIDIYUM KOZHIYUM | Actor Sunil Sukhada Join In Hilltop Kitchen | Pidiyum Kozhiyum Recipe
16:43
Hilltop Kitchen by PK Brother's
Рет қаралды 279 М.
BEEF BIRYANI | Beef Biryani Recipe | How To Make Beef Biryani | Hilltop Kitchen
19:46
Hilltop Kitchen by PK Brother's
Рет қаралды 209 М.
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН