Comedy Super Nite - 3 with ഇന്നസെന്റ് & ഗിന്നസ്സ് പക്രു Part 01| Flowers│EP# 01

  Рет қаралды 956,634

Flowers Comedy

Flowers Comedy

7 жыл бұрын

The full HD episode of Comedy Super Nite.
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 406
@sreenathvpc6573
@sreenathvpc6573 7 жыл бұрын
ഒന്നര വർഷത്തിന്റെ ഇടവേളയ്ക്കു ശേഷം ഇതാ വന്നിരിക്കുന്നു നമ്മുടെ മുത്തുകൾ ഇനി അങ്ങോട്ടെ പൊളിക്കും നുമ്മ . കോമഡി ഉത്സവം ,ഉപ്പും മുളകും ,കോമഡി സൂപ്പർ നൈറ്റ് എന്റെ ഫേവറേറ്റ്പ്രോഗ്രാമുകൾ
@afsalkc269
@afsalkc269 7 жыл бұрын
Sreenath vpc എന്റെയും
@georgek.k7738
@georgek.k7738 5 жыл бұрын
Dear.
@suberparambath7986
@suberparambath7986 4 жыл бұрын
Omar paoar 😂
@greenapple9177
@greenapple9177 7 жыл бұрын
ഇനി മുതലാണ് ഇത് ശരിക്കും കോമഡി സൂപ്പർ നൈറ്റ് ആകുന്നത് സുരാജ് ബ്രോ അശ്വതി ചേച്ചി നിങ്ങൾ പൊളിക്ക് #നമ്മ ഹെവി ആൻഡ് കട്ട സപ്പോർട്ട്#
@sanoopp2156
@sanoopp2156 7 жыл бұрын
Angane kathirippinu viramamayiiiii.... You guys are awesome....( Surajettan & Aswathy)
@premprakash8913
@premprakash8913 7 жыл бұрын
Please upload all episodes സത്യം പറയാലോ ഇതു പോലെ രണ്ടു അവതരകരെ കിട്ടിയതാണ് ഫ്ലവർസ് tv യുടെ വിജയം പിന്നെ പറയാതെ വയ്യ നമ്മുടെ കോമഡി ഉത്സാവം അവതാരകൻ മിഥുൻ സൂപ്പർ പ്ളീസ് ഇതു ഒരു അപേക്ഷയാണ് ഫ്ലവർസ് tv യോടെ ഇനി ഒരിക്കലും ആ ഹന്സിബയെ അവതരകയാക്കരുത് ഇതു ഞങ്ങൾ പ്രേക്ഷകർ കാണണമെന്ന് നിങ്കൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇവരെ മാറ്റരുത് സുരാജ് ആൻഡ് അശ്വതി
@kareemkareem1713
@kareemkareem1713 4 жыл бұрын
PREM PRAKASH
@hiitsroshan
@hiitsroshan 7 жыл бұрын
ini aa Malayali Veetamma koodi nirthiyaal Flowers polikkum....
@austynnobel8712
@austynnobel8712 7 жыл бұрын
C2539782 kannu kittaathirikkaan nadathunna paripaadiyaa....😂😂😂
@ThOyYiBasDrEaMz
@ThOyYiBasDrEaMz 7 жыл бұрын
C2539782 😂😂
@Wahab202
@Wahab202 7 жыл бұрын
C2539782 100% 👍👍👍👍👍👍👍👍🔥🔥🔥🔥
@nanduashok833
@nanduashok833 Жыл бұрын
ഇന്നസെന്റിന്റെ മരണത്തിനു ശേഷം ഇത് കാണുമ്പോൾ വല്ലാത്ത ഒരു സങ്കടം
@jyothijyothi3532
@jyothijyothi3532 Жыл бұрын
000
@JObinK-lz5tx
@JObinK-lz5tx 7 ай бұрын
അതിനു ഇന്നസെന്റ് ഏട്ടന് മരണം ഇല്ല
@shamnadkarukone865
@shamnadkarukone865 7 жыл бұрын
കുറച്ച് നാളായി നിറുത്തിവെച്ചിരുന്നതാ....സുരാജേട്ടൻ വന്നത്കൊണ്ട് വീണ്ടും...തുടങ്ങി....നിങ്ങൾ പോളിക്ക്..ഞങ്ങളുണ്ട് കൂടെ.....എല്ലാവിത ആശംസകളും
@irshalungal
@irshalungal 7 жыл бұрын
തിരുമ്പി വരുവേന്ന്..എതിർ പാക്കലില്ലേ..... സൊല്ല്...... തിരുമ്പി വന്തിട്ടേന്ന് സൊല്ല്.... 😍😍😍😍😍😍
@afsalcharan-
@afsalcharan- 7 жыл бұрын
ഇവർ പോയതിനു ശേഷം ഈ പരിപാടി കാണുന്നത്‌ കുറവായിരിന്നു. ചില സ്കിറ്റുകൾ മാത്രം കാണും. ഇനി എപ്പോഴും ഈ പരിപാടി കാണാം.
@shameedPerfect-interior
@shameedPerfect-interior 7 жыл бұрын
29:08 എന്റെ സാറേ ഓളുടെ ആ ചിരി..😘😍😉
@yasc_aahsangaming7682
@yasc_aahsangaming7682 4 жыл бұрын
Kadavuley
@RasiyaBanux
@RasiyaBanux 3 жыл бұрын
Poliyane sathyam😍😍😍
@renjut7397
@renjut7397 28 күн бұрын
ഒന്നൂടെ ഈ പ്രോഗ്രാം വന്നാൽ സൂപ്പർ ആയിരുന്നേനെ 👍🏻👍🏻👍🏻
@Rajeshvallikunnam
@Rajeshvallikunnam 7 жыл бұрын
ആ സെക്യുരിറ്റി യെ കൊണ്ടുവരരുത്. അപേക്ഷ ആണ്. അയാളുടെ ആ സല്യൂട്ട് സഹിക്കാൻ വയ്യ
@gopinathangopinathan648
@gopinathangopinathan648 4 жыл бұрын
ഫ.
@riyadriya3644
@riyadriya3644 7 жыл бұрын
ഇനി എല്ലാം മറന്ന് പൊട്ടിച്ചിരിക്കാം സുരാജേട്ടനും അശ്യതിക്കും എല്ലാ ആശംസകളും നേരുന്നു.. കോമടി ഉൽസവം പോലെ ജന മനസ്സുകളിൽ ഇനിയും പഴേ പൊലെ കടന്ന് കൂടട്ടെ 😍😘
@mfamfa45
@mfamfa45 5 жыл бұрын
H
@ShahulHameed-uz3fb
@ShahulHameed-uz3fb 7 жыл бұрын
Ini muthal sthiramayi kananam karanam super nitinta suvarna kalam thirich vannu
@nujoomnujoom8119
@nujoomnujoom8119 7 жыл бұрын
ഇപ്പോഴാ കോമഡി സൂപ്പർ നൈറ്റ് കണാൻ ഒരു താല്പര്യം ഉണ്ടായത് ഇനി അൻസിബ എന്ന ദുരന്തതിനെ ഇതിനിടയിലേക്ക് കൊണ്ടുവരരുതേ ഇതൊരു അപേക്ഷയാണ് അമ്മാതിരി വെറുപ്പിക്കൽ ആയിരുന്നു ഹോ😂😂😂😂
@anascpakp
@anascpakp 7 жыл бұрын
ഹോ...ടൈം ഷെഡ്യൂൾ മാറ്റേണ്ട സമയമായി...ഇനിപ്പോ..ഉപ്പും മുളകും,കോമഡി ഉത്സവം,കോമഡി സൂപ്പർ നൈറ്റ്‌...പടച്ചോനേ, 24 മണിക്കൂറുള്ളത്‌ നീട്ടാൻ പറ്റുവോ...???😵😁😁😁👌👌👌👌
@nazeerkhan7983
@nazeerkhan7983 7 жыл бұрын
സൂപ്പർ എപ്പിസോഡ് കോമഡി സൂപ്പർ നൈറ്റ് 3 ആദ്യം താനെ പൊളിച്ചല്ലോ ഇനിയും എന്നും ചിരിയുടെ പൂരം താനെ
@ambu2jrs
@ambu2jrs 7 жыл бұрын
Welcome back..Inauguration Talkative ayathu ..kolllaam.Beging Impresive..
@bindupramodlal6180
@bindupramodlal6180 7 жыл бұрын
Thanks for bringing Suraj and Aswathy back!!!
@jabirsadikh
@jabirsadikh 7 жыл бұрын
ഇനിയും നല്ലതു പോലെ e pogram വിജയിക്കട്ടെ.സ്നേഹത്തോടെ
@melbinsurendran
@melbinsurendran 7 жыл бұрын
കുറെ നാളുകൾക്കു ശേഷം വീണ്ടും കോമഡി സൂപ്പർ നൈറ്റ് കാണുകയാണ് ഇവർ തന്നെ ഇനി അവതാരകരായിമതി. ഇല്ലെങ്കിൽ വീണ്ടും കാണൽ നിർത്തും.
@marr1644
@marr1644 7 жыл бұрын
Super episode🤗😀😀 kalakki Kidukkey Thimirthu
@songlover1769
@songlover1769 7 жыл бұрын
കൃത്യമായി അപ്ലോഡ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.... ഇന്ന് മുതൽ നമ്മുടെ സീസൺ 2 ആരംഭിക്കുകയാണ്....ഇതിന് മുൻപുളള ഒരു എപ്പിസോഡും അൻസിബയുടെ കാരണം കാണാൻ തോന്നിയില്ല.... അത് കൊണ്ടാണ് സീസൺ 2 എന്ന് പറഞ്ഞത്...
@shamsudheenchemban3572
@shamsudheenchemban3572 7 жыл бұрын
ലൈവ് എന്തായാലും 90% പ്രവാസികൾക്ക് കണാൻ കഴിയൂല യൂറ്റുബിൽ കാണാൻ കത്തിരിക്കുയായ ണ്
@munasmuna8353
@munasmuna8353 7 жыл бұрын
love u surajetaaa & my sweet ashwathi chechi love u lotZzzz niga polik namma und koode !!!!
@shanmuhammad8679
@shanmuhammad8679 7 жыл бұрын
ഇനിമുതൽ ഈ പ്രോഗ്രാം കണ്ട് തുടങ്ങാം നിങ്ങൾ വന്നല്ലോ
@midlajmidu9459
@midlajmidu9459 7 жыл бұрын
നമ്മൾ നന്ദി പറയേണ്ടത് മിദ്ലാജ് ഇക്കാനോടാണ്.. കണ്ണിമു കുളിർമ്മയുള്ള രസങ്ങൾ ഞങ്ങക്ക് സമ്മാനിക്കുന്നതിനു😍😍 കോമഡി ഉത്സവം കോമഡി സുപ്പർ nite.. നന്ദി ഇക്ക ... ഇതിന്റെ പിന്നിൽ പ്രവർത്ഥിക്കുന്നവരോടും😍😍
@user-rk6vy5kf6l
@user-rk6vy5kf6l 7 жыл бұрын
ഞാനും വീണ്ടും വന്നു ഇത് കാണാൻ. ഇപ്പോളാണ് ആ ഒരു പഴയ ഒരു രസം വന്നത്
@mufasil-faasi
@mufasil-faasi 7 жыл бұрын
ഒന്നര വർഷത്തിന് ശേഷം വീണ്ടും ഇനി പൊളിക്കും
@anas1001.
@anas1001. 7 жыл бұрын
ദയവ് ചെയ്ത് അന്‍സിബയെ കൊണ്ട് വരല്ലേേ
@sarathbks6236
@sarathbks6236 7 жыл бұрын
Anas Mfwai ninakkakko enthade avale kanumpo etra moda..
@meekhayelangel7982
@meekhayelangel7982 7 жыл бұрын
കുറച്ചു നാളുകൾക്ക് ശേഷം ഇന്നാ ഇത് കാണുന്നത്.. വെറുപ്പിക്കലിൽ നിന്നും രക്ഷപെട്ടു
@user-bk6ue9dk7u
@user-bk6ue9dk7u 7 жыл бұрын
പ്രവാസികളുടെ മനസ്സ് സമാധാനം റി ലോഡേഡ്
@habeebrahman7437
@habeebrahman7437 7 жыл бұрын
Suraajettante dubsmash roundum Aswety roundum ille Ad venam
@hassainvlogs7680
@hassainvlogs7680 7 жыл бұрын
njan veendum comedy super night kaanan thudangunnu
@user-ct2cc6zy4q
@user-ct2cc6zy4q 7 жыл бұрын
കോമഡി ഉൽസവത്തിലെ മിഥുൻ ചേട്ടനും പിള്ളാരും ഒന്നു നന്നായി കരുതി ഇരുക്കുന്നത് നന്നായിരിക്കും. കാരണം മലയാളകര മൊത്തത്തിൽ കൊറച്ചു കാലം മുമ്പ് അവതരണ ശൈലി കൊണ്ട് കൈയ്യിൽ എടുത്ത 2 മഹത് വ്യക്തിത്വങ്ങളാണ് സൂക്ഷിക്കണം. എന്തായാലും 2 പേരും തിരിച്ചു വന്നല്ലോ അതുമതി ഇനി മനസ്സറിഞ്ഞ് ഒന്നു ചിരിക്കാം
@shanushanavas4012
@shanushanavas4012 7 жыл бұрын
സൂപ്പർ എപ്പിസോഡ്... സ്റ്റേജ് ഒരു രക്ഷയുമില്ല
@seeyabmohammad8479
@seeyabmohammad8479 6 жыл бұрын
Tanku flowers tv... Suraj sir& ashiwani come back to the program
@valeedcp3156
@valeedcp3156 7 жыл бұрын
ഉത്സവം നടത്താൻ ടിനി ടോം സൂപ്പർ നൈറ്റ്‌ നടത്താൻ സുരാജ്
@shafeekvahid9720
@shafeekvahid9720 7 жыл бұрын
സുരാജേട്ടനും അശ്വതി ചേച്ചിയും പോയതിൽ പിന്നെ ഈ പ്രോഗ്രാം കാണാറില്ലയിരുന്നു. ഇനി മുതൽ ദൈര്യമായി കാണാമല്ലൊ വെറുപ്പിക്കലുകൽ ഇല്ലാതെ Welcome back, surajettan&aswathy chechi Thanks to flowers tv, midilraj sir and srikandan nair sir........😚😚😚😚😚😚😙😙😙😙😙😙😙😙
@muhammedhilal5099
@muhammedhilal5099 7 жыл бұрын
Pwolichu...
@khajamohinudheenaf5171
@khajamohinudheenaf5171 7 жыл бұрын
Njangalum onnaravarshathinu sheasham anu ithu Kanan thudanghukayanu.... Minnicheakkanea....😘
@arulnivya1215
@arulnivya1215 7 жыл бұрын
My favourite anchors returns.polichu. .
@anwarkottarakara2107
@anwarkottarakara2107 7 жыл бұрын
29.08 - 29.10 cute smile
@kabeervattappilly8520
@kabeervattappilly8520 7 жыл бұрын
വീണ്ടും സുരാജ് വെഞ്ഞാറമൂടും അശ്വതിയും, സീസൺ3 പൊളിക്കും,
@roybose3786
@roybose3786 6 жыл бұрын
Super..suraajettaa & aswathy..welcome back ..
@mujeebpadannakkad5876
@mujeebpadannakkad5876 6 жыл бұрын
Thanks for coming surajettan &ashwathi
@shajivarghese3806
@shajivarghese3806 4 жыл бұрын
അശ്വതി രഞ്ജിനി ഹരിദാസിന്റെ അവതരണത്തിലും മികവ് പുലർത്തുന്നു
@jesselingardihno2542
@jesselingardihno2542 3 жыл бұрын
Katta aswathi chechi fan , Ranjini Haridas vere level ann , anchor ennath ennu kanichu thannath Ranjini aswathi chechi thane paranjitund Ranjini is the super star of anchors 🙏
@as-harmuhammed3508
@as-harmuhammed3508 7 жыл бұрын
തിരിച്ചുവരവ് ഗംഭീരമാക്കി മികച്ച അതിഥികളുമായി മികച്ച ഹിറ്റുകളുമായി സുരാജിന്റെയും
@ilyasvaruparambil
@ilyasvaruparambil 7 жыл бұрын
pwolikkedaa makkale. .................
@mohammadbilalcheral2443
@mohammadbilalcheral2443 7 жыл бұрын
Ini ei programe polikkum
@user-ko4zq3cm4x
@user-ko4zq3cm4x 7 жыл бұрын
കിടുക്കി
@firozmuhammed8966
@firozmuhammed8966 7 жыл бұрын
ഇങ്ങൾ പോളിക്കിം
@mubeenvengara
@mubeenvengara 7 жыл бұрын
Thank you surajetaa...aswathee..for coming back...
@youzafyouzaf5099
@youzafyouzaf5099 7 жыл бұрын
കുട്ടിമാമാ..ഞാൻ ഞെട്ടി മാമാ...ഇതെപ്പോ...
@LMJK-uf4jp
@LMJK-uf4jp 7 жыл бұрын
Adipoli epozhanu sariyayathu
@graceanna365
@graceanna365 5 жыл бұрын
Aswathi Chechynte dress 👗 nalla bhanghi ind
@bijusavitham4565
@bijusavitham4565 7 жыл бұрын
💐💐💐Very very nice💐💐💐
@irshadkinavu2691
@irshadkinavu2691 7 жыл бұрын
കോമഡി സൂപ്പര്‍ നൈറ്റ് 3 ഉദ്ഘാടനം തന്നെ ഫുള്‍ കോമഡി ഇത് പൊളിക്കും...
@josephsony2618
@josephsony2618 7 жыл бұрын
Maybe Ansiba not that experienced in anchoring. But I feel sad about her when all brutally criticize her...Let Ansiba take it as a challenge.
@akhilvs6838
@akhilvs6838 7 жыл бұрын
Nice welcome back... 😍
@ishaquemoosa
@ishaquemoosa 7 жыл бұрын
തിരിച്ചുവരവ്. ... അതു കലക്കി
@BasheerKandal08
@BasheerKandal08 7 жыл бұрын
ningal pwolikkuuu.. nammalund koode.. best. wishes
@unneenunni4266
@unneenunni4266 7 жыл бұрын
Masahalla, mabrooq do well
@Prithvirnjt
@Prithvirnjt 7 жыл бұрын
Aswathy and surah back to action... iniyithu pwolikkummm
@blezy9361
@blezy9361 7 жыл бұрын
After 2years start to watch this program
@vineethv5628
@vineethv5628 7 жыл бұрын
suraj&aswathy suprb anu,idakulla skit nirthan patuo,illenkil athinte tym kurackanam,comedy gamesum varietikalum ulpeduthuka,all d bst
@abhilashasunny5822
@abhilashasunny5822 4 жыл бұрын
Surajettante driving license in sesam kaanunavarkk like adikkan ulla sthalam
@rahullalu6809
@rahullalu6809 7 жыл бұрын
Polich super
@HyderAli-up7kd
@HyderAli-up7kd 7 жыл бұрын
welcome back suraj and aswathi 👍👍👍👍😍
@samlukose7637
@samlukose7637 7 жыл бұрын
Thanks suraj cheta and asthey
@fasalhameed5633
@fasalhameed5633 3 жыл бұрын
Polichu...adipolii
@firozmuhammed8966
@firozmuhammed8966 7 жыл бұрын
സുരാജേട്ടാ ഒരു രക്ഷയും ഇല്ല
@bijums9478
@bijums9478 7 жыл бұрын
super the comedy king is back
@somanathanc151
@somanathanc151 4 жыл бұрын
Very interesting programme
@firozmuhammed8966
@firozmuhammed8966 7 жыл бұрын
പൊളിച്ച്
@fkgf1391
@fkgf1391 7 жыл бұрын
Kidukkii
@arbrothers7.146
@arbrothers7.146 7 жыл бұрын
സൂപ്പർ തുടക്കം
@ArmanFiroz
@ArmanFiroz 4 жыл бұрын
ശമ്മിയുടെ രണ്ടാ൦ ഭാഗ൦ കാണാത്തവറ്കായി😎😎 ഒരു രക്ശയു൦ ഇല്ല​.. പൊളി ❤️😍😍 @-Fv8 😎😍
@thomasvj8554
@thomasvj8554 7 жыл бұрын
Nannaai...sooper aakatte..
@muhammedshafeeq6320
@muhammedshafeeq6320 7 жыл бұрын
Oru kollamayi nian edu kanditt..
@ibrukollanchery2779
@ibrukollanchery2779 7 жыл бұрын
Suraajettanum achuvum polichu
@cr-lo5oj
@cr-lo5oj 7 жыл бұрын
Superb Combo....
@jamzeermn1072
@jamzeermn1072 4 жыл бұрын
You're Best perfomans
@yadhavlijithyadhalijith5496
@yadhavlijithyadhalijith5496 7 жыл бұрын
I am happy suraj and aswathi camback supper very happy
@bibinmangalore9227
@bibinmangalore9227 7 жыл бұрын
Adipoli
@testat59
@testat59 7 жыл бұрын
welcome back 😍
@kamal_an_23
@kamal_an_23 7 жыл бұрын
nice flower comedy super Nite 3 Suraj Venjaramoodu aishwaryam my favourite anchor
@amritadaz5362
@amritadaz5362 3 жыл бұрын
Aswathy aan.. Aiswarya alla
@sharangto2024
@sharangto2024 7 жыл бұрын
Thanks flowers
@crazyheart8371
@crazyheart8371 3 жыл бұрын
2020 il kanunna aarenkkilum indoo😁
@sammathew4232
@sammathew4232 3 жыл бұрын
2021
@abdulhakeemparammal
@abdulhakeemparammal 7 жыл бұрын
Polichu 😘😘😘😘😘
@vinodunni510
@vinodunni510 5 жыл бұрын
വളരെ നന്ദി
@mustafaahamed4888
@mustafaahamed4888 7 жыл бұрын
എന്തായാലും രണ്ടു പേരുടയും തിരിച്ച് വരവ് മലയാളികൾ ഒരുപാട് ആഗ്രഹിച്ചിരുന്നു. .... എന്റെ സീസൺ 2 തുടങ്ങുകയാണ് ... എല്ലാവിധ പ്രാർത്ഥനയും ആശംസകളും
@_nabeel__muhammed
@_nabeel__muhammed 7 жыл бұрын
സുരാജേട്ടാ...ക്യാമറയിലേക്ക് നോക്കി പറയൂ☺
@sarankuttan6578
@sarankuttan6578 7 жыл бұрын
Aswathiye maataruth aalu super anchoring aanu
@noushadtk-op8pz
@noushadtk-op8pz 7 жыл бұрын
Super😍😘
@suneerali510
@suneerali510 7 жыл бұрын
Come back..........wow
@rameesamujeeb2314
@rameesamujeeb2314 7 жыл бұрын
കിടു പരിപാടി
@rajeshraash2548
@rajeshraash2548 7 жыл бұрын
First episode തകര്‍ത്തു
@sabinek6774
@sabinek6774 7 жыл бұрын
super...
@ashokanvm8626
@ashokanvm8626 4 жыл бұрын
guiness Ajay❤️❤️
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 32 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 74 МЛН
Star Magic Mega Event | Flowers |Ep#02 Part A
1:01:05
Flowers Comedy
Рет қаралды 1,6 МЛН
Comedy Super Nite With Indrans - Episode#47
49:15
Flowers TV
Рет қаралды 592 М.
Badai Bungalow - Innocnet Part 01 Episode 151 26-03-17
1:00:57
Asianet
Рет қаралды 176 М.
ToRung short film: 🙏baby protects puppy🐶
0:37
ToRung
Рет қаралды 84 МЛН
Никогда не убивай это существо! 😱
0:28
Это ежегодное настроение 😉 #tiktok #юмор #жиза #funny
0:10
Ангелина и Тая
Рет қаралды 3,3 МЛН
Spot The Fake Animal For $10,000
0:40
MrBeast
Рет қаралды 112 МЛН