ഉരുളയ്ക്കുപ്പേരി പോലെ കൗണ്ടറുകൾ, സുബിയും ഇന്നസെൻറും ഒന്നിച്ചപ്പോൾ | Actor Innocent | Subi Suresh

  Рет қаралды 676,904

Kaumudy Movies

Kaumudy Movies

Жыл бұрын

Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#kaumudymovies #innocentcomedyscenes #subisuresh

Пікірлер: 515
@jishadfake
@jishadfake Жыл бұрын
രണ്ടുപേരുടെയും മരണത്തിനു ശേഷം കാണുന്നവരുണ്ടോ 😔
@swapnaranikc
@swapnaranikc Жыл бұрын
😢. Mmm.....
@user-jv7lw4jg1o
@user-jv7lw4jg1o Жыл бұрын
Mm
@sreedevi2325
@sreedevi2325 Жыл бұрын
Mm
@merlinjosephlic252
@merlinjosephlic252 Жыл бұрын
👍
@jameelaali9925
@jameelaali9925 Жыл бұрын
@@swapnaranikc qà
@remaninarendran6341
@remaninarendran6341 Жыл бұрын
രണ്ടുപേർക്കും ഹൃദയത്തിൽ തൊട്ട് ആദരാജ്ഞലികൾ അർപ്പിക്കുന്നു 🌹🌹🌹🌹
@gishathomas1284
@gishathomas1284 Жыл бұрын
🙏🙏
@geethathampatti9734
@geethathampatti9734 Жыл бұрын
രണ്ടുപേരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നേ tjonmoo
@geethathampatti9734
@geethathampatti9734 Жыл бұрын
ഒത്തിരി ചിരിപ്പിച്ചു
@jenisjestin7222
@jenisjestin7222 Жыл бұрын
🙏
@lathamenon5542
@lathamenon5542 Жыл бұрын
@@geethathampatti9734 az àààààaàààààaaàaaààawàààààaaàaààaaaààaaàà ww we www
@soumyak.s610
@soumyak.s610 Жыл бұрын
ചിരിയുടെ മാലപ്പടക്കം തീർത്ത ഒരു എപ്പിസോഡ് 👌🏻👌🏻🥰🥰👌🏻👌🏻 ഹാസ്യത്തിന്റെ രാജാവിനും ഹാസ്യത്തിന്റെ രാജകുമാരിക്കും ഒരായിരം പ്രണാമം 🌹🌹🙏🏻🙏🏻🙏🏻🙏🏻🌹🌹
@bindhuknair59
@bindhuknair59 Жыл бұрын
ഇപ്പോഴും ജീവിക്കുന്നു ഞങ്ങളുടെ മനസ്സിൽ രണ്ടു പേരും.😢😢🙏ആദരാജ്ഞലികൾ 🌹😢😢😢
@chandramathy4758
@chandramathy4758 Жыл бұрын
രണ്ടു പേരും കലാഭവൻ,മണിയെ,പോലേനിങ്ങൾരണ്ടുപേരും,എല്ലാ,കാലവും,,മനസ്സിൽ,ഓർമകളിൽ,മായാതെ, മറയാതെനിലനിൽക്കും,ആത്മാവിന്,നിത്യശാന്തി, നേരുന്നു 🙏🙏🙏🙏
@gishathomas1284
@gishathomas1284 Жыл бұрын
അതെ 😥😥
@manjushinoj3385
@manjushinoj3385 Жыл бұрын
നിങ്ങളൊക്കെ പോയാൽ ഞങ്ങളെ ഇനി ആര് ചിരിപ്പിക്കും. കരയിപ്പിച്ചോണ്ട് പോയികളഞ്ഞല്ലോ 😢😢
@emilyjoy1036
@emilyjoy1036 Жыл бұрын
എല്ലാവരേയു൦ ചിരിപ്പിക്കുന്ന ഇവരെ രണ്ടുപേരേയു൦ ആ൪ക്ക് മറക്കാനാകു൦.?😢
@lathishak152
@lathishak152 Жыл бұрын
Oraayiram pranaamm😍🙏🏻🙏🏻🙏🏻
@Nagavalli537
@Nagavalli537 Жыл бұрын
രണ്ടു പേരും പോയിക്കഴിഞ്ഞപ്പോഴാണ് ഇത്‌ കാണുന്നത് 😢😢
@swarnalathavasudevan3277
@swarnalathavasudevan3277 Жыл бұрын
ഞാനും 😞😞😞
@premaradhaprema8805
@premaradhaprema8805 Жыл бұрын
ഞാനും അതെ
@pushpanair670
@pushpanair670 Жыл бұрын
Athe
@sajinibs1699
@sajinibs1699 Жыл бұрын
Njanum
@rafeeknk6413
@rafeeknk6413 Жыл бұрын
കറക്റ്റ്
@shymaponnadath1920
@shymaponnadath1920 Жыл бұрын
🌹🌹🌹രണ്ടുപേർക്കും 🌹🌹🌹 ചിരിപ്പൂക്കൾ മാഞ്ഞുപോയി 🙏🙏🙏
@premaradhaprema8805
@premaradhaprema8805 Жыл бұрын
ഇപ്പോഴത്തെ അവസ്ഥയിൽ അവരുടെ ചിരി കാണുമ്പോൾ പൊട്ടി ക്കരയാൻ തോന്നുന്നു 😭🙏
@sujatharajan240
@sujatharajan240 Жыл бұрын
ആദരാജ്ഞലികൾ രണ്ടു പേർക്കും 🌹🌹🌹🙏🙏🙏
@sajnavk1018
@sajnavk1018 Жыл бұрын
സുബിക്ക് എന്തൊരു എളിമയാണ്, വിനയമാണ് ❤
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
ഇപ്പോഴും ഏപ്പോഴും മനസ്സിൽ മായാതെ കിടക്കുന്ന രണ്ടു അതുല്യ പ്രതിഭകൾ❤ പ്രണാമം,🙏🙏🙏🙏
@abdulbari9998
@abdulbari9998 Жыл бұрын
ഇവർ രണ്ടു പേരും ഓർമയായി.. വിശ്വസിക്കാൻ കഴിയുന്നില്ല 😢😢😢😢🙏🙏
@naaspalliparambil
@naaspalliparambil Жыл бұрын
നിഷ്കളങ്കമായ മുഖങ്ങളിലൂടെ ശ്രദ്ധേയമായ രണ്ടു പേർ. #ആദരാഞ്ജലികൾ
@vargheseantony945
@vargheseantony945 Жыл бұрын
❤❤❤❤
@vijayanpillaib2963
@vijayanpillaib2963 Жыл бұрын
രണ്ടു പേരും എല്ലാവരെയും ചിരിപ്പിച്ചു...ഒടുവിൽ കരയിപ്പിചു പോയി...പ്രണാമം..
@zuharabasheerctcl879
@zuharabasheerctcl879 Жыл бұрын
😢😢😢😢😢
@vipinjp08
@vipinjp08 Жыл бұрын
മലയാളം സിനിമ ഇൻഡസ്ട്രിയുടെ രണ്ട് തീരാനഷ്ടങ്ങൾ 😢
@molyraphy3525
@molyraphy3525 Жыл бұрын
ഒരിക്കലും മരിക്കാതെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന രണ്ടു കലാകാരൻമാർ. വ്യക്തിത്വങ്ങൾ 🌹🌹🌹
@aseebaaseeba7869
@aseebaaseeba7869 Жыл бұрын
ഇത്ര പെട്ടെന്ന് പോകുമെന്ന് വിചാരിച്ചില്ല രണ്ടു പേരും ചിരിപ്പിക്കാൻ മിടുക്കരായിരുന്നു ഇപ്പൊ സങ്കടം വരുന്നു രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ 😢😢
@VijayaVijaya-ir2vq
@VijayaVijaya-ir2vq Жыл бұрын
ആദരാജ്ഞലികൾ 🌹🌹🌹🙏🙏🙏2പേർ ക്കും ഇനി നിങ്ങൾ ക്ക്‌ തുപോലെ സർഗ്ഗത്തിലും ഇതു പോലെ തന്നെ കുടികഴ്ച്ച. ഉണ്ടാവട്ടെ 🙏🙏🙏🌹🌹🌹😭😭😭😭
@niheey1234
@niheey1234 Жыл бұрын
2പേർക്കും ആദരാജ്ഞലികൾ. ഒരിക്കലും മനസ്സിൽ നിന്ന് പോവാത്ത രണ്ട് ഹാസ്യ താരങ്ങൾ.
@twinklestarkj2704
@twinklestarkj2704 Жыл бұрын
നിങ്ങൾ രണ്ട് ഫലിത ബിന്ദുക്കളും ഇനി ഞങ്ങളുടെ മനസ്സിൽഎന്നും ജീവിക്കും... Rip Innocent sir in Heaven 🙏 Rip Subi suresh in Heaven 🙏
@benbros2180
@benbros2180 Жыл бұрын
😊
@twinklestarkj2704
@twinklestarkj2704 Жыл бұрын
@@benbros2180 എന്താ bro ചിരിച്ചത്?
@lillijoseph5835
@lillijoseph5835 Жыл бұрын
രണ്ടു പേരും നമുടെ ഇടയിൽ നിന്നും മറഞ്ഞു. എങ്കിലും ജീവിക്കുന്നു. സന്തോഷത്തോടെ കാണുന്ന ഈ രംഗങ്ങൾ കണ്ണീരോടും വേദനയോടും കാണുന്നു. ഈ ഫോണിൽ 2 തുള്ളിക്കണിർ സമർപ്പിക്കുന്നു.
@twinklestarkj2704
@twinklestarkj2704 Жыл бұрын
@@lillijoseph5835 അതെ 😪
@syampv89
@syampv89 Жыл бұрын
ഈ എപ്പിസോഡ് മുഴുവൻ കണ്ടപ്പോൾ ഇവർ മരിച്ചു പോയവരാണെന്ന് മറന്നു പോയി 😥😥😥😥
@satheedavi61
@satheedavi61 Жыл бұрын
രണ്ടാളും നിത്യമായ ആ ലോകത്തിൽ ഇരുന്ന് ചിരിപ്പിക്കുന്നു
@minisreenivas3841
@minisreenivas3841 Жыл бұрын
സുബി ഇത്രയും ആസ്വദിച്ച ഒരു interview ഉണ്ടാവില്ല...
@pushpanair670
@pushpanair670 Жыл бұрын
രണ്ടു പേരും പോയപ്പോഴാണ് ഞാനും കാണുന്നത്..
@akcreation457
@akcreation457 Жыл бұрын
ചിരിപ്പിച്ചു സന്തോഷിപ്പിക്കുന്ന എല്ലാവരും പോകുന്നു 😢
@sindhuhs2390
@sindhuhs2390 Жыл бұрын
മരിച്ചിട്ടും മരിക്കാത്തവർ .....
@MalluTripper
@MalluTripper Жыл бұрын
മരിച്ചാലും മറക്കാത്ത ഓർമ്മകൾ നൽകുന്ന ഹാസ്യ രാജാവ്
@arunakumartk4943
@arunakumartk4943 Жыл бұрын
നമ്മെ കുടുകുടെ ചിരിപ്പിച്ച ഇന്നസെൻ്റിൻ്റെ ബാല്യകാലത്തെ തിരുവോണത്തെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമ്മകൾ അയവിറക്കിയപ്പോൾ അറിയാതെ കണ്ണുകൾ ഈറനായിപ്പോയി, ഇന്നസെൻ്റിന് ചിരിപ്പിക്കാനെന്ന പോലെ കരയിക്കാനും അറിയാമോ? കാലയവനികയിൽ മറഞ്ഞ ഹാസ്യ സമ്രാട്ടിനും, രാജകുമാരിക്കും, കണ്ണീരിൽ കുതിർന്ന പ്രണാമം.
@girijathampi4901
@girijathampi4901 Жыл бұрын
നല്ല മനുഷ്യൻ..🙏
@subhadratp157
@subhadratp157 Жыл бұрын
മരിച്ചിട്ടും ചിരിപ്പിക്കുന്നവർ മനസ്സിൽ മായാതെ നിൽക്കുന്നവർ 🙏🙏🙏
@sushamakk8426
@sushamakk8426 Жыл бұрын
രണ്ടു പേരും എന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കും. ഇപ്പോൾ സ്വർഗത്തിൽ ഇന്റർവ്യൂ തുടങ്ങിക്കാണും. 🙏🏻🌹
@chitranair5148
@chitranair5148 Жыл бұрын
Rest in Peace, you fun duo! Gratitude for all the laughs and merriment you gave us! You made our lives so colorful 🌹🌹
@allysreenivasan1015
@allysreenivasan1015 Жыл бұрын
Jobvacancymalayalam injalakuda
@josephkollannur5475
@josephkollannur5475 Жыл бұрын
മനസ്സിന് സന്തോഷം പകർന്ന് നൽകി നമ്മിൽ നിന്നും വിടപറഞ്ഞ പ്രിയപ്പെട്ട രണ്ട് താരങ്ങൾക്കും ആദരാഞ്ജലികൾ.🌹🕯️🌹🕯️🌹🕯️🌹🕯️🌹🕯️🌹🕯️🕯️🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@filmarchive7568
@filmarchive7568 Жыл бұрын
സ്വർഗത്തിൽ വെച്ച് സ്വാഗതം ചെയ്യാനെത്തിയ ഒടുവിൽ ഉണ്ണികൃഷ്ണൻ, ഫിലോമിന, തിലകൻ, ശങ്കരാടി, സുബി എന്നിവർക്കിടയിൽ നിന്നും സുബിയോട് ഇന്നസെൻറ്റ് "എടി സുബി നീയെന്നെ കടത്തിവെട്ടി ഇവിടെത്തിയല്ലേ!" പ്രണാമം
@aneeshaneesh4843
@aneeshaneesh4843 Жыл бұрын
Yes
@remamohan9604
@remamohan9604 Жыл бұрын
ഉണ്ട്.. രണ്ടുപേരെയും ഇഷ്ടം ആണ്.. ഓർമ വരുമ്പോൾ ഇടയ്ക്കിടയ്ക്ക് എടുത്തു കാണാറുണ്ട്... രണ്ടാൾക്കും ഒരിക്കലും മരണം ഇല്ല.. അവർ എവിടെയോ പ്രോഗ്രാമിന് പോയിരിക്കുന്നു എന്ന് സമാധാനിക്കാം... രണ്ടാൾക്കും ഹൃദയത്തിൽ തൊട്ട് ആദരാഞ്ജലികൾ അർപ്പിക്കുന്നു.. ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🌹😞
@holyboldrin5792
@holyboldrin5792 Жыл бұрын
മലയാളികൾക്ക് എന്നും സന്തോഷത്തിന്റെയും ഹാസ്യത്തിന്റെയും നവരസങ്ങൾ പകർന്നു തന്ന രണ്ടു മനുഷ്യ സ്നേഹമുള്ള രണ്ടു മഹത് വ്യക്തികൾ രണ്ടു പേർക്കും ഹൃദയ നൊമ്പരത്തോടെ ആദരാജ്ഞലികൾ നേരുന്നു💐💐💐💐🙏🙏🙏🙏🙏🙏
@salymathew7777
@salymathew7777 Жыл бұрын
മലയാളയികൾക്ക് എന്നു ചിരികൾ സമാനിച്ച 2 മനുഷ്യ സ്‌നേഹികൾ 🌹🌹വേതന ഇല്ലാത്ത ലോകത്തിൽ ജീവിക്കാട്ടു 🙏🙏
@classicsisters8553
@classicsisters8553 Жыл бұрын
It's really sad to realise these two are no more.... RIP 🙏
@syamalakumari1673
@syamalakumari1673 Жыл бұрын
ഈശ്വരാ! ഈ രണ്ടുപേരുടെ സന്തോഷനിമിഷങ്ങൾ ഇത്രയും പെട്ടെന്നു നിലച്ചല്ലോ? രണ്ടു ചിരിക്കുടുക്കകൾ.
@Ammu279
@Ammu279 Жыл бұрын
Ee episode pandu kandathaanu pakshe innu oru nanavode veendum kandu. Randuperum nammey vittu poyi. Pranamam Innacha and Subi.❤
@althafyoosuf7945
@althafyoosuf7945 Жыл бұрын
46:25 ഇതേ പാട്ട് ആണ് പിന്നീട് രസതന്ത്രം സിനിമയിൽ ഇടക്ക് പാടിയത് 😃 .. ❣️ Rip
@beenammamathew259
@beenammamathew259 Жыл бұрын
ഇത്രപെട്ടെന്ന് വേർപിരിയുമെന്ന് രണ്ടുപേരും ഓർമ്മിച്ചിട്ടുണ്ടാകില്ലല്ലോ?! എത്ര ക്ഷണികമാണ് ജീവിതം? “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ ക്കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ”-പൂന്താനം.
@aleyammasamuel4437
@aleyammasamuel4437 Жыл бұрын
കറക്റ്റ്
@Mohamedali-pp6fs
@Mohamedali-pp6fs Жыл бұрын
ഒരല്പം ഹൃദയ വിങ്ങലോടെയല്ലാതെ ഈ പരിപാടി കണ്ടിരിക്കാൻ കഴിയുന്നില്ല .പരേതാത്മാക്കൾക്ക് നിത്യശാന്തി നേരുന്നു
@omanaravi4801
@omanaravi4801 Жыл бұрын
രണ്ടുപേരെയും ഒരിക്കലും മറക്കാൻ കഴിയില്ല ആദരാഞ്ജലികൾ
@rojasmgeorge535
@rojasmgeorge535 Жыл бұрын
ഹോ 😭😭എന്റെ ഈശോയെ.. ഈ മക്കൾ രണ്ടു പേരെയും ഓർത്ത് 😢ചിരിക്കാൻ... പറ്റുവോ... കരയാൻ..... വയ്യ.... പരിമിതമാവും ഈ ജീവിതയാത്ര കടമകൾ എല്ലാം തീർത്തു... സ്നേഹിച്ചു 🔥.. 🌹💓തീർക്കുവാൻ. 🙏🙏🕊️🕊️🕊️🕊️🕊️🕊️
@geethav6915
@geethav6915 Жыл бұрын
ഇപ്പഴാണ് കേൾക്കാൻ ഭാഗ്യമുണ്ടായത്. ദൈവം എന്തിനാ ഇത്രയും നല്ല ആളുകളെ വേഗം കൊണ്ടു പോയി... എന്ന് ഓർത്തുപോവുന്നു 🙏🙏🙏രണ്ടുപേർക്കും പ്രണാമം 🙏🙏
@a.h.m.8443
@a.h.m.8443 Жыл бұрын
end cansar aayirunn ningalk ariyamo
@kubraharis492
@kubraharis492 Жыл бұрын
Daivathin isttapettale deivam ethrapettann kodpovum😥😥😥
@umadevis4729
@umadevis4729 Жыл бұрын
ഏറ്റവും വലിയ രണ്ടു ദുഃഖങ്ങൾ😢😢
@jayana2023
@jayana2023 Жыл бұрын
പകരം വയക്കാനാവാത്ത രണ്ട് അതുല്ല്യ പ്രതിഭകൾ😢
@subairchalil9239
@subairchalil9239 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവർ പാവങ്ങൾ നല്ലമനസുള്ളവർ ഇവർക്കുപകരം ഞാനായിരുന്നെങ്കിൽ എന്ന് ഉള്ളിന്റെയുള്ളിൽ ആഗ്രഹിച്ചുപോകുന്നു
@girijadevi3869
@girijadevi3869 Жыл бұрын
രണ്ട് ഹ്യാസ്യരത്നങ്ങളുടെ സംഗമം❤❤❤ ആദരാഞ്ജലികൾ🌹🌺💕💐😥
@safnasaahil7308
@safnasaahil7308 Жыл бұрын
സങ്കടം വരുന്നു 😔
@geetharadhakrishnan9000
@geetharadhakrishnan9000 Жыл бұрын
മനസ്സിൽ മായാതെ നിൽക്കുന്നു ഇരുവരും 🌹🌹🌹🌹🌹
@alphonsajose2277
@alphonsajose2277 Жыл бұрын
Orupaadu eshttam annu 🙏🏻🙏🏻💐💐
@sarasgopalan-er8bt
@sarasgopalan-er8bt Жыл бұрын
Such innocent way of discussion.Both are made happiness for all.What a great mommebts
@sarasgopalan-er8bt
@sarasgopalan-er8bt Жыл бұрын
Moments
@usharaju9136
@usharaju9136 Жыл бұрын
ഞാൻ 2 പേരും മരിച്ചു കഴിഞ്ഞിട്ടാ കാണുന്നത് 😭😭😭🌹🌹🌹🙏🙏🙏
@p.a.sworld7070
@p.a.sworld7070 Жыл бұрын
ഞാനി പ്പഴകാണുന്നത്
@malinibaitp5883
@malinibaitp5883 Жыл бұрын
ഞാനും
@jalanalexarakal1533
@jalanalexarakal1533 Жыл бұрын
ഞാനും😭🙏
@cak2534
@cak2534 Жыл бұрын
We missed you Sir... Heartfelt condolences... RIP.,..🙏😢
@sheejasubrahmannian2753
@sheejasubrahmannian2753 Жыл бұрын
27,3,2023ന് ഞാൻ കണ്ടത് 👍👍👍😢😢😢😢
@chandramathydr4146
@chandramathydr4146 Жыл бұрын
Interviewer has not interrupted the talk. Great 👍
@sathiajitht1567
@sathiajitht1567 Жыл бұрын
മടിയിൽ കനമില്ലാത്ത വിവരണം.👌
@tweetytoes8636
@tweetytoes8636 Жыл бұрын
2 beautiful souls are going to make heaven laugh..
@jamjoommujeeb3330
@jamjoommujeeb3330 Жыл бұрын
രണ്ടു പേരും ഈ വീഡിയോ കണ്ടില്ല എന്ന് ഓർക്കുമ്പോൾ വിഷമം താങ്ങാൻ കഴിയാത്ത താണ് ❤❤❤❤❤❤❤😂😂😂😂
@navasak6592
@navasak6592 Жыл бұрын
സത്യത്തിൽ ഇപ്പോൾ ആണ് ഇവരെ കുറിച്ചുള്ള നഷ്ടബോധം ഉണ്ടാകുന്നത് , രണ്ട് പേരുടെയും ആദ്മ ശാന്തിക്കായി പ്രാർത്ഥിക്കുന്നു
@rajithaj4999
@rajithaj4999 Жыл бұрын
ഒരുപാട് ചിരിച്ചു ...🙏🙏🙏
@jishavilla7
@jishavilla7 Жыл бұрын
May both of you rest in peace! Thank you for the entertainment throughout my childhood 😢
@hmz586
@hmz586 Жыл бұрын
Adipoli interview section Miss u sir and subi chechii
@bino21011
@bino21011 Жыл бұрын
Rest in peace both of you. Enjoyed the moments u shared thru this talk. 😢😢
@Shafeeqtirur11
@Shafeeqtirur11 Жыл бұрын
കുട്ടിക്കാലത്ത് കുറേ ചിരിപ്പിച്ച രണ്ട് നടന്മാരാണ് ഇന്നസെന്റ് ചേട്ടനും ജഗതി ചേട്ടനും.. 😪ഇന്ന് പെട്ടെന്ന് ഓർത്തത് കാബൂളിവാല, പശുവതി, വിയറ്റ്നാം കോളനി, പൊന്മുട്ടയിടുന്ന താറാവ്,കല്ല്യാണ രാമൻ.. അങ്ങനെ അങ്ങനെ... 😪ചിരിപ്പിച്ച രണ്ട് വലിയ നടൻമാരായ നമ്മുടെ കന്നാസും കടലാസും ഇന്ന് നമ്മെ ചിരിപ്പിക്കുന്നില്ല... 😪😪😪ദിലീപ് വിഷയത്തിൽ എടുത്ത നിലപാട് മാത്രം വിയോജിക്കുന്നു..
@sreedevi6130
@sreedevi6130 Жыл бұрын
RIP Subi Suresh🌹🙏🌹🙏🌹🙏 😭😥😓 ആദരാജ്ഞലികൾ...🌹
@rosammamathew2919
@rosammamathew2919 Жыл бұрын
കൊള്ളാം ചിന്തിക്കാനും ചിരിക്കാനും വകയുള്ള നർമ്മ സംഭാഷണം എല്ലാവരും ഓർത്ത് ഓർത്ത് ചിരിക്കുക.
@kamalav.s6566
@kamalav.s6566 Жыл бұрын
കൈ നിറയെ വളയിട്ട പെണ്ണേ കല്യാണ പ്രായമായ പെണ്ണേ , അതുമതി ഒരു ചെറുചിരി 2 മാസത്തേക്ക് അതുമതി എനിക്ക് അത് മതി , ചിരിച്ചു മതി ആയി , Varappanu 10 , എന്റപ്പന് 8 , എന്റപ്പൻ തോറ്റുപോയി , എന്നെ കൊണ്ട് വയ്യേ , 2 പേരും എല്ലാവരെയും വിട്ടുപോയല്ലോ 2 പേർക്കും ആദരാഞ്ജലികൾ ,
@bharathip4796
@bharathip4796 Жыл бұрын
Rest in peace🙏🙏
@kuttanpillai5109
@kuttanpillai5109 Жыл бұрын
പ്രണാമം...❤❤ പ്രാർത്ഥന..
@gokuldas7896
@gokuldas7896 Жыл бұрын
പ്രണാമം
@aj.j2076
@aj.j2076 Жыл бұрын
Rest in peace both so lovely persons
@krishnavine7455
@krishnavine7455 Жыл бұрын
പാവം രണ്ടാളും ❤❤❤❤😢😢😢😢😢
@annlukose5317
@annlukose5317 Жыл бұрын
Innocent chettan nte maranavatha kandu karanju karanju evide vnnu ……..😢pullikkaran thanne chirippichu❤
@sathiajithpr6469
@sathiajithpr6469 Жыл бұрын
ഈ ഹാസ്യ സാമ്രാട്ടുകളുടെ മരണം നാടിന് തീരാ നഷ്ടം
@jollythomas8904
@jollythomas8904 Жыл бұрын
Mised them both❤🌹🌹❤
@vrindhassunil
@vrindhassunil Жыл бұрын
രണ്ടുപേരും ഇപ്പൊ സ്വർഗ്ഗത്തിൽ ഇരുന്ന് ഉരുളയ്ക് ഉപ്പേരി പോലെ കൗണ്ടർ അടിക്കുന്നുണ്ടാകും 😅 😢 fav people 😊
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@chandranv2354
@chandranv2354 Жыл бұрын
Hearing Inocent jokes , time passing as well as knowing olden days customs
@Yasramaryam878
@Yasramaryam878 Жыл бұрын
Eppozhum ningal njagalude manassil undaakum ❤
@althafyoosuf7945
@althafyoosuf7945 Жыл бұрын
❣️❣️ സുബി, innocent ചേട്ടൻ Rip 😢
@ashwa_ghosh
@ashwa_ghosh Жыл бұрын
May they both rest in peace ♥️🥀
@nibinmathewjoseph3491
@nibinmathewjoseph3491 Жыл бұрын
Condolences🌹
@shibyhelen2209
@shibyhelen2209 Жыл бұрын
ഞങ്ങളെയൊക്കെ ചിരിപ്പിച് രണ്ടു പേരും അടുപ്പിച്ചു അങ്ങോട്ട് പൊയ്ക്കളഞ്ഞല്ലേ... ഞങ്ങളെ മടുത്തിട്ടാണോ 😢😢😢😢😢
@joshikunnel5781
@joshikunnel5781 Жыл бұрын
2 distinct, great legends in their own unique ways. Johar
@varghesep.m1512
@varghesep.m1512 Жыл бұрын
My god..ജീസസ്.glory
@sheelaangadicheril6979
@sheelaangadicheril6979 Жыл бұрын
They will be missed so badly
@user-tv3hw8ot1p
@user-tv3hw8ot1p 5 ай бұрын
ഇവർ രണ്ടു പേരും ഇന്നില്ല ല്ലോ എന്നോർക്കുമ്പോൾ വളരെ രസകരമെങ്കിലും ഇത് മുഴുവൻ സന്തോഷ ത്തോടെ കണ്ടു തീർക്കാൻ സാധിക്കുന്നില്ല
@premaradhaprema8805
@premaradhaprema8805 Жыл бұрын
തീരാനഷ്ടങ്ങൾ 😭
@vilasininair4138
@vilasininair4138 Жыл бұрын
I like and love both of them!!!
@varghesejacob3401
@varghesejacob3401 Жыл бұрын
Be evergreen wherever you are🙏🏼
@antonyjose8828
@antonyjose8828 Жыл бұрын
ഇതു കണ്ടപ്പോൾ മൂന്നുതരം പായസ്സം കൂട്ടി ഊണ് കഴിച്ചതിലൂഠ സന്തോഷം
@xaviersunil9424
@xaviersunil9424 Жыл бұрын
Both will be sent back, because of their spontaneous jokes and answers... All the angels, saints, Even our Almighty God will send back to earth...
@binduv9533
@binduv9533 Жыл бұрын
രണ്ടുപേരും ജീവിക്കും ഈ ചിരിയിലൂടെ ...... 🙏🙏🙏🙏🙏🌹🌹🌹🌹🌹
@Wilson-qe3rg
@Wilson-qe3rg Жыл бұрын
Enikum chirich chiriche vayaru vedhanichu ...,.pavam Innocent & Subi pranamam 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@josiphathomas6560
@josiphathomas6560 Жыл бұрын
Both of them are very happy in heaven
@rinakamath5973
@rinakamath5973 Жыл бұрын
Will miss both.my favourite actors.
@beenachacko4113
@beenachacko4113 Жыл бұрын
Miss u both...
@renukam907
@renukam907 Жыл бұрын
ഒരു പാട് ചിരിച്ചു
@jollythomas5288
@jollythomas5288 Жыл бұрын
Rest In Peace 🙏🙏🙏
@riswanap4064
@riswanap4064 Жыл бұрын
സുബി 💗ഇന്നച്ചൻ 💗
@malayoraruchikal2143
@malayoraruchikal2143 Жыл бұрын
ഞാൻ ഇന്നാണ് ഈ പ്രോഗ്രാം കാണുന്നത്.ഒത്തിരി നാളുകൾക്ക് ശേഷം ചിച്ചുചിരിച്ച് വയറിന് വേദന വന്നുപോയി.
@benson_benson3715
@benson_benson3715 Жыл бұрын
2 പേർക്കും ആദരാഞ്ജലികൾ 🌹🌹🌹🙏🙏
@manipillai7188
@manipillai7188 Жыл бұрын
🎉 ❤ randuperum ennum ellaparude ullil jivikum pranamam 😢
@gracyjohn1024
@gracyjohn1024 Жыл бұрын
Prayers 🙏🙏🌹🌹❤❤
@pushpalathacp6487
@pushpalathacp6487 Жыл бұрын
രണ്ടുപേരും.... 🙁പ്രണാമം 🌹
@gracychunkathara4152
@gracychunkathara4152 Жыл бұрын
My God,, It is hard to believe that both are gone for ever...So.....sad... May their Souls Rest In Peace.🌹🌹🌹🌹🌷🌷 💐💐❤️🙏🙏
@sreevanimarar4923
@sreevanimarar4923 Жыл бұрын
മരണം എന്ന സത്യം ഭയങ്കര ഭീകരം 💔💔💔💔
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,2 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 7 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 75 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,4 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 4,6 МЛН
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 2,3 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 222 М.
Why didn’t Nika like my long and beautiful nails? #cat #cats
0:25
Princess Nika cat
Рет қаралды 133 МЛН