Comedy Utsavam 3 | Flowers | Ep# 33

  Рет қаралды 78,019

Flowers Comedy

Flowers Comedy

2 жыл бұрын

VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
E Coupon ചോദിച്ചു വാങ്ങൂ...
Facebook - / vkc.kerala
KZfaq - / @vkcgroup-official
Twitter - official_VKC?s=08
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 237
@orphan1808
@orphan1808 2 жыл бұрын
Spot dub ചെയ്ത സുനിൽ എന്ന കലാകാരൻ പൊളിച്ചടുക്കി എന്നുപറയാം അത്രയ്ക്ക് ഗംഭീരമായി തന്നെ ചെയ്തു. അയാളുടെ പെർഫോമൻസ് ഇനിയും വേണം ഒരിക്കൽ കൂടി അയാളെ കൊണ്ട് വരണം. Congratulations Sunil
@vinodkumar3481
@vinodkumar3481 2 жыл бұрын
Prageesh ന്റെ perfomance super.. വളർന്നു വരുന്ന നല്ല ഒരു മിമിക്രി കലാകാരൻ ആണ് prageesh ആശംസകൾ 👏👏
@narenpulappatta
@narenpulappatta 2 жыл бұрын
എല്ലാവരും തകര്‍ത്തു ഓരോ പെര്‍ഫോമെന്‍സും ഒന്നിനൊന്ന് മെച്ചം പ്രഗീഷ്,സുനില്‍ ,അയ്യപ്പന്‍ ചേട്ടന്‍ ഒന്നും പറയാനില്ല നിങ്ങളര്‍മ്മാതിച്ച് ചെയ്തു....സുനിലിന്‍റെ ഗുരു ഫോമസുന്ദരത്തിന്‍റെ ഡയലോഗ് അതിന് കൊടുത്ത ഫീല് ന്‍റെ പൊന്നേ....ഞെട്ടിച്ചുകളഞ്ഞൂ..... മക്കളെല്ലാരും വീണ്ടും തകര്‍ത്താടി അഗോലി ഡാന്‍സ് നിറഞ്ഞ് നിന്നൂ...അങ്ങനെ എല്ലാവരും എല്ലാവരും ഈ എപ്പിസോഡിനെ മനോഹരമായി..നല്ല കമന്‍റകളും വിജിചേച്ചീടെ പാട്ടുകളും എപ്പിസോഡിനെ കൂടുതല്‍ മനോഹരമാക്കീ..... അഭിനന്ദനങ്ങള്‍ ആശംസകള്‍
@shafeek.h8713
@shafeek.h8713 2 жыл бұрын
പ്രെജീഷ്. അയ്യപേട്ടൻ പൊളിച്ചടുക്കി പിന്നെ സുനിൽ തകർത്തു മിന്നൽമുരളി ഡിറ്റോ 💯💯💯സ്കിറ്റ് സൂപ്പർ
@jcadoor204
@jcadoor204 2 жыл бұрын
ഇവർ കുട്ടികൾ അല്ല ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടിപ്പട്ടാളങ്ങൾ Keep it up...🌟🌟🌟🌟🌟🌹
@shahircalicut2877
@shahircalicut2877 2 жыл бұрын
സുനിൽ കീരികാടൻ മിന്നൽ ഗംഭീരം 👍👌👌💕പ്രഗീഷും അയ്യപ്പനും തകർത്തു 👌👌❣️എല്ലാവരും സൂപ്പർ 👌അടിപൊളി 👍🙏❣️
@bijuvettiyar9282
@bijuvettiyar9282 2 жыл бұрын
ഡാൻസ് ഒരു രക്ഷയും ഇല്ല നല്ല കൊടിനേഷൻ സൂപ്പർ 🥰🥰🥰🙏🙏 അതുപോലെവിജയലക്ഷ്മിയുടെ പാട്ട് 🙏🙏🙏🙏സൂപ്പർ
@sarathkattakada6165
@sarathkattakada6165 2 жыл бұрын
ജീവിതത്തിൽ ഒരു ആപ്ലിക്കേഷൻ നഷ്ടപ്പെട്ട ഒരു ആപ്ലിക്കേഷൻ ആയിരുന്നു Tik Tok ഇപ്പോൾ ഒരു ഓർമ്മകൾ മാത്രം എന്റെ 700 വീഡിയോ പോയി ഇനി തിരിച്ചു കിട്ടില്ലല്ലോ ഒരു വേഷം 😞☹️ ഇന്ത്യയിൽ ഏത് ആപ്ലിക്കേഷൻ വന്നാലും tiktok പോലെ ഒരു ആപ്ലിക്കേഷൻ പറ്റില്ല അതിൽ വീഡിയോ ചെയ്യുമ്പോൾ ഒരു ഫുൾ പവർ ആണ് 💖💖👍👍
@sarathkattakada6165
@sarathkattakada6165 2 жыл бұрын
നമ്മുടെ സ്വന്തം കുട്ടികൾ ഓരോ ആപ്ലിക്കേഷനും നന്നായി ചെയ്യുന്നു പൊളിച്ചു തകർത്തു തിമിർത്തു ദൈവം അനുഗ്രഹിക്കട്ടെ 💓💓🙏🙏
@user-jh2io6ll9n
@user-jh2io6ll9n 2 жыл бұрын
ശിവ ഭഗവാൻ്റെ ആ പാട്ടിൻ്റെ ഡാൻസ് കലക്കി തകർത്തു ഒന്നും പറയാൻ ഇല്ല ശിവയ നമ 🥰🥰🥰🥰🥰🥰🥰🥰🥰
@PlugInSoundDesigning
@PlugInSoundDesigning 2 жыл бұрын
39:25 ഞാൻ പോട്ടെ 😄😄😄 ഉണ്ണിക്കുട്ടൻ Rocks😎
@ambadisreegesh7227
@ambadisreegesh7227 2 жыл бұрын
മക്കളേ....... സ്കിറ്റ്.. കിടുക്കാച്ചി 💯💯❤❤🥰🥰🥰🥰🥰
@akashp00313
@akashp00313 2 жыл бұрын
😀❤️
@ratheeshrajvr6767
@ratheeshrajvr6767 2 жыл бұрын
സുനിൽ ഒന്നും പറയാന്നില്ല 3 പേരുടെയും ശബ്ദം തകർത്തു. സുപ്പർ All the best God bless you
@HariShankar-oy3ur
@HariShankar-oy3ur 2 жыл бұрын
രചന ചേച്ചി ഫാൻസ്‌
@jijojohn9904
@jijojohn9904 2 жыл бұрын
ശ്വാസം വിടാൻ പോലും മറന്ന അഘോIരി വെർഷൻ ഡാൻസ്. ഉണ്ണിക്കുട്ടൻ്റെ വിസിൽ പ്രകടനം ഗംഭീരം. സുനിൽ പൊളിച്ചടുക്കി മിന്നൽ സുനിലായി. റൂബിനയുടെ പാട്ടും ഗംഭിരം മൊത്തത്തിൽ എപ്പിസോഡ് ഗംഭീരമാക്കി
@mikhilthomas5545
@mikhilthomas5545 2 жыл бұрын
Prageesh and the spot dubbing guy was tremendous!!! May god bless them both and also the expressions of rachna and judges while spot dubbing was also nice to see!!
@TforTalent
@TforTalent 2 жыл бұрын
പ്രഗീഷ് | അയ്യപ്പൻ Bro..... സൂപ്പർ.....💞🧚🧚🧚🎉👯🕺🕺💃💃💃🎙️🎙️🎙️🎤🎉🎉💢💥💥💫🎊
@prajeeshkp1226
@prajeeshkp1226 2 жыл бұрын
പ്രഗീഷേ 😍...... ഗംഭീരം..... You are a blessed artist. നീ അനുകരിച്ച ഓരോ stars ഉം വളരെ perfect ആയി. ഒരുപാടു വലിയ വലിയ ഇതുപോലുള്ള അവസരങ്ങൾ നിന്നെ തേടി എത്തട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു. I appreciate the co performer also. He has also done a good performance 🙏🏼
@manunaiba7434
@manunaiba7434 2 жыл бұрын
മിന്നൽ സുനി ഒരു രക്ഷയുമില്ല bro, കീരിക്കാടൻ ഗംഭീരം keep it up😘😘
@ratheeshrajvr6767
@ratheeshrajvr6767 2 жыл бұрын
ജുനിയർ ടീം തകർത്തു. സിക്റ്റ് ഒന്നു പറയാന്നില്ല സുപ്പർ അടിപോളി God bless you All the best 👏👏👏
@shyamapnair4065
@shyamapnair4065 2 жыл бұрын
പ്രഗീഷ് അടിപൊളി ❤ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ & ലാലു അലക്സ്‌ പൊളിച്ചു 😍superb ❤❤👌🏻👌🏻👌🏻👌🏻അടിപൊളി performance 🥰🥳🥳
@sabeeshmottammal5765
@sabeeshmottammal5765 2 жыл бұрын
പ്രഗീഷ് Bro Super perfommance.... എടുത്ത എല്ലാ സ്റ്റാർസും അതി ഗംഭീരം 💐👍👍അതുപോലെ തന്നെ അയ്യപ്പൻ ചേട്ടനും Superb.... പപ്പു ചേട്ടനെ ഇതുപോലെ ആരും അനുകരിച്ചു കണ്ടിട്ടില്ല... വേറെ level 💐💐💐......... സുനിൽ Bro Spot Dubbing എല്ലാ Voice ഉം ഒന്നിനൊന്നു മെച്ചം.... All the best Performers 💐💐💐❤
@user-wy1jr6iv8m
@user-wy1jr6iv8m 2 жыл бұрын
നല്ല സ്കിറ്റ്.. കുട്ടികൾ എല്ലാരും പൊളിച്ചു ❤
@ManiKandan-wh1hl
@ManiKandan-wh1hl 2 жыл бұрын
സുനിലിന്റെ സ്പോട്ട് ഡബും, കുട്ടികളുടെ സ്കിറ്റും തകർത്തു👍
@layoshalayosha9094
@layoshalayosha9094 2 жыл бұрын
സൂപ്പർ സ്കിറ്റ് അടിപൊളി മക്കളെ 👍🏻👍🏻👍🏻👍🏻🥰🥰🥰🥰
@kl14mediastravelsportstech78
@kl14mediastravelsportstech78 2 жыл бұрын
പിള്ള മനസ്സിൽ കളങ്കമില്ലാ കുട്ടി അസ്സലായി വിസിൽ അടിച്ച് powlich
@aachumichu2672
@aachumichu2672 2 жыл бұрын
മക്കളുടെ സ്കിറ്റ് സൂപ്പർ
@deepakkalarikkalm2665
@deepakkalarikkalm2665 2 жыл бұрын
Prageesh bro pwlich tta....,👏👏👏
@khamarunnisa4559
@khamarunnisa4559 2 жыл бұрын
Suniletta Adipoli performance ayirunnu
@kvafsu225
@kvafsu225 2 жыл бұрын
Rubeena you are fantastic. God bless you and your family.
@abidabid8573
@abidabid8573 2 жыл бұрын
വാവാച്ചി പൊളിച്ചു ♥
@rubeehibamolworld7674
@rubeehibamolworld7674 2 жыл бұрын
☺️
@rubeehibamolworld7674
@rubeehibamolworld7674 2 жыл бұрын
☺️
@ratheeshrajvr6767
@ratheeshrajvr6767 2 жыл бұрын
ശിവ ഡാൻസ് തകർത്തു. മക്കൾ സുപ്പർ God bless you All the best 👏👏👏
@andriyasvlogs7462
@andriyasvlogs7462 2 жыл бұрын
വിസ്മയമോളെ അടിപൊളി performance.... ഇതുപോലെ മുന്നോട്ട് പോകണം കേട്ടോ... God bless you 🥰🥰🥰🥰
@KishorKumar-sy9hq
@KishorKumar-sy9hq 2 жыл бұрын
Sunil bro spot dub polichu. Ningal vere level artist aanu... Minnal murali ellam apaara feel aayirunnu Great Great Great..... 👍👍👍👍❤❤❤❤🥰🥰🥰🥰🥰
@abdulrafeek8545
@abdulrafeek8545 2 жыл бұрын
Super മക്കളെ പറയാൻ വാക്കുകൾ ഇല്ലാ 👍👍🌹🌹❤❤❤
@brxwnstxrmii8500
@brxwnstxrmii8500 2 жыл бұрын
വിസ്മയ മോൾ pwoliyanu ലാസ്റ്റ് വന്നാലും അത് pwolichadukkiye പോകു ലേറ്റായി വന്നാലും lettast ആയെ വരും ethu kadha pathravum athinte thanimayodu avatharippikkan kazhivulla exelent actor vismaya mol Pwoli super🥰🥰🥰🥰🥰🥰👍🏻👌👌👌 Vismaya fan midukki supwr wow perfomence last mugam kondulla expertion oru rekshayoumila ithanu oru artist😍😍😍😍👍🏻all the best molu👍🏻
@arunsanjay92
@arunsanjay92 2 жыл бұрын
പ്രഗീഷേട്ടൻ പൊളിച്ചു. കൂടുതൽ അവസരങ്ങൾ നൽകാൻ കലലോകം ശ്രെദ്ധിക്കട്ടെ
@buddingpsychologist6847
@buddingpsychologist6847 2 жыл бұрын
Great job Prageeshetta.. Keep going 🔥🔥🔥
@muhammedshibil9323
@muhammedshibil9323 2 жыл бұрын
ഈ കോമഡി ഉത്സവത്തിൽ ഒരു കുറവുണ്ട്. മിഥുൻ എന്ന അവതാരകൻ 🔥🔥🔥
@narenpulappatta
@narenpulappatta 2 жыл бұрын
ചുള്ളന്‍റെ ചൂളംവിളി ഒരു രക്ഷേം ഇല്ല മോനുട്ടന് ഉമ്മകള്‍...
@prabashk1434
@prabashk1434 2 жыл бұрын
Sunil thakarthu super
@9746969336
@9746969336 2 жыл бұрын
ഗംഭീരമായി.... എല്ലാരും പൊളിച്ചു സ്പെഷ്യലി സുനിൽ ബ്രോ പ്രഗീഷ് അയ്യപ്പേട്ടൻ എല്ലാരും😍
@manojnannambra6028
@manojnannambra6028 2 жыл бұрын
സുനിൽവളരെ നന്നായിട്ടുണ്ട് ഒരു രക്ഷയുമില്ല പൊളിച്ചടുക്കി.. 👍👍
@rajishanellikkottuparambil7565
@rajishanellikkottuparambil7565 2 жыл бұрын
പ്രഗീഷ് സൂപ്പർ പെർഫോമൻസ് god bless you ലാലു അലക്സ് പൊളിച്ചു Superb
@inspireuae1
@inspireuae1 2 жыл бұрын
Super Skit......
@abdullahranees9714
@abdullahranees9714 2 жыл бұрын
സുനിൽ പൊളിച്ചു 🥰🥰👍🏻👍🏻
@renjithraveendran7203
@renjithraveendran7203 2 жыл бұрын
പ്രഗീഷേ അസ്സലായി ട്ടോ 👏👏🥰🥰
@pramod.kp.ambalavattampram5818
@pramod.kp.ambalavattampram5818 2 жыл бұрын
സുനിൽ സൂപ്പർ bro.....polichu ....
@Niruzz145
@Niruzz145 2 жыл бұрын
Prageesh polichu....... അടിപൊളിയായിട്ടുണ്ട്. god bless you
@rubeehibamolworld7674
@rubeehibamolworld7674 2 жыл бұрын
ഹായ് ഞാൻ റുബീന എന്റെ പാട്ടിന് ആരും ഒരു കമന്റ് പറഞ്ഞില്ലല്ലോ 😢😢😢
@jijopalakkad3627
@jijopalakkad3627 2 жыл бұрын
മോളേ പാട്ട് സൂപ്പർ ആയിട്ട് പാടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 💖💖💖💖🥰🥰🥰🥰🥰🥰🌹🌹🌹🌹
@rubeehibamolworld7674
@rubeehibamolworld7674 2 жыл бұрын
Thank Kaku ☺️
@shines688
@shines688 2 жыл бұрын
Adipoli
@Rainbow-vb5cb
@Rainbow-vb5cb 2 жыл бұрын
Adipoli aayi padiyallooo Super❤️❤️
@soumyarajesh9620
@soumyarajesh9620 2 жыл бұрын
Adipoli
@cric_score_
@cric_score_ 2 жыл бұрын
സുനിൽ... ഒരു രക്ഷയും ഇല്ല..... 😍😍😍
@dhanishap3176
@dhanishap3176 2 жыл бұрын
Spot dubb.... superb
@jahangiradattil4339
@jahangiradattil4339 2 жыл бұрын
Sunil Kottakkal ❣️❣️
@maheshmohan7337
@maheshmohan7337 2 жыл бұрын
Pregeesh.. പൊളിച്ചുട്ടോ 🙏🙏🙏🙏
@ibrahimpibru
@ibrahimpibru 2 жыл бұрын
Super bro Sunil polichu
@nasarbichiman2165
@nasarbichiman2165 2 жыл бұрын
സുനിൽ ബായ് ....ജട്ജസിന്റെ ഉള്ളിൽ തട്ടിയുള്ള ആത്മാർത്ഥമായ കമൻസിന് അർഹനായ സുനിൽ ബ്രോക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ👌👌❤️❤️
@Rahmasvlog
@Rahmasvlog 2 жыл бұрын
റൂബി കുട്ടിയുടെ ആഗ്രഹം സാധിച്ചതിൽ വളരെ സന്തോഷം തോന്നി ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ ഞങ്ങൾ ഇവരെ നേരിട്ട് പോയി കണ്ടതാണ് കുഞ്ഞു മക്കൾ സൂപ്പർ Rahmas vlog
@rubeenahibamolrubeenaph392
@rubeenahibamolrubeenaph392 2 жыл бұрын
Tanks
@harikuttansreekuttan2305
@harikuttansreekuttan2305 2 жыл бұрын
Super spot dubbing sunil minnall muralai sound perfect kiduuuuuu super polichuuuu
@Luttappi922
@Luttappi922 2 жыл бұрын
Minnal suni pwolichu 👌
@krishnadastv6147
@krishnadastv6147 2 жыл бұрын
മിന്നൽ സുനിൽ..... പൊളിച്ചു 🥰🥰🥰🥰❣️❣️❣️👌👌👌👌👌👌
@NIKHILKANNANCHERY
@NIKHILKANNANCHERY 2 жыл бұрын
ഉണ്ണിക്കുട്ടാ, ചൂളംവിളി സൂപ്പർ.....❤️❤️❤️
@DiecastUAE00971
@DiecastUAE00971 2 жыл бұрын
Yyyss
@abduljasheel7301
@abduljasheel7301 2 жыл бұрын
Sunil😍😍 my classmate😘😘😘 Proud of Uu mutheyyy❤️
@lathakrishnan2775
@lathakrishnan2775 2 жыл бұрын
Sunil bro spot poli
@aliasharaf3278
@aliasharaf3278 2 жыл бұрын
സുനിൽ തകർത്തു
@KishorKumar-sy9hq
@KishorKumar-sy9hq 2 жыл бұрын
അയ്യപ്പൻ ചേട്ടനും.... പ്രഗീഷ് ബ്രോയും... നന്നായി ചെയ്തു അഭിനന്ദനങ്ങൾ 👏👏👏👏👏
@jijopalakkad3627
@jijopalakkad3627 2 жыл бұрын
മ്മടെ പാലക്കാട്ടുകാരി റുബീന പൊളിച്ചൂലോ 🥰🥰
@RazakRazak-oe5jv
@RazakRazak-oe5jv 2 жыл бұрын
സ്പോട്ട് ഡബ്ബ് കിടു 👌🏻👌🏻
@nisamkkl8988
@nisamkkl8988 2 жыл бұрын
മിന്നൽ സുനിൽ 💥💥💥💥💥
@jasnanoufalnj4816
@jasnanoufalnj4816 2 жыл бұрын
Rubeena hibaa mole polich❤️❤️❤️.. Mashaa allah❤️❤️.....
@rubeehibamolworld7674
@rubeehibamolworld7674 2 жыл бұрын
😊☺️
@shinjithk5457
@shinjithk5457 2 жыл бұрын
My frnd സുനി spot dub കിടിലൻ
@ambadisreegesh7227
@ambadisreegesh7227 2 жыл бұрын
പ്രഗീഷ് ഏട്ടൻ അയ്യപ്പേട്ടൻ. മിന്നൽ സുനി 💯💯💯💯💯❤❤🥰എന്റെ പൊന്നോ.... എല്ല്ലാം പൊളി
@jbtwomedia
@jbtwomedia 2 жыл бұрын
ഇതിലെ അയ്യപ്പൻ എൻ്റെ മാമൻ ആണ്.. 👍👍😆 എല്ലാരും പൊളിച്ചു..spr
@nasarbichiman2165
@nasarbichiman2165 2 жыл бұрын
റുബീന മോൾക്ക് നാസർ ക്കയുടെ ചക്കരയുമ്മ
@rubeehibamolworld7674
@rubeehibamolworld7674 2 жыл бұрын
☺️
@pp.padmarajanpappan5598
@pp.padmarajanpappan5598 2 жыл бұрын
പ്രിയ സുഹൃത്ത് പ്രഗീഷ് സൂപ്പർ
@rathieshmattathil9802
@rathieshmattathil9802 2 жыл бұрын
ശിവ ഡാൻസ് സൂപ്പർ 👍👍🤝🤝❤️🙏🙏🙏
@praveenk7496
@praveenk7496 2 жыл бұрын
Sunil super performance
@lathakrishnan2775
@lathakrishnan2775 2 жыл бұрын
Unnikuttan kidukki
@sunithac3815
@sunithac3815 2 жыл бұрын
രണ്ടും ആളും 👌👌👌🌹🌹🌹
@muhammedfaris4111
@muhammedfaris4111 2 жыл бұрын
ഈ episode ഇപ്പോഴാ കാണുന്നത് കുട്ടികളുടെ skit പെളിച്ചു ♥️♥️♥️ Lovely
@ratheeshrajvr6767
@ratheeshrajvr6767 2 жыл бұрын
ഉണ്ണിക്കുട്ടൻ ചൂളൻ വിളി തകർത്തു അടിപൊളി സുപ്പർ God bless you All the best 👏👏👏
@lijupalangatartworld8312
@lijupalangatartworld8312 2 жыл бұрын
സ്കിറ്റ് കലക്കി...ട്ടോ... രജ്ഞന കുട്ടി ടീം❤️❤️❤️❤️
@srs7220
@srs7220 2 жыл бұрын
അയ്യപ്പൻ ചേട്ടൻ ഒന്ന് ശ്രമിച്ചാൽ മേഘനാഥൻ ചിലപ്പോൾ കിട്ടും എവിടെയോ ഒരു ശബ്ദവും ഒരു മുഖവും കിടക്കുന്നുണ്ട്
@jidhinjithu7202
@jidhinjithu7202 2 жыл бұрын
ചരിത്രം വഴി മാറും, ചിലർ വരുമ്പോൾ....സ്പോട്ട് ഡബ് സൂപ്പർ. മിന്നൽ സുനിലെ
@rabanaajmal5532
@rabanaajmal5532 2 жыл бұрын
Chiyuntee chwantham vavachiii ( rubeenaa mol) ❤️❤️❤️. Maaa cuteee chnkathiii❤️💋❣️♥️🥰🥰🥰🥰
@rubeehibamolworld7674
@rubeehibamolworld7674 2 жыл бұрын
☺️
@rabanaajmal5532
@rabanaajmal5532 2 жыл бұрын
Vavachiii love you so much ❤️❤️❤️ nllaa monjaayittt paadiii qlbeee🥰😍😘😘😘😘
@rubeehibamolworld7674
@rubeehibamolworld7674 2 жыл бұрын
Ziyuse Love you too😘😘😘
@prajeeshthottaya8085
@prajeeshthottaya8085 2 жыл бұрын
പ്രഗീഷ് ഏട്ടൻ പൊളിച്ചു 👌
@dulfukkl1278
@dulfukkl1278 2 жыл бұрын
Sunil superrrrrr
@lijupalangatartworld8312
@lijupalangatartworld8312 2 жыл бұрын
തകർത്തു👏👏👏👏💓
@lijeshsudhakarvs7532
@lijeshsudhakarvs7532 2 жыл бұрын
Polichu prageesh 👌👌👌👌👌👌👌
@ratheeshmr9290
@ratheeshmr9290 2 жыл бұрын
Prageeshettan super.....bakki ellavarum super
@GOLDENABACUS-ui2gp
@GOLDENABACUS-ui2gp 2 жыл бұрын
പ്രകീഷേ powlichu... ttoo..
@manojkp9739
@manojkp9739 2 жыл бұрын
Prageesh 🤩 super
@asharumon4258
@asharumon4258 2 жыл бұрын
സുനി പൊളിച്ചു 🥰👍🏻✌🏻
@devanandharatheesh4881
@devanandharatheesh4881 2 жыл бұрын
🤗🤗🤗🤗🤗
@sameerpeeyem
@sameerpeeyem 2 жыл бұрын
സുനിൽ പൊളിച്ചടക്കി 👍👍
@shamseerpk4548
@shamseerpk4548 2 жыл бұрын
പ്രഗീഷ് പൊളിച്ചു മച്ചാനെ
@surajpt1513
@surajpt1513 2 жыл бұрын
Prageesh, Super performance 👍👍👍👍
@sandeepp6867
@sandeepp6867 2 жыл бұрын
Prageeshetta super🔥🔥
@anukp1431
@anukp1431 2 жыл бұрын
Unnikutta kalakki mone😘😘
@ABCD-cv2ef
@ABCD-cv2ef 2 жыл бұрын
Awesome performence 💕💕❤️🎉🎊🎉🎊
@dijeshkkl9313
@dijeshkkl9313 2 жыл бұрын
Sunil ❤️❤️❤️❤️
@nejila4099
@nejila4099 2 жыл бұрын
Super😍😍👍
Comedy Utsavam 3 | Flowers | Ep#26
1:01:43
Flowers Comedy
Рет қаралды 223 М.
Comedy Utsavam 3 | Flowers | Ep# 41 | Part A
39:12
Flowers Comedy
Рет қаралды 89 М.
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,3 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 46 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
Star Magic Uthsav Mega Event | Flowers | Ep# 01 (Part A)
1:17:27
Flowers Comedy
Рет қаралды 157 М.
Comedy Utsavam 3 | Flowers | Ep#19
1:02:37
Flowers Comedy
Рет қаралды 277 М.
Comedy Utsavam 3 | Flowers | Ep# 42 | Part A
30:45
Flowers Comedy
Рет қаралды 146 М.
Comedy Utsavam 3 | Flowers | Ep# 40 | Part B
35:55
Flowers Comedy
Рет қаралды 78 М.
Waka Waka 😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 26 МЛН
MAGIC DRINK TRICK TUTORIAL 😱😳
0:20
Milaad K
Рет қаралды 22 МЛН
GiGaMoN! 5 🗿 #gigachad #sigma
0:53
The Logan Chitwood
Рет қаралды 12 МЛН
It worked for me)
0:19
F&T Team
Рет қаралды 17 МЛН
Ах как прекрасно
0:17
Флюр Хафизов
Рет қаралды 23 МЛН