Comedy Utsavam│Flowers│Ep# 340

  Рет қаралды 1,138,230

Flowers Comedy

Flowers Comedy

5 жыл бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 620
@dhamu2255
@dhamu2255 5 жыл бұрын
പ്രളയം മൂക്കോളം വന്നപ്പോൾ കൈ പിടിച്ച് കയറ്റിയത് കടലിന്റെ മക്കളാണ് കൈവിടരുത് നമ്മൾ അവരുടെ ആലപ്പാടിനെ #SAVE-AALAPPADU #STOP-MINING. ഇതിവിടെ കമന്റിയത് തെറ്റാണെങ്കിൽ ക്ഷമിക്കണം
@Iam-zj9nu
@Iam-zj9nu 5 жыл бұрын
njanum entte familiyum njagalle kondu kazhiyunath cheyum
@abdurahmanpandariyath7327
@abdurahmanpandariyath7327 5 жыл бұрын
ദശമൂലം ദാമു dasamplamdM u
@kaminokage774
@kaminokage774 5 жыл бұрын
ദശമൂലം ദാമു
@asifchelembra6489
@asifchelembra6489 5 жыл бұрын
oru thetumilla bro
@jojivarghese1770
@jojivarghese1770 5 жыл бұрын
Save alapad
@jamsheer275
@jamsheer275 5 жыл бұрын
നമ്മുടെ മുത്തുമണി മിഥുൻ ചേട്ടൻറെ അപരൻ വന്നേ😃😃
@jismond1253
@jismond1253 5 жыл бұрын
പിഷാരടി ഉണ്ടെങ്കിൽ പ്രോഗ്രാം വേറെ ലെവൽ ആണ് ...
@shafikannur4020
@shafikannur4020 5 жыл бұрын
മിഥുൻ ചേട്ടാ അപരൻ പൊള്ളിച്ചു
@vishnuvijayan9240
@vishnuvijayan9240 4 жыл бұрын
മിഥുൻ ചേട്ടൻ സൂപ്പറാ
@muhammednoufal5826
@muhammednoufal5826 5 жыл бұрын
മിഥുന്റെ ഡ്യൂപ്പിനെ ഇഷ്ട്ടപ്പെട്ടവർ ഇവിടെ ഒരു ലൈക്👍👍
@mathaikuttymonivillah857
@mathaikuttymonivillah857 5 жыл бұрын
Hii
@krishnankuttykutty7168
@krishnankuttykutty7168 4 жыл бұрын
@@mathaikuttymonivillah857 l
@jasil_palath
@jasil_palath 4 жыл бұрын
He is my broo
@rajanikozhikode6681
@rajanikozhikode6681 3 жыл бұрын
Suppr
@sajisaji3351
@sajisaji3351 3 жыл бұрын
Kalaki👍👍👍👍
@akheeshthadayil7571
@akheeshthadayil7571 5 жыл бұрын
ഫിറോസ് കുന്നുംപറമ്പിലിന്❤️ കോമഡി ഉത്സവ വേദിയിൽ ആദരിക്കപ്പെടണം💪💪💪❤️
@CISMARK
@CISMARK 5 жыл бұрын
ഫിറോസ് കാനേ കൊണ്ട് വരണം....ആദരിക്കണം... പ്ലീസ്
@AbdulSamad-yt1gv
@AbdulSamad-yt1gv 5 жыл бұрын
akheesh thadayil 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@akheeshthadayil7571
@akheeshthadayil7571 5 жыл бұрын
@@AbdulSamad-yt1gv 💪💪💪❤️
@jojivarghese1770
@jojivarghese1770 5 жыл бұрын
Ferose chettane aatharikkanm
@sajeermanikoth3622
@sajeermanikoth3622 5 жыл бұрын
തീർച്ചയായും
@ramshadramshu255
@ramshadramshu255 5 жыл бұрын
ഫിറോസ് കുന്നുംപറമ്പിലി കൊണ്ടുവന്ന ആദരിക്കണമെന്ന് ഉള്ളവർ ലൈക്ക് അടിക്കും
@ckbavaomr7927
@ckbavaomr7927 5 жыл бұрын
Ramshad Ramshu Theerchayaayittum firosikkaanee aadharikkunnath kaanaan aagrahamunduu
@AbdulSamad-yt1gv
@AbdulSamad-yt1gv 5 жыл бұрын
Ramshad Ramshu 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@mahamoodmonjan7639
@mahamoodmonjan7639 5 жыл бұрын
Gdd
@muthurazi2861
@muthurazi2861 5 жыл бұрын
Enikkum aagrahamund .....onnu vgm kond varanam
@jibeesh9491
@jibeesh9491 5 жыл бұрын
Ramshad Ramshu !! valare nalla karym👍👍👍
@jamsheer275
@jamsheer275 5 жыл бұрын
കോമഡി ഉത്സവത്തിന് പിന്നിലും മുമ്പിലും പ്രവർത്തിക്കുന്ന എല്ലാ അണിയറ പ്രവർത്തകർക്കും നന്മകൾ നേരുന്നു
@sabujohn3902
@sabujohn3902 5 жыл бұрын
വളരെ സന്തോഷം നസീർ സംക്രാന്തി യെ ക്ഷണിച്ചതിൽ.
@nisamkannur
@nisamkannur 5 жыл бұрын
മിഥുൻ ചേട്ടന്റെ അപരൻ സൂപ്പർ😍😍😍😘😘😘😘
@user-eh2ub2oo1v
@user-eh2ub2oo1v 5 жыл бұрын
അപരൻ പൊളിച്ച് അലീന ഹായ്
@riseabovehate1915
@riseabovehate1915 5 жыл бұрын
Spot dubbing തെരഞ്ഞു പിടിച്ചു കാണുന്നവരുണ്ടോ...👍👍😀😀😀
@hibavellearath6755
@hibavellearath6755 5 жыл бұрын
nan und😜
@sreeragkp3123
@sreeragkp3123 5 жыл бұрын
Yir ഇണ്ട്
@sufaijaasiparayil0799
@sufaijaasiparayil0799 5 жыл бұрын
Pinnellathe
@valsannavakode7115
@valsannavakode7115 5 жыл бұрын
ഇന്നത്തെ പരിപാടിക്ക് വേണ്ടി മാത്രമല്ല ഈ കുറിപ്പ് എഴുതുന്നത്.... Flowers കോമഡി ഉത്സവത്തിന് വേണ്ടിയാണ് ഞാൻ ഒരുപാട് TV ഷോ കാണുന്നുണ്ട്, അതിലൊന്നും ഇല്ലാത്ത പ്രത്യേകത കോമഡി ഉത്സവത്തിനുണ്ട്. അതിന്റെ പ്രധാന കാരണം അതായത് സ്‌ക്രീനിൽ കാണുന്നതും അല്ലാത്തതുമായ ഓരോരുത്തരും ഹൃദയം കൊണ്ടാണ് സംസാരിക്കുന്നതു. നേരെ മറിച്ചു മറ്റു ഷോ കളിൽ അവതാരകരോ നിരീക്ഷകരോ ആരോ ആയിക്കൊള്ളട്ടെ അവർ പരിപാടിക്കുവേണ്ടി വന്നു പറയാൻവേണ്ടി പറയുന്നു, പോവുന്നു അഭിനയിക്കുന്നവരെ അഭിനന്ദിക്കുന്നതുപോലും ഫോർമൽ ആയിട്ടാണ് തോന്നിയിട്ടുള്ളത്..... ഇവിടെ ടിനി ടോം, പക്രൂ, പ്രജോദ്, പിന്നെ ബിജുക്കുട്ടൻ, രമേഷ് പിഷാരടി.... ഇവരെല്ലാം തന്നെ ഒരു ജാഡയുമില്ലാതെ പെരുമാറുന്നു, അഭിനന്ദിക്കുന്നു, നിർദ്ദേശങ്ങൾ കൊടുക്കുന്നു അതായത് ഒരു വീട്ടിലെ അംഗത്തെപോലെയാണ് പെരുമാറുന്നത്.... പിന്നെ മിഥുൻ രമേഷ് ആണെങ്കിൽ പങ്കെടുക്കുന്നവരെ പരമാവതി പ്രോത്സാഹനം കൊടുക്കുകയും... നല്ലതായാലും മോശമായാലും ഹൃദയം നിറഞ്ഞു പ്രോത്സാഹിപ്പിക്കുന്നു.... ഏറ്റവും ഇഷ്ടപ്പെടുന്നത് ആരും തന്നെ അറിയാതെ പോയതും, പോവുന്നതും ആയ കലാകാലരന്മാരെ തേടിപ്പിടിച്ചു അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ചെറിയ കാര്യമല്ല..... അഭിനന്ദനങ്ങൾ flowers..... കോമഡി ഉത്സവത്തിൽ എന്നും പുതുമയാണ്. മറ്റു കോമഡി ഷോകളിൽ സ്ഥിരം ടീമുകൾ ആണ്, കഥകൾ വ്യത്യസ്തം ആണെന്ന് മാത്രം.... അവിടെ പുതുമയില്ല.... ഇവിടെ പുതുമയുണ്ട്........ കോമഡി ഉത്സവം എന്നും നിലകൊള്ളട്ടെ എന്ന് ഹൃദയത്തിന്റെ ഭാഷയിൽ ആശംസിക്കുന്നു........ വത്സൻ നവക്കോട്....
@sherifkareekkunnan6963
@sherifkareekkunnan6963 5 жыл бұрын
ഇന്ന് കോമഡി ഉത്സവം കണ്ടപ്പഴാ...2019 ഒന്ന് ഉഷാർ ആയത്...ചിരിച്ചു...പോളിചു...
@althafrahman1681
@althafrahman1681 2 жыл бұрын
Ayyoda
@arshadmodon9638
@arshadmodon9638 5 жыл бұрын
പിഷാരടി ഉണ്ടെങ്കിൽ കോമഡി ഉത്സവം വേറെ ലെവലാണ്.
@ziyech39
@ziyech39 5 жыл бұрын
Save alappad Stop mining Save kerala
@jismond1253
@jismond1253 5 жыл бұрын
മിഥുൻ ചേട്ടന്റെ ഡ്യൂപ്പ് പൊളിച്ചു....
@vishnuvm7519
@vishnuvm7519 5 жыл бұрын
Polii
@user-dp4mw2wi7s
@user-dp4mw2wi7s 5 жыл бұрын
അടിപൊളി എപ്പിസോസ്, "തെറ്റു ചെയ്യാത്തവരായി ആരുമില്ല ഗോപു "😁 മൂപ്പർക്കെതിരേ കൗണ്ടറടിച്ച് എല്ലാവരും തകർത്തു.😁
@anoopappu9490
@anoopappu9490 5 жыл бұрын
അഖിൽ ചേട്ടാ സൂപ്പർ സുധീർ ഏട്ടന്റെ സൗണ്ട് കിടുക്കി മിഥുൻ ചേട്ടന്റെ ആഭരൻ കലക്കി
@user-he3wr8wf5r
@user-he3wr8wf5r 5 жыл бұрын
*ഡ്യൂപ്പ് പൊളിയാണ് മിഥുൻ ചേട്ടൻ ഇസ്‌തം* 😍😍😍
@nishalbino6824
@nishalbino6824 3 жыл бұрын
Midhu chetane anugaricha dupe kalki kidukki sprr ❤️👌🔥
@favasfouzy7807
@favasfouzy7807 2 жыл бұрын
😛😛😜💝💝💝💝
@ridhuridhus6447
@ridhuridhus6447 5 жыл бұрын
😂😂 midhunchettante dubli vannappo ulla troll kidu😂😂😂
@sajeevchemmaruthay6799
@sajeevchemmaruthay6799 5 жыл бұрын
പിഷാരടി നസീർ സംക്രാന്തി Prajod super combination
@bhagyadevdevzzz2649
@bhagyadevdevzzz2649 2 жыл бұрын
അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ ഇരുകയ്യും നീട്ടി സ്വീകരിച്ച മിഥുൻ ചേട്ടന് ഒരു big salute ❤️
@viralvideosmalayalam1110
@viralvideosmalayalam1110 5 жыл бұрын
അദ്ദേഹത്തെ താഴെ ഇരുത്തിയത് മോശമായി ഇന്നലെ വന്ന നടിയെ നിങ്ങൾ മോട്ടിവേഴ്സിന്റെ കൂടെ ഇരുത്താമെങ്കിൽ എത്രെയോ കഥാപാത്രങ്ങളെ മനോഹരമാക്കിയ ഇത്രയും സീനിയേഴ്സിനെകൊണ്ടുവരുമ്പോൾ അതിന്റെതായ ബഹുമാനം കൊടുക്കണം
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Yes
@user-df3hv6ub2g
@user-df3hv6ub2g 5 жыл бұрын
yes
@user-we9wf6zn6j
@user-we9wf6zn6j 5 жыл бұрын
അതെ
@noufalnaz2130
@noufalnaz2130 5 жыл бұрын
U r right I am with u
@appus.s1058
@appus.s1058 5 жыл бұрын
@@noufalnaz2130 വളരെ ശരിയാണ് ഒരു നിഷ്കളങ്ക കലാകാരൻ നസീർ സംക്രാന്തി....
@thahiratm4788
@thahiratm4788 5 жыл бұрын
ഫവാസേ നീ തകർത്തെടാ മുത്തേ .... മിഥുൻ ചേട്ടനേക്കാൾ ഗ്ലാമറാഡാാ നീ .... കലക്കി
@favasfouzy7807
@favasfouzy7807 4 жыл бұрын
THNQQQQ
@najahequality6715
@najahequality6715 5 жыл бұрын
# save Aalappaad # save fisherman's Save kerala 🙏 🙏
@nammals
@nammals 5 жыл бұрын
ഉരുളയ്യ്ക്കു ഉപ്പേരി പോലെ കൌണ്ടർ അടിക്കുന്ന സംക്രാന്തി മേസ്തിരിയ്ക്കു ഇരിക്കട്ടെ ഇന്നത്തെ ഇസ്‌തം
@althafrahman1681
@althafrahman1681 2 жыл бұрын
2 years kayinju .. Oru chiri iru chiri bumber chiri kanarundoo😅😅
@kenzvlogs3111
@kenzvlogs3111 5 жыл бұрын
ഒരു ദിവസം നമ്മുടെ മുത്ത് പാവങ്ങളുടെ പടത്തലവൻ (ഫിറോസ് കുന്നുമ്പറബിൽ) ഇവിടെ ഉണ്ടാകും കാത്തിരിക്കാം
@akashvysakh4309
@akashvysakh4309 5 жыл бұрын
മിഥുൻ 2 പൊളിച്ചു, spot dubbing കലക്കി പിഷാരടി വരുന്ന എപിസോടൊക്കെ നല്ലതായിരിക്കും...
@nisamkannur
@nisamkannur 5 жыл бұрын
വിനീത് ചേട്ടനെ കോമഡി ഉത്സവത്തിൽ കൊണ്ടുവരിക😍😍😍😍
@shujahbv4015
@shujahbv4015 5 жыл бұрын
ALEENA FRANCIS vineeth sreenivasan ano udheshichad enkil nanum support
@nisamkannur
@nisamkannur 5 жыл бұрын
@@shujahbv4015 yes
@vishnukotwala1408
@vishnukotwala1408 5 жыл бұрын
Ee episode le ettavum valiya comedy 😁😁panjavarnna thattha super hit😂😂😂
@umaganesh1198
@umaganesh1198 3 жыл бұрын
O my god ...speechless performance by marshal arts master and his shishya...supperb god bless you both
@bobbykuruvilla2633
@bobbykuruvilla2633 5 жыл бұрын
പിഷാരടി അവിടെയിരിക്കുന്നത് കാണുമ്പോള്‍ വല്ലാത്തൊരു സന്തോഷം . ഈ സന്തോഷമുള്ളവര്‍ ദയവായി പ്രതികരിക്കൂ ......പിഷാരടി എന്നും ഇവിടെ ഉണ്ടാകട്ടെ .............
@alqgaming5624
@alqgaming5624 5 жыл бұрын
സ്പോട്ട് ഡബ്ബിങ് പൊളിച്ചു ♥♥♥
@moviehub8639
@moviehub8639 5 жыл бұрын
midhun Chettan Fans like Adi......
@bashapprm
@bashapprm 5 жыл бұрын
*കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന ഗ്രാമം ഖനനത്തിൽ ഇല്ലാതാകാൻ പോകുകയാണ്😓* *നീതി ന്യായ പീഠങ്ങൾ ഇതിലേക്ക് ഒന്ന് കണ്ണോടിക്കുക ഒരു പക്ഷെ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ കഴിയുമ്പോഴേക്കും ഈ ഗ്രാമം ഇല്ലാതെ ആയി എന്ന് വരാം*🙏🏻😟 *#SAVE ALAPPAD *#STOP MINING*🙏🏻🔥
@Magnus99972
@Magnus99972 5 жыл бұрын
മിഥുൻ ഡ്യൂപ് പൊളിച്ചു..
@shareefkgr
@shareefkgr 5 жыл бұрын
#FLOEWRS പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ ജനപ്രിയ പരിപാടി 1: ഗിന്നസ് കോമഡി ഉത്സവം. 2 : ടോപ് സിങ്ങർ 3 : ടമാർ പടാർ 4 : ഉപ്പും മുളകും യൂട്യൂബിൽ കാണുന്ന പ്രേമികൾ അടിമകളെ ലൈക്‌
@abhinav.m3188
@abhinav.m3188 3 жыл бұрын
Dupe polichu aduki
@abdulvahab6241
@abdulvahab6241 5 жыл бұрын
പി ഷാര ഡി...ഒരു രണ്ടു മൂന്ന് എപ്പിസോഡിലെങ്കിലും ഉണ്ടായാൽ നന്നായിരുന്നു....!!
@vinodkonchath6323
@vinodkonchath6323 5 жыл бұрын
നസീർക്കായെ കൊടുന്നതിൽ സന്തോഷം മിഥുനിന്റെ അപ്പരൻ സൂപ്പർ പിഷാര ഡി എന്നും ഉണ്ടെങ്കിൽ നന്നായിരുന്നു പാവങ്ങളുടെ ആശ്രയം നന്മ നിറഞ്ഞ മനസിന്റ് ഉടമ ഫിറോസ് ക്കയെ കൊടുന്ന തിൽ വളരെ വളരെ സന്തോ ഷം
@uvayskallara8110
@uvayskallara8110 5 жыл бұрын
ബിജുക്കുട്ടൻ എവിടെ?
@MohammedAli-fv5vp
@MohammedAli-fv5vp 5 жыл бұрын
പ്രിയപെട്ട മിഥുൻ ചേട്ടനോട്.. കോമഡി ഉൽസവം ഒരു നല്ല പ്രോഗ്രാം ആണ് പല കഴിവുകൾ ഉള്ള വ്യക്തി കളേയും നമുക്ക് കാണാൻ കഴിയും..,മറ്റുള്ളവരുടെ വേദന അറിയുക അവർക്ക് വേണ്ടി ഒരു യുവത്വം മാറ്റിവെക്കുക അതും ഒരു കഴിവ് അല്ലെ.? അങ്ങനെ ആണെങ്കിൽ ഫിറോസ്‌(Firos Kunnamparambil Palakkad) കുന്നംപറമ്പിൽ എന്ന വെക്തിയെ നിങ്ങൾ കൊണ്ടു വരണം അഭിനയിപ്പിക്കാനല്ല ആദരിക്കാൻ..,അതും ഒരു കലയാണ് എന്നു ലോകം അറിയട്ടെ..., നാളെ ഒരുപാട് യുവാക്കൾക്ക് പ്രചോദനം ആവട്ടെ ..,
@ismailolongal9455
@ismailolongal9455 5 жыл бұрын
ഇന്നത്തെ episode പൊളിച്ച്. മിമിക്രി compitiation പ്രജോട് എട്ടന്റെ പേര് പറഞ്ഞപ്പോൾ സന്തോഷം ആയവർ ആരൊക്കെ
@safeelanasrin9853
@safeelanasrin9853 5 жыл бұрын
Midhun chettante duppine eshtapettavar like adikkoo.
@unaisunais4100
@unaisunais4100 5 жыл бұрын
Hlo
@ismayilajuaju3408
@ismayilajuaju3408 5 жыл бұрын
Aa dupp njmle nattila....😍😍
@JOSEPH.T.KUTTICKAL
@JOSEPH.T.KUTTICKAL 5 жыл бұрын
illankil kumarakom kanadom vazhy odaavo
@JOSEPH.T.KUTTICKAL
@JOSEPH.T.KUTTICKAL 5 жыл бұрын
athilum muttanu nammude sankranthy naseerikka ok
@noushadtpnoushad9515
@noushadtpnoushad9515 5 жыл бұрын
മിഥുൻ ബ്രോ അനിയൻ സൂപ്പർ പൊളിച്ചു ഡ്യൂപ്
@firosavikkal9085
@firosavikkal9085 5 жыл бұрын
ഖത്തറിൽ നിന്ന് ഫസ്റ്റ് ഞാൻ😁
@arifasherifk8459
@arifasherifk8459 5 жыл бұрын
Njan 😂
@jabirkottakkljabe1893
@jabirkottakkljabe1893 5 жыл бұрын
ഖത്തർ 🤔
@qatardoha2737
@qatardoha2737 5 жыл бұрын
Njanum
@noushadvengara6981
@noushadvengara6981 5 жыл бұрын
340 എപ്പിസോഡ് വേണ്ടിവന്നു പ്രചോദ് ഏട്ടനെ ഒന്ന് അനുകരിച്ച് കാണാൻ ഏറെക്കുറെ ശരിയായിട്ടുണ്ട്
@shujahbv4015
@shujahbv4015 5 жыл бұрын
Noushad: Vengara yes bro prajodettane iniyenkilum oral imitate cheydhillel mosham ayene
@sahadshan5114
@sahadshan5114 5 жыл бұрын
കോമഡി ഉത്സവത്തിന് കാര്യക്കാർ അറിയാൻ ഈ പ്രോഗ്രാമിൽ തുടക്കത്തിലോ അവസാനത്തിലോ ആയി ആലപ്പാട് വിഷയം 1 ജനങ്ങളെ ഓർമ്മപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു കാരണം കൂടുതൽ ആളുകൾ കാണുന്ന പ്രോഗ്രാമാണ് ഇത് എല്ലാവരിലും ഇത് എത്തിയാൽ ഇതിനൊരു പരിഹാരമാവും നമ്മുടെയൊക്കെ ഇപ്പോഴത്തെ ജീവിതത്തിന് മരണത്തിൽനിന്ന് പിടിച്ചുയർത്തിയത് മത്സ്യത്തൊഴിലാളികളാണ് മറക്കരുത്
@fathsain3291
@fathsain3291 5 жыл бұрын
Midhun figer favas super.... 👍👌 മേസ്തിരി (കമലാസനൻ) 👏 Dancers good performance... 👏
@sangugs2372
@sangugs2372 5 жыл бұрын
ഒരു ജാഡ പോലും ഇല്ലാത്ത മനുഷ്യൻ മിഥുൻ ഏട്ടൻ love u
@najahequality6715
@najahequality6715 5 жыл бұрын
Super duper 😍😍😍 Midhun chettan fans 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@anwaranu7515
@anwaranu7515 5 жыл бұрын
ഹായ് ഫ്രിണ്ട്സ് കുവൈറ്റിൽ നിന്നും മുടങ്ങാതെ കാണുന്നവർ അടിച്ചോ 👍
@ponnummaswargam468
@ponnummaswargam468 3 жыл бұрын
മിഥുൻ ചേട്ടാ നേരിട്ട് കാണണം എന്നുണ്ട് ദുബായിൽ ആണ് ഞൻ, any luck
@footballrepublican4226
@footballrepublican4226 6 күн бұрын
ഞാൻ ഏറ്റവും കൂടുതൽ സങ്കടപെടുന്ന സമയത്ത് കോമഡി ഉത്സവം പ്രോഗ്രാംസ് എടുത്ത് കാണും... ഇത് കാണുമ്പോൾ മാത്രമാണ് ഞാൻ നോർമൽ ആകുന്നത് 😐😊😅😂🤣
@muhammedhashim2402
@muhammedhashim2402 5 жыл бұрын
Sudheer Paravoor nte sound imitate cheythath supperb
@reythomas5125
@reythomas5125 5 жыл бұрын
ithu eppo 1million adichu ennu choichaal mathi👌
@becomeamom3023
@becomeamom3023 5 жыл бұрын
Midhun chettaaa....lub u....dupe supr....
@jafnaszainu8880
@jafnaszainu8880 4 жыл бұрын
❤u midhunettaaà
@baijubabu9631
@baijubabu9631 5 жыл бұрын
Klinjjo klinjjo kalakki supper thimirthu supper polichhu adipoli sound
@rajeshviews16
@rajeshviews16 5 жыл бұрын
Kiran bro semmmma Vijay &Kamal, voice sprb.....👌👌👌👌👌👌
@aruntitusyohannan1510
@aruntitusyohannan1510 5 жыл бұрын
well said Mr. valsan, # no need to hear any manglish. # no any eliminations and sadness on stage. # motivating all participants and consideration. # finally one of important part is Midhun. we all love his stage presence and anchoring. that's why comedy utsavam is outstanding from all other tv shows. all the best for midhun, bijukuttan, prajod, tinitom, and pakru cheyyan team..
@sinisamsam5394
@sinisamsam5394 5 жыл бұрын
Oh my god realy midun enda bhangi kanan super very nice
@hishamvv
@hishamvv 5 жыл бұрын
Nammude swantham ulsavam kaanattetta.....😍😍😍😍😍😍😎😎😎😎
@vaisakhkulangara9056
@vaisakhkulangara9056 5 жыл бұрын
എന്താന്നറിയില്ല ഇന്നത്തെ എപ്പിസോഡ് അങ് കലക്കി, തിമിർത്തു, കിടുക്കി... മിഥുൻ കുട്ടാ..😘😘😘😘😘❤️❤️❤️😘😘❤️❤️❤️😘😘😘❤️❤️❤️😘🌷🌷🌷🌷🌹🌹🌹🌹🌹🌹🌷🌷🌷🌷💪💪💪💪🌷🌷🌹🌹🙏❤️❤️😘
@celinrexy151
@celinrexy151 5 жыл бұрын
പി ഷൂനെ ഫ്ലവേഴ്സിൽ എവിടെയെങ്കിലും കാണാലോ സന്തോഷം... അതേയ് ഞങ്ങടെ മിഥുന് പകരം ആര് വന്നാലും മിഥുനാ കില്ല ശരിയല്ലേ മിഥുൻ ഫാൻസ് മിഥുൻ ലവ് യൂ
@spk9357
@spk9357 5 жыл бұрын
💚💙💛💜കോമഡി ഉത്സവം ഫാൻസ്‌ 💚💙💛💜 മിഥുൻ ചേട്ടൻ ഡ്യൂപ് പൊളിച്ചു 😍 പിഷാരടി പൊളിച്ചു
@akashvysakh4309
@akashvysakh4309 5 жыл бұрын
പ്രജോദ് chettane അനുകരിക്കാൻ ശ്രമിച്ചതിന് പ്രത്യേക കയ്യടി..
@riyascm3778
@riyascm3778 5 жыл бұрын
ഇന്നത്തെ മോട്ടിവേഴ്സ് കലക്കി... ഒരുപാട് ചിരിക്കാനുണ്ട്.. ഇതാ കോമഡി ഉത്സവം.
@ameermunch6870
@ameermunch6870 5 жыл бұрын
മൂന്ന് സീറ്റ് ഉണ്ടായിട്ടും മേസ്തിരിയെ അവിടെ ഇരുത്തിയത് എന്തോപോലെ
@shyjavictor8372
@shyjavictor8372 5 жыл бұрын
പ്രേജോത് ചേട്ടന്റെ ഷെർട്ട് പൊളിച്ചു
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Spot dubbing super.all the best
@PK-jf4hj
@PK-jf4hj 5 жыл бұрын
Super,ippo ulla comedy showsukalil ettavum best show aan ith.... Sathyaanenki like adikk
@kenzpk
@kenzpk 5 жыл бұрын
Panjavarna thatha super hitoooooo!!!! Enter ponnooo...
@sanjayraj6666
@sanjayraj6666 5 жыл бұрын
Favas kkaa pwolichuu😍😍😍
@favasfouzy7807
@favasfouzy7807 4 жыл бұрын
thnqqq
@JancysVibrantVlogs
@JancysVibrantVlogs 5 жыл бұрын
പിഷുവിന് താടി വളർത്തിയതാണ് ഭംഗി.
@bhasilarushda9738
@bhasilarushda9738 4 жыл бұрын
Super ....comedy utsavam
@drgaming1391
@drgaming1391 3 жыл бұрын
Doubleaaaaa doubleaaaa😂😂😂
@favasfouzy7807
@favasfouzy7807 2 жыл бұрын
😅😅😅
@shijogeorgedavid1110
@shijogeorgedavid1110 5 жыл бұрын
കരിക്കു വെബ് സീരിസ് ലെ നമ്മുടെ പിള്ളേരെ ഒന്ന് കൊണ്ട് വരുമോ
@graphixplanet
@graphixplanet 5 жыл бұрын
Favas Kozhikode.. you are so handsome 😍
@rmk.1979
@rmk.1979 5 жыл бұрын
കുണ്ടൻ spotted
@favasfouzy7807
@favasfouzy7807 4 жыл бұрын
thnx brooo
@sajanaa9539
@sajanaa9539 5 жыл бұрын
Tvyilum youbilum kanunnath njn mathramanoo..#comdeyulsavamishtam😍
@abhijithnalp44
@abhijithnalp44 4 жыл бұрын
Ullas panthalathe comedy ulsavathil vilikkumoo
@levinep1130
@levinep1130 5 жыл бұрын
team SFC edappal, Wushu team Katta support...❤❤❤❤❤❤❤❤❤✌✌✌✌✌✌✌💪💪💪💪💪💪💪💪💪💪💪💪
@mydhiliraj5369
@mydhiliraj5369 5 жыл бұрын
Punnapra prasanth... Proud to be a punnaprakkari 😍
@sudheeshcssudhi1649
@sudheeshcssudhi1649 5 жыл бұрын
ഫവാസ് കലക്കി അടിപൊളി
@hellomobiles2511
@hellomobiles2511 5 жыл бұрын
photo kanditt vannathanengil 8:45 😎😎
@pramodkm7903
@pramodkm7903 5 жыл бұрын
മിഥുൻ ചേട്ടന് പകരം വെക്കാൻ ആരുമില്ല
@magicvisionstudio3867
@magicvisionstudio3867 5 жыл бұрын
Super Episode... മിഥുൻ ചേട്ടന്റെ അപരൻ സൂപ്പർ..
@favasfouzy7807
@favasfouzy7807 4 жыл бұрын
thnqqq
@rannamp301
@rannamp301 4 жыл бұрын
Adipoli 🥰🥰🥰✌
@muhammedfasil2310
@muhammedfasil2310 5 жыл бұрын
മിഥുൻ ചേട്ടന്റെ ഡ്രൂപ്പ് പൊളിച്ചു '.......✌👌👌👌❤😘😘😘😘. ഫവാസ് പാലത്ത്
@pachuvlogs1234
@pachuvlogs1234 5 жыл бұрын
Comedy utsavam കാണാത്ത ദിവസം ഇല്ല അതാണ് comedy utsavam love you ഇതു പോലത്തെ പ്രോഗ്രാം മലയാളികൾക്ക് സമർപ്പിച്ചതിന് ഒരായിരം നന്നി അറിയിക്കുന്നു 😍😍😍😍😍😍😘😘😍😍😍ilove you comedy utsavam
@jobinkarett1438
@jobinkarett1438 5 жыл бұрын
പിന്നണിയെ മുന്നിൽ നിർത്തിയ ഫ്ലവർസിന് അഭിനന്ദനങ്ങൾ
@shagnaraje1623
@shagnaraje1623 5 жыл бұрын
Ellaam Kidukki...Specially Spot dubbing.. Oru rakshem illAa👍👍👍👍
@abhilashvt684
@abhilashvt684 5 жыл бұрын
പ്രശാന്ത് പുന്നപ്ര യെ ആദരിക്കണം
@rameesamariyil7045
@rameesamariyil7045 5 жыл бұрын
Firos kunnamparambhiline. konduvaranam ennullavar please 👍
@abeeshabi5594
@abeeshabi5594 3 жыл бұрын
Super comedy show
@shmnuZ
@shmnuZ 5 жыл бұрын
സൗദിയിൽ al hasa like അടിക്കാൻ
@shafihasa
@shafihasa 5 жыл бұрын
ഞാൻ ആദ്യം മുബാറസിൽ ആയിരുന്നു.. ഇപ്പോൾ മക്ക
@shmnuZ
@shmnuZ 5 жыл бұрын
@Uppum Mulakum kabeer Ok
@salamsha6685
@salamsha6685 5 жыл бұрын
0545951872
@sudhi257
@sudhi257 5 жыл бұрын
Al hassa ✋
@mrdude7878
@mrdude7878 5 жыл бұрын
Abha 😎😎😎😎😎
@dileepkumarmm7883
@dileepkumarmm7883 4 жыл бұрын
SUPER MIDHUN SIR
@baveeshkallada8164
@baveeshkallada8164 5 жыл бұрын
Sudeer pwoli...
@nizammalabari2625
@nizammalabari2625 5 жыл бұрын
മിഥുൻ ചേട്ടൻ സൂപ്പറാ മുത്താണ് ഒത്തിരി ഇഷ്ടാ
Comedy Utsavam│Flowers│Ep# 282
46:53
Flowers Comedy
Рет қаралды 1,2 МЛН
Comedy Utsavam│Flowers│Ep# 374
51:14
Flowers Comedy
Рет қаралды 1 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 51 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,4 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Comedy Utsavam│Flowers│Ep# 345
41:55
Flowers Comedy
Рет қаралды 212 М.
Comedy Utsavam│Flowers│Ep# 339
44:40
Flowers Comedy
Рет қаралды 263 М.
Comedy Utsavam│Flowers│Ep# 370
37:25
Flowers Comedy
Рет қаралды 243 М.
Cinemaa Chirimaa I Ep 83 with Jayasurya & Abi I Mazhavil Manorama
41:11
Mazhavil Manorama Plus
Рет қаралды 1,5 МЛН
Comedy Utsavam│Flowers│Ep# 178
1:03:28
Flowers Comedy
Рет қаралды 604 М.
Comedy Utsavam│Flowers│Ep# 351
50:49
Flowers Comedy
Рет қаралды 268 М.
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ #2024
0:10
Муниса Азизжонова
Рет қаралды 6 МЛН
НАДЕЮСЬ ОН ВЕРНЕТСЯ С АВТОСЕРВИСА 😂😂😂
0:40
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,5 МЛН
БОЛЬШОЙ ПЕТУШОК #shorts
0:21
Паша Осадчий
Рет қаралды 7 МЛН
ПРИДУМАЛ ВЫХОД (@inaciomundoafora - Instagram)
0:21
В ТРЕНДЕ
Рет қаралды 8 МЛН