Comedy Utsavam│Flowers│Ep# 374

  Рет қаралды 1,016,251

Flowers Comedy

Flowers Comedy

5 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 846
@anwaranug7132
@anwaranug7132 5 жыл бұрын
അവസാനം ശെരിക്കും കണ്ണ്നിറഞ്ഞു...😥 ആ പൊന്നുമോൾക്ക്‌ ചെയ്ത സഹായത്തിനു എല്ലാവിധ അനഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.👍
@pravasi6468
@pravasi6468 5 жыл бұрын
Big fan of rajesh cherthala.. ദിലീപേട്ടൻ ഇഷ്ടം ഇപ്പോഴും മനസിൽ ടെൻഷൻ തോന്നുമ്പോൾ ദിലീപേട്ടന്റെ പഴയ കോമഡി പടങ്ങൾ കാണും മനസ് തുറന്ന് ചിരിക്കും
@ishakizzu5391
@ishakizzu5391 5 жыл бұрын
ദിലീപേട്ടന് നൽകുന്ന സ്നേഹ, ബഹുമാനങ്ങൾ തന്നെ കാണുമ്പോൾ തന്നെ രോമാഞ്ചം കയറുകയാ, l love you flowers team,ദിലീപേട്ടൻ
@afsalc.n.8447
@afsalc.n.8447 5 жыл бұрын
രാജേഷ് ചേർത്തല.., അതൊരു മൊതലാണ്... അസാധ്യ കലാകാരൻ..👌🏻👌🏻👌🏻💖💖 എന്ത് മനോഹരമായാണ് ഇദ്ദേഹം പുല്ലാങ്കുഴൽ വായിക്കുന്നത് ..
@veenagovind4984
@veenagovind4984 5 жыл бұрын
Supra
@binualias5793
@binualias5793 5 жыл бұрын
Super actor
@aparna8676
@aparna8676 5 жыл бұрын
Eganoru cmnt njan nokuarnnu...edheham bhgyavan anu..kettirunnal ellam marakum nammal
@user-nn4ij5fw9j
@user-nn4ij5fw9j 5 жыл бұрын
അന്നും ഇന്നും എന്നും ജനപ്രിയനോടൊപ്പം
@ramesank3845
@ramesank3845 3 жыл бұрын
Anu
@v3pranthan376
@v3pranthan376 2 жыл бұрын
💯💯💯💯
@jamsheer275
@jamsheer275 5 жыл бұрын
നിങ്ങളെന്നെ അതിഥി ആയിട്ടാണോ കാണുന്നത് നിങ്ങളുടെ കുടുംബത്തിലെ ഒരംഗം അല്ലെ ഞാനും ദിലീപേട്ടാ ഡയലോഗ് പൊളിച്ചു
@baluk743
@baluk743 5 жыл бұрын
ഞാൻ ആഗ്രഹിച്ച കാര്യം കോമഡി ഉത്സാവം നടത്തി.ദിലീപ് ഏട്ടനെ കൊണ്ടു വന്നതിൽ വളരെ സന്തോഷം
@yoonusyoonu5746
@yoonusyoonu5746 5 жыл бұрын
കലാ ലോകത്ത് കല ഇല്ലാത്ത ഞാൻ എന്ത് പറയാനാ ദിലീപേട്ടാ ടിനി ചേട്ടാ പ്രജോദേട്ടാ മിഥുൻ ചേട്ടാ
@aachu9999
@aachu9999 5 жыл бұрын
സലീം കുമാർ വോയ്സ് അയ്യോ ഒരു രക്ഷയുമില്ല
@harismullankool1054
@harismullankool1054 5 жыл бұрын
👏👏👏👌👌
@abdulmuhaiminmubi3511
@abdulmuhaiminmubi3511 5 жыл бұрын
ദിലീപ് ഏട്ടൻ സ്‌പെഷ്യൽ പ്രോഗ്രാം ആയിരുന്നു എല്ലാം ഒരുപാട് ഇഷ്ട്ടയി.....ഇനിയും വരട്ടെ ദിലീപ് ഏട്ടൻ.....💖
@BeautitipsHealthylife13mviews
@BeautitipsHealthylife13mviews 5 жыл бұрын
Aa flute വായന എത്ര വട്ടം കെട്ടുന്നു എനിക്ക് തന്നെ അറിയില്ല.... ഒത്തിരി ഇഷ്ടം..... നേരത്തെ ഫാൻ ആയിരുന്നു ഞാൻ.... ഇപ്പോ ഒത്തിരി ഇഷ്ടം ആയി.....
@Alimankada706
@Alimankada706 5 жыл бұрын
ഒരു പാട്ഇഷ്ടം ആണ് ദിലീപ്ഏട്ടനെ
@niyascheriyon
@niyascheriyon 5 жыл бұрын
ദിലീപ് ചേട്ടാ ആര് തളർത്തി നിങ്ങളെ നിങ്ങളെ ഇങ്ങനെ ഉള്ള വേദിയിൽ കാണാതെ പോയപ്പോൾ ആണ് വിഷമം ദിലീപ് ചേട്ടാ മുത്താണ് നിങ്ങൾ 😘
@harismullankool1054
@harismullankool1054 5 жыл бұрын
😍😍😍😘😘😘😘
@niyascheriyon
@niyascheriyon 5 жыл бұрын
😍😍
@shajishaji9934
@shajishaji9934 5 жыл бұрын
Muthanuneo
@suhailmohd1350
@suhailmohd1350 5 жыл бұрын
Hlo
@stronginsect3335
@stronginsect3335 5 жыл бұрын
കഷ്ടം
@harisaachu2184
@harisaachu2184 5 жыл бұрын
Dileep yetan always janapriya nadanan.....ur a masterpiece Dileep yetaa.....superb....
@shemeerkhan2517
@shemeerkhan2517 5 жыл бұрын
നമ്മുടെ മുത്താണ് ദിലീപേട്ടൻ 😘😘😘ആരുടെ മുൻപിലും തല കുനിക്കാത്ത വ്യക്തിത്വം സ്വന്തം കഴിവ് കൊണ്ട് വളർന്നു വന്ന താര സൂര്യൻ love u🥰🥰🥰
@aneeshpavithra8484
@aneeshpavithra8484 3 жыл бұрын
അതെ ഒരുത്തിയെ ഊമ്പിച്ചു മറ്റൊരുത്തിയെ കെട്ടിയവന്നല്ലേ വ്യക്തിത്തം 🤗🤗കൊള്ളാം
@s.s9811
@s.s9811 5 жыл бұрын
കൊറേനാളുകൾക്ക് ശേഷം ദിലീപേട്ടന്റെ ചിരിച്ചമുഖം കാണുമ്പോൾ ഒരുപാട് സന്തോഷം 💞💞💞💞😍😍😍
@agyrwws9981
@agyrwws9981 4 жыл бұрын
Aasgh U
@prajithprajithedp6849
@prajithprajithedp6849 5 жыл бұрын
കുറെ നാളുകൾക്ക് ശേഷം കോമഡി ഉത്സവം കണ്ടു' നന്ദി ദിലീവേട്ടാ
@ashishsajeev3116
@ashishsajeev3116 5 жыл бұрын
Comedy utsavam kure nalkk shesham kandavarundoo Good
@abidsainul765
@abidsainul765 5 жыл бұрын
Undallooo
@wawa22976
@wawa22976 5 жыл бұрын
നുമ്മ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണും 😏
@jeevansj007
@jeevansj007 5 жыл бұрын
നാളിതുവരെ മുടക്കിയിട്ടില്ല
@manupappachan7856
@manupappachan7856 5 жыл бұрын
@@jeevansj007 rigjt
@dlsaddict5766
@dlsaddict5766 5 жыл бұрын
Undallo
@anumolanus6372
@anumolanus6372 5 жыл бұрын
Dileepetta ningal janapriyanayakan thanne annum innum ennum ath adiyile comments vayichal manasilakum,love you dileepetta,superr😘😘😘😘
@ranjithpazhayannur5751
@ranjithpazhayannur5751 2 жыл бұрын
Dileepettan ❤❤
@riyaschukkan9907
@riyaschukkan9907 5 жыл бұрын
ദിലീപ് ഏട്ടൻ പറഞ്ഞത് സത്യം ആണ് ടെൻഷൻ വന്നാൽ കുറച്ചു കൂടുതൽ ആവും
@shejingeorge7021
@shejingeorge7021 5 жыл бұрын
Arokke enthoke paranjalum dileepeten what a positive
@entekeralam6720
@entekeralam6720 5 жыл бұрын
Dilipettan full simple ahanalloo like💕 kann nirannittinalloo full time
@shijakumaran9070
@shijakumaran9070 5 жыл бұрын
ദിലീപ് ഏട്ടാ love. You. ജനപ്രീയ നടൻ എന്നും ദിലീപ് ഏട്ടൻ തന്നെ ആണ്. മുത്ത് ആണ് ദിലീപ് ഏട്ടൻ
@aneeshpavithra8484
@aneeshpavithra8484 3 жыл бұрын
ഉണ്ടയ ഉണ്ട 🤗🤗
@ranjithpazhayannur5751
@ranjithpazhayannur5751 2 жыл бұрын
Janapriya nayakan
@kuttymankarumkutty2802
@kuttymankarumkutty2802 5 жыл бұрын
രാജേഷ് ...ചേര്‍ത്തല ...ഈ വേദിയില്‍ കാണാന്‍ ആഗ്രഹിച്ച അസാധ്യ കലാകാരന്‍ ...കോമഡിഉത്സവത്തില്‍ വന്ന ദിലീപേട്ടന് ..അര്‍ഹിക്കുന്ന ആദരം ...ദിലീപേട്ടനും രാജേഷ് ചേര്‍ത്തലക്കും....പ്രാര്‍ത്ഥനകള്‍ ...ആശംസകള്‍
@shibuchackochan386
@shibuchackochan386 4 жыл бұрын
രാജേഷ് ചേർത്തല അഭിനന്ദനങ്ങൾ, പൂനിലാമഴ പെയ്തിറങ്ങിയ അനുഭവം ഈ വേദിയിൽ കൊണ്ടുവന്ന നല്ല കലാകാരൻ
@akhilajohn4
@akhilajohn4 5 жыл бұрын
Dilepetanta എപ്പിസോഡ് പൊളിച്ചു. ഹാപ്പി. ദിലീപ് നിങ്ങക്ക് കോമഡി ulasavathinta ആദരം. ലൗ യൂ dhileepyetta പൊളിച്ചു
@rejithathottathil4850
@rejithathottathil4850 5 жыл бұрын
Salim Kumar voice Powlichu...wowww
@hassanhaash1236
@hassanhaash1236 5 жыл бұрын
Aju vargesum👍
@arfcreations3989
@arfcreations3989 5 жыл бұрын
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം അതിന്റെ ഗർജ്ജനത്തെക്കാൾ ഭയാനഗരമായിരുന്നു Love u ദിലീപേട്ടാ....... 😘😘
@user-gh2or6vv7x
@user-gh2or6vv7x 5 жыл бұрын
പീഡന വീരന്റെ ഗർജനം. അത് മതി
@arfcreations3989
@arfcreations3989 5 жыл бұрын
@@user-gh2or6vv7x നിങ്ങൾ അറിയുന്ന ആരെയെങ്കിലും പീഡിപ്പിച്ചോ?? നിങ്ങൾ അത് കാണുകയും ചെയ്തോ??? പിന്നെ എന്ത് കണ്ടിട്ടാണ് നിങ്ങൾ അദ്ദേഹത്തെ പീഡന വീരൻ എന്ന് പറഞ്ഞെ?? അദ്ദേഹം അങ്ങനെ ഒരു ക്രൈം ചെയ്യില്ലെന്നാണ് ഞാനടക്കമുള്ള പലരുടെയും വിശ്വാസം.. ഇനി അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ കോടതി അത് തെളിയിച്ചു അദ്ദേഹത്തിന് ശിക്ഷ കൊടുക്കട്ടെ....
@user-gh2or6vv7x
@user-gh2or6vv7x 5 жыл бұрын
@@arfcreations3989 അതെ ഞാൻ അറിയുന്ന ആളെ അവൻ ആളെ വിട്ടു പീഡിപ്പിച്ചു. എന്തെ? പീഡനം ആരെങ്കിലും കണ്ടാൽ മാത്രമേ പീഡനം ആകൂ?? നല്ല ലോജിക്... ! നാളെ നിന്റെ വീട്ടിലെ ആരെയെങ്കിലും ആരെങ്കിലും പീഡിപ്പിച്ചാലും നേരിട്ട് നീ കണ്ടില്ല എന്ന് പറഞ്ഞു പീഡനവീരനെ നീ സ്‌പോർട് ചെയ്യുമായിരിക്കും അല്ലെ? അതായത് പീഡിപ്പിക്കാൻ വരുന്നവൻ നിന്റെ സമ്മതം മേടിച്ചു ആയിരിക്കും അല്ലെ പീഡിയ്പ്പിക്കുന്നത്? ദിലീപിന്റെ അടിവസ്ത്രംവരെ ആരാധനയുടെ പേരിൽ അലക്കി കുടിക്കുന്ന മണ്ടൻ ഫാൻസുകളൊക്കെ എന്തു പറയാൻ .. ! നാളെ ഇവനെ പോലുള്ള നാറികൾ നിന്റെ വേണ്ടപ്പെട്ടവരെ പീഡിപ്പിക്കുമ്പോഴും നീ ഇത് തന്നെ പറയേണം. പീഡന വീരന് സ്‌പോർട് കൊടുക്കണം
@arfcreations3989
@arfcreations3989 5 жыл бұрын
@@user-gh2or6vv7x ഒരു തെളിവുമില്ലാതെ പീഡിപ്പിച്ചു പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും സമൂഹത്തിൽ മാന്യത ഉള്ള ഒരാളെ കരുവാളിതീർക്കാൻ ചെയ്തതാവില്ലേ ഒരു പെണ്ണിന് മാത്രമല്ല ജീവിതമുള്ളത് ആണിനുമുണ്ട്
@imindian415
@imindian415 4 жыл бұрын
@@user-gh2or6vv7x poda oole nee kandapole yanallo ninde Kona.....onnu poderka......
@shejingeorge7021
@shejingeorge7021 5 жыл бұрын
ദിലിപേട്ടൻ simplicity
@hisstory7412
@hisstory7412 5 жыл бұрын
Igere entho orupad ishtam an .....I love u dileep etta
@faruuu7030
@faruuu7030 5 жыл бұрын
ചങ്കല്ല ചങ്കിടിപ്പാ നമ്മളെ ദിലീപേട്ടൻ...😍😍😍.. മുഹബ്ബത്താ മുത്തിനോട്... ലവ് uuuu ദിലീപെട്ട
@sideektvm3335
@sideektvm3335 5 жыл бұрын
ദിലീപ് ഏട്ടൻ വന്നല്ലോ..... ഇനി ലാലേട്ടനെയും, മമ്മൂക്കയെയും, കൊണ്ടുവരുമെന്ന് ഉറപ്പുള്ള എല്ലാപേരും ലൈക്‌ അടിക്ക്
@nishasadiqyachu2155
@nishasadiqyachu2155 5 жыл бұрын
Lalettan varanm
@nintethantha9437
@nintethantha9437 5 жыл бұрын
Dq varanam ..
@nintethantha9437
@nintethantha9437 5 жыл бұрын
Pulli velya aal aayi poi bollly tolly wood so varillarkum...
@shanubtk
@shanubtk 5 жыл бұрын
താല്പര്യമില്ല വലിയ വലിയ ഹീറോസ് വരുന്നതിനകളും എനിക്ക് ഇഷ്ടം ചെറിയ കലാകാർ ആണ് ..... ദിലീപേട്ടൻ തകർത്തു Like Comment & Viewers എല്ലാം കൂടുതൽ ആണ്
@vaishurock1989
@vaishurock1989 5 жыл бұрын
Lalettan $mammokka varanam
@najahequality6715
@najahequality6715 5 жыл бұрын
No words onnum parayaanilla , super episode 👌👌👌👌👌👌 Dileepettan ishtam 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘
@muhammedfasil7367
@muhammedfasil7367 5 жыл бұрын
Dilipetta i love
@rincysunil4346
@rincysunil4346 5 жыл бұрын
പ്രതിസന്ധികളെ എങ്ങനെ ചങ്കൂറ്റത്തോടെ നേരിടണമെന്ന് എല്ലാ പുരുഷന്മാരും ദിലീപിനെ കണ്ടു പഠിക്കണം.
@jaisaltthuruvayil2054
@jaisaltthuruvayil2054 5 жыл бұрын
അതെ..!
@smssahad222
@smssahad222 5 жыл бұрын
എല്ലാ മനുഷ്യരും
@shakirshakir5107
@shakirshakir5107 5 жыл бұрын
Yes orupad kandu padikanam
@sabah7918
@sabah7918 5 жыл бұрын
Sathyam
@nasarmp
@nasarmp 5 жыл бұрын
*ഇത്രയും പ്രതിസന്ധികളെ അതിജീവിച്ചു തിരിച്ചു വന്ന ഒരാളും ഉണ്ടാവില്ല ഈ ലോകത്ത്*
@chirakkyalsreehari8557
@chirakkyalsreehari8557 5 жыл бұрын
Kalakkan episode 👌 Flm Ennale Kandu.. Good movie 👏 Dileepettan and sidhique ikka 👌👌👌
@avinasaseeja
@avinasaseeja 5 жыл бұрын
ദിലീപ്‌ വന്നപ്പൊ ശരിക്കും കോമഡി ഉത്സവം ഗംഭീരമായി ഇനി മമ്മൂക്കയും ലാലേട്ടനും കൂടി ഈ വേദിയിൽ വരണം എന്നാഗ്രഹിക്കുന്നു അദിപൊലി ദിലീപ് 😍😍😍😍😍😍
@veekaay1
@veekaay1 5 жыл бұрын
ദിലീപിനെ കോമഡി ഉത്സവത്തിൽക്കണ്ട സന്തോഷം.... രാജേഷിനെ കണ്ടതിൽ അതിലേറെ സന്തോഷം... പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൗരാസ്യ കഴിഞ്ഞാൽ... പ്രവീൺ ഗോഡ്‌ഖിണ്ടി യാണ് എന്റെ കണ്ണിൽ ജനപ്രിയ പുല്ലാങ്കുഴൽ വിദ്വാൻ..... അദ്ദേഹത്തോടൊപ്പം തന്നെ ഞാൻ ഇഷ്ടപ്പെടുന്ന പുല്ലാങ്കുഴൽ കലാകാരനാണ് രാജേഷ് ചേർത്തല.... കോമഡി ഉത്സവത്തിലൂടെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം...
@renjuchandran828
@renjuchandran828 5 жыл бұрын
ജനപ്രിയ നായകൻ......
@nasarmp
@nasarmp 5 жыл бұрын
*കുറെ കാലത്തിനു ശേഷം കോമഡി ഉത്സവം 2 എപ്പിസോഡുകൾ കണ്ടു...* *(ദിലീപേട്ടൻ കാരണം )*
@muhammedrafi4479
@muhammedrafi4479 5 жыл бұрын
ഞാനും.....
@swalahpgm352
@swalahpgm352 5 жыл бұрын
Same
@user-fg8rr1kq6b
@user-fg8rr1kq6b 5 жыл бұрын
Meeeeeee 22222222222222222222222222
@nithacyril3388
@nithacyril3388 5 жыл бұрын
Same njanum... ...
@anumolanus6372
@anumolanus6372 5 жыл бұрын
Njanum
@crazyfishing259
@crazyfishing259 5 жыл бұрын
കോമഡിഉത്സവത്തിൽ ഏറ്റവുംകൂടുതൽ ആസ്വദിച്ചു കണ്ട രണ്ട് എപിസോഡ്സ് താങ്ക്യു കോമടിയുത്സവം ടീം i Love comadi ulsavam 😍
@imphotep0065
@imphotep0065 5 жыл бұрын
കുഞ്ഞു മോൾക്ക്‌ കേൾവി ശക്തി കിട്ടിയതിൽ അതിയായ സന്തോഷം
@ashikpm5485
@ashikpm5485 5 жыл бұрын
dileepettan ellam oorthedukkunna pole endho oru ishtam aa mukath nokkumbol
@renjuramachandran4698
@renjuramachandran4698 5 жыл бұрын
ഈ ദിലീപ് ഏട്ടന് എന്തൊരു ലുക്ക്‌ ആണ് കാണാൻ... ലവ് യു ദിലീപേട്ട
@aneeshpavithra8484
@aneeshpavithra8484 3 жыл бұрын
നിങ്ങൾക്കു കാഴ്ച ഇല്ലേ 🤔
@pmdkomban5964
@pmdkomban5964 3 жыл бұрын
@@aneeshpavithra8484 ?
@sharafumj7065
@sharafumj7065 5 жыл бұрын
ദിലീപ് ഫാൻസ് ഇവിടെ ലൈക്ക്
@halaflip
@halaflip 3 жыл бұрын
❤💔
@computerbest3108
@computerbest3108 5 жыл бұрын
I recspected Mr. Dileep.. and i like u very much😍😍
@haseenamusthafa2911
@haseenamusthafa2911 5 жыл бұрын
Hi dileepetta enikum othiri ishta dileepettane
@jinsa.y946
@jinsa.y946 5 жыл бұрын
Dileepetane kond vannathil orupad santhosham ...love u dileepetta 😘😘😘
@louie4437
@louie4437 5 жыл бұрын
Enthokke problems undelum chirikkan kazhiyunnathanu vijayam....shathrukkal polum thalathazhthum ....big salute dileepettan...episode kazhinjappozha arinjathu audience aryabhatta collegil ninnanennu...proud moment...njanum guruvayoorkkarana...
@paulyrappai222
@paulyrappai222 5 жыл бұрын
ദിലീപ് ഏട്ടനെ ഒരു മലയാളിക്കും മറക്കുവാൻ പറ്റുക ഇല്ല
@vikramaadhithyan2672
@vikramaadhithyan2672 5 жыл бұрын
Dilipettane kond vannatil orupad thanks team comedy ulsavam..
@ramsheedmc3110
@ramsheedmc3110 5 жыл бұрын
രാജേഷ്‌ ഏട്ടനെ ഇഷ്ടമുള്ളവർ ആരൊക്കെ ഉണ്ട് ഒന്നു ലൈക്ക് അടിക്
@user-ws7vy4ql2y
@user-ws7vy4ql2y 5 жыл бұрын
Ramsheed Mc ജീവനാ രാജേഷേട്ടൻ
@ramsheedmc3110
@ramsheedmc3110 5 жыл бұрын
@@user-ws7vy4ql2y👍
@richumanu1885
@richumanu1885 5 жыл бұрын
നല്ല കലാകാരൻ
@MrsRafi-jb2np
@MrsRafi-jb2np 5 жыл бұрын
Kidilan episode dileepetta nighal muthanu arokke adichamarthiyalum njaghalde ettan janapriyanayakanayi thanne undakum kodadhi samaksham kidilan movie anu 2019 le dileepettate first hitt all the best dileepetta
@shebi8615
@shebi8615 5 жыл бұрын
ദിലീപേട്ടൻ ഇഷ്ടം 😍😘 ചിരി 😍👌
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ചേർത്തലയുടെ അഭിമാനം രാജേഷ് മോനെ നിന്റെ ഫ്യൂട്ട് വായന ഒന്നുപറയന്നില്ല തകർത്തു സുപ്പർ all the best God bless you
@shreetharant157
@shreetharant157 4 жыл бұрын
Ratheeshraj vr ĺh
@riswanaashkar2784
@riswanaashkar2784 5 жыл бұрын
ദിലീപ് ഏട്ടനെ ഇഷ്ടപ്പെടുന്ന😍😍😍 എല്ലാവരും ഇവിടെ ലൈക് 👍👍👍👍👍👍👍👍
@athiraajith2095
@athiraajith2095 5 жыл бұрын
love u dileepetaaaa
@riswanaashkar2784
@riswanaashkar2784 5 жыл бұрын
@@athiraajith2095 😍😍
@sajins5255
@sajins5255 5 жыл бұрын
Muthanu
@riswanaashkar2784
@riswanaashkar2784 5 жыл бұрын
@@sajins5255 😍😍
@truevaluemedia2832
@truevaluemedia2832 5 жыл бұрын
Love u ദിലീപെട്ടാ ...........
@ssssssss1244
@ssssssss1244 5 жыл бұрын
Orupaad ishtaaayi dileebetan ulla 2 episodesum😍😍 yenikk dileebetane orupaad ishtaaaa😍😍😍😍👌👌👌👌👌👏👏👏👏👍👍👍👍😍😍😍
@manojpariyangade8856
@manojpariyangade8856 5 жыл бұрын
Dilipettan thanneyanu cinima intustryil innum hero ennu ee randu eppisod vazhi theliyichirikkunnu... Ellavarum kalakki...
@AtoZ76411
@AtoZ76411 5 жыл бұрын
...ദിലീപേട്ടൻ വന്നത് കൊണ്ട് വീണ്ടും നമ്മൾ കാണാൻ കൊതിക്കുന്ന അനുകരണങ്ങൾ കാണാൻ കഴിഞ്ഞു.....ശരത് ശശിധരന്റെ കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ..
@pradeeppradeepyco6597
@pradeeppradeepyco6597 5 жыл бұрын
enta like director midhilaj ikkakku dileep ettana konduvannathinu wish you all the best
@sreekumarsreekuttan9968
@sreekumarsreekuttan9968 5 жыл бұрын
ഒരുപാട് ആഗ്രഹിച്ച ചേട്ടനാണ് രാജേഷ് എത്ര നന്നിപറഞ്ഞാലും മതിയാവില്ല ചാനലിന്
@neethuvijayan4095
@neethuvijayan4095 5 жыл бұрын
എന്തൊക്കെ വിവാദം ഒക്കെ പറഞ്ഞാലും ...ദിലിപ് ഏട്ടന്‍ വെറും മാസ് അല്ല മരണ മാസ് അന്നു..
@addmeonfbkurup4736
@addmeonfbkurup4736 4 жыл бұрын
Dileepu ettan.muthannuy
@shibilrehman9576
@shibilrehman9576 5 жыл бұрын
അന്നും ഇന്നും എന്നും ദിലീപേട്ടനൊപ്പം ...
@paathuziya5904
@paathuziya5904 5 жыл бұрын
Dilepetttaaaaaaa love u
@vinudammam2161
@vinudammam2161 5 жыл бұрын
ദിലീപ് ഏട്ടൻ ചക്കര ഉമ്മ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@AnilKumar-tb8bw
@AnilKumar-tb8bw 3 жыл бұрын
Seee o😄😭🙂😀😃😃😃😃😙😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃🤗🤗😭😭😭😭😭🤣🤣🤣🤣😂😂😂😂😂😂😂😂😂🤣🙂🙂
@pranavpranu5318
@pranavpranu5318 5 жыл бұрын
ദിലീപേട്ടൻ ഫാൻസ്‌ lik
@nasarudheenmatholi4184
@nasarudheenmatholi4184 5 жыл бұрын
Super
@Reenuthoughts
@Reenuthoughts 5 жыл бұрын
Numms und .. sub me
@rameesbava7812
@rameesbava7812 5 жыл бұрын
Love you😘
@blacks2542
@blacks2542 5 жыл бұрын
Dilèep fans
@ajiputhenpureyil5569
@ajiputhenpureyil5569 5 жыл бұрын
Me
@nasarmp
@nasarmp 5 жыл бұрын
*ഇത്രയും പ്രതിസന്ധികളെ അതിജീവിച്ചു തിരിച്ചു വന്ന ഒരാളും ഉണ്ടാവില്ല ഈ ലോകത്ത്(ദിലീപ് ഇഷ്ട്ടം )*
@rafeeqmalur3070
@rafeeqmalur3070 5 жыл бұрын
Prathisandhiakashathunniranghivannathalla
@shabeerraheebashabeer2141
@shabeerraheebashabeer2141 5 жыл бұрын
Paavam dileepetan ethra kadinamaya pareekshanathiloodeya kadannu poyath.daivam dileepetane e lime lightil thanny ellarum munnil nivarnnu nilkkan ethichillee athu mathi dilepetaaaa luv yuuuuuiuuuu
@ARUNSAGAR2255
@ARUNSAGAR2255 5 жыл бұрын
*എപ്പിസോഡ് കണ്ടിട്ട് തീരരുതേ എന്നാഗ്രഹിച്ചവര്‍ ആരൊക്കെ*
@chenthamarakshanv9112
@chenthamarakshanv9112 5 жыл бұрын
സ്നേഹപൂർവ്വംദിലീപ് ഏട്ടൻ
@archanamohandas6277
@archanamohandas6277 5 жыл бұрын
ഈ പ്രോഗ്രാം വളരെ നന്നായിരുന്നു.. പ്രത്യേകിച്ച് ദിലീപിന്റെ സാനിധ്യം.. ഈശ്വര സ്പർശം ലഭിച്ച കുറെ കലാകാരൻമാർ..വിശേഷിച്ചു ചേർത്തല രാജേഷ് 👌👏👏👏👏
@dqdq8599
@dqdq8599 5 жыл бұрын
Dileepettan super😍😍
@faisalmla2967
@faisalmla2967 5 жыл бұрын
Aduthath biju menone kondu vrumo
@farhathfasnas2488
@farhathfasnas2488 5 жыл бұрын
dileepettaa ......love u... flut vayicha chettn adipoli prfrmnce
@dileeps9385
@dileeps9385 5 жыл бұрын
Wow super Dileep ettante 2episodum super polichu midhun chettanum ellavarum powlichu super hits episodes
@ajmalvp3830
@ajmalvp3830 5 жыл бұрын
ദിലീപേട്ടൻ പൊളിച്ചു
@nasiyaaashim9502
@nasiyaaashim9502 5 жыл бұрын
Hi ,dhileep eeatta,veendum oru stage showl vannadhinu bhayankara santhoshamm.pinne comedy ulsavam vedhiyil ethram alukale konduvarunnadh vijayikkunnund,ee episod kure enjoy cheydhu,but chila samayath orupad feel cheydhu
@manimani-gz4lr
@manimani-gz4lr 5 жыл бұрын
എന്റെ രാജേഷെട്ടാ വാക്കുകൾ ഇല്ല പറയാൻ അത്രയും മനോഹരം
@abdulvahab6241
@abdulvahab6241 5 жыл бұрын
ബാലൻ വക്കീൽ.. 2019ലെ ആദ്യ സൂപ്പർ ഹിറ്റിലേക്ക്...! ജനപ്രിയ നായകൻ.. വീണ്ടും: !
@Jaleeeel
@Jaleeeel 5 жыл бұрын
Abdul Vahab bro Kumbalangi & Vijay super aanu aadhyathe hitukal
@jabiptb9728
@jabiptb9728 5 жыл бұрын
സഹജീവികളെ കൂടെ സഹായിക്കാനുള്ള മനസ്സ് അതാണ് കോമഡി ഉത്സവത്തിനെ വേറിട്ട് നിറുത്തുന്നു ഇതിനുപിന്നിലുള്ള എല്ലാവർക്കും പടച്ചോൻ നല്ലത് വരുത്തട്ടെ
@shanifshanu9746
@shanifshanu9746 5 жыл бұрын
Dileepetta I am really excited because I want one ambition when I have a just spent with you...
@wss4618
@wss4618 5 жыл бұрын
ദിലീപ് നമ്മുടെ mutha 😍😘😍👍
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
ശരത്തും ഫാമിലിയും അടിച്ചുതകർത്തു സൂപ്പർ ...ഒരുപാട് അവസരങ്ങൾ കിട്ടട്ടെ ...
@ashishsajeev3116
@ashishsajeev3116 5 жыл бұрын
Dileepetta love you
@favasputhenveetil1832
@favasputhenveetil1832 5 жыл бұрын
നമ്മുടെ കോമഡി ഉത്സവത്തിനു കോട്ടം തട്ടരുത് ഒരുപാട് പാവങ്ങളുടെ പ്രതീക്ഷ ആണ് ഓൾ സപ്പോർട്ട്
@salmaslmasalma343
@salmaslmasalma343 5 жыл бұрын
എന്റ ആഗ്രഹം ആയിരുന്നു ദിലീപ് വരണം എന്ന് ഇനിയും വരണം കേട്ടോ സൂപ്പർ
@sabeerbavode4217
@sabeerbavode4217 5 жыл бұрын
Dileepetta💖💖💖
@vpscombony5781
@vpscombony5781 5 жыл бұрын
രാജേഷ് ചേർത്തല ഇങ്ങൾ വേറെ ലെവൽ ആണ്
@hisstory7412
@hisstory7412 5 жыл бұрын
Dileep ettan vannu smart ayi
@seenabiju425
@seenabiju425 5 жыл бұрын
Dileepetan ullathu kondu nerathe kanam 😊😊😊😊
@sanalraveendran101
@sanalraveendran101 5 жыл бұрын
Dileep ettan ishtam ullavar like cheyu
@shinuasna1582
@shinuasna1582 3 жыл бұрын
ഒത്തിരി ഇഷ്ടമാണ്
@subashsubash8966
@subashsubash8966 5 жыл бұрын
Ettan ishttam
@binnyjacob267
@binnyjacob267 5 жыл бұрын
my son has seen CID Moosa thousands of times when he was a kid, he is 16 today, He is still happy to watch it. Dileep was and is his ever time favorite !!!!
@sujaanoop3856
@sujaanoop3856 5 жыл бұрын
dhileepetta love you .song padiyathu👌👌👌👌👌👌👌👌👌👍👏
@shajinilamboor5273
@shajinilamboor5273 5 жыл бұрын
പാട് പാടി യ ഫാമിലി നല്ലത് വരട്ടെ
@milan007....4
@milan007....4 5 жыл бұрын
ഏട്ടനെ ഇഷ്ട്ടമാണ് ഒരുപാട്. ഒരുപാട്.. 💕💕
@muhammedmusthafa5316
@muhammedmusthafa5316 5 жыл бұрын
Pwoli episode in presence of Dileep ettan 😍😍
@muneerkpmuneerkp7411
@muneerkpmuneerkp7411 5 жыл бұрын
Dileepettan 😘😘😘😘😘❤️❤️❤️
@nishadkunnappallialikkal9793
@nishadkunnappallialikkal9793 4 жыл бұрын
Dileepetante munbil tini chettante oru elimaaa 😍😍😍😍😍
@muhammedirfan313
@muhammedirfan313 5 жыл бұрын
Dileepetan ishtam
@BasheerKandal08
@BasheerKandal08 5 жыл бұрын
Rajesh cherthala.....suppperbbb 100%
@lijithc.m7364
@lijithc.m7364 5 жыл бұрын
Dileepettan 😍😍😍😍
@AkhilPisharody
@AkhilPisharody 5 жыл бұрын
13:30 Enda Mimicry! Perfect Salim Kumar immitation!!!
@syamrajsharonkollam4931
@syamrajsharonkollam4931 5 жыл бұрын
Dillep atta Well done your comment Orupadu Estam Dillep Atta
Comedy Utsavam│Flowers│Ep#383
51:20
Flowers Comedy
Рет қаралды 449 М.
Comedy Utsavam│Flowers│Ep# 307
46:25
Flowers Comedy
Рет қаралды 311 М.
Please be kind🙏
00:34
ISSEI / いっせい
Рет қаралды 186 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 4,4 МЛН
Comedy Utsavam│Flowers│Ep#393
50:23
Flowers Comedy
Рет қаралды 219 М.
Comedy Utsavam│Flowers│Ep# 373
55:44
Flowers Comedy
Рет қаралды 2,3 МЛН
Ep 613 | Marimayam |A renovative budget
22:37
Mazhavil Manorama
Рет қаралды 758 М.
Comedy Utsavam│Flowers│Ep# 176
1:03:41
Flowers Comedy
Рет қаралды 652 М.
Comedy Utsavam│Flowers│Ep# 324
1:04:18
Flowers Comedy
Рет қаралды 1,6 МЛН
Щенок Нашёл Маму 🥹❤️
0:31
ДоброShorts
Рет қаралды 6 МЛН
Что произошло в ресторане!
0:16
Victoria Portfolio
Рет қаралды 8 МЛН
Добейти 100000 подписчиков | Тгк- @Rom4ik539
0:28
ПРИДУМАЛ ВЫХОД (@inaciomundoafora - Instagram)
0:21
В ТРЕНДЕ
Рет қаралды 8 МЛН
Where are you from?
0:13
ARGEN
Рет қаралды 2,3 МЛН