ആക്രി സാധങ്ങൾ കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ വീട് | 12000 Sq Ft House made up of waste materials

  Рет қаралды 166,897

come on everybody

come on everybody

Жыл бұрын

ആക്രി സാധങ്ങൾ കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ വീട്
ആയിരം വർഷങ്ങൾ വരെ പഴക്കമുള്ള പഴയ വീടുകളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് പണിത് ഇന്ത്യയിലെ തന്നെ വലിയ വീട്. 24 കെട്ടിടങ്ങളുടെ ആത്മാവാണ് ഊര് എന്ന് പേരിട്ടിരിക്കുന്ന ഈ വീട്. ഒരുപാട് കഥകൾ ഉറങ്ങുന്ന, ഏറെ തലമുറകൾ കണ്ട വീട്.
ബിജു എബ്രഹാം സാറിനെ വിളിക്കാം-9645273000

Пікірлер: 179
@anilakshay6895
@anilakshay6895 Жыл бұрын
കേരളത്തിൽ ഇത്രയും ഒരു നല്ല മനുഷ്യൻ ഇപ്പോഴും ജീവിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം സർ ന് ഒരു പാട് നാള് ആയുസ്സ് നീട്ടി ജീവിക്കാൻ കഴിയട്ടെ വീടുപോലെ
@comeoneverybody4413
@comeoneverybody4413 Жыл бұрын
❤❤❤
@rosethomas19
@rosethomas19 Жыл бұрын
Nannayittu varanam 😮😮😮😮
@dalysaviour6971
@dalysaviour6971 Жыл бұрын
✨❤
@nirmalac2506
@nirmalac2506 Жыл бұрын
ഇതുവരെ കണ്ടതിൽ വച്ച് എനിക് ഏറ്റവും ഇഷ്ടപ്പെട്ട വീട് . അവിടെ പോകാൻ കൊതിയാവുന്നു. നന്ദി സച്ചിൻ & പിഞ്ചു . ആ വീടിന്റെ ഉടമസ്ഥനോട് ഒരു പാട് നന്ദി
@alex.alex89117
@alex.alex89117 Жыл бұрын
ചില ആൾക്കാർ..അവരുടെ ജീവിതം..അവരുടെ ചിന്ത രീതി.. അവരുടെ പ്രവർത്തികൾ... നമ്മളെ അത്ഭുതപ്പെടുത്തും....🎉🎉🎉
@Hamsterkombat2_24
@Hamsterkombat2_24 Жыл бұрын
ചില അച്ചായന്മാർ ഇങ്ങനെയാണ്. അവര് വെറൈറ്റി സംഭവം തന്നെ ആയിരിക്കും. കഡിനാധ്വാനികൾ... well done brhh
@1958dixon
@1958dixon Жыл бұрын
വളരെ നന്നായിരിക്കുന്നു. പക്ഷേ അവിടെ താമസിക്കാൻ എന്ത് ചിലവാകും എന്ന് മാത്രം പറഞ്ഞില്ല. അറിഞ്ഞാൽ കൊള്ളാം.
@ninanabraham4671
@ninanabraham4671 Жыл бұрын
നല്ല വിവരണം.എന്റെ വീടിന്റെയടുത്താണ്.Really proud of it.👍👌
@ARUNTOM
@ARUNTOM Жыл бұрын
Good content as always 🙂👍👍👍 One suggestion, please don't call this "Aakri veedu". Please call it something elegant and respectful. It's such a marvelous creation.
@Linsonmathews
@Linsonmathews Жыл бұрын
ഇതൊക്കെ കാണിച്ചു തരുമ്പോൾ ആണ്, നമ്മളും ഇവിടുത്തെ noti വരാൻ ആഗ്രഹിക്കുന്നത് 🤗 come on everybody 👌❣️❣️❣️
@comeoneverybody4413
@comeoneverybody4413 Жыл бұрын
@geethakrishnankutty6044
@geethakrishnankutty6044 Жыл бұрын
Superrrr
@shobhamg6117
@shobhamg6117 Жыл бұрын
അടിപൊളി സ്ഥലം ആണ്. ഇനിയും ഒരിക്കൽ കൂടി പോകണം എന്ന് ആഗ്രഹമുള്ള സ്ഥലം
@faisalwayanad3709
@faisalwayanad3709 Жыл бұрын
സച്ചിൻ & പിഞ്ചു നിങ്ങളോട് 2 പേരോടും ഒരു പനമരം കാരന്റെ അപേക്ഷ ബാബു പല ഒൻലൈൻ ചാനലിലും കേറി പലതും വിളിച്ചു പറയുന്നുണ്ട് സത്യം എന്താണെന്ന് നല്ല പോലെ ഞങ്ങൾക്ക് അറിയാം അത് കൊണ്ട് ഒരു ചാനലിൽ പോയും അവന് മറുപടി ഒന്നും പറഞ്ഞേക്കരുത്.
@faisalwayanad3709
@faisalwayanad3709 Жыл бұрын
@@sreejithmp3166 ആ ചാനൽ തുടങ്ങിയ അന്നുമുതൽ അതിൽ വിഡിയോ നിറുത്തുന്ന വരെ കണ്ട ഒരാൾ എന്ന നിലക്ക് കാര്യങ്ങൾ നല്ലോണം അറിയാം
@induvinod5511
@induvinod5511 Жыл бұрын
Hi പിള്ളേരെ.. വളരെ അധികം നല്ല ഒരു eposide. So great to see such people,concepts etc are still existing . Thank you . Please provide their numbers too.
@varghesekunjumon3568
@varghesekunjumon3568 Жыл бұрын
Bijuchan is a very hospitable person..... It is a must visit 'Ooru'... Such a lovely and peaceful place🥰
@maggiethomas6836
@maggiethomas6836 Жыл бұрын
Great video of a dwelling with a difference. I like the idea of a transit home or a homestay esp for elders for a brief period. Don't we all need that at some point in life? The lush environs are an added attraction. Kudos to the Abraham family! (Seeing the teaser, I thought the ramp was for the Zomato delivery boy!)
@rjeasow
@rjeasow Жыл бұрын
Recently was my brothers marriage ,was able to book for a few days for cousins and friends to stay, was having high expectations as it is also my cousins homestay , really satisfied that the guests had an amazing experience ,especially vibes and peace you get here away from the hustle and bustle of city is worth mentioning, highly recommend for nature loving and expecting some homemade food as well *Point worth mentioning is that even if it’s really hot outside u will feel really cool inside due to the cross ventilation and materials used in construction
@tastyboon6323
@tastyboon6323 Жыл бұрын
Place?
@sajad.m.a2390
@sajad.m.a2390 Жыл бұрын
ഇന്നത്തെ വീഡിയോ മനോഹരങ്ങളിൽ മനോഹരം...
@comeoneverybody4413
@comeoneverybody4413 Жыл бұрын
Thank uuu
@anilakshay6895
@anilakshay6895 Жыл бұрын
ഇതു പോലെ വീട് വച്ച് താമസിക്കണം അപ്പോൾ മനുഷ്യൻ്റെ ചിന്തകൾ മാറി നല്ല മനുഷ്യൻ്റെ പുതു തലമുറയെ വാർത്ത് എടുക്കാൻ കഴിയും
@comeoneverybody4413
@comeoneverybody4413 Жыл бұрын
👍👍👍
@louythomas3720
@louythomas3720 Жыл бұрын
ആ നല്ല മനുഷ്യനെ ഒന്ന് വിശദീകരിക്കാമോ ?
@anilakshay6895
@anilakshay6895 Жыл бұрын
@@comeoneverybody4413 നമ്മൾ നല്ല മനുഷ്യൻ എന്ന് ഉദ്ദേശിക്കുന്നത് രാവിലെ കുളിച്ച് മണം പൂശി വെളളമുണ്ടും നല്ല ചിരിയും മാത്രം എങ്കിൽ കേരളത്തിൽ തലമുടി വളർത്തിയവരും ശരിരം മുഴുവൻപച്ചകുത്തി നടക്കുന്നവരും നല്ല മനുഷ്യൻ ആകണം അത് മനുഷ്യൻ അല്ല സ്വയം ആകർ ക്ഷിക്കുന്നതാ വിളക്ക് കത്തിച്ചു വച്ചിട്ട് ഇവിടെ പ്രകാശമുണ്ട് എന്ന് എഴുതി വയ്ക്കണ്ട കാര്യം ഉണ്ടോ ?ഈ മനുഷ്യൻ പരമ്പരകൾക്ക് മുൻപ് ഉണ്ടായിരുന്ന ഉപയോഗശൂന്യം എന്ന് കരുതിയ പുരാതന കരവിരുതുകൾ ആരും ഇറങ്ങി തിരിക്കാത്ത വഴിയിൽ കയ്യ് വശം ഉണ്ടായിരുന്ന മൂല്യം ഉള്ള പണം ഇനിയും ഇവിടെ മനുഷ്യൻ പിറക്കും അവർക്കും അവകാശപെട്ട പുരാധന സംസ്കാരം മനോഹര ഭൂമിയിൽ ഭൂമിയുടെ മനോഹാരിത നഷ്ട്ടപെടാതെ ഒരുക്കിയ നല്ല മനസ് അണ് നല്ല മനുഷ്യൻ പിന്നെ എൻ്റെ പറമ്പ് എൻ്റെ വീട് എന്ന് അല്ല പറഞ്ഞത് എല്ലാവരുടെയും വീട് മതില് കെട്ടി തിരിച്ച് പട്ടിയെ അഴിച്ചുവിടുന്ന വരുടെ നാട്ടിൽ വിളിച്ചു കയറ്റുന്ന നല്ല മനസ് ഭക്ഷണം കഴിച്ച് എത്ര ദിവസവും കഴിഞ്ഞു പോകാം എന്ന് പറയുന്ന നല്ല മനസ് അച്ഛൻ്റെ വാക്കുകൾ തടയാത്ത മക്കളുടെ മനസ് അതാണ് നല്ല മനുഷ്യർ നല്ല മനുഷ്യൻ നമ്മൾ പതിറ്റാണ്ടുകൾക്ക് മുൻപ് കാട്ടിൽ കഴിഞ്ഞപ്പോൾ നല്ല മനുഷ്യർ ആയിരുന്നു പിന്നെ കാട്ടിൽ നിന്നും നാട്ടിൽ വന്നു യാത്രക്ക് മാത്രം ഉപയോഗിച്ച കുതിരകൾ കുടിൽ കെട്ടാൻ ഉണ്ടാക്കി ആയുധങ്ങളും അധികാരത്തിൻ്റെ ആയുധങ്ങളായി കോട്ടയും വൻ വാതിലും അറയും പിടിച്ച് അടക്കലും അവിടെ കാട്ടിലെ മനുഷ്യൻ മരിച്ചു പിന്നെ വന്നവർ മനുഷ്യരുടെ പരിണാമം വന്ന പുതിയ തലമുറയും അവരുടെ കരവിരുതിൽ വിരിഞ്ഞ ശിൽപ്പങ്ങൾ ആണ് ഈ പഴയ വീടുകൾ അവിടെ കഴിഞ്ഞവരിൽ 100 % ഭൂമിയെ സ്നോഹിച്ച് ഭൂമിക്ക് ഉപ്പം കഴിഞ്ഞവരും പിന്നെ വന്ന തലമുറ നമ്മൾ വിയർപ്പ്പെടി യാതെ നിമിഷ നേരം എത്ര പണം കിട്ടും എന്ന ചിന്ത ഉളളവരും നാട്ടിൽ കൃഷി നിറുത്തി അറബി നാട്ടിൽ പോയി കയ്യിൽ നിറയെ പണവും കൊണ്ട് പറന്ന് ഇറങ്ങിയപ്പോൾ എല്ലാവരും നാട് ഉപേക്ഷിച്ച് പറന്നു ഇപ്പോൾ പറന്നു വരുന്ന ഭക്ഷണം കഴിച്ച് അത്മാവ് പറക്കുന്നു അപ്പോൾ നമ്മളും?
@ansals1
@ansals1 Жыл бұрын
@@anilakshay6895 😄😄😄 രാജഭരണകാലത്ത് നിന്ന് ജന്മിയും കുടിയാനും ഇല്ലാത്ത, എല്ലാവർക്കും വിദ്യാഭ്യാസം ചെയ്യാനും, ഏത് തൊഴിൽ ചെയ്യാനും, ഏത് ഭക്ഷണം കഴിക്കാനും ലോകത്ത് എവിടെ പോകാനും, തൊഴിൽ ചെയ്യാനും കഴിയുന്ന കാലഘട്ടത്തിൽ ഇരുന്നു കൊണ്ട് ഇങ്ങനെ തന്നെ പറയണം
@anilakshay6895
@anilakshay6895 Жыл бұрын
@@ansals1 രാജ ഭരണം ഉണ്ടായിരുന്ന സമയത്ത് കേരളത്തിൽ ഉണ്ടായിരുന്നത് മാത്രം ഇപ്പോഴും നിലനിൻക്കുന്നത് ജന്മിയും കുടിയാൻമാരും കൂട്ടായി പട്ത്ത് ഉയർത്തിയതാണ് കേരളം കേരളത്തിൻ്റെ കാർഷിക മേഘലയിൽ താങ്കൾ പറയുന്നവർ ഇടപെട്ട് കേരളത്തിൻ്റെ കാർഷിക മേഘലയിൽ അവശ്യ ഇടപെടലുകൾ നടത്തിയതാണ് കാർഷിക ഭൂമി തരിശാക്കി മാറ്റിയതും പാവങ്ങൾക്ക് വേണ്ടി കേരളം മുഴുവൻ പാടി നടന്നവർ കോടിശ്വരൻമാരായി വിലസുന്നതും സുഖലോലുപൻമാരായാ വിലസുന്നതും
@elizabethjn8412
@elizabethjn8412 Жыл бұрын
Super ....!! No words to express my congrats!!
@sreejilps4019
@sreejilps4019 Жыл бұрын
Intro onu cheruthakkiyal nannairunnu, ellenkilum kuzhapamiila🙂🙂🙂 , ente oru abhiprayam anu 🙂🙂
@comeoneverybody4413
@comeoneverybody4413 Жыл бұрын
🥰😍
@shineshine-vz3gw
@shineshine-vz3gw Жыл бұрын
Very kind Abraham sir So beautiful I would like to go stay there few days
@ABU-lz2sh
@ABU-lz2sh Жыл бұрын
Hats off to Abraham Saar Family n Come on Everybody for showing us this Keep up the good work! Compliments to the Chef!
@comeoneverybody4413
@comeoneverybody4413 Жыл бұрын
Thanks a ton
@wakebake8869
@wakebake8869 Жыл бұрын
മല്ലപ്പള്ളി എവിടെ
@blessyalex726
@blessyalex726 Жыл бұрын
@@wakebake8869 close to Thiruvalla, in pathanamthitta dist.
@sijogeorge2509
@sijogeorge2509 Жыл бұрын
ന്റെ പൊന്നോ ന്തോരം ആക്രിയ.... ബട്ട്‌ ഇതൊരുമാതിരി 'ക്രിയെ' ttivitty ' ആയിപോയി
@comeoneverybody4413
@comeoneverybody4413 Жыл бұрын
Wow...nice comment bro😍
@johnpoulose4453
@johnpoulose4453 11 ай бұрын
ഇതൊക്കെയാണ് തലമുറകളോട് ചെയ്യേണ്ട കരുതൽ, മുഴുവൻ ആളുകളും മറന്ന് പോവുന്ന കർത്വവ്യവും
@krishnakumarpa9981
@krishnakumarpa9981 Жыл бұрын
Amazing creativity, real swapna lokam.
@rakeshhp1326
@rakeshhp1326 Жыл бұрын
I love to see old things reused even for home or temple renovation this video look my dream seen true as videos
@minithomas4036
@minithomas4036 Жыл бұрын
Real human being congratulations
@ismailpandikkad3232
@ismailpandikkad3232 Жыл бұрын
അപൂർവ്വം.. മനോഹരം ❤
@shijujohn9969
@shijujohn9969 Жыл бұрын
Beautiful ambience, great work👍🏻
@comeoneverybody4413
@comeoneverybody4413 Жыл бұрын
Thank you 🙌
@sureshsudhakaran1298
@sureshsudhakaran1298 Жыл бұрын
Relly proud of you my bro, it surely is an achieved👍, and a unique house
@minirosejoseph1500
@minirosejoseph1500 Жыл бұрын
Adipoli.....hats off
@domcharlypa732
@domcharlypa732 Жыл бұрын
Great human...we will come soon ....to meet u...
@Niyaskeemari
@Niyaskeemari Жыл бұрын
ഇതിന്റ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും 'സല്യൂട്ട്' പ്രത്യേകിച്ച് ഈ ഐഡിയ പ്രാവർത്തികം ആക്കിയ ആർക്കിടെക്റ്റിനു ... ഇത്തരം ഐഡിയകളും പായയ ഓർമകളുടെ പുനരുപയോഗവും മാതൃക ആകേണ്ടത് തന്നെ..
@Livestoriesofficial
@Livestoriesofficial Жыл бұрын
Super
@haveli9114
@haveli9114 Жыл бұрын
Valare ishtappettu👍
@jessyammavlogs
@jessyammavlogs Жыл бұрын
ആ പടവുകൾ 👌🏼👌🏼👌🏼👌🏼👌🏼
@comeoneverybody4413
@comeoneverybody4413 Жыл бұрын
Really❤
@johnsonjohnsonouseph8016
@johnsonjohnsonouseph8016 Жыл бұрын
Grate moments, fantastic view thanks regards.
@comeoneverybody4413
@comeoneverybody4413 Жыл бұрын
😃😃😃🥰
@leenasunil8363
@leenasunil8363 Жыл бұрын
Beautiful house
@rasheeda3568
@rasheeda3568 Жыл бұрын
Awesome 👌
@sanaldas2842
@sanaldas2842 Жыл бұрын
Am d first person watching this video.... And ur early subscriber😊
@comeoneverybody4413
@comeoneverybody4413 Жыл бұрын
Thank you so much 😀
@geethakumaryb2377
@geethakumaryb2377 Жыл бұрын
Great... Njanum banglore aanu.. Musician aanu.. Yoga tr
@babuthekkekara2581
@babuthekkekara2581 Жыл бұрын
Very Helpful Information ☺️🙏☺️
@comeoneverybody4413
@comeoneverybody4413 Жыл бұрын
Thanks 😊
@hodophile504
@hodophile504 Жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു "ഊര് "പക്ഷെ എനിക്കൊരു suggession ഉണ്ട്.. ഇതുപോലുള്ള വീടൊക്കെ കാണിക്കുമ്പോൾ വീഡിയോ കുറച്ച് lengthy ആയാലും കുഴപ്പമില്ല.. Maximum എല്ലാം കാണിക്കാൻ ശ്രമിക്കുക.. ഇതിപ്പോൾ കാണിച്ച part തന്നെ നിങ്ങൾ വീണ്ടും വീണ്ടും കാണിച്ചു എന്നല്ലാതെ ആ വീട് മുഴുവനായും കാണിച്ചില്ല 🤷
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍👍
@bijithomas6781
@bijithomas6781 Жыл бұрын
Super work👍
@varghesekc2047
@varghesekc2047 Жыл бұрын
SACHIN. CHINGU NJAN NINGALUDA KATTA FAN AANUKETO GOOD VEEDIO GOOD♈
@comeoneverybody4413
@comeoneverybody4413 Жыл бұрын
❤❤❤Thank youuu
@meenus2135
@meenus2135 Жыл бұрын
സൂപ്പർ 👍👍ഇനിയു ഇങ്ങനത്തെ വീഡിയോ പ്രതീഷിക്കുന്നു 🥰
@comeoneverybody4413
@comeoneverybody4413 Жыл бұрын
Pinnallaa😃😍
@meenus2135
@meenus2135 Жыл бұрын
@@comeoneverybody4413 👌❤️
@abdullahpi8297
@abdullahpi8297 Жыл бұрын
Wonderful.
@appup1949
@appup1949 Жыл бұрын
നല്ല വീട് ആരും കൊതിച്ചു പോകും. ഇങ്ങനെയുള്ള വീട്ടിൽ താമസിക്കാൻ
@bindueipe9304
@bindueipe9304 Жыл бұрын
Sachin I have eaten food from oor..very very humble person is biju..this year year Christmas lunch we got from oor..it was really good..Nice to see the house and see biju & fmly.
@mariyammahira6917
@mariyammahira6917 3 ай бұрын
How much?
@Marcos12385
@Marcos12385 Жыл бұрын
അടിപൊളി വീട് 🥰❤🔥
@comeoneverybody4413
@comeoneverybody4413 Жыл бұрын
@nibusabujohn420
@nibusabujohn420 Жыл бұрын
Amazing 👍👌
@comeoneverybody4413
@comeoneverybody4413 Жыл бұрын
Thank you! Cheers!
@rajamsadasivan2863
@rajamsadasivan2863 Жыл бұрын
Very very very very beautiful building
@comeoneverybody4413
@comeoneverybody4413 Жыл бұрын
Thanks a lot
@mathewpg9033
@mathewpg9033 Жыл бұрын
Wonderful. Congratulations for the great patient effort.
@SUJEETHVLOGS
@SUJEETHVLOGS Жыл бұрын
പൊളി... ഐറ്റ്റംസ്...
@greenmangobyajeshpainummoo4272
@greenmangobyajeshpainummoo4272 Жыл бұрын
Wooooooowwwww........great.....
@jobikg4164
@jobikg4164 Жыл бұрын
Nice theme.
@irfanking387
@irfanking387 Жыл бұрын
Ejjathi vaib aanallo ❤❤❤
@robertfernandez8702
@robertfernandez8702 Жыл бұрын
Give Google map of this place
@100tibi
@100tibi Жыл бұрын
What a senseless word that you have used aakri veedu, it's his dream and think how challenging to rebuild such a house
@vivekelec85
@vivekelec85 Жыл бұрын
beautiful place 👌👌
@roshiththadathil4584
@roshiththadathil4584 Жыл бұрын
Impressive😍
@kalamandalambeena1539
@kalamandalambeena1539 Жыл бұрын
Anoharam
@adharshtomsebastian3743
@adharshtomsebastian3743 Жыл бұрын
Superb
@sureshsudhakaran1298
@sureshsudhakaran1298 Жыл бұрын
When I saw the whole video, only then I came to know the true story, which increased my respect for you sir🙏
@godofsmallthings2511
@godofsmallthings2511 Жыл бұрын
Woh ❤️👌
@sanalthomas9210
@sanalthomas9210 Жыл бұрын
😍very nice
@prathibajayan4274
@prathibajayan4274 Жыл бұрын
Great
@kshathriyan8206
@kshathriyan8206 Жыл бұрын
സൂപ്പർ👍❤️
@comeoneverybody4413
@comeoneverybody4413 Жыл бұрын
❤❤😍😍
@vjsujandhanuvlog
@vjsujandhanuvlog Жыл бұрын
Love from srilanka
@jihana620
@jihana620 Жыл бұрын
Wow super👍♥️
@comeoneverybody4413
@comeoneverybody4413 Жыл бұрын
Thanks 🤗
@varghesekc2047
@varghesekc2047 Жыл бұрын
NALLA manushion good family goodby
@comeoneverybody4413
@comeoneverybody4413 Жыл бұрын
🥰🥰
@faseelabasheer2646
@faseelabasheer2646 Жыл бұрын
Avide thamasikanilla expense etrayavum
@minithomas4036
@minithomas4036 Жыл бұрын
Nice
@socialexperiment8595
@socialexperiment8595 Жыл бұрын
Cellar model house review cheyyamo
@jayanthuthaman5660
@jayanthuthaman5660 Жыл бұрын
Cellar/ garage?
@diligentjohn
@diligentjohn 9 ай бұрын
Very nice
@sreelayam3796
@sreelayam3796 Жыл бұрын
Wowww amazing. Peaceful house. 👌👌👌👌😍😍😍
@shaijukattappanaofficial4969
@shaijukattappanaofficial4969 Жыл бұрын
Supperrrb 👌👌👌
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
നിങ്ങളുടെ വ്ലോഗുകളിൽ ലൊക്കേഷൻ കൂടി ചേർക്കുക.
@wms-1-
@wms-1- Жыл бұрын
👌
@nirmalamathew6280
@nirmalamathew6280 Жыл бұрын
👏👌👌👌👌
@mazhayumveyilum5el5i
@mazhayumveyilum5el5i Жыл бұрын
❤️
@kalamandalambeena1539
@kalamandalambeena1539 Жыл бұрын
Abhimanikkam anumpazhayathalamurakku
@lolanponnus6261
@lolanponnus6261 Жыл бұрын
Dream house ath pole und
@jinnlover8375
@jinnlover8375 Жыл бұрын
Enikum engne cheyth tharuvo
@abhinandkv4715
@abhinandkv4715 Жыл бұрын
Evideyanen therayenegil phine thanne venam😁😁
@annieammaphilip7572
@annieammaphilip7572 Жыл бұрын
Costford 💐
@sindhugireesan5515
@sindhugireesan5515 Жыл бұрын
👏👏
@ajikumarev1264
@ajikumarev1264 Жыл бұрын
👍
@comeoneverybody4413
@comeoneverybody4413 Жыл бұрын
@shajikc4576
@shajikc4576 Жыл бұрын
🏰👌👍👍👍
@comeoneverybody4413
@comeoneverybody4413 Жыл бұрын
❤❤
@vjsujandhanuvlog
@vjsujandhanuvlog Жыл бұрын
Wow www
@sajithavaisyan7377
@sajithavaisyan7377 Жыл бұрын
Eth dist??
@rajamsadasivan2863
@rajamsadasivan2863 Жыл бұрын
Hai
@madhulalan
@madhulalan Жыл бұрын
ആ അമ്മാമ്മയൂടെ ശാപം ഉണ്ടാകാതിരിക്കട്ടെ.. God ബ്ലെസ് u
@safa1208
@safa1208 Жыл бұрын
👍👍
@sheejathomas2543
@sheejathomas2543 Жыл бұрын
Mallappalliyil evida e veedu
@comeoneverybody4413
@comeoneverybody4413 Жыл бұрын
Search oooru in google map
@sheejathomas2543
@sheejathomas2543 Жыл бұрын
@@comeoneverybody4413 OK, Njn mallappally Anicadu aanu
@willbefine653
@willbefine653 Жыл бұрын
👍👍👍👍👍
@sherlyjacob3720
@sherlyjacob3720 Жыл бұрын
♥️👌🏼
@cliptq
@cliptq Жыл бұрын
ഒരു നാൾ ഞാൻ വരും.
@robinvarghese3101
@robinvarghese3101 Жыл бұрын
Aakri alla ANTIQUE enn venam visheshipikan
@lindar4532
@lindar4532 Жыл бұрын
👌💥💪😍🥰
@sheejasanthosh8803
@sheejasanthosh8803 Жыл бұрын
😍
@ebymathew5313
@ebymathew5313 Жыл бұрын
🥰🥰🥰
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 26 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 176 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
SREENANDANAM. A traditional residential project by Sreejith Menon Designs.
9:27
Sreejith Menon Designer
Рет қаралды 55 М.